31 Km - Cycling with Sunday Bikers in Kozhencherry, Vlog 949

  Рет қаралды 586,166

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

Sunday Bikers നൊപ്പം ഒരു സൈക്ലിംഗ് റൈഡ്. കോഴഞ്ചേരിയിൽ നിന്നും റാന്നി ഭാഗത്തേക്ക് പോയി കറങ്ങിത്തിരിഞ്ഞ് 31 കി.മി ദൂരമാണ് ഞങ്ങൾ സഞ്ചരിച്ചത്. പുതിയ സൈക്കിളിലുള്ള ആദ്യത്തെ ലോങ്ങ് റൈഡ്. #techtraveleat #cycleride
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 2 100
@krunch7393
@krunch7393 3 жыл бұрын
Cycle ഇൽ യാത്ര ചെയ്യാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ
@aadhlemohamedharris1460
@aadhlemohamedharris1460 3 жыл бұрын
kzbin.info/www/bejne/panIYqmddq18hqc വെള്ളത്തിൽ ചുഴലി ഉണ്ടാകുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കു...... ഇഷ്ടമായാൽ Subscribe ചെയ്യണേ 🙏😇
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
@@aadhlemohamedharris1460 💥 *എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ*💥 1SUBSCRIBE🍁🍁🍁💖💖💖 1 LIKE🍁🍁🍁💖💖💖💖 1 COMMENT🍁🍁🍁💖💖💖 തിരിച്ചും ചെയ്യും💯
@mohammedarshad4779
@mohammedarshad4779 3 жыл бұрын
Ishtokke thanna helmet ittond mathram
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli kzbin.info/www/bejne/mHqxhIOIrbyIipo
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 3 жыл бұрын
Bicycle must be a part of our life
@arjung61
@arjung61 3 жыл бұрын
കൊച്ചു കുട്ടികളുടെ കൂടെ കമ്പനി ചേരുമ്പോൾ ശരിക്കും ഒരു positive vibe ആണ്.
@ufcboxing3405
@ufcboxing3405 3 жыл бұрын
Correct
@amal_krishna_.
@amal_krishna_. 3 жыл бұрын
അതിരാവിലെ ഇങ്ങനെ സ്വന്തം നാട്ടിലൂടെ സൈക്കിളിൽ പോവുന്നത് വല്ലാത്തൊരു ഫീലാണ്😍 ഒരുപക്ഷേ ആ ഫീൽ കാറിൽ പോയാൽ കിട്ടില്ല.. Cycle ഇഷ്ടം❤❤
@kolethuranny
@kolethuranny 3 жыл бұрын
ആദ്യമേ തന്നേ നന്ദി അറിയിക്കുന്നു. ഞങ്ങൾ സ്‌ഥിരമായി പോകുന്ന വഴികൾ. അതിൽകൂടി സുജിത്തിനൊപ്പം ഒരു സൈക്കിൾ യാത്ര നടത്തിയ അനുഭൂതി. ആ വഴികളിലെ ഓരോ വളവും തിരിവും എനിക്ക് കാണാപാഠം. എന്റെ ജന്മദേശമായ റാന്നിയിൽനിന്നും ഞങ്ങളുടെ കുടുംബ നാടായ കോഴഞ്ചേരിയിലേക്കു പോകുന്ന രണ്ടു വഴികളിൽ ഒന്ന്. ഒത്തിരി സന്തോഷം തോന്നി. നിങ്ങൾ റാന്നിയോട് അടുത്ത് യാത്ര അവസാനിപ്പിച്ച സ്‌ഥലത്തുള്ള ആ പള്ളി, ക്നാനായ സഭയുടെ സെന്റ് തോമസ് വലിയപള്ളി ആണ്. റാന്നിയിലെ പ്രശസ്തമായ ഒരു ദേവാലയം. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന നമ്മുടെ നാട് ലോകത്തിലുള്ള എല്ലാ മലയാളികൾക്കും പരിചയപ്പെടുത്തി കൊടുക്കുവാൻ താങ്കളുടെ ഈ ഒറ്റ എപ്പിസോഡുകൊണ്ട് കഴിഞ്ഞു. നമ്മുടെ ജില്ലയിലെ കൂടുതൽ സ്‌ഥലങ്ങൾ ഇതുപോലെ കാണിക്കുവാൻ ശ്രമിക്കുമല്ലോ. 💕
@shibilrehman
@shibilrehman 3 жыл бұрын
പ്രവാസ ലോകത്ത് ഇരുന്ന് കൊണ്ട് നാട് കാണുമ്പോൾ ഉള്ള ഫീൽ... 🌟
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli kzbin.info/www/bejne/mHqxhIOIrbyIipo
@gowtham.s.prakash5638
@gowtham.s.prakash5638 3 жыл бұрын
Ijjathy feel😍😍
@junaidjunu1049
@junaidjunu1049 3 жыл бұрын
Mone poli
@rajishkrk1
@rajishkrk1 3 жыл бұрын
Sathyam
@Shamseer_saad
@Shamseer_saad 3 жыл бұрын
Evde poyalum nadu kanunna oru feel vere anu ...😍😍 oru pravasi
@shortvideo7911
@shortvideo7911 3 жыл бұрын
Comment വായിക്കുന്നവരുടെ ശ്രദ്ധക്ക്: Video കണ്ടുകൊണ്ട് comment read ചെയ്യുന്നവരുണ്ടോ??
@shortvideo7911
@shortvideo7911 3 жыл бұрын
Mm
@imrosh4n
@imrosh4n 3 жыл бұрын
Ayn
@KT3836
@KT3836 3 жыл бұрын
ഏതു ചാനലിൽ ചെന്നാലും നീയുണ്ടല്ലോടാ sparewheels ...എന്ത് വന്നാലും അത് ഞങ്ങൾ തുറക്കില്ലടാ ...
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ ഒരു വീഡിയോ കണ്ടു സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ അടിപൊളി kzbin.info/www/bejne/mHqxhIOIrbyIipo
@asw3376
@asw3376 3 жыл бұрын
പല തരത്തിലുള്ള കണ്ടെന്റുകൾ വെച്‌ അത് ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് സുജിത്തേട്ടന്റെ കഴിവ്. ഈ ഒരു സമയത്തും അദ്ദേഹത്തിന്റെ തൊഴിലിനെ എത്ര മനോഹരമായിട്ടാണ് അദ്ദേഹം കൊണ്ടുപോവുന്നത്..hatsoff man ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@UNDAMPORITM
@UNDAMPORITM 3 жыл бұрын
സൈക്കിൾ ഇഷ്ട്ടം 💗 ബൈക്ക് ഉയിർ 💗 മഴയത്തു കാർ ഇഷ്ടം 💗 പെട്രോളടിക്കാൻ ക്യാഷ് ഇല്ലാത്തപ്പോ പബ്ലിക് Transport ഉയിർ 🥴 നായാ പൈസ ഇല്ലങ്കിൽ നടത്തം തന്നെ ശരണം 🥴 🧸
@anshidar9698
@anshidar9698 3 жыл бұрын
ഈ എപ്പിസോഡ് കണ്ട് സൈക്കിൾ വാങ്ങാൻ ഉദേശിച്ച എത്ര പേരുണ്ട് ലൈക് ഹിയർ.. 💚
@Its_Me_Jithin
@Its_Me_Jithin 3 жыл бұрын
sathyam
@abijith4679
@abijith4679 3 жыл бұрын
Njyaanum
@rahulkr3918
@rahulkr3918 3 жыл бұрын
Oru channelil baiju chetttan Sujith chetttan troll Kandu Adipoli kzbin.info/www/bejne/mHqxhIOIrbyIipo
@rmtr7470
@rmtr7470 3 жыл бұрын
ആഗ്രഹമൊക്കെ വന്നു. പക്ഷെ മുടിഞ്ഞ വിലയാ😬😬🙄
@sarathkm4036
@sarathkm4036 3 жыл бұрын
Namal okke enne thudangi bro ....adipoliyann ellarum vanganam samsayangalk instagramil message ayaku.sarath_mukundan
@3tfactory
@3tfactory 3 жыл бұрын
ബ്രേക് ഉണ്ടേൽ ബെൽ വേണ്ടന്ന് പറഞ്ഞ ആളാണ് 🤪😜😜❤️❤️
@GibsonMathew
@GibsonMathew 3 жыл бұрын
6:55
@amaljoy3286
@amaljoy3286 3 жыл бұрын
😂😂😂
@mufeedajanif4611
@mufeedajanif4611 3 жыл бұрын
😂😂
@aathreyaboy7419
@aathreyaboy7419 3 жыл бұрын
🤣🤣🙄
@BluethroatsView
@BluethroatsView 3 жыл бұрын
Wearing helmet : Higher visibility in general, weather protection. Up to 47% of injured cyclists get head injuries- from 1990 as the helmet becomes mandatory in Australia, the rate of head injuries in accidents decreased - So it’s a bonus!!! Of course, wearing a helmet can provide up to an 88% reduction in the risk of head injury, It makes a good example to the society!!
@eldocpaul6119
@eldocpaul6119 3 жыл бұрын
ചെറിയ മഴ, അമ്പലത്തിലെ രാവിലത്തെ പാട്ട്... ohh എന്താ ഒരു ഫീൽ
@mazinahmed6390
@mazinahmed6390 3 жыл бұрын
ഒന്ന് പോട വെറുതെ feel ചെയ്യിപ്പില്ല
@bobby......96
@bobby......96 3 жыл бұрын
എല്ലാർക്കും ആഷ്പുഷ് പേരുകൾ ആണല്ലോ....
@yoloinc.7371
@yoloinc.7371 3 жыл бұрын
ഞങ്ങൾ തിരുവല്ല കോഴഞ്ചേരിക്കാർ അങ്ങനെയാ😉❤️
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ ഒരു വീഡിയോ കണ്ടു സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ അടിപൊളി kzbin.info/www/bejne/mHqxhIOIrbyIipo
@AngelDoesArt
@AngelDoesArt 3 жыл бұрын
🤣🤣🤣
@jibinpreji
@jibinpreji 3 жыл бұрын
Ninteyum
@jibinpreji
@jibinpreji 3 жыл бұрын
@@yoloinc.7371 enit ninte peru naadan anallo pappichaya
@akashmon8085
@akashmon8085 3 жыл бұрын
ഇറങ്ങിയപ്പോ കണ്ടതാ പിന്നെ ഇപ്പോഴാ കാണുന്നെ 😅😁....... Thug life
@dabcyclistniyasbava8166
@dabcyclistniyasbava8166 3 жыл бұрын
ഏറ്റവും അധികം അപകടം പിടിച്ച സ്‌പോർട്ട് ആണ് ചേട്ടാ... സൈക്ലിംഗ്... ചെറിയ ഒരു കുഞ്ഞു റൈഡ് ആണെങ്കിലും ഹെൽമറ്റ് ധരിച്ച് മാത്രം റൈഡ് ചെയ്യുക... അങ്ങനെ തന്നെ പ്രചരിപ്പിക്കുക...😍 No Helmet No Ride🚴😍
@adarshk341
@adarshk341 3 жыл бұрын
സൈക്കിൾ ഉള്ള കാലത്തു ഒരു ബൈക്ക് കിട്ടിയിരുന്നേൽ എന്നും ഇപ്പൊ നേരെ തിരിച്ചും തോന്നുന്നു.....😅
@sangeetaiyer
@sangeetaiyer 3 жыл бұрын
Just a suggestion for safety measures pls wear cycling helmets
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
✨*മെഗാ ഓഫർ*✨ *1)SUB*💙💖💙 *2)CANT*💖💙💖 *3)LIKE*💙💖💙 *4)VIEW*💖💙💖 5 *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*💯💯💯
@vishnusajeevan2288
@vishnusajeevan2288 3 жыл бұрын
Please wear masks also, Somme are not wearing
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
@ALEN kzbin.info/www/bejne/mX_Xi5SErbeng6c *KANNAN C AMERIC* *നഴ്സുമാരെ അപമാനിച്ച കണ്ണൻ സി അമേരിക്കയുടെ റിയാക്ഷൻ വീഡിയോ എല്ലാവരും കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക*
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
@@vishnusajeevan2288 masks are not good while doing these kinda activities
@jibintj101
@jibintj101 3 жыл бұрын
@@dailydoseoffaizal നിർത്തി പോടായെന്ന് പറയാൻ വന്നത് But Bro ഇങ്ങനെ Link Promote ചെയ്താൽ Postinte ഉടമസ്തൻ നിങ്ങളെ report ചെയ്യും ഒന്നിൽ കൂടുതൽ report കിട്ടുമ്പോൾ KZbin നിങ്ങൾക്കെതിരെ Spam Strike തരും അങ്ങനെ reach കുറയും. ഇനിയും ഇങ്ങനെ ചെയ്യരുത് Pls. നിങ്ങളുടെ videos നല്ലതാ െണങ്കിൽ Subscribers നിങ്ങളെ തേടി വരും. All the best. നിങ്ങളുടെ channel futur il ഒരു നല്ല channel ആകെട്ടെ .
@abhivlogs621
@abhivlogs621 3 жыл бұрын
Pathanamthittakar ondeee like aadi
@whiteraptor8518
@whiteraptor8518 3 жыл бұрын
Ind machane
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
@@whiteraptor8518 ✨*മെഗാ ഓഫർ*✨ *1)SUB*💙💖💙 *2)CANT*💖💙💖 *3)LIKE*💙💖💙 *4)VIEW*💖💙💖 5 *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*💯💯💯
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli kzbin.info/www/bejne/mHqxhIOIrbyIipo
@shinesreji7439
@shinesreji7439 3 жыл бұрын
Ranni 🥰
@ajinsivan1086
@ajinsivan1086 3 жыл бұрын
Athenthaa njangal Thrissur kaarkku like adikaan paadille.... 😁👍🏻
@jerrysimonphilip6389
@jerrysimonphilip6389 3 жыл бұрын
ഞങ്ങളുടെ തീയടിക്കൽ ഇന്റെ പേര് തടിയൂർ എന്നു പറഞ്ഞത് മോശമായി പോയി.... എപ്പഴും കറങ്ങുന്ന സ്‌ഥലം ഇങ്ങനെ കാണുമ്പോ പൊളി ഫീൽ... Good video..👍👍👍👍
@KarippidikunduMedia
@KarippidikunduMedia 3 жыл бұрын
കയറ്റം കയറി കഴിഞ്ഞ് ഇറക്കം വരുമ്പോൾ ഉള്ള ഒരു സുഖം... അതൊരു ഫീലാ 😍
@sidheeqmk237
@sidheeqmk237 3 жыл бұрын
ഭക്തനെ നാട്ടുകാർക്ക് വല്ല്യ പരിചയം ഇല്ലന്ന് തോന്നുന്നു.. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ😀 -ഒരു മലപ്പുറത്തേരൻ ഭക്തൻ ഫാൻ ✌️
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
*1SUBSCRIBE*💚💚💚 *1 LIKE*❤️❤️❤️ *1 COMMENT*💜💜💜 *തിരിച്ചും ചെയ്യും*💯
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
@Ameen bike thriller സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@sidheeqmk237
@sidheeqmk237 3 жыл бұрын
@@sobinjoseph4739 😐
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli kzbin.info/www/bejne/mHqxhIOIrbyIipo
@faizivlogs
@faizivlogs 3 жыл бұрын
ഇവരെ ഭാഗത്തൊക്കെ നാട്ടുകാരുമായി വലിയ ബന്ധം ഒന്നും ഉണ്ടാവാറില്ല
@alishahil2634
@alishahil2634 3 жыл бұрын
വിഡിയോയിൽ മസാലദോശ കഴിക്കുന്നത് കാണിക്കും എന്നു വിചാരിച്ചവർ ലൈക്‌ 👍👍
@rahulkr3918
@rahulkr3918 3 жыл бұрын
Oru channelil baiju chetttan Sujith chetttan troll Kandu Adipoli kzbin.info/www/bejne/mHqxhIOIrbyIipo
@nara7638
@nara7638 3 жыл бұрын
QUARANTINE ANGRY kzbin.info/www/bejne/mZKsf2R-Zq14b9k
@joetho
@joetho 3 жыл бұрын
തുടക്കം മുതൽ അവസാനം വരെ skip പോലും ചെയ്യാതെ കണ്ടു.. ഒരുപാട് ഇഷ്ട്ടപ്പെട്ടു... ഈ വീഡിയോ കണ്ടതിന് ശേഷം മാത്രം ഞാൻ cycling നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്
@jishnuu5398
@jishnuu5398 3 жыл бұрын
എന്തൊക്കെ ആൾക്കാർ ആണേ അല്ലെ ആ 56 വയസുള്ള ചേട്ടൻ വേറെ ലെവൽ എന്തൊരു പോസിറ്റീവ് ഇങ്ങനെയുള്ള ആൾക്കാരുടെ കൂടെ കൂടണം
@rizarahmancp8090
@rizarahmancp8090 3 жыл бұрын
Corona കാലത്ത് ഏറ്റവും കൂടുതൽ sale നടന്നത് ഇവക്ക് ഒന്നും അല്ല chicken ആണ് 😂
@harishankar5160
@harishankar5160 3 жыл бұрын
Alla mask aanu 😁
@anikadev8324
@anikadev8324 3 жыл бұрын
Santizer, handwash
@rizarahmancp8090
@rizarahmancp8090 3 жыл бұрын
@@harishankar5160 mask onnu thanne 5 , 6 പ്രാവശ്യം ഉപയോഗിക്കും മലയാളി
@harishankar5160
@harishankar5160 3 жыл бұрын
@@rizarahmancp8090 ചേലോര് ഉപയോഗിക്കും ചെലോര് ഉപയോഗിക്കില്ല 😌
@rizarahmancp8090
@rizarahmancp8090 3 жыл бұрын
@@harishankar5160 ഞാൻ ഉപയോഗിക്കില്ല എനിക്ക് ഒരു കൊയ്പല്യ 🖤
@Travel_fuddie_Ben
@Travel_fuddie_Ben 3 жыл бұрын
Namma Pathanamthitta💙💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@baijuthomas3716
@baijuthomas3716 3 жыл бұрын
You give such a beautiful image of kerela . I am a malayalee from Blore, never thought I could retire in kerela but this is giving me second thoughts . Its so serene,quite ,no traffic ..Great bunch of people in this group ..
@afzal-vlogs6109
@afzal-vlogs6109 2 жыл бұрын
ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ ഇല്ല. അത്ര അടിപൊളി ആണ് ❤
@anilkumar-ci4ow
@anilkumar-ci4ow 2 жыл бұрын
Njanum
@akhilchandran1283
@akhilchandran1283 3 жыл бұрын
ഇത്രയും മനോഹരമായ നാട് വിട്ടണോ നിങ്ങൾ കൊച്ചി സിറ്റിയിൽ പോകുന്നെ 🌍
@sidheeqmk237
@sidheeqmk237 3 жыл бұрын
സത്യം
@jtfgamer4317
@jtfgamer4317 3 жыл бұрын
Athe
@whiteraptor8518
@whiteraptor8518 3 жыл бұрын
Athe PTA❤
@abdulrahman-fw4ep
@abdulrahman-fw4ep 3 жыл бұрын
Sujith bro dream munar oru home stay tourist program okke aane... Enit pulli kochil flat okke edukkunnu... Kochiyil flat edukunna cash endengil munar oru 2 ekkar stalam kittum.... Pullik epole pullide dream project thudangam... 😭
@peaceforeveryone967
@peaceforeveryone967 3 жыл бұрын
ഇവിടെ airport ഇല്ല, മെട്രോ ഇല്ല, ബീച്ച് ഇല്ല...
@athiraathi4424
@athiraathi4424 3 жыл бұрын
*നല്ലൊരു vibe ഫീൽ ചെയ്യുന്നു വീഡിയോ കാണുമ്പോൾ* 😊😊😊 *happy sunday സുജിത് ചേട്ടാ* 😊
@hashimnoor
@hashimnoor 3 жыл бұрын
ഞാൻ ചെറുപ്പത്തിൽ Hercules MTB & Hercules Thriller ഉം Hercules Topgear & Hero Ranger gear cycles ഉം ഉപയോഗിച്ചിട്ടുണ്ട്.. ഇപ്പോൾ ഈ എപ്പിസോഡ് കണ്ടപ്പോൾ മറന്നു പോയ ആ പേരുകളൊക്കെ വീണ്ടും ഓർമ്മയിൽ വന്നു.. ഈയൊരു വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും ആ സ്ഥലങ്ങളിൽ കൂടി സഞ്ചരിച്ച ഫീലിംഗ്... വീണ്ടും ഒരു പുതിയ സൈക്കിൾ വാങ്ങാൻ മോഹം...Thank you Sujithetta...👏👏👍♥️
@samkj9707
@samkj9707 3 жыл бұрын
പത്തനംതിട്ട പിള്ളേർ 👍😉
@Nithin_Das1212
@Nithin_Das1212 3 жыл бұрын
Promote cycling sujith broo we need a change in life
@afal007
@afal007 3 жыл бұрын
ഇതിനെ കുറിച്ച് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് മുതൽ കട്ട waiting ✌️✌️😎😎😎
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli kzbin.info/www/bejne/mHqxhIOIrbyIipo
@afal007
@afal007 3 жыл бұрын
@@goodboy9355 ith ninte aare channel aan enna paranje🙏🙏😒😒😒😒😏😡😡😡
@goodboy9355
@goodboy9355 3 жыл бұрын
@@afal007 da koch cheruka idh troll nee idh kanditundavilla poy tarathine kally
@afal007
@afal007 3 жыл бұрын
@@goodboy9355 Sheri muthalaali onn podappa😡😡😡😒😒😒😒😏😏
@afal007
@afal007 3 жыл бұрын
@@goodboy9355 good boy enna perin enth yogyatha aan ullath
@albyee
@albyee 3 жыл бұрын
So good to see all of you BCRS folks!....enjoy ur Sunday rides....
@hijasalihassan
@hijasalihassan 3 жыл бұрын
സൈക്കിൾ യജ്ഞം......നടക്കട്ടെ.......ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് പണ്ട് മോഹൻലാലിന്റ വിഷ്ണുലോകം എന്ന സിനിമയിൽ ജഗദീഷ് ചേട്ടൻ നടത്തുന്ന സൈക്കിൾ യജ്ഞമാണ്
@-90s56
@-90s56 3 жыл бұрын
മഴ ഇല്ലാതെ നല്ല കോട മഞ്‌ ഉള്ളപോൾ ഇതുപോലെ സൈക്കിൾ ചവിട്ടാൻ നല്ല രസമാണ്. മഴ ഇല്ലാത്ത ആ അന്തരീക്ഷം കണ്ടിട്ട് അതേ ഫീൽ 🥰😍
@nobleichayan4889
@nobleichayan4889 3 жыл бұрын
Enitu than enthina attapadiku forturnerel poyathu 🤣🤣😪
@shijinachenkunju1271
@shijinachenkunju1271 3 жыл бұрын
@@nobleichayan4889 🤪😄🤣
@sayyidrifayi
@sayyidrifayi 3 жыл бұрын
@@nobleichayan4889 🙄
@hazi9749
@hazi9749 3 жыл бұрын
Hi machaane കോശി കുര്യൻ
@jebin2430
@jebin2430 3 жыл бұрын
Cycling ഒരു വെറൈറ്റി ഫീലിംഗ് ആണ് It's so healthy and a good exercise 😍😄
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
*1SUBSCRIBE*💚💚💚 *1 LIKE*❤️❤️❤️ *1 COMMENT*💜💜💜 *തിരിച്ചും ചെയ്യും*💯
@WorldAroundMe
@WorldAroundMe 3 жыл бұрын
അടിപൊളി !
@thomas5509
@thomas5509 3 жыл бұрын
10:26 ദേ നമ്മടെ റാന്നി വലിയപള്ളി 😍
@jithinvp7264
@jithinvp7264 3 жыл бұрын
പത്തനംതിട്ടയിലെ റോഡുകളുടെ നിലവാരം കാണുന്ന തൃശൂർകാരൻ ആയ ഞാൻ.🤥
@Niansanju143
@Niansanju143 3 жыл бұрын
Shabarimala effect!!
@rmtr7470
@rmtr7470 3 жыл бұрын
Kottayam Pathanamthitta area iloke pazhayapole alla broh, athyavashyam ellam nalla road aaki. Valiya width onnum kaanilla. But still valare mosham roads kuravaanu.😊
@jayachandranr3364
@jayachandranr3364 3 жыл бұрын
ഇവിടത്തെ മിക്ക റോഡുകളും ഈ നിലവാരമായി. ഇനി മൂവാറ്റുപുഴ ഹൈവേ ഉടൻ പൂർത്തിയാവും. റാന്നിയിലും കോഴഞ്ചേരിയിലും രണ്ടാം പാലം പണി പൂർത്തിയായി വരുന്നു. അതോടെ റാന്നിയും കോഴഞ്ചേരിയും മുന്നോട്ടു കുതിക്കും.
@HS-bj7cs
@HS-bj7cs 3 жыл бұрын
@@jayachandranr3364 ഇത്ര നല്ല roads ന് കാരണം ആരാണ്. Tcr roads ഒക്കെ poor ആണ്, but 13ldf mla, 3 ministers. State മൊത്തം ഒരു govt ആണല്ലോ എന്താ അവിടെ മാത്രം നല്ല roads
@vishnu1551
@vishnu1551 3 жыл бұрын
Kollath okke eppol ellayidathum kidu road aanallo 🙄🙄
@AD_COMPANY_
@AD_COMPANY_ 3 жыл бұрын
പത്തനംതിട്ടകാര ഉണ്ടെങ്കിൽ ഇങ്ങ് പോര്😍❤
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
✨*മെഗാ ഓഫർ*✨ *1)SUB*💙💖💙 *2)CANT*💖💙💖 *3)LIKE*💙💖💙 *4)VIEW*💖💙💖 5 *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*💯💯💯
@safnasak4933
@safnasak4933 3 жыл бұрын
എന്റെ പൊന്നു സുജിത്തേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ , ഗൾഫിൽ ഇരുന്നിട്ട് ഇരിപ്പൊറുക്കുന്നില്ല 😓😓😓😓😋🤣
@RetheeshGopi
@RetheeshGopi 3 жыл бұрын
10:10 മസാല ദോശ അമ്മയുണ്ടാക്കും... അമ്മയല്ല ഭാര്യ... ഇനി അതുമതി... 🤣🤣🤣.. എന്റമ്മോ ചിരിച്ച് മടുത്തു...🤣🤣 എല്ലായിടത്തും ഇത് തന്നെ അവസ്ഥ... 🤣🤣
@ahmedk6079
@ahmedk6079 3 жыл бұрын
hehe.. yes
@sijinsaji8921
@sijinsaji8921 3 жыл бұрын
എന്റെ വീടിന്റെ മുന്നിൽ കൂടെ പൊന്നു😳, ithokke eppo.....
@sahadseyd
@sahadseyd 3 жыл бұрын
Onn nerthe kaaalath orngi enikadey😂😝😝
@sijinsaji8921
@sijinsaji8921 3 жыл бұрын
@@sahadseyd Sramikkanam
@adith628
@adith628 3 жыл бұрын
@@sahadseyd 😂😂😂
@drdipin
@drdipin 3 жыл бұрын
Morning il )
@iamSujithKumar
@iamSujithKumar 3 жыл бұрын
ഹെല്‍മെറ്റ് വാങ്ങിയത് വീട്ടില്‍ വെയ്ക്കാനാണോ സുയിത്തേട്ടാ 😃
@bigbassrider1364
@bigbassrider1364 3 жыл бұрын
തലയിൽ ഗോപ്രോ ഹെഡ് സ്ട്രാപ്പ് വെച്ച് വെക്കുമ്പോൾ ഹെൽമെറ്റ്‌ വെയ്ക്കാൻ പറ്റില്ല,
@Sam2393542
@Sam2393542 3 жыл бұрын
@@bigbassrider1364 u can fix gopro mount on helmet
@bigbassrider1364
@bigbassrider1364 3 жыл бұрын
@@Sam2393542 ഗോപ്രോ ഹെഡ് സ്ട്രാപ്പ് വെച്ച് തലയിൽ ഫിറ്റ് ചെയുമ്പോൾ ഹെൽമെറ്റ്‌ പറ്റില്ല, ബൈക്കുകളുടെ ഹെൽമെറ്റിൽ ഗോപ്രോ മൗണ്ട് ഒട്ടിച്ചു വെക്കുന്നത് പോലെ സൈക്കിൾ ഹെൽമെറ്റിൽ കഷ്ടമാണ് അതുകൊണ്ട് ഞാനും സൈക്കിൾ ചവിട്ടുമ്പോൾ ഗോപ്രോ സ്ട്രാപ്പ് മൗണ്ടിംഗ് ആണ് ചെയ്യാറ് ഹെൽമെറ്റിൽ ഫിറ്റ്‌ ചെയ്യാറില്ല, ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റിൽ ആണ്, സൈക്കിൾ ഹെൽമെറ്റിൽ ഫിറ്റ്‌ ചെയ്യാനുള്ള സ്ട്രാപ്പ് വെച്ച് ഫിറ്റ്‌ ചെയ്തിട്ടേ കാര്യം ഉള്ളു, പുള്ളിടെ കയ്യിൽ അത് ഉണ്ടാവില്ലായിരിക്കും ( ഏത് ടു വീലർ ആയാലും നമ്മുടെ സുരക്ഷക്ക് ഹെൽമെറ്റ്‌ മസ്റ്റാണ് )
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ ഒരു വീഡിയോ കണ്ടു സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ അടിപൊളി kzbin.info/www/bejne/mHqxhIOIrbyIipo
@nara7638
@nara7638 3 жыл бұрын
QUARANTINE ANGRY kzbin.info/www/bejne/mZKsf2R-Zq14b9k
@sajad8422
@sajad8422 3 жыл бұрын
30 km cycling 30 മിനിറ്റിൽ ഒതുക്കിയ സുജിത്തേട്ടൻ ബ്രില്യൻസ് ആരും കാണാതെ പോകരുത് 🤣
@mz_captor9459
@mz_captor9459 3 жыл бұрын
Cyclil 1½hour venam for 30km😁
@devanarayanan8351
@devanarayanan8351 3 жыл бұрын
Cycling പൊളി ആണ്..... എന്റെ ചെറിയ അറിവിൽ പറയാൻ ഒള്ള ഒരു കാര്യം ആണ്..... ഫ്ലാറ്റ് റോഡിൽ കേറുമ്പോ suspension lock ചെയ്താൽ ഈസി ആയി ചവിട്ടാൻ പറ്റും
@sr3yu
@sr3yu 3 жыл бұрын
Cycling lovers assemble
@goodboy9355
@goodboy9355 3 жыл бұрын
ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli kzbin.info/www/bejne/mHqxhIOIrbyIipo
@uppumuthalkarppuramvareUMKV
@uppumuthalkarppuramvareUMKV 3 жыл бұрын
Missing our Pathanamthitta 😥 Ethra pravaasikal undu ivide ithupole thonnunnavar ..???
@htk1992
@htk1992 3 жыл бұрын
ഈ വീഡിയോ കണ്ടിട്ടു അവിടത്തെ മഴയും മറ്റും അന്തരീക്ഷം ഒക്കെ കണ്ട് ബാംഗ്ലൂർ ഉള്ള എനിക്ക് വരെ നല്ല fresh feeling തോന്നുന്നു. You have really captured it very well sujith bro..
@juliejohnson5176
@juliejohnson5176 3 жыл бұрын
Nostu❤..റാന്നിക്കാരി..but now settled in kumily😇
@rojcherian7030
@rojcherian7030 3 жыл бұрын
നമ്മുടെ ആ ഹരിതാപം and പച്ചപ്പ് ...entha ഫീൽ 😍😍
@MhdFasii
@MhdFasii 3 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു സൈക്ലിങ് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു💙💙😍😍
@nara7638
@nara7638 3 жыл бұрын
QUARANTINE ANGRY kzbin.info/www/bejne/mZKsf2R-Zq14b9k
@rahulkr3918
@rahulkr3918 3 жыл бұрын
Oru channelil baiju chetttan Sujith chetttan troll Kandu Adipoli kzbin.info/www/bejne/mHqxhIOIrbyIipo
@sasidharank9111
@sasidharank9111 3 жыл бұрын
Cycling is the best morning exercise for our body💪💪💪
@muhammedsuhail3531
@muhammedsuhail3531 3 жыл бұрын
അടിപൊളി... wow. വല്ലാത്തൊരു ഫീലിംഗ് Freshness...
@JacobinteStudio
@JacobinteStudio 3 жыл бұрын
Didn't realize 30 mins went by.. great vlog, positive vibes only!! Group cycling is a great lockdown activity - making friends, workout and exploring the way you go...well done!!! I have been watching your channel for some time and you are always motivational and positive...God bless
@sachinjohn3057
@sachinjohn3057 3 жыл бұрын
Side l ninu nokumpo arjyou nte face cut ulla oral undalo... 😂❤️🥳🔥🤪
@tijuayroor2705
@tijuayroor2705 3 жыл бұрын
ഞങ്ങടെ സ്വന്തം നാട് അയിരൂർ മനോഹരം ആയി കാണിച്ച ഒരു വീഡിയോ, താങ്ക്സ് 😍
@mkbiro
@mkbiro 3 жыл бұрын
Miss Keralam so much . Beautiful to see the greenery ..
@aksvlogs746
@aksvlogs746 3 жыл бұрын
Innale video illayirunalle... innale 12 manik notification refresh adich chammi poya le njn🤭😇
@rafeekfeeki7
@rafeekfeeki7 3 жыл бұрын
സൈക്കിളിൽ പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ അടിപൊളിയാ ..😍😍😍
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
💥 *എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ*💥 1SUBSCRIBE🍁🍁🍁💖💖💖 1 LIKE🍁🍁🍁💖💖💖💖 1 COMMENT🍁🍁🍁💖💖💖 തിരിച്ചും ചെയ്യും💯
@mohammedarshad4779
@mohammedarshad4779 3 жыл бұрын
Helmet illaand rideyth thala poytiyalulla feeling veere thanneyaan,😂😂😂
@nisanthpanicker9562
@nisanthpanicker9562 3 жыл бұрын
Very well portrayed the scenic beauty of our kozhencherry , proud to be a kozhencherrian....
@shravanashok2606
@shravanashok2606 3 жыл бұрын
A variety video after a long time... Appreciate that... Wearing helmet is advisable
@jubinshaji9408
@jubinshaji9408 3 жыл бұрын
Sujithetta😍 vlog super👌😍... loved it💕💕 17:22 തടിയൂർ അല്ല... തീയാടിക്കൽ ജംഗ്ഷൻ ആണ്... 18:01 വന്ന് നിന്നത് ഇടത്രാമൺ ജംഗ്ഷൻ... ഞങ്ങടെ area😊😊
@manojk2915
@manojk2915 3 жыл бұрын
ടൈം ഇട്ട് എങ്ങനെയാണ് മെസ്സേജ് അയക്കുന്നത്
@azhar9234
@azhar9234 3 жыл бұрын
Thanks for this video Sujith etta, miss my nadu so damn much after watching this video. Nostalgic
@ajmalghan
@ajmalghan 3 жыл бұрын
സൈക്കിൾ കൈവിട്ട് ഓടിച്ചവർക്കു ലൈക്‌ അടിക്കാൻ ഉള്ള നൂല് 😋😋
@arunsumesh
@arunsumesh 3 жыл бұрын
Kozhenchery - Ranni route poliyalle😍
@ajoayroor4916
@ajoayroor4916 3 жыл бұрын
17:20 Thadiyoor Aalla തീയാടിക്കൽ laa
@rashidvlogz
@rashidvlogz 3 жыл бұрын
ചെറുപ്പത്തില് കൂട്ടുകാരന്റെ സൈക്കിൾ വാങ്ങി ഓടിച്ചു ഒരുപാട് ദൂരം പോയിരുന്നു
@ostrinpilotostri9087
@ostrinpilotostri9087 3 жыл бұрын
പിന്നെ അതു പഞ്ചറാക്കി കൊണ്ടു വെയ്ക്കുകയും ചെയ്യും
@rahulkr3918
@rahulkr3918 3 жыл бұрын
Oru channelil baiju chetttan Sujith chetttan troll Kandu Adipoli kzbin.info/www/bejne/mHqxhIOIrbyIipo
@AbyAbrahamTechVlogsGaming
@AbyAbrahamTechVlogsGaming 3 жыл бұрын
ഇ ചാനൽ ൽ അതിയം വീഡിയോ ഇടുന്നത് 2-Aug-2016 ൽ ആണ് ഇന്ന് 2-Aug-2020 4 വർഷം ആയി Tech Travel Eat by Sujith Bhakthan എന്ന ചാനൽ ജനങ്ങളുടെ പ്രിയ ചാനൽ ആയിട്ടു. അങ്ങനെ 11.6 lakh സുബ്‌സ്ക്രൈബർസ് ആയി മുന്നേറുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....💐
@arunkumar-uh2tu
@arunkumar-uh2tu 3 жыл бұрын
SB I strongly recommend same dress for everyone..If u can sponsor all dress it would be great things ..U r such a talented man ..keep rocking
@ahammedmuneerktkoomanna9397
@ahammedmuneerktkoomanna9397 3 жыл бұрын
ഞങ്ങൾ പൂള എന്ന് പറയും 🚶‍♂️
@junaidjunu1049
@junaidjunu1049 3 жыл бұрын
Mlp?
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
Yeh
@abilash.knthanakottoor6235
@abilash.knthanakottoor6235 3 жыл бұрын
ഞങ്ങള് കേങ്ങ് എന്ന് പറയും.....😁
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
@@abilash.knthanakottoor6235 njngal poola kizhang
@jafar117
@jafar117 3 жыл бұрын
മലപ്പുറം ഡാ🕺🕺🕺
@arunvarghese5450
@arunvarghese5450 3 жыл бұрын
Kozencherry karada abhimanam Sujith bhaktan love u fr mumbai💯✌️♥️♥️
@annmathew6502
@annmathew6502 3 жыл бұрын
It's difficult to lock u down Sujith!! So nice to see girls too participating!Enjoyed..
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Cycle റൈഡ് അത് ഒരു feel തന്നെയാ 🎉❤ pwoli vibe 💪❣സുജിത്തേട്ട അടിപൊളി 💕😎✌ എനിക്കും അതുപോലെ ഒരു cycle മേടിക്കണം
@chetanvinoth7040
@chetanvinoth7040 3 жыл бұрын
Love from Madurai TN India
@jijojosephantony7561
@jijojosephantony7561 3 жыл бұрын
I like this video after long long time you just simply performed
@renji9143
@renji9143 3 жыл бұрын
പത്തനംതിട്ടയിലെ ഗ്രാമീണ റോഡുകൾ എല്ലാം അടിപൊളി ആണ്. എനിക്ക് കേരളത്തിൽ വളരെ ഇഷ്ടപെട്ടറോഡ്‌ ഉള്ളത് അടൂർബൈപാസ്സ് മുതൽ തിരുവനന്തപുരം വരെ ഉള്ള റോഡ് ആണ്.... സൂപ്പർ റോഡ്ആണ്.
@mjvlogsbymansoor4367
@mjvlogsbymansoor4367 3 жыл бұрын
Quarantine ഇരുന്ന് വിഡിയോ കാണുന്നത് ഞാൻ മാത്രം ആണോ???? ഒരുപാട് ഇഷ്ട്ടം സുജിത് ഏട്ടാ ❤❤
@rveenaveena7306
@rveenaveena7306 3 жыл бұрын
Don’t stop the decision to do cycling.. A kind request, if I don’t mind please request our swetha also to start her fitness program ❤️
@InfoRecordsMalayalam
@InfoRecordsMalayalam 3 жыл бұрын
മഴ,ബീഫ്,സുജിതെട്ടൻ വീഡിയോ സൂപ്പർ കോമ്പി ആരൊക്കെ ഉണ്ട് ലൈക്ക് 👍👍❣️❣️👍👍
@dailydoseoffaizal
@dailydoseoffaizal 3 жыл бұрын
💥 *എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ*💥 1SUBSCRIBE🍁🍁🍁💖💖💖 1 LIKE🍁🍁🍁💖💖💖💖 1 COMMENT🍁🍁🍁💖💖💖 തിരിച്ചും ചെയ്യും💯
@crgamer5825
@crgamer5825 3 жыл бұрын
Bro pattanamtittakkaranano
@mvmaster5536
@mvmaster5536 3 жыл бұрын
Sujith etta ningalude videos kanumbol vallatha feela❤️
@786INTERESTING
@786INTERESTING 3 жыл бұрын
Adutha video, sujith ettan with how to wheelie on a bycycle 😂😂👍🏻👍🏻👍🏻
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Ath kazhink ila video-my icu experience part 1
@786INTERESTING
@786INTERESTING 3 жыл бұрын
@@Akshay-xs1wf haha🤣🤣
@chins123456
@chins123456 3 жыл бұрын
Enjoyed this Vlog
@mohammedasgar2621
@mohammedasgar2621 2 жыл бұрын
SCOTT touring Road cycle 21 speed. എവിടെ മേടിക്കാൻ കിട്ടും? എത്ര രൂപയാകും? കോട്ടയം മുതൽ കശ്മീർ വരെ പോകാൻ SCOTT സൈക്കിൾ ഏതു model ഉപയോഗിക്കാം? SCOTT road touring cycle ആമസോണിൽ കിട്ടുമോ? SCOTT, GAYINT, TRUK, BERGAMONT, road സൈക്കിൾസ് എവിടെ മേടിക്കാൻ കിട്ടും?
@ranjoos100
@ranjoos100 3 жыл бұрын
8:48 you passed my house ...thanks cud c after long time...hope you had a nice ride😊
@peaceonearth9550
@peaceonearth9550 3 жыл бұрын
What a wonderful scenery you can see when you are cycling outside. It’s nice to see we are biking again in Kerala. I do some biking in USA, I think it’s an easy outdoor activity that everyone can enjoy.
@nadeem747
@nadeem747 3 жыл бұрын
ഹെൽമെറ്റ്‌ മുഖ്യo സുജിത് ഭായി
@autographs1990
@autographs1990 3 жыл бұрын
Your simplicity is appreciable....you are real as how u are
@jayangangothry4406
@jayangangothry4406 3 жыл бұрын
വളരെ നാളുകൾക്ക് ശേഷം നമ്മുടെ നാടൊക്കെ ഒന്നു കാണാൻ പറ്റി... താങ്ക്സ്... ചെറുകോൽപപുഴ ക്ക്‌ തിരിഞ്ഞ സ്ഥലം തടിയൂർ അല്ല തീയാടിക്കൽ ....
@adivlogs5647
@adivlogs5647 3 жыл бұрын
കിടിലൻ സ്ഥലം 😍⚡️💥
@naveenprasad8962
@naveenprasad8962 3 жыл бұрын
Sunday bikers😍😘😘😘
@nara7638
@nara7638 3 жыл бұрын
QUARANTINE ANGRY kzbin.info/www/bejne/mZKsf2R-Zq14b9k
@keralacyclebells2075
@keralacyclebells2075 3 жыл бұрын
സുജിത്ത് bro സൈക്കിൾ റൈഡ് ചെയ്യുമ്പോൾ സേഫ്റ്റിക്ക് വേണ്ടി ഹെൽമെറ്റ് യൂസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ LIKE അടിച്ചോ
@vineethmohan6262
@vineethmohan6262 3 жыл бұрын
Pachappum Harithabhayum niranja nammude nattiloode ingane athiravile cycle riding nu povunnathu kanan thanne adipoli 👏👏💟💟
@mohammadharis906
@mohammadharis906 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് സൈക്കിൾ വാങ്ങണം എന്ന് തോന്നിയവരുണ്ടോ
@rameesrammi9157
@rameesrammi9157 3 жыл бұрын
ആ കുറച്ച്
@kichukichu3635
@kichukichu3635 3 жыл бұрын
Yes
@786INTERESTING
@786INTERESTING 3 жыл бұрын
സുജിത് ikka ishtam...❤❤❤
@sajisaju3414
@sajisaju3414 3 жыл бұрын
പൈനാപ്പിൾ റബ്ബർ കഥ പുതിയ ഒരറിവായിരുന്നു. 🥰👍👌
@tinojoe8069
@tinojoe8069 3 жыл бұрын
Hii Sujithetta, nice video. 17.22 -its not Thadiyoor, its Theeyadikkal, Thadiyoor is near to this place towards Thiruvalla side
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,8 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
🌊Насколько Глубокий Океан ? #shorts
00:42
Eating only Chinese Food for 48 Hours !! ചൈനീസ് ഫുഡ് ടൂർ from Singapore
31:49
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,8 МЛН