ഡോക്ടറിന്റെ ഈ 10 നിർദേശങ്ങളും അസിഡിറ്റി ഉള്ളവർക്ക് വളരെ അധികം പ്രയോജനം ചെയ്യുന്നു. വ്യക്തമായ സംസാര ശൈലി.100/100 🙏🙏🙏🙏🙏❤️❤️❤️❤️❤️
@drdbetterlife4 жыл бұрын
നന്ദി..😊 ഈ അറിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കണേ..
@hasnasworld95773 жыл бұрын
@@drdbetterlife dr uae eth hospital aan pls
@farisrahman98703 жыл бұрын
ആളെ ഭയപ്പെടുത്താതെ നല്ല അവതരണം 💚
@aghineshmv11284 жыл бұрын
Dr. പറഞ്ഞത് വളരെ ഉപകാരപ്രദം ആണ്, അതിൽ പറഞ്ഞ 10 points il എനിക്ക് പറയാൻ ഉള്ളത് : എക്സൈസ് നിർബന്ധം ആയി ചെയ്യണം, കട്ടിൽ പൊക്കി വെക്കുന്നതാണ് തലയണ പോക്കുന്നതിനേക്കൾ നല്ലത് എന്ന് തോന്നുന്നു. Thanks
@byju.edakkadanbyjucrly71914 жыл бұрын
ഡോക്ടർ പറയുന്ന കാര്യങ്ങൾ രോഗികൾക്കും എല്ലാത്തവർക്കും ഒരു പോലെ ഉപകാരപ്രദമാണ്.വളരെ ലളിതവും വ്യക്തവുമായ ഭാഷ ,പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംസാരശൈലി ആ Dress code എല്ലാറ്റിലും താങ്കൾ വേറിട്ട ഒരു ശൈലി കാത്തു സൂക്ഷിക്കുന്നു. Waiting for your more useful videos
@drdbetterlife4 жыл бұрын
നന്ദി... 😊👍 അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ.
@rameshg86794 жыл бұрын
E kalathu inngana information's paranju thrundhu valarae Punyam Ulla karyam annu. By meena. Thank you for your great work.
@nehadayunus54084 жыл бұрын
Doctor Danish your videos are highy informative...i appreciate your effort...you explanation is very clear, simple yet detailed. Keep going.👍
@drdbetterlife4 жыл бұрын
Thanks for your valuable support 🙏😊 Please share our Videos to all
@shajinkrishnaz4 жыл бұрын
😊👏👏👏 Valare Nalla Reethiyil Paranju thannuu ❤
@drdbetterlife4 жыл бұрын
Thankyou...pls share the videos to your friends and family...
@sareenasvlogs93614 жыл бұрын
.thank u doctor . all informations are good. 👌
@deeparajeev21074 жыл бұрын
Very good information Dr. Now my husband tried this method and 100% effective by own experience. Thank u so much Dr.
@drdbetterlife4 жыл бұрын
Take care 👍
@lalijeemon81384 жыл бұрын
Good information, thank you very much
@Ansjacobvenks59084 жыл бұрын
Thank you so much sir.... very valuable information 😊🙏
@alicemichael4064 жыл бұрын
Good information.. Thank you doctor..
@saneeshkp51484 жыл бұрын
Njanum kure varshagalayi anubavikuna oru problem anu marunoke kazhichu oru mattavam illa . Ithu maranulla tips paranju thannathil .Thank you. Sir 🙏🙏🙏🙏🙏💖💖💖💞
pro trick: watch series on Flixzone. Been using them for watching lots of of movies during the lockdown.
@leonelquinn91063 жыл бұрын
@Nico Liam Yea, have been using flixzone for since november myself :D
@pachupachu2390 Жыл бұрын
❤വളരെ ഉപകാരം 🙏🏻
@josejose35094 жыл бұрын
God bless you Sir 💖
@jobinvava80004 жыл бұрын
E video kanunathinu thottu munp vare njan vijarichu enik entho valiya rogam akumennu orth tentn aye erikuarunu... doctor nte samsaram kettapol pakuthi aasvasamaye...enikum eth thanneya presnam... thanks dtr...
@drdbetterlife4 жыл бұрын
Ithu correct ayi follow cheyyuka.. maarum
@remesankanayi44984 жыл бұрын
This is quite useful... Doctor...
@sinuthomas72314 жыл бұрын
Doctor millet foodinte good side and side effectsine Pattiulla oru video prathisheekkunnu.
@drdbetterlife4 жыл бұрын
.. yes oru video cheyyan nokam
@sinuthomas72314 жыл бұрын
@@drdbetterlife thank you so much .
@rahimmottammal84114 жыл бұрын
Very good message. Dr...
@venugopalansivaramannair17444 жыл бұрын
Thank you doctor, very good informations.
@alfafiros46314 жыл бұрын
Thank you dr
@somalathalatha12954 жыл бұрын
Good information. Thanks
@tinarakesh89314 жыл бұрын
Good information Dr
@sheebalouis57444 жыл бұрын
Very useful vedio, Thank u doctor.
@veenaanoop60723 жыл бұрын
താങ്ക്സ് Dr 👌👌👌👌
@bilalmv60724 жыл бұрын
താങ്ക്സ് ഡോക്ടർ
@shamnasvh2450 Жыл бұрын
Dr thire kayichal thondavedanavarum kabham prashanamkooduthalane food kayikumpol thondayilerichil feelcheyyum constipation unde ithe acidityano
@hariprasadprasad3694 жыл бұрын
Enikum undyennu epo sheriyayi thank God
@shamnasinu27604 жыл бұрын
Thanks
@ponnuzlogvly87634 жыл бұрын
Dr. വീഡിയോസ് ഒക്കെ കാണാറുണ്ട് ഒരു മാസത്തിലേറെയായി ഞാൻ ഈ പ്രശ്നം അനുഭവിക്കുന്നു. ഗ്യാസ് തൊണ്ടയിൽ വന്നു തടഞ്ഞു റിട്ടേൺ പോകുന്ന പോലെ. ചിലപ്പോ പുറത്തേക്ക് പോകും പോയാൽ ആശ്വാസമാകും. പക്ഷെ തൊണ്ടയിൽ കുടുങ്ങിയാൽ തൊണ്ട അടഞ്ഞ പോലെ ആണ്. അതുപോലെ കട്ടിയുള്ള ഫുഡ് കഴിക്കുമ്പോൾ തൊണ്ടയിൽ ഉരസി പോകുന്ന പോലെ അപ്പോ തന്നെ വെള്ളം കുടിച്ചങ്കിലേ ഇറങ്ങി പോകു.
Diaphragmatic hernia yaye kurich oru video chiyamoo plz
@rajanjvponnani20944 жыл бұрын
എനിക്ക് സ്ഥിരമായി നെഞ്ചെരിച്ചിൽ ഉണ്ടായിരുന്നു .ഭക്ഷണം തന്നെ ആണ് പ്രോബ്ലം കുറേ മരുന്ന് കഴിച്ചു കഴിക്കുമ്പോൾ കുറച്ചുകാലം ആശ്വാസം കിട്ടും പിന്നെയും തുടങ്ങും. അങ്ങിനെ ഒരാൾ പറഞ്ഞു വെളളം രാവിലെ കുടിച്ചാൽ മാറും എന്ന് .നല്ലൊരു പരിഹാരം എനിക്ക് കിട്ടിയത് സ്ഥിരമായി ഒരുലിറ്റർ വെളളം വെറുംവയറ്റിൽ കുടി തുടങ്ങിയതിനു ശേഷം ആണ്. ഒരു ഗ്ലാസോ രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ പറയത്തക്ക മാറ്റങ്ങൾ ഒന്നും തന്നെ കാണില്ല . കഴിയാവുന്ന അത്ര മരുന്നിന്റെ പിറകെ പോകാതെ നോക്കുകയാണ് വേണ്ടത്. മരുന്ന് ഇതിന് ഒരു സ്ഥിര പരിഹാരമല്ല .എന്റെ അനുഭവം ആണ് ഞാൻ രേഖ പെടുത്തുന്നത്.
@drdbetterlife4 жыл бұрын
Yes follow 392 video kzbin.infoUgym3gaLQtjJBZseDtN4AaABCQ?app=desktop
@archana33852 жыл бұрын
Full body check up related oru video cheyyamo?ethokkeyanu important test ?painful test aano full body checkup?
@francisjacob62764 жыл бұрын
good massage.
@asharafmedia59604 жыл бұрын
Good information
@nirmalaa45304 жыл бұрын
Thanks 🙏
@naseemack24004 жыл бұрын
JazakaAllahu khair
@riyasacteranagadi27374 жыл бұрын
Thanks സാറേ
@elizabethgeorge63744 жыл бұрын
Thanks.Dr.sahib.
@ashishrajan28424 жыл бұрын
Good information dr...ibs(irritable bowel synd) athineppatti oru video cheyyamo dr...athinu medicine undo
DR Esophageal spincher പേശിയ്ക്ക്ബലം വർദ്ധിക്കാൻ എന്ത് ചെയ്യണം ബലക്കുറവ് പരിഹരിക്കാൻ ഉള്ള മാർഗ്ഗം എന്താണ് ഇനി ഇത് വരാതിരിക്കാനുള്ള മാർഗ്ഗം .ടെൻഷൻ ഉണ്ടെങ്കിൽ ഇത് ഉണ്ടാകുമോ
@drdbetterlife4 жыл бұрын
Ee videoyil paranjirikkunathu pole cheyyuka
@jibinjoseputhupalli4 жыл бұрын
Dr food kazhikkumbol food erangaan oru cheriya bhudhimutt pinne puram bagathum cheriya velakkam pole oru vedhanayum sheenavum ith endhukondaanu cheriya kafam ullathayi thonnunnu pinne kidann kazhinj eneekkumbol thalakk oru maravipp pole Iam 19 years old pls replay
@drdbetterlife4 жыл бұрын
Acidity aanu.. follow these instructions correctly
Thanks Dr.. How can I personally to contact you .. I have some stomech problems
@drdbetterlife4 жыл бұрын
Type ur doubt
@faisalibrahim36614 жыл бұрын
Gastroperasis symptoms പറയാമോ dr ട്രീറ്റ്മെന്റ് ഉണ്ടോ
@faisalibrahim36614 жыл бұрын
ഞാൻ ഫൈസൽ dr ഞാൻ 12 വർഷം ആയി diabetic രോഗി ആണ് metformin tab കഴിച്ചഉ കൊണ്ടരിക്കുന്നു കൂടെ അസിഡിറ്റി യും ഉണ്ടായിരുന്നു കഴിഞ്ഞ ഒരു മാസം മുമ്പ് രാത്രി ഉറങ്ങുമ്പോൾ എനിക്ക് പെട്ടന്ന് വയറിന് ഒരു അസ്വസ്ഥത ഉണ്ടായിരുന്നു വയറു paralyis ആയതു പോലെ തോന്നുന്നു ഒരു സൈഡിലും കിടന്നു ഉറങ്ങാൻ പറ്റുന്നില്ല തൊണ്ടയിൽ burning sensation ഉണ്ടാകുന്ന് ഞാൻ dr പോയി കണ്ടു dr പറഞ്ഞു ഇത് gut motility ഡിസോഡർ അല്ലെങ്കിൽ diabetic ഗ്യാസ്‌ട്രോപ്പരാസിസ് ആണ് എന്ന് എനിക്ക് കുറച്ചു ഭക്ഷണം കഴിച്ചാൽ വയറു veerkal കുറച് അധികമായാൽ stomach pain, etc... ഉണ്ട് വല്ലാത്ത അവസത്ത ഉറക്കമില്ല ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല ഷുഗർ സ്റ്റേബിൾ അല്ല ഇപ്പോൾ ചിലപ്പോൾ നല്ലവണ്ണം കുറഞ്ഞു കാണുന്നു ഇതിന് അലോ പതിയിൽ നല്ല ചികിത്സ ഉണ്ട dr ഒരു വീഡിയോ വിൽ അതിന് സാർ എനിക്ക് ട്രീറ്റ്മെന്റ് പറഞ്ഞു തന്നാൽ
@jeneeshagv66694 жыл бұрын
Dr. Chena kazhichal gastrouble undakumo
@mubeenamubimubeenamubi68084 жыл бұрын
Thank you doctore
@onelifehealthtips20744 жыл бұрын
Thanks dear ♥️👌😂😘✌
@shiroj1234 жыл бұрын
Hi doctor... Acidity kaaranam throat discomfort ozhivaakaan any remedy?
@drdbetterlife4 жыл бұрын
Pl see 392 video Follow the link: m.facebook.com/story.php?story_fbid=1134581063584448&id=746050202437538
@nowfalrameez4654 жыл бұрын
Haites hernia video cheyumo
@drdbetterlife4 жыл бұрын
.. yes oru video cheyyam
@nowfalrameez4654 жыл бұрын
Thankful 🤗
@ajithb94314 жыл бұрын
Dr eaniku thondayil edathu bhagathu aayittu akathu entho erikkunathupole thonnunu randu divasam aayittu und edayku cheriya chumma und pani und enthanu kaaranam maaraan enthelum margam undo
@drdbetterlife4 жыл бұрын
covid test??
@ajithb94314 жыл бұрын
@@drdbetterlife cheythittila
@ajithb94314 жыл бұрын
@@drdbetterlife dierct contact onnum vannittila onathinu munpe veettil thanne aanu pani und chummaykumpol kabham varunund edayku edayku cheriya thalavedhana und covid test cheyyanno
@gayathrisb3183 жыл бұрын
Same...ippoo maariyo?
@shsh10493 жыл бұрын
Dr pls help me... Ente molk 7 vayas aanu.. Pulichu thikattal und. Gas problem und... Motion pokumpol vayarinte edathu side vedhanayum und edakkidakku... Dahanakurav und.. Molde vappakku alsar und... Enthu test cheyyanam dr 😓😓😓😓😓.... Reply pls dr
Sr. Yeniku oru kollamayi acidity thudangit. Njn kore Dr kanichu oru bedavum illa yente prashnam bakshanam kazhichu kazhinjal vaya kayagara kaipanu endoskopi 2 bravishim cheydu natil ninnum ipoo abudhbilanu. Avide Dr kanikunund gulika kazhikund ippozhum bedamulla ini Enda nu Sr cheyanda plz rpl.
@drdbetterlife4 жыл бұрын
plz see video 392 Follow the link: m.facebook.com/story.php?story_fbid=1134581063584448&id=746050202437538
@sumisiddique99973 жыл бұрын
Doctor pls reply . Njn bhaynkara tension undu. Vayarinu bhaynkara pukachilum nencherichilumokke undu. Theere melinjirikkunna oru vyakthyanu njan. Doctor nee kandu VAREB D, HENSO 20 MG, ROSGEL_A SYP, okke thannu. Medicine complete kayichilla njn. Ippol vindum preshanam thudangi . Ini vannal endoscopy cheyynonnu paranju. Pediyayirikkuva. Doctor endoscopy oyivakkan ithokke sredhichal mathyooo. Pls reply 😥😥😥
@saleempocker38164 жыл бұрын
Supper sir
@harsharahim88164 жыл бұрын
Ente molku 13vayassund avalku eppozhum gas problem und.avlku amashayathinte bhagathanu eppozum vedana ennu parayunnath.ithinulla remedy parayamo
@drdbetterlife4 жыл бұрын
Ee videoyil paranjirikkunathu Adhu pole follow cheyyuka .. veendum undenkil endoscopy cheyyanam
@harsharahim88164 жыл бұрын
Ok.thnak u DR
@shsh10493 жыл бұрын
Enthayi molk engane und... Ente molkkum und e problem 7 vayas aanu... Endoscopic cheytho. Molku motion pokumpol vayarinte edathu side vedhanayum und
Sir vayarinullil oru chood feel idakku athenthanennu parayavo
@hasnasworld95773 жыл бұрын
Enikk nombin vayar erichil nallonm unday.... Hospital poyrunnu.... Ipol vallaatha nenjerichil aan... Ratryaavmbo sahikkan pataatha pain aan..... Endhaavum karanam... Kuthichuma und... Thonda yil kurukkal pole kaanunnu...koode കൂടെ ടോയ്‌ലെറ്ൻ pokunnu
@ismailch82774 жыл бұрын
thanks/sir
@sasinaskg39054 жыл бұрын
Enik 7yrs kooduthalayi thuppikondeyirikkuvaanu. Oru tharam kuzhutha vellam thuppunnathinanusarichu vaayyil vellam nirayunnu. Pregnancy il njan thuppanoru paathravumaayi kidannum irunnathum yaathra cheyunnathum vare. Ippo kurachu kuravund,engilum idaykkide ippozhum ee oru avasthayund. Athu illathavanenthanu sir oru vazhi.
@drdbetterlife4 жыл бұрын
Lot of reasons.. most of them r mild causes. Need evaluation www.ncbi.nlm.nih.gov/pmc/articles/PMC4615242/
@sajanthoma4 жыл бұрын
ഡോക്ടർ, എനിക്ക് ഇടയ്ക്കിടെ ദീർഘ ശ്വാസം അല്ലെങ്കിൽ ഏമ്പക്കം പോകാതെ നെഞ്ചിൽ, അല്ലെങ്കിൽ തൊണ്ടയിൽ വന്നു കെട്ടി നിൽക്കാറുണ്ട്.. അപ്പോൾ വല്ലാതെ ശ്വാസം മുട്ടലും അസ്വസ്ഥതയും ഉണ്ടാവും.. ചിലപ്പോൾ രാത്രിയിൽ ഉറക്കത്തിൽ നിന്നും പെട്ടെന്ന് ശ്വാസം മുട്ടുന്ന പോലെ തോന്നി എഴുന്നേൽക്കും.. കുറച്ചു നേരം നാട്കജുമ്പോൾ കുറയും.. നെഞ്ച് വല്ലാതെ heavy ആയിട്ടു തോന്നും... ദീർഘ ശ്വാസം പോകുന്നവരെ വല്ലാത്ത വിമ്മിഷ്ടം ആണ്.. ഇതും gas trouble, acidity പ്രോബ്ലം ano
Yes 392 video kzbin.infoUgym3gaLQtjJBZseDtN4AaABCQ?app=desktop
@shayjithbalath87654 жыл бұрын
@@drdbetterlife sir കാലിൽ ആണിയിൽ നീര് വരുവാൻ കാരണം മാരക അസുഖത്തിന്റെ തുടക്കമാണോ
@vineethapradeeplichu78784 жыл бұрын
Gass problems ullavarke breath problam indakumo dr
@drdbetterlife4 жыл бұрын
Yes varum
@learn60254 жыл бұрын
Dr sir pls reply .I m 35 ,I has gerd .every night my throat has burning sensation..Early morning when I drink water I feel like smoky stomach and vomiting. I m in Saudi now but based trivandrum.for the last 6 months m suffering from this .is this leads to throat cancer.pls reply
@drdbetterlife4 жыл бұрын
it may be because of acidity, plz see video 392 Follow the link: m.facebook.com/story.php?story_fbid=1134581063584448&id=746050202437538
@meeranair65464 жыл бұрын
Same here...u r not alone dear...only diffrnce s i'm having this for years now...
@vinithamukund40603 жыл бұрын
@@meeranair6546 hii
@manumohan6262 жыл бұрын
@@meeranair6546 enikkum
@risvimonuttan26624 жыл бұрын
Enikk Anna naalathil punn aan ,bakshanam kayikkan valiya prayasaman edekide nenjil bakshanam ketti nilkum .Dr number tharan kayiyumo
@drdbetterlife4 жыл бұрын
Ithu follow cheyyuka 3-4 months correctly
@risvimonuttan26624 жыл бұрын
@@drdbetterlife sir endoscopy cheythathan gastro intestine l hulsar und.,sucrafil enna marunnum vere two tablets um kayichirunnu matam undayirunnu. Samsarikkanam what s app no plz..
@drdbetterlife4 жыл бұрын
Risvi Monuttan continue cheyyuka plus 392 video correctly follow cheyyuka..facebook.com/746050202437538/posts/1134581063584448/
Ente mollk 3.5 age... Avalk Accidicty anu...cheriya kuttikalk undavuo... Nejil earichil anu... Bakery products onnum kodukarilla... Spicy food um kodukarillaa... Ith varunnathinu munne ellam kurach mathrame koduthullu... Ennitum Accidicty anenn paranju... Cheriya kuttikalude Accidicty um ayi oru video cheyamo...
@ayshabit60154 жыл бұрын
👌👌supar
@thesnimol18134 жыл бұрын
Dr..നീരിറക്കത്തെ പറ്റി വീഡിയോ ഇട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഇടുമോ...
@drdbetterlife4 жыл бұрын
Cheyyam
@BabuBabu-sy4pm4 жыл бұрын
തൊണ്ടയിൽഎന്തോ ഇരിക്കുന്ന പോലെകഴിക്കുന്ന ആഹാരം തൊണ്ടയിൽ ഇരിക്കുന്നപോലെ. ഞാൻ പ്രവാസിയാണ്. ഇതിന്. മെഡിസിൻ ഉണ്ടോ
@drdbetterlife4 жыл бұрын
Acidity avaan sathyathayundu.. follow 392 video kzbin.infoUgym3gaLQtjJBZseDtN4AaABCQ?app=desktop
@BabuBabu-sy4pm4 жыл бұрын
ഇതിന് എന്താണ് medicin
@nigeshmp67154 жыл бұрын
Tension kututal ulate kode anite tension kutiyal gas kutum najine baram poley todake ado ulate poley okey tonum
@Majroof314 жыл бұрын
Halo
@shafeeqmanjakkandan68184 жыл бұрын
@@nigeshmp6715 ഇത് സത്യം ആണോ എനിക്ക് തൊണ്ടയിൽ തടസം ഉള്ളത് പോലെ ശാസം തിങ്ങുന്നത് പോലെ നെജിൽ ഒരു കനം ഒക്കെ ഉണ്ട്. പിന്നെ ഒടുക്കത്തെ ടെൻഷനും ഉണ്ട്
@sakkeerchomakkattil59434 жыл бұрын
താങ്ക്സ്
@seesuseesu88814 жыл бұрын
Hello ഡോക്ടർ ഞാൻ riyadh ലാണ് എനിക്ക് പനി വന്നിരുന്നു ഇപ്പോൾ പനിമാറി ഓരു ആഴ്ചയായി ഇപ്പോൾ എനിക്ക് സ്‌മേൽ കിടുന്നില്ല അതുപ്പോലെ വയ്ക് ഒരു രുചിയും ഇല്ല എന്താ കാരണം
@drdbetterlife4 жыл бұрын
Time edukkum.. video cheythittundu kzbin.infoUgym3gaLQtjJBZseDtN4AaABCQ?app=desktop
@laijukumari37944 жыл бұрын
For me this info is v v important as I am suffering from acidity . Pulichuthikattalum undu. Sometimes food kaxhikkan sramikkumbol manampurattal ubdakunnu. Stomach ache
@Vkkbkvhxzgdugigjghgvhkhbkgkvv4 жыл бұрын
Halo sar
@prajishpraji14564 жыл бұрын
Dr enik FUD kazikumpol thondayil FUD irakumpol oru pukachil ane. Throat inside chorichalum. Ithe acidity ano.
@drdbetterlife4 жыл бұрын
...kazhikumpol ayano, atho kazhichu kazhinja no?? need more details Plz WhatsApp only : +91 94953 65247
@prajishpraji14564 жыл бұрын
@@drdbetterlife fud kaziche thondayil nine irangiyal. Oru pukachil ane. Idake thondayil nine kafam vanonde irikum. Idkae mathrame indavarullu.
@athiramidhun91084 жыл бұрын
Dr enik randumasamayi thondayilum nenchathum entho kudugi irikkunnapole gastroye kandu endoscopy cheythu cheriya acidity undu vere kuzapamillanu paraju sucrafil o gel 200 ml 3 bottil kazichu marunnilla veendum dr ne kandappo eniku thonunnathanennanu parayunnathu idakidaku embakam und eni enthu cheyyanam ee marunnu thudarnnu kazikamo ithu purnamayi matan patille pls replay
@drdbetterlife4 жыл бұрын
Ee videoyil paranjirikkunathu pole 2 months cheyyuka
@sujeshk85883 жыл бұрын
Dr ente Peru parvathy enik kazhija 4 month munbe vitamin d kurav ayathu kondu tablet kazhikkunudayirunnu week il one athukoodathe Calcium ayon tablet daily kazhikkunudayirunnu annu muthal embahakkam eppazhum varuva vomit cheyyan thonuva, ath 2 weeks kazhijappol mari, epool veedum athupole thanne hpilory blood test cheithu negative ayirunnu , enik problem vallathum undo eth acidity aano plz reply
@athiramidhun91084 жыл бұрын
Dr enik 5 days aayi nenchilum thondayilum thagi nilkkunnapole enik embakam pokunnund pulichuthikattalum nencherichilum onnum illa ithu acidityyano
@drdbetterlife4 жыл бұрын
GERD anu .. 392 video kanuka
@athiramidhun91084 жыл бұрын
@@drdbetterlife dr ithu aciditiyude thudakamano adhyamayanigane dr ne kandapol pantoprazole gastro-resistant releafe tab 40 , thannu ithu purnamayum marumo pls replay
@sreekalavijayan54724 жыл бұрын
Dr, children's food kazhichal appol thanne vomit cheyyunnathu acidity ano mattu problem vallathumaano 8years ullachidrendinanu please replay sir
@manumolej93994 жыл бұрын
Sir night urangy kazhiyumbol dry mouth undakarund enthanu cheyyendathu
@drdbetterlife4 жыл бұрын
dehydration or acidity karanam akum...
@agie48604 жыл бұрын
Sir eppazhum thondayil kagame enthu cheyyanam
@drdbetterlife4 жыл бұрын
Etra naalayi.. thonda vedana ano
@nanbansfoodandtravel44644 жыл бұрын
Tn u sir
@abumubu31534 жыл бұрын
എനിക്ക് സ്ഥിരമായി നെഞ്ചേരിച്ചിൽ ഉണ്ട് നോമ്പ് എടുക്കുന്ന കാലത്ത് ഉണ്ടാവാറില്ല
@drdbetterlife4 жыл бұрын
392 video kanuka kzbin.infoUgym3gaLQtjJBZseDtN4AaABCQ?app=desktop
@yusufyf22434 жыл бұрын
Enikkum
@susanthomas68624 жыл бұрын
@@drdbetterlife 392
@lam13444 жыл бұрын
Sir I taste a sweetness in my mouth after drinking water. Any reason ?
@drdbetterlife4 жыл бұрын
No
@hariprasadprasad3694 жыл бұрын
Enikum eee prashnagal undayrnnu njn epozhum hvy food load cheyum kazhicha udane thanne kidakum after meal udane thanne amithamayi vellam kudikum pani kitti eth Ellam kitti gas acidity epol maari