4 Kerala Airports in Top 10 Airports of India

  Рет қаралды 23,461

Crest Kerala

Crest Kerala

Күн бұрын

Airports in kerala have acheived a new feet All of our airports are in Top 10 airports and moreover a new four lane road is coming up to calicut
To know more on these watch video
Contact us
Email: crestkeralayt@gmail.com
Face book id: / crestkerala61616
Instagram:
/ shibusaliha89​
​​​
/ briansraj
#Trivandrum #cochin #karipur #kannur

Пікірлер: 192
@CrestKerala
@CrestKerala 2 жыл бұрын
Please note dont be confused this is in terms of international passenger movement
@riyasraheem3860
@riyasraheem3860 2 жыл бұрын
International passenger movement anel athu onnu mention cheythu video cheyyu bro .. Verthe confusion varuthunnathu enthina .. Video yil international passenger movement enna oru word polum paranjittilla … orupadu per ithine kurichu padikkunnavar ondu .. avarkku confusion agum ..
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
ഇത്ര അടിച്ചമർത്തിയിട്ടും വലിയ വിമാനങ്ങൾ ഇറങ്ങാഞ്ഞിട്ടും കോഴിക്കോട് മുന്നിലെത്തുന്നത് അത്ഭുതം തന്നെ ആണ് ✌️
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@kochinmusikzone3440
@kochinmusikzone3440 3 ай бұрын
കരിപ്പുരിന്റെ വികസനത്തിന്‌ തടസ്സം ടേബിൾ ടോപ് റൺവേ ആണ്.. വികസനം അസാദ്യമാണ് അല്ലെങ്കിൽ വൻ ചിലവുവരും
@janfishank202
@janfishank202 2 жыл бұрын
ഇപ്പോം സിങ്കപ്പൂർ സർവീസ് സ്റ്റാർട്ട്‌ ചെയ്‌തിട്ടുണ്ട് കരിപ്പൂരിൽ ninn😍
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@rushdavt6112
@rushdavt6112 2 жыл бұрын
Kurach nall kayinjal kozikode airport development cheyyumenn riyas minister told
@anantharam4695
@anantharam4695 2 жыл бұрын
ath tvm airport il ninn nerathe Scoot airways undallo.....singapore ilekk...njan poitund
@santhoshmundayat5798
@santhoshmundayat5798 2 жыл бұрын
ഉഗാണ്ടയിലേക്ക് എപ്പോ തുടങ്ങും
@yasinmalik7746
@yasinmalik7746 2 жыл бұрын
@@santhoshmundayat5798 ninte achante adiyantharathin
@janfishank202
@janfishank202 2 жыл бұрын
ചെറിയ വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വന്നിരുന്നെങ്കിൽ കോഴിക്കോട് ഫസ്റ്റ് aayene
@rushdavt6112
@rushdavt6112 2 жыл бұрын
Correct
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@captainamerica7147
@captainamerica7147 2 жыл бұрын
kochikkuvendi chavitty thazhthiyatha
@janfishank202
@janfishank202 2 жыл бұрын
@@captainamerica7147 correct നെടുമ്പാശ്ശേരി ലോബികൾ ആണ് കരിപ്പൂറിന്റെ ഈ അവസ്ഥക്ക് കാരണം
@davisouseph2387
@davisouseph2387 2 жыл бұрын
@@janfishank202 bro fake paryamo, KEARLA tel KOCHI airport first aye കാരണം, fake paryamo alingel thna india el 7th biggest air port ane cochin
@Ukcit
@Ukcit 2 жыл бұрын
Kozhikode is one of the largest urban agglomeration city in kerala 12th in india with 30 lakh urban population. so airport ഉം അത്പോലെ വളരും
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@Arjun39092
@Arjun39092 Ай бұрын
Lol
@praveenr9084
@praveenr9084 2 жыл бұрын
കേരളത്തിലെ airport കളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ കുടി കുട്ടിച്ചേർത്താൽ ഇന്ത്യയിലെ Top 5 international airport കൾ ആയി മാറും... പിന്നെ നല്ല road connectivity ഉണ്ടാക്കുക പുതിയ Destination കളിലേക്കും service കൊണ്ടുവരുക ഇതൊരു തുടക്കം ആവട്ടെ ഭാവിയിൽ കൂടുതൽ സൗകര്യം.. ഓഫർ എന്നിവ കൊണ്ടുവരുകയും ജനങ്ങൾക്ക് ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു 👍👍👍👍👍
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@praveenr9084
@praveenr9084 2 жыл бұрын
@@CrestKerala ഭാരത് മാലയിൽ ഉൾപൊട്ടാ കേരളത്തിൽ road കൾ ഒരു വീഡിയോ ചെയ്യാമോ pls
@CrestKerala
@CrestKerala 2 жыл бұрын
Will try
@praveenr9084
@praveenr9084 2 жыл бұрын
@@CrestKerala tq
@manipaul63
@manipaul63 2 жыл бұрын
Now India have more than 30 interested national airports including Srinagar. Bangalore and Hyderabad are 3rd and 4th position after Delhi and Mumbai.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@damosaviationandtravelvide2854
@damosaviationandtravelvide2854 2 жыл бұрын
yeah
@rithikraj
@rithikraj 2 жыл бұрын
Development Series ൽ പെടാത്ത ഒരു video എങ്കിലും കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ.. Waiting for next video ❤️
@CrestKerala
@CrestKerala 2 жыл бұрын
Only development mostly 😀😀
@Al88633
@Al88633 2 жыл бұрын
It would be ideal if planning is done to connect ALL airports to the proposed Silver Line Project, not just Kochi & TVM. A high speed shuttle service using mono rail or something similar should connect Kozhikode and Kannur airports to Silver Line Project if not already planned. Additionally Kochi & Kozhikode airports should be connected to Guruvayoor via helicopter service and Kochi & TVM airports connected to Shabarimala via helicopter service. Government should look into the possibilities and feasibilities of these.
@CrestKerala
@CrestKerala 2 жыл бұрын
Thanks for suggesstion
@James835123
@James835123 2 жыл бұрын
Good. Suggestions
@manuk2932
@manuk2932 2 жыл бұрын
കോഴിക്കോട് ഇന്ത്യയിൽ 4th place കേരളത്തിൽ 2nd അഭിമാനകരമായ നേട്ടം
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@Truthfinder143
@Truthfinder143 2 жыл бұрын
കാലിക്കറ്റ് ഇന്റർ നാഷണൽ എയർ പോർട്ടിനെ കുറിച്ചു ഒരു വിശദമായ വീഡിയോ ചെയ്യാമോ??? മുഖ്യധാര മാധ്യമങ്ങൾ യെല്ലാം എയർ പോർട്ടിനെ കുറിച്ചു നെഗറ്റീവ് അടിക്കാൻ ആണ് താല്പര്യം...
@CrestKerala
@CrestKerala 2 жыл бұрын
Will try
@muhammedkp6633
@muhammedkp6633 2 жыл бұрын
Malappuram air port
@itsme.5549
@itsme.5549 2 жыл бұрын
@@muhammedkp6633 വീട്ടിൽ പോയി പറഞ്ഞാൽ അവർ വരെ കളിയാക്കും നിന്നെ 😂
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
@@muhammedkp6633 അത് എവിടെ 😂🤣😁😁😂🤣.വെറും മോഹം മാത്രം 😏
@dockmarineaquaticservices7473
@dockmarineaquaticservices7473 2 жыл бұрын
Truely a proud moment
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@imanalien2952
@imanalien2952 2 жыл бұрын
1. Delhi 2. Bombay 3. Bangalore 4. Chennai 5. Hyderabad 6. Kolkata 7. Ahemmadabad Ithanu busiest airports.
@CrestKerala
@CrestKerala 2 жыл бұрын
International passenger movement
@sadifharansasi7071
@sadifharansasi7071 2 жыл бұрын
എനിക്ക് പരിചയം ഉള്ള ഒരു പൈലറ്റ് ഗൽഫ് വിമാനങ്ങൾ നിയന്ത്രിക്കുന്നു.കൽക്കട്ടക്കാരൻ പറയുന്നു. കേരളത്തിൽ 4 എയർപോർട്ട് എല്ലാം നിറയെ യാത്രക്കാർ വളരെ സന്തോഷം ഉണ്ട് എന്ന്.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@jamshadkallil2785
@jamshadkallil2785 Жыл бұрын
First second 👌ok👌 Three bangaru anu mone Four chennai ku mund No 5..kannur.international.airport Ok yes
@onedaywewillrise5949
@onedaywewillrise5949 2 жыл бұрын
Kozikode airport runway kootaan kayyule? Nnnal valiya flights yarangum
@royzachariah08
@royzachariah08 2 жыл бұрын
It's not something to be very proud of. Kerala air traffic is comparitively higher than other cities because of high expatriate population in Kerala.We don't get high paying jobs here so we go to other cities or countries to earn that. Now many cities like Ahmedabad, lucknow,patna, Guwahati etc passenger growth is higher than kerala airports and they will beat us in near future.We should aim at more domestic passengers growth by promoting investment and industrial growth in our state. Remember GIM and emerging kerala. Nothing major happened
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@fasilthoppil8419
@fasilthoppil8419 2 жыл бұрын
Thanks
@animalworld498
@animalworld498 2 жыл бұрын
TVM airport ini vikasanam nadakum Adani Karanam 😊😊
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@akhilraj3138
@akhilraj3138 2 жыл бұрын
Is the any chance for new Airports or ports in kerala?
@CrestKerala
@CrestKerala 2 жыл бұрын
Not sure
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ 2 жыл бұрын
Calicut international airport No 1 മലബാറിന്റെ സ്വകാര്യ അഹങ്കാരം
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
Calicut Airport നിലവിൽ ഉള്ള സ്ഥലത്ത് നിന്നും മറ്റൊരു safe ആയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക.എന്നാൽ മാത്രമേ ഇനി വലിയ വീമാനങ്ങൾ ഇറക്കാൻ കഴിയൂ 💯. നിലവിൽ airport ഉള്ള സ്ഥലം വളരെ Risk ഉള്ള ഏരിയ ആണ്. Table top ആണ്. So Risk കൂടുതൽ ആണ്. വലിയ വീമാനങ്ങൾ ആദ്യം ഇറങ്ങിയിരുന്നെങ്കിലും ഇനി ഇറക്കുമെന്ന് തോന്നുന്നില്ല.കൂടുതൽ സ്ഥലം ഏറ്റെടുത്ത് വിജയിപ്പിക്കാൻ നോക്കിയാലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്ന് തീരുമാനം ആയില്ലെങ്കിൽ Airport നഷ്ടപ്പെടും.
@satheeshkaraanavithura9679
@satheeshkaraanavithura9679 2 жыл бұрын
"നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി ചുരുക്കി പറഞ്ഞത് ആണ് "
@CrestKerala
@CrestKerala 2 жыл бұрын
😀😀
@sajinthejus
@sajinthejus 2 жыл бұрын
കോഴിക്കോട് ടൗണ് മുതൽ കരിപ്പൂർ എയർപോർട്ട് വരെ നാല് വരി ആകേണ്ടത് അത്യാവശ്യം ആണ്
@CrestKerala
@CrestKerala 2 жыл бұрын
There are plans
@Bharadam
@Bharadam 3 ай бұрын
Calicat arpoort kidakunnadu malappuram jilla IL aan
@Bharadam
@Bharadam 3 ай бұрын
1996 IL vannu
@Bharadam
@Bharadam 3 ай бұрын
Pravasikal ulladu malappuram jilla IL aan pinne calicat Kannur kasargodwayanad wayanad
@shahin_shahz437
@shahin_shahz437 2 жыл бұрын
Why did you put Calicut airport photo of its table top runway 🤔🧐
@CrestKerala
@CrestKerala 2 жыл бұрын
So ?
@shahin_shahz437
@shahin_shahz437 2 жыл бұрын
@@CrestKerala why
@shahin_shahz437
@shahin_shahz437 2 жыл бұрын
All other airport has its terminal or front side photos you added to this video so I am asking you why you do this or what you thinking behind this purpose
@jayanp8010
@jayanp8010 2 жыл бұрын
Lacks or crores?
@worldwider8687
@worldwider8687 2 жыл бұрын
Kochi❤
@Bharadam
@Bharadam 3 ай бұрын
Kochi aal kuravaan karipoor aal koodudal aan Karanam pravasikal Ulla jilla malappuram aan
@satheeshkaraanavithura9679
@satheeshkaraanavithura9679 2 жыл бұрын
"ഇതു കേൾക്കുമ്പോൾ നമ്മുക്ക് ഉളള സന്തോഷം ,ഇത് പറയുന്ന നിങ്ങളുടെ മുഖത്ത് കാണൻ കഴിയും. "ശെരിക്കും നിങ്ങളുടെ അവതരണം ആണ്. കാണൻ പ്രരിപ്പിക്കുന്ന. Please ഒരു കാര്യം. കേരളത്തിലെ മാത്രം വികസനം ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാം ചെയ്ത നല്ലത്. ഉദ:zojila tunnel.
@CrestKerala
@CrestKerala 2 жыл бұрын
Thanks for the suggesstion
@susansunil5920
@susansunil5920 2 жыл бұрын
Sabarimala international airport 3700 meter runwayil erumely townil ninum 6km dooram ulla 2263 acre Place ulla cheruvally estatil varuvan pokunna vivaram valara santhishathodukudy arriyikatta .sabarimala international airport keralathila 5th international airpirt anu.sabari greenfield airportinta alla nadapadikalum,kerala govermentum,kendra voniyana vakupum,kendra govermentum chernu nadathikondirikunnu.athinta serva nadapadikal udenthanna cheruvally estatil arambikum.sabarimala international airportinu pathanamthitta ,tiruvalla,mallapally,chengannur ,maramon,kumbanadu chaganasheri,kottayam ,pandalam,manimala ,ponkunnM ,mukada,etumely,ranny,areayila lakshakanakinu pradeshika vasikaluda katta,katta,suport.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@rajesh2453532
@rajesh2453532 2 жыл бұрын
Take a domestic flight from Thiruvanthapuram. You will be pissed off. The shanmugham road to airport is washed away for months now but nobody has no concern nor problem. Wonder why anybody has no problem, no strikes etc.
@CrestKerala
@CrestKerala 2 жыл бұрын
True
@arifokartlink8326
@arifokartlink8326 2 жыл бұрын
ബ്രിട്ടീഷ് ഭരണമായിരുന്നേൽ കാലിക്കറ്റ്‌ എയർപോർട്ട് 3, ആം സ്ഥാനത്ത് വന്നേനെ.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@manuk2932
@manuk2932 2 жыл бұрын
കേരളത്തിൽ 2nd ഇന്ത്യയിൽ 4th great അച്ചിവമെന്റ് അല്ലെ
@indianfromcalicut2351
@indianfromcalicut2351 2 жыл бұрын
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 😘😘😘😘
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
👍👍
@CrestKerala
@CrestKerala 2 жыл бұрын
Thank you
@rasheedmelattur2189
@rasheedmelattur2189 2 жыл бұрын
ഇവിടുത്തെ LDF UDF മന്ത്രി മാർക്ക് പലർക്കും കൊച്ചി കണ്ണൂർ വിമാനത്താവളത്തിലാണ് ഷെയർ അവരുടെ ലാഭത്തിന്ന് വേണ്ടിയാണ് കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാകുന്നത് അത് തുറന്ന് കാണിച്ചു ഒരു വിഡിയോ ചെയാൻ ധൈര്യമുണ്ടോ സുഹൃത്തേ
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@shameersadath2410
@shameersadath2410 2 жыл бұрын
കണ്ണുരും വളരില്ല സെൻട്രൽ ഗവണ്മെന്റ് അന്താരാഷ്ട്ര വിമാന കമ്പനികൾ ക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ അനുമതി കൊടുക്കുന്നില്ല. ഈ എയർപോർട്ടിനും കോഴിക്കോടിന്റെ അവസ്ഥ തന്നെ ആയിരിക്കും
@davisouseph2387
@davisouseph2387 2 жыл бұрын
Calicut airport first avata കാരണം, fake okka paryamo🤔
@shyjuindian953
@shyjuindian953 2 жыл бұрын
കോഴിക്കോടും കണ്ണൂരും യാത്രാക്കൂലിയിൽ വളരെ അന്തരമുണ്ട് . കണ്ണൂരുള്ള അധികമാളും ഇപ്പോഴും കോഴിക്കോടിനെ ആശ്രയിക്കേണ്ട അവസ്ഥ ആണ് . അതേ പോലെ flight ഉം കുറവാണ്. നാഷണൽ ഹൈവേ പണി പൂർത്തി ആയാൽ പൊളിക്കും . ബിസിനസ്സ് ഹബ് ആക്കാം
@ajithdivakar2194
@ajithdivakar2194 2 жыл бұрын
Please visit Chennai and banglore air port, and watch the dress code and compare to kerala. The people from bengalil and other states are coming to get jobs in kerela like wise the malayalees are going outside for get jos.
@irfanss2210
@irfanss2210 2 жыл бұрын
So what?, Airports in kerala are on top already. It will raise their head more heights.
@ajithdivakar2194
@ajithdivakar2194 2 жыл бұрын
@@irfanss2210 ha ha ha epozhum potta kinattile thavala thanne, oru mattavum ella.
@user-ne2pb2le3k
@user-ne2pb2le3k 2 жыл бұрын
Kannur townil ninum airport laku pokuna road nta avstha kashtam thana airport vannu 4 years kazintun road 1947 nu munpulathu thanaa😭
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@hamsaks7461
@hamsaks7461 6 ай бұрын
Correct. Kannur - mattannur road aanu jillayile ettavum mosham road. 👍 Baki road oke seen. Ith mathram moonji
@And_Cuts
@And_Cuts 2 жыл бұрын
വികിപീഡിയ പ്രകാരം ശരിക്കുമുള്ള റാങ്കിംഗ്: കൊച്ചി--10 തിരുവനന്തപുരം-24 കോഴിക്കോട്-25 കണ്ണൂർ-38
@rushdavt6112
@rushdavt6112 2 жыл бұрын
Wilipedia ആര്
@CrestKerala
@CrestKerala 2 жыл бұрын
We are speaking in terms of international passenger movement
@davisouseph2387
@davisouseph2387 2 жыл бұрын
Bro wikey pedia some times fakes
@santhoshsnandhanam2048
@santhoshsnandhanam2048 2 жыл бұрын
💖👍👏
@CrestKerala
@CrestKerala 2 жыл бұрын
Thanks
@shamil1067
@shamil1067 2 жыл бұрын
Airport okka private ആക്കുകയാണോ?
@CrestKerala
@CrestKerala 2 жыл бұрын
😀
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
Yes👍. ചിലത് 👍👍🇮🇳
@chinginoski
@chinginoski 2 жыл бұрын
മൊഞ്ചിന്റെയും വലിപ്പത്തിന്റെയും കാര്യത്തിൽ കണ്ണൂർ എയർപോർട്ടിനെ വെല്ലാൻ ആരുമില്ല🔥
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@chinginoski
@chinginoski 2 жыл бұрын
@@Ukcit CIAL 2nd place und vishamikkalle karaleee☺️
@manuk2932
@manuk2932 2 жыл бұрын
4th busiest airport in kerala
@ameerjaseem7542
@ameerjaseem7542 Жыл бұрын
😂😂
@cpcc7717
@cpcc7717 2 жыл бұрын
Late Karunakaran deserves the credibility.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@sajnaahzab7749
@sajnaahzab7749 2 жыл бұрын
kannur airport kudathal Sarvisec undakum
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@eael8413
@eael8413 2 жыл бұрын
👍👍👍👍
@CrestKerala
@CrestKerala 2 жыл бұрын
Thanks
@rasheedmelattur2189
@rasheedmelattur2189 2 жыл бұрын
Ccj 👍🏻👍🏻👍🏻👍🏻
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@darkknightrises1522
@darkknightrises1522 2 жыл бұрын
പ്രസ്തുത വിവരത്തിൻ്റെ ലിങ്ക് തരാമോ(ബിസിയെസ്റ്റ് എയർട് പോർട്ട് ൻറ ലിസ്റ്റ്)
@CrestKerala
@CrestKerala 2 жыл бұрын
Please note it is in terms of international passengers movement
@ajjoseph3206
@ajjoseph3206 2 жыл бұрын
😁😁😊
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@m.vdamodaran4727
@m.vdamodaran4727 2 жыл бұрын
New 4 lane 12 km road to karippur airport for 33.5 lakhs? Is it lakhs or crores? Because at today’s cost, a 1 km road will cost more than a crore. A clarification is required. Goodnight
@CrestKerala
@CrestKerala 2 жыл бұрын
This is what we got from sources
@harikumarml
@harikumarml 2 жыл бұрын
സാറിനു ഈ അറിവ് എവിടുന്ന് കിട്ടി.
@thetravellerindianway9390
@thetravellerindianway9390 2 жыл бұрын
Pravasi - employees traveling for job.
@CrestKerala
@CrestKerala 2 жыл бұрын
Yes
@a.k7641
@a.k7641 2 жыл бұрын
ഇപ്പോൾ മനസിലായില്ലേ ചിറ്റപ്പൻ പറഞ്ഞത്, k-raill വന്നാൽ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനമായിരിക്കും
@gempicks
@gempicks Жыл бұрын
സുഹൃത്തേ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് മാത്രമേ ടോപ് 10 ഇൽ ഉള്ളു, ഏഴോ എട്ടോ സ്ഥാനത്തു വരും. അല്ലാതെ മറ്റൊരു കേരളത്തിലെ എയർപോർട്ടും ആദ്യത്തെ പത്തിൽ ഇല്ല.
@satheeshswaminathan9120
@satheeshswaminathan9120 Жыл бұрын
കണ്ണൂർ അടച്ചുപൂട്ടലിന്റെ വക്കിലാണല്ലോ
@hamsaks7461
@hamsaks7461 6 ай бұрын
Orikalum illa👍.Angne enkil Kochi metro oke pande nirthiyene
@gamingrider2.045
@gamingrider2.045 4 ай бұрын
Angane onnum pottilla mone ith kelkan thudangiyitt varsham 2 aayi ithuvare pidichu ninnu iniyum pidich nilkum.nilavil point of call kittan sadhyatha undenn kial ariyichitund june 4 shesham athinte update undakum ath kittiyal kannur rakshapedum
@manjuleshth
@manjuleshth 2 жыл бұрын
േകാഴിക്കോട് അപകടത്തിനു ശേഷം വലിയ വിമാനങ്ങൾക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നു. അതിനു മുൻപും പല കാരണം കൊണ്ട് പല സർവീസുകൾക്കും നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ റൺവേ വികസനം സാധ്യമാകുന്നില്ല എന്ന കാരണത്താൽ സർവീസുകളുടെ വൈപുല്യം സ്ഥിരമായി ഇല്ലാതാകും. നല്ല വരുമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന എയർപോർട്ടുകൾക്ക് ബൃഹദ്വൽക്കരണത്തിനും സ്ഥലസൗകര്യo വേണമെന്നുള്ള പാഠം കോഴിക്കോട് നൽകുന്നുണ്ട്. പുതിയ കാലത്ത് ടേബിൾ ടോപിന് ചെറിയ പ്രാധാന്യം പോലും ലോകം കൊടുക്കുന്നില്ല. എങ്ങനെയാണ് ഈ കുന്ന് കണ്ടുപിടിച്ചതെന്ന് വിദഗ്ധർ വരെ ചോദിക്കുന്നു. ദീർഘവീക്ഷണം ഇല്ലാതെ പോയി അന്നത്തെ ഉദ്യോഗസ്ഥർക്കും രാഷട്രീയക്കാർക്കും.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@cherthalachekavan
@cherthalachekavan Жыл бұрын
ആ കാലത്തു കോഴിക്കോട് നഗരത്തോട് അടുത്തു കിടക്കുന്ന വെസ്റ്റ് ഹില്ലിലും , മെഡിക്കൽ കോളേജിനടുത്തും ഒക്കെ ഒക്കെ സ്ഥലം പരിഗണിച്ചിരുന്നു..എന്നാലും എയർപ്പോർട് എല്ലാം കൊണ്ടും നഗരത്തിൽ നിന്ന് കുറച്ചു വിട്ടു സ്ഥാപിക്കുന്നത് തന്നെയായിരുന്നു നല്ലത് പക്ഷെ ഇത് പോലെ ഒരു കുന്നു അതിനായി കണ്ടെത്തിയവന്മാരുടെ തൊലിഞ്ഞ ദീർഘ വീക്ഷണം കാരണം ഇന്നും അതിന്റെ പ്രശ്നങ്ങൾ കോഴിക്കോട് എയർപ്പോർട് അനുഭവിക്കുന്നു ,,ഇത്രയും ഇന്റർനാഷണൽ യാത്രക്കാർ ഉള്ള വിമാനത്താവളം ഒരടി പോലും വികസിപ്പിക്കാൻ സൗകര്യമില്ലാതെ അവിടെ കിടന്നു വീർപ്പുമുട്ടുന്നു..കോഴിക്കോട് നഗരത്തിന്റെ വളർച്ചയെയും എയർപ്പോർട്ടിന്റെ വികസന മുരടിപ്പ് നല്ലരീതിയിൽ ബാധിക്കുന്നു എന്നത് കൂടുതൽ സങ്കടകരമാണ്..
@ShafeekTk-i7c
@ShafeekTk-i7c 7 ай бұрын
Malappuram. airport. namuk. Vendha
@acethebestone6478
@acethebestone6478 2 жыл бұрын
ഇനി ഒരു 10 വർഷം കഴിഞ്ഞാൽ ഇന്ത്യയുടെ മൂന്നാം busiest എയർപോർട്ട് trivandrum international airport ആകും Adani 💪
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@muralidharankr7791
@muralidharankr7791 2 жыл бұрын
എന്തിനാ മൂന്നാം സ്ഥാനത്താക്കുന്നത് ഒന്നാം സ്ഥാനത്ത് തന്നെ എന്ന് പറഞ്ഞോളു.
@acethebestone6478
@acethebestone6478 2 жыл бұрын
@@muralidharankr7791 അത്രെയും വേണ്ടാത്ത കൊണ്ട്
@And_Cuts
@And_Cuts 2 жыл бұрын
ഇന്ത്യയിലെ അല്ല. കേരളത്തിലെ മൂന്നാമത്തെ വലിയ എയർപോർട്ട്. 1.നെടുമ്പാശേരി 2. മട്ടന്നൂർ 3. തിരുവന്തപുരം
@acethebestone6478
@acethebestone6478 2 жыл бұрын
@@And_Cuts ഞാൻ പറഞ്ഞത് 10 വർഷം കഴിഞ്ഞാൽ ഒള്ള കാര്യം ആണ് അപ്പോൾ top 5ill trivandrum എത്തും in india
@muhammedkp6633
@muhammedkp6633 2 жыл бұрын
Kozhikode air port illa. Malappuram the athu ullathu
@ash90175
@ash90175 2 жыл бұрын
😅😅🤣🤣😅🤣🤣😅🤣🤣😅🤣🤣😅
@hamsaks7461
@hamsaks7461 6 ай бұрын
😂
@murshidpalara815
@murshidpalara815 2 жыл бұрын
Hi👌👍👍🤣
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@peace-vp
@peace-vp 2 жыл бұрын
Migration
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@offroadridernk9885
@offroadridernk9885 Жыл бұрын
Nee poi tamil nadu ariport nokka broo
@jj2000100
@jj2000100 2 жыл бұрын
Hi CrestKerala, where are you getting this info from? Please share your source. Here are the list of busiest airports as reported from AAI. 1. Delhi 2. Mumbai 3. Bangalore 4. Hyderabad 5. Kolkata 6. Chennai 7. Ahmedabad The above 7 are consistently ranked in top 7. Goa, Kochi, Patna, Pune all comes below those. Kannur, Kozhikode, Trivandrum doesn't even come in top 15 or even top 20 of busiest airports..
@CrestKerala
@CrestKerala 2 жыл бұрын
This was made possible due to covid circumstances
@jj2000100
@jj2000100 2 жыл бұрын
@@CrestKerala please specify that you're only talking of international passenger traffic only since international airports also handle domestic passengers and for the title of "busiest airports" they consider overall passenger traffic. This video sounds like misinformation without that specifics. And yeah! with a considerable expat population in Kerala it's not a surprise that International passenger were high during covid years since all of them were returning back.
@CrestKerala
@CrestKerala 2 жыл бұрын
Its not the title you might be referring to thumbnail we will do something on it We have already mentioned and pinned it in comment box
@jj2000100
@jj2000100 2 жыл бұрын
@@CrestKerala oh no.. i was referring to the title of "Busiest airports".. Thumbnail is only for this KZbin video and that seems to be fine since there's nothing wrong with it. Would be a nice click bait as well. Good that you've mentioned in comment box.
@ssajikumar2867
@ssajikumar2867 2 жыл бұрын
ഇന്ത്യയിലെ സംസ്ഥാനങ്ങൾ പത്ത് അല്ല .... പ്രധാന പട്ടണങ്ങളും പത്തല്ല..... ഇന്ത്യയിലെ പ്രധാന പട്ടണങ്ങൾ 25 എണ്ണം എടുത്താൽ അതിൽ കേരളം ഇല്ല ::.. 10 ബിസിയസ്റ്റ് വിമാനത്താവള റിപ്പോർട്ട് കൂടി ഒന്ന് പ്രസിദ്ധമാക്കൂ സുഹൃത്ത ... ബാഗ്ലൂർ, ചെന്നൈ ഇവിടെ എല്ലാം ഇന്റർനാഷണൽ എയർപോർട്ടുകൾ ഉണ്ട്. :::: കേരളത്തേക്കാൾ സമ്പന്നരും...... കേരളത്തിലെ ബിസിയസ്റ്റ് എയർപോർട്ട് നെടുമ്പാശ്ശേരി സമ്മതിക്കാം...പക്ഷേ ബാംഗ്ലൂർ ചെന്നൈ എയർപോർട്ടുകൾ കണ്ണൂർ എയർപോർട്ടിനും താഴെ എന്തോക്കെ പറഞ്ഞ് തള്ളി മറിക്കല്ലേ സഹോദരാ ...
@janfishank202
@janfishank202 2 жыл бұрын
ഇതൊക്കെ ഓൺലൈനിൽ പോയി ഒന്ന് സെർച്ച്‌ ചെയ്യൂ സുഹൃത്തേ ഇന്നാ മനസ്സിലാകും
@darkknightrises1522
@darkknightrises1522 2 жыл бұрын
@@janfishank202 link കിട്ടുമോ. ഞാൻ നോക്കിയിട്ട് ആദ്യത്തെ 20 ൽ പോലും ആകെ ഒരു എയർപോർട്ട് ആണ് കേരളത്തിൽ നിന്നും കണ്ടത്. ദയവായി ലിങ്ക് അയച്ചു തന്നാൽ ഉപകാരം ആയിരുന്നു
@janfishank202
@janfishank202 2 жыл бұрын
@@darkknightrises1522 search :busiest airport in india interms of international passenger traffic 2021.
@janfishank202
@janfishank202 2 жыл бұрын
@@darkknightrises1522 search busiest airport in india interms of international passenger traffic 2021
@janfishank202
@janfishank202 2 жыл бұрын
@@darkknightrises1522 link vitt tharaan kazhiyunnilla
@santhoshmundayat5798
@santhoshmundayat5798 2 жыл бұрын
സ്വർണ്ണക്കടത്തിലും മുമ്പിൽ തന്നെയല്ലോ ല്ലേ ല്ലേ,,,,,,,,,,,,
@CrestKerala
@CrestKerala 2 жыл бұрын
😀😀
@godsgift7599
@godsgift7599 2 жыл бұрын
Lagging ur presentation
@CrestKerala
@CrestKerala 2 жыл бұрын
😀😀
@jamshadkallil2785
@jamshadkallil2785 Жыл бұрын
Karipur very bad👎 Table top runway. Dager airport
@ashokvm369
@ashokvm369 2 жыл бұрын
Nee enthoke aada parayune Mandan aano 1. Mumbai, 2. Delhi, 3. Banglore, 4. Hyderabad, 5. Chennai, 6. Kolkata, 7. Ahammadabad ethoke kazhijite ullu palathum
@CrestKerala
@CrestKerala 2 жыл бұрын
Nee itta msg ellarkkum ariyunna karyamada but we gave you a different analysis
@MURSHID2011
@MURSHID2011 2 жыл бұрын
International passenger aanu
@satheeshkaraanavithura9679
@satheeshkaraanavithura9679 2 жыл бұрын
"നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി ചുരുക്കി പറഞ്ഞത് ആണ് "
@CrestKerala
@CrestKerala 2 жыл бұрын
😀
Trivandrum Airport & Trivandrum Lulu & Kozhikode Airport
10:10
Crest Kerala
Рет қаралды 9 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
TOP 10 BIGGEST AIRPORTS IN THE WORLD
10:54
Trend Max
Рет қаралды 517 М.