4 മെഡിറ്റേഷൻ ട്രിക്കുകൾ The emotional benefits of meditation I Nipin Niravath

  Рет қаралды 71,410

Nipin Niravath

Nipin Niravath

Күн бұрын

Пікірлер: 285
@bengalammedia1286
@bengalammedia1286 4 жыл бұрын
എന്താണെന്നറിയില്ല നിങ്ങളുടെ ഓരോ വിഡിയോ വരുമ്പോളും പുതിതയി എന്താ കിട്ടാൻ പോകുന്നേ എന്ന ആകാംഷയാണ്... എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്.... നല്ല കണ്ടന്റ് .... നല്ല അവതരണം.... ♥️ നിങ്ങളുടെ വാക്കുകൾ കൾക്കുമ്പോൾ തന്നെ ട്രൈ ചെയ്ത് നോക്കണം എന്ന ഒരു ഫീൽ ആണ്. Thank you sir... ♥️
@ajeemnajeem6043
@ajeemnajeem6043 4 жыл бұрын
കുറച്ച് motivation video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. ഒരുപാട് പേർക്ക് ഉപകാരം ആവുമയിരുന്ന്.. കാരണം , പുറത്തിറങ്ങാൻ പറ്റാതെ വീടിനുള്ളിൽ തനിച്ചിരിക്കുമ്പോൾ depression എന്ന അവസ്ഥക്ക് അടിമപ്പെടുന്നവർ ഒരുപാടുണ്ട്.. അവർക്ക് ഒരു ആശ്വാസം ആയേനെ.. 🙂🙂🙂🙂🙂🙂🙂
@rameeny2139
@rameeny2139 4 жыл бұрын
👍
@P4tech1
@P4tech1 4 жыл бұрын
ഫോൺ വെച്ച് തുടങ്ങിയ എന്റെ കൊച്ചു ചാനൽ ആണ്. വെണ്ടത് നിങ്ങളുടെ സപ്പോർട്ടാണ് അത് ഞാൻ പ്രെതീക്ഷിക്കുന്നു 🤗💕
@sanurishad6478
@sanurishad6478 4 жыл бұрын
Ok
@sfdesingnerspot6595
@sfdesingnerspot6595 3 жыл бұрын
11.46👍👍👍 അപ്പൊ ഞാൻ തുടങ്ങി മെഡിറ്റേഷൻ നമ്മുടെ രണ്ടു യോഗ instructor നോട് ഒന്നൂടി Clarifying ചെയ്യട്ടെ രണ്ടു വർഷം കൂടെ ഉണ്ടായിട്ടും മെഡിറ്റേഷൻ പഠിക്കാത്ത എനിക്ക് താങ്കൾ നൽകിയത് ഗുഡ് 💐💐👍👍👍
@akhilkrishnahere
@akhilkrishnahere 4 жыл бұрын
*During this lockdown if you can't go outside,go inside* ✨
@anonymous-gi1bn
@anonymous-gi1bn 4 жыл бұрын
THis deserves more likes!! 😱
@limao.s7616
@limao.s7616 4 жыл бұрын
Thought provoking line...
@AnonymousXxx-ms3wh
@AnonymousXxx-ms3wh 3 жыл бұрын
The commenter
@akhilkrishnahere
@akhilkrishnahere 3 жыл бұрын
@@AnonymousXxx-ms3wh The replier
@AnonymousXxx-ms3wh
@AnonymousXxx-ms3wh 3 жыл бұрын
@@akhilkrishnahere 😂😃
@sindhuudayan9526
@sindhuudayan9526 3 жыл бұрын
എന്തുപറയണമെന്ന് അറിയില്ല ചേട്ടാ ഞാൻ അറിയണമെന്ന് ആഗ്രഹിച്ച ഒരുപാടുകാര്യങ്ങൾ ചേട്ടൻ പറഞ്ഞുതന്നു ഞാൻ ചില മെഡിറ്റേഷൻ ചെയ്യാറുണ്ടആയിരുന്നു അതെല്ലാം ശരിയായി ചെയ്യാൻ എനിക്ക് പറ്റിയിരുന്നില്ല ഇപ്പോൾ എങ്ങനെ ചെയ്യണമെന്ന് എനിക്ക് കൂടുതൽ മനസിലായി വളരെ വളരെ നന്ദി അതുപ്പോലെ ഇതെല്ലാം ഞാനെന്റെ മക്കൾക്കും പറഞ്ഞു കൊടുക്കുന്നുണ്ട് ഇതുപോലുള്ള അറിവുകൾ പകർന്നുകൊടുക്കുന്ന ചേട്ടന്റെ മനസിന്‌ ഒരു big സല്യൂട്ട് ❤❤❤🌹🌹
@vishnumj49
@vishnumj49 4 жыл бұрын
ഒരു ലെക്ചർ notes പോലെ ഇതിലെ ടെക്നിക്കൽ terms വിത്ത്‌ explanation എഴുതി എടുത്തു... thanks a lot.. Nipin ji 🎈🎈🎈🎈🎉🎉
@haridathk9905
@haridathk9905 4 жыл бұрын
Mentalisam fans like
@sachucs6280
@sachucs6280 Жыл бұрын
Meditation is a medical. Meditation is good. Meditation is very useful. Meditation is a life success useful ❤❤❤❤❤❤
@unstopandroff
@unstopandroff 7 ай бұрын
Thanks nipin sir 👍🏻
@sreejasoorya6628
@sreejasoorya6628 4 жыл бұрын
Sir first when I saw your video preview I thought no need to see your videos but when I saw the innocence in the video preview and the benefit of your video I started seeing
@AbduRahman-rb1ro
@AbduRahman-rb1ro 4 жыл бұрын
Thank you very much sir, നിങ്ങളുടെ സിംപിൾ ആയിട്ടുള്ള അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടം
@akhilasuresh7221
@akhilasuresh7221 Жыл бұрын
Thank You bro. saved my life.❤
@jijochacko11
@jijochacko11 4 жыл бұрын
Thank you sir... I am going through hard times...This will help me a lot.. thankyou 🙏🙏
@maheshrenju
@maheshrenju 4 жыл бұрын
Dont worry.. hard time will go away soon with the grace of god 😊
@jijochacko11
@jijochacko11 4 жыл бұрын
@@maheshrenju thankyou 🤗🤗🍫
@parvathygirija
@parvathygirija 4 жыл бұрын
I will remember you in prayers bro. You’ll be fine.
@jijochacko11
@jijochacko11 4 жыл бұрын
@@parvathygirija thankyou.. it feels so so happy wen a person who don't know me have their time and prayers for me.. thanks a lot🙏🤗
@abhijithgs
@abhijithgs 3 жыл бұрын
Just write this note and put it in your wall “ This time will go “ !!
@RahulRaj-yk9cj
@RahulRaj-yk9cj 4 жыл бұрын
ഞാൻ സൈക്കിളിൽഒരു 10 km ഒന്നു കറങ്ങി 20 വർഷം മുൻപ് ഉള്ള വഴികളിലൂടെ, പഴയ വീടുകൾ, മാടകടകൾ, കടകളിൽ ബീഡി വലിച്ചിരിക്കുന്ന മൻമറഞ്ഞ അമ്മാവന്മാർ, റോഡിൽ നിന്ന മരങ്ങൾ എല്ലാം നല്ല ഓർമ്മ , ഇത്ര powerful ആയ ബ്രെയിൻ ആണ് ഞാൻ porn വീഡിയോസ് കണ്ടു നശിപ്പിച്ചികൊണ്ടിരുന്നത് ....
@ratheeshkr875
@ratheeshkr875 4 жыл бұрын
Gd msg 🤩😍 njanum meditation cheyyanam ennu vech thudangi 3 days okke cheythu pinne mady pidichu ippo ee video kandappala aanu engane meditation cheyyanam ennu manasilayath nale muthal meditation ini start cheyum💪✌️
@amalchithara7269
@amalchithara7269 4 жыл бұрын
സന്തോഷം ഈ വീഡിയോ ഞാൻ ആഗ്രഹിച്ചതാണ്❤️
@sreehari1052
@sreehari1052 4 жыл бұрын
Good thoughts makes better decisions in our life🧘‍♂️..love u and respect u sir My incredible man 💪
@muralisangamithra1225
@muralisangamithra1225 4 жыл бұрын
ഞാൻ രണ്ട് മാസമായി ധ്യാനം പരിശീലിക്കുന്നു. ആദ്യം ഒക്കെ ബുധിമുട്ടായിരുന്നു പിന്നെ ദിവസത്തിൽ രണ്ട് നേരം 20 മിനിറ്റ് വീതം വളരെ രസകരമായി ചെയ്യു തു തുടങ്ങുകയായിരുന്നു ഇപ്പോൾ ഒരാഴ്ചയായി മെഡിറ്റേഷൻ കഴിഞ്ഞാൽ രണ്ട് കാലുകളും തരിപ്പ് അനുഭവപ്പെടുന്നു ഇത് രാത്രി വരെ നീണ്ട് നിൽക്കും കസേരയിൽ ഇരുന്ന് ചെയ്ത് നോക്കിയപ്പോഴും ഈ കാര്യത്തിൽ മാറ്റമില്ല ഞാൻ ഒരു യോഗ അധ്യാപക നോട് ഇക്കാര്യത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ധ്യാനം ഒരു നല്ല അറിവുള്ള ആളിൽ നിന്ന് മാത്രമേ പരിശീലിക്കാവൂ എന്നാണ് കാൽ തരിപ്പ് എനർജി പ്രവാഹമാണന്ന് പറയുന്നു .ഇതിൽ താങ്കളുടെ അഭിപ്രായം എന്താണ്
@aboobacker9476
@aboobacker9476 4 жыл бұрын
Super speach very important information Thank you sir
@snehalathanair1562
@snehalathanair1562 4 жыл бұрын
Yes i overcame depression through meditation and pranayama
@sreedevi1161
@sreedevi1161 3 жыл бұрын
pranayama ? means can you say
@adarshvs7613
@adarshvs7613 2 жыл бұрын
@@sreedevi1161 it's actually aa breathing exercises... U can find enormous videos regarding this topic jzz checkout
@sreedevi1161
@sreedevi1161 2 жыл бұрын
@@adarshvs7613 thanks 💫
@midhunpb666
@midhunpb666 4 жыл бұрын
Meditation palarumm paranjittundengilum manasilayathu ippozhanu,Thank you sir❤️❤️❤️❤️
@jennieprasad818
@jennieprasad818 3 жыл бұрын
Thank you Nippin, truly motivating.🙏✌🙏✌🙏
@basicfacts4398
@basicfacts4398 3 жыл бұрын
Sir you are a good auraton good motivater
@ashwinnair1559
@ashwinnair1559 4 жыл бұрын
Good one sir🙌
@SM-sg8bd
@SM-sg8bd 4 жыл бұрын
Sir edhepole frequent aayi video cheyu odane 1million adikum. 💖
@yamunaradhakrisnan5803
@yamunaradhakrisnan5803 4 жыл бұрын
കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു. താങ്ക് യു
@zeusgaming4335
@zeusgaming4335 4 жыл бұрын
Thank u sir,subconscious mind clear $ powerful akkanulla tips koodi parayne
@AnglerZOfThottUMukkU
@AnglerZOfThottUMukkU 4 жыл бұрын
Healing meditation njan cheyyarundu arum paranju thannathalla enganeyo padichathannu enganne annennu ariyilla onnu paranju tharavo enikku ethu effocteev ayityum undu
@navaneethkrishnan2434
@navaneethkrishnan2434 4 жыл бұрын
I am waiting for this video thank you sir
@chidkishorus5179
@chidkishorus5179 4 жыл бұрын
Good information..... tnku nipin ചേട്ടാ
@sanishapp3570
@sanishapp3570 4 жыл бұрын
Thankyou Nipin chetta... The best one as always ❤️
@ajaydaniel4857
@ajaydaniel4857 4 жыл бұрын
Njan transcendental meditation cheythittundu, so powerful!
@sanjusivaji
@sanjusivaji 4 жыл бұрын
Thank you nipin Etta 🙏🌹
@jaseelarafeek8906
@jaseelarafeek8906 4 жыл бұрын
പടിക്കുന്നത് തലയിൽ കയറുന്നില്ല എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Athinu video alla vendath...agraham saktham aakanam..apo thaniye thalayil kayarum..agraham saktham aakanam
@mujeebetk123
@mujeebetk123 4 жыл бұрын
Sir, മെഡിറ്റേഷൻ നു വേണ്ടി കണ്ണടച്ചിരിക്കിമ്പോൾ eye ball കണ്ണിന്റെ ഇടത്തേക്കും വലത്തേക്കും ചലിക്കുന്നതായി ഫീൽ ചെയ്യുന്നു, eye ball പോയിന്റിൽ നിർത്താൻ എന്തേലും മാർഗം പറഞ്ഞു തരാമോ.... pleaase..
@sarath1812
@sarath1812 4 жыл бұрын
Today I completed 8 weeks of meditation
@athirasunny3
@athirasunny3 4 жыл бұрын
How is it any changes?
@austinsajiperumkuzhiyil3830
@austinsajiperumkuzhiyil3830 4 жыл бұрын
Sir Program okkeaa Superrrr ,njan Ellm Kannum
@josephchacko2378
@josephchacko2378 4 жыл бұрын
Valare nalla vidio sir thanks
@rahulrajgurunagar4442
@rahulrajgurunagar4442 3 жыл бұрын
Sir.. നമ്മുടെ bad habits മാറ്റുന്നതിനെ മെഡിറ്റേഷൻ എങ്ങനെ ഉപയോഗപ്പെടുത്താം....?
@sahidaanoop4571
@sahidaanoop4571 4 жыл бұрын
Good message Thanku sir 😍
@mollysabu2263
@mollysabu2263 3 жыл бұрын
Thank you so much Nipin😍
@gamevlog9799
@gamevlog9799 3 жыл бұрын
Thanks for this information 👏👏
@paulyantony6688
@paulyantony6688 4 жыл бұрын
Thanks it's good expecting more
@hariprasadta4151
@hariprasadta4151 4 жыл бұрын
Sir lucid dream നെക്കുറിച്ച് വിശാദമായി ഒരു Video ചെയ്യാമോ
@beautymax_beautypedia
@beautymax_beautypedia 3 жыл бұрын
Very valuable information sir thanks alot....
@krnair2993
@krnair2993 3 жыл бұрын
Excellent. Thanks
@reshmabalank9985
@reshmabalank9985 3 жыл бұрын
Really heart touching
@lucinalouis7156
@lucinalouis7156 4 жыл бұрын
Nipin, could you please explain the reprogramming the mind meditation a bit more? Thanks.
@georgethomas4539
@georgethomas4539 4 жыл бұрын
Super , You r the Best! Keep going...😊
@joffyjoseph1968
@joffyjoseph1968 3 жыл бұрын
Superb sir love it 💓💓
@uturn6730
@uturn6730 3 жыл бұрын
Nipin chettan superanu 👍👍👍👍🙏
@lathanair5241
@lathanair5241 3 жыл бұрын
Thank you സാർ. എനിക്കു ഓർമ കുറവുണ്ട് അതിനു മെഡിറ്റേഷൻ ഉപകരിക്കുമോ
@beesmainakammainakam6216
@beesmainakammainakam6216 3 жыл бұрын
Thanks a lot for this valuable knowledge 🙏🌷
@sahalasalim1872
@sahalasalim1872 4 жыл бұрын
Thanks sir for giving wonderful meditation class video. Good video sir.. Wait for next video
@sree5196
@sree5196 3 жыл бұрын
Thank you Thank you Thank you very much,
@Safeer446
@Safeer446 4 жыл бұрын
Thank you for this valuable information.
@rijiljith2468
@rijiljith2468 3 жыл бұрын
Sir ഈ sublimation audio ഒക്കെ വർക്ക്‌ ചെയ്യുമോ
@jeanjoicejoseph9611
@jeanjoicejoseph9611 4 жыл бұрын
നിപിൻ sir ഈ message to me thanku you
@dream11orumalluavalokanamw67
@dream11orumalluavalokanamw67 3 жыл бұрын
പെരുവിരലിൽ തുടങ്ങി head vare കണ്ടു പിന്നെ ഹൃദയത്തിലേക്കു പോകും അവിടേ ഒരു bright എനർജി കാണും അതിൽ ശ്രദ്ധയർപ്പിച്ചു meditate ചെയ്യുന്നു,,,,,ശ്രീരാമചന്ദ്ര mission heartfulness മെഡിറ്റേഷൻ ആണോ സർ, athinte 2 thalagal വീഡിയോയിൽ പറഞ്ഞു but മുഴുവൻ പറഞ്ഞില്ല,
@wizbroly7024
@wizbroly7024 4 жыл бұрын
Thank you broi..
@TRILLIONLUMINA03690
@TRILLIONLUMINA03690 4 жыл бұрын
chettanu travel vlog cheythudea.. nalla talking ability undu
@manus3038
@manus3038 4 жыл бұрын
Pls make a video on methods for stopping continuous (24x7) negative thought. Likes to stop these negative thoughts to stop taking control.
@funnydubbing7192
@funnydubbing7192 4 жыл бұрын
Use full video
@midhun3390
@midhun3390 3 жыл бұрын
Thank you Sir..💓
@sandhyakg4633
@sandhyakg4633 4 жыл бұрын
Your Meditation tips very useful sir, thank you
@harithaharidas1357
@harithaharidas1357 2 жыл бұрын
Sir ente husband ente kooode nilkunnilla, enok tym spent cheyunnilla, aallude sneham enik lebikan entha cheyya, aallude parents pallapozhum ene upadrevikum but ente husband athinonnum prethikarikunnilla
@Deblogg5611
@Deblogg5611 9 ай бұрын
Nigalude yanthaayii
@akshayat.s2441
@akshayat.s2441 4 жыл бұрын
Third and fourth Njan cheyyarundu really cool anu
@musicandstatus2420
@musicandstatus2420 3 жыл бұрын
Super video
@Pretty205
@Pretty205 4 жыл бұрын
Sitting in a quiet area and pray for your needs and wishes to god 15 -20 minutes. Is it a meditation?
@yummayummy
@yummayummy 4 жыл бұрын
Very informative !! Thank you Sir
@athirasunny3
@athirasunny3 4 жыл бұрын
Ipol enik orale kannanm but ayalk enne kaananda..Appol ntho cheyum.nj kaanan meditate cheytu aal kaanathe irrikn meditate cheyum..but enik kandale pattu..Appol naanu ntho cheyum.pls reply
@amarnat1898
@amarnat1898 3 жыл бұрын
Theta, alpha state of mind ilek enter cheyyan ula vidam engna video cheyumoo
@Me-ky2qz
@Me-ky2qz 4 жыл бұрын
*We can also manifest through meditations!??*
@KarthizKitchen
@KarthizKitchen 4 жыл бұрын
Manoharam helps this in my journey. Thanks my friend 1 doubt oru pointil concentreat cheyathe ela thoughtsneyum stop cheythu oru pratheka energy feel cheyuna meditation ale kurachukoodi powerfull? like to know your thoughts
@bilalvvrbilal3687
@bilalvvrbilal3687 3 жыл бұрын
Adipoli❤ Poli idea😍🤗
@niyathip7670
@niyathip7670 2 жыл бұрын
Thank you sir
@sruthyr1637
@sruthyr1637 3 жыл бұрын
Ee meditations cheythal concentration kittumo ?
@aparnag3633
@aparnag3633 4 жыл бұрын
Thank you sir. Pandu ee phone um onnum illatirunna time il imagination koodutalayirunnu ippol atu kurangu.
@majeed2326
@majeed2326 4 жыл бұрын
Thaangalude avadharanavum background meditation musicum kollam ashamsagal Music edha ubayogichadennu reply cheyyamo(name)
@adarshmadhusoodanan2927
@adarshmadhusoodanan2927 4 жыл бұрын
Sir subconscious mind reprogramming ne patti oru video cheyyumo..Ithine patti vishadamayi padich cheyyan pattunna any mind healing clinic undo? Pls reply i really need that
@sworgamsreeku3037
@sworgamsreeku3037 3 жыл бұрын
Very good sir
@varunvarun8267
@varunvarun8267 4 жыл бұрын
Mindfullness meditation pati oru video cheyaamo
@brahmaamusic
@brahmaamusic 4 жыл бұрын
Great.. thanks 👍👍👍
@sreetp2669
@sreetp2669 4 жыл бұрын
Super വീഡിയോ ..
@hexxor2695
@hexxor2695 4 жыл бұрын
Thanks Sir, very useful
@statuz7560
@statuz7560 4 жыл бұрын
Sir,left handum right handum write chyunna orallkk concentaratechyyan pothuveyy bhudhimuttudakumoo .....
@ancyjoseph6781
@ancyjoseph6781 4 жыл бұрын
Rajayoga is the best meditation
@akashashokan7384
@akashashokan7384 4 жыл бұрын
♥️
@sindhuthannduvallil8855
@sindhuthannduvallil8855 4 жыл бұрын
@@Bajarangbal where is your place , every District they have centre Brahmakumaries
@statuz7560
@statuz7560 4 жыл бұрын
Thank u sir.....
@unnikrishnanape8384
@unnikrishnanape8384 2 ай бұрын
@David-hi1hr
@David-hi1hr 4 жыл бұрын
Astral projection nte oru video cheyyamo
@shabeercool143
@shabeercool143 4 жыл бұрын
Hi sr പെട്ടന്ന് ഉറങ്ങാൻ പറ്റുന്ന ഒരു ട്രിക്ക് പറഞ്ഞു തരണം സർ
@krishnansb9503
@krishnansb9503 4 жыл бұрын
Super speech
@sumapradeep4541
@sumapradeep4541 4 жыл бұрын
Good morning 🤗👌👌👌👌👌...
@lokenathandlokesh1884
@lokenathandlokesh1884 4 жыл бұрын
Anusranayodu makkal valaranum nallareethiyil padikkanum enthu reethiyil meditate cheyyanam sir🙏🏻
@sreenivasansreenivasan6702
@sreenivasansreenivasan6702 4 жыл бұрын
Thankuuu sir
@Anjana_shaju_vp
@Anjana_shaju_vp 4 жыл бұрын
Thank you sir for you're information 👍
@prasanth6344
@prasanth6344 4 жыл бұрын
Sir work pressuril ninnum mind relax ayi work cheyyan enthenkulum oru simple technique parayamo?
@chanduramanath9207
@chanduramanath9207 4 жыл бұрын
Valuable one👍
@spiritualbeing950
@spiritualbeing950 4 жыл бұрын
Thank you sir very helpful
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 606 М.
30 Minute Deep Meditation Music for Positive Energy • Relax Mind Body, Inner Peace
30:30
Deep Breath - Relaxing Music
Рет қаралды 8 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН