അമിതചിന്തകൾ ,അനാവശ്യ ചിന്തകൾ എങ്ങനെ നിയന്ത്രിക്കാം ? How to control over thinking I Nipin Niravath

  Рет қаралды 80,793

Nipin Niravath

Nipin Niravath

Күн бұрын

Пікірлер: 330
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
Anxiety, Panic Attack എന്നിവ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഈ വീഡിയോസ് എല്ലാം വളരെ ഉപകാരപ്പെടും. ഈ സമയത്ത് ഇതിനൊക്കെ ഒരുപാട് മൂല്യമുണ്ട്...
@nipinniravath
@nipinniravath 3 жыл бұрын
Yes♥️
@mohammedsaid1597
@mohammedsaid1597 3 жыл бұрын
Mindfulness pratice cheyyithal mathi
@tarweej3844
@tarweej3844 3 жыл бұрын
Sir എനിക്ക് എന്റെ ഭാര്യയെ ഭയങ്കര സംശയമാണ് അവൾ ആരെങ്കിലും നോക്കുന്നതോ സംസാരിക്കുന്നതോ എല്ലാം എനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നാൽ അവൾ അങ്ങനത്തെ പെണ്ണല്ല തിരിയുമ്പോഴും മറിയുമ്പോഴും എല്ലാം അവളെ പറ്റി അനാവശ്യ ചിന്ത ഇത് എങ്ങനെ മാറ്റിയെടുക്കാം
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 3 жыл бұрын
@@tarweej3844 നിന്റെ കാര്യം പോകാന്
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
@@tarweej3844 ഒരു സൈക്കോളജിസ്റ്റ് നേ സമീപിക്കാം
@nabinjames9330
@nabinjames9330 3 жыл бұрын
ഞാനും ഇങ്ങനെ അതും ഇതും ചിന്തിക്കാറുണ്ട് . ചിന്തിച്ച് സമയം മുഴുവൻ പോകും ഒരു ഉപകാരവും ഇല്ലാതെ എൻ്റെയും മണിക്കൂറുകൾ നഷ്ടപ്പെടുന്നു .ഒരു വല്ലാത്ത അവസ്ഥയാണിത് . സന്തോഷം മുഴുവൻ നഷ്ടപ്പെടുന്നു എന്നാ ചെയ്യാനാ .... ഒരു വല്ലാത്ത അവസ്ഥ ...
@anoopk2566
@anoopk2566 3 жыл бұрын
Sariya oru vallatha manassu
@43.nandhithathankachan72
@43.nandhithathankachan72 3 жыл бұрын
Njanum angana alogikarund chumma entino vendi .....
@skvlog4691
@skvlog4691 3 жыл бұрын
Same avasthaaa
@christeenaeldhose480
@christeenaeldhose480 3 жыл бұрын
Enikum angane ahnu...avashyam ellathe alochich kootti pinee samadhanm indavula
@its....atomizinganask7212
@its....atomizinganask7212 3 жыл бұрын
Same here.... Ellam sgeroyavumayrkkum
@merlinroy8712
@merlinroy8712 3 жыл бұрын
സ്വയം മനസ് പീഡിപിക്കുന്നവർ മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടിരിക്കും. വിശാല മനസുണ്ടാകുന്നത് നാം നമ്മളിലേക്ക് നോക്കി വിലയിരുത്തുമ്പോഴാണ്. സാറിനെ ഈക്ഷരൻ അനുഗ്രഹിക്കട്ടെ
@monsoonmangoes
@monsoonmangoes 3 жыл бұрын
Wow.. amazing
@Noobie-c4m
@Noobie-c4m 3 жыл бұрын
നിങ്ങൾ ഒരിക്കിലും നിങ്ങളെ വിലയിരുത്തരുത് plz
@anvinashok7589
@anvinashok7589 3 жыл бұрын
നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും തീർന്നു നല്ല നാളുകൾ വരട്ടേ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു..
@sifarathsifu188
@sifarathsifu188 Жыл бұрын
Inshahallha
@nithinkk5897
@nithinkk5897 3 жыл бұрын
ഈ കമെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാവരും സൂപ്പർ, അടിപൊളി, കൊള്ളാം, നന്നായിരിക്കുന്നു എന്നൊക്കെ പറയുമ്പോളും, ഇതിൽ ശെരിക്കും അമിത ചിന്തകൾ അനാവശ്യ ചിന്തകൾ ഒക്കെ ഉള്ളവരും ഇതേ പോലെ സത്യസന്ധമായി കമെന്റ് ചെയ്യുന്നുണ്ടോ എന്ന കാര്യം സംശയം ആണ്. കാരണം, ഇതിൽ പറഞ്ഞ പോലെ അങ്ങനെ ചെയ്യാൻ ശ്രമിക്കുക ഇങ്ങനെ ചെയ്യാൻ ശ്രമിക്കുക എന്നൊക്കെ പറയുന്നത് പോലെ ഇവരും ശ്രമിച്ചിട്ടുണ്ടാകും. ശ്രമിച്ചിട്ടും മാറാതത് കൊണ്ടാകും ഇവർ വീണ്ടും കാണുന്നത്. അങ്ങനെ ഉള്ളവർക്ക് എന്ത് ചെയ്‌താൽ മാറ്റം സംഭവിക്കും എന്ന് പറഞ്ഞു തരണം.
@Anuzz0
@Anuzz0 3 жыл бұрын
Meditation
@sumeeshks2871
@sumeeshks2871 3 жыл бұрын
താങ്കൾ എനിക്ക് വലിയ സഹായം ചെയ്തു, നന്ദി
@divyavijayan3318
@divyavijayan3318 3 жыл бұрын
4. Interaction with fear 5. Write your thoughts 6. Can't predict the future
@motog3er630
@motog3er630 3 жыл бұрын
സാർ ഞാൻ വല്ലാത്ത ഒരു അവസ്തയിലൂദെ ആണ് കടന്ന് പോവുന്നത് .എനിക്ക് 25 വയസ്സ് അയി എനിക്ക് ജീവിതത്തിൽ ഒന്നും ഇതുവരെ നേടാൻ പറ്റിയില്ല വിദ്യാഭ്യാസ ത്തിലും ,ജീവിതത്തിലും ഒന്നും nediyillaa .എനിക്ക് സംസാരിക്കുമ്പോൾ വിക്ക് ഉള്ളദ് കൊണ്ട് ഭയങ്കര പേടി ആയിരുന്നു ആലുകലിലെക് ഇറങ്ങി ചെല്ലാൻ. ഇപ്പൊ കയിഞ്ഞു പോയ വർഷങ്ങൾ ഓർത്തു കുറ്റബോധം കൊണ്ട് ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല . വെറുതെ ഇരിക്കുമ്പോൾ അന്ന് ഒരു കോളേജ് ൽ പോവാൻ പറ്റാതതിലും ,നല്ല ഒരു ഓർമ്മകൾ പോലും ഇല്ലതതിൽ നല്ല കുറ്റബോധം ആണ്. അതുകൊട്ട് തന്നെ ഞാൻ വളരെ ഒവെർതിങ്ക് ചെയ്ത് എന്റെ ജീവിതം കൈവിട്ട് പൊയികൊന്റ് ഇരിക്കാന്. ഇധിൻ ഒരു solution പറഞ്ഞു തരുമോ പ്ലീസ്‌.
@divyavijayan3318
@divyavijayan3318 3 жыл бұрын
7. Try to conquer the locks 8. Mind is great power 9 . Share your thoughts 10. Think that I did my best
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ഇത് തന്നെയാണ് എന്റെ പൂർണ്ണമായ അർത്ഥത്തിൽ ഉള്ള പ്രശ്നങ്ങൾ. അനാവശ്യമായ ചിന്തകളും അനുഭവങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ആലോചിച്ചു ഭ്രാന്തമായ അവസ്ഥയിൽ സ്വയം നീറ്റൽ അനുഭവപ്പെടുന്നുണ്ട്. ആരുടെയും ഭാവി പ്രവചിക്കാൻ കഴിയില്ല എന്ന് പറഞ്ഞില്ലേ, അത് എത്ര ശരിയാണ് എന്ന് ഒരു സംശയം ഉണ്ട്.
@revathyj5034
@revathyj5034 3 жыл бұрын
ഒരു പ്രശ്നം വന്നപ്പോൾ എനിക്ക് പിടിച്ചു നിക്കാൻ ആയില്ല... പല നെഗറ്റീവ് ചിന്തകളും എന്റെ മനസ്സിൽ വന്നു dipression stage ൽ എത്തി....ഈ video എനിക്ക് ഒരുപാട് സഹായകരമായി . റൂമിൽ അടച്ചു പൂട്ടി ഇരുന്നു past ഓർത്ത് വിഷമിച്ചിരുന്ന ഞാൻ ഇപ്പോ gardening ൽ concentrate ചെയ്തു pets നെ വാങ്ങി..... അവരാടൊപ്പം time spend ചെയ്യുന്നു...അങ്ങനെ എന്റെ മനസിലെ ഓരോ നെഗറ്റീവ് ചിന്തകളെയും പേടികളെയും ഞാൻ ഇല്ലാതാക്കി.. Thank u sir for this video.... ഇനിയും ഇതുപോലെ ഉള്ള മോട്ടിവേഷൻ പ്രതീക്ഷിക്കുന്നു....
@prajithtk9733
@prajithtk9733 3 ай бұрын
Medicine kaicho
@Hyla525
@Hyla525 3 жыл бұрын
എനിക്ക് വല്ലാത്ത അസുഖ പേടിയാണ് സർ 😔പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നത് പോലെ ഒറ്റക്കിരുന്നു ഒരുപാട് കരയും മനസ് കൈവിട്ട് പോവുന്ന പോലെ
@Noobie-c4m
@Noobie-c4m 3 жыл бұрын
പേടിക്കേണ്ട എല്ലാത്തിനും ഒരു സമയം ഉണ്ട്
@lifeisbeuty1259
@lifeisbeuty1259 3 жыл бұрын
എനിക്കും ഇതേ ചിന്തകളാണ്....😔😔
@sarathks7415
@sarathks7415 3 жыл бұрын
Psychologistine kandal mathy
@preejamol3798
@preejamol3798 3 жыл бұрын
Thank you so much for giving me the details. It's really worth it. Once again thank you.
@Noobie-c4m
@Noobie-c4m 3 жыл бұрын
ഈ വീഡിയോ കണ്ട് തീർക്കുന്നത് വരെ എന്റെ മനസ്സിൽ ഒരു ചിന്ത പോലും ഇല്ലായിരുന്നു, sir ഇതിൽ പറയുന്നത് മുരുവൻ വിഡ്ഢിത്തമാണ് നിങ്ങക് എത്രത്തോളം മനസിനെ ശാന്തമാകാൻ ശ്രേമിക്കുന്നുവോ അത്രത്തോളം അത് ബഹളം ഉണ്ടാകും ഈ comment വായിക്കുന്നവർക് അനുഭവങ്ങൾ ഉണ്ടാവും എന്ന് തീർച്ചയാണ്.
@sindhukalamandhirkalamandh805
@sindhukalamandhirkalamandh805 3 жыл бұрын
ഒത്തിരി സഹായകമായ വാക്കുകൾ.... 👍👍👍👌👌👏👏ഈ ഒരു അവസ്ഥയിൽ എല്ലാവരുടെയും മനസിലേക്കു ഒരു സ്വാന്തനമായി എത്തുന്ന വാക്ക്... ചെറിയ ഒരു അപേക്ഷയുണ്ട്.. നമ്മുടെ കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ് വേണം... കുട്ടികൾ വീഡിയോ ഗെയിം ഓൺലൈൻ ചാറ്റിങ് ശരിയല്ലാത്ത സുഹൃത്ത് ബന്ധങ്ങൾ മാതാപിതാക്കൾ എന്തു പറഞ്ഞാലും അനുസരിക്കാതെ ഇരിക്കുക... തോന്നിയതുപോലെ ഉറങ്ങു തോന്നിയതുപോലെ എണീക്കുക കലാപരമായും ഒരുപാട് മറ്റ് കഴിവുകളുള്ള കുട്ടികളാണ്... പക്ഷേ ഇന്ന് അവരുടെ ജീവിതം ഒരു സ്മാർട്ട്ഫോൺ ആയിപ്പോയി.... ഇതിനെക്കുറിച്ച് സാർ ഒരു ക്ലാസ് എടുക്കണം ഒരുപാട് വേദനയോടെയാണ് പറയുന്നു... ഒരു അദ്ധ്യാപിക എന്ന നിലയിൽ വളരെയധികം വേദനിക്കുന്നു.. നാളെ സമൂഹത്തിന് നന്മ ആകേണ്ട കുട്ടികൾ.. നശിക്കുന്നത് കാണുബോൾ വളരെ അധികം വേദന യുണ്ട് sir,,, കഴിയുമെങ്കിൽ ഒരു ക്ലാസ്സ്‌ ഇടണം 🙏🙏🙏... God bless u dear ❤❤❤
@vineesh8757
@vineesh8757 3 жыл бұрын
ടീച്ചർ ഒരു ടീച്ചർ അല്ലേ ടീച്ചറെ ഇത്രയും എഴുതാമെങ്കിൽ. കുട്ടികളുടെ നന്മക്ക് വേണ്ട യൂട്യൂബ് ഒരുചാനൽ തുടങ്ങാൻ ടീച്ചർക്കും കഴിയും.. 🙏🙏🙏
@Little_juan
@Little_juan 3 жыл бұрын
Thank u so much for this video...I am pregnant and always have an overthinking mind ..I had a preterm delivery last time ,my baby couldnt survive..and so I always have negative thoughts..I wanted to stay positive...but I always fail..but from now I will try...
@Noobie-c4m
@Noobie-c4m 3 жыл бұрын
How much you try to silent your mind that much your thoughts will multiply.
@krishnanunni9330
@krishnanunni9330 3 жыл бұрын
ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...❤️🔥🔥
@jayasahadevan9826
@jayasahadevan9826 3 жыл бұрын
എനിക്കും ഉണ്ട് ഇതേ അസുഖം... വളരെ നല്ല കാര്യം നന്ദി....
@Arshi-to6gn
@Arshi-to6gn 3 жыл бұрын
Ipol engine und
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
Good Sharing Nipin ചേട്ടാ 🥰🥰🥰
@nipinniravath
@nipinniravath 3 жыл бұрын
thank you
@divyavijayan3318
@divyavijayan3318 3 жыл бұрын
1. Change your thoughts 2. Don't make big the current situation
@jithinkodukattil8527
@jithinkodukattil8527 3 жыл бұрын
Thank you Sir ഒരുപാട് നന്ദി ഉണ്ട്... നല്ല ഒരു change അനുഭവ പെടുന്നു ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു... ❤️🙏🤗🤝.
@aarchaasha9131
@aarchaasha9131 3 жыл бұрын
ഒത്തിരി നല്ല ചിന്തകൾ... ഞാൻ ഒരുപാട് ചിന്തിക്കുന്നൊരാൾ....ഇന്ന് ശ്രമിച്ചു നോക്കട്ടെ😊👍
@sunils2038
@sunils2038 2 жыл бұрын
വളരെ അധികം പ്രയോജനം ചെയുന്ന വീഡിയോ 👌🏻👌🏻👍🏻👍🏻👍🏻👍🏻......
@adarsh1736
@adarsh1736 3 жыл бұрын
Sir enikku sirnodu oru personal ay സംസാരിക്കാൻ എന്താ വഴി
@divyavijayan3318
@divyavijayan3318 3 жыл бұрын
3. Think about the after effects of the matter
@vishnukumar-vu6bp
@vishnukumar-vu6bp 3 жыл бұрын
ചേട്ടാ വളരെ അധികം സന്തോഷം 🥰 ഇങ്ങനെ ഒരു വിഡീയോ ചെയ്തതിന് 😍..
@jaisonpreji2019
@jaisonpreji2019 3 жыл бұрын
Nalla topic ayirunu.....
@niyasbinnoushad4558
@niyasbinnoushad4558 3 жыл бұрын
Thankzzz☺.....എനിക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നറിയാം... അവ എന്താണ് എന്നും അറിയാം .... But ആ പ്രശ്നങ്ങളുടെ പ്രതിവിധി ഈ വീഡിയോ കണ്ടു കഴിഞ്ഞു ആണ് മനസ്സിലായത്... It's wonderful experience, ♥
@sreerajp9001
@sreerajp9001 3 жыл бұрын
Sir very use ful video. Thank you so much for your efforts.
@sonabenny4478
@sonabenny4478 3 жыл бұрын
how can we learn mentalism? How do you have learned mentalism?plz do a video
@anjalirkrishna3517
@anjalirkrishna3517 3 жыл бұрын
Veetil ellarum lock ayi irikkunna e velayil -ve & over thoughtsinte verukal ellarilum valinju muruki oru thazhayi mariyittundavum.sirinte e video ath unlock aakkanulla oru key ayi maratte
@Nsh12336
@Nsh12336 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🌞
@sufiyanmhdakkodeem4802
@sufiyanmhdakkodeem4802 3 жыл бұрын
accurated fast reading methode,observation, brain excercise , improve memmory power എന്നിവ ഉൾകൊള്ളിച്ച് വീഡിയോ ചെയ്യാമോ
@Noobie-c4m
@Noobie-c4m 3 жыл бұрын
Just raise your consciousness
@swathim19998
@swathim19998 3 жыл бұрын
thankyou so much sir. really helpful 🙏
@naveensabu98
@naveensabu98 3 жыл бұрын
Thank you😍
@nipinniravath
@nipinniravath 3 жыл бұрын
mm
@jennieprasad818
@jennieprasad818 3 жыл бұрын
Very grateful for the apt message,ThankU Nipin!
@seluworld1927
@seluworld1927 3 жыл бұрын
വളരെ ഉപകാര പ്രദം💖💙💚💛
@geethabalagopal9486
@geethabalagopal9486 3 жыл бұрын
Thank you sir, Valuable information..... God bless you abundantly 👌👍🙏🙏🙏🙏🙏
@positivevibesonly1415
@positivevibesonly1415 3 жыл бұрын
എനിക്ക് ഒരാഴ്ച ആയിട്ട് നല്ല വിഷമം ആണ് മാറുന്നില്ല. വൈശാഖ് ന്റെ വീരമൃതു, എനിക്ക് അതിൽ നിന്നും പുറത്ത് വരാനെ പറ്റുന്നില്ല, daily രാവിലെ മുതൽ രാത്രി വരെ അത് തന്നെയാണ് കാണുന്നത് ആ news, വീഡിയോസ് etc, എനിക്ക് ഒരുതരത്തിലും ഇത് വരെ അറിയാത്ത ആളാണ്‌ അത്, പക്ഷെ എന്താ അറിയുന്നില്ല അതിൽ നിന്നും പുറത്തോട്ട് വരാൻ പറ്റുന്നില്ല. മുൻപ് എനിക്കും ആർമിയിൽ ചേരണം എന്ന് ആഗ്രഹം ആയിരുന്നു പക്ഷെ hight ഒന്നും ok അല്ലാത്തത് കൊണ്ട് പറ്റിയില്ല.അവൻ മരിച്ച ശേഷം എന്തൊക്കെയോ പെട്ടെന്ന് ഇല്ലാതെ പോയ ഒരു ഫീലിംഗ്, ഓരോ ദിവസം കൂടുമ്പോഴും അത് കൂടുകയല്ലാതെ കുറയുന്നില്ല. അത് മാറാൻ വേണ്ടിയാണ് ഇതുപോലെ ഉള്ള വീഡിയോസ് കാണുന്നത്, എന്നിട്ടും അതൊന്നും തലയിൽ കേറുന്നില്ല 😪എന്താ ഇങ്ങനെ എന്ന് അറിയുന്നെയില്ല 😪😪😪😪😪ഞാൻ സിവിൽ സർവീസ് ന് വേണ്ടി പഠിക്കുന്ന ആളാണ്‌ ഇപ്പോൾ, എനിക്ക് ഈ പ്രശ്നം മാറ്റാൻ കഴിയുന്നെയില്ല
@shahalashalu6062
@shahalashalu6062 2 жыл бұрын
Bro ith iyyalude maathran prashnamalla enn thirichariyuka...am also suffering these...
@positivevibesonly1415
@positivevibesonly1415 2 жыл бұрын
@@shahalashalu6062 siz
@shahalashalu6062
@shahalashalu6062 2 жыл бұрын
@@positivevibesonly1415be cool bro Elllam shariyaavum njn praarthikkam njn anubavikkunna dippression matoraalk und enn parayubhol ayyale athil ninn eganeyekhilum kara kayattanam enk....bcs am suffered much....
@positivevibesonly1415
@positivevibesonly1415 2 жыл бұрын
@@shahalashalu6062 thankyou for your concern. I'm girl, 28 old, i didn't get married because of these tensions 😪
@anupama__08
@anupama__08 3 жыл бұрын
Thank you sir for ur informative video
@hemanthanrr8229
@hemanthanrr8229 6 ай бұрын
🙏🙏🙏🙏 നല്ല ക്ലാസ്സ്‌
@sreelakshmishaji819
@sreelakshmishaji819 3 жыл бұрын
Tnq so much sir,really helpful 💖💖
@sherrydiaries_
@sherrydiaries_ 3 жыл бұрын
Woww😍 nalla arivu pakarnn tharunnathinu nanni😍😍🙏🙏
@nipinniravath
@nipinniravath 3 жыл бұрын
♥️👍
@zackariahak4761
@zackariahak4761 3 жыл бұрын
ഉപകാരപ്രദമായ വിഡിയോ.നന്ദി
@ambilisudheer7078
@ambilisudheer7078 3 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
എനിക്ക് എല്ലാം ഭയങ്കര പേടിയാണ്. സംസാരിക്കാൻ പോലും. ആരേലും എന്തേലും പറഞ്ഞാ പെട്ടന്ന് സങ്കടമാകും.
@beenasomankunju711
@beenasomankunju711 3 жыл бұрын
Same😭
@lakshmi5080
@lakshmi5080 3 жыл бұрын
Enkum
@ullasullas6695
@ullasullas6695 Жыл бұрын
Kottayam narayanakutty pranic healer ariyumo?
@kefa1877
@kefa1877 3 жыл бұрын
'Lights out' movie kandathinu sesham pinne lite off chaith urangan vallathoru pedi enik ippozum und. Ithinu enthengilum predhividhi undo? 😕
@creativewings6283
@creativewings6283 3 жыл бұрын
Nte exact problem ethokke ayirunnu. Thanks for this video
@positiveserene1870
@positiveserene1870 3 жыл бұрын
Thanku for these beautiful video❤
@reshmarajeev8946
@reshmarajeev8946 3 жыл бұрын
Thank you chetta ❤
@nipinniravath
@nipinniravath 3 жыл бұрын
Welcome ♥️
@Appu-cn5nq
@Appu-cn5nq 3 жыл бұрын
Chetta super video... full support undaakum😍
@soumyaschandran1584
@soumyaschandran1584 3 жыл бұрын
Thank you chetta.. enik athyavashyam aarunnu ee video..😍
@ayanatk8231
@ayanatk8231 Жыл бұрын
Sir innale njan subi chechi pankedutha flowers oru kodiyude episode kandu athil subi chechi subi chechiyude achan maricha kaaryam paranjappol athu thanne ente manassil vannu pinne bhayankara pediyaayi pinne ippo oru cheriya roopam pole ente manassil kidakka athu kaanunnathupole thonnunnu entha sir athinulla kaaranam vallatha pediyaanunnund enikku ippo kannadachaal oru kuzhappavum illa kannu thurakkumbol angane oru roopam ente kanmunnil ullathupole thonnunnu
@ammus531
@ammus531 3 жыл бұрын
ഇങ്ങള് പൊളിയാണ് ബ്രോ 👌🏻
@nipinniravath
@nipinniravath 3 жыл бұрын
♥️♥️
@vineethmuth50
@vineethmuth50 3 жыл бұрын
നല്ലvideos ഇനിയും കൂടുതൽ. പ്രതീക്ഷിക്കുന്നു❤️❤️❤️👍👍👍👍
@RASsongs
@RASsongs 3 жыл бұрын
Thank you so much nipin chettaa 😍😍
@lyrasworld262
@lyrasworld262 3 жыл бұрын
Orupad nanniyund bro🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sameelsaid3863
@sameelsaid3863 3 жыл бұрын
Thamks sir for this video
@songlyricspro406
@songlyricspro406 3 жыл бұрын
10:31 Ente Best Friend um aayitu njan ente thoughts ella days um share cheyyunundu Anganne cheyyunathu kondu vallare postivity aanu kittunathu!
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Thanks sir for sharing..🙏🏻👍
@ajaikrishna5805
@ajaikrishna5805 3 жыл бұрын
Well said ❤️🤝👍🏻
@mishabsalam7858
@mishabsalam7858 3 жыл бұрын
Hi sir...happy???
@anoopk2566
@anoopk2566 3 жыл бұрын
Oru prathyega energy sirinte vaakukalkku great sir
@saranyapala3287
@saranyapala3287 3 жыл бұрын
Excellent motivation
@shynijayaprakash2994
@shynijayaprakash2994 3 жыл бұрын
Great words Sir 🙏
@aarathy6902
@aarathy6902 2 жыл бұрын
Do you have any counseling program?
@vscreations487
@vscreations487 3 жыл бұрын
സാർ സാറിന്റെ ഈ വിത സൈക്കോളജിക്കൽ മോട്ടിവേഷൻ സ്റ്റോറിസ് എല്ലം കണ്ട് കണ്ട് സാറിന്റെ ഒരു കടുത്ത ആരാധകൻ ആയി പോയി ഒരുപാട് ഇഷ്ട്ടമാ സാറിന്റെ ഓരോരോ വിഡിയോയും ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട് 🥰🥰🥰🥰🥰 സാർ മുദ്ധിമുട്ട് ഇല്ലെങ്കി സാറിനെ ഒന്ന് വിളിക്കാൻ സംസാരിക്കാൻ ആാാ നമ്പർ ഒന്ന് തരുമോ പ്ലീസ്..മനസിലെ ആഗ്രഹം കൊണ്ട ❤️💞
@vishnuaji1545
@vishnuaji1545 3 жыл бұрын
Sir law of attraction എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@punky7416
@punky7416 3 жыл бұрын
Already cheydattundu
@arunneethu4733
@arunneethu4733 Жыл бұрын
Njan amithamayi chindhikkarundu veruthe illatha kariyangall manasill ittu vere enthokkeyo ayi kanum pinned chumma athorthu pirupirukkum areyano manasill orthu chindhikkunathu pinned aa vekthiyodu enikku veruppu thonnarundu
@structureofislamic8731
@structureofislamic8731 3 жыл бұрын
Sir Sirntea mind maati maricha eadenkilum Book undoooo.....
@ameesharamesh107
@ameesharamesh107 3 жыл бұрын
സ്നേഹം മാത്രം...❤️😊
@dreamking5091
@dreamking5091 3 жыл бұрын
Nerittu samsarika entha oru vazhi
@jasminmeher9392
@jasminmeher9392 3 жыл бұрын
Sir.. Enik bhayankara pediyaanu... Njn ipo vallatha avasthayailaanu... Rathri akmbo uranganoke pediyaanu...idaykidayk bhayam varumbo kayyum kaalumoke thanuth kiduval undakum.... Engane ithil ninnum raksapedum.. Plz.. Rply....
@asasinambiar6860
@asasinambiar6860 3 жыл бұрын
ഒരു സൈക്കോളജിസ്റ് നെ കാണു. മാറിക്കിട്ടും
@ancyplathanathujosephmathew
@ancyplathanathujosephmathew 3 жыл бұрын
Good message 👏👏👏👏
@iqu-e4t
@iqu-e4t 3 жыл бұрын
Thank.... You sir✨️
@vinayapriyacprakash5681
@vinayapriyacprakash5681 Жыл бұрын
❤ thankyou
@vineeshavr834
@vineeshavr834 3 жыл бұрын
Don't over thinking over thinking leeds to negative thoughts 👍 Sir vedios orupade ishttati. Oru motivation vedios cheyuvooo plzzzz
@raneeshtktk433
@raneeshtktk433 3 жыл бұрын
Good information
@shihabhassan6962
@shihabhassan6962 3 жыл бұрын
Thankyou !
@valsalamanoraj1770
@valsalamanoraj1770 3 жыл бұрын
Thankuuuu
@artrick8075
@artrick8075 3 жыл бұрын
Nice video. Thank you♥️
@ajay4289
@ajay4289 3 жыл бұрын
Enikk nighlood personal y somsarikyanam ennoond
@hijuu7211
@hijuu7211 3 жыл бұрын
Endhenkilum cheriya karyam kittiyal athu aalojich tenshn adich oru vidavum.
@aria5911
@aria5911 3 жыл бұрын
Enikk share cheyan arooola....frnds ...fmly....lover...okke ind...pakshe aarum enikk vendi tym thararilla...njn samsarikn chellumbo avr bc aavum....athann ente ettavum valiya vishamam...diary ezhuthaar ind ennalum ntho poleya
@shihabpputhanveettil7481
@shihabpputhanveettil7481 3 жыл бұрын
Thanks
@agnusmariyajans8988
@agnusmariyajans8988 3 жыл бұрын
Good sharing 👌👌
@adharshc.k5299
@adharshc.k5299 3 жыл бұрын
Sir, കൈ കാൽ വിറയൽ മാറ്റാൻ ഉള്ള tips ന്റെ video cheyyamoo
@Noobie-c4m
@Noobie-c4m 3 жыл бұрын
എന്തുകൊണ്ടാ വിറയ്ക്കുന്നെ
@adithyaprem8755
@adithyaprem8755 3 жыл бұрын
His book is available in malaylamm
@muhammedajmal7708
@muhammedajmal7708 3 жыл бұрын
Ee paranjathonnum cheyyan pattunnillallo enna chinthayanu kure kalamayitt
@sabahali6112
@sabahali6112 3 жыл бұрын
Super sir 👍
@GeorgeT.G.
@GeorgeT.G. Жыл бұрын
good tips
@manjuachu8227
@manjuachu8227 3 жыл бұрын
Thank u so much ....
@divyas3151
@divyas3151 3 жыл бұрын
Sir ente peru divya...sirnod onnu samsarikanamenund sir....Pls sir...I need ur help
@jasminmeher9392
@jasminmeher9392 3 жыл бұрын
Sir enikum..... Plz
@divyas3151
@divyas3151 3 жыл бұрын
Sir pls give me ur contact number ?
@rahulranjana2256
@rahulranjana2256 3 жыл бұрын
സാർ ആ ബുക്കിന്റെ name ഒന്ന് പറയാമോ
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
ഫ്‌ഷ്തിഫോനസ്ധനശസഹനന
@Noobie-c4m
@Noobie-c4m 3 жыл бұрын
@@കണ്ണന്റെസഖി-വ6ഗ 😍👌
@sujithashokan2011
@sujithashokan2011 3 жыл бұрын
Thanks nipin chetta
@saifudheen4306
@saifudheen4306 3 жыл бұрын
Super❤️
@menterarun7713
@menterarun7713 3 жыл бұрын
Very good..👌👌
@blackcheamber2327
@blackcheamber2327 3 жыл бұрын
Rest chryyounna samayathhu Anu kuduthal over thiking
@sahayapm946
@sahayapm946 3 жыл бұрын
sir enikkoru couciler de no theroo. please
ഇത് പഠിച്ചാൽ ഏത് ആഗ്രഹവും സാധിക്കാം | How To Program Your Mind | Power Of Mind Manasinte Rahasyangal
54:27
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 220 М.
how to stop negative thoughts in Malayalam by Nipin Niravath
9:23
Nipin Niravath
Рет қаралды 26 М.
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 63 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 351 М.
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 683 М.
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН