ഒരു സമാധാനം ഇല്ലാതെ ഇരുന്നപ്പോൾ ആയിരുന്നു ഈ വീഡിയോ കണ്ടത്.. ഒത്തിരി thanks ❤❤
@sabiranoushad75392 жыл бұрын
Njanum...
@sabiranoushad75392 жыл бұрын
Husbandnod over sneham aanu...but pullikku anganeyalla..pullide ammayum sis m anu lokam...athu ippol enik maanasika vedhana maathre tharunnullu.....athond engane enkilum ee over addiction m snehavum kurakkanam...ente mano vishamam enkilum kurakkamallo
@chaplin1669 Жыл бұрын
@@sabiranoushad7539 മക്കളോട് സ്നേഹം ഇല്ലെ hus ന്
@SoumyaPk-mq8ly Жыл бұрын
ഞാനും
@pishonjohnson5008 Жыл бұрын
ഞാനും
@sudheeshk7593 Жыл бұрын
ഒരാളുമായും ഓവർ attached ആവാതിരിക്കാൻ ശ്രെമിക്കുക. 💔
@neethusnair63627 ай бұрын
സത്യം 🤦🏻♀️
@akhil17able25 күн бұрын
True😢
@ShibiliJyothish Жыл бұрын
😢ചങ്കു പൊട്ടിപോകാ ഇപ്പോ കൂടി അവനെ വിളിച്ചു കരഞ്ഞിട്ട് നിക്കുവാ നെഞ്ച് വേദനിക്കാ എനിക്ക് അവൻ ഇല്ലാതെ പറ്റില്ല ഫോൺ താഴെ വക്കാൻ പറ്റണ്ടേ അവനെ ഓർത്തു അകലം പാലിക്കാൻ പറ്റന്നില്ല
@Aalila143 Жыл бұрын
Me too now in this situation😢😢
@Seven..7 Жыл бұрын
Dipression vallathaa oruu avasthaa 😞😩😭
@__aneesa__.x Жыл бұрын
Better to take a distance from your partner love yourself more than others spend time with family friends. Dont over use phone
@chithrabiju9292 Жыл бұрын
മനസിനെ നിയന്ത്രിക്കാൻ ഉള്ള ശക്തി നേടു....നീ എത്ര ചങ്ക് പൊട്ടി കരഞ്ഞു അവനോട് പറഞ്ഞാലും അവൻ അതേ രീതിയിൽ അത് എടുക്കണം എന്നില്ല....മനസിന് കുറച്ചു ഉറപ്പു വരുത്തി 5ദിവസം മിണ്ടാതെ ഇരുന്ന് നോക്കൂ....അവൻ നിന്നെ തേടി വന്നില്ല എങ്കിൽ ഈ ബന്ധത്തിൽ യാതൊരു അർത്ഥവും ഇല്ല...നീ മണ്ടി ആയികൊണ്ട് ഇരിക്കുന്നു ....
@Rashi555-ti5gm6 ай бұрын
ഈ വിഷമങ്ങൾ എല്ലാം മാറും ഇതൊക്കെ തമാശയായി തോന്നും കാലം മായ്കാത്ത മുറിവില്ല എൻ്റെ അനുഭവം ആണിത് പ്രണയം കൊണ്ട് ഭ്രാന്തായി പോയി പിന്നീട് ജീവിതം തിരിച്ചു പിടിച്ച് ഇപ്പോൾ അക്കാലം സന്തോഷ ത്തോടെ ഓർത്തു കഴിയുന്ന ഒരാൾ
@ShibiliJyothish Жыл бұрын
ലക്ഷ്യം und അവനെ miss ചെയ്യുന്ന വേദനയിൽ ആ ലക്ഷ്യം അവിടെ കിടക്ക പഠിക്കാൻ പോലും പറ്റണില്ല എനിക്ക് എന്താ പറ്റിയെ സെൽഫ് മോട്ടിവേഷൻ പറ്റണില്ല 😊
@Devdevx11 ай бұрын
Ru okay now?
@angelmary0018 ай бұрын
Same😖
@Chinnu123mv37 ай бұрын
Same
@jithinjithu11714 ай бұрын
Better to consult a physicartist
@prijivl88803 ай бұрын
Same
@FilimutubeАй бұрын
ഇങ്ങനെയുള്ള ഒരു വീഡിയോക്ക് വേണ്ടി സെർച്ച് ചെയ്ത് ഇവിടെ എത്തിയെങ്കിൽ എത്ര മാത്രം അനുഭവിച്ചിട്ടായിരിക്കും🙂. ഒരു പക്ഷെ ഏറ്റവും സ്നേഹിക്കുന്ന ആ ആളിൽ നിന്ന് തന്നെ "ഇത്ര അധികം addiction എന്തിനാ " എന്ന് കേട്ട് കാണും. എന്ന്, ഒരനുഭവസ്ഥൻ 2:36
@arifanishad3432 Жыл бұрын
Addiction ആയി ഇടങ്ങേറ് ആയി പോയ ഞാൻ... ഇന്ന് ഒരുപാട് കരഞ്ഞതും ഇക്കാര്യത്തിനാണ്... എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു... അല്ലാഹു sir വഴി എനിക്ക് പരിഹാരം കാണിച്ചു തന്നു... Thank you sir... Thank god
@homebeautymanbeauty4566 Жыл бұрын
ഇതൊക്ക വളരെ ശരിയാണ്, ബട്ട് പ്രണയിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ട് ആണ് താനും
@divya335 Жыл бұрын
എനിക്കും ഇതേ പ്രശ്നമായിരുന്നു..വേറെ ഒരു loverനെ കൂടെ കിട്ടിയപ്പോൾ addiction അങ്ങ് മാറി 😌
@ruksanafiroz7855 Жыл бұрын
😂😂
@sugathansreenivasan26 Жыл бұрын
😅😅
@remyamani2815 Жыл бұрын
😂😂
@Here_we_go..557 Жыл бұрын
പാവം ചെക്കന്മാർ ഇത് കണ്ട് പിടിച്ച് നിന്നെ ozhivaakkatte എന്ന് ആശംസിക്കുന്നു
@Lizza8922 Жыл бұрын
😂
@aruhis32602 жыл бұрын
ഞാൻ overaddicted ആണ് husband മായി ☹️☹️ഇതു കേട്ടപ്പോൾ കുറച്ചു ആശ്വാസം.. ഇതുപോലെ ചെയ്യും ഞാനും
@sabiranoushad75392 жыл бұрын
Mee too
@sabiranoushad75392 жыл бұрын
Husbandnod over sneham aanu...but pullikku anganeyalla..pullide ammayum sis m anu lokam...athu ippol enik maanasika vedhana maathre tharunnullu.....athond engane enkilum ee over addiction m snehavum kurakkanam...ente mano vishamam enkilum kurakkamallo
@mubashirashabid96522 жыл бұрын
ഞാനും ഇങ്ങനെ ആണ്.. അതൊന്നു മാറ്റാൻ ആണ് ഇത് കാണാൻ തീരുമാനിച്ചേ... ന്നാലും ഇയാളെ കമന്റ് കണ്ടപ്പോൾ എന്നെ പോലെ ഞാനും മാത്രം അല്ല ന്നാരു ആശ്വാസം
@Happiest__soul Жыл бұрын
@@sabiranoushad7539 me too
@AbdulAbdul-bv2ft Жыл бұрын
@@mubashirashabid9652helo
@ബീമാമോൾ Жыл бұрын
ഞാൻ ഇങ്ങനെ ആയിരുന്നു അവനെ എന്ന് വെച്ചു ജീവിച്ചു...... അവൻ പോയാപോൾ ഞാൻ 😭😭😭
@muhsinnn7862 Жыл бұрын
താങ്കൾ മൂഞ്ചി അല്ലേ 🤭 ഞാനും
@chaplin1669 Жыл бұрын
@@AbdulAbdul-bv2ft ഏത് കോഴി ആണ് 😂😂
@AswathyMalu-hg8un Жыл бұрын
@@chaplin1669 😃
@chaplin1669 Жыл бұрын
നിങ്ങള് lucky ആണ്... സ്നേഹം അതിന് അർഹത ഉള്ളവർക്ക് അവകാശപ്പെട്ടത് ആണ്... ധനികനു ദാനം കൊടുത്തിട്ട് എന്ത് കാര്യം .... Emotional ആയി ഒരു കാര്യത്തെ സമീപിക്കുന്നവർ വിഡ്ഢികൾ ആണ്...അനുഭവം കൊണ്ടു പറയുന്നു
@Athira-m8h Жыл бұрын
@@chaplin1669 🤣🤣
@lintajoseph94002 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ 👍👍👍👍
@sayedsabin99532 ай бұрын
നമ്മൾ നമ്മളെ തന്നെ സ്വയം സ്നേഹിക്കുന്നതിനേക്കാൾ ഒരാളെയും അമിതമായി സ്നേഹിക്കാൻ നിക്കരുത് 👍👍
@dr.shahanaam32947 ай бұрын
വല്ല പനിയോ, ശരീര വേദനയോ വന്നാൽ തീരാവുന്നതേ ഉള്ളു പ്രേമം കൊണ്ടുള്ള ഈ മാനസിക വേദന, വല്ല നടുവേദന അല്ലെങ്കിൽ വയറ് വേദന വന്നാൽ തോന്നും ഈ വേദന ഒന്നു മാറി സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞാൽ മതി, ഒരുവനും വേണ്ട എന്ന്,ഒരു പ്രശ്നവുമില്ലാതെ ജീവിതത്തിൽ വെറുതെ ജോലിയില്ലാതെ ഇരിക്കുന്നത് കൊണ്ട് മാത്രമാണ് പ്രേമ വേദന ശ്വാസം മുട്ടിക്കുന്നത്
@MindWavesUnni7 ай бұрын
well said
@joelsjoel7583 жыл бұрын
ഈ വീഡിയോ ഒരുപാട് പേർക്ക് ഗുണകരം ആയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. God bless you sir. Thank you
@Zama11mehnaz Жыл бұрын
ആദ്യത്തെ sentence thanne കലക്കി😅...mind ന് oru relief 😂....ini എനിക്കിത് തുടർന്ന് കേൾക്കുക പോലും വേണ്ട..ഞാൻ ഫോൺ താഴെ വെച്ച്😂
@chinnu71093 жыл бұрын
👍🏻👍🏻 വളരെ ഇഷ്ടായി വീഡിയോ 😍 ഒടുക്കത്തെ addiction aan ini onn kurakanam😂
@ayzuandme Жыл бұрын
Same here 🥲but ingoott theere llia pariganana
@bijoyraju1706 Жыл бұрын
അല്ലപിന്നെ 😆
@akhil17able25 күн бұрын
😂😂 njnum athinu vendi vannatha😂😂
@sia2865 Жыл бұрын
എല്ലാത്തിനും അതിന്റെതായ importance കൊടുക്കണം. അതിപ്പോ പ്രണയം ആയാലും സ്വന്പങ്ങൾ ആയാലും.over ayal ellam scn an
@yousuyousaf9487 Жыл бұрын
Sheriyaaa
@chinchuarjunanand57998 ай бұрын
മൊബൈൽ വഴി യാതൊരു കോൺടാക്ട് ഇല്ല പക്ഷേ വേണ്ട എന്ന് വെച്ച് മറന്നിരിക്കുന്നു സമയത്ത് ഉടനെ മുന്നിൽ വരും കണ്ടിട്ടും കാണാത്ത പോലെ പോവും 😂
@mini-ii9gq3 жыл бұрын
വളരെ കാലം ആയി ഞാൻ pratheekishirunna വീഡിയോ.. Thank you sir.. For posting this video 🙏🙏🙏😍
@shafna80033 жыл бұрын
Always addicted to one who loves me...but i am not like that...i really want to stop that.because i want to achieve my dreams.
@sajithaantony11113 жыл бұрын
24 hours മൊബൈൽ കയ്യിൽ ആണ് 😂😂
@MiladshareefmuthuHakeem2 ай бұрын
😂
@jamsheerath85014 ай бұрын
ഇങ്ങേരു പോളിയാണ് currect വേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് thanks 👍🏼
@jishnu33464 ай бұрын
Going through the worst phase of my life i don't know if I overcome or not 😢 never ever love someone deeply pain is the reward of selfless Love
@ഏലിയൻസ് Жыл бұрын
Over expectation anu elladathum problem areyum over ayi expect chayyallu avaru ethu chayyum avaru athu chayyum ennu👌
@NovaaGames-tg3fr4 ай бұрын
@@ഏലിയൻസ് sathyam over aayi ecxpt chythu. Pranayam start cheytha time orupad krym prnju but ippol athonnum illa🥹
@ThesignofGod.88663 жыл бұрын
Keep self respect first, chettante advice super, orikkalum nammal oraalk vendi ullathe alla, ororutharkum oro dharmam und. Girls nte kaaryoke ore pole aan, epozhum vallom cheythond irikkuka, veruthe irikkunnorke missing undavu. Epozhum partnerude oru padi munne aavan shremikkuka, maturityl polum.
@solorider6079 Жыл бұрын
Thank you Brother... Ippozha enik ente avastha manassilaavunnath... Njn oru love addict aarunnu enn enik ippo manassilaayi... I want to change... ☺️☺️☺️
@lp25293 жыл бұрын
Kuthi ngekhi Kuthi msg ayakunna🤣🤣🤣🤣 really true.........good topic ......thanks for this topic selection
Oru vekthi matramalla thante lokam ennu manasilakuka..thaniku chuttumullavarumayulla elavardem bandham ennum namuku venam ennu manasilakuka..ah ishtapedunna oralde aduthu matram nammude lokam churukkunathukondanu palarum breakup l stuck ayi nilkunnathu😀anubhavam guru
@ananth4753 жыл бұрын
Damn true. Sometimes we tend to avoid others who cares for us like our friends and family for our partner. We have to create a balance and move forward
@akhilchikku10502 жыл бұрын
Yeah true, but ........
@nahlanaaz51782 жыл бұрын
Not easy at all
@mybelleakku94792 жыл бұрын
True
@technogirl64892 жыл бұрын
Thank uh
@abdullahrowel8043 Жыл бұрын
എല്ലാ മാസവും ലവറിന് 5000 രൂപ വീതം കൊടുക്കുക.., നാലഞ്ചു മാസം കഴിയുമ്പോൾ ലൗവറോട്.. മടുപ്പ് തോന്നിത്തുടങ്ങും 😂
@aamisworld2387 Жыл бұрын
😆😆😆
@Ymee234 Жыл бұрын
😅 good idea
@hasnaa___aah1232 Жыл бұрын
😂😂😂😂
@dreamwouldshorts23485 ай бұрын
സെയിം
@Shaji-c6f11 ай бұрын
Enikkum ithupole thanne over addict aahnu pakshe ennod athu pole onnum alla 😢
@sunilshankar47372 жыл бұрын
Excellent presentation. Realistic and practical.
@bindhujap.b74303 жыл бұрын
Thanks unniyetttaa... njan kelkkan agrahicha oru msg arunnu ith...thanks alot..
@kavyasree9053 жыл бұрын
ഞാനും... 😊
@malavikasanthosh740 Жыл бұрын
Over addiction causes self destruction
@shyamashyama6864 Жыл бұрын
Njan adict Aahnu Nte partneril 😔😔 Oru divasam polum Niku avanodu samsarikan Aavillaa 😔😔palathavana ithinte peril avanumaayi vazhaku itittund 😔😔Bt Avnu Nne Nannayi manasilakan sadhikum 🥰🤗 Ippol njan lightayii control cheyynddd 😔😔Nte ippalathe situationil Ee video kandathu Niku Orupadu Aashwasamaayiii 🤗🤗Thnk youu sir for this video 🤗🤗
@Ymee234 Жыл бұрын
enne sammanthich njan avalod aann adicted aval normal aann njan vijarich boys nte preshnam mathram ayrkkum enn😇
Eethu oru reletionshipil aayalum over aayitt adict aavaruthu pinnee athil ninnu thirichvern paadanu so start cheyyumbo thanne oru limit itt munnott poyal athanu eettavum better 😊😊
@naveenkrishna62127 ай бұрын
sathyam😌 . Ee prnjath njn kelkan late ayi poyii .athond ipo Brk up ayii . Space koduthillann ollathanu preshnm. snehathode cheyanth palathum pne pne palavrkum ath bhudhimutt ayii maarum . Ipo mindi mindi mindandum ayii . relationship il ollavr max ee video il prnjthoke sredhikan noknm !! .
@Kavya889787 ай бұрын
Njanum ethpole over addicted anu.pakshe ayalk ennod sneham ind express cheyyarilla 😢😢.enik athond cheriya oru avoiding polum sahikan pattanilla
@nandanasurendran47583 жыл бұрын
ഇതിനെ പറ്റി ഇനിയും വീഡിയോ cheyo
@nancyvinodkumar54783 жыл бұрын
Very true 👍. But premam thalak pidich nadakkunavark edhonnum ketta dhahikoola. Pothinte cheviyil vedham odhiya pole undavum.
Over aayi care cheyyunnathum, eppozhum vilichukondirikunnathum oke oru paridhi kazhinjal maduppanu. Angane varumbo aa aaleyo, snehatheyo vendennu vekukayalla vendath over aaya caring, addiction nirthukayanu😊
@amruthaamrutha3761 Жыл бұрын
Useful video thankyou☺️❤
@Jay-t6k6z Жыл бұрын
എങ്ങിനെ
@MindWavesUnni Жыл бұрын
Welcome 😊
@manjushap83063 жыл бұрын
Valare nalla topic thanks 👏👍
@kumarima2843 Жыл бұрын
Excellent message 👍👍
@salimasudheer-d1g6 ай бұрын
ഞാൻ കാരണം അവനു നഷ്ടം മാത്രെ ഉണ്ടായിട്ടുള്ളൂ 😢
@anjanasatheesh90832 жыл бұрын
Haii sir.engane thanks parayanam ennariyilla.njan innu muthal try cheyyukayaanu. Kurach late aayippoyi ee video kaanan. Njan ippo loka failure aayippoyene😁. Thank you sooo much sir❤️❤️❤️❤️❤️