മാതാപിതാക്കളുടെ കൂടെ സന്തോഷത്തോടെ ജീവിച്ച ഒരു സ്ഥലം. ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ. എൻ്റെ അമ്മ 30 വർഷം സേവനം അനുഷ്ഠിച്ച വിദ്യാലയം LVLPS. Missing everything.
@4KVillage232 ай бұрын
❤️❤️
@krishnaiyere.v.22852 ай бұрын
ഒരു കൂട്ടായ്മ
@shamlashammy69513 ай бұрын
ഞങ്ങളുടെ കൊച്ചിയിലും ഉണ്ട്..അഗ്രഹാരങ്ങൾ.. ഇന്നും പാരമ്പര്യം കൈവിടാതെ.... കാത്തു സൂക്ഷിക്കുന്നു
@4KVillage233 ай бұрын
എന്നും നിലനിൽക്കട്ടെ❤️
@shamlashammy69513 ай бұрын
@@4KVillage23 🙏
@vijayakumarkv687417 күн бұрын
ഇവിടെ വലിയ ഒരു സംഗീതജ്ഞൻ ജീവിച്ചിരുന്നു. പുതുക്കോട് കൃഷ്ണ മൂർത്തി.
@4KVillage2317 күн бұрын
❤️❤️
@akkuakbar65032 ай бұрын
ഞങ്ങളുടെ അമ്പലത്തിന്റെ ഓപ്പോസിറ്റ് വ്യൂ ഉണ്ട് അത് പൊളിയാണ് അത് താങ്കൾ മിസ്സ് ചെയ്തു സ്കൂളിൽ പഠിക്കുമ്പോൾ നവാരാത്രി വന്നാൽ ജാതിമത ഭേദമന്യേ എല്ലാവർക്കും 10 ദിവസം ഇവിടെ അന്നദാനം ഉണ്ട് അതൊരു പ്രതേക വൈബ് ആണ്. അവസാന നാല് ദിവസം ആന പുറത്തിറങ്ങുന്ന സമയം സ്കൂൾ ലീവും ആയിരിക്കും ❣️
@4KVillage232 ай бұрын
പിന്നീടൊരിക്കൽ വരണം😊❤️❤️
@sajkumar283 ай бұрын
എൻ്റെ ഗ്രാമം.. വേനലവധികളിൽ സൈക്കിൾ ഓടിച്ചു കളിച്ച വഴികൾ. എന്തോ ഒരു ഗതി പിടിക്കായ്‌ക a നാടിന് ബാധിച്ചത് പോലെ തോന്നാറുണ്ട് അടുത്തകാലത്ത് പോയ സമയത്ത്. പഴമ കാത്തു സൂക്ഷിക്കാൻ ആരും ശ്രമിച്ചില്ല എങ്കിലും ആ നാടും നാട്ടുകാരും ഇപ്പോഴും ഒരു 25 കൊല്ലം പിറകിലാണ്. വേദനിപ്പിക്കുന്ന ഒരു സുഖം ഇപ്പോഴും ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഞാൻ അനുഭവിക്കുന്നു
@busywithoutwork3 ай бұрын
So pl share nearby town or best star hotel if any for senior couple to visit this area, (1or 2 day stay) v r a mallu couple settled outside Kerala.
@anoop00is2 ай бұрын
near town is Vadakkanchery. No Star hotels... U Should stay @ palakad
@krishnaiyere.v.22852 ай бұрын
ഗ്രാമ സംരക്ഷണർത്ഥം നമുക്കൊരു കൂട്ടായ്മ തുടങ്ങിയാലോ? വിതുമ്പുന്ന ഹൃദയവും ആശിക്കുന്ന മനസ്സുമായി നിരവധി സജ്ജനങ്ങൾ വിവിധ ഇടങ്ങളിലായി ഇപ്പോഴും ഉണ്ട്.
@vijayakumark.p22552 ай бұрын
പഴമ നിലനിൽക്കുന്ന അഗ്രഹാരങ്ങൾ മുറ്റത്തൊക്കെ പുല്ല് കേറി ആകെഇപ്പോൾ ഐശ്വര്യം ഇല്ലാതെ നിൽക്കുന്നു. ചില അപൂർവ്വ വീടുകൾ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ടൂറിസത്തിന്റെ ഭാഗമായി ഈ അഗ്രഹാരങ്ങൾ വൃത്തിയാക്കി ടൂറിസ്റ്റുകൾക്ക് ഡെയിലി ഹോം സ്റ്റേ എന്ന രീതിയിൽ ഭക്ഷണം ഉൾപ്പെടെ നൽകിയാൽ വളരെ വലിയൊരു മാറ്റം ഇവിടെ ഉണ്ടാകും വീടുകൾ ഇതേ രീതിയിൽ തന്നെ നിലനിർത്തി ചെയ്യണം, നല്ലൊരു വരുമാനവും ലഭിക്കും നാടിന്റെ മുഖച്ഛായ പഴയകാലത്തേക്ക് തിരിച്ച് വരികയും ചെയ്യും. ഞാൻ ജനിച്ചു വളർന്ന എന്റെ വീടും ഒരു നാല്കെട്ട് തറവാടാണ്. ഇത് കാണുമ്പോൾ വിഷമം ഉണ്ടാകുന്നു ഇതൊക്കെ സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ അവിടേക്ക് കടന്നുവരുന്ന ജനങ്ങൾക്കും ആ നാട്ടിലെ ജനങ്ങൾക്കും നാടിനും ഒരു ഐശ്വര്യം പൂർണ്ണമാവുകയുള്ളൂ, അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 💞🌹🙏
@4KVillage232 ай бұрын
❤️❤️
@santhanalakshmips35442 ай бұрын
Thank you for showing my village.
@map18783 ай бұрын
Super കാണാൻ ഭംഗുള്ള ഒരു ഗ്രാമം വിഷ്വൽനന്നായിട്ടുണ്ട് നല്ല ക്ലിപ്പുകൾ ലാസ്റ്റ് വീണ്ടും കാണിച്ചു. അവസാനി പ്പിച്ചാൽ നല്ലതായിരുന്നു
@miniwarrier21943 ай бұрын
Vadakke gramathinde.. Paor അതിൽ oru.zhama..parayanenkil oru puthuma koodi und... പ്രദി പാ ദി ക്കാൻ..ഫ്ലാറ്റ് സിസ്റ്റം...
@miniwarrier21943 ай бұрын
പഴമയിൽ ഒരു പുതുമ ഉണ്ട് പ്രതിപാദിക്കാൻ... വടക്കേഗ്രാമത്തിനെ സംബ ന്ധിച്ചി ടത്തോളം....
@sethunairkaariveettil21092 ай бұрын
മാറ്റം അനിവാര്യം. അതൊന്നിനെയും ഒഴിവാക്കുന്നില്ല. പക്ഷേ നല്ലൊരു കൂട്ടം സാധാരണ നിഷ്കളങ്കമനസ്സുകൾക്കു ചില മാറ്റങ്ങൾ അംഗീകരിക്കാൻ പറ്റുന്നെ ഇല്ല..അവർ മൗനികളായി എല്ലാം കണ്ടു ജീവിക്കുന്നു എന്ന് മാത്രം. ജീവിച്ചല്ലേ പറ്റൂ... OLD IS GOLD എന്നും ചിന്തിച്ചു കാലം കഴിക്കുന്നു..സ്വയം പരിഭവത്തോടെ....പക്ഷേ ഒരു വാക്കോ നോക്കോ ആയി പരാതി ആരോടും പറയാതെ...മനുഷ്യമനസ്സിന്റെ ടെക്നോളജി അടിമുടി മാറി എന്ന സത്യം പൂർണ്ണമായും അംഗീകരിക്കാൻ {കഴിയാതെ} കൂട്ടാക്കാതെ..... ഞാനും എന്റെ ഭൂതകാലത്തിൽ പോയി കുറച്ചു സമയമൊക്കെ ഇപ്പോഴും ജീവിച്ചു മടങ്ങാറുണ്ട്. മുൻപ് എപ്പോഴെങ്കിലും ആയിരുന്നു...ഇപ്പോൾ ഇടയ്ക്കിടയ്ക്ക്....നഷ്ടബോധത്താൽ ഹൃദയം നുറുങ്ങുമ്പോൾ വീണ്ടും വാർത്തമാനത്തിലേക്കു ചേക്കേറും ....നഷ്ടപ്പെട്ടുപോയ ബാല്യം, മാതാപിതാഗുരുക്കന്മാർ, കൂട്ടുകാർ, അയല്പക്കക്കാർ, ബന്ധുക്കൾ, എന്തിനേറെ എന്തിനെന്നറിയാതെ ശത്രുക്കളായി കണ്ടിരുന്നവരെ പോലും ഓർക്കുമ്പോൾ നഷ്ടദുഃഖത്തിന്റെ വ്യാപ്തി കടലുപോലെ പരന്നു കിടക്കുന്നു. ഊക്കൻ തിരമാലകളായി വന്നടിച്ചു ഹൃദയം തകർക്കുന്നു. അവരെ, അന്നത്തെ ആ ജീവിതസംസ്കാരത്തെ കാലത്തിനുപോലും.തിരികെ കൊണ്ടുവന്നു തരാൻ കഴിയില്ലല്ലോ എന്നോർത്ത് വൃഥാ ഒരുപാട് വേദനിക്കാറുണ്ട്.. സ്വയം ശപിക്കാറുണ്ട്... ജീവിതം നേട്ടങ്ങളുടെയും നഷ്ടപ്പെടലുകളുടെയും ആകെതുകയാണല്ലോ എന്നോർത്ത് സമാധാനിക്കാം..1950 ന് ശേഷം ജനിച്ചു, ജീവിച്ച, ഇപ്പോഴും ജീവിക്കുന്ന ഒരു വ്യക്തിക്കെ ഈ എഴുതിയതൊക്കെ പൂർണ്ണമായും ഉൾകൊള്ളാനാവൂ...കാരണം അവർ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും, സഹായിച്ചു, പങ്കുവച്ചും ജീവിച്ച ഒരു പഴയകൂട്ടം മനുഷ്യരത്രേ.......😢😢😢😢
@4KVillage232 ай бұрын
❤️❤️
@rajagopalnair7897Ай бұрын
ഞാനും ഒരു ആഗ്രഹരത്തിൽ ജനിച്ചു വളർന്ന ഒരാളാണ്.
@homedept17623 ай бұрын
സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളാണ് ഇതൊക്കെ. ഇതുപോലെ കേരളത്തിൽ പല ഭാഗങ്ങളിലും അഗ്രഹാരങ്ങൾ ഉണ്ട്. ഇതുപോലെ സംരക്ഷണം ആവശ്യമുള്ള ഒരു കാര്യം പഴയ നാലുകെട്ട്, എട്ടുകെട്ട്, തുടങ്ങിയ ഗൃഹങ്ങൾ, പഴയ ഓട് മേഞ്ഞ വീടുകൾ എന്നിവയാണ്.
@krishnaiyere.v.22852 ай бұрын
ഒരു കൂട്ടായ്മ, പരിശ്രമം
@homedept17622 ай бұрын
@@krishnaiyere.v.2285 ഇതിനൊക്കെ ആർക്കും മെനക്കെടാൻ വയ്യ. നശിപ്പിച്ചു കഴിഞ്ഞിട്ട് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല.
@sarahp13833 ай бұрын
A feeling of unbearable and overwhelming sadness , after observing these beautiful houses belonging to an ancient Agraharam, now locked up with "House for Sale boards" hanging outside them ....Once upon a time , they were so alive with conversation and the happy laughter of a close knit community , who fiercely held on to their beliefs and core values with pride ....now Gone with the Wind. And still , in their abandoned state, these houses with their distinct architectural features have an aura of beauty and grace about them. The changes that time brings about.!!
@ramasubramaniamak68602 ай бұрын
Very sad 😢
@dalishaju35412 ай бұрын
Ente graamam..ente school.. and my sweet home..❤
@4KVillage232 ай бұрын
❤️❤️
@Fmedia1683 ай бұрын
അടിപൊളി ആയിട്ടുണ്ട് 🥰🥰നല്ല ഓർമ്മകൾ 💙💙
@4KVillage233 ай бұрын
Thank You❤️❤️
@vvp492 ай бұрын
എത്രയൊക്കെകോൺഗ്രീറ്റ്കൊട്ടാരങ്ങൊൾ വന്നാലും കാണാൻ ഭംഗി പഴയകാല വീടുകൾ തന്നെ
@4KVillage232 ай бұрын
👍❤️❤️
@musthafam96882 ай бұрын
ഈ ലൊക്കേഷൻ പൊളിയാ
@somankarad58262 ай бұрын
അടിപൊളിക്കാഴ്ച...♥️
@4KVillage232 ай бұрын
❤️❤️
@manipss34012 ай бұрын
ശരിയാ.. ഇനി എത്ര ദിനം... കേരളത്തിൽ ആകെ ഉള്ള തൊഴിൽ "രാഷ്ട്രീയം " അത് പാവം പട്ടാർക്കു വശമില്ലല്ലോ 😄
ഇവിടെ ഉളള ആരെങ്കിലും ബ്രാഹ്മണ ഭക്ഷണം നൽകുന്ന തുടങ്ങിയ നല്ലത്
@rinshamubarak39083 ай бұрын
സൂപ്പർ
@4KVillage233 ай бұрын
Thank You❤️❤️
@vaishnavivaishu05vaishu973 ай бұрын
ഇതിന്റെ ഭംഗി ഒരു കോൺക്രീറ്റ് വീടിനും കിട്ടില്ല 🥰❤️
@4KVillage233 ай бұрын
👍❤️
@sainukunnummal90853 ай бұрын
Adipoli
@4KVillage233 ай бұрын
Thank You❤️
@binduem85523 ай бұрын
Njangalude naad❤❤❤❤❤
@ashoksunitha74462 ай бұрын
5:14 5:16 supper ❤
@sandhyanair34382 ай бұрын
Ayakkad also thr s one gramam. Pls show that also... We're nt seen for many yrs. Thanks for the video
@4KVillage232 ай бұрын
Thank You❤️❤️, Let's try to come according to our time
@akkuakbar65032 ай бұрын
ഞാൻ പഠിച്ച സ്കൂൾ GALP സ്കൂൾ 😍
@vvp492 ай бұрын
നല്ല ഒരു റോഡുപോലും ഇല്ല നമ്മുടെ ഭരണാധികാരികൾ
@mohammedbasheer3658Ай бұрын
👍🌷👌
@4KVillage23Ай бұрын
❤️❤️
@Shradhasreenivasan6803 ай бұрын
Ente Puthucode 🤍
@4KVillage233 ай бұрын
❤️❤️
@SaisangeethckАй бұрын
😍
@savithrirajan91993 ай бұрын
Super❤
@4KVillage233 ай бұрын
Thank You❤️❤️
@narayanaswamycl76262 ай бұрын
Have the Gramajana ever jointly analysed why they are disorderly getting extinct?
@4KVillage232 ай бұрын
Factors such as economic changes, environmental pressures, cultural assimilation and government policies will contribute to these trends. Understanding these issues can help develop strategies to protect cultural heritage and support sustainable community development.
@musthafam96882 ай бұрын
എന്റെ വീട് പട്ടാമ്പി ആണ് പുതുക്കോട് ഭാഗം വേറെ വൈബ് ആണ്
Pazhama niranja ee gramabhangi charitramavunnathinu munp camera yil pakarthiya camera manu irikkatte Innathe like 👍
@4KVillage233 ай бұрын
Thank You
@sharadps89133 ай бұрын
My own village Puthucode
@4KVillage233 ай бұрын
❤️❤️
@viswanathvivek57113 ай бұрын
Ente naddu puthucode ❤️
@nalini19673 ай бұрын
Ours too❤
@ashoksunitha74462 ай бұрын
❤
@VYASAN_Mangattidam.3 ай бұрын
👍👍
@shibuvarkey73902 ай бұрын
വീടുകളുടെ ഉൾവശം കൂടി കാണിക്കാമായിരുന്നു. വാഷ്റൂം ഉണ്ടോ❓ അടുക്കളയിൽ സിങ്കും പൈപ്പും❓ ഈ വക സൗകര്യങ്ങൾ എങ്ങനെ. എനിക്ക് അവിടെ ഒരു വീട് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്
@4KVillage232 ай бұрын
❤️❤️
@sivadasmk76753 ай бұрын
എന്ത് ചെയ്യാം..... എല്ലാവരും നാട് വിടുന്നു ... ദുഃഖം തന്നെ ഓർമ്മകൾ ദുഃഖം ഉണ്ടാക്കുന്നു....... കേരളത്തിൽ സ്ഥിതി മോശം
@4KVillage232 ай бұрын
😊❤️❤️
@Nejmalhussain2 ай бұрын
പഴയ പ്രതാപങ്ങൾ ഒന്നും തന്നെ അവശേഷിക്കാൻ പാടില്ല. തിരിച്ചു വരാനും പാടില്ല.
@indian42272 ай бұрын
കുട്ടപ്പാ പഴയ കാലം ഒരിക്കലും വരില്ല പഴയ പ്രതാപം ഒക്കെ അന്ന് ജീവിച്ചിരുന്ന ആൾക്കാരോട് കൂടി ഇല്ലാതാകുന്നു ഇതു പുതിയ കാലം പുതിയ പ്രതാപം ഉണ്ടാകും
@vijayamps1352 ай бұрын
Puthucode.kizhakke Gramam last Veedu Ente thu aanau