ഈ കൊട്ടാരം നിലനിർത്തി സുഷിക്കാൻ ഗവണ്മെന്റ് മുന്നിൽ കൈ എടുക്കണം
@TravelGunia4 жыл бұрын
ശരിയാണ്
@minnuzztravelvideos21873 жыл бұрын
ശരിയാ
@appus005vlogz63 жыл бұрын
Ithiri pulikkum
@Pranvvvvv3 жыл бұрын
Munnil ky yoo✌️
@sreeedevps3 жыл бұрын
eduthu kazhinjirikkinu, but government alla shetra commiti anu , avar odukal puthuki madapam akan povukavan
@sree94323 жыл бұрын
ഇതൊന്നും സംരക്ഷിക്കാൻ നമ്മുടെ സർക്കാരുകൾ പോരാ.. ആരായാലും കയ്യിട്ടു വരാൻ ഉണ്ടെങ്കിൽ വന്നോളും
@TravelGunia3 жыл бұрын
☹️
@nishasaji223 жыл бұрын
Crct 😔
@abduljaleelvmabduljaleelvm55904 жыл бұрын
ആസ്വാദനത്തോടൊപ്പം അറിവും കിട്ടുന്നു.സൂപ്പർ
@shalu33014 жыл бұрын
kzbin.info/www/bejne/eXvYemado6mLfsk
@shalu33014 жыл бұрын
Hi
@muhammedriyas89873 жыл бұрын
Blue shirt ഇട്ട സുഹൃത്ത്'സിനിമാ താരം മധുപാലിനെപ്പോലെ എനിക്ക് മാത്രമാണോ തോന്നിയത്
@TravelGunia3 жыл бұрын
🤣
@anaghanandan77744 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 💓 ചരിത്രം അധികം ഓർക്കാത്ത ഈ കൊട്ടാരത്തിനെ പറ്റി ഇത്രയും വിവരങ്ങൾ പങ്കുവെക്കാൻ പ്രയത്നിച്ചതിന്. കവളപ്പാറ കൊട്ടാരം എന്റെ ഹൃദയത്തിന്റേയും വിങ്ങൽ ആണ്...കണ്ട നാൾ മുതൽ. - ഒരു ഷൊർണൂർക്കാരി💗
@TravelGunia4 жыл бұрын
Thanks for your great words....
@shalu33014 жыл бұрын
Hi kzbin.info/www/bejne/eXvYemado6mLfsk
@nibinkanand92424 жыл бұрын
Njaanum shoranurkaran aane
@TravelGunia4 жыл бұрын
👍
@anandhakrishnan28444 жыл бұрын
oro shoranurkaranteyum swapnam annu ethonu ready akki edukanam ennu.
@loveyou-kw9yq4 жыл бұрын
Kavalappara എന്ന് കേട്ടപ്പോൾ kavalappara ദുരന്ധം ഓർമ വന്നവർ like
@keerthiajayaghosh88304 жыл бұрын
Kavalappara ana☺️
@jayadevmadhavam67444 жыл бұрын
അത് വേ ഇത് റെ
@anandhakrishnan28444 жыл бұрын
ethu shoranur kavalapara annu
@sajithas77574 жыл бұрын
അത് ഈ കവളപ്പാറ അല്ല സുഹൃത്തേ. ഇത് ഷൊർണുർ കവളപ്പാറ (എന്റെ നാട്) മറ്റത് നിലമ്പൂർ കവളപ്പാറ
@nishadva73114 жыл бұрын
സത്യം bro..👍 വീഡിയോ ഓപ്പൺ ചെയ്യുന്നതിനു മുമ്പ് ഞാനും സംശയിച്ചു..എൻ്റെ വീട്ടിൽ നിന്നും 7 KM മാത്രം ദൂരമുള്ള ദുരന്തം നടന്ന കവളപ്പാറയിൽ ഇങ്ങിനൊരു കൊട്ടാരമോ എന്ന്..
@jmr_mhnd11113 жыл бұрын
Pazhamayude feel vere thanneya,charithram kelkkan ere ishttappedunnoralan njan,nglude channel kuttikalkkoru padanaman🔥❤️
@TravelGunia3 жыл бұрын
Thanks 🤗🤗🤗
@jyothijoshi76673 жыл бұрын
നിങ്ങളുടെ വീഡിയോ Super ആണ് ... എനിയ്ക്ക് ഇങ്ങനെ ഉള്ള കാഴ്ചകൾ ഒരു പാട് ഇഷ്ടമാണ് ... Subscribed
@TravelGunia3 жыл бұрын
Thanks 😊😊😊
@chandrasekharanet39797 ай бұрын
മക്കളെ നിങ്ങൾക്ക് നന്ദി
@gracykurian3962 жыл бұрын
ജീവൻ കൈയ്യിൽ പിടിച്ച് ഇത്രയൊക്കെ കാണിച്ചു തന്ന ഭാഗികമായെങ്കിലും കുറെയധികം ചരിത്രവും പറഞ്ഞു തന്ന മിടുക്കന്മാർക്ക് നന്ദി.
@TravelGunia2 жыл бұрын
Thanks
@snehavarghese22583 жыл бұрын
ഇതുപോലെ orupad end. Athokke samrakshikkamn. Kanumbol vishamam vnnu ethokke nashichu kondarikkukaynu enn orthitt
@TravelGunia3 жыл бұрын
🤝
@bludarttank45983 жыл бұрын
ഇതൊക്കെ സംരക്ഷിണം,, ആ ര് ചെയ്യാൻ,, (ഇവിടെ കക്കാനും,, ന ക്കാനും അല്ലേ നേരം)
@sibips65253 жыл бұрын
ചരിത്രത്തെ സ്നേഹിക്കുന്ന ഭരണാധികാരികൾ വന്നാലേ മേലേ ഇതിനൊക്കെ ഒരു പരിഹാരം ആകുകയുള്ളൂ
@TravelGunia3 жыл бұрын
ശരിയാണ്
@sreejamadhu2283 жыл бұрын
👌👌👌അവതരണം ഇതിൽനിന്ന് ഒരു പാട് അറിവ് നൽകുന്നു 👍👍👍😍😍😍😍
@IbySabu8 ай бұрын
Good🎉
@TravelGunia4 ай бұрын
Thanks
@NoName-pz8cn3 жыл бұрын
ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഇതെക്കെ കാണുബോൾ വളരെ വിഷമം തോന്നുന്നു. ഇതുപോലെ സംരക്ഷിക്കപെടേണ്ട ചരിത്ര ശേഷിപ്പുകളുടെ. ദയനീയഅവസ്ഥ മാറ്റാൻ ASI പോലുള്ളവ മുന്നോട്ട് വരണം!😷😷
@TravelGunia3 жыл бұрын
mmm🤗
@nadiyaaari12252 жыл бұрын
അവതരണ ശൈലി കൊണ്ട്... ഏറെ മികവ് പുലർത്തുന്ന ഒരു ചാനൽ ആയി തോന്നി...2 പേർക്കും.... അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
@TravelGunia2 жыл бұрын
ഒരുപാട് വീഡിയോ കണ്ടു എന്ന് മനസ്സിലാക്കുന്നു ഒരുപാട് സന്തോഷം
@mubasheervaliyakunnu24424 жыл бұрын
ഇഷ്ടമായി... ഓരോ പുതിയ വീഡിയോയിലും മികവ് കാണുന്നു. best wishes TeamSebin 😍
@jayalekshmi82392 жыл бұрын
നമ്മുടെ ഗവണ്മെന്റ് വലിയൊരു തോൽവി തന്നെയല്ലേ 🙄
@brigitboby75463 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം കേട്ടോ.
@TravelGunia3 жыл бұрын
തീർച്ചയായും🤝
@weedman12943 жыл бұрын
വളരെ നല്ല അവതരണം.. ഇത് കൊട്ടാരം അല്ല. പ്രധാന കെട്ടിടം കാലങ്ങൾക്ക് മുൻപ് പൊളിച്ചുപോയി.
@TravelGunia3 жыл бұрын
Thanks
@rpoovadan93543 жыл бұрын
കവളപ്പാറ കൊട്ടാരത്തിൻെറ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളൂ. പ്രധാന കെട്ടിടങ്ങൾ വർഷങ്ങൾക്ക് മുമ്പെ തന്നേ തകർന്നു പോയിരുന്നു. എങ്കിലും ബാക്കി ഭാഗം സ൦രക്ഷിച്ചാൽ നന്നായിരിക്കു൦. നല്ല സ൦രഭമാണ് നിങ്ങളുടെതു അഭിനന്ദനം. 👍👍
@ashrafizone2 жыл бұрын
കവളപ്പാറ കൊട്ടാരം കോഴിക്കോട് പന്നിയങ്കരയിൽ ഒന്ന് ഉണ്ടായിരുന്നു അവിടെ ഇപ്പോൾ ടെലഫോൺ എക്സ്ചേഞ്ച് ആണ്
@TravelGunia2 жыл бұрын
Mmm
@villagecookingvlog39593 жыл бұрын
വരുംതലമുറകൾക്ക് ഇതൊന്നും കണി കാണാൻ പോലും കഴിയാത്ത അവസ്ഥയാണ് ല്ലോ😓😓😓
Eni recycle chaiyane pattoo. , cannot revive because of structural damage , bro please be carefull you can get hurt very damaged building
@seemasanal73226 ай бұрын
Ente husbandinum enikkum orupad ormakal ulla sthalam❤
@bineedbasheer54583 жыл бұрын
Somebody plz inform govt to look after this historical monument... 🙏🙏🙏😔😓 nammal mathram kandal mathiyo nammude adutha generation kanande.... Hats off brothers that u made this video... Thank u...
@TravelGunia3 жыл бұрын
Thanks Brother 🤝
@zubinalappad11173 жыл бұрын
ഇതൊക്കെ നശിക്കാൻ വിട്ടത് കാണുമ്പോ അതിശയാവുന്നുണ്ട്.. എന്ത് ഭംഗിയാ
@TravelGunia3 жыл бұрын
നമ്മൾ എന്ത് ചെയ്യാനാ😔
@sivatheerthasreekkutty28994 жыл бұрын
Parayathe vayya.... Ningalude avatharam kidu....ningal ee comment Kano nnareela....enik ishttappettu
@TravelGunia4 жыл бұрын
Thanks Brother 🤝
@jpshoranurjayaprakash12263 жыл бұрын
ഇതിനെ മാളികചുവട് എന്നാണ് പറയുക (വിശ്രമസ്ഥലം ), കൊട്ടാരത്തിന്റെ പ്രധാന ഭാഗം വളരെ മനോഹരമായ കെട്ടിടം ആയിരുന്നു.
@TravelGunia3 жыл бұрын
Aaa
@athulkayalode43823 жыл бұрын
Super 👌👌
@bold73513 жыл бұрын
We need a different government. To protect our history. Hope for the best. A day will come.
@TravelGunia3 жыл бұрын
Mmmm
@12BMEDIA-BY-RAMEEZ4 жыл бұрын
Super video
@Saravananil4 жыл бұрын
Powli ....nigal mass annu❤️......nalla nalla videos enni varattea ❤️
ഒരു കാലഘട്ടത്തിൽ എന്തോരം ആളുകൾ ജീവിച്ചിരുന്ന സ്ഥലം ആണ്
@TravelGunia3 жыл бұрын
ശരിയാ
@gamesfood3 жыл бұрын
ഈ കവലപ്പാറ കൊട്ടാരത്തിനു മുമ്പിൽ ഒരു ആൽ മരം ഉണ്ട്. അവിടെ വച്ചാണ് ആറാം തമ്പുരാൻ മൂവി യിൽ മഴയത്തു വച്ചുള്ള ചന്ത യിലെ fight എടുത്തത്..
@TravelGunia3 жыл бұрын
ഉറപ്പാണോ?
@gamesfood3 жыл бұрын
@@TravelGunia yes 100% ആ ആൽ മര വള്ളികൾക് ഇടയിലൂടെ യാണ് fight .. അന്ന് കുറെ ജീപ്പ് കൾ ഷൂട്ടിംൻ നു കൊണ്ട് പോയിരുന്നു അതിൽ ഒരു ജീപ്പ് എന്റെ ഫ്രണ്ട് ന്റെ ഉപ്പാടെ ആണ്.. ഞാനും പോയിരുന്നു ഷൂട്ടിംൻഗ് കാണാൻ ചെറുപ്പത്തിൽ.. കുളപ്പുള്ളി അപ്പൻ എന്ന ക്യാരക്ട്ർ ലെ കുളപ്പുള്ളി അവിടെ അടുത്താണ്.. പിന്നെ വരിക്കാശ്ശേരി മനയും...
@TravelGunia3 жыл бұрын
താങ്ക്സ്. For ur valuable Information 🤝🤝🤝
@focusmedia3914 жыл бұрын
Good Presentation, 😊👌
@TravelGunia4 жыл бұрын
Thanks
@Smithak-jr8ro7 ай бұрын
Ivar ippol pallatte tharavade palakkde ude avaruda sthalam thanna ane tipu vida kotta palakkade
@vpsasikumar12923 жыл бұрын
കാണാൻ കൊതിയാവുന്നു
@TravelGunia3 жыл бұрын
🤝🤝🤝
@aiswaryaaishu230510 ай бұрын
2 perudeyum voice orupole
@TravelGunia10 ай бұрын
🥰
@sreeLakshmi-rz8yf4 жыл бұрын
Nice super
@TravelGunia4 жыл бұрын
🤗🤗🤗
@channeli39284 жыл бұрын
Making curiosity Very ineresting Thanks
@athuathu62322 жыл бұрын
Anikku ariyam എന്റെ വീടിന്റെ തൊട്ടപ്പുറത്ത് കൊട്ടാരംoky
@fathimalaebaali073 жыл бұрын
Enganee Kure Eere Raja Kottarangalund, Nammude Kerala Mannill Thanee Piravikondu, Aa Mannill Thanee Nashichukondirikunnava😑🍂...............
@TravelGunia3 жыл бұрын
😔
@vineeshkananam18193 жыл бұрын
👍good information
@TravelGunia3 жыл бұрын
Thanks 🤝
@pslakshmananiyer52852 жыл бұрын
There is a Ganapathy temple nearby.I have had darshan in 2017.The Namboodiri showed me conch VALAMPURI SHANKH.
@@TravelGunia athintea meaning enthaan? Onnu parayamo
@TravelGunia3 жыл бұрын
അത് ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം😊
@harshadtkmuhammed84673 жыл бұрын
@@TravelGunia 😊
@abdulrafeeque90774 жыл бұрын
Curiosity ആണ് മികവ്
@TravelGunia4 жыл бұрын
Thanks Bro
@najma.mp.62394 жыл бұрын
Nice presentation 👌🏼
@pscenglishtips52114 жыл бұрын
Which district?
@TravelGunia4 жыл бұрын
Palakkad
@maheshap54363 жыл бұрын
Palakad
@bbabuc4 жыл бұрын
Very informative...
@salutekumarkt50553 жыл бұрын
പക്കാ.. സൂപ്പർ
@TravelGunia3 жыл бұрын
Thanks 🤗
@MuhammedKLM3 жыл бұрын
ചരിത്രവശേഷിപ്പുകളുടെ സംരക്ഷണം ഒരുസമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ, ആ സംസ്കാരം നമുക്കില്ല
@TravelGunia3 жыл бұрын
ശരിയാണ്
@usamu92934 жыл бұрын
Poli poli👍👍👍
@shalu33014 жыл бұрын
Hi kzbin.info/www/bejne/eXvYemado6mLfsk
@liongames72663 жыл бұрын
Evidaya
@TravelGunia3 жыл бұрын
🤔
@maheshap54363 жыл бұрын
Palakad district
@aneesalangadan43624 жыл бұрын
Improving your programme day to day Keep it up
@keerthiajayaghosh88304 жыл бұрын
Irinjalakuda koodalmanikyam kshetratil oru changila undu, adu kavalappara anayude anenanu pazhamakar parayunadu, adu vere oru anayum innevare upayogichitilla ennum parayunnu, adinte baram tangan kazivulla oru anayum inilla enanu parayapedunadu, nalla wait anu, namuku adinte oru kanni polum ottaku pokan pattilla, njangalu stiram pokumpo kuttikalathu pokan sremikumayirunu 😊,
@TravelGunia4 жыл бұрын
Thanks for your valuable information.... We will track.....Stay Home Stay safe....
@TravelGunia4 жыл бұрын
കൊറോണ എന്ന മഹാമാരി കാരണം യാത്രകളെല്ലാം മുടങ്ങിക്കിടക്കുകയാണ്.
@keerthiajayaghosh88304 жыл бұрын
@@TravelGunia Korona kazinju irangu😊 stay home stay safe🙏
@shalu33014 жыл бұрын
kzbin.info/www/bejne/eXvYemado6mLfsk hi
@AnilKumar-nw5xy4 жыл бұрын
👌👌👌
@TravelGunia4 жыл бұрын
🤝
@josegeorge1342 Жыл бұрын
ഇത് നശിച്ചു പോകുന്ന തിന് മുബ് കാണാൻപറ്റി വലിയ നന്നി
@TravelGunia Жыл бұрын
Mmm
@suryats34703 жыл бұрын
നല്ല വൃത്തിയുള്ള കിണറും വെള്ളവും🤭🤭🤭
@appukkuttannairpp69124 жыл бұрын
30.12.46 ഇൽ Smt. P. M. സുമതിക്കുട്ടി, അസിസ്റ്റന്റ് ടീച്ചർ, എസ്റ്റേറ്റ് ഓഫീസർ, കവലപ്പാറയിൽ നിന്നും ശമ്പളം ഇനത്തിൽ, 1946 ഡിസംബറിൽ, 20 രൂപ കൈപറ്റിയതിന്റെ ഒരു നക്കൽ എന്റെ കയ്യിലുണ്ട്. ഒരു ദേശാടനത്തിനിടക്ക് അവിടെ പോയപ്പോൾ കിട്ടിയതാണ്. സത്യത്തിൽ അതിന്റെ ഒന്നാം നിലയുടെ പൂമുഖത്തു ഒരു ധൈര്യത്തിൽ കയറി, കയറിക്കഴിഞ്ഞപ്പോൾ അടുത്ത കാൽവെയ്പ്പു എന്റെ മരണത്തിൽ കലാശിക്കുമോ എന്ന് ഭയന്നുപോയി. ഒരു ഒരുതരത്തിൽ രക്ഷപെട്ടു എന്നു പറഞ്ഞാൽ മതി.അത്രമാത്രം ജീർണാവസ്ഥയിലാണ് ആ കൊട്ടാരം.
@TravelGunia4 жыл бұрын
സംരക്ഷണത്തിന് എന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് നോക്കണം
@ajayj18723 жыл бұрын
😓😓
@TravelGunia3 жыл бұрын
☹️
@ajayj18723 жыл бұрын
നമ്മടെ നാടെന്താ ഇങ്ങനെ 😓
@TravelGunia3 жыл бұрын
😔😔😔
@amaravathiamaravathi22684 жыл бұрын
👍👍👍
@TravelGunia4 жыл бұрын
🤝
@jithinjose12643 жыл бұрын
നമ്മുടെ സംസ്കാരം നമ്മൾ തന്നെ annu നശിപ്പിക്കുന്നത്