കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണമാണ് വരണ്ട ചുമ... ശ്രദ്ധിക്കുക
Пікірлер: 469
@seban76474 жыл бұрын
ഒരുപാട് പേർക്ക് ആശ്വാസം നൽകുന്ന വ്യക്തിയാൻ നിങ്ങൾ നിങ്ങളേ അള്ളാഹു കാക്കട്ടെ
@ashrafmanattilartist28604 жыл бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ജനങ്ങൾക്ക് ഒരു പാട് കാലം സേവനം ചെയ്യാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@Thullichikal3 жыл бұрын
@@ashrafmanattilartist2860 aameen
@firushihab79923 жыл бұрын
ആമീൻ
@shahmasharin54973 жыл бұрын
Ameen
@hajarabiaaju3367 Жыл бұрын
Aameen
@navunavu7724 жыл бұрын
ഇങ്ങനെ സംശയങ്ങള്‍ മാറ്റികൊടുത്താല്‍ doctors ന്ന് പണി കുറയും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@mishalvarambanalungal4 жыл бұрын
Whatsapp number tharumo
@mohanakuttan34954 жыл бұрын
ഇത്രയും നന്നായി ക്ഷമയോടെ പറഞ്ഞ് തരുന്ന സാറിന് ദീർഘായുസ്സ് നൽകട്ടെ
@drdbetterlife4 жыл бұрын
Thankyou for your valuable response, plz like n share our video's...
@backer.backerbacker18124 жыл бұрын
@@drdbetterlife Aameen
@jahanajibin61303 жыл бұрын
Aameen
@rinoosworld64213 жыл бұрын
ആമീൻ
@sayyidpk41913 жыл бұрын
Aameen
@indirag2934 жыл бұрын
നല്ല ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്ത പോലെ വളരെ ഉപകാരപ്രദമായ കാര്യം
@sheebajoshy7253 жыл бұрын
ഈ ഡോക്ടർക്ക് ഒരു award കൊടുക്കേണ്ടതാണ്
@nidheeshkothamangalam27133 жыл бұрын
ഇത്രയും വിശദീകരിച്ച് പറഞ്ഞു തരുന്ന sir spr.... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@naeemmeeeeyyh3 жыл бұрын
നല്ല അറിവ് പകർന്നു തന്ന സാറിന് ഒത്തിരി നന്ദി സ്കൂളിൽ പോലും ഇതുപോലെ പറഞ്ഞു പഠിപ്പിക്കില്ല tnx dr
@sajikr43734 жыл бұрын
10daysayi corona പിടിച്ചിട്ട് ഈ വീഡിയോസ് ഫോളോ ചെയ്യുന്നത് കൊണ്ട് ധൈര്യത്തോടെ മുന്നോട്ട് പോകുന്നു thnq so much sir
@drdbetterlife4 жыл бұрын
പേടിക്കേണ്ട.. ഇതു കറക്റ്റായി follow ചെയ്യുക
@drdbetterlife4 жыл бұрын
ധാരാളം ആളുകൾ നെഗറ്റീവ് ആകുന്നുണ്ട്
@sajikr43734 жыл бұрын
Dr D Better Life thnks
@Shemeez_vlog4 жыл бұрын
ഒന്നും പേടിക്കേണ്ടത്, ഞാനും പൊസിറ്റിവ് ആരുന്നു, ഇന്ന് മുതൽ ഡ്യൂട്ടിക്ക് കയറി
@sajikr43734 жыл бұрын
Dr D Better Life ഇവിടെ 14 ദിവസം കഴിഞ്ഞാൽ സ്വന്തം റൂമിലേക്ക് കോറന്ടൈൻ ചെയ്യും അതുപോലെ ഞാനും റൂമിലേക്കു വന്നു ഇപ്പോൾ എന്ടെ റൂംമേറ്റിനു 3 ദിവസമായി പോസറ്റീവാണ് എനിക്കു വീണ്ടും വരില്ലാ എന്ന വിശ്വാസത്തിൽ കൂടെ താമസിക്കുന്നു എന്താണ് ശ്രദ്ധിക്കേണ്ടത്?
@manojmadhavan27184 жыл бұрын
ഡോക്ടര്‍ താങ്കള്‍ ജനങ്ങള്‍ക്ക് വലിയ സേവനമാണ് ഓരോ വീഡിയോയില്‍ കൂടി പങ്കിടുന്നത്...നല്ലത് വരട്ടെ...താങ്ക്സ്
@drdbetterlife4 жыл бұрын
നന്ദി. വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
@girijanair348 Жыл бұрын
@@drdbetterlife ഡോക്ടറിന്റെ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കും. എല്ലാ പേർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്ന Drkku God നല്ല തു മാത്രം വരുത്തട്ടെ. 👌👍
@HealthtalkswithDrElizabeth2 жыл бұрын
ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊 നന്നായിരുന്നു ഡോക്ടർ 👍🏻
@kiranb48767 ай бұрын
വല്ല്യ അറിവാണ് ഡോക്ടർ പകർന്നു തന്നത്, നന്ദി 🙏🏻
@ശ്യാമപ്രകാശ് Жыл бұрын
നന്നായി ചുമക്കുമ്പോൾ മൂത്രം പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല അറിയാതെ പോവുന്നു 😢 33 വയസായി രണ്ടാമത്തെ പ്രസവ ശേഷം ആണ് ഇങ്ങനെ തുടങ്ങിയത്. ഈ ബുദ്ധിമുട്ട് ഉള്ളവർ ഉണ്ടോ dr കാണിച്ചിട്ടുണ്ടോ പ്ലീസ് റിപ്ലൈ
@anumollukose52274 ай бұрын
Pelvic floor tightning exercises….eg.kegel exercises… A physiotherapist who specialised in pelvic floor exercises can help you a lot .they teach you lots of exercises to tight pelvic floor muscles..its loosened after delivery
@ശ്യാമപ്രകാശ്4 ай бұрын
@@anumollukose5227 ഓക്കേ താങ്ക്സ്
@asokancheruvath7475 Жыл бұрын
Doctor 1 million adichathinu enteyum ente kudumbathinteyum hearty congratulations 🙏
@janijithu4558 Жыл бұрын
എത്ര വ്യക്തമായിട്ടാണ് താങ്കൾ പറയുന്നത്.. . thank u so much❣️
@athhashimparambil4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ആത്മാർത്വത യുള്ള നിങ്ങളുട നിർദേശങ്ങൾ എല്ലാവർക്കും ഉപകാരപെടും തീർച്ച👍
@anugrahababu98183 жыл бұрын
Very informative session. I really appreciate and respect your dedicated efforts to bring all this priceless information to the reach of the commons. Thanks a lot for your sincere approach! 🙏
@HasnaAshik-om9dr6 ай бұрын
എനിക്ക് idil ninnum എനിക്ക് മനസ്സിലായി dry cough ആണെന്ന് thanks dr😊😊😊😊😊🎉
@ayishuzzzwonderland....67024 жыл бұрын
വളരെ ഹെല്പ്ഫുൾ മെസ്സേജസ്. താങ്ക്യൂ സാർ
@ahmedfawaz95762 жыл бұрын
റിയലി a ഗുഡ് ഡോക്ടർ Simple communication very good👌👌
@SRWORLDSRWORLD4 жыл бұрын
എത്ര ലളിതമായാണ് ഡോക്ടർ അവതരിപ്പിക്കുന്നത്... ഞാനും ചുമ കൊണ്ട് കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്... thanks ഡോക്ടർ 👏👏👏👏
@afzalal50954 жыл бұрын
തൊണ്ടയിൽ വരൾച്ച feel ചെയ്യുന്നതും കഫം കുടുങ്ങുന്നത്, തൊണ്ടയിൽ നിന്നും കഫം വലിച്ചെടുക്കാൻ ഉള്ള tendency. അത് എങ്ങനെ മാറ്റാം
@beenamathew8275 Жыл бұрын
@@afzalal5095nakum
@abdulnazar37614 жыл бұрын
ഒരുപാട് സംശയങ്ങൾ മാറി. താങ്ക്സ് സർ
@reenapauleldo39914 жыл бұрын
Thanku Dr. Enikku dr nte 426,425 video othiri upakara pradhan ayirunnu. Thanku for your great information.
@aliveerankutty17964 жыл бұрын
എല്ലാ ഡോക്ടഴ്സിനും വേണ്ടതും ഈ ഡോക്ടർക്ക് കൂടുതൽ ഉള്ളതും രോഗികൾക്ക് ആശ്വാസം നൽകാനുള്ള കഴിവാണ്... ഡോക്ടറുടെ വീഡിയോ മാത്രം ഫോളോ ചെയ്യുന്നു. അത് കൊണ്ട് തെറ്റായ പല ധാരണകളും മാറി കിട്ടി...
@asokancheruvath7475 Жыл бұрын
Doctor, Happiness jarnte video onnu koode modify cheyth oru video idaamo
@abdulsalamlenid86534 жыл бұрын
Good effort Doctor....see how sincere to explain things ....even he cough and explains....thank you so much for your social commitment as Emergency physician😍
@razzrassie98114 жыл бұрын
ഒരുപാട് അറിവുകൾ നൽകിയ വീഡിയോ Thanks
@drdbetterlife4 жыл бұрын
Thankyou...pls share the videos to your friends and family...
@sobhanamohan58822 жыл бұрын
Very good talk Thank you very much God bless you for your effort
@umaibakv54454 жыл бұрын
Vaikiyanu kandathengilum orupadu aashosam Allah anugrahikkatte
Thank you for the information regarding the various type of coughs. Procurement of Oxometer to check the oxigen level and heart rate will be seems to be good
@nithasherin21684 жыл бұрын
Dr video kaanumpo oru positive energy aanu thanks for the videos god bless u dr...
@sanithavijayakumar14864 жыл бұрын
Thanku Dr. ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@riyasmanu28103 жыл бұрын
Thanks sir manasilaavunna reethiyil valare vekthamaayi paranju thannu
@shajiaroor79104 жыл бұрын
Thanks Docter sare daivam anugrahikkatte oru pad perkke aaswasamane sar
@sajibiju8473 жыл бұрын
Thanks a lot Sir.very nice presentation.God bless you😍
@shaheer3304 жыл бұрын
Dr.Cool !!!😘😍 ക്യാമറ തിരിഞ്ഞു പോയപ്പോ എത്ര സൗമ്യമായി പറഞ്ഞു (കുഴപ്പമില്ല)🙂 !!😍😍😍😍
Thanks a lot Doctor.cleared most of our doubts.God bless.
@jayachandrankv85023 жыл бұрын
Thanks doctor othiri nalla ariv paranju thannathinu 🙏🙏🙏
@liyasherbina43853 жыл бұрын
Sir,ഞാൻ 4 month ഗർഭിണിയാണ്. ഒരു 6മാസത്തോളമായി എനിക് വരണ്ട. ചുമയാണ്. ഇടക് ഒന്ന് മാറും വീണ്‌ടും വരും.ഒരു തവണ dr കാണിച്ചു. അപ്പോൾ കുറച് ആക്കം വന്നു.ഇപ്പോൾ വീണ്ടും നല്ല ചുമയാണ്. ന്താണ് സർ ഇതിന് കാരണം. തീർച്ചയായും റിപ്ല പ്രദീഷിക്കുന്നു sir.
@soumyasasisasisoumya87597 ай бұрын
Thankyou sir. For your valuable information🙏
@shakirak52983 жыл бұрын
Thnk yu sir.. Upagaara pradamaaya class aaayirunnu kure doutsm clear aaayi Naadaaan arhamaaya pradifalam tharatte enn dua cheyyunnu aaameeen
@talkywalky.Ай бұрын
Sir ente ummakk stop cheyyaathe chumachondirikkunnu pinne sosham kittathe bhudhimuttunnu.food kayikkanokke pediyaan .entha cheyyendath?
@nourahjs9000 Жыл бұрын
Thanks sir for detailing the differences.
@lajithomas71544 жыл бұрын
Very nice doctor!! God bless you!!
@itsmehere17553 жыл бұрын
തൊണ്ടയിൽ പൊടി ഉള്ളപോലെ യാണ് എനിക്ക് ചുമ ചെറിയ ചൊറിച്ചിൽ പോലെ.ഉറങ്ങാൻ പറ്റുന്നില്ല 😔
@nastn6614 Жыл бұрын
അങ്ങനെ വരുമ്പോൾ അല്പം വെള്ളം കുടിച്ചാൽ മതി പിന്നെ കഴിവതും കൈ തലക്ക് പുറകിൽ കെട്ടി നേരെ കിടക്കുക ചരിഞ്ഞു കിടക്കാതെ ഇരിക്കുക
@sajeshbalan27873 жыл бұрын
Than you so much doctor. God bless you and your family.
@Sethulex Жыл бұрын
Resperatory rate,spo2,pulse rate.. കുഞ്ഞുങ്ങളിൽ എത്ര വേണം ഡോക്ടർ...കുഞ്ഞിന് ചെറിയ ചുമ ഉണ്ട്..6&half years old boy..
@maziya8493 жыл бұрын
ഡോക്ടർ എനിക്ക് അലർജി ചുമയാണ് മണം, പൊടി തണുത്ത ഭക്ഷണം ഈ മൂന്ന് കാര്യങ്ങൾക്കും ചുമ അനുഭവപ്പെടും ചുമച്ച് ചർദ്ദിക്കും ആകെ തളർന്ന് പോകും മെഡിസിൻ എടുക്കുമ്പോൾ കുറയും വീണ്ടും വരും പൾമനോളജിസ്റ്റിനെ കാണിച്ചു. ഇതിനുള്ള പരിഹാരം പറഞ്ഞു തരാമോ
@angel-wh3pw Жыл бұрын
Same condition ippol enganeyund
@muhammedrafeeq96623 жыл бұрын
Valare vishadamayit thanne paranju thannu...
@spiritualkerala Жыл бұрын
തൊണ്ടയിൽ പുഴു ഞൊളക്കുന്നപോലെ വരികയും നിർത്താതെ ചുമച്ച് കഫം ശർദ്ധിക്കുന്നു ഇത് ഒരുദിവസം തുടർച്ചയായി വരുന്നു ശർദ്ധിലും ഏത് അവസ്ഥയാണ്
@mariammajoseph18513 жыл бұрын
God bless you Doctor for your valuable advivices . Thank you very much
@SAVIASANA3 жыл бұрын
ആവി പിടിക്കണ effect ഉണ്ടോ nebulisation നു
@shearbellanails3 жыл бұрын
ഡോക്ടർ എനിക്ക് രാത്രി uragan കിടക്കയിമ്പോൾ ഉറക്കത്തിൽ ശ്വസം നിന്ന് ponu. Dry ചുമയും. തൊണ്ട വാറ്റി വരണ്ട് ഇരിക്കുന്നു
@hijaz51753 жыл бұрын
ഹലോ ഡോക്ടർ, ഞാൻ സൗദിയിലാണ് കോവിഡ് വന്നു ഇപ്പോ നെഗറ്റീവ് ആയി. പക്ഷെ ഇപ്പോഴും ഇടക്കിടക്ക് ചുമച്ചോണ്ടിരിക്കുന്നു dry cough ആണ്, total 4 ആഴ്ച്ച ആയി. cough syrup 2 കുപ്പി കുടിച്ചു. വേറെ വല്ല മെഡിസിൻ try ചെയ്യണോ ?
@hasnasworld95773 жыл бұрын
Chumakkumbo nenjinakath vedhanayum und..... Ratri aavumbozhan chuma kooduthal... Endhaan kaaranam... Pani illa
@abdulsalamlenid86534 жыл бұрын
Crystal clear class ❤️❤️
@sharafudheenkooliyat4103 Жыл бұрын
Dr allah anugrahikkatte
@fathimathasriya41013 жыл бұрын
Thank you doctor... Its very helpful😊😊
@kavithakavitha71002 жыл бұрын
എന്നെ മോൾക്ക് ഇപ്പോൾ മൂന്നുദിവസമായി ചുമയാണ് നിർത്താതെ ചുമക്കുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി കുറവൊന്നുമില്ല ഭക്ഷണം ഒന്നും കഴിക്കുന്നില്ല വരണ്ട ചുമയാണ് പനിയുണ്ട്
ente molk 5 age anu.idak idak chuma varunu.night kidann kazhinj chumach omit cheynu.dr alergi anenanu paranjath.lavet syrup daily kazhikunu. ethanu dr cheydathu
@shihana72043 жыл бұрын
Dr nte uppakk bhayankara varanda chumayaan kore dhivasamayi thudangiyitt corona onnum alla Ethra marunn kazhichittum chumakk kuravilla .. Enthaanu athin karanam onn paranj tharumoo? Pariharavum onn paranj tharumo Plz dr...
@lathadevan9734 жыл бұрын
Very detailed information thank you.....
@ayshaaysha4664 Жыл бұрын
ഇത് ഹോസ്പിറ്റലിൽ വെർക് chyyunnath
@bhadraganga86854 жыл бұрын
Very useful information ,thank u doctor..
@santhadevips76193 жыл бұрын
Alergyku Kannu choriyumo chumaum ondu sir onu paranjhu tharumo
@sreedevirsreedevi21839 ай бұрын
Sir enik karutha nirathil kapham povund enthengilum health issue aano?
@lehanjr8984 жыл бұрын
Sir nan omanilaanu. Ipol 6 masam pregnntaaa. Enik kainna masam 20 dinu cheriya oru chuma vannu. Oru alargi chuma pole. Night kidannal adigam kanunath. Pakal cheruthayit. Koode koode chuma illa. Tondayinn oru irritaition pole. Dr kandu prospan thannu. 2 days kaichu. Pinne angane illa. Ipol one. Week munb ath pole aayi veendum gynac dr kandu. Histop tannu. Pedikanda 3 days kaichit matamillangil ent kanan parannu. Matamund ennalum chila time chumakunnu. Oru kaarnitulla chuma cheruthayi. Alrgy aavumo. Pedikendathundo. Ent dr kanano. Pani matonnum illaa. Oru marupadi tarane pls
@jancydevasia32124 жыл бұрын
Thank you Doctor.your explanation really fantastic. God bless you Doctor.
@saleeshpdpd94244 жыл бұрын
Dr enik cheriya oru dry cough ind.now quaratinelanu.fever illa
@drdbetterlife4 жыл бұрын
Dry cough remedy- 425 follow cheyyuka
@prasanthanair24964 жыл бұрын
Throughttil entho thadanjirikunna pole thonunnathu enthayirikkum.... Attahasichu chirikkumbol entho purathekku thalli varunnathu pole feel cheyyum, aa timil cheriya pain undu, athu enthaanu ennu parayan pattumo sir.....
@drdbetterlife4 жыл бұрын
Acidity agaam. 392 video kzbin.infoUgym3gaLQtjJBZseDtN4AaABCQ?app=desktop
@drdbetterlife4 жыл бұрын
One month paranjirikkunathu follow cheyyuka.. then will see
Enike chumayunde sound mathram purek varum chumachal pinne Maran Ara manikurulam chumaykum mariyal umnir erakan budimute thounda vedanikum ith corana ano e lakshenangle
@resmicheruvakkad66044 жыл бұрын
How nicely you explain...sir
@VIJITHAANIL3 жыл бұрын
Good information. God bless you
@subibinesh76504 жыл бұрын
വരണ്ട ചുമയ്ക്ക് cough syrup ഏതാണ് കൊടുക്കേണ്ടത് , tab. Azhithromycin കൊടുക്കാമോ, before food ano kazhikkendath
@drdbetterlife4 жыл бұрын
425 video kanuka facebook.com/746050202437538/posts/1134581063584448/
@drdbetterlife4 жыл бұрын
Azithro only for bact infections.. before food
@ajeeshkakkad84843 жыл бұрын
Thank u sir... Eniku dry cough aanu... Edaku cough il yellow or white aanu... Epo cough il edaku black colour varunu... (oru. Pole, edaku varunu
@aburaihanaboobacker76293 жыл бұрын
Enikkum varanda chumayaan COVID n sadyathando doctor
@ആഷിപൊന്ന്ആയുഷി3 жыл бұрын
ഹായ് ഡോക്ടർ എനിക്ക് വണ്ടി യാത്ര ചെയ്യുമ്പോളൊ പൊടി അടിക്കുമ്പോൾ ഓക്ക് കുത്തി കുത്തി ചുമ വരാറുണ്ടാരുന്നു. ഇന്ന് ഞാൻ യാത്ര ചെയ്തു ചുമ തുടങ്ങുകയും ചെയ്തു. കുത്തി കുത്തി ചുമക്കുകയാണ്. Deep ബ്രെഡ്ത് ഒന്നും എടുക്കുന്നില്ല. ഞാൻ അക്ഷയ സെന്റർ ലാണ് വർക് ചെയ്യുന്നത്. ഇപ്പം ലേശം പേടി തോന്നുന്നു.
@hashminkmm Жыл бұрын
Dr, enik ac upayokikombaul mathram chumma varunnu. Work location ac ayal apo chumma varunnu.1 months ayi marytila.
@chinjumanikandan18904 жыл бұрын
Dr. Valare deep knowledge und
@flower-ov2hq3 жыл бұрын
മാസങ്ങളോളമായി ഭയങ്കരമായ ചുമ കൊണ്ട് വളരെ പ്രയാസത്തിലാണ് രാത്രി കിടന്നുറങ്ങുന്ന സമയങ്ങളിലാണ് കൂടുതൽ അനുഭവപ്പെടുന്നത് പല drകാണിച്ചു നിരവധി മരുന്നുകളും കഴിച്ചു.മാറ്റിമില്ല, നല്ലൊരു പ്രതിവിധി അറിയിക്കാമോ pls...
Docter enik dry cough und bayangra nenjil asvastada aanu nebulizeril aavi pidikumbol ndh marynnann use cheyyendad plz reply
@sjjs4254 жыл бұрын
ഡോക്ടറെ എനിക്ക് 3മാസത്തിൽ ഏറെ ആയി ചെറിയ പനി വരുന്നു. പെട്ടന്ന് തന്നെ വിയർക്കുകയും ചെയ്യും... ഇടയ്ക്ക് തല വേദന യും. അതുപോലെ കഫ കെട്ടും..ഇടത് നെഞ്ചിനു താഴെ ചെറിയ വേദന യും..തൊണ്ട വരണ്ട പോലെയും... . ഞാൻ സൗദിയിൽ ആണ് ഒന്ന് രണ്ടു തവണ ഡോക്ടറെ കാണിച്ചിരുന്നു. ഇപ്പോൾ പനി വരുമ്പോൾ ഞാൻ ഒരു fevadol500.ഒരെണ്ണം kazhikkum. ദിവസം 2പ്രാവശ്യം അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങനെ യുള്ള ബുദ്ധിമുട്ട് ഉണ്ടാവും. കഫത്തിന്റെ പ്രശ്നം എപ്പോഴും ഉണ്ട്
@SalamSalam-bb3jd4 жыл бұрын
എനിക്ക് ഇത് പോലെ ഉണ്ട്
@sjjs4254 жыл бұрын
Plse replye sir
@airaah.___3 жыл бұрын
Edakk matram chumayum athinte pinnale sound pokkunnathum enthukond Anu???