I used Mr. Raju's Punarjeevini for my 22 affected rubber trees and I found it very effective for the patta marappu (TPD). Thanks for Mr. Raju.
@PUBGADDICTED123 Жыл бұрын
Rate.. and evide kittum
@Rationallyunapologetic Жыл бұрын
@nalatheef432 ethra naal ayi use cheythittu?
@bumohammed1967 Жыл бұрын
@@Rationallyunapologetic approx. 2 months
@amminikutty9857 Жыл бұрын
നല്ല ഇൻഫർമേഷൻ കണ്ടുപിടിച്ചത് എല്ലാവർക്കും പ്രയോജനം ആകട്ടെ
@Manojnediyackal22898 ай бұрын
Super video
@aneeshv88607 ай бұрын
സർ സാറിന്റെ മരത്തിൽ പരീക്ഷണം നടത്തിയതിന്റെ ഇപ്പോഴുള്ള അവസ്ഥ എന്താണ്. പ്ലീസ് മറുപടി തരുക
@abdurazack1679 Жыл бұрын
Thank you.. Thank you so much..,
@shajiabraham4312 Жыл бұрын
Thankyo somuch👍🏻
@rajendranpillai5292 Жыл бұрын
രാജു വിന്റെ ഫോൺ നമ്പർ കിട്ടുമോ?
@rubbertappingwithjoykutty Жыл бұрын
9494664164
@prasadpuliyakottuparambil1767 Жыл бұрын
ഓഡിയോ ക്ലിയർ ഇല്ല മഴ കാരണം ആണ് തോന്നുന്നു
@rubbertappingwithjoykutty Жыл бұрын
മഴയല്ല ആ ഫാനിൻറെ ശബ്ദമാണ്
@prasadpuliyakottuparambil1767 Жыл бұрын
@@rubbertappingwithjoykutty mm
@lalbaby7819 Жыл бұрын
സർ എനിക്ക് ഒരു 70 ഓളം റബ്ബർ മരങ്ങളുണ്ട് അത് 2 വർഷം മുമ്പ് ടാപ്പിംഗ് തുടങ്ങി എന്നാൽ എനിക്ക് വേണ്ടത്ര പാൽ ലഭിക്കുന്നില്ല വളത്തിന്റെ കുറവാണോ അതോ ടാപ്പിംഗിന്റെ അപാകതയാണോ ആ സ്ഥലം പറയുടെ ചാൽ ആണ് അതുകൊണ്ടാണോ മറുപടി പ്രതിക്ഷിക്കുന്നു വളത്തിന്റെ കുറവാണെങ്കിൽ അത് വളം ഏത് ഉപയോഗിക്കാം
@ansarr4978 Жыл бұрын
വെട്ടുന്ന റബ്ബർ മരത്തിന് എപ്പോഴും നല്ല വളം അത് 10:10:10 (മൂന്ന് പത്ത് ) ആണ്.... പാൽ കൂടുതൽ കിട്ടാൻ 18:9:18 ആണ് ഉപയോഗിക്കുന്നത്.... പക്ഷേ വെട്ട് തുടങ്ങി അധികം പ്രായം ആകാത്ത മരത്തിന് 18:9:18 ഉപയോഗിക്കുന്നത് നല്ലത് അല്ല... മൂന്ന് പത്ത് ഉപയോഗിച്ചാൽ മതി.... പിന്നെ വെട്ട് തുടങ്ങി മൂന്ന് വർഷം ഒക്കെ ആകുമ്പോൾ ആണ് നന്നായി പാൽ കിട്ടി തുടങ്ങുന്നത്.... വളം ഒക്കെ ചെയ്തിട്ട് വെയിറ്റ് ചെയ്യൂ. നല്ല റിസൾട്ട് കിട്ടും
@sudhakaranc.chanduvarath5153 Жыл бұрын
🙏🙏
@mohanan.n.tkannan.n.t5823 Жыл бұрын
രാജു സംസാരിക്കാത്തതെന്തേ, രാജു പറയുന്നത് എന്താണെന്നറിയാൻ താല്പര്യമുണ്ട്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതല്ലേ.