Рет қаралды 64,583
458: തലവേദനയുടെ അപകട ലക്ഷണങ്ങൾ: തലവേദന എല്ലാവര്ക്കും വരുന്ന ഒരു സാധാരണ അസുഖമാണ്.
ഒന്നുറങ്ങിയാല്‍ മാറും ഇതാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്. എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. തലവേദന എപ്പോള്‍ അപകടകരമാകുന്നു?
1) അപകടങ്ങൾ, വീഴ്ചകൾ എന്നിവയോടനുബന്ധിച്ചുള്ള തലവേദന
2) പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന
3) ഗർഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന
4) പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന
5) തലവേദനയോടൊപ്പം കാഴ്ചക്കുറവ്, ഛർദി, രണ്ടായിക്കാണുക, ശരിയായ ബോധം ഉണ്ടാകാതിരിക്കുക, ബലക്കുറവ് എന്നിവ ഉണ്ടെങ്കിൽ
6) രാത്രിയിൽ ഉറക്കത്തിൽനിന്ന് എഴുന്നേൽപ്പിക്കുന്ന തലവേദന
With Dr Janardhanan Potty
HOD & Senior Consultant
Gokulam Medical College & PRS Hospital
അറിഞ്ഞിരിക്കുക..മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim