Suuuper ഇന്ന് കറി ഉണ്ടാക്കാൻ മടിപിടിച്ചിരിക്കുവായിരുന്നു അപ്പോഴാ നിങ്ങളെ വീഡിയോ കണ്ടത് ഒരു രക്ഷയുമില്ല അടിപൊളി
@prathapsfoodtv66432 жыл бұрын
Thanks ♥️🙏
@RaJeEsH834 жыл бұрын
ഇങ്ങനത്തെ സിംപിൾ കറികൾ ആണ് വേണ്ടത്... എന്നെപോലെ ഉള്ള bachelors നു ജോലിക്ക് പോയിട്ട് ഉച്ചക്ക് ഉണ്ണാൻ വരുമ്പോ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും.. നന്ദി വാരി വിതറുന്നു 😍😍😍😍
@prathapsfoodtv66434 жыл бұрын
Thanks കൂട്ടുകാരാ 🙏🏻🙏❤️
@crazydude51314 жыл бұрын
സുപ്പർ ട്ടോ
@prasadvlk444 жыл бұрын
നമ്മളും സിംപിൾ.. നമുക്കും സിംപിൾ മതി.....
@aswathytraswathyhari194 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട്. വളരെ എളുപ്പം തയാർ ചെയ്യാൻ പറ്റുന്ന കറി കൾ ആണ്. ഞാൻ ഉണ്ടാക്കി കൊടുത്തിട്ട് വീട്ടിൽ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം🙏🙏🏻❤️
@nishaasanthosh65133 жыл бұрын
ഓഫീസിൽ നിന്നും വന്നാൽ പിന്നെ മടി ആണ്... ഈ സിംപിൾ റെസിപ്പി വളരെ helpful ആണ്. Thank you
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏
@devimenon16034 жыл бұрын
Mr Pratap I tried many of your dishes.They are simply marvellous! Thank you.The most attractive feature is you don't waste time talking non essentials do as many others do.Thank you.
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം🙏🏻🙏❤️
@sandhyaharidas45394 жыл бұрын
വളരെ ശരിയായ നിരീക്ഷണം 👍👍👍
@rugminitp61163 жыл бұрын
@@sandhyaharidas4539 …:
@Godisgreat4382 жыл бұрын
Kidu kidu
@prathapsfoodtv66432 жыл бұрын
Thanks 🙏❤️
@resmigvchandrakantham41064 жыл бұрын
ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആണ്....👌👌👍👍
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം🙏🤗❤️
@snehalgaikwad4675 Жыл бұрын
Tasty recipe . Masta ! Thank You Sir .
@prathapsfoodtv6643 Жыл бұрын
Thanks 😊
@saifudheensaifu32914 жыл бұрын
തക്കാളി ചമ്മന്തി സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@avtobs27842 жыл бұрын
ഇഷ്ടം നന്നായിട്ടുണ്ട്. നല്ല അവതരണം ' New Subscriber
@prathapsfoodtv66432 жыл бұрын
Thanks ♥️🙏
@lekhan74003 жыл бұрын
വളരെ നല്ലത്, അവതരണം സൂപ്പർ, ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. Thanks.
@prathapsfoodtv66433 жыл бұрын
Ok thanks welcome ❤️🙏
@monicafranglin35344 жыл бұрын
Super innu cook cheythu yummy.. thanks for sharing
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@user-ve2ed3yl7o3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേട്ടാ.. സൂപ്പർ
@prathapsfoodtv66433 жыл бұрын
Thanks ❤️🙏 വളരെ സന്തോഷം
@ratheshrathi73904 жыл бұрын
സൂപ്പർ നാളെ ഉണ്ടാക്കി നോക്കണം അങ്കമാലി മാങ്ങക്കറി ഇന്നലെ വെച്ചു സൂപ്പർ
@prathapsfoodtv66434 жыл бұрын
വളരെ നന്ദി കൂട്ടുകാരാ❤️👍
@sindhukrishnakripaguruvayu11497 ай бұрын
Thanku Sir Very Simple Thakkali Curry Nallathane Ishtayitta Verity Receipy Aanuta Adipoli Super Aanu. God Bless You Take Care All The Best. Good Evening 🙏😍😊👍👌
@prathapsfoodtv66437 ай бұрын
Thank you 😊
@sujatakolasseri1374 жыл бұрын
Gm. Ee curry undakki...valare tastey aayirunnu. Thx
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം🙏🙏🏻❤️
@shajipk19004 жыл бұрын
Thank you sir. Aadyamyi oru Kari undakkiyathu chattanday ee tips kandittanu. Orayiram thanks.
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@sherlypaul54364 жыл бұрын
ഞാൻ താങ്കളുടെ റെസിപ്പീസ് കാണാൻ തുടങ്ങിയതെയുള്ളൂ..ഇതു ഉണ്ടാക്കീട്ടോ..വളരെ നന്നാർന്നൂ..കൂടാതെ ടുമാറ്റോ സോസ്, അച്ചിങ്ങാ പയർ കായ ഉപ്പേരി, ആവിയിൽ വേവിച്ച പുട്ടും കടലക്കറി, ടുമാറ്റോ ഫ്രൈ ചമ്മന്തി, പച്ചരി കൊണ്ടുള്ള ഉപ്പുമാവ്..ഇതൊക്കെ ഉണ്ടാക്കി...ഒത്തിരി ഇഷ്ടായിട്ടോ.. thank you so much
@prathapsfoodtv66434 жыл бұрын
വളരെ നന്ദി, സന്തോഷം ❤️👍
@valsadavid99404 жыл бұрын
vazhuthanaja mezhukuoiratty njan undaki super ayirunnu
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@marynvmarynv11343 жыл бұрын
അടി പൊളി. സൂപപർ കറി.
@prathapsfoodtv66433 жыл бұрын
Thanks 🙏❤️
@bhuvaneshramakrishnan44573 жыл бұрын
Ningade വീഡിയോ എല്ലാം അടിപൊളി
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@razakkarivellur67564 жыл бұрын
Super recipe..... തിരക്കുള്ള സമയത്തു ഉണ്ടാക്കാൻ പറ്റിയത്
@prathapsfoodtv66434 жыл бұрын
Ok thanks 👍🙏🏻🙏❤️
@ushavijayakumar30964 жыл бұрын
very easy to make. njan edakkokke undakkarund. vellam.pole erikkunnathu kondu husinu eshtamalla. so oru potato koodi njan cherkkarundu. potato udachal alpam kozhuppu kittumallo. thanks bro.
സത്യത്തിൽ അടിപൊളി തന്നെ. ചോറിനും ദോശക്കും നന്നായിട്ടുണ്ട്. ഞാനും ഹോസ്റ്റലിൽ ആണ്. ഇൻഡക്ഷൻ സ്റ്റവ് ആയത് കൊണ്ട് മൺചട്ടി ഉപയോഗം പറ്റില്ല. എന്നാലും നന്നായിരുന്നു. നന്ദി 🙏🙏🙏🙏
ചട്ടി മയക്കുന്നതിന്റെ കുഴപ്പം ആ കാം. പുതിയ മൺചട്ടി 2 ദിവസം കഞ്ഞിവെള്ളത്തിൽ മുഴുവനായി മുക്കി ഇടുക, ശേഷം നന്നായി കഴുകി വെള്ളം വലിഞ്ഞതിനു ശേഷം കുറച്ച് അധികം വെളിച്ചെണ്ണയിൽ ഒരു സവാള വഴറ്റി കളയുക .പിന്നീട് ഉപയോഗിച്ച് നോക്കൂ. നന്ദി❤️🙏