നല്ല അവതരണം. എത്ര സ്പീടിൽ പറഞ്ഞിട്ടും നന്നായി മനസ്സിലാവുന്നു.
@bijuthelappilly34612 жыл бұрын
നല്ല അവതരണം സൂപ്പർ എല്ലാം വിശദമായി പറഞ്ഞു തരുന്നു 🙏
@mathewsthomas135411 ай бұрын
Good detailed explanation prescribed. 👍👍👍
@mathewgeorge31533 ай бұрын
Helpful message, very nicely explained it's protection
@rashe3132 жыл бұрын
നല്ല വീഡിയോ👍..ഒരു തിരുത്തുണ്ട് ബഡ് ചെയ്യുന്നത് മറ്റൊരു വിത്ത് മുളച്ച തൈയുമായി ചേർത്തുവെച്ചാണ് അതിനാൽ തന്നെ തായ് വേരുണ്ടാകും ലെയറിങ് തൈയാണെങ്കിൽ തായ്‌വേരുണ്ടാകില്ല...! സപ്പോർട്ട് കൊടുക്കുന്നത് നല്ലത് തന്നെ..
@abuvm1090 Жыл бұрын
ചേട്ടാ റോകറ്റ് തോറ്റു പോയി. ചേട്ടൻ ജയിച്ചു. 😃😃😃😃
@steephenp.m476726 күн бұрын
Thanks for your super information
@midhunraju98423 жыл бұрын
നട്ട് 3 മാസം കഴിഞ്ഞപ്പോൾ തന്നെ ചക്ക ഉണ്ടായി തുടങ്ങി ആദ്യവർഷം ഉണ്ടാക്കുന്ന ചക്ക അടത്തി കളയുന്നത നല്ലത് ഇല്ലെങ്കിൽ പ്ലാവിൻ്റെ വളർച്ചയേ ബാധിക്കും നടുമ്പോൾ ആദ്യ 1 മാസം ഒരു വളവും ചെയ്യാതെ ഇരിക്കുന്നത നല്ലത് ഈ പ്ലാവിൻ്റെ തൈക്ക് പെട്ടന്ന് രോഗം വരാൻ സാധ്യത കൂടുതൽ ആയത് കൊണ്ടാണ്, ഇത് അനുഭവമാണ്
@abdullathundi60393 жыл бұрын
Qq
@fathimashanza26382 жыл бұрын
വിയറ്റ്നാ ഒരു മാസം മു ബെ ഞാനും നട്ടു ഒരു വളവും ചെയ്തില്ല ഇനി എന്ന വളം ചെയ്യെണ്ടത്
@geevarghesejacob61523 жыл бұрын
ഇതൊന്നും ചെയ്യാതെ സാധാ നാടൻ പ്ലാവിൽ നിന്ന് ചക്ക തിന്നുന്ന ഞാൻ... 🥰🥰
@preethiskitchenvarietyofta85023 жыл бұрын
Super സംസാരം കുറച്ച് കുറച്ച് എളുപ്പം മനസ്സിലാക്കി തരണം. ഐഡിയ എല്ലാം വെരി ഗുഡ്
@saidkuttym46103 жыл бұрын
7025142649
@moosaharoon89983 жыл бұрын
വ്യക്തമായ സംസാരം God bless you
@ALBINALONA3 жыл бұрын
Thanks for your great support
@seasonfert87653 жыл бұрын
Nice... നീങ്ങളു ടെ അവതരണം നന്നായി...👌
@ALBINALONA3 жыл бұрын
Thanks for your great support
@PradeepKumar-rc9en3 жыл бұрын
ആ പുറകിൽ നിൽക്കുന്ന വാഴയ്ക്ക് കൂടി എന്തെങ്കിലും വളം ചെയ്തിരുന്നെങ്കിൽ അതും നന്നായി വളരില്ലായിരുന്നോ?
@Kukkuworld.50312 жыл бұрын
കറക്ട് 👍
@tspushpangadanthandassery26143 жыл бұрын
ബഡ് മണ്ണിനു മുകളിൽ നിൽക്കുന്ന തരത്തിൽ നടണം എന്നാണല്ലോ ശരി. എല്ലാം വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു. നേഴ്സറിയെ കുറിച്ചു കൂടി പറയാമായിരുന്നു. ആശംസകൾ
@lathabalanlathabalan8712 жыл бұрын
Sir phone number pls
@thomaschandapilla8313 жыл бұрын
I have reaped the fruit by 1 .5 years very tasty and light orange coloure They said it is called " SUNDARI CHAKKA "
@kanathilashamabhat3 жыл бұрын
Please don't mislead people.. The plant shown in the video is 3-4 months' old as told by the nursery owner. But, the shown plant is surely more than 6 months' old. One should be careful to see that the grafted place (joint) should be above the land level. But, in the video, the joint is below the land level!!!
@akbarv1810 Жыл бұрын
ഈ nursery. എവിടെയാണ് സ്ഥലം പറഞ്ഞില്ല
@joykd42592 жыл бұрын
സ്പീടും, പരാക്രമവും അല്പം കുറച്ചാൽ..... തീരാവുന്ന പ്രശ്നമേ ഉള്ളു 😂
@ranimadhu53652 жыл бұрын
😆
@sujithdas98952 жыл бұрын
ചേട്ടന്റെ voice കേട്ട് എനിക്കും ജലദോഷം ആയി
@hydrostarur76382 жыл бұрын
😜😜😜😜
@b_brozcreationz2 жыл бұрын
😂sathym.. Ennalum ee chattente aa oru shaili 😁👌 ishtapettu
@skzxlliqht02 жыл бұрын
🤣🤣
@beenamoni91393 жыл бұрын
നല്ല അവതരണം.. താങ്ക്യൂ
@vishnusankarankottarappatt78823 жыл бұрын
some farm owners are saying that we should not give any fertiliser when you plant. only after 3 months we can give fertilisers.
@p.jvarghese17863 жыл бұрын
8kò
@rajasekharanr23158 ай бұрын
True information
@shalinkumar2503 жыл бұрын
കായ് ഫലം ഉള്ള ഒട്ടുമാവിൻ്റെ കമ്പ് ഉപയോഗിച്ച് പുതിയ മാവിൻതൈ ഉണ്ടാക്കാൻ കഴിയുമോ
@Okjdhhdjdndnndndnd3 жыл бұрын
ചെയ്യാം
@binuanish71373 жыл бұрын
Yes
@akshayaibm78673 жыл бұрын
ആ വാഴക്ക് കുറച്ചു മണ്ണിട് കൃഷിക്കാരാ .
@mundakkalkrishnakumar32 жыл бұрын
Correct.
@arabikunhi7886 Жыл бұрын
Kalatara parayale nigal jangale. Teti daripikunu 6 mastak. Chaka yedukan parunud kalatara 36masam. Or 42 month de seshan Chaka yedukan kitu mansilaya
@praveenpv14103 жыл бұрын
ഷീറ്റിട്ട ഷെഡ്‌ഡിൽ പെരുമഴയത്തു കയറിനിന്നതുപോലെ😄
@shine_ks2 жыл бұрын
,z😃😃
@skv7232 жыл бұрын
😀😀😀🙏🙏
@asi-um6ce Жыл бұрын
🥱
@retheeshn6697 Жыл бұрын
😀
@MuhammedKadavanthazham-rz3ik11 ай бұрын
qqqqqqqqqqqqqqaqaq🌹🌹🌹🌹🌹🌹🌹🌹🌹🌹🌹bu bu 12:20 😅 @@skv723
@nandananc33702 жыл бұрын
Appreciate your practical talk and simple demonstration.
@ALBINALONA2 жыл бұрын
Thanks for your great support ❤️
@remesanremesanp98403 жыл бұрын
പറഞ്ഞത് എല്ലാം ഇഷ്ട്ടപെട്ടു ഇത് അവിടെയാണ് എന്നുമാത്രം പറഞ്ഞില്ല, തനിക്കു ശ്വാസംമുട്ടന്നിലെ ഇങ്ങനെ പറഞ്ഞാൽ.
@ALBINALONA3 жыл бұрын
Please check video discription
@geevarghesejacob61522 жыл бұрын
സ്ഥലം എവിടെ ആണ്... ഞാൻ വാങ്ങിയ പ്ലാവ് അയൽ വക്കത്തെ... ആട് തിന്നു.... മറ്റു കൊമ്പുകൾ ഉണ്ട് മെയിൻ കൊമ്പ് തിന്നു
@premkumarkp465 Жыл бұрын
No problem, veendum varum.
@ابراهيمعقرباوي-ح3و3 жыл бұрын
Nice viedo Whats name ur city
@ALBINALONA3 жыл бұрын
ERNAKULAM DISTRICT ANGAMALY
@tmsvlogschannel93933 жыл бұрын
6 മാസം കൊണ്ട് ചക്ക ഉണ്ടായിട്ട് ഒരു വീഡിയോ കൂടെ ചെയ്യണേ🙄
@s.kumarkumar87683 жыл бұрын
🤔😂😂😂
@jagsideas33833 жыл бұрын
ഇന്ന് നട്ടു നാളെ 10 to 20 chakka🙏കിട്ടുന്ന പ്ലാവിന് എന്നെ വിളിക്കേണ്ട....
@Sanaah_Diaries Жыл бұрын
വളരെ നല്ല അവതരണം
@Soman885 Жыл бұрын
കാര്യം മാത്രം പറയൂ - അതിൻ്റെ വിശദാശംസകൾ.
@tvpremanandan38333 ай бұрын
Adipoli❤❤❤❤
@padmanabhan2472 Жыл бұрын
ഇവിടെ നാട്ടിൽ നല്ല പ്ലാവുകൾകാണാംഒരുചക്കകുരുമതി
@ALBINALONA Жыл бұрын
കുരു നട്ടാൽ 5 വർഷത്തിൽ കൂടുതൽ എടുക്കും ഇതിൽ ചക്ക ഉണ്ടാകുവാൻ
@neenapr50210 ай бұрын
@@ALBINALONAഎപ്പോഴാണ് പ്ലാവ് നാടാൻ പറ്റിയ സമയം. തുറവൂർ അങ്കമാലി ആണോ ❔അതോ ആലപ്പുഴ
@georgekp5863 жыл бұрын
Bed alla bud chumma chelackathe pinne bud manninu mukalil venam
@travelstoriesbynoufal3 жыл бұрын
അത് ayaal പറയുന്നുണ്ടല്ലോ.ബെഡ് മൂടരുത് എന്ന്.
@jacobmathew4523 жыл бұрын
ഇത് തെറ്റ് ആണ്, bud മണ്ണിന്റെ മുകളിൽ വരണം
@chithradinaraj29343 жыл бұрын
Chui
@sspixelprograming91223 жыл бұрын
Yes
@anastt5033 жыл бұрын
Bud മണ്ണിന്റെ മുകളിൽ വരണം
@unnikrishnan81753 жыл бұрын
Ok.
@neenapr50210 ай бұрын
@വീഡിയോ ശരിയായി ചെയ്തതാണ്. അല്ലെങ്കിൽ ഭാരം കൊണ്ട് മറിഞ്ഞു വീണേനെ!anastt503
@ecmediae72653 жыл бұрын
Normal tai nattu minimum 3-4 year edukkum kayikkan. Allathe vilkkathe 5 varshamai nilkkunna chedi medichu kondu vannu vekkumbol Anu chilappol 6 month akumbol kayikkanatu. Full udayippu tanne.
@niyas7203 жыл бұрын
നല്ല വെയിൽ &പരിചരണം കിട്ടിയാൽ മാക്സിമം 2 വർഷം മതി..
@അബ്ദുൽമജീദ്തേക്കിൽ2 жыл бұрын
ബഡ് ചെയ്ത തൈകൾക്ക് തായ് വേരില്ലെന്നത് ശെരിയല്ല, എയർ ലയറിംങ്ങ് ചെയ്യുന്ന തൈകൾക്കാണ് തായ് വേരില്ലാത്തത്..
@Georgm7893 жыл бұрын
ഉവ്വ്....1.5 വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞു വാങ്ങിയ പ്ലാവ് 5 വർഷം ആയിട്ടും കന്യക ആയി നില്കുന്നു... നഴ്സറികാർ പറഞ്ഞ എല്ലാ രീതിയിൽ തന്നെ ആണ് നട്ടതും പരിപാലിച്ചതും..
@niyas7203 жыл бұрын
വിയറ്റ്നാം ഏർലി ആവില്ല... ഇത് 2 വർഷം കൊണ്ട് എന്തായാലും കള്ളിക്കായ പിടിക്കും...
@neethubivin61543 жыл бұрын
എങ്കിൽ കന്യക ൻആയിരിക്കും
@leenaantony1962 Жыл бұрын
എന്റെ മോനെ ഒന്ന് തഞ്ചത്തിൽ പറയു. കേട്ടത് മറന്നു പോകുന്നു. ഈ അമ്പരപ്പിൽ.
@radhamonypb34943 жыл бұрын
Kayichu divasangal kazhiyumpol kaya karinju pokunnu Enthu kondanu ennu parayumo?
@kingunaise_3693 жыл бұрын
Adhu oro pradeshathum different aanu✌😊
@pennammadavasia46232 жыл бұрын
Well explained. Where is this available ?
@mpp21162 жыл бұрын
very important information,vergotten .Remember always, tell also where your articles are available.
@shanimabeevi5502 жыл бұрын
Avide 2thy kittan anthanu margam
@hashimmuhamed5493 жыл бұрын
6 മാസം കൊണ്ട് കയ്കാൻ എത്രവർഷം പ്രായം ഉള്ള പ്ലാവിൻ തൈ നടണം
@ALBINALONA3 жыл бұрын
4/5
@sahirapp68153 жыл бұрын
@@ALBINALONA q
@geethatony70093 жыл бұрын
🤣🤣
@jensonTJ93 жыл бұрын
🤣🤣😇😀
@championacademy38003 жыл бұрын
Where is this nursery located?
@ronniethomas65123 жыл бұрын
Very informative video 👍👍 Thank you 🙏🙏
@ALBINALONA3 жыл бұрын
Thanks
@sriyaslifestyle43212 жыл бұрын
കുറച്ചു വലിപ്പമുള്ള തൈ കിട്ടുമോ ഞങ്ങള്ക്ക് വേണമായിരുന്നു
@sajansekhar98213 жыл бұрын
6 മാസമാകുമ്പോൾ ചക്ക ഉണ്ടായ വീഡിയോ കൂടി ഇടണം.......
@MegaPremlal3 жыл бұрын
😄😂😂
@sukumarankn42173 жыл бұрын
Thanks
@Abc-qk1xt3 жыл бұрын
മുളച്ചു വരുന്നത് ചക്ക ആയിരിക്കുമോ..
@thressiakm8803 жыл бұрын
Oru plamthai venarnnu
@jinan393 жыл бұрын
ആറ് മാസം കഴിഞ്ഞ് ഈ പ്ലാവിന്റെ വളർച്ച ഒന്ന്കൂടി കാണിക്കുമോ
@ALBINALONA3 жыл бұрын
Ok
@sreeharisree4613 жыл бұрын
ഒരു പ്ലാവെൻ t
@josevv22913 жыл бұрын
O
@narayannands4682 жыл бұрын
Without your address how we can purchase plantings.give address.
Very good info but speak with full stops ....please breath n speak in peace......thanks perukkunnu
@ALBINALONA3 жыл бұрын
Thanks for your great support
@saraswathyraji20823 жыл бұрын
Very useful information. Thank you
@ALBINALONA3 жыл бұрын
Thanks for your great support
@josethomas37523 жыл бұрын
ഈ തൈയു എവിടെയാണ് വാങ്ങാൻ കിട്ടുന്നത് നമ്പർ ഒന്നു അയച്ച് തരുമോ??
@ALBINALONA3 жыл бұрын
Please check video discription phone number
@ahmedkutty7537 Жыл бұрын
Ineednambar
@shylajamohan55943 жыл бұрын
I bought one for RS600 and was told it would bear fruit after 1 year.Now 2 years passed nothing happened.
@ideasimaginations8993 жыл бұрын
Mine 6yrs passed nothing happened.. I bought it from manoothy agriculture college...what a cheating.
@tperumpallil3 жыл бұрын
മണ്ണുത്തി കാർഷിക കോളേജിന്റെ നഴ്സറി ആയിരിക്കില്ല , മണ്ണുത്തിയിൽ ധാരാളം പ്രൈവറ്റ് നഴ്സറികളുണ്ട്. മണ്ണുത്തിയെന്നു കേൾക്കുമ്പോൾ ആദ്യം കാർഷിക കോളേജിനെയാണ് ഓർമ്മവരിക. അത് കൊണ്ടാണ്.
@ideasimaginations8993 жыл бұрын
@@tperumpallil I still remember the huge college campus and nursery. Jack fruit is my favorite...so I was desperate to eat the fruit. From last year onwards very small fruits are coming but not maturing. Tree Is very big now....it is more tha 7years old. Leaves are smaller than the normal one.
@MalluSanjaari3 жыл бұрын
@@ideasimaginations899 നല്ല പോലെ വെള്ളവും വളം നൽകണം
@ideasimaginations8993 жыл бұрын
@@MalluSanjaari thank you...it is a huge tree now.. Fruits are not maturing.
@kitchenvlog16782 жыл бұрын
Ente veetile oru plaavil ella chakkayum moothuvarumbol thanne vindu pottunnu. Endu kondaanu ennu parayaamo
@subhagantp42403 жыл бұрын
ഈ പ്ലാവിൻ തൈ എവിടെ കിട്ടും അതുകൂടി ഒന്ന് പറഞ്ഞേ വിശദമായി ടിപി സുഭഗൻ
@abdulgaseerkp2922 жыл бұрын
ഇതിന്റെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... ഒരു വർഷം കഴിഞ്ഞു.... Waiting.... ❤️👍
@maliniantharjanam80433 жыл бұрын
ഇത്തിരി വെള്ളം കുടിച്ചോളൂ. ശ്വാസം വിടാതെ പറയുകയല്ലേ? അതിൻ്റെ കൃഷിക്കാരനെക്കൊണ്ട് പറയിക്കുകയല്ലേ നല്ലത്. ഹൊ എൻ്റെമ്മേ....
Ooolum paarrayil.... Phone number ettittundallo ..call panni keaklaamea....
@worldofvishnudevan7694 Жыл бұрын
വലുപ്പം വയ്ക്കുന്നതിനനുസരിച്ച് കോലിനു എവിടെപ്പോകാൻ സേട്ടാ...
@vijayaraniroyappa24952 жыл бұрын
Very good and useful videos Albin monae thanks may lord Jesus bless you and your gardening work
@ALBINALONA2 жыл бұрын
Thanks a lot
@bijurekhathekkinethbijurek64273 жыл бұрын
ഞങ്ങൾ 25 തൈകൾ നട്ടു. ഒന്നര വർഷമായി. ദൈവം സഹായിച്ച് ഒരു ചക്കപോലും കാണാൻ പറ്റിയിട്ടില്ല.ഏതായാലും നാട്ടുപോയില്ലേ... കാത്തിരിക്കാം 😄
@fathahudheenkalathilvalapp53003 жыл бұрын
😀
@Okjdhhdjdndnndndnd3 жыл бұрын
ചങ്ങാതി നിങ്ങൾ നടാൻ ഉപയോഗിച്ചത് ഏതിനം പ്ലാവാണ്
@pradeepkc845910 ай бұрын
ബഡ് മണ്ണിനടിയിൽ പോയാൽ കുറെ കഴിഞ്ഞ് മാത്രമെ ചെറിയ രീതിയിൽ ചക്ക ഉണ്ടാവു ബഡ് മണ്ണിന് മുകളിൽ വരണം
@SumayyaNoushad-gu4dv9 ай бұрын
😂
@latheefqatar14693 жыл бұрын
Very good bor🌹
@ALBINALONA3 жыл бұрын
Thanks
@danielthomas755 Жыл бұрын
ആവർത്തന വിരസത
@anandbabu26923 жыл бұрын
How is the plant doing?
@thankachanthankachangopala78953 жыл бұрын
കലക്കി ചേട്ടാ
@ALBINALONA3 жыл бұрын
Thanks
@bhaskaranmulayathil60949 ай бұрын
പ്ലാസ്റ്റിക് ചാക്ക് ചൂടായി പ്ലാവ് വാടി പോകില്ലേ?. ഓലയല്ലേ നല്ലത്❤
@pallikkare7873 жыл бұрын
Chattiyil nadan pattumow
@shijovd18983 жыл бұрын
ബഡ് മൂടിക്കഴിഞ്ഞാൽ ചക്ക ഉണ്ടാക്കാൻ താമസം വരും
@scariafrancis91803 жыл бұрын
എല്ലാ ബഡ് തൈകളും നിലനിരപ്പിൽ നിന്ന് അരയടി എന്കിലും ഉയർത്തി നടണം ബഡഭാഗം പൂപ്പൽ വന്ന് ചീഞ്ഞു പോകും എത്ര വളർന്നാലും ബഡ് ഭാഗം മൂടരൂത്.പിന്നീട് മണ്ണ് കയറിയ ത് ചീഞ്ഞു ഉണങ്ങിയത് കണ്ടിട്ടുണ്ട്.
@hemarajn16763 жыл бұрын
വളരെ നല്ല അവതരണം. വളരെ നന്ദി . തുടർന്ന് എത്ര മാസം കഴിയുമ്പോഴാണ് അടുത്ത വള പ്രയോഗം?. ആറ് മാസത്തിലൊരിക്കലോ , കൊല്ലത്തിൽ ഒരിക്കലോ? വ്യക്തമാക്കാമോ?
@ALBINALONA3 жыл бұрын
Thanks for your great support
@ALBINALONA3 жыл бұрын
നാല് മാസം കഴിഞ്ഞ് വളം ഇട്ടാൽ മതിയാവും
@hemarajn16763 жыл бұрын
@@ALBINALONA Thank you Albin.
@AadilAm-s9q11 ай бұрын
Red jackfruit ano
@fathimbindsalih10 ай бұрын
ഈ nursary ഉള്ള സ്ഥലം എവിടെ യാണ്
@mohammedalipothuvachola87162 жыл бұрын
Which place please inform
@arunmohan6892 жыл бұрын
👍🏻... Chetta e plavinte eppolathe photo share cheyyumo