ഞങ്ങളുടെ അഞ്ചാമത്തെ വിവാഹ വാർഷികം|Anniversary Vlog| Sonu Nikesh

  Рет қаралды 116,179

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

ഞങ്ങളുടെ അഞ്ചാമത്തെ വിവാഹ വാർഷികം|Anniversary Vlog| Sonu Nikesh
#anniversary #sonunikeshvlog #gaywedding
anniversary
happy anniversary
wedding anniversary vlog
anniversary vlog
Sonu Nikesh
sonu nikesh vlog

Пікірлер: 1 500
@bindhubindhu803
@bindhubindhu803 Жыл бұрын
ഇതുപോലെ ഇനിയും ഒരുപാട് വർഷങ്ങൾ 🙏രണ്ടാളും ആനിവേഴ്സറി ആഘോഷിക്കാൻ കഴിയട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കും🎂
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@ashapjoyashapjoy7237
@ashapjoyashapjoy7237 Жыл бұрын
Happy Anniversary ❤💞💞
@RakeshPk-sb5xk
@RakeshPk-sb5xk Жыл бұрын
Hloo
@RakeshPk-sb5xk
@RakeshPk-sb5xk Жыл бұрын
​@@SonuNikeshVlogഹായ്
@RakeshPk-sb5xk
@RakeshPk-sb5xk Жыл бұрын
​@@SonuNikeshVlogഹലോ
@sumijosefaith3647
@sumijosefaith3647 7 ай бұрын
നിങ്ങളെ കാണാൻ serikyum കൊതി തോനുന്നു.. Happy wedding anniversery, അടിച്ചു പൊളിക്കു ചേട്ടന്മാരെ ❤❤🎉🎉
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@noushadsalmaan3477
@noushadsalmaan3477 Жыл бұрын
എന്റെ പ്രിയപ്പെട്ട സോനുവിനും നികേഷിനും ഹൃദയം നിറഞ്ഞ ആശംസകൾ . ഇങ്ങിനെ നിങ്ങളെ കാണുമ്പോൾ വല്ലാത്ത സന്തോഷ സന്തോഷം പരസ്പരം മനസ്സിലാക്കുന്ന രണ്ടു പേർക്ക് ഒരുമിച്ച് ജീവിക്കാൻ അവസരം ലഭിക്കുക അപൂർവ്വമാണ്. നിങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചു. ആശംസകൾ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@shimmynasimla4331
@shimmynasimla4331 10 ай бұрын
നിങ്ങളെ പോലെ ഭാഗ്യം ചെയ്തവർ ആരുണ്ട്.. നിങ്ങൾക്കിഷ്ട്ട പെട്ടപോലെ ജീവിക്കാൻ കഴിയുന്നത് തന്നെ എന്ത് ഭാഗ്യാ ❤❤
@SubaidaNazar-z6u
@SubaidaNazar-z6u 2 ай бұрын
Enthoru cutado nigale kanan sprrrtoo ❤❤ sonutnte chiriym nikunte samsaram adipoliyatoo❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@keerthanabelarath
@keerthanabelarath Жыл бұрын
ഇനിയും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ... സ്നേഹം നിറഞ്ഞ വിവാഹ വാർഷികാശംസകൾ 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@neethunikhil4555
@neethunikhil4555 Жыл бұрын
ഇഷ്ട്ടപ്പെട്ട പോലെ ജീവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്❤❤ Happy Anniversary 🎉
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻❤️❤️
@bindhupaul1339
@bindhupaul1339 8 ай бұрын
100 varsham santhishathode Orumichu kazhiyan dyvam Anugragikkatte❤️❤️❤️
@MuhammadaliCmparappuram
@MuhammadaliCmparappuram 7 ай бұрын
ഞാനും വന്നോട്ടെ സോനു ആന്റ് നികേഷ് ഏട്ടാ നിങ്ങളുടെ കൂടെ ഒരു ദിവസം കഴി യാൻ കൊതി ആയിട്ട് ആണ് രണ്ടു പേരുടെ ജീവിതം കാണു മ്പോ ❤❤❤❤️ഉമ്മ്മമ്മ
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 5 ай бұрын
മക്കളെ തണുപ്പ് കൂടുമ്പോൾ വിശപ്പ് കുടും 👌👍അതാണ് 🤝🤣🤣💪💪
@bindhupaul1339
@bindhupaul1339 8 ай бұрын
Ningalude santhoshmanu Njagalude santhosham❤️❤️
@rejimohan6674
@rejimohan6674 4 ай бұрын
Happy Anniversary makkale.God bless you 🎉
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
Thank you 🙏🏻
@ushavp2980
@ushavp2980 8 ай бұрын
നികേഷിന്റെ സോനു.. വിളി kelkan nalla rasanu.orupadvarsham snehathode jeeikatte.
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@SHABANAKA-ym6ys
@SHABANAKA-ym6ys 8 ай бұрын
ഒറ്റക്കെട്ടായി നിന്ന് life ഇവിടെ വരെ എത്തിച്ച നിങ്ങളോട് ബഹുമാനം തോന്നുന്നു 🥰 ആഗ്രഹിച്ച പോലെ ജീവിതം കിട്ടിയില്ലേ ദൈവത്തിന്റെ ഒരു പാട് അനുഗ്രഹം ഉണ്ട് നിങ്ങൾക്ക് ആഗ്രഹം പോലെ കുഞ്ഞിനെ കിട്ടട്ടെ ആ കുഞ്ഞ് ഭാഗൃ മുള്ള കുഞ്ഞ് ആയിരിക്കും നിങ്ങളുടെ കൈയ്യിൽ എത്തുമ്പോൾ ദൈവ അനുഗ്രഹം പോലെ ഇതും നടക്കും happy ആയി എന്നും ഒന്നിച്ച് ഉണ്ടാവട്ടെ good bless dears 🙏💝💝💝
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@ashikank6268
@ashikank6268 9 ай бұрын
❤ഇതുപോലെ ഒരുപാട്വർഷം ജീവിതം മുന്നോട്ട് പോകട്ടെ God bles you
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@bkrishna8891
@bkrishna8891 3 ай бұрын
സന്തോഷത്തോടെ ജീവിക്കുക
@SonuNikeshVlog
@SonuNikeshVlog 3 ай бұрын
🥰🥰
@lathasreedharan6136
@lathasreedharan6136 5 ай бұрын
നല്ല ഭംഗിയുണ്ട് ട്ടീ ഷേർട് 👍🏻q🍬🍬👌👌👌👌
@SonuNikeshVlog
@SonuNikeshVlog 5 ай бұрын
Thank you 🙏🏻
@SudhaSudha-u3u
@SudhaSudha-u3u 3 ай бұрын
ഒരുപാട് കാലം ഇങ്ങനെ സന്തോഷമായി ഇത് പോലെ ഒരുപാട് സ്നേഹത്തോടെ മുന്നോട്ട് പോകട്ട ഞാൻ 3 ദിവസം സം ആയി നിങ്ങടെ വിഡീയോ തൊടർന്ന് കണ്ടി കൊണ്ട് ഇരിക്കുന്നു ഒരു പാട് ഇഷ്ട ആയി
@SonuNikeshVlog
@SonuNikeshVlog 3 ай бұрын
Thank you 🙏🏻
@vincylawrence6481
@vincylawrence6481 7 ай бұрын
Beautiful couple.Yours is a loving human relationship. Things will change gradually and there will be more social acceptance. .May God Bless you both 💕🙏.
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@agapelove6321
@agapelove6321 Жыл бұрын
Chetta am ur new Subscriber… enik ningale orupadd orupad ishtapettu…. Ini ennum koode indakum ❤ ningal de Life is an example for many couples, God bless both of you abundantly 🥰😘❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊
@subisothus1160
@subisothus1160 11 ай бұрын
ടീഷർട് കൊള്ളാം. കേട്ടോ. പിന്നെ മൂന്നാർ. ഞാൻ പോയിട്ടില്ല നീങ്ങൾ വിളിച്ചു വെങ്കിൽ ഞാൻ വരും മായിരുന്നു. എനിക്ക് നിങ്ങൾ ഒന്ന് നേരിൽ കാണാൻ തോന്നുന്നു. അയ്യേ. നിഗേഷിന്റ. സോനു. എന്ന്. വിളി. 👌🏻🥰
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Жыл бұрын
രണ്ടാള് അല്ലേലും സൂപ്പർ അല്ലെ ടീഷർട്ടിൽ അല്ലല്ലോ കാര്യം നിങ്ങളുടെ നല്ല മനസ്സിലാണ് നിങ്ങളുടെ ചിരി ഒരു രക്ഷയും ഇല്ല ഒരുപാട് വർക്ക് എങ്ങനെ ആനിവേഴ്സറി ആഘോഷിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@fathimasajna707
@fathimasajna707 Жыл бұрын
നിങ്ങളുടെ സ്നേഹം സത്യം ആയതുകൊണ്ടാണ് നിങ്ങളുടെ ജീവിതം ഇത്ര മനോഹര makiyath ❤love you sonu നികേഷ് eetta ❤❤❤
@kunjuveedvlog2878
@kunjuveedvlog2878 Жыл бұрын
Anniversary വിശേഷങ്ങൾ കാണുകയും, പറയുകയും കേട്ടപ്പോ ഒത്തിരി സന്തോഷം 🥰,, രണ്ടുപേരെയും നേരിൽ കാണാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു 😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@sindhuashokan5526
@sindhuashokan5526 10 ай бұрын
ദീർഘ കാലം ജീവിക്കാൻ ജെഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Happy wedding annuvesary. നിഗേഷ്. ഏട്ടാ സോനു. ചേട്ടായി യുടെ ഈ ചിരി എന്നും മായാതെ ഇരിക്കട്ടെ സോനുനെ ഇങ്ങനെ സ്‌നേഹിക്കുന്ന കാണുമ്പോ എനിക്ക് എന്താ സന്തോഷം ❤❤❤❤❤🎉🎉🎉🎉🍬🍬🍬🍧🍧🍧
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@sabukurian5220
@sabukurian5220 Жыл бұрын
kochu kallanmaru heavy cold anu um um . Adicholi nadakkate yettanmare. E 5yrs happy ayi monpottu poyille . Yettanmare e chiri jeevitavsanam vare orumichu jeevichu teerkku.❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@SajuK-db4sd
@SajuK-db4sd Жыл бұрын
Enikk tension aavumbol njan ningalude vlog kanum.. But vdos kandathu thanne kanendi varunnu... Joli kazhinhu vannu kurachu neram mindim paranhum irikkanathum idatto... Athum njangal kanum.. Vdo illathe irikkumbol sankadam aavum... Idaykk vannu nokkum nthelum vlog vannonnu.. Nirasha aanu phalam... So chumma music ittech 2perum ninna mathi.. Athum happiness aanu... Lotttttttttttofffff🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@micdrop3248
@micdrop3248 Жыл бұрын
ചെട്ടമരെ ഒന്നു നേരിൽ കാണാൻ പറ്റുമോ ഞൻ തിരുവല്ല യിൽ അണ്
@akhiladipin-dl8xd
@akhiladipin-dl8xd Жыл бұрын
Life il caring kittatha orupad life partners und..but Sonu nu athil orupad baghym kittitund...nikesh eattan adipoliya...aa netti il kodukkunna kiss kandal ariyam... Sonu nikesh eattan nu vari kodukkund kandal enthoram sneham indennu athil thanne manasilakkam..❤❤ enik ningale nerit kanan orupad aagraham ind...wish you all the best 🎉🎉🎉
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@sushithabai9425
@sushithabai9425 Жыл бұрын
വിവാഹ വാർഷിക ആശംസകൾ എൻ്റെ അനിയൻമാരെ ഒരുപാട് വർഷം ഇതുപോലെ സ്നേഹത്തോടെ മുന്നോ്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@ASWATHYACHU418
@ASWATHYACHU418 2 ай бұрын
ജൂലൈ 5 നിങ്ങളുടെ വിവാഹ വാർഷികം അന്ന് തന്നെയാണ് എന്റെ ബർത്ത് ഡേ 😂
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
😀😀
@deepavarma8233
@deepavarma8233 2 ай бұрын
Many many happy returns of the day ❤
@SethuLakshmi-n7c
@SethuLakshmi-n7c 9 ай бұрын
Nth rasan nighada video njn ipozha nigha vlog kannune enk nalla ishtayi innocent couples anu 🎉❤
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
❤️❤️
@akash.sdhyan9129
@akash.sdhyan9129 9 ай бұрын
Machans❣️❣️Happyweddinganniversary🥳🎂🎁🎁
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@sugunanbhaskaran3865
@sugunanbhaskaran3865 Жыл бұрын
അനിയൻസ് ഇനിയും ഒരു നൂറു വർഷം ഇതുപോലെ സ്നേഹത്തോടെ സന്തോഷത്തോടെ ആരോഗ്യത്തോടെ ഐശ്വര്യത്തോടെ Sambalsamrudhiyode ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🎉🎉🎉
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@gowryjithu3026
@gowryjithu3026 Жыл бұрын
എപ്പോഴും നിങ്ങളുടെ മുഖത് ഈ സന്തോഷം ഉണ്ടാവട്ടെ 😍❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@minipillai1934
@minipillai1934 9 ай бұрын
2018 pralayam oru nalla ormayanallo ningalku randuperkkum aniversary Asamsakal❤❤
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@dainarenu5672
@dainarenu5672 Жыл бұрын
നിങ്ങൾ ഇനിയും ഒരുപാട് സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കട്ടെ നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കു വളരെ സന്തോഷം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@rudhrusworld2632
@rudhrusworld2632 Жыл бұрын
Happy anniversary ചേട്ടന്മാരെ ❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@rajeshswamikdlr4957
@rajeshswamikdlr4957 Жыл бұрын
എത്ര പെട്ടെന്നാ കൊല്ലങ്ങൾ പോയെ, എന്നും ഇതുപോലെ സ്നേഹിച്ചു ജീവിതം മുന്നോട്ട് പോകട്ടെ ഗോഡ് bless you 🌹
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@meenakshiriju3222
@meenakshiriju3222 Жыл бұрын
Many many happy returns of🥰 the day..❤❤❤ 100വയസ് വരെ രണ്ടുപേരും orumichu ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. നികേഷ് ചേട്ടനെ കണ്ടിട്ട്ട്ട് kure ആയി...വണ്ണം vachu... ലവ് ഉ both ❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@sheeba1318
@sheeba1318 Жыл бұрын
Happy anniversary bro's randalinteyum chiri oru rakshayumilla adipoli God bless you ❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@beenamoni5327
@beenamoni5327 Жыл бұрын
Happy wedding anniversary.ഇനിയും ഒത്തിരി നാൾ സൻദോഷത്തോടെ ജീവിതം തരാൻദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@rejimolsijo9270
@rejimolsijo9270 Жыл бұрын
ഇനിയും ഒരുപാട് വർഷങ്ങൾ ഇതുപോലെ രണ്ടാളും സന്തോഷത്തോടെ ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റ്റീഷർട്ട് രണ്ടാളുടെയും കാണാൻ നന്നായിട്ടുണ്ട്.💞💞💞💞 Happy Wedding anniversary dears 🎉❤🙏🙏🙏🙏🌹🌹🌹🌹
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🥰
@jesuslover65
@jesuslover65 Жыл бұрын
God bless you dears njan kashamir annuuu annu kettooo chettayiis pray cheyans kettooo njal eppol videos kandu. Chettayiiss god bless you❤❤❤❤❤ my favorite couple okkk god bless you nikhesh chettayii pola ante lover njalude first weeding anniversary ennuuu .
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@BindhuPaul-lj3ro
@BindhuPaul-lj3ro 3 ай бұрын
Sonutta&Nikeshutta Happy wedding Anniversary ❤❤❤❤❤❤
@ammumanju4695
@ammumanju4695 Жыл бұрын
ഇനിയു ഒരുപാട് കൊല്ലം സുഹവും സന്തോഷത്തോടു ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@anjalianjoos4444
@anjalianjoos4444 Жыл бұрын
ഇനിയും ഒരുപാടു വർഷങ്ങൾ ഇങ്ങനെ സന്തോഷിക്കാൻ ഒരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤴🤴
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@sulochanadevadas3154
@sulochanadevadas3154 8 ай бұрын
Happy wedding anniversary
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@sahiraa6632
@sahiraa6632 Жыл бұрын
ഇനിയും ഒരുപാട് വിവാഹ വാർഷികങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷവും സമാധാനവും ജീവിതത്തിൽ എന്നും ഉണ്ടാവട്ടെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻❤️
@theadventuresofadvika7765
@theadventuresofadvika7765 Жыл бұрын
വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ മാര്യേജ് കഴിഞ്ഞ വാർത്ത ഇപ്പോൾ ഓർത്തപ്പോൾ ഇപ്പോളും നിങ്ങൾ ഒരുമിച്ചു ആണോ കഴിയുന്നത് എന്ന് അറിയാൻ യു ട്യൂബ് തപ്പി നോക്കി വന്നതാണ് അപ്പോൾ ആണ് 5 വർഷം തികഞ്ഞ വീഡിയോ കണ്ടത്. സത്യം പറഞ്ഞാൽ വളരെ സന്തോഷമായി. നിങ്ങൾക് 2 പേർക്കും ഈശ്വരൻ എല്ലാ വിധ സന്തോഷങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@LakshmiK-o1z
@LakshmiK-o1z 6 ай бұрын
മുത്തു മണി കളെ നിങ്ങൾ രണ്ടു പോരും സന്തോഷമായിരിക്കുക എന്നും എപ്പോഴും എന്താനി ങ്ങൾ ആറാമത്തെ വെഡിങ്ങ് ആൻ മൊസ് തിരി കാണിക്കാത്തത് 5 വരെ നിങ്ങൾ കാണിക്കത്തതു് നിങ്ങളെ ലെച്ചു ചെച്ചി
@susansusan2033
@susansusan2033 Жыл бұрын
അച്ചോടാ ഇനിയും ഒത്തിരി ഒത്തിരി നാള് സുഗമായി സന്തോഷത്തോടെ 2പേരും ഇരിക്കട്ടെ ഗോഡ് ബ്ലെസ് യു Happy wedding aniversary സോനു ബ്രദർ, നികേഷ് ബ്രദർ 🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🙏🙏🙏👌👌👌👌
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@usharamesh9870
@usharamesh9870 Жыл бұрын
Ni ghale kanunnathu thanne ethra santhoshum anu hridhyum niranja santhoshathide anu oro video yum kanunnathu Happy 5th anniversary ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@Mridula_Dinesan
@Mridula_Dinesan Жыл бұрын
രണ്ടു ഏട്ടന്മാർക്കും ഈ അനിയത്തിയുടെ സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ. ,🎂🎂🥰🥰 നിങ്ങളുടെ ഈ സ്നേഹം ഒരുപാട് വർഷം നിലനിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🥰
@ajeeshsh6023
@ajeeshsh6023 Жыл бұрын
@binuk4696
@binuk4696 Жыл бұрын
എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി വെഡിങ് ആനിവേഴ്സറി ❤❤❤🎉🎉🎉🎉🎉🍬🍬🍬🎊🎊🎊🎊🍫🍫🍫🍫🍰🍰🍰🍰🍰🍰🍰🎂🍫🍫🍫🍫🍫🍫🍫🍫🎂🎂🎂🎂🎂🎂🎂🎂🎂🎂🙂🍰🍰🍰🎂🎂🎂🎂🎂
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@neethupradeep1770
@neethupradeep1770 Жыл бұрын
Missing Munnar. Njan avde work cheythitunde. 🥰പിന്നെ Happy anniversary Dear ettanmare😘😘😘😍😍💜💜💜live long with blessed 😍😍😍😍😍dress nannayit unde. Ningal allelum poliyalle. 2 perem kandal thanne aishwarymaa. Pinne nikesh ettante alle sonu vili supera... Very cute and strong relationship..... God bless u both🙏🙏🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@Fathimafawas-c5x
@Fathimafawas-c5x Жыл бұрын
Eniyum ഒരുപാട് വർഷം santhoshathode രണ്ടാൾക്കും ജീവിക്കാൻ സാധിക്കട്ടെ...രണ്ട് എട്ടൻമർക്കും ഒരുപാട് snehathode... happy anniversary 😍😍❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@bindhupaul1339
@bindhupaul1339 8 ай бұрын
Bro ningal suntharanmaran❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@riyapeeter8028
@riyapeeter8028 Жыл бұрын
Happy anniversary sonuetta and nikheshettaaa.... Love you both.... orumichu ulla video ku waiting arnnu..... Rand perkum sugam an vicharikan.. take care guys... Edak edak video ettoluttaaaa
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Sugam. Thank you 🙏🏻
@ansiyachinnus2589
@ansiyachinnus2589 Жыл бұрын
Happy anniversary dears 🎉 Thamasichu poyi..ennaalum All the best ❤God bless you dears Othiri ishttatto nigale...
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@aravindraj5114
@aravindraj5114 Жыл бұрын
താമസിച്ചു പോയെങ്കിലും പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. എന്നും ഒരുപാട് കാലം സന്തോഷം ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@praneetha3914
@praneetha3914 Жыл бұрын
Happy anniversary... ഇനിയും ഒരു പാട് വർഷം ഇങ്ങനെ സന്തോഷമായി anniversary ആഘോഷിക്കാൻ സാധിക്കട്ടെ.. കാണാൻ കാത്തിരിക്കുവാരുന്നു ❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@jollypaul6356
@jollypaul6356 10 ай бұрын
Nikeshinte samsaram kelkan entha rasam Sonuvum nallathanu
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@shyamram69
@shyamram69 Жыл бұрын
എന്നും സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
ഇപ്പോൾ അടുത്ത് ആണ് ഞാൻ നിങ്ങളെ ചാനൽ കാണാൻ തുടങ്ങിയത് ചേട്ടൻ മാരെ രണ്ടാളേയും ഒത്തിരി ഇഷ്ടം ഇനിയും കുറെ നാൾ വിവാഹ വാർഷികം ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ . ഹാപ്പി ആനു വേഴ്സറി♥️♥️♥️♥️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻❤
@vimalasvlog9596
@vimalasvlog9596 Жыл бұрын
Happy Wedding Anniversary Nikesh & Sonu ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകു എല്ലാ നന്മകളും നേരുന്നു 🎉🎉🎉
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊❤️
@subisothus1160
@subisothus1160 11 ай бұрын
ഹയ്യ്. Nikesh Sonu happy wedding anniversary. എന്റെ വക. ഒരുപാട് സതോഷം 🥰
@jessyxavier5992
@jessyxavier5992 Жыл бұрын
Ennum santhoshathode jeevikkan sadikkatte...Happy Anniversary 🌷🌷
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@daisythomas6626
@daisythomas6626 8 ай бұрын
Wish you a happy married life dear ones
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@muhammedali4897
@muhammedali4897 Жыл бұрын
ദൈവമായി നിങ്ങളെ കൂട്ടി ചേർത്തു. ദീർ കസുമം ഗലീ ഭവ:
@tarurah6572
@tarurah6572 Жыл бұрын
Happy Anniversary ❤.. രണ്ടു ചെട്ടൻമാരെയും ഒരുപാട് ഇഷ്ടം ആട്ടോ.. എന്നും ഇത് പോലെ happiness ഉണ്ടാവട്ടെ.. ഉമ്മ 😚 എന്ന് ഒരു അനിയത്തി കുട്ടി🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@SN-om7xj
@SN-om7xj Жыл бұрын
വിവാഹ വാർഷികാശംസകൾ. ജീവിതത്തിൽ എന്നും സന്തോഷവും നന്മയും ഉണ്ടാവട്ടെ. സന്തോഷത്തോടെ ഒരുപാട് വിവാഹ വാർഷികങ്ങൾ ആഘോഷിക്കാൻ കഴിയട്ടെ.💛💛
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@rajammakp1068
@rajammakp1068 Жыл бұрын
Happy wedding anniversary എന്ന് വയനാട്ടിൽ നിന്ന് വല്യമ്മച്ചി
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊🙏🏻
@reethammad8576
@reethammad8576 Жыл бұрын
മൂന്നാർ യാത്ര സൂപ്പർ.ഇനിയും അനവധി വർഷങ്ങൾ മൂന്നാറിൽ വിവാഹവാർഷികം ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊🙏🏻
@merli1260
@merli1260 Жыл бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒരു happy feeling... ഞാൻ എൻ്റെ husband um ആയിട്ട് പോലും ഇങ്ങനെ ഒരു സഹാഗരണം കിട്ടിയിട്ടില്ല...നല്ല partner കിട്ടുന്നത് ആണ് big gift... Njaan നിങ്ങളെ ഇപ്പൊ ആണ് അറിയ്യുനതും video കാണുന്നതും... ഒരുപാട് ഇഷ്ടം ആയി... Blue shirt ഇട്ട ചേട്ടൻ..name അറിയില്ല...aa chettante chiri ഒരുപാട് ഇഷ്ട്ടം ആയി ❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@BindhuPaul-lj3ro
@BindhuPaul-lj3ro 3 ай бұрын
Happy wedding Anniversary Sonu&Nikesh ❤❤
@siljathomas2054
@siljathomas2054 Жыл бұрын
Happy. Anniversary.❤❤. ജീവിതാകാലം മുഴുവൻ. ഇതു. പോലെ. സന്തോഷത്തോടെ ജീവിക്കാൻ. ഈശോരൻ അനുഗ്രഹിക്കട്ടെ. ❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@vipin_menon
@vipin_menon Жыл бұрын
ഒരുപാട് വർഷങ്ങൾ ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ട് കേട്ടോ. രണ്ടുപേരുടെയും ഡ്രസ് നല്ലതായിട്ടുണ്ട്. എന്നാലും സോനു ചേട്ടന്റെ ആണ് ഒന്നൂടെ എനിക് ഇഷ്ടായെ. ചേട്ടന്മാർക് ഒരുപാട് ഉമ്മകൾ ഒത്തിരി സ്നേഹം ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@libiraju9272
@libiraju9272 Жыл бұрын
Saudi യിൽ ഇരുന്ന് ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരു vlog ആണ് അധികം സമയം കിട്ടാറില്ല. ഈ ഒരു community ജീവിക്കുന്ന 75% ആൾക്കാരും മറ്റുള്ള വരെ misuse ചെയ്തു. സ്വയം ശപിച്ചും ജീവിക്കുന്നവരാണ് അവർക്ക് ഇവര് ഒരു Inspiration ആണ് .നല്ല പഠിച്ച് ജോലി നേടി അവർക്ക് ഇഷ്ടപ്പെട്ട പങ്കാളിയോടെപ്പം സന്തോഷമായി ജീവിക്കുന്നു അവർ നേടിയ ഈ ഒരു വിജയം, അപമാനവും സങ്കടങ്ങളും കടന്നാണ് നിങ്ങളെ കാണുമ്പോൾ എന്നും സന്തോഷം മാത്രം , കൂടുതൽ നാൾ സന്തോഷത്തോടും കൂടുതൽ Annuversary ആലോഴിക്കാൻ ജഗദീശര നോട് പ്രാർത്ഥിക്കുന്നു ,
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@santhamenon720
@santhamenon720 3 ай бұрын
മക്കളെ വളരെ വർഷം wedding Aniuversary ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ട്ടോ സോനു, നികേഷ്. സോനു ന്റെ അല്ലെ അല്ലെ കേൾക്കാൻ നല്ല രസമുണ്ട് ട്ടോ മക്കളെ ❤
@saraginu1277
@saraginu1277 Жыл бұрын
Happy Anniversary. Kooduthal romantic nikesh anu alle
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😊😊🙏🏻🙏🏻
@sooryag1913
@sooryag1913 Жыл бұрын
രണ്ടാൾക്കും ഭംഗി ഉണ്ട്, ഇങ്ങനെ എന്നും സന്തോഷായിട്ടിരിക്കട്ടെ 🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@riddhimol2058
@riddhimol2058 Жыл бұрын
നിങ്ങളുടെ വെഡിങ് ആനിവേഴ്സറി അന്നാണ് എന്റെ വെഡിങ് ആനിവേഴ്സറി നിങ്ങളുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണുന്ന ആളാണ്, എല്ലാ നന്മകളും നേരുന്നു, രണ്ടുപേരും എന്നും സന്തോഷത്തോടെ ഹാപ്പി ഇരിക്കുക
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻. Happy anniversary 🎉
@sherin5388
@sherin5388 Жыл бұрын
കുഞ്ഞനിയൻമാരേ ...... നിക്കൂ .....സോനൂട്ടാ ..... എല്ലാ ആശംസകളും നൻമകളും ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@meghajoshuajijo1036
@meghajoshuajijo1036 Жыл бұрын
മുൻപ് നിങ്ങളുടെ ഇന്റർവ്യൂ ഒക്കെ കണ്ട് ഒരുപാട് wonder അടിച്ചിട്ട് ഉണ്ട്. എങ്ങനെ ഒരാൾക്കു മറ്റൊരാളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന്. വർഷങ്ങൾ കഴ്ഞ്ഞിട്ടും ആ സ്നേഹത്തിന് കുറവില്ലാതെ മുന്നോട്ട് പോകുന്നത് കണ്ട് ഒത്തിരി സന്തോഷം. ഈ ജന്മം മുഴുവൻ ഇത് പോലെ ഹാപ്പി ആയിട്ട് ഇരിക്കു. വളരെ സ്നേഹത്തോടെ അതിലുപരി പ്രാർഥനയോടെ ഒരു അനിയത്തി ❤️💕
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@OmanaTt-wn6gz
@OmanaTt-wn6gz 9 ай бұрын
Happy wedding aniversari
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
❤️❤️
@prabithasuneesh2761
@prabithasuneesh2761 Жыл бұрын
Happy wedding anniversary dearrrsss❤❤❤🎉🎉🎉.Randalum suuuperrr.ella vediosum njan kanarundadipoli
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@tinutd7759
@tinutd7759 Жыл бұрын
Orupad varsham ithpole santhoshathode 2ettanmarum jeevikane enna prarthanayode happy anniversary
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@arunkumark2807
@arunkumark2807 Жыл бұрын
ഒരുപാട് സന്തോഷം....🥰 ജീവിച്ചങ്ങനെ കുറെ കുറെ കൊല്ലം പോട്ടെ....ആശംസകൾ❣️🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊
@athulyaraneesh3850
@athulyaraneesh3850 Жыл бұрын
എപ്പോഴും happy ആയി ഇരിയ്ക്കട്ടെ...😊😊😊😊
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@praseedapriya5252
@praseedapriya5252 Жыл бұрын
Ennum ningaluday vedeo undonu nokarind innu happy ayi. Happy anniversary 🎂🍰🧁🌹🌹🌹
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊
@shobha9370
@shobha9370 Жыл бұрын
രണ്ട് പേർക്കും നല്ല ഭംഗി യുണ്ട്❤❤❤❤ Happy marriage anniversary ❤❤❤❤🎉🎉🎉🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sreekumaariajith7801
@sreekumaariajith7801 10 ай бұрын
God bless you (2 പേരെയും )
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@SajuK-db4sd
@SajuK-db4sd Жыл бұрын
Othiri snehathode aayurarogyasoukyam nerunnu... Nikeshetta sonu... 💕
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@jyotishchandran
@jyotishchandran 7 ай бұрын
Happy Anniversary Dears❤❤❤ God blessed
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
Thank you 🙏🏻
@athiraunni7697
@athiraunni7697 Жыл бұрын
Congratz Brothers 💓 നിങ്ങളെ ഇങ്ങനെ എന്നും സന്തോഷത്തോടെ കാണാൻ സാധിക്കട്ടെ, ഒരുപാട് സ്നേഹം 🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@thankame7756
@thankame7756 Жыл бұрын
രണ്ടു അനിയൻ മാർക്കും ഈ ചേച്ചിയുടെ സ്നേഹം നിറഞ്ഞ "വിവാഹ വാർഷിക" ആശംസകൾ👍💖💖💖
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@parukutty945
@parukutty945 Жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ഹാപ്പി ആനിവേഴ്സറി മുത്തുമണിസ് 😘😘😘😘ഒരുപാട് വർഷം ഇത് പോലെ സന്തോഷം ആയിട്ടു ഇരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏😍😍😍😍😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@manjusreejeshmanju7474
@manjusreejeshmanju7474 Жыл бұрын
Happy wedding anniversary dear Nikeshetta 💓Sonu jeevithaavasaanam vare ningal orumichirikkan eesaaran anugrahikkatte praarthikaam njangal
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sajusabu5139
@sajusabu5139 Жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി dears 🙏🙏❤❤❤🌹🌹🌹🍬🍬🍬🍬🎂🎂🎂🎂🍫🍫🍫♥♥♥♥💕💕💕💕🌷🌷🌷🌷
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊
@ibrahimismism9916
@ibrahimismism9916 Жыл бұрын
എനിക്കും ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം കാണാൻ വൈകിപോയതിന്റെ സങ്കടം ഉണ്ട് എനിക്ക് ജോലി തിരക്കു കരണം വൈകിപോയി happy anniversary ❤❤❤🌹🌹🌹🌹എന്നും നിങ്ങളുടെ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ 🙏🙏🙏qg💕💕💕❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
Mom had to stand up for the whole family!❤️😍😁
00:39
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,4 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 120 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 32 МЛН
Mom had to stand up for the whole family!❤️😍😁
00:39