വളരെ കാലമായി നടക്കാത്ത കാര്യo ഒരു പാട് നേർച്ച കൾ നേർന്നു. 1 വർഷം ആയി കാര്യം നടന്നില്ല. 98% ആയി നിൽക്കുന്നു.. അത്രക്ക് അടുത്തെത്തി പക്ഷേ നടക്കുന്നില്ല. ആ ആവശ്യം വളരെ പെട്ടെന്ന് നടന്നു കിട്ടാൻ എന്റെ അമ്മക്ക് എന്ത് വഴിപാട് ആണ് നേരേണ്ടത്? ഒന്നു പറയു ആരെങ്കിലും