അങ്ങനെ ഒരു കേസ് തീർന്നു ഒത്തുതീർപ്പായി❤️2 കൂട്ടരുടെയും സമ്മതത്തോടെ അത് കഴിഞ്ഞു ❤️

  Рет қаралды 63,138

WE're IN love

WE're IN love

19 күн бұрын

Пікірлер: 254
@vavavava6057
@vavavava6057 17 күн бұрын
God bless you 🙏🏻🌹. കുഞ്ഞുസ്‌ പറയുന്നത് പകുതിയേ മനസിലാകുന്നുള്ളു. അപ്പൂസ് പറയുന്നത് ക്ലിയർ ആണ്. സ്പീഡ് കുറച്ചു സംസാരിച്ചാൽ നന്ന്
@sholyvk1237
@sholyvk1237 10 күн бұрын
@maryhenry5123
@maryhenry5123 17 күн бұрын
എത്ര പ്രാവശ്യം ആയി കുഞ്ഞൂസിനോട് ഇടക്ക് കയറി സംസാരിക്കല്ലേ എന്ന്. ദയവായി അനുസരിക്കു. അപ്പു സംസാരിക്കട്ടെ.
@wereinlove
@wereinlove 17 күн бұрын
❤️🥰sure
@sinidavid3047
@sinidavid3047 17 күн бұрын
ഹായ് മക്കൾസ് ധൈര്യമായി മുന്നോട്ട് യാത്ര തുടരുക ദൈവം കൂടെ ഉണ്ടെന്ന് തെളിയിച്ചു പേടിക്കേണ്ടാ. കണ്ണിൽ കൊള്ളേണ്ടത് പുരികത്തു കൊണ്ട് തട്ടി മാറി പോകുന്നുണ്ട് എങ്കിലും ഓരോ നിമിഷവും ദൈവത്തെ മുറുകെ പിടിക്കുക നിങ്ങൾക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോ തൊട്ട് ഞങ്ങൾ ഒക്കെ എത്രമാത്രം വിഷമിച്ചു എന്നറിയോ. പ്രാർത്ഥന ഉണ്ട് എന്നും എപ്പോഴും
@naveenfrancis8383
@naveenfrancis8383 17 күн бұрын
Athe 🙏🏻🙏🏻🙏🏻🙏🏻
@jincyprincy6875
@jincyprincy6875 17 күн бұрын
🙏🙏🙏🙏🙏
@soumyasiby6946
@soumyasiby6946 17 күн бұрын
🙏🙏🙏
@minijoy8079
@minijoy8079 17 күн бұрын
🙏🙏🙏🙏🙏
@santhosh.891
@santhosh.891 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@daisyyesudas
@daisyyesudas 17 күн бұрын
നിങ്ങൾ നിങ്ങളുടെ ജീവിതമായി മുന്നോട്ടു പോകുക, മറ്റൊന്നും ആലോചിച്ചു വിഷമിക്കാതെ നല്ല രീതിയിൽ ജീവിച്ചു കാണിച്ചു കൊടുക്ക്‌
@syamadeepeshdeepesh9158
@syamadeepeshdeepesh9158 17 күн бұрын
Ivide tudengi ningalude vijayam ath daiva theerumanum dairyamayi munnott pokuka❤️❤️❤️❤️
@remyaraj4125
@remyaraj4125 17 күн бұрын
Appu,kunjuse vedhna kuranjo pettennu maratte ellam daivam anughrehikatte ellareyum ellam nannyit nadakatte
@asi676
@asi676 17 күн бұрын
എനിക്ക് എന്തുകൊണ്ടോ എന്റെ ഏറ്റവും അടുത്ത ആളുകളെ പോലെ നിങ്ങടെ മനസ്സ് ശരിക്കും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് ഇന്നലത്തെ വീഡിയോയിൽ തന്നെ ഞാൻ പറഞ്ഞില്ലേ സ്ട്രോങ്ങ് ആയിട്ട് പലതും പറയുന്നുണ്ട് ഉള്ളിലുള്ള വിഷമം മനസ്സിലാക്കാൻ പറ്റുന്നുണ്ടെന്ന് എന്തൊക്കെയോ കാര്യങ്ങമുണ്ടെന്നു എനിക്ക് തോന്നിയിരുന്നു. എന്തായാലും ഇതോടെ എല്ലാത്തിനും ഒരു അവസാനം ഉണ്ടാകട്ടെ. ദയവുചെയ്ത് ഇതുമായി ബന്ധപ്പെട്ട് ഒരു കമന്റ്സും ആരെയും ചാരി ആരും ഇടരുത്. നിങ്ങൾ നേരിട്ട് ചില തീവ്രമായ വാക്കുകളുടെയും പ്രവർത്തികളുടെയും ഭാഗമായി നിങ്ങൾക്കും പലതു പറയേണ്ടി വന്നു. അതിലെ ശരിയും തെറ്റും നിങ്ങൾക്കും മനസ്സിലാക്കാൻ ചിലപ്പോൾ കഴിഞ്ഞിട്ടുണ്ടാവില്ല ആ സാഹചര്യത്തിൽ. പുറമേ ദേഷ്യതാൽ ബഹളം വയ്ക്കുകയും എന്തെങ്കിലും ഒക്കെ പറയുകയും ചെയ്യുമെങ്കിലും ആരും ആഗ്രഹിച്ചു പോകുന്ന മനസ്സലിവുള്ള ഒരു മകന് ഇതൊക്കെ വളരെ താങ്ങാൻ കട്ടിയുള്ള കാര്യമാണ് പക്ഷേ അതും നിനക്ക് കഴിയണം. ഇതിന്റെ മുറിവുകൾ മനസ്സിലിട്ട് നിനക്കും ഒരു ബുദ്ധിമുട്ടുണ്ടാവരുത് കാരണം ഒന്നും അറിയാത്ത പാപം രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം. അതുപോലെ നിന്നോടൊപ്പം പിടിച്ചുനിന്ന അപമാനങ്ങളും നേരിട്ട് ജീവൻ നൽകാൻ വരെ തയ്യാറായിട്ടുള്ള വീട്ടുകാരെയും ഓർക്കണം. എല്ലാം സഹിക്കാൻ ക്ഷമിക്കാൻ ദൈവം നിനക്ക് കഴിവ് തരും. അതിനുവേണ്ടിയാണ് ദൈവം നിന്നെ ഇട്ടിരിക്കുന്നത് അല്ലെങ്കിൽ ആക്സിഡന്റിൽ നിന്നും നിനക്ക് രക്ഷപ്പെടാൻ കഴിയില്ലായിരുന്നു.
@user-ik1lh9hu7o
@user-ik1lh9hu7o 17 күн бұрын
❤ഈ കമ്മെന്റ് വായിച്ചു കണ്ണ് നിറഞ്ഞു ❤️
@nishajoice8397
@nishajoice8397 17 күн бұрын
Oke ayo nannayi nokanne kedo njan pray cheyunnud💕💕💕💕💕💕
@mariajoseph3046
@mariajoseph3046 17 күн бұрын
Take care, ellavarum. Njangalum veenu veenu ezhunelkunnavaranu life il.Manushyar nokumbo nammalke orupadu praahnamundakum pakshe Daivathinte karasparsham ariyunna nimishangalayirikum oro veezhchayilum
@user-ik1lh9hu7o
@user-ik1lh9hu7o 17 күн бұрын
എന്നും പ്രാർത്ഥന ഉണ്ട് കുഞ്ചു ❤️അപ്പു ❤️
@donbosco4960
@donbosco4960 17 күн бұрын
അപ്പു കുഞ്ചുസ് ഇപ്പോൾ വേദന കുറവുണ്ടോ ❤
@krishna20219
@krishna20219 17 күн бұрын
Only concentrate on your dreamhome❤❤❤❤
@ADhi_ABhi
@ADhi_ABhi 17 күн бұрын
Randaalum double strong aayi munnot povan kazhiyatteee.... Lub u all.... Aattavum kooduthal kaanan agrahikkumnaa family aanu....❤❤
@wereinlove
@wereinlove 17 күн бұрын
🥰❤️
@user-kf5ox9sw6y
@user-kf5ox9sw6y 17 күн бұрын
ആരൊക്കെയില്ലെങ്കിലും നിങ്ങളെ സ്നേഹിക്കുന്നവരുണ്ട് cash gift തരാൻ കഴിയുന്നിലെങ്കിലും നിങ്ങളെ സ്നേഹിക്കാൻ ഞങ്ങളൊക്കെയുണ്ട്❤❤❤❤❤ നിങ്ങൾ രണ്ടു പേരും ഫീനിക്സ് പക്ഷികളാണ് നല്ല മനസിന് നല്ലത് വരട്ടെ always be happy to all moments 🥹❤️🫂
@ShabanaK-yn5fx
@ShabanaK-yn5fx 17 күн бұрын
അല്ല പിന്നെ 👍❤❤❤❤
@sarayutampi1880
@sarayutampi1880 17 күн бұрын
അപ്പുനും കുഞ്ഞുസിനും അസുഖം കുറവുണ്ടാന്നു അറിയാം സന്തോഷം ♥️ Take care nd God bless 🥰 കുഞ്ചുമണിക്കൾക്ക് ഒരു "Hi"
@ruththomas4572
@ruththomas4572 16 күн бұрын
so sorry for your lost.but thank God for both doing good. God is good all the time.dont worry about it too much.
@jincyprincy6875
@jincyprincy6875 17 күн бұрын
ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤❤❤
@wereinlove
@wereinlove 17 күн бұрын
🥰❤️
@beenaprasad333
@beenaprasad333 17 күн бұрын
🙏🏻🙏🏻👍🏻👍🏻
@sreelathaachuthan8615
@sreelathaachuthan8615 17 күн бұрын
God bless you very much including your innocent family, including your innocent mickey baby, God blessings 🙌, protection 🙏 upon your whole family including mickey also 🙏 Don't worry about Anything 🙏 keep going 😊 Appus you will win the case 🙏 Jesus with your family also, Jesus Angels protect your family forever I pray 🙏 Thank you ⛪️
@thomasteena357
@thomasteena357 17 күн бұрын
God will surely bless you. Close all Idukki chapters. Go with positive vibes. Othiri difficulties one by one ayi varumbol … surely there is an upcoming blessings waiting for you. STAY HUMBLE. Kunju
@wereinlove
@wereinlove 17 күн бұрын
🥰❤️
@samithamanu6597
@samithamanu6597 17 күн бұрын
Ethrayum vegam ok ayi varatte.. prarthikkam❤❤❤
@jeffyjoshy7258
@jeffyjoshy7258 17 күн бұрын
God bless you🙏🏻🙏🏻
@wereinlove
@wereinlove 17 күн бұрын
🥰🥰
@jsn7744
@jsn7744 17 күн бұрын
ഒരാൾ സംസാരിച്ച് കഴിഞ്ഞ് അടുത്തയാൾ സംസാരിക്കൂ. be happy and go ahead.. Take care dears❤❤
@wereinlove
@wereinlove 17 күн бұрын
Okey nammuk Mattattooo🥰❤️
@vsdevika7630
@vsdevika7630 17 күн бұрын
WE 're in love 😘😘😘
@Husnamansoor6917
@Husnamansoor6917 17 күн бұрын
അപ്പൂസ് കുഞ്ഞുസ് വേദന കുറവുണ്ടോ... പെട്ടന്ന് മാറാൻ പ്രാത്ഥിക്കുന്നുണ്ട്😥🤲🤲
@razizubair247
@razizubair247 17 күн бұрын
❤❤
@geethaajayan6077
@geethaajayan6077 14 күн бұрын
Publicil aranu paranjathu ningal thanne
@AbdulRazak-jc9bh
@AbdulRazak-jc9bh 17 күн бұрын
Ellam shariyakum mone
@Thilusworld
@Thilusworld 17 күн бұрын
Waiting
@jismypaul7805
@jismypaul7805 17 күн бұрын
എത്രയും പെട്ടന്ന് എല്ലാവരും ഒന്നിക്കട്ടെ ❤❤
@neethumrajesh
@neethumrajesh 17 күн бұрын
❤❤❤
@habeebafaisal7982
@habeebafaisal7982 17 күн бұрын
എല്ലാ കാര്യവും റെഡിയായിട്ട് പറഞ്ഞാൽ മതി അപ്പു നിങ്ങൾ എപ്പോൾ പറഞ്ഞാലും നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങള്ക്ക് ഒരു പ്രശ്നവും ഇല്ല happy ആയി ഇരിക്ക് ❤❤❤
@ponnuponnu8356
@ponnuponnu8356 17 күн бұрын
❤️❤️❤️❤️
@reshmact7084
@reshmact7084 17 күн бұрын
👍💗💗💗
@binubaby6422
@binubaby6422 17 күн бұрын
Prarthikkam
@jayasreebabu3351
@jayasreebabu3351 17 күн бұрын
അപ്പു നിങ്ങളെ കാണാൻ കൊതിയുണ്ട്
@santhanair8434
@santhanair8434 17 күн бұрын
❤❤❤❤❤❤
@preethiarun5229
@preethiarun5229 17 күн бұрын
അപ്പു കുഞ്ഞുസെ ....രണ്ടുപേരും എപ്പോഴും strong ആയി...എല്ലാം postive എടുത്ത് മുന്നോട് പോവുക...എപ്പോഴും സ്നേഹം മാത്രം നിങ്ങളോട് 🥰🥰🥰🥰
@wereinlove
@wereinlove 17 күн бұрын
❤️🥰
@gooddaymallu9570
@gooddaymallu9570 17 күн бұрын
🥰🥰
@vahidababu5110
@vahidababu5110 17 күн бұрын
സാരമില്ല മോനെ എല്ലാവരെയും പഠിക്കാൻ പറ്റിയല്ലോ. നിങ്ങൾക്കു ദൈവം തുണയുണ്ട്. നന്നായി ജീവിച്ചു കാണിക്കണം 🥰♥️
@wereinlove
@wereinlove 17 күн бұрын
🥰❤️
@aswathyaswathy4985
@aswathyaswathy4985 17 күн бұрын
Eallaarum onnichu happy aayitt pokaan daivam anugrahikkatte ❤
@rubyjohnson6916
@rubyjohnson6916 17 күн бұрын
May God bless you all always❤❤❤❤❤❤❤❤❤❤❤❤
@wereinlove
@wereinlove 17 күн бұрын
❤️❤️
@jayasree597
@jayasree597 17 күн бұрын
❤❤❤❤❤❤❤❤🙏🙏🙏🙏
@aadhissworld
@aadhissworld 17 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@priyavs2874
@priyavs2874 17 күн бұрын
Manushyar undakkiya clause alle Amal. Daivathinte clause enthanennu nammukatlriyillallo. Ellathinum athintethaya samayam undu. Ningal veedu enna swapnam etgrayum pettannu nadappakki edukkan nokku. Bakki ellam athinte vazhikku vittekkuka
@wereinlove
@wereinlove 17 күн бұрын
🥰❤️❤️🥰
@jayanvijaya6653
@jayanvijaya6653 17 күн бұрын
Appumone santhoshamaayi inganethanne munnottupokuu oru kuzappavum varilla god bless you❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@user-wp1yw3qf8y
@user-wp1yw3qf8y 17 күн бұрын
Appu mone namukku enthenkilum nallathu varan thudangumpol anu ithupole cheriya cheriya vishamangal varunnathu. So ethrrayum pettannu veedupani thudanguka ok❤
@sudhashaiju3344
@sudhashaiju3344 17 күн бұрын
❤❤❤❤
@umairaummi3952
@umairaummi3952 17 күн бұрын
Accident ayit vandi ok ano?
@diyasmirror
@diyasmirror 17 күн бұрын
എല്ലാ കാര്യങ്ങളും ഭംഗിയായി നല്ല രീതിയിൽ നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഇത്രയും വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ച ദൈവം തമ്പുരാനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട് എന്നും ഹാപ്പിയായി സന്തോഷത്തോടെ മുന്നോട്ട് പോവുക ബാക്കിയെല്ലാം ദൈവം നിശ്ചയിച്ച പോലെ നടക്കട്ടെ ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും നിങ്ങളുടെ കൂടെയുണ്ട് ❤❤
@minijoy8079
@minijoy8079 17 күн бұрын
അതെ ദിയകുട്ടി 🙏🙏🙏
@santhosh.891
@santhosh.891 17 күн бұрын
🤍🙏🏻🙏🏻🙏🏻🙏🏻🙏🏻
@wereinlove
@wereinlove 17 күн бұрын
🥰❤️
@sreeja212
@sreeja212 17 күн бұрын
Nalle theermanan annu🙏🏻innim munnotte Santhosham happy aaayi poguvva❤️all the best wishes
@wereinlove
@wereinlove 17 күн бұрын
❤️🥰
@Athulyaabhi-fv2ko
@Athulyaabhi-fv2ko 17 күн бұрын
God please you ,😊😊
@wereinlove
@wereinlove 17 күн бұрын
🥰❤️
@Fasijaubaidvlogs
@Fasijaubaidvlogs 17 күн бұрын
ഇടുക്കി ഭാഗം closed.... ഇനി നിങ്ങളുടെ പാട് നോക്കി ജീവിക്കുക. മക്കളുടെ ഭാവി, വീട്, കട... ചങ്ങനാശ്ശേരി വീട്... വീട്ടുകാർ, അമ്പിളി, വല്യപ്പച്ചൻ ഫാമിലി.... ഇതിലപ്പുറം എന്തുവേണം.❤❤സന്തോഷത്തോടെ, ഈശ്വരാനുഗ്രഹത്തോടെ ജീവിച്ചു കാണിക്കൂ....
@thomasteena357
@thomasteena357 17 күн бұрын
Correct . Idukki chapter completely close . Oru word pokum avarey kurichu paranju avarrkku reach iddakkaruth. Please appu and Kunju
@wereinlove
@wereinlove 17 күн бұрын
🥰❤️
@ShabanaK-yn5fx
@ShabanaK-yn5fx 17 күн бұрын
♥️♥️♥️😘🥰🥰
@satishsh5526
@satishsh5526 17 күн бұрын
🙏🙏🙏🙏🙏
@latharamdas7400
@latharamdas7400 17 күн бұрын
Kannaaaaaaa
@HaseenaRiyas-et2yo
@HaseenaRiyas-et2yo 17 күн бұрын
കുഞ്ഞൂസ് പറയുന്നത് മനസ്സിലാകുന്നും ഇല്ല അപ്പു നെ പറയാൻ സമ്മദിക്കുന്നും ഇല്ല എന്തോന്നാ ഇത്
@wereinlove
@wereinlove 17 күн бұрын
Njan mathram parayumpol avalkk enthelum parayan thonnumpol parayunnathane thirithatto❤️
@HaseenaRiyas-et2yo
@HaseenaRiyas-et2yo 17 күн бұрын
@@wereinlove അത് മാറ്റണം വീഡിയോ കാണാൻ തോന്നുന്നില്ല ഒന്നും മനസ്സിലാകാത്തത് കൊണ്ട്
@minisukumarani.v3297
@minisukumarani.v3297 16 күн бұрын
Kunjus health nannaye.care cheyanam tto ningal happy aye munnott pokanam
@deepabiju4795
@deepabiju4795 17 күн бұрын
Love you. ❤❤❤😂
@jesierajan513
@jesierajan513 17 күн бұрын
Subscribers epol vennellum marram blood relation orrikal onnikum,avarke ullil vendhaniku❤
@afidaafida8840
@afidaafida8840 17 күн бұрын
അപ്പൂസ് കുഞ്ചു സ് വേദന കുവുണ്ടോ 🙏🙏🙏❤❤
@maryhenry5123
@maryhenry5123 17 күн бұрын
നിങ്ങൾക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏
@wereinlove
@wereinlove 17 күн бұрын
❤️🥰
@ReenaFernandes-ru1ys
@ReenaFernandes-ru1ys 17 күн бұрын
Appu bettadiyan ointment thechal mathi pettanu unagum
@maniac4832
@maniac4832 10 күн бұрын
Bro entha padikunne
@lekhaantony3758
@lekhaantony3758 17 күн бұрын
Love u makkalea .eanta kunju moneykalkku chakkara ummaaaa
@user-ko9xy2qn5t
@user-ko9xy2qn5t 17 күн бұрын
@wereinlove
@wereinlove 17 күн бұрын
🥰❤️
@najrazaraan8490
@najrazaraan8490 17 күн бұрын
Kunjus parayunbathu onnum manassilaavunnilla...so paramaavadhi Amal kaaryangal samsaarikku...ningal parayunnathu nthaanennu aalukalkku manassilaavande
@zeenathfasiludeen856
@zeenathfasiludeen856 17 күн бұрын
Kundhirikkam oru kizhiketty vellathil over night thilappichitt ravile kulichkazhinn aavellam ozhichalmathi neerkett marum makkale god bless you and your family
@wereinlove
@wereinlove 17 күн бұрын
❤️🥰
@lalypaul9609
@lalypaul9609 17 күн бұрын
🙏❤️
@wereinlove
@wereinlove 17 күн бұрын
🥰🥰
@sumavarghese6225
@sumavarghese6225 17 күн бұрын
Kunjuse idakku kayari parayaruthu ororuthar parayuka allengil kellan oru rasamilla sneham ullathu kondu paraykaya
@wereinlove
@wereinlove 17 күн бұрын
Okey ❤️🥰
@vavavava6057
@vavavava6057 17 күн бұрын
ഇതു നെഗറ്റീവ് ആയി എടുക്കണ്ട, ഒരാൾ സംസാരിച്ചു കഴിഞ്ഞു അടുത്ത ആൾ സംസാരിക്കു. Kunjus ഇടക്ക് കയറി പറയുന്നതുകൊണ്ട് ഒന്നും പൂർത്തിയാക്കുന്നില്ല. Kunju പറയുന്നത് സ്പീടും ആണ് മനസിലാകുന്നുമില്ല. ചിലവാകുകൾ ഒഴിച്ചു. സമാധാനം ആയി പറഞ്ഞാൽ മതി തിരക്കു വേണ്ട. ഇന്നലെ നിങ്ങളുടെ വിഡിയോ കണ്ടു കണ്ണുനിറഞ്ഞു പോയി. സഹായിച്ച എല്ലാവർക്കും 🙏🏻🙏🏻🙏🏻🌹❤️. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് 🙏🏻❤️
@SarithaAs-zb8vo
@SarithaAs-zb8vo 17 күн бұрын
Njan innalaye Ee karyam parayanamennu vijarichatha Appu parayunna karyam poorthiyakunnilla
@mollyjoy1029
@mollyjoy1029 17 күн бұрын
❤❤❤❤❤❤
@wereinlove
@wereinlove 17 күн бұрын
Thiruthatto❤
@mariajoseph3046
@mariajoseph3046 17 күн бұрын
Njanum innale athu thannae vicharichu
@rekha5241
@rekha5241 17 күн бұрын
❤️❤️❤️🥰🥰
@user-zy1lo9jj1h
@user-zy1lo9jj1h 17 күн бұрын
🤲🤲aami😘luchu😘😘
@wereinlove
@wereinlove 17 күн бұрын
🥰❤️
@user-uy4po6ko9i
@user-uy4po6ko9i 17 күн бұрын
Halo
@sajeevpillai1786
@sajeevpillai1786 17 күн бұрын
Ningal ningalayi jeevikkuka ningal edhanennu ellavarkkum ariyam
@geethaabraham4874
@geethaabraham4874 17 күн бұрын
കേസ് മാത്രം അല്ല മക്കളെ എല്ലാം നേരെ ആകും എല്ലാവരുടെയും അനുഗ്രഹം നിങ്ങൾക് ഉണ്ട് ❤️❤️❤️
@manjubinumanju629
@manjubinumanju629 17 күн бұрын
❤❤❤❤🙏🙏
@wereinlove
@wereinlove 17 күн бұрын
❤️🥰
@shajiashiz803
@shajiashiz803 17 күн бұрын
Kuchus toking very speed not good
@wereinlove
@wereinlove 17 күн бұрын
❤️❤️
@ManjuMoorthi-yf9es
@ManjuMoorthi-yf9es 17 күн бұрын
ഇന്നലെ ചങ്ങനാശ്ശേരി വഴി പോയിരുന്നു ആമീസ് വേൾഡ്കണ്ടു. നിങ്ങളെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ നടന്നില്ല. രണ്ടുപേർക്കും വേദന കുറവുണ്ടോ.❤❤
@santhosh.891
@santhosh.891 17 күн бұрын
ഒരു വയറ്റിൽ പിറന്നില്ല എന്നേയുള്ളു. അമൽകുട്ടാ 🥰കുഞ്ഞൂസേ 🥰നിങ്ങൾക്ക് ഞങ്ങൾ ഇല്ലേ.. അമ്പിളി ചേച്ചി &ഫാമിലി 🥰എല്ലാവരും ഒപ്പം തന്നെ ഉണ്ട് ❤🤍ഇതുവരെ ഉള്ള അനുഭവങ്ങൾ തീയായിരുന്നു... ഇനി വേനൽ വന്നേക്കാം പക്ഷേ വാടില്ല വാടാൻ പാടില്ല അതിനു ദൈവം അനുവദിയ്ക്കുകയും ഇല്ല.ഇതിൽ നിന്നൊക്കെ ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ട് 👌🏻👌🏻ഇന്നുവരെ നടത്തിയ ദൈവം മേലാലും അനുഗ്രഹകരമായി നടത്തും... മനസ്സിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും ദൈവം ഓരോന്നായി നിറവേറ്റി തരട്ടെ...നിങ്ങളെപ്പോലെ ഈ ലോകത്തു നിങ്ങൾ മാത്രമേ ഉള്ളു. ഇത്രത്തോളം ക്ഷമ ദൈവം തന്നു...കയ്യിൽ ഉള്ള മുറിവ് അതൊന്നും കാണാനുള്ള ശക്തി മനസിന്‌ ഇല്ല 😢😢എത്രയും വേഗം പൂർണ്ണ സൗഖ്യം ദൈവം തരട്ടെ 🙏🏻കുഞ്ഞുങ്ങൾക്ക് നല്ല മാതാപിതാക്കൾ ആയി, അച്ഛയിയ്ക്കും, കുമാരി അമ്മയ്ക്കും നല്ല മക്കൾ ആയി, ഞങ്ങൾക്ക് നല്ല സഹോദരങ്ങൾ ആയി വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം നയിയ്ക്കാൻ ദൈവം കൂടിയിരുന്നു വഴിനടത്തട്ടെ.. ഇനി അത്യാവശ്യം ഒരു വീട്... അതും ദൈവം തരും.... പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻Love you all 🤍❤❤❤🤍🤍❤ചിറ്റാമ്മ 🥰അച്ഛായി, കുമാരിയമ്മ, വാവാച്ചി, അമൽ, കുഞ്ഞൂസ്, ലച്ചൂട്ടി, ആമിച്ചൻ 🤍❤🤍🤍🤍🤍🤍🤍😘😘😘😘
@wereinlove
@wereinlove 17 күн бұрын
❤️🥰
@naveenfrancis8383
@naveenfrancis8383 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujithasidhu1807
@sujithasidhu1807 17 күн бұрын
👍👍👍👍👍👍👍
@psc.tricks9985
@psc.tricks9985 17 күн бұрын
Appu Sukanya don't worry ellam ok avum ❤❤❤❤❤❤
@wereinlove
@wereinlove 17 күн бұрын
🥰❤️
@aneesamariyam9849
@aneesamariyam9849 17 күн бұрын
God bless you❤
@wereinlove
@wereinlove 17 күн бұрын
❤️🥰
@vidyanagarponnuse3284
@vidyanagarponnuse3284 17 күн бұрын
മക്കളെ സൂക്ഷിക്കൂ അവരു കേസ്സു ഒത്തുതീർപ്പാക്കിയാലും എൻ്റെ മക്കൾ അവരുമായിട്ടു യാതൊരു സ്നേഹബദ്ധത്തിനും പോകരുതുമക്കളെ നിങ്ങൾ ഇത്രയും ഒക്കെ അനുഭവിച്ച കുട്ടികളാണ് അതു കണ്ടു വിഷമിച്ച വരാണ് ഞങ്ങൾ ആരോഗ്യം ശ്രദ്ധിക്കണേ മക്കളെ ഈശ്വാരാനുഗ്രഹം എപ്പോഴും ഉണ്ടാകളെ എൻ്റെ കുഞ്ഞുങ്ങൾക്ക്
@thomasteena357
@thomasteena357 17 күн бұрын
Appu be careful, in words , close Idukki chapter. Go with your life . Be happy. God bless you . SURE
@pushpalatha568_
@pushpalatha568_ 16 күн бұрын
Appunte manassekollam nannayi.varum
@jincymaintice9241
@jincymaintice9241 17 күн бұрын
APPUS ❤❤❤❤
@minipjames1314
@minipjames1314 17 күн бұрын
❤🙏🙏🙏🙏🙏❤❤❤❤❤❤❤
@wereinlove
@wereinlove 17 күн бұрын
🥰❤️
@sumamsumam320
@sumamsumam320 17 күн бұрын
അപ്പു... കുഞ്ചു വേദന കുറവുണ്ടോ 🥰
@wereinlove
@wereinlove 17 күн бұрын
Ravile eneekkumpol vedhan und kunjunu nalla pain und
@sajizachariah9683
@sajizachariah9683 17 күн бұрын
Appu samarikumnol kunjus sumsarikaruthu. Oonum manaxilakunilla
@sarithak6760
@sarithak6760 17 күн бұрын
അത് എത്ര പറഞ്ഞിട്ടും കാര്യമില്ല
@bindusasi8933
@bindusasi8933 17 күн бұрын
Athu enthannu ariyumo. Aval orupadu anubhavichu. Athu nammallode parayannulla manasinte oru vepralam aannu kunjussinne. Nammukku shemikkamado. Kochu pennallae. Yee prayathil enthellam anubhavichu pavam..
@deepasuresh5525
@deepasuresh5525 17 күн бұрын
Sariyanu
@jincyprincy6875
@jincyprincy6875 17 күн бұрын
അതേ പാവം
@sajeevpillai1786
@sajeevpillai1786 17 күн бұрын
​@@bindusasi8933athe
@user-ik1lh9hu7o
@user-ik1lh9hu7o 17 күн бұрын
🥰❤️🥰 നൻമ്മ ഉണ്ടാകട്ടെ 🥰❤️
@Aliktk-nt9dt
@Aliktk-nt9dt 17 күн бұрын
Apu kunjoosinod parayanam ne paraumbol kayari parayaruh ples kunjoos over samsàram
@wereinlove
@wereinlove 17 күн бұрын
❤️🥰mattatto
@elsammajoseph7974
@elsammajoseph7974 17 күн бұрын
നാട്ടിൽ ആയിരുന്നു എങ്കിൽ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നുനിന്നു അടുക്കള പണികളിൽ സഹായം ചെയ്യുമായിരുന്നു മക്കളെ.from mumbay
@sheelageorge2574
@sheelageorge2574 17 күн бұрын
Haha
@sajeevpillai1786
@sajeevpillai1786 17 күн бұрын
Ithil appuram edhu venam amalinum kunjunum ithrayum support cheyyunna ammamarum chechimarum chettanmarum mattu bedhukkalum ullappol ithanu sneham ❤
@smokysmofy528
@smokysmofy528 17 күн бұрын
hiഅപ്പു
@MayaMaya-ec8lc
@MayaMaya-ec8lc 17 күн бұрын
കഷ്ട്ടം... ഇത്രയും മാത്രം.. A❤ആമിക്കുട്ടി ലെച്ചുട്ടി ummmma😘😘😘😘
@aswathyanilkumar6083
@aswathyanilkumar6083 17 күн бұрын
🥰🥰🥰🥰🥰🥰💞💞💞💞💞
@nimikamal7512
@nimikamal7512 17 күн бұрын
Kunjus. Parayunnathu. Manasilakunnilla. Oral. Parayu..Appu. Parayu..please
@mykutteeees6373
@mykutteeees6373 17 күн бұрын
എന്റെ പൊന്നു അപ്പുവേ നീ സന്തോഷമുള്ള ഒരു കാര്യോം പറഞ്ഞേക്കല്ലേ പിന്നെ അത് സങ്കടത്തിലേക്കാണ് പോകുന്നത് 😢😢
@wereinlove
@wereinlove 17 күн бұрын
❤️🥰
@sherryjohn8072
@sherryjohn8072 17 күн бұрын
👍👍👍😍😍😍
@naveenfrancis8383
@naveenfrancis8383 17 күн бұрын
അപ്പു മോനെ കുഞ്ചുസെ നിങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം എല്ലാ വിഷമങ്ങളും മാറട്ടെ മുറിവുണങ്ങുന്നത് വരെ റസ്റ്റ് എടുക്ക് ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം ശരിയാകും എന്തിനു പോകുമ്പോഴും പ്രാർത്ഥനയോടെ പോവുക തുടങ്ങുക ദൈവം കാക്കട്ടെ കുമാരിയമ്മക്ക് വേദനയൊക്കെ കുറവുണ്ടോ അച്ഛാ ലച്ചു ആമി സുഖമായിരിക്കുന്നോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ട്ടോ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@minijoy8079
@minijoy8079 17 күн бұрын
🙏🙏🙏🙏
@IrfanaS-hn3si
@IrfanaS-hn3si 17 күн бұрын
Kunjus edaku kayari parayunth arum negative akki edukallu karanm avlda lyfil nadanna a vishama situation avalk pettenu athu kelkumpol react ay pogune anu aval okey akkikolum ❤
ISSEI funny story😂😂😂Strange World | Pink with inoCat
00:36
ISSEI / いっせい
Рет қаралды 30 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 21 МЛН
The World's Fastest Cleaners
00:35
MrBeast
Рет қаралды 158 МЛН
ഞാനും short hair ആക്കി guys 😍
12:23
Mallu Family2.0
Рет қаралды 140 М.
Она Постояла За Себя! ❤️
0:25
Глеб Рандалайнен
Рет қаралды 8 МЛН
It's best to watch to the end 🤫😜
0:45
Guych Ovezov
Рет қаралды 12 МЛН
WHO?!😱😱 КАК ВЫЗВАТЬ СОФЯНКУ. ЛАЙФХАК
0:13
Anastasia Kosh
Рет қаралды 2,6 МЛН
Самый КРЕПКИЙ ученик!👍
1:00
Petr Savkin
Рет қаралды 2,8 МЛН
What's The Most Powerful Demon Slayer Nichirin??
0:50
Mini Katana
Рет қаралды 41 МЛН