ബ്രോ യുടെ സന്തോഷമാണ് നമ്മുടെ സന്തോഷം...ഉയരങ്ങൾ കീയടക്കി മുന്നോട്ട് പോകട്ടെ...all the very best...❤️❤️❤️
@naturalspotpalakkad77192 жыл бұрын
ഈ ഡോഗിനെ കാണുമ്പോൾ എല്ലാം ഒരു ഫിലിം ഓർമ്മ വരും... 🥰
@samsheerkp70012 жыл бұрын
ഒരു രക്ഷയുമില്ല ബായ് നിങൾ പുലിയാണ് , നിങളുടെ നിഷ്കളങ്കമായ മനസ് തുറന്ന് കാണിക്കുന്നതാണ് ഓരോ വിഡിയോസും . Best wishes
@pauljoseph2262 жыл бұрын
ഫാത്തിമയുടെ ഈ വാക്കുകൾ എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ ആവാൻ ഇടയാവട്ടെ.
@ashiftirur36662 жыл бұрын
മജീദിൻ്റെ ഹെയർ സ്റ്റൈൽ കാണുമ്പോ സൗത്ത് ആഫ്രിക്കക്കരെ പോലെയുണ്ട് അടിപൊളി 😍😍
@abhijithpk9662 жыл бұрын
മാട്ടുലിൻ്റെ ലാൻഡ് മാർക്ക് തന്നെ ഇപ്പൊ പെറ്റ് സ്റ്റേഷൻ ആണ് ❤️😍
@Petstationkannur2 жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰
@muhammedrafeeqpp26312 жыл бұрын
മനോഹരം ... അതി ഭാവുകത്വം ഒന്നും ഇല്ലാതെ ചുമ്മാ പൊളി വീഡിയോസ് നിങൾ അടിപൊളി ആണ്
@vvideo1232 жыл бұрын
മാട്ടൂലിന്റെ മണ്ണിൽ ടൂറിസത്തിന് സാധ്യതകൾ തുറന്നിട്ടത് പെറ്റ് സ്റ്റേഷൻ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല 💚💚👍👍
@Petstationkannur2 жыл бұрын
❤️❤️❤️❤️
@jishajisha98542 жыл бұрын
ചേട്ടൻ ഏത് വീഡിയോ ഇട്ടാലും അതൊക്കെ അടിപൊളി ആണ് ....💗💗❤️❤️
@Kallivalli9992 жыл бұрын
13:55 ഫാത്തിമ തഹ്‌ലിയ masha allah Great 🙋🏻♀️✌️🥰
@Naji_pk2 жыл бұрын
Nikpets ന്റെ പേര് പറയാൻ മടി കാണിക്കാത്തതിന് ഒരു ബിഗ് സല്യൂട് 🙏
@ajzal551sss2 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു കറക്റ്റ് ടൈമിൽ വന്നു അന്നേരം ആലോചിക്കുകയായിരുന്നു ഡോഗിനെ വീഡിയോ കണ്ടാലോ എന്ന്🌈🌈🌈🌈🌈🌈🌈 ❤️🥰🥰🥰🥰
@athulyaathu96772 жыл бұрын
ഞാൻ petstation ചാനൽ കാണാൻ തുടങ്ങിയിട്ട് സത്യത്തിൽ ഒരു 5 days ആകുന്നെ ഉള്ളു. മുന്നെ ഒരു vdo കണ്ടിരുന്നു. But full കണ്ടിരുന്നില്ല മുന്നേ. ഇത്രയും കാലം മിസ്സ് ചെയ്തതിൽ ഒരുപാട് വിഷമം തോന്നുന്നു. എന്നാലും 5days il ഞാൻ ഏതാണ്ട് ഫുൾ വീഡിയോസ് കണ്ടു. എല്ലാം സൂപ്പർ ആണ്. ഒന്നിനൊന്നു മെച്ചം. അത്രയ്ക്കും സൂപ്പർ ആണ്. ഇപ്പൊ എനിക്കൊന്ന് പറയാനുള്ളു വീക്കിൽ ഒരു 3 vdos എങ്കിലും ഇടാൻ ശ്രെമിക്കണം 🥰🥰🥰🥰.. എന്തായാലും petsation വന്ന് ഇങ്ങളെ കാണണം. ഇത്രയും നല്ല മനുഷ്യൻ നമ്മളെ കണ്ണൂർ ഉണ്ടായിട്ടും അറിയാൻ വൈകിയതിൽ ഒരുപാട് വിഷമം തോന്നി.
@Petstationkannur2 жыл бұрын
❤️❤️❤️
@irshadichu66652 жыл бұрын
അഡ്വ ഫാത്തിമ💚
@BR-vu8wx2 жыл бұрын
@@ashiftirur3666 നിന്റെ ഉമ്മയേയും പെങ്ങളേയും ഒക്കെ ഇത് തന്നെയാണോ താൻ വിളിക്കാറ്,
@BR-vu8wx2 жыл бұрын
@@ashiftirur3666 തഹ് ലി യയെ അല്ലെ താൻ പറഞ്ഞത്? നങ്ങൾ ഒരുമിച്ച് പടിച്ചതാ അവളെ പറയുമ്പോൾ തീർച്ചയായും ഞാൻ പ്രതികരിക്കും, ഞാനും അവളുടെ പാർട്ടിക്കാരൻ ഒന്നും അല്ല, സ്ത്രികളെ ബഹുമാനിക്കാൻ പഠിക്കടോ പാർട്ടി നോക്കിയാണോ താൻ സ്ത്രികളെ ബഹുമാനിക്കാറ്? വീട്ടിലുള്ളവരെ താൻ എന്ത് വേണേലും വിളിച്ചോ ,പുറത്തുള്ളവരെ വിളിച്ചാൽ അവരെ ഇഷ്ട്ടപെടുന്നവർ പ്രതികരിക്കും
@nazarinak21952 жыл бұрын
Very good compliment adv ഫാത്തിമ മനസ്സ് നിറഞ്ഞു സന്തോഷം ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതും സാബിയുടെ effortinu എത്ര അഭിനന്ദിച്ചാലും മതി വരില്ല 😍😍😍😍😍❤❤❤❤❤👍🏻❤❤❤❤❤dog സൂപ്പർ 😍😍😍😍😍
@Ramxu_Official2 жыл бұрын
ഈ 🐕 (dog) നേ കണ്ടപ്പോൾ നമ്മുടെ ടർബോ നേ ഓർമ്മവന്നു 🔥
@reaperGT_2 жыл бұрын
Turbo husky ith dalmatian 😹
@yoosufalit58382 жыл бұрын
എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല മിസ്റ്റർ..... രണ്ടും തമ്മിൽ എന്ത് വ്യതാസമുണ്ട്
@food-lt8iy2 жыл бұрын
🤣
@iqbals16322 жыл бұрын
Notification വന്നില്ലെങ്കിലും ഇടക്കിടക്ക് കയറി നോക്കും , പുതിയ വീഡിയോ ഇട്ടോന്ന് നോക്കാൻ.... Last upload ചെയ്തത് 4 ദിവസമേ ആയുള്ളൂ എങ്കിലും.... വലിയൊരു gap feel ചെയ്യുന്നു.... 😌 Masha allah ❤️ Barakkallah 🥰🥰
@manaz8312 жыл бұрын
വാക്കുകൾ കൊണ്ട് വാർണിക്കുവാൻ ഇവർക്ക് പ്രേതെക കഴിവാണ് കേട്ടിരുന്നു പോവും നമ്മൾ ഫാത്തിമ തഹ്‌ലിയ 🔥
@abuksa94652 жыл бұрын
വക്കീൽ അല്ലേ മൊതല് 😄
@manaz8312 жыл бұрын
@@abuksa9465 ❣️
@seyyadali4752 жыл бұрын
Jolike poyi nalla sheenthil irikumbpol ikkante videos kananam athe oru vallatha sugava MASHA ALLAH 💚
@ack.ajoo__24052 жыл бұрын
101 Dog movie ലെ താരം 🧡❤ this is what happiness ❤❤❤
@venmonybimalraj2 жыл бұрын
പേര് വിളിക്കച്ചാൽ ഓടി വരുന്ന ജീവനുകൾ ഉള്ള - സ്നേഹം കൊണ്ട് അവർക്കായി ചുവരുകൾ അല്ല , സ്പേസ് ഒണ്ടാക്കിയിട്ടുന്ന ഒരിടം ----പെറ്റ് സ്റ്റേഷൻ - A very unique definition - keep the name up.....best wishes................ #venmonybimalraj
@അയമൂട്ടിമൊയ്ല്യാർ2 жыл бұрын
പുതിയ ഡോഗ് വന്നപ്പോൾ സന്തോഷം ♥️
@naturalspotpalakkad77192 жыл бұрын
Nice to meet you..😜😆😆
@luckybro82052 жыл бұрын
ഇച്ച (ഇക്ക) നിങ്ങളെ petstation മുമ്പിലുള്ള ആ ബീച് സർക്കാർ സഹായത്തോടെ ഒന്ന് ഉഷാറായ്ക്കൂടേ
@BIRD_MAN_0092 жыл бұрын
എന്നും happines തരുന്ന chanel ❤️❤️
@mujeebkodakkal77842 жыл бұрын
ഇക്ക വേറെ ലെവൽ വീഡിയോ 👍👍
@gamervampire3302 жыл бұрын
Turbo pavam enikki valare ഇഷ്ഷ്ടമാണ് 💖💖
@sarafumalayil41342 жыл бұрын
ഉത്ഘാടനത്തിന് കിട്ടിയ കോയ് ഫിഷിനെകൊണ്ട് അക്വേറിയം ഉത്ഘാടനം ചെയ്തു.....സൂപ്പർ
@aparnajalajan57202 жыл бұрын
Zabikka😎 Adv fathima🥰 The hidden muneerkka🥳 കുതിരമീനെ കൊണ്ടുവന്ന കുട്ടി 🤓 Open cage🎁 And finally The al terror 'kimmich', 🐶🐅 എന്നത്തേയും പോലെ petstsion video mazzzz🌈🌟🌙🌞
@haredaschattikal32262 жыл бұрын
ഇന്നത്തെ വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി നന്നായിരുന്നു അടിപൊളി
@Advx_ith2 жыл бұрын
ഒരിക്കലെങ്കിലും petstationil ഒന്ന് പോകണം 💖😻😌
@jineesh99922 жыл бұрын
പെറ്റ് സ്റ്റേഷൻന്റെ വീഡിയോ കണ്ടാൽ ഒരു ഹാപ്പി മൂഡ് ആണ് ❤
എന്നത്തേതും പോലെ ഇന്നത്തെ വീഡിയോവും അടിപൊളി . പുതിയ അഥിതി അടിപൊളി. സാബിർ ക്കയ്യാ അദ്ദേഹത്തിന്റെ എളിമ താ, Pet നോട്ടും ,മറും അദ്ദഹത്തിന്റെ Dadication. എല്ലാം കൊണ്ടും ഇന്ന് Pet Station നമ്മുടെതാണെന്ന ചിന്തയാണ് ഈ Suberiber ന്ന് . Pet Staion vedio കാണുമ്പോൾ എല്ലാ വിഷമവും മറന്ന് വേറൊരു ലോകത്താണ് .
@Petstationkannur2 жыл бұрын
❤️❤️❤️❤️ bro
@petfamily94772 жыл бұрын
രാത്രി ഇത് കാലുകൊണ്ട് നടക്കും 😍😘😅 12:40 നല്ല വീഡിയോസ് ആയിരുന്നു
@akhilvazhappully57062 жыл бұрын
Oro videoyoyum vere vere level aayi munnottu pokkukayanu all the very best sabir and all entire team
@elf_242 жыл бұрын
Turbo ക്ക് പകരം turbo മാത്രം ആണ്❤️
@lailalaila73452 жыл бұрын
വെള്ള ഷർട്ട് ഇട്ടപ്പോൾ സൂപ്പർ സ്റ്റാർ പോലെ ആയി.
@Rachel04992 жыл бұрын
Really it's true when we see this bird's, cat, dog or fishes our stress reduces, even I have so many different types of pets at home, after my duty when I'm reaching home by seeing them my stress will reduce, Thanks for Pet station I'm enjoying your each vlog, but rarely I'm giving commands.
@dwarrior75462 жыл бұрын
Pinneyum trendingil ethi👌
@shabintkvlogs2 жыл бұрын
Petstation kaaranam maattool oru tourist destination aaavatte😍🤗
@sqtvr97442 жыл бұрын
പെറ്റ്സ്റ്റേഷന്റെ നിർവചനം അഡ്വക്കേറ്റ് ഫാത്തിമ ശരിക്കും പറഞ്ഞു.. പെറ്റ്സ്റ്റേഷന് എല്ലാവിധ ആശംസകളും
@anzam74732 жыл бұрын
Puthiya dog super 😍😍👍
@HakkimPetsWorld2 жыл бұрын
അടിപൊളി ഒരു രക്ഷയില്ലാത്ത വീഡിയോ...
@luckybro82052 жыл бұрын
പേടിച്ച പോലെ നിൽക്കരുത്.. അവർക്ക് അത് മനസിലാക്കാൻ പറ്റും അത് കൂടുതൽ അഗ്രസ്സീവ് ആവാൻ സാധ്യതയുണ്ട്
@sahlap.a79992 жыл бұрын
Masha Allah ❤️ Oru postive feel aan ningada videos okka kaanumba😊✨💕
@shahie.-2 жыл бұрын
Blooper 🤣🤣innekilum sheriyavo 😂🥰 kimmich 🥰❣️cute name 😍
@creativemedia37482 жыл бұрын
😍😍😍 Thumbnail le photoyil ഇക്കാന്റെ സിംപിളായി പുഞ്ചിരിക്കുന്ന മുഖമാണ് എനിക്കിഷ്ടം😍😍😍
Instead of big Dalmatian dog, u could have brought small Dalmatian puppy, so that , it would have easily got adopted to the pet station family . While Dalmatian coming out of car, i thought of wild animals moving out from the cage. All the best very best for the new 🐕.
@dwarrior75462 жыл бұрын
Senior dogs adopt cheyyanum aalkar vendey..
@muhammedparamba2 жыл бұрын
ഫാത്തിമ തഹലിയ ❤
@rajithaknd2 жыл бұрын
ഒറ്റപ്പാലം ടീം കൊള്ളാലോ, എല്ലാ സാധനങ്ങളുമായി എത്ര ദൂരം വന്നു. പുതിയ പട്ടിക്കുട്ടൻ പുതിയ പേര് സ്വീകരിച്ചോ
@asifchelembra64892 жыл бұрын
വൈറ്റ് ഡ്രെസ്സിൽ നല്ല മൊഞ്ചായിട്ടുണ്ട് 👍
@thegoat31972 жыл бұрын
Kimmich, ramos,... ഇങ്ങനെ പോയാൽ ഒരു ucl ന്ന് ഉള്ള squad ഉണ്ടാക്കാം 😂സാബിക്ക poli😍😘
@neymargirl96102 жыл бұрын
💯🥴🤣
@Petstationkannur2 жыл бұрын
ഹഹ അതെന്നെ
@rajeevanmv28212 жыл бұрын
ടർബോ കില്ലാടി അല്ലെ അപ്പൊ
@AJAICHACKO2 жыл бұрын
I have a one year old female Dalmatian dog. It is not an aggressive breed but it can be aggressive if it is brought up as a guard dog. It is hyper active ,playful and love to run.
@sabiviog63232 жыл бұрын
നിങ്ങളെ എല്ലാ വീടിയോയും സൂപറാണ് സാബി റെ
@natturuchi69282 жыл бұрын
ഹലോ... ഫാത്തിമയോട് അഭിപ്രായം ചോദിച്ചപ്പോൾ എനിക്ക് പറയാൻ തോന്നിയത് പെറ്റ് സ്റ്റേഷൻ കാണാൻ വരുന്നവർക്ക് അതൊന്നും മിസ്സ് ആവാതെ കാണണമെങ്കിൽ തുടക്കം ഒരു വഴിയിലൂടെ കയറി അതിനിടയിൽ എവിടെയും ഇറങ്ങാനുള്ള ഗ്യാപ്പ് ഇല്ലാതെ ഓരോ ഭാഗത്തുകൂടെ നമുക്ക് കണ്ടു പോയിട്ട് അവസാനം പെറ്റ് സ്റ്റേഷൻ ന്റെ മറ്റ് ഭാഗത്തു വന്നിറങ്ങുന്ന രീതി യിൽ നടക്കാൻ ഉള്ള ഒരു സംവിധാനം ഉണ്ടാക്കിയാൽ അടിപൊളി അല്ലാത്തപ്പോൾ നമുക്ക് പല ജീവികളെയും കാണൽ മിസ്സ് ആവും അതിൽ ഏതിനെയും ഒക്കെ ഓടിക്കയറി അവിടെ അവിടെ കണ്ട ഇറങ്ങും സ്റ്റാർട്ടിങ് തുടങ്ങി end വരെ പുറത്തിറങ്ങാനുള്ള വഴി ഉണ്ടാകരുത്... അങ്ങനെ ഒരു സംവിധാനമൊരുക്കി കൂടെ. ഞങ്ങൾ വയനാട്ടിൽ നിന്നും അവിടെ വന്ന് കണ്ടു അതിനുശേഷം തോന്നിയത് അഭിപ്രായമാണ് വരുന്നവർക്കെല്ലാം ഒന്നും മിസ്സ് ആവരുത് അത്ര ഭംഗിയാണ് അവിടെ... നമ്മൾ കാണാത്ത ഓരോ ജീവികളും.... അവരുടെ സുന്ദരമായ കളികളും ഞാനും എന്റെ മക്കളും ഈ ചാനലിന് അടിക്റ്റ് ആയിപ്പോയി.... എന്തായാലും സാബികന്റെ ലോകം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഇനിയും വന്ന് കാണാൻ ആഗ്രഹമുണ്ട് ഇൻഷാ അള്ളാ വരും.. മക്കൾ തന്ന ചെടി എല്ലാം നട്ടോ.. Nahla.. നാസിഫ്..... വയനാട്
@Petstationkannur2 жыл бұрын
നാസിഫ് ബ്രൊ താങ്ക്യൂ... തീർച്ചയായും നമുക്ക് പരിഗണിക്കാം...❤️