എവിടെയൊക്കെ പോയാലും നമ്മുടെ വീട്ടിലെ നാടൻ ചോറും മീനും പുളിശ്ശേരിയും അച്ചാറും ഒക്കെ ഉണ്ടെങ്കിലേ മനസ്സും വയറും നിറയുള്ളു. അത് അറിയണമെങ്കിൽ കുറച്ച് ദിവസം വീട് വിട്ട് മാറി നിക്കണം ❤️ 😇
@supriya_s9 сағат бұрын
900k... congrats kallu chechiii❤❤❤❤🎉🎉🎉🎉🎉🎉
@suhainashanavas94084 күн бұрын
പ്രായത്തില് കവിഞ്ഞ പക്വതയും ,കഴിവും ഉള്ള mole ആണ് kalyani മിടുക്കി ഓരോന്ന് ചെയ്യുമ്പോഴും നോക്കിയിരുന്നു പോകും കണ്ണ് kittathirikkatte God bless you
@Ardhravinod4 күн бұрын
കല്യാണി ചേച്ചി ഇന്ന് എൻ്റെ അമ്മൂമ്മ വീട്ടിൽ കോവക്ക പറിച്ചപ്പോൾ കോവക്ക കല്ല്യാണിക്ക് കോവക്ക ഇഷ്ടം ആണ് എന്ന് പറഞ്ഞു. ചേച്ചിയുടെ അടുക്കള പുറത്ത് ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ അത് കൊണ്ട് ഒരു കോവക്ക പന്തൽ ഇട്ടാൽ ഇഷ്ടം പോലെ കോവക്ക കിട്ടുമല്ലോ എന്ന് പറയാൻ പറഞ്ഞൂ❤ കോവക്ക കല്ല്യാണിയെ ഒരുപാട് ഇഷ്ടം ആണ് എന്ന് പറയാൻ പറഞ്ഞു😊
@AnishaSs-hk8li10 сағат бұрын
Kallyani chechiye valare eshttamanu
@AnjuAswaU4 күн бұрын
Njn chechide videos kanumbol orupad happy anu.. waiting for next video ❤❤
ഹായ് കല്യാണി ടൂർ എല്ലാം അടിപൊളി ആയി തകർത്തു അല്ലേ 🥰🥰🥰🥰 എവിടെ പോയാലും വീട്ടിൽ വരുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് വേറെ തന്നെ ❤️❤️❤️❤️❤️
@UmmuKulsum-y8q2 күн бұрын
Hai sis iam from tamil nadu ningalkum enikkum same carecter aanu iam so happy pinne Q&A kanndu adhil manasalakiyadanu
@FathimaAjeena-d5t2 күн бұрын
വീട്ടിലെ പ്രൈവസി പുറത്ത് കാണുന്നതിൽ വിഷമം ഇല്ലേ..
@sheejamanoj9273 күн бұрын
ശെരിയാണ്. എവിടെ പോയാലും നമ്മുടെ വീട്ടിലെ ചോറ് തിന്നാൻ കൊതി തന്നെയാണ്. ചേട്ടന്റെ കൂടെ ഹൈദരാബാദ്, മദ്രാസ് , ഗുജറാത്ത് ഒക്കെ പോയപ്പോൾ ഇതേ ഫീൽ ആയിരുന്നു....
@jencymol25394 күн бұрын
കല്യാണി തടിച്ചു എനിക്ക് മാത്രമാണോ തോന്നിയത് ഗയ്സ്...
@jasminanoor-c9m4 күн бұрын
എനിക്കും തോന്നി
@dreamlover48304 күн бұрын
എനിക്കും തോന്നി തടിച്ചു
@rohith44574 күн бұрын
അല്ലേലും തടി ഉണ്ടല്ലോ
@jasminanoor-c9m4 күн бұрын
@@rohith4457 🤣
@dreamlover48304 күн бұрын
@@rohith4457 ഇപ്പോൾ കുറച്ചു കൂടി
@divyaraveendran88284 күн бұрын
Pregnant aaano🫣
@RRK-n7y4 күн бұрын
Vedios ennum kanarund waiting for next vedio❤
@akshayaanil52744 күн бұрын
Arm❎ A R M ✅
@ElsyMathew-cz7uz4 күн бұрын
സൂപ്പർ ❤❤❤
@pushpav3982Күн бұрын
Kalyanimolu❤❤❤❤❤❤❤❤
@BismiFiyas4 күн бұрын
Da mone kondu poyath ethu hospital ilanu pls reply me