മേജർ രവിയുടെ കച്ചവടം പൊളിയുന്നതുകൊണ്ടാണോ ഈ എതിർപ്പ്? l Agneepath Scheme

  Рет қаралды 240,268

Marunadan Malayali

Marunadan Malayali

Күн бұрын

അഗ്നിപഥ് മേജർ രവിക്ക് കച്ചവടം പൊളിയുമോ? എന്താണ് ഈ എതിർപ്പ്
#AgneepathScheme #MajorRavi #narendramodi #agnipath #indiangovernment #indianarmy #indiannavy #indianairforce #pmoindia #rajnathsingh

Пікірлер: 1 400
@panfit7021
@panfit7021 2 жыл бұрын
👌 അഗ്നിപഥ് ശരിയായ പദ്ധതി ..പട്ടാളസേവന० തൊഴിലുറപ്പ് പദ്ധതിയല്ല . രാജ്യസേവനമാണ്
@mohananv3311
@mohananv3311 2 жыл бұрын
മാത്രമല്ല യുവാക്കളുടെ യുവത്വം നേർവഴിയിലേക്കുള്ള നല്ലതിനുള്ള യാത്രയ്ക് ഒരു തുടക്കം.
@panfit7021
@panfit7021 2 жыл бұрын
@@mathewssebastian1296 മുപ്പതിനായിര० മാസശമ്പളവു० 12 ലക്ഷ० വിടുതൽ തുകയു०.... പോരേ.. പിന്നെ സർക്കാരിൻടെ കൈയ്യിൽ നോട്ടടി മെഷീനുണ്ടേലു० രൂപയുടെ മൂല്യ० നിലനിർത്തേണ്ടതുണ്ട് .. വാരികോരിയുളള സർക്കാർ ചിലവ് വിലകയറ്റ० മൂല० പാവങ്ങളുടെ ജീവിത० കഷ്ട്ടത്തിലാക്കു०. . അതുകൊണ്ടിനി സർക്കാർ ശമ്പളത്തിൽ കുറച്ചുപേർ ജീവിതകാല० സുഖിക്കാമെന്ന മോഹ० വേണ്ട
@casa1402
@casa1402 2 жыл бұрын
@@mathewssebastian1296 നല്ല കണ്ടുപിടുത്തം..തല വെയില് കൊള്ളിക്കല്ലെ, അഗ്നിപഥും അഗ്നിവീറും എന്താണെന്ന് നിങ്ങൾക്ക് ഇതുവരെ മനസ്സിൽ ആയിട്ടില്ല..
@timesnow3139
@timesnow3139 2 жыл бұрын
☺🥰PROTESTERS SHOULD BE DEBARRED FROM ARMY RECRUITMENT PROCESS..PROTESTERS SHOULD BE DEBARRED FROM ARMY RECRUITMENT PROCESS...
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
Exactly ... no partiality ...no prejudice....recruitment is being done based on strict screening ..
@dtvlog4085
@dtvlog4085 2 жыл бұрын
psc എഴുതി തൊഴിൽ വാർത്തയും തൊഴിൽ വീഥിയും വായിച്ച് 40 വയസ്സുവരേ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നതിന് ആർക്കും ഒരു കുഴപ്പവും ഇല്ല.
@ithikkatt
@ithikkatt 2 жыл бұрын
true
@athulkp2742
@athulkp2742 2 жыл бұрын
Athilum prathikarikkanam
@foodhunterwizard
@foodhunterwizard 2 жыл бұрын
Aadyam athinethireyum bharanakkarude pin vathil niyamanathinum ethire venam prathikarikkendath
@gopeekrishnaneelakandan8191
@gopeekrishnaneelakandan8191 2 жыл бұрын
ഇത് ഇന്ത്യയെ അത്യുന്നങ്ങളിൽ എത്തിക്കാനുള്ള ശ്രമമാണ് ... രാജ്യസ്നേഹികൾ എല്ലാവരും (ബോധമുള്ളവർ )ഇതിനെ ഹൃദയാത്മനെ സ്വാഗതം ചെയ്യും... ..
@shibugeorge1541
@shibugeorge1541 2 жыл бұрын
Eekanakinu poyaal..India...atunnatathil...ooojyolam ayirikum
@gkn7562
@gkn7562 2 жыл бұрын
@@shibugeorge1541 എഴുതാൻ പഠിച്ചിട്ടു വരാവോ rajaave 😇
@deepakpillai4590
@deepakpillai4590 2 жыл бұрын
Chena yanu oru adisthanavum ellatha pathathiyanu
@thambinelloore7795
@thambinelloore7795 2 жыл бұрын
Gopalakrishna.... Athunnathangalil ninnu veena.. That fall will be terrible. That is the way we are going .
@georgejoseph8871
@georgejoseph8871 2 жыл бұрын
മേജർ രവിസർ ഈ പദ്ധതിയെപറ്റി നടത്തിയ അന്വേഷണത്തിൽ ശ്ലിഘനീയം.... എന്റെ അഭിപ്രായം ഇതിന്റെ പരിശീലന സിലബസ്...25% കഴിഞ്ഞു വെളിയിൽ വരുന്ന ആൾക്കാർക്ക് പിന്നീടുളള പഠന/തൊഴിൽ സാധ്യതകൾ മങ്ങാതെയുള്ളതാകണം. കാരണം17-23 വയസ്സ് വരെ ഇന്നത്തെ നിലയിൽ ഡിഗ്രി/സാങ്കേതിക വിദ്യ പൂർത്തിയാക്കി തൊഴിൽ സാധ്യതകൾ നിലനിൽക്കുന്നതാണല്ലോ..
@വചനതീരം
@വചനതീരം 2 жыл бұрын
ഇത്‌ നല്ല ഒരു പദ്ധതി ആയിട്ടാണ് ആദ്യം കേട്ടപ്പോൾ മുതൽ തോന്നിയിട്ടുള്ളത്, അത് ഇപ്പോൾ കുറച്ചു കൂടി ക്ലിയർ ആയി👍👍👍👍
@sabithavs2105
@sabithavs2105 2 жыл бұрын
സർ പറഞ്ഞത് വളരെ സത്യമാണ്,, ബോധമില്ലാത്തവർ.. സർ അന്ന് ഇതിനെക്കുറിച്ചു പറഞ്ഞത് വളരെയേറെ നല്ലതായാണ് ഞങ്ങൾക്കും തോന്നിയത്..
@deepakpillai4590
@deepakpillai4590 2 жыл бұрын
Ethu verum adisthana rahithamanu
@ramakrishnanachary8771
@ramakrishnanachary8771 2 жыл бұрын
മേജർ സാറിൻ്റെതായ വന്ന വാർത്ത കേട്ടപ്പോൾ അതിശയിച്ചുപോയി. അതിൻ്റെ ഒരു clarification വന്നതിൽ സന്തോഷം ഉണ്ട്. ലൂട്ടെറിയൻസും, തീവ്ര വാദികളും പിന്നെ അരാജകത്വവാദികളും കൂടി കഴിഞ്ഞപ്പോൾ ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ആയത്.
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Ooh vedavakyam,cinemayilundallo
@lionsap
@lionsap 2 жыл бұрын
നല്ല ഗുണകരമായ കാര്യമാണ് ഇന്ത്യക്ക്,മണ്ടൻമ്മാരായ രാഷ്ട്രീയക്കാരുടെ മണ്ടൻചിന്താഗതികൾ മറക്കുക, രാഷ്ട്രീയക്കാരേ നിർബന്ധിത രാജ്യസ്നേഹം പഠിപ്പിക്ക.യൂറോപ്പും, അമേരിക്കയും ശ്രദ്ധിക്കുക 🇮🇳🇮🇳🙏🙏
@sreenivasanng8783
@sreenivasanng8783 2 жыл бұрын
കഴിഞ്ഞ 75 വർഷങ്ങളായ് ഉള്ള രീതികൾ അതേ പോലെ തന്നെ തുടരണം എന്ന് പറയുന്നവർ മാറ്റങ്ങൾക്ക് മനസ്സ് പാകമാക്കി യിട്ടില്ലാത്തവരാണ്.അതിർത്തികളിൽ പുതുതായി രൂപപ്പെടുന്ന വെല്ലുവിളികൾക്ക് അനുസൃതമായി സേനകളെ രൂപപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം അഭിനന്ദനീയമാണ്. സൈനികവേഷം ഒരു രാജ്യ സേവന രീതി കൂടിയാണല്ലോ. വിവിധ പഠന മാർഗ്ഗങ്ങളിൽ ഉന്നത വിദ്യാഭ്യാസംനേടിയിട്ട് പോലും സ്വകാര്യ മേഖലയിൽ നിസ്സാര വരുമാനത്തിന് ജോലി ചെയ്യേണ്ടി വരുന്ന യുവതയ്ക്ക് ഇത് ഒരവസരം കൂടിയാകില്ലേ.. ഇവിടെ ചൂണ്ടി കാണിച്ചത് പോലെ 4വർഷത്തെ സേവനം കഴിഞ്ഞു പുറത്തുവരുന്നത് ഒരു ഗ്രാജുവേഷനോടെയാകുമെങ്കിൽ വളരെ നന്നായിരിക്കും. എന്തിനെയും ഏതിനെയും രാഷ്ട്രീയ കണ്ണ് കൊണ്ട് മാത്രം കാണുന്നവർ നാശങ്ങൾ ഉണ്ടാക്കുന്നതിൽ അത്ഭുതമില്ല.. നിർബന്ധിതമായി ചില രാജ്യങ്ങളിലുമുള്ള യുവാകളുടെ സൈനിക സേവനം, ഇവിടെ നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച്, ആശങ്കകൾ തീർത്ത് സർക്കാർവിപ്ലവകരമായതീരുമാനത്തിലൂടെ ചെയ്യാൻ ശ്രമിക്കുമ്പോൾ രാജ്യ സ്നേഹികളായ ഓരോ പൗരനും അതിന് പൂർണ്ണ പിന്തുണ കൊടുക്കുകതന്നെ വേണം. 🙏
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Yes
@bijustephen3954
@bijustephen3954 2 жыл бұрын
പത്താം ക്ലാസ്സിനു ശേഷം ചേരുന്നവർക്ക് +2 സർട്ടിഫിക്കറ്റ് ഉം +2 കഴിഞ്ഞു ചേരുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉം in militory service നൽകുമെന്ന് ആൾറെഡി പറഞ്ഞിട്ടുണ്ടല്ലോ
@lionsap
@lionsap 2 жыл бұрын
@@sreenivasanng8783 വളരെശരിയാണ്👍
@sankark5421
@sankark5421 2 жыл бұрын
അക്രമ സമരം Support ചെയ്യുന്ന രാഷ്ട്രീയക്കാര്‍ മണ്ടന്‍മാര്‍ ആയത് കൊണ്ടൊന്നും അല്ല. സ്വന്തം നാട് കുടിച്ചോര്‍ ആക്കിയിട്ട് ആയാലും, ബിജെപി യെ താഴെ ഇറക്കി ഭരണം പിടിക്കാന്‍ സാധിക്കുമോ എന്ന് 'try' ചെയ്യുകയാണ്. സാമൂഹ്യ ദ്രോഹികളെ തിരിച്ച് അറിയാനുള്ള കഴിവ് നാട്ടുകാർക്ക് എല്ലാവർക്കും ഇല്ല എന്ന് അവറ്റകള്‍ക്ക് ഉറപ്പാണ്.
@ramanpillairsjendran5614
@ramanpillairsjendran5614 2 жыл бұрын
സാജൻ സാർ തങ്ങളുടെ അഭിപ്രായം നല്ലത് , ഫുൾ സപ്പോർട്ട് 👍.
@beenabenny7354
@beenabenny7354 2 жыл бұрын
അഗ്നിപഥ് നല്ല കാര്യമാണ് നശിച്ചു പോകാനിടയുള്ള. കുറെ യുവാക്കൾ നല്ലവരായിത്തീരും. ഭാവിയിൽ നാടു നന്നാകും.
@vinayanvinayan5380
@vinayanvinayan5380 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
True. But 4 yrs ennullath min 10 yr enkilum akkanam. Terrorism lekk pokan ready ay nilkunna arenkilum ithil poi chernnu free ayt ayudha parisheelanam nedi rajyathinte suraksha rahasyangal chorthi purath vannu rajyathinethire thirinjalo. Karanam 4 yr ennullath oru cheriya kalayalavu alle. Oru 10 yr okke anenkil enth ayalum athilekk aypokum avar. Theerchayayum rajyasneham okke undavum. Padikan ulla soukaryavum cheith kodukanam
@Jessyove10
@Jessyove10 2 жыл бұрын
തീർച്ച🙏
@mnbiar3760
@mnbiar3760 2 жыл бұрын
ആയുധപരിശീലനം ഉള്ള ചെറുപ്പക്കാർ തൊഴിൽ ഇല്ലാതായാൽ കൂടുതൽ അപകടകാരികളാണ്.. അത് ഈ മണ്ടൻ സംഘികൾക്ക് മനസ്സിലാവില്ല.
@padmakumarmadhavanpillai4563
@padmakumarmadhavanpillai4563 2 жыл бұрын
Kuraye kudiyanmarey nirmichu eduthaley Political partikku kodi pidikkaanum thallundakkanum aaline kittan vendiyanu Desa sneham illatha politicians kalapam undakkunnathinu koottu nilkunnathu. Next generationu Desa sneham undayi poyaal avarku thallanum kollanum YOUTHINEY kittathakum. Madhyathinum Mayakkumarunninum adimayakunna prayam aanu 17 to 21/ yrs. Avidam kadannu kittiyaal avar kaarya prapthiyulla uthama pouranmarayi varum athu padilla ennu theerumanikkunna videsa sakthikalum ithinu pinnil undakum.....
@abhijithkss7029
@abhijithkss7029 2 жыл бұрын
ലോകത്ത് പലയിടത്തും ഈ സമ്പ്രദായം നിലവിലുണ്ട്. കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു 👍👍👍👍👍
@mnbiar3760
@mnbiar3760 2 жыл бұрын
ശമ്പളവും പെൻഷനും കൊടുക്കാൻ ഇല്ലാത്ത ബിജെപി സർക്കാരിനെ വീണ്ടും വോട്ട് ചെയ്യുക
@josephtheruvapuzha
@josephtheruvapuzha 2 жыл бұрын
@@mnbiar3760 Pinarayi ellam nallathupole kodukkunnundallo. Kerala bakkiyundo.
@varunking4113
@varunking4113 2 жыл бұрын
@@mnbiar3760 KSRTC,metro,k rail,psc പിൻവാതിൽ നിയമനം.
@mnbiar3760
@mnbiar3760 2 жыл бұрын
@@varunking4113 Indian Army, Navy, Airforce,Railways, PSUs.. Central govt in distress.
@varunking4113
@varunking4113 2 жыл бұрын
@@mnbiar3760 .😂😂😂
@sreekumarm4835
@sreekumarm4835 2 жыл бұрын
വളരെ നല്ല അഭിപ്രായമാണ് സാജൻ ചേട്ടന്റേത്👌👌👌👍👍👍🙏🙏🎈🎈🎈🎈
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 жыл бұрын
ശ്രീമതി ടീച്ചറുടെ മകന്റെ കോച്ചിങ് സന്റർ കൊച്ചിങ്ങിനു നല്ല ഫീസ് ആണ് വാങ്ങുന്നത് ഇവിടെ കണ്ണൂരിലും ഉണ്ട്
@sheelakumary7386
@sheelakumary7386 2 жыл бұрын
Ano Best
@vrindavana3568
@vrindavana3568 2 жыл бұрын
ടീച്ചറുടെ മകൻ ദേശാസ്നേഹിയും ദേശാഭിമാനിയുമാണ്... അതിനാൽ ടീച്ചറുടെ മകനാകാം പട്ടാള ട്രെയിനിങ് നമ്മുടെ നാടിന് വേണ്ടി.... വലിയ മാനവസേവകനാണ്... പ്രായപൂർത്തിയായ പെൺകുട്ടികളുടെ ഉദാത്ത സംരക്ഷകനാണ്....
@jayarajrg3572
@jayarajrg3572 2 жыл бұрын
😂🤣
@sureshbubu3131
@sureshbubu3131 2 жыл бұрын
@@vrindavana3568 കെ റെയിലിൻ്റ് ഗതി കോച്ചിംഗിനു്,
@joyjoseph3976
@joyjoseph3976 2 жыл бұрын
നല്ല ഫീസ് കൊടുക്കാൻ പറ്റുന്നവർ പോയാൽ മതി, ആരും നിർബന്ധം പിടിച്ചു കൊണ്ടു പോകുന്നില്ല...
@ninan1290
@ninan1290 2 жыл бұрын
ഏറെ മാറ്റങ്ങൾ വരുത്താനുണ്ടെങ്കിലും പദ്ധതി നല്ലതാണ്. 🌹🌹🌹👍. തുരന്നു നോക്കി ഉള്ളത് പറയുന്ന മറുനാടാന് ഹാറ്റസ് ഓഫ്‌ 🌹🌹👍
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Yes
@rajan5177
@rajan5177 2 жыл бұрын
നമ്മുടെ ചില ചെറുപ്പക്കാർ കാര്യങ്ങൾ തെറ്റായി മനസ്സിലാക്കിയതാണ് എല്ലാത്തിനും കാരണം
@raveendrantp4990
@raveendrantp4990 2 жыл бұрын
കുട്ടികൾക്ക് കിട്ടിയത് സുവർണ അവസരമാണ് കുളമ ആക്കരുത് very great plan 4 വർഷം കൊണ്ട് അച്ചടക്കമുള്ള സമൂഹവും അവർക്ക് പഠിക്കാനുള്ള തും കച്ചോടം ചെയ്യാനുള്ള പണവും കിട്ടും ഇവിട ബി a ma PhD എല്ലാം കഴിഞ്ഞ് വേരുതനടക്കൂന്ന് എത്രയോ പേരുണ്ട് 25ശതമാനം സേനയിൽ പ്രതീക്ഷ യുമുണ്ട് അഗ്നിവിരാർക്ക് 👍👍
@mnbiar3760
@mnbiar3760 2 жыл бұрын
നാലുവർഷത്തിനുശേഷം യാതൊരു പെൻഷൻ മെഡിക്കൽ കാന്റീൻ അനുകൂല്യം ഇല്ലാതെ അഗ്നിവീർ ഇറങ്ങും.. അവസാന ഇറങ്ങുന്ന 11 ലക്ഷത്തിൽ 5 ലക്ഷം രൂപ അവരുടെ ശമ്പളം പിടിച്ചു വച്ച് തന്നെയാണ്..
@KRS73
@KRS73 2 жыл бұрын
മൊഹമ്മദ്‌ അലി ജിന്നയുടെ ബന്ധുക്കൾ പല പേരുകളിൽ ഇന്ത്യയിൽ തന്നെ ഉണ്ട്. അവരായിരിക്കാം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതും, അതിലൂടെ വംശഹത്യ നടത്തുന്നതും ( അധികം നാളുകൾ ആയില്ല, കശ്മീരിലെ ആയിരക്കണക്കിന് ഹിന്ദുക്കളുടെ വംശഹത്യ), വിഘടനവാദനയം സ്വീകരിക്കുന്നതും.
@feehtal
@feehtal 2 жыл бұрын
തലയിൽ ഓളമുള്ള ആർക്കും മനസിലാകും .. സംഘ പരിവാർ അജണ്ടയാണെന്നു..
@travelguide2996
@travelguide2996 2 жыл бұрын
@@feehtal 🐷🐷🐷🐷💯
@kaybeyam
@kaybeyam 2 жыл бұрын
ഈ കലാപം ത്തിന് പിന്നിൽ രാജ്യ വിരുധർ ആണ് എന്നതിൽ സംശയമില്ല. ട്രെയിനും ബസ്സും കത്തിച്ച വർക്ക് കർശന ശിക്ഷ കൊടുക്കണം . അവരുടെ കയ്യിൽ നിന്നു നഷ്ട പരിഹാരം വാങ്ങണം
@haridasanvp7138
@haridasanvp7138 2 жыл бұрын
700പേരോളം അറസ്റ്റ് ചെയ്‌തിട്ടുണ്ട്
@jibincp3268
@jibincp3268 2 жыл бұрын
Correct 👍
@sasidharakurup9761
@sasidharakurup9761 2 жыл бұрын
ബീഹാറിൽ . ഇതു പോലെ. റിക്രൂട്ട് . ഏജന്റൻമാർ. ഉണ്ട് . അവരാണ്. ഈ . കലാപത്തിന്റെ . സൂത്രധാരകർ
@AnilKumar-wo5ye
@AnilKumar-wo5ye 2 жыл бұрын
absolutely right
@broosebabu9677
@broosebabu9677 2 жыл бұрын
Yes , സംസ്ഥാനം മുഴുവനും ഉണ്ട്
@premkumarns6507
@premkumarns6507 2 жыл бұрын
@@AnilKumar-wo5ye hi Lo
@jesk7511
@jesk7511 2 жыл бұрын
ഇത് മോദി ജിയുടെ നല്ലൊരു പദ്ധതിയാണ്... മുടിവെട്ടൽ കക്കൂസ് കഴുകൽ പോലുള്ള സ്വയം തൊഴിലും പഠിപ്പിക്കും എന്നാണ് ഒരു കേന്ദ്ര മന്ത്രി പറഞ്ഞു കേട്ടത്ത്... ഇത് ഒരു പരിധിവരെ തൊഴിലില്ലായ്‌മ ഇല്ലാതാക്കും...
@stephinmsamuel7302
@stephinmsamuel7302 2 жыл бұрын
ഇന്ത്യ കണ്ടതിൽ ഏറ്റവും നല്ല തീരുമാനം ആണ് ജയ് 🇮🇳
@kitkatgaming3975
@kitkatgaming3975 2 жыл бұрын
Alla bro
@praveenunniveedu8280
@praveenunniveedu8280 2 жыл бұрын
ഈ പദ്ധതി വഴി ഒരുപാട് യുവാക്കൾക്ക് ജോലി ലഭിക്കും കഴിവില്ലാത്തവരെ കൂടുതൽ കാലം പട്ടാളത്തിന്റെ ഭാഗമായി നിർത്തുന്നത് ഒഴിവാക്കാനും കഴിയും കുറെ മണ്ടന്മാരെ താങ്ങുന്നത് നിർത്തലാക്കാനും കഴിയും I Support Agnipadh👍
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Chilar chayathil mungiya kurukkans ennu ithode manassilayi bro
@aswindassg4989
@aswindassg4989 2 жыл бұрын
പഠനം തുടരാൻ കഴിയും. അതിൽ ഒരു സംശയവും വേണ്ട. 🇮🇳🇮🇳🇮🇳
@hakkeemap
@hakkeemap 2 жыл бұрын
എങ്ങനെ?
@aswindassg4989
@aswindassg4989 2 жыл бұрын
@@hakkeemap govt athu vektham akiyitundu
@hakkeemap
@hakkeemap 2 жыл бұрын
@@aswindassg4989 4 yr kainju irangeet akum
@Ar-mz2ig
@Ar-mz2ig 2 жыл бұрын
@@hakkeemap 4 വർഷം btechum kazhinj തെണ്ടി തിരിഞ്ഞു കഞ്ചാവും അടിച്ചു നടക്കുനത്തിലും നാടിന് നല്ലത് അഗ്നിപധിൽ ചേർന്നു രാഷ്ട സേവനം ചെയ്തു നടക്കുന്നതാണ്.
@aswanthcs7220
@aswanthcs7220 2 жыл бұрын
@@Ar-mz2ig ellavarum kanjavum adich nadakalla mr, anubavam paranjathaaneel ok👍
@sjsignature3156
@sjsignature3156 2 жыл бұрын
ഈ കാണിക്കുന്ന കലാപങ്ങൾ വെറും തോന്ന്യാസം... അവരെ ആർമിയിൽ എടുക്കാൻ യോഗ്യതയില്ല..... തക്ക ശിക്ഷ കൊടുക്കണം...
@harikrishnanm6713
@harikrishnanm6713 2 жыл бұрын
17-23 വയസ്സ് വരെ ഉള്ള കുറെ കുട്ടികൾ എങ്കിലും കഞ്ചാവ് കള്ളക്ടത്തും ലഹരിയും ഉപയോഗിക്കുന്നത് കുറയും. അഗ്നി padh നല്ലത് ആണ്.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
മേജർ രവിയെപ്പോലുള്ള ഒരാൾ എല്ലാ സംശയങ്ങളും തീർത്തിട്ടു വേണമായിരുന്നു ആദ്യത്തെ തന്നെ പ്രതികരണം.
@csatheesc1234
@csatheesc1234 2 жыл бұрын
ട്രെയിനിങ് സെന്റർ ഉണ്ട് എന്ന് എല്ലാരും അറിഞ്ഞു കഴിഞ്ഞതിനു ശേഷം വെളുപ്പിക്കുന്നത് മേജർ രവിയോട് അവിശ്വാസം ഉണ്ടായി എന്നത് സത്യമാണ്
@prasannanair4834
@prasannanair4834 2 жыл бұрын
Yes, A army man ,he has to study properly,?
@babupalathurithil6413
@babupalathurithil6413 2 жыл бұрын
സാജൻ സാറേ, പ്രീതികരിച്ചത് കൊണ്ടെല്ലേ, കാര്യം മനസിലായത്, എന്നും കുടി ഓർത്താൽ നല്ലത്.
@krishnaprasad1941
@krishnaprasad1941 2 жыл бұрын
രാജ്യ സ്നേഹികളായ ചെറുപ്പക്കാർ ഉണ്ടാകുന്നത് ചിലർക്ക് സഹിക്കുവാൻ പറ്റുന്നതിലും അപ്പുറമാണ്
@elcil.1484
@elcil.1484 2 жыл бұрын
സത്യം
@nootham7152
@nootham7152 2 жыл бұрын
Pinne adikollan anikale kittathakum Drugs swarna kadathu kolapathakam ithinokke niraparadhikalaya kutttikaleum cheruppakareyum kittathakum.
@jibincp3268
@jibincp3268 2 жыл бұрын
Correct 👍
@sunilkcsunilkc9418
@sunilkcsunilkc9418 2 жыл бұрын
എന്തിനേയും എതിർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം
@shinukadakkal5093
@shinukadakkal5093 2 жыл бұрын
അവർക്ക് ഡിഗ്രി നൽകണമെന്നുള്ളത് ഞായമായ ആവശ്യം. അതിനോട് യോജിക്കുന്നു. പദ്ധതി സൂപ്പർ ആണ്.
@Memories24365
@Memories24365 2 жыл бұрын
ഉയർന്ന ശമ്പളമുള്ള ഗവണ്മെന്റ് ജോലി കണ്ടു ഒരുത്തനും ഇറങ്ങേണ്ട, രാജ്യ സ്നേഹം ഉള്ളവർ മാത്രം ഈ ജോലിക്ക് വന്നാൽ മതി എന്ന് കൂടി ചിന്തിച്ചു കൂടി ആവണം ഈ പദ്ധതി... സർക്കാർ ജോലിക്കാർക്ക് 30000 രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കരുത്.. എന്നാലേ ഇവിടെ ശെരിയാകൂ.. രാജ്യ, ദേശ സ്നേഹം ഉള്ളവർ മാത്രം സർക്കാർ / ഗവണ്മെന്റ് ജോലിക്ക് മതി.. ഉയർന്ന സർക്കാർ ശമ്പളം, കിമ്പളം, ആനുകൂല്യങ്ങൾ ലക്ഷ്യം കണ്ടു പഠിക്കുന്നവർക്ക് ഈ പദ്ധതി ബുദ്ധിമുട്ടായി തോന്നും..😎
@littlewondergirl3901
@littlewondergirl3901 2 жыл бұрын
എനിക്ക് എന്റെ mole ഈ രാജ്യത്തിനു വേണ്ടി വിടണം 🧡🇮🇳🧡
@ourworld4we
@ourworld4we 2 жыл бұрын
Girl nu nallathalla pattalam vere ips nu vallom vidu pls
@SubhashKumar-xd5yz
@SubhashKumar-xd5yz 2 жыл бұрын
Wow...good decision
@Melbin101
@Melbin101 2 жыл бұрын
Adhyam molkku entha vendathennu chodhikku.itrey raajya sneham anenkil sonthamayi poyo cheru. Allathey makkaludey istham ariyathey avidey vidanam ennu parayunnathu atrakku nallathalla
@littlewondergirl3901
@littlewondergirl3901 2 жыл бұрын
@@Melbin101 ഈ വർഷം 10 ൽ ആണവൾ 😊അവൾക്കു ഇഷ്ടം ആണ് ❤❤
@divyavs4006
@divyavs4006 2 жыл бұрын
great mother 🙏🙏
@sandhyav6158
@sandhyav6158 2 жыл бұрын
ഞങ്ങൾക്ക് ക്ലരിറ്റി കിട്ടാതെ ഇതു കേട്ടപ്പോൾ തന്നെ നല്ലതാണെന്നു മനസിലായി
@siva-lo6ve
@siva-lo6ve 2 жыл бұрын
രാജ്യ സ്നേഹികൾ ആയി തിരിച്ചു വരും എന്ന് കേട്ടതിന്റെ ചൊറിച്ചിൽ..... അതാ എതിർക്കുന്നത്
@jayakrishnank3253
@jayakrishnank3253 2 жыл бұрын
😉🤫
@krishnarajk9175
@krishnarajk9175 2 жыл бұрын
@@siva-lo6ve jhhhhjjjn
@krishnarajk9175
@krishnarajk9175 2 жыл бұрын
😗😗☺️😝😗😉☺️☺️☺️😝😝😝😝☺️☺️☺️☺️😝😝😝😝
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Thanikkakki badakkakkunnavar para anu bro
@Kitty2004-j4t
@Kitty2004-j4t 2 жыл бұрын
17നും 21നും വയസുള്ള കുഞ്ഞുങ്ങൾ മയക്കുമരുന്ന് ലഹരി അടിമകൾ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഈ പ്രായത്തിലാണ് കുട്ടികളെ പല മാഫിയ സംഗങ്ങളും അടിമകൾ ആക്കുന്നത്.ഈ പ്രായത്തിൽ അവർ ആർമിയിൽ ആയാൽ നല്ല പരിശീലനം കിട്ടി നല്ല യുവാക്കൾ ആകും. വീട്ടുകാർക്കും ഈ കുട്ടികളെ പറ്റിയുള്ള ടെൻഷൻ ഇല്ലാതാകും.
@SureshKumar-jt5kt
@SureshKumar-jt5kt 2 жыл бұрын
ഇപ്പോൾ അമേരിക്കയുടെ വ്യാപാര യുദ്ധം ചൈനയുമായി ചെയ്യാൻ ആസ്ട്രേലിയ ജപ്പാനുമായി ചേർന്ന് ക്വാഡ് രൂപീകരിച്ചത് പിരിച്ചുവിടണഠ എന്ന് പറയുന്ന സമയത്ത്, അമേരിക്കക്ക് ചൈനയുമായി അതിലില്ല അതീന് അവർ പല രാജ്യങ്ങളിലും ചെയ്യുന്നത് പോലെ, ഉദാഹരണം യുക്രൈൻ അവർക്ക് വേണ്ടി യുദ്ധം ചെയ്തു മരിക്കാൻ കൂലി പടയാളികളെ ആനുകൂല്യങ്ങളും നൽകി പക്വത ഇല്ലാത്ത പീള്ളാര് എളുപ്പം
@sasidharakurup9761
@sasidharakurup9761 2 жыл бұрын
കച്ചവടം. പൊളിയുമ്പോൾ . പലർക്കും . ചൊറിച്ചിൽ വരും. അതാ മേജർ രവി ക്കും. പറ്റിയത്
@anzilllckjse2602
@anzilllckjse2602 2 жыл бұрын
വാർത്ത മുഴുവൻ കേട്ടോ🤔
@bensonantony224
@bensonantony224 2 жыл бұрын
Malayali ingene thanne... Oru mattavum illa... Kaala petenn kekkumbo kayar edukkunuu🤣
@tjfactory9035
@tjfactory9035 2 жыл бұрын
Ninneyokke uddakkiyavane paraja mathi
@mamachanthomas5870
@mamachanthomas5870 2 жыл бұрын
My randi, ninna oka undakiyavanai paranjal madhi athukondanu nuna pracharippi kunnath.
@ManurajgmailcomP
@ManurajgmailcomP 2 жыл бұрын
Aaaa epoo engane erikkann😝
@kvijaykumarkvk1930
@kvijaykumarkvk1930 2 жыл бұрын
ഈ നാല് വർഷം കഴിഞ്ഞ് വെളിയിൽ വരുമ്പോൾ ഒരു ഉത്തമ ബോദ്ധ്യമുള്ള ഒരു ഇന്ത്യൻ പൗരൻ ആയിടണ് വരുന്നത് അല്ലാതെ ഒരു ഭീകരവാദി ആയിട്ടല്ല
@saveindian1
@saveindian1 2 жыл бұрын
അതിനേക്കാൾ മികച്ച ഒരു കാര്യ കൂടിയുണ്ട് . അടുത്ത 10 വർഷത്തിനുള്ളിൽ 1കോടി റിസർവ്വ് (75% X10) സൈനികരെ ലഭിയ്ക്കും. അവർ ചിലപ്പോൾ ഡോക്ടർമാരാകാം ക്ലർക്കുമാരാകാം പീയുണ്മാരാകാം.
@prem6859
@prem6859 2 жыл бұрын
Any guarantee?
@vipin_kurinji
@vipin_kurinji 2 жыл бұрын
@@prem6859 ന്തിനാടോ ഗ്യാരണ്ടി ഉള്ളത്... ഒന്ന് പറയാമോ?
@DhanushER
@DhanushER 2 жыл бұрын
@@prem6859 ഈ പദ്ധതി ഉള്ളത് കൊണ്ട് ആ 75 % അങ്ങെനെ എങ്കിലും നന്നാകും നാടിനും വീടിനും ഗുണം ഉണ്ടാകും .. ഈ പദ്ധതി ഇല്ലെങ്കിലോ ? രാഷ്ട്രീയക്കാർക്ക് വേണ്ടി കുത്താനും ചാകാനും ബൈക്കിൽ അഭ്യാസം കാണിക്കാനും , കഞ്ചാവും ലഹരിയുമായി നടക്കാനും ആസനത്തിൽ സ്വർണം കടത്താനും ഒക്കെ ആയി നടക്കും ...നമ്മക് അത് മതി അല്ലെ ?
@sabup.v1161
@sabup.v1161 2 жыл бұрын
@@prem6859 എന്ത് കാരണ്ടി ?? അനാവശ്യ കലാപം ഉണ്ടാക്കാതെ, മറ്റ് പുരോഗതി പ്രാപിച്ച രാഷ്ട്രങ്ങളെ കണ്ടു പഠിക്കൂ. നല്ല തീരുമാനം.
@jeffmathews363
@jeffmathews363 2 жыл бұрын
എതിർപ്പ് കാണുമ്പോൾ അറിയാം. ഇത് നല്ലത് ആണ് എന്ന്.
@ajith7277
@ajith7277 2 жыл бұрын
Correct 👍
@jaridmon8937
@jaridmon8937 2 жыл бұрын
ഉവ്വ് ഉവ്വേയ് കർഷക സമരിത്തിലൂടേയും , പൗരത്ത്വ ബില്ലിലൂടേയും ബ ള് കണ്ടു കുരിശ് തൂറീ
@Ragesh.Szr86
@Ragesh.Szr86 2 жыл бұрын
@@jaridmon8937 ..ath thannanu ipoozhum munnotu pokunnath..athil oru ayavu varuthy athrei ullu
@jeffmathews363
@jeffmathews363 2 жыл бұрын
@@jaridmon8937 രണ്ടും ഇന്ന് നിയമം ആണ്. കാർഷിക ബില്ല് പിൻവലിച്ചു എന്ന് പറഞ്ഞിട്ടെ ഉള്ളു, ലൈസെൻസ് രാജ് ഇന്ന് ഇല്ല. കർഷകൻ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ അവനു പുതിയ നിയമ പ്രകാരം എവിടെയും വിൽക്കാം, കോൺട്രാക്ട് ഫാർമിങ് ഇന്നു നടത്താം, ബില്ല് പിൻവലിച്ചു, പക്ഷെ ബില്ലിൽ ഉള്ള കാര്യങ്ങൾ എല്ലാം ഇന്ന് പ്രവർത്തികം ആയി.
@jeffmathews363
@jeffmathews363 2 жыл бұрын
@@jaridmon8937 പൗരത്വ ബില്ലും നിയമം ആയി, മുസ്ലിങ്ങൾ ഒഴികെ ഉള്ളവർ അപേക്ഷയും കൊടുത്തു കഴിഞ്ഞു. പണി അറിയാവുന്നവർ ആണ് രാജ്യം ഭരിക്കുന്നത് കോയ
@diyadileepkumar
@diyadileepkumar 2 жыл бұрын
ഇതേ പദ്ധതി ആണ് അമേരിക്ക, ഫ്രാന്‍സ്, ചൈന, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചെയുന്നത്. നാല്പതിനായിരം മാസം ശമ്പളം 4 വര്‍ഷം കഴിയുമ്പോള്‍ 12 ലക്ഷം എല്ലാം കൂടി ഏകദേശം 30 ലക്ഷം. വെറും 4 വര്‍ഷം കൊണ്ട് ഇത്രയും കാശു കിട്ടുന്ന ഏതു പണിയാണ് ഇവിടെ ഉള്ളത്.
@elcil.1484
@elcil.1484 2 жыл бұрын
യൂറോപ്പിൽ ഇതേപോലത്തെ പദ്ധതി മിക്ക രാജ്യങ്ങളിലും ഉണ്ട്.
@xyzgamingHalal
@xyzgamingHalal 2 жыл бұрын
സ്വർണ്ണ കടത്ത് ഉണ്ടു ഇത് ഒരു മാസം കൊണ്ട് ഉണ്ടാക്കാം ഒരു ടീസ്പൂൺ വെളിച്ചെണ്ണ മതി
@indianda_
@indianda_ 2 жыл бұрын
കുറെ കോച്ചിംഗ് സെന്ററുകൾ ആണ് വിവാദങ്ങൾക്ക് പിന്നിൽ
@gopikadevi1014
@gopikadevi1014 2 жыл бұрын
But it's not major Ravis accademy.biharil okke angana aayrikkam .....
@indianda_
@indianda_ 2 жыл бұрын
@@gopikadevi1014 yes. I don't insist.
@akhilrpalackal9171
@akhilrpalackal9171 2 жыл бұрын
പി കെ ശ്രീമതിയുടെ മകന്റെ ആണ്
@sasidharannair1629
@sasidharannair1629 2 жыл бұрын
ഏതെങ്കിലും ഒരു പുതിയ പദ്ധതി കേന്ദ്ര സർക്കാർ തുടങ്ങിയാൽ എതിർക്കുന്ന ഒരു വിഭാഗം എക്കാലത്തെയും ഉണ്ട്.
@vasunil1
@vasunil1 2 жыл бұрын
മേജർ രവി ഈ വോയിസ് ക്ലിപ്പിൽ പറയുന്നതിനോട് 100% യോജിക്കുന്നു.👍 പക്ഷേ ഷാജൻ അത് പറഞ്ഞപ്പോൾ കുറച്ചു മാറി. സാരമില്ല.😌 എന്തായാലും ഈ പ്രക്ഷോഭം രാജ്യദ്രോഹികളുടെ കളിയാണ് എന്നുറപ്പ്. കൂടെ തരം താണ ചില രാഷ്ട്രീയക്കാരും. 👺 മറ്റൊരു കാര്യം. കാർഷിക ബില്ല് നാണംകെട്ടു പിൻവലിച്ചു എന്നു പറഞ്ഞത് ശരിയല്ല. പിൻവലിക്കുമ്പോഴേക്കും ഉദ്ദേശിച്ചത് നടന്നു കഴിഞ്ഞു. കുറെ നാൾ മുൻപ് പെട്രോൾ അടിച്ചിട്ട് വിലയായി ഒരു ഉള്ളി കൊടുക്കുന്ന ട്രോൾ വന്നിരുന്നു. പക്ഷേ ഇപ്പോൾ വഴി നീളെ ₹100ന് 3 കിലോ ഉള്ളി വിൽക്കുന്നത് കാണാം. എന്താ കാരണം. ഉത്തരേന്ത്യയിലെ മണ്ഡി മുതലാളിമാരുടെ പൂഴ്ത്തി വെപ്പ് നിന്നു. അതായിരുന്നു, കാർഷിക ബില്ലിലെ പ്രധാനമായ ഒരു ലക്ഷ്യം.
@venugopalp7149
@venugopalp7149 2 жыл бұрын
അഗ്നിപഥ് ഒരു നല്ല തീരുമാനം തന്നെ...യുവാക്കൾ ക് നല്ല ട്രെയിനിങ് കിട്ടും weopon training,ഫിസിക്കൽtraining ഡ്രിൽ & മെന്റലി. അതിൽ കൂടുതൽ രാജ്യ സ്നേഹവും.. പിന്നെ..ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് നാലു വർഷം കൊണ്ട്...സാമ്പത്തികമായി പിന്നോക്കം ഉള്ളവർ മെച്ചപ്പെടും...go ahead 💪🏿
@mnbiar3760
@mnbiar3760 2 жыл бұрын
വിഡ്ഢിത്തം പറയാതെ.. കേന്ദ്ര സർക്കാർ കാർഷിക ബിൽ ദയനീയമായി പരാജയപ്പെട്ടു.. അതിഭീകരമായ വിലക്കയറ്റത്തിൽ നിന്ന് അതുകൊണ്ടുതന്നെ ഇന്ത്യക്കാർ രക്ഷപ്പെട്ടു.. എന്നിട്ടും എല്ലാ ഭക്ഷ്യ സാധനങ്ങൾക്കും 40 ശതമാനം വില ഉയർന്നു.. ഗവൺമെന്റിന് ശമ്പളവും പെൻഷനും കൊടുക്കാൻ പൈസ ഇല്ലാത്തതിനാലാണ് അഗ്നിപദ്ധ കൊണ്ടുവന്നത്.. ആർമിയെ കരാർ ജോലി നിലവാരത്തിൽ എത്തിച്ചു.. കലാപം പൊട്ടിപ്പുറപ്പെട്ടത് കാരണം ചെറുപ്പക്കാർക്ക് മോഡി ഭരണത്തിൽ ജോലി ഇല്ലാതായതിനാൽ ആണ്...
@mnbiar3760
@mnbiar3760 2 жыл бұрын
ചെറുപ്പക്കാർക്ക് ആർമിയിൽ മാത്രം ഒരു ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടത്.. റെയിൽവേസ് 75000
@radhamohan1911
@radhamohan1911 2 жыл бұрын
പഠിക്കാന്‍ സര്‍ക്കാര്‍ എപ്പോഴെങ്കിലും എതിരായിരുന്നോ
@radhamohan1911
@radhamohan1911 2 жыл бұрын
രവി എത്ര പഠിച്ചു പട്ടാളത്തില്‍ പോയതിനു മുന്‍പു
@arunkumar.7461
@arunkumar.7461 2 жыл бұрын
മോദി എന്ത് ചെയ്താലും എതിർക്കാൻ വേണ്ടി മാത്രം ഒരു പ്രതിപക്ഷം കഷ്ടം 🤔🤔🤔🤔🤔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elcil.1484
@elcil.1484 2 жыл бұрын
സത്യം 👍👌
@RR-vp5zf
@RR-vp5zf 2 жыл бұрын
Modi എന്ത് മണ്ടൻ തീരുമാനം കൊണ്ടുവന്നാലും പിന്തുണക്കാൻ കുറെ കൊണകളും..
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Correct
@sreelatha861
@sreelatha861 2 жыл бұрын
Very true
@theneutral5276
@theneutral5276 2 жыл бұрын
കറക്റ്റ് 100%
@arrows929
@arrows929 2 жыл бұрын
എതിർത്തു കൊണ്ടാണ് നമ്മൾ എല്ലാം തുടങ്ങുന്നത് , ശീലമാകുമ്പോൾ അതാണ് ഏറ്റവും നല്ലതെന്നും നമ്മൾ തന്നെ പറയും .
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Super
@sureshbabut.v2984
@sureshbabut.v2984 2 жыл бұрын
ആ ക്രമണത്തിന് നേതൃത്വം നൽകിയവർ പലരും പട്ടാളത്തിൽ ചേരാനുള്ള പ്രായം കഴിഞ്ഞ വരാണ്.
@ashiqali2916
@ashiqali2916 2 жыл бұрын
സർക്കാർ ഒന്ന് തീരുമാനിച്ചാൽ അതു നടപ്പാക്കണം യുവാക്കൾ വരട്ടെ എല്ലാം മേഖലയിൽ അതു പോലെ ഭരണത്തിൽ തലപ്പതും യുവാക്കൾ വരട്ടെ പ്രായം ആയവർ സ്വയം ഒഴിഞ്ഞു പോകുക. പിന്നെ മേജർ രവി ഒരിക്കലും തെറ്റ് കാണാതെ ഒന്നിനെയും എതിർത്തു കണ്ടിട്ടില്ല മേജർ രവി നല്ല ഒരു രാജ്യസ്നേഹിക്കാൻ ആണ്
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 жыл бұрын
അതാണ് അതിെ൯റ ശരി
@thomasmathew4935
@thomasmathew4935 2 жыл бұрын
11¹¹¹¹¹
@sangeethsagar
@sangeethsagar 2 жыл бұрын
Cherupakkar vannu naadine kuttichor akkano ??? Sudaapi ninte udessham manasilaayi
@PraveenKumar-lt1ot
@PraveenKumar-lt1ot 2 жыл бұрын
} N8ntee
@SureshBabu-ke2id
@SureshBabu-ke2id 2 жыл бұрын
രവി കാള പെറ്റു എന്ന് കേട്ട് കയറ് എടുക്കാൻ പാടില്ല ആയിരുന്നു. ക്ഷമയോടെ wait ചെയ്യണം ആയിരുന്നു.
@Redmi-xv4xl
@Redmi-xv4xl 2 жыл бұрын
സർ, നല്ല ഒരു പദ്ധതി അഭിനന്ദനങ്ങൾ. സമര മുഖം ആഭാസകരമായിരുന്നു. ഭാരതത്തിന്നെതിരെ പ്രവർത്തിക്കുക എന്ന ലക്ഷ്യം മാത്രം കൊണ്ടുനടക്കുന്ന ഒരു വിഭാഗമുണ്ട്. അവരെ നമുക്ക് അകറ്റിനിർത്താൻ സാധിക്കുമായിയുന്നു ആദ്യം പൊതു മണ്ഡലത്തിൽ നയരൂപീകരണം നടത്താമായിരുന്നു. അക്രമകാരികൾക്ക് ശിക്ഷ കൊടുത്തേ മതിയാകു. രാജ്യത്തിന്റെ പുരോഗതിയ്ക്ക് യുവതയുടെ ശക്തിയും ബുദ്ധിയും ഗുണമായി ഭവിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🙏
@ramoji9830
@ramoji9830 2 жыл бұрын
മേജർ രവിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് തീർത്തതിനു ശേഷം മാത്രം അഭിപ്രായം പറയണമായിരുന്നു. അതിനുമുമ്പ് തന്നെ അദ്ദേഹം പത്രകുറിപ്പ് ഇറക്കിയതാണ് പ്രശ്നം ഉണ്ടാക്കിയത്.
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
S,modiji yodu angerude permission nu shesham mathram ithu konduvaran parayanam
@globetrotter986
@globetrotter986 2 жыл бұрын
ayalude kili poyi ... Vangiya paisa ellam thirich kodukkendi varun ennu thonnikkanum ...
@rajuelectrowaves6645
@rajuelectrowaves6645 2 жыл бұрын
കഞ്ചാവ് വലിക്കുന്നവരുടെ എണ്ണം കുറയും,നല്ല മനുഷ്യൻ ആയി വരും
@kanathilkrishnan7428
@kanathilkrishnan7428 2 жыл бұрын
അതാണ് പ്രശ്നം കച്ചവടക്കാരുടെ കച്ചവടം പൊളിയും
@vipin_kurinji
@vipin_kurinji 2 жыл бұрын
@@kanathilkrishnan7428 👍👍👍
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Angane paranju kodu bro,ex emanmarkku
@SureshKumar-jt5kt
@SureshKumar-jt5kt 2 жыл бұрын
വെള്ളമടി കൂടി ആഭാസത്തരങ്ങൾ കൂടൂഠ.കഞ്ചാവ് പല അസൂഖങ്ങൾക് മരുന്ന് ആണ്.ആത്മ ബോധം ഉണ്ടാക്കും വെള്ളമടിച്ച് ആത്മബോധം ഇല്ലാത്ത സാമൂഹിക വിരുദ്ധ രുഠ അവർക്ക് മദൃഠ വിൽപ്പന നടത്തുന്ന വരുമാണ് ഇൻദിരാ ഗാന്ധി വധത്തിനു ശേഷം പ്രണാബ് മുഖർജി പ്രധാനമന്ത്രി ആകാതിരിക്കാൻ വേണ്ടി പ്രവർത്തിച്ചവരുടെ തിൽപ്പരൃഠ വെച്ച് മദൃമുതലാളിമാർക്ക് വേണ്ടി 86ൽ നിരോധനം ഏർപ്പെടുത്തി യത് ഉദാഹരണം ഷാപ്പ് മുതലാളിക്ക് അമേരിക്കയിൽ നിരോധനം പിൻവലിച്ചു പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പ് വഴി കഞ്ചാവ് വിൽപ്പന.കാനഡയിൽ ഇപ്പോൽ ജർമനിയിൽ...
@bijupadmanabhan4668
@bijupadmanabhan4668 2 жыл бұрын
പൊക്കി ചോദ്യം ചെയ്താൽ അറിയാം... ഒരു തവണ പോലും റിക്രൂട്ട്മെന്റിനു പോയവൻ ആയിരിക്കില്ല.. പ്രശ്നക്കാർ
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
17-21 വയസ്സുകാർ പോലും ആകില്ല പ്രക്ഷോഭക്കാരിൽ മുൻ നിരക്കാരും ഭൂരിഭാഗം പേരും.
@sasidharanv6956
@sasidharanv6956 2 жыл бұрын
സാജൻ താങ്കൾക്കു എന്ത് അറിയാം പട്ടാളത്തെ പറ്റി അറിയാത്ത കാരിയാ ങ്ങളിൽ പറഞ്ഞു നരരുതേ നിന്നെ കളും അറിവുള്ളവർ എന്നു മനസിലാക്കണം
@josevj2318
@josevj2318 2 жыл бұрын
I have joined Indian Airforce at 17.5 years of age while studying in UC College. I came out after 15 years and joined in SBI and retired as Chief Manager. Because of the experience and discipline I could better as Manager. As told by Ravi I have not become a terrorist. Instead I have more nationalist. Actually Govt could have allowed to continue all the agniveers if they liked to continue because actual recruitment numbers are more than that.But the army training is very tough and I have experienced it , a good number of agniveers will not continue after 4 years.
@kumar7325
@kumar7325 2 жыл бұрын
Please accept only one pension and surrender other to the government
@neenaneena5429
@neenaneena5429 2 жыл бұрын
It's a fact.i have seen many of my father's friends joined in banks after their service in the army and air force..and thanks 🙏 for the clarification.i request you guys come before the media and give ur statements..so our youngsters would be able to clear their doubts..
@sureshkumarb1149
@sureshkumarb1149 2 жыл бұрын
After 15 years u are getting pension. Even if u had not worked in bank u could have led a decent life. The attraction of armed forces is pension and perquisites. Only the 25% who are retained will be chamchagiris. Let them retain 75% and give option to men either to continue or discontinue. I remind u, this is a country where working for just 2years earns you life long pension.
@prasadlp9192
@prasadlp9192 2 жыл бұрын
True
@thomassamuel9388
@thomassamuel9388 2 жыл бұрын
In IAF life is conducive for education not in Army, They will be posted in field areas and constantly exploited Corruption will increase Sycophants will be selected they will select based on religion, caste, language etc , why do you think people come out in IAF earlier, now it will become more rotten.
@movieartsaayiliam9150
@movieartsaayiliam9150 2 жыл бұрын
മേജർ രവി Tv ചർച്ചയിൽ വിമർശനം മാത്രം മാണ് നടത്തിയത്, നിർദ്ദേശങ്ങളല്ല.
@globetrotter986
@globetrotter986 2 жыл бұрын
ayalude kili poyi kaanum... Vangiya paisa ellam thirich kodukkendi varun ennu thonnikkanum ...!!
@krishnannair3745
@krishnannair3745 2 жыл бұрын
Hats off to major Ravi 🙏🙏🙏🙏🙏 രാജ്യ സ്നേഹം ആണ് പ്രധാനം . ഷാജനും എന്റെ അഭിവാദ്യങ്ങൾ.
@sanjovlogs2020
@sanjovlogs2020 2 жыл бұрын
ഇസ്രായേലില്‍ 18 വയസ്സ് കഴിഞ്ഞ girls ന് 2 വര്‍ഷവും boys ന് 3 വര്‍ഷവും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്.. India യില്‍ salary കൂടി കൊടുക്കുമെന്ന് പറഞ്ഞിട്ടും എല്ലാവരും എതിര്‍ക്കുന്നു 🙄
@avj3520
@avj3520 2 жыл бұрын
Hahah, Isarel il agae 1 cr alkare ullu. Avarku, aal illathondanu angane. Mathram alla, Jewish religion, zionism, Jewish culture ithokke oru Unifying factor anu. Pakshe ivide angane alla, diverse aya cultures und. Nationalism kurachum regionalism orupadu und.. ee training koduthu purathu vittavar chillappo, Rajyathinnu ethire thiriyan sadyatha und. Pinne ee lokathu ettavum kuduthal reserve forces ullathu India ku anu. NCC, Territorial army, EX service ithokke reserve elements anu. Ithu ellam kudi kootumbo 11 lakhs reserve elements India ku und. Athayathu regular army de athrem thanne, alkar reserve elements ayi und.
@muralidharan3039
@muralidharan3039 2 жыл бұрын
പട്ടാളത്തിന്റെ ശരാശരി വയസ്സ് കുറക്കാനുള്ള തീരുമാനമാണ് ശരി. നാല് കൊല്ലത്തെ ട്രെയിനിങ്ങ് കഴിഞ്ഞ് ഏത് സൈനിക വിഭാഗത്തിലും ചേരാം. അപ്പോൾ തുടർന്ന് പരിമിതമായ ട്രെയിനിങ്ങ് മാത്രം മതിയാവും. രാജ്യസ്നേഹികൾ വർദ്ധിക്കുന്നത് രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെട്ട കാര്യമല്ല
@rajagopalank1661
@rajagopalank1661 2 жыл бұрын
മേജർ രവിയെ പോലുള്ള ആളുകളുടെ പ്രതിക്ഷേത്തിനു വളരെ പ്രശസ്തിയുണ്ട് രവിയുടെ വായിൽ നിന്നും വന്ന വാക്കിന്റെ പിൻബലത്തിൽ നിന്ന് തന്നെയാണ് കേരളത്തിലെ ചെറുപ്പക്കാർ പ്രതിക്ഷേതത്തിൽ പങ്കെടുത്തത് അത് സത്യമാണ്
@rajasekharanvichattu4287
@rajasekharanvichattu4287 2 жыл бұрын
True, He should have never voiced concerns in public, He could have phoned the govt. But he didnt do it .... after all the protest he finally phones. What he did was immature , not what you expect from a "Major".
@sandhyav6158
@sandhyav6158 2 жыл бұрын
അയാളുടെ കച്ചവടം പൊളിയും എന്റെ മകൻ റിക്രുട് സെന്ററിൽ 3മാസത്തേക്ക് മുപ്പത്തയ്യായിരം രൂപവാങ്ങി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞു ഒന്നര ലക്ഷം ചോദിച്ചു അവന്റെ കഴിവ് കൊണ്ട് വാങ്ങിയാലും ഇവനൊക്കെ കാശുകിട്ടും ഇവര് ട്രെയിനിങ് കൊടുത്തു ഇറക്കുന്നതിനു .. മാത്രം കുഴപ്പമില്ല
@sathishe1128
@sathishe1128 2 жыл бұрын
Well said. 👍. Happy to hear that your media is upholding the positive side of the new policy by checking the facts.
@sreedevikb5572
@sreedevikb5572 2 жыл бұрын
Sir, 10 കഴിഞ്ഞവർക്ക് 4 വർഷം കഴിഞ്ഞു ഇറങ്ങുമ്പോൾ +2 certificat ഉം, +2 കഴിഞ്ഞവർക്കു ഡിഗ്രി സർട്ടിഫിക്കറ്റും ആണ് തീരുമാനിച്ചിരിക്കുന്നത്.ഇടക്ക് english പത്രങ്ങൾ കൂടി നോക്കുക.
@sreekalanidhi8183
@sreekalanidhi8183 2 жыл бұрын
👌👌👌👌👌🙏
@shahinajahan6321
@shahinajahan6321 2 жыл бұрын
ഈ പദ്ധതി കൊണ്ട് നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ ശക്തിയും സുരക്ഷയും കൂടുമെന്നാണ് എനിക്ക് തോന്നുന്നത്. 🇮🇳
@satheeshchandran1453
@satheeshchandran1453 2 жыл бұрын
Lot of deliberate misinformation is going around on Agnipath. Thanks Marunadan for clarifications.
@isacsam933
@isacsam933 2 жыл бұрын
വളരെ വ്യക്തമായ വിശദീകരണം.... ബാക്കി കേന്ദ്ര ഗവൺമെന്റ് ചെയ്യട്ടെ.... മേജർ രവിക്ക് വീണ്ടും സല്യൂട്ട്.... ബിഗ് സല്യൂട്ട്....
@dr.girijapc5088
@dr.girijapc5088 2 жыл бұрын
പഠന സൗകര്യമുണ്ട്. മേജർ രവി ഒൻപതാം ക്ലാസ്സു വിദ്യാഭ്യാസവുമായല്ലേ പട്ടാളത്തിൽ ചേർന്നത്. വിവാദം അർത്ഥരഹിതം.
@chandrasekaranj5538
@chandrasekaranj5538 2 жыл бұрын
Thanks Maj Ravi's suggestions. I request Maj Ravi to give direct approach to the press conference to clarify the reality to the people. The new generations can understand the benefits to save our nation. JAI HIND 🇮🇳🇮🇳🇮🇳🇮🇳🇮🇳.
@satheesanb2144
@satheesanb2144 2 жыл бұрын
നല്ലൊരു ശുപാർശ ആണിത്. മാധ്യമത്തിന്റെ ലക്ഷ്യം ഇതുപോലെ ആവണം. അല്ലാതെ ഈ കലാപം വ്യാപിച്ചു രസിക്കരുത്.
@chandrankkb5476
@chandrankkb5476 2 жыл бұрын
പട്ടാളകാരന്റെ കുടുംബത്തിലെ അംഗം എന്ന നിലയിൽ മേജർ രവി സാറിനോട് ആദരവുള്ള ഞാൻ , അദ്ദേഹം കുറച്ചു ദിവസം മുമ്പ് അഗ്നിസേനയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിൽ നിരാശയും വിഷമവും തോന്നി , നിങ്ങളുടെ ചാനലിൽ തെറ്റിധാരണപരമായ ആ പരാമർശത്തിനു വിശദീകരണം ചോദിച്ചു അവതരിപ്പിച്ചതിൽ ശ്രീ രവിസാറിനും മറുനാടൻ ചാനലിനും നന്ദിപറയുന്നു ജയ്‌ഹിന്ദ്‌, ജയ് ജവാൻ 🙏🇮🇳
@evadileepofficial
@evadileepofficial 2 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം ആണ് താങ്കൾ പറഞ്ഞത്. SSLC കഴിഞ്ഞ ഉദ്യോഗാർഥികൾക്ക് 3വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കൊടുക്കണം. PLUS ടു കഴിഞ്ഞ ഉദ്യോഗാർഥികൾക്ക് 3വർഷത്തെ ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുക്കണം.
@thejourneyman6748
@thejourneyman6748 2 жыл бұрын
എന്തിനാണ് പുറത്തിറങ്ങി തൂക്കി പിടിച്ചു നടക്കാൻ ആണോ
@rajasekharanvichattu4287
@rajasekharanvichattu4287 2 жыл бұрын
@@thejourneyman6748 True, people are still in colonial era, they think a degree will magically give you a job.
@KPSCDEGREEPRELIMSMAINS
@KPSCDEGREEPRELIMSMAINS 2 жыл бұрын
കൊടുക്കുന്നുണ്ട്
@natureindian88
@natureindian88 2 жыл бұрын
@@thejourneyman6748 😂😂😂👍
@Artemis201
@Artemis201 2 жыл бұрын
ഞാൻ പതിനെട്ടു വർഷമായി പട്ടാളത്തിൽ വന്നിട്ട് ..എന്റെ അഭിപ്രായത്തിൽ ഇത് നല്ല ഒരു അവസരം ആണ് ..ഞാൻ എന്റെ മകനെ ഇതിലേക്ക് ചേർക്കാൻ തീരുമാനിച്ചു..
@chandrababusurendrapanicke522
@chandrababusurendrapanicke522 2 жыл бұрын
അങ്ങേർക്കു പണിപാളി. കച്ചവടം പൂട്ടി പോകും.
@bijupadmanabhan4668
@bijupadmanabhan4668 2 жыл бұрын
കിട്ടിയ ചാൻസ് നോക്കി അടിച്ചോളൂ....
@itzzmekalyani007
@itzzmekalyani007 2 жыл бұрын
Oho thaanod paranjo angne..... Njn yum army yil pokaan training nadakuva athum major ravi yude acdmey yil thanne..... Full video kaanu ennitt samsariku.......sir, paranjath valre crct anhnu......💯❤
@ushap8254
@ushap8254 2 жыл бұрын
ഷാജൻ നന്ദി എല്ലാവർക്കും തെറ്റായ ധാരണ മാറ്റിതന്നതിന്
@vallyadanbhaskaran1241
@vallyadanbhaskaran1241 2 жыл бұрын
വളരെ നല്ല അഭി८പായമാണ് സാജൻസാർ
@yshnav2518
@yshnav2518 2 жыл бұрын
കപട രാജ്യസ്നേഹികൾക്കും ബിസിനെസ്സ് അജണ്ടകൾ ഉള്ളവർക്കും മാത്രമേ ഇതിൽ എതിർപ്പ് കാണു. നമ്മുടെ യുവതലമുറയാണ് ലോക ശക്തികൾ നോട്ടമിടുന്നത് എന്ന് ലോകോത്തര സ്ഥാപനങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം നോക്കിയാൽ മനസിലാകും. നമ്മുടെ രാജ്യത്തെ ലോക ശക്തികളിൽ ഒന്നാമ ആക്കാൻ ഈ അഗ്നിപത്തിന് നല്ല പങ്ക് വഹിക്കാൻ സാധിക്കട്ടെ
@manikandankm125
@manikandankm125 2 жыл бұрын
നമ്മുടെ വിദ്യാഭ്യാസനയം മാറുന്നത് സാജൻ മറന്നുപോയി ,പുതിയ വിദ്യഭ്യാസ നയത്തെ ഏറ്റവുംകൂടുതൽ പിന്തുണച്ചതും സാജൻ തന്നെയാണ് !വ്യക്തമായി പദ്ധതിയെ പറ്റി അറിയാതെയാണ് മേജർ അഭിപ്രായം പറഞ്ഞത് !NDA വര്ഷം 1400കുട്ടികൾ മാത്രമാണ് യോഗ്യത നേടുന്നത് എന്നതും സത്യമാണ് !
@shobababu4578
@shobababu4578 2 жыл бұрын
Majar Revi താങ്കൾ വിശദീകരിക്കണം എന്നില്ല. താങ്കൾ ഒരു സ്വാർത്തൻ ആണ്. ഇദ്ദേഹത്തിന്റ വരുമാന സ്രോധസ് അംന്വഷിക്കണം. ഒരു ദേശ സ്നേഹി അല്ല. Nia അംന്വഷിക്കണം
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
S,military syllabus changed
@aquacarbon
@aquacarbon 2 жыл бұрын
മേജർ രവിയുടെയും അതേപോലെ മിലിറ്ററി ട്രെയിനിങ് അക്കാദമികൾ നടത്തുന്നത് എല്ലാം തന്നെ തീർച്ചയായും ഒരു ഗവൺമെന്റ് ഫണ്ട് ഉള്ള ട്രെയിനിങ് സെന്റർ ആയിട്ട് മാറ്റും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.... A vice calculated move👌
@vikramv332
@vikramv332 2 жыл бұрын
കേരളത്തിൽ നടന്ന പ്രേതിഷേധ പ്രകടനം നടത്തിയവരെ ഇളക്കി വിടുന്നത് ഇതുപോലെ "സ്വകാര്യ റിക്രൂറ്റിംഗ് "നടത്തുന്ന ആൾക്കാർ ആണ്..
@ramachandrannairjaijawan9759
@ramachandrannairjaijawan9759 2 жыл бұрын
I personally like your version and Major Ravi’s both. I am being an Ex Army from Corps of Signals and served even in the parachute commando (special forces) for about more than 27 years (came out on volunteer retirement then after for better opportunities. For me, this Agnipath scheme is a very good opportunity in building a new and strong India. Mind set of opposing people will definitely change when they go in detail and understand the motive of this scheme. Other people who all are spreading negatives and creating trouble is against the progress of our nation. I have my experience and why and how I support for this cause and ready to give explanation, if required please. Regards 🙏🌹
@balakrishnank8157
@balakrishnank8157 2 жыл бұрын
റിക്രൂട്ടിങ്ങ് സെന്ററുകളിൽ നല്ല രാജ്യ സ്നേഹ oമാണ് പഠിപ്പിക്കന്നതെങ്കിൽ .... ഈ സംഭവിക്കുന്നതെന്ത്?
@teamoriel
@teamoriel 2 жыл бұрын
👌💖 വാസ്തവം
@aravindakshanpk2833
@aravindakshanpk2833 2 жыл бұрын
വളരെ നല്ല ഒരു ഉപദേശമാണ് സാജൻ സാർ.
@kskhyd5300
@kskhyd5300 2 жыл бұрын
I appreciate Major Ravi for his excellent clarification.Hattsoff to u sir
@Anandhu-lx9yr
@Anandhu-lx9yr 2 жыл бұрын
അഗ്നി പഥ് ആദ്യം കേട്ടപ്പോൾ എതിർ പ്പ് ആയിരുന്നു കൂടുതൽ അറിഞ്ഞപ്പോൾ സപ്പോർട്ട് നല്ല തീരുമാനം
@anil78100
@anil78100 2 жыл бұрын
Those who are running training institution, are afraid that their business will collapse. A patriotic person who join army, is joining army for passion not to make a career. 25% of agneeveer will be commissioned permanently. The rest who come out will be accommodated in paramilitary force with 10% in crpf, bsf, cisf, Assam rifle, itbp, and 16 public center enterprise.
@anupaanupa5956
@anupaanupa5956 2 жыл бұрын
What you said is correct sri. Shajan. Major. Ravi sir your idea is very good.. The distructive attitude of our Country men is not acceptable..
@kuruvillazachariah4220
@kuruvillazachariah4220 2 жыл бұрын
As a senior citizen and who retired as drdo scientist, I would like to comment on the topic. This is a good scheme to our youths. Remember, even in the regular army for the first four years no training in the arms and ammunition part. So how do you expect for a temporary personnel to get traing in the use of arms and ammunition. Maximum what they can get a small training in the use of 303 rifles (which is obsolete). You will be getting a well disciplined youths who are patriotic and have respect and responsibility towards society. Only my apprehension is that the trained youths should not go astray. There should be a mechanism to track their activities after coming out of the services lest they should join some anti-national organisations.
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
Transparency should be the only criteria for recruitment. Those who oppose the new scheme rightly or wrongly suspect hidden agendas and ulterior motives behind the decision of the govt....
@vijayendrarao4753
@vijayendrarao4753 2 жыл бұрын
Dear sakaria in basic training itself insas weapons are used .with out mark men ship
@vijayendrarao4753
@vijayendrarao4753 2 жыл бұрын
Dear kuruvila 303 is a obsolute weapon . generally basic training period is 6 to12 month .all of them have been imparted training with INSAS .the trainee has to pass the basic marksmanship.the militant has much advanced weapon .so we canot refrain our trainees from imparting other saporting weapon this they learn once they reach in their parent unit . present requirement is patriotic, mentally robust ,and physically fit personel . Laterel entry will be given to them in paramilitary forces.on completion of their engagement period in army.
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Salute u sir
@psreenivasan1683
@psreenivasan1683 2 жыл бұрын
ട്യൂട്ടോറിയൽസ് പോലെ പ്രവർത്തിക്കുന്ന മിലിറ്ററി സെലെക്ഷൻ ട്രെയിനിങ് കേന്ദ്രങ്ങൾ ആണ് സമരത്തിന് പിന്നിൽ.
@sathyanesanv5319
@sathyanesanv5319 2 жыл бұрын
ജയ് അഗ്നിപത്
@rajeshsat6692
@rajeshsat6692 2 жыл бұрын
നമ്മുടെ നാട്ടിൽ എംപ്ലോയ്മെന്റ് വഴി 6 മാസത്തേക്ക് മാത്രമായി ആളെ എടുക്കുന്നതോ..'''
@flower-cp7vv
@flower-cp7vv 2 жыл бұрын
😀😀
@sahajeevanchalikara3126
@sahajeevanchalikara3126 2 жыл бұрын
Correct guestion,
@sahajeevanchalikara3126
@sahajeevanchalikara3126 2 жыл бұрын
👍🏻👍🏻
@sreenivasanpn5728
@sreenivasanpn5728 2 жыл бұрын
ഈ റിക്രൂട്ട്മെന്റ് ഏജൻസികളുടെ സെറ്റിങ് തകർത്തു. ഇനി പുതിയൊരു സെറ്റിങ് ചെയ്യണം.
@georgechackotheveruvelil8135
@georgechackotheveruvelil8135 2 жыл бұрын
Major Revi expressed his comments . When others criticised him he called New Delhi. The next moment in continue contact with even retired majors clarification came from Delhi. That also after confirming with the primemister. It is glad to note that the Indian government is closely connected even with the retired majors. If it is a retired general it is ok because they are few. How many retired majors are now . Keeping this kind of relation is a marvelous system.
@satishbalakrishnan7474
@satishbalakrishnan7474 2 жыл бұрын
All able-bodied students who are willing to entre the force must be given an opportunity . It's a good scheme by the Centre govt.
@sunil.m.v7760
@sunil.m.v7760 2 жыл бұрын
Dear Major Ravi. Salute to you👍 Your intentions are as genuine as the GOI. Keep up the good work. Jai Hind. Sunil
@vargheseki2645
@vargheseki2645 2 жыл бұрын
Agents are everywhere in India, mainly retired military officers. In Kerala, give 2 lakhs to 8 lakhs according to the post & position. Appointment letter will reach at your doorstep.
@rajeevnair531
@rajeevnair531 2 жыл бұрын
Army Major went to consult a doctor: Army Major: Doctor, I think Amoxicillin is better than Ampiclllin. 3 doses 1-0-1 should be taken. Along with that antidepressants also. Then antacids and B Complex 1-1-1 for 3 days..... Doctor (laughing): I’ve done MBBS, MD, DM and practicing for last 28 years. You think you know better? Army Major: But I saw your tweet on how the Agniveer scheme isn't good for army. 😀😇
@BabuBabu-cb7ep
@BabuBabu-cb7ep 2 жыл бұрын
ഈ ലോകത്ത് ഒരു 25 kaaranu 12 ലക്ഷം ഒരു ബിരുദ തുല്യ certificate 4 കൊല്ലത്തെ ജോലി പരിചയം. ഇവർക്ക് വേറെ tozhil നേടാം സ്വയം തൊഴിൽ തുടങ്ങാം. സെക്യൂരിറ്റി gaurd സേവനം അല്ലെങ്കിൽ ഏജൻസി എന്നിങ്ങനെ ഒട്ടേറെ അവസരം ആർക്ക് കിട്ടും ഇതുപോലെ. ജനങ്ങൾ നുണ പ്രചരണം വിശ്വസിക്കരുത്
@prakashantk522
@prakashantk522 2 жыл бұрын
സോറി മേജർ രവി താങ്കളുടെ അ അഭിപ്രായം വളരെ ശരിയാണ്.
@sreejithkn3730
@sreejithkn3730 2 жыл бұрын
🇮🇳... കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഒരു എടുത്തുചാട്ടവും ഇല്ല..... ചെറുപ്രായത്തിലെ ശമ്പളത്തോടു കൂടിയുള്ള സൈനിക പരിശീലനം നല്ല കാര്യമല്ലേ......
@rajankaleekal2756
@rajankaleekal2756 2 жыл бұрын
Mr.Shajan I joined Indian navy as a boy entry at the age 16yrs and retired after minimum pension service of 15 yrs at the age of 33.I written MOT examination and joined merchant navy as junior engineer.Their I served about 20yrs and now am 63 yrs,peacefully living with my family.Indian navy made me capable what Iam now.During Indian navy I done my graduation privately.I am proud to be a sailor in Indian navy.For middle class or lower it is good opportunity to stand own leg and go high lifestyle if put hardship to achieve.It is a good opening to build the career.Here one school teacher entry at the age of39 in the aided school.How much service can put.Ultimate result of psc.Young blood can mould in any way.Don’t go with dirty politics.
@mohennarayen7158
@mohennarayen7158 2 жыл бұрын
Should have banned the private recruitment agencies immediately.
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Ayo papam,angerude kanjikudi muttume
@madhusoodhananvarrier4382
@madhusoodhananvarrier4382 2 жыл бұрын
ഷാജൻ സർ, അങ്ങയുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു...
@kumar7325
@kumar7325 2 жыл бұрын
Amitsha clarified Ravi to avoid his tension
@anilchirukandath5273
@anilchirukandath5273 2 жыл бұрын
I support Agnipath 🙏🙏🙏
@reebasimon5973
@reebasimon5973 2 жыл бұрын
In Singapore all citizens after 18yrs should go for military training......PR people also
@KM-leons
@KM-leons 2 жыл бұрын
അവിടെ ആളില്ല പട്ടാളത്തിൽ. ചേരാൻ അതാണ് നിർബന്ധ സേവനം.
@pradeepramanand6672
@pradeepramanand6672 2 жыл бұрын
മേജർ രവി ഒത്തിരിപ്പേർ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.. ഞാനും അദ്ദേഹത്തിന്റെ ആരാധകൻ ആണ്. ഫീസ് വാങ്ങിക്കൊണ്ടു ഡിഫെൻസ് കോച്ചിംഗ് നടത്തുന്ന സ്വന്തം സ്ഥാപനത്തിലേക്ക് കുട്ടികൾ വരുന്നത് കുറയും എന്ന് കരുതി രാജ്യത്തിനു ഗുണകരം ആകുന്ന അഗ്നിപഥ് പദ്ധതിയെ അന്ധമായി വിമർശിച്ചാൽ മേജർ രവി യുടെ ആത്മാർത്ഥതയും രാജ്യസ്നേഹവും ഞങ്ങൾക്ക് സംശയം ആവും..
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
2-3 വർഷം കൂടി നിലവിൽ ഉള്ള വേവസ്ഥ തുടരട്ടെ, 2 വർഷം ആയി കാത്ത് നിൽകുന്നവർ ജോലിക്ക് കയറട്ടെ, അത് കഴിഞ്ഞ് എന്ത് വേണേലും ആവാം. നോട്ട് നിരോധനം പോലെ ഒറ്റ രാത്രി എടുക്കേണ്ട തീരുമാനം അല്ല.
@akhilleo1258
@akhilleo1258 2 жыл бұрын
അഗ്നീപഥിനെ കുറിച്ച് കേട്ടപ്പോൾ തന്നെ പ്രതീക്ഷിച്ചിതാണ് ഇതുപോലെ ഒരു കലാപം- കാരണം ഇതിൽ ചേരുന്ന ഓരോ വ്യക്തിയും 4 വർഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തികഞ്ഞ യോദ്ധാവും രാജ്യസ്നേഹിയുമായിരിക്കും, -രാജ്യത്തിന് ഒരാവശ്യം വരുമ്പോൾ പരിശീലനം ലഭിച്ചവർ എന്തിനും തയ്യാറായി ഉണ്ടാകുന്നത് തന്നെ വളർന്ന് വരുന്ന കലാപകാരികൾക്ക് ഭീഷണിയാണ് എന്ന് അവർ മനസ്സിലാക്കുന്നു - അതുപോലെ സ്വല്പം കലാപ ചിന്തകൾ ഉള്ള കൗമാരപ്രായക്കാർ ഈ കാലയളവ് കഴിയുന്നതോടെ തികഞ്ഞ രാജ്യസ്നേഹം ഉള്ളവരായി തീരും - അവരെ പിന്നെ കലാപത്തിന് കോപ്പുകൂട്ടുന്നവർക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതും കലാപകാരികൾക്ക് മനസ്സിലായി - ഇന്നത്തെ ഇന്ത്യയിൽ കലാപത്തിൽ മുന്നിൽ നിൽക്കുന്നത് 18 നും 25നും ഇടയിൽ പ്രായമായവർ ആണെന്ന് പറയപ്പെടുന്നു - അവരെ രാജ്യത്തിന് വേണ്ടി വാർത്തെടുക്കാൻ ഉണ്ടാക്കിയ ഈ പദ്ധതി പ്രശംസ അർഹിക്കുന്നു , നമ്മുടെ രാജ്യം ഇന്ത്യ, ഇന്ത്യയോടുള്ള രാജ്യ സ്നേഹം അതുമാത്രമേ കാണാവൂ. 17 നും 21 നും ഇടയ്ക്ക് പ്രായമുള്ള യോഗ്യതയുള്ളവരെ തിരഞ്ഞെടുത്ത് 4 വർഷം വിദഗ്ദ പരിശീലനം കൊടുക്കുന്നു. ഈ നാലു വർഷ കാലയിളവിൽ മാസം 30,000 രൂപ മുതൽ 40,000രൂപാ വരെ ശമ്പളം കൊടുക്കുകയും അതിൽ നിന്നും 25% വളരെ പ്രഗൽഭരായവരെ തിരഞ്ഞുപിടിച്ച് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ബാക്കി 75% പേർ 4 വർഷം കഴിഞ്ഞു പിരിയുമ്പോൾ 11 ലക്ഷം ഒരു തുക കൊടുക്കുന്നു. അവർ തുടർന്നു് റിസേർവർ ആയി തുടരും. അതായതു് ഉദാഹരണത്തിനു് ചൈനയുമായി ഒരു യുദ്ധമുണ്ടായാൽ അവർ യുദ്ധത്തിനു തയ്യാറാകണമെന്നു ചുരുക്കം. മേൽ പറഞ്ഞ 75% ത്തിൽ പെട്ടവർക്കു് BSF / CRPF / Police അടക്കമുള്ള ജോലികൾക്ക് മുൻഗണന ലഭിക്കുകയും ചെയ്യും. അഗ്നിപഥ്, ഇത് ഒരു പുതിയ സംരംഭമാണ് ആരെയും നിർബന്ധിച്ചു സൈന്യത്തിൽ ചേർക്കുന്നില്ല. താത്പര്യമുള്ളവർ മാത്രം ചേർന്നാൽ മതി. കുത്തിത്തിരിപ്പ് ടീംസ് അവരുടെ പണി ചെയ്യട്ടെ...
@subramanianmurikkingal6889
@subramanianmurikkingal6889 2 жыл бұрын
By all means the country must welcome the scheme. Major Ravi has erred in his assessment
@subashk2015
@subashk2015 2 жыл бұрын
Additional force എന്ന നിലയിലും.കൂടുതൽ എഡ്യൂക്കേഷൻ.നിലയിലും. വളരെയധികം നല്ലതാണ്. നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ വാല് കടിച്ച് നടക്കാതെ രാജ്യത്തിന് വേണ്ടി ഒരു സേവനം ചെയ്യാനുള്ള അവസരം യുവാക്കൾ കൈവരുന്നു.
@sangameswaranc.s2918
@sangameswaranc.s2918 2 жыл бұрын
Seems Maj Ravi had some genuine doubts which he says, have been clarified and will be rectified. He does not seem to oppose the scheme.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН