No video

അടിമുടി പിഴച്ച് വീണാ ജോര്‍ജ്..മന്ത്രി പണി തെറിച്ചേക്കും.. l Veena George

  Рет қаралды 232,759

Marunadan TV

Marunadan TV

11 ай бұрын

ഒരു ചുക്കും ചെയ്തില്ല..
അടിമുടി പിഴച്ച്
വീണാ ജോര്‍ജ്..
മന്ത്രി പണി തെറിച്ചേക്കും..
#VeenaGeorge #Nipahvirus #Kerala #HealthMinister #SSLal

Пікірлер: 847
@soorajkumar7407
@soorajkumar7407 11 ай бұрын
ആരോഗ്യം, ആഭ്യന്തരം, ഗതാഗതം, വിദ്യാഭ്യാസം എല്ലാം തികഞ്ഞ പരാജയം
@karthikeyanr5641
@karthikeyanr5641 11 ай бұрын
😔😔വിദ്യാഭ്യാസം 😭😭കുഞ്ഞുങ്ങളുടെ ഭാവി
@sindhuknair7265
@sindhuknair7265 11 ай бұрын
എല്ലാം no one ദുരന്തം.
@sureshar4567
@sureshar4567 11 ай бұрын
സർക്കാർ തന്നെ പരാജയം ആണ് പിന്നെ ആണോ ഓരോ വകുപ്പുകൾ😂
@arjunb6400
@arjunb6400 11 ай бұрын
ബ്യൂട്ടി പാർലർ നടത്തേണ്ട വരെ വിളിച്ച് മന്ത്രി പണി ഏൽപ്പിച്ച No.. 1 - ഖേരളം !!
@marykuttyxavier5475
@marykuttyxavier5475 11 ай бұрын
Correct
@Sayanthappu123
@Sayanthappu123 11 ай бұрын
അതിനും കൊള്ളില്ല
@sasidharanpillai2382
@sasidharanpillai2382 11 ай бұрын
Very Correct
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 11 ай бұрын
Absolutely right ✅️
@jayachandran.a
@jayachandran.a 11 ай бұрын
She was an anchor by profession.
@babuthomas7690
@babuthomas7690 11 ай бұрын
ആദ്യം തൃക്കാക്കര ചതിച്ചു പിന്നീട് പുതുപ്പള്ളിയും, ഇപ്പോൾ നിപ്പയും, എങ്കിലും മാസപ്പടി വാങ്ങാൻ ഇനിയും 3 കൊല്ലം ബാക്കി.....
@laluchackalackal2987
@laluchackalackal2987 11 ай бұрын
😋
@riyafebin2731
@riyafebin2731 11 ай бұрын
ഇതും സർക്കാരിന് ഒരു ഭാഗ്യമായി... മറ്റുള്ള അഴിമതി കഥകളെല്ലാം മാറ്റിവെച്ച് എല്ലാ മീഡിയകളും ഇത് ചർച്ച ചെയ്യും. ഇത് അവസാനിക്കുമ്പോഴേക്കും ജനങ്ങൾ മറ്റുള്ളതെല്ലാം മറക്കും
@supreme203
@supreme203 11 ай бұрын
വീണാ ജോർജ് മാത്രമല്ല മുഖ്യമന്ത്രി അടക്കം എല്ലാം വേസ്റ്റ് ആണ് 😄😄😄.. ഇവർ തന്നെ തുടരണം അതാണ് ൽഡിഫ്നു വോട്ട് ചെയ്ത ജനങ്ങൾക്കുള്ള ശിക്ഷ.. അവർ അനുഭവിക്കട്ടെ 👍👍👍👍 മറ്റു സംസ്ഥാനങ്ങൾ മുന്നോട്ട്... കുറച്ചു സംസ്ഥാനങ്ങൾ ട്രില്യൺ ഡോളർ ഇക്കോണമി ആകാൻ മത്സരിക്കുന്നു .. കേരളം നിത്യ ചിലവിനു വേണ്ടി പിച്ചയെടുത്ത് തെണ്ടുന്നു... എന്തൊരു ദുരവസ്ഥ 😟😟😟😟😟
@manofgod7155
@manofgod7155 11 ай бұрын
😂😂😂😂😂
@pearlysebastian7772
@pearlysebastian7772 11 ай бұрын
@nishapeter5051
@nishapeter5051 11 ай бұрын
True. All are competing with each other to find out who's more incompetent.
@jalajanair462
@jalajanair462 11 ай бұрын
👌👌😢
@BanuMathi-cw9cc
@BanuMathi-cw9cc 11 ай бұрын
സത്യം
@citizenkane9222
@citizenkane9222 11 ай бұрын
"ഈ കപ്പൽ മുങ്ങില്ല സാർ, ഇതിനൊരു പരട്ടചങ്കൻ ഉണ്ട്‌" 😁
@murali9966
@murali9966 11 ай бұрын
ഒരിക്കലും മുങ്ങാത്ത കപ്പലായിരുന്നു സാർ... പക്ഷേ ഇതു ഞങ്ങൾ മുക്കിയിരിക്കും.
@baijurajc9538
@baijurajc9538 11 ай бұрын
let us give one more term .. 5 more years.. Otherwise.. they will come into opposition and the entire 5 years hartal only ..
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 11 ай бұрын
😂😂😂😂😂😂
@murali9966
@murali9966 11 ай бұрын
@@baijurajc9538 yes. you are absolutely correct.moreover if they get one more term ,bengal will be repeated & cpm will be viped out
@lekhara8014
@lekhara8014 11 ай бұрын
😂😂😂😂😂👌👌👌
@sudhasundaram2543
@sudhasundaram2543 11 ай бұрын
ദൈവമേ എത്രയും വേഗം നേരം ഇരുണ്ടു വെളുത്ത് ഒരു രണ്ടര വർഷം കൂടി തീർന്നു കിട്ടിയാൽ മതിയായിരുന്നു
@sajeevvenjaramood3244
@sajeevvenjaramood3244 11 ай бұрын
എന്നിട്ടു വേണം ഇവൻമാരെക്കാൾ മുന്തിയ കാട്ടുകളളൻമാരെ സഹിക്കാൻ.
@narayanannk8969
@narayanannk8969 11 ай бұрын
ഇവർ തന്നെയാണ് മുന്തിയ ഇനം കാട്ടു കള്ളന്മാർ.
@vijayalakshmit9306
@vijayalakshmit9306 11 ай бұрын
അങ്ങെനെ ഒന്നും കേരളം രക്ഷ പeടാn പോകുന്നില്ല.
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
​@@sajeevvenjaramood3244ഇവൻമ്മാരെക്കാൾ എത്രയോ ഭേദം
@VinayRaj-ze7gw
@VinayRaj-ze7gw 11 ай бұрын
​@@sajeevvenjaramood3244കറക്റ്റ്.
@ramanarayanan7866
@ramanarayanan7866 11 ай бұрын
ഡോക്ടർമാർ സംസാരിക്കേണ്ട വിഷയം അവരെ മൂലക്കിരുത്തി രാഷ്ട്രീയക്കാർ കയ്യടക്കിയ കേരളം
@abhijithkss7029
@abhijithkss7029 11 ай бұрын
കഴിവുള്ളവരെ കാണുന്നത് രാജാവിന് ഇഷ്ടമല്ല, അതുകൊണ്ട് കഴിവുള്ളവരെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കണ്ട
@24x7sonu
@24x7sonu 11 ай бұрын
ദേശീയ പാത വികസിക്കുന്നത് കൊണ്ട് മരുമോൻ മാത്രം സൂപ്പർ......😂😂😂😂
@subinjya
@subinjya 11 ай бұрын
കട്ടൻചായയും ദിനേശ് ബീഡിയും വലിച്ചിരുന്ന ചരിത്രം മാത്രം കൈമുതലായുള്ള വർക്ക് എന്ത് ആരോഗ്യ മേഖല...😏
@reshmabai7474
@reshmabai7474 11 ай бұрын
വെറുതെയല്ല പിപ്പടി അമേരിക്കയിലേക്ക് യികിൽസക്ക് പോവുന്നത് ഇവിടെ തള്ളൽ മാത്രമല്ലേ ഉള്ളൂ😢😊
@sreedevisuresh5917
@sreedevisuresh5917 11 ай бұрын
അത് ഇപ്പോ ആണോ മനസ്സിലായതു ?
@ranjithmeethal37
@ranjithmeethal37 11 ай бұрын
സർ പോലുള്ള വ്യക്തികളെയാണ് കേരളത്തിന്‌ ആവശ്യമുള്ളത്
@chandranmk9801
@chandranmk9801 11 ай бұрын
കേരളം ഭരിച്ചു മുടിക്കുവോളം ഇവർ തന്നെ ഇരിക്കട്ടെ
@JoTk-he5lc
@JoTk-he5lc 11 ай бұрын
അവരെ തൊടില്ല....സർ.... ഓർത്തഡോക്സ് സഭയുടെ ആളാണ് ഇവർ...ബ്വൂട്ടി പാർലർ,സാരി കടകൾ കറങുകയാണ് ഇവരുടെ പരിപാടികൾ
@arjunb6400
@arjunb6400 11 ай бұрын
ഞമ്മൾ മതേ തറ സർക്കാരല്ലേ ???
@syamalamenon8688
@syamalamenon8688 11 ай бұрын
കേരളത്തിൽ ഇപ്പോൾ എങ്ങനെ ജീവിക്കും..... സ്വാമി ശരണം.....🙏
@podivava6479
@podivava6479 11 ай бұрын
Ellathinum inim Tax inium kuti taram 😂😂
@podivava6479
@podivava6479 11 ай бұрын
Ellathinum inim Tax inium kuti taram 😂😂
@Enhasart
@Enhasart 11 ай бұрын
ഹരിയാന പോയ്കോ, നിന്നേ പോലേ ഉളള ചാണകങൾക് better😁🤭
@PS-yo7in
@PS-yo7in 11 ай бұрын
കേരളത്തിൽ വിരലിൽ എണ്ണാൻ പറ്റുന്ന കുറച്ചു പേർ മാത്രമേ ഉള്ളൂ. അതിൽ ഒന്നാണ് ഡോക്ടർ ലാൽ . കേരളത്തിനെ രക്ഷിക്കാൻ വന്ന ദൈവദൂതൻ . എത്ര പേർക്ക് അറിയും ? മറുനാടൻ ഉള്ളത് നമ്മുടെ ഭാഗ്യം .
@narayanannk8969
@narayanannk8969 11 ай бұрын
കമ്മ്യൂണിസം ആണ് ഏറ്റവും വലിയ പകർച്ച വ്യാധി. ഈ പകർച്ചവ്യാധി എന്ന് അവസാനിക്കും എൻ്റെ ദൈവമേ....
@SB-mp5jb
@SB-mp5jb 11 ай бұрын
V. Correct... ബഹുമാനപ്പെട്ട Doctor 🙏🙏🙏👍🏻ഇത് ഒന്നുമറിയാത്ത എന്റെ മനസ്സിൽ പോലും തോന്നിയ ഒരു ചോദ്യമാണ്....... മന്ത്രിയായാൽ മതിയോ.... ഡോക്ടർ ആവാൻ MBBS വേണ്ടേ എന്ന്..........?
@balachandranp2820
@balachandranp2820 11 ай бұрын
മന്ത്രി സഭയിൽ വിവരം ഉള്ളവർ ആരുണ്ട് ?
@raveendranathmeleparambil2942
@raveendranathmeleparambil2942 11 ай бұрын
ELLAVARUM MARAVAZHAGAL. ADICHU MAATTAN VENDI IRANGIYATHAA
@manofgod7155
@manofgod7155 11 ай бұрын
ശിവൻ കുട്ടി 😂😂
@sanilkumara6048
@sanilkumara6048 11 ай бұрын
എല്ലാം പട്ടി കാഷ്ടങ്ങൾ
@sunilkumarn9652
@sunilkumarn9652 11 ай бұрын
ബിന്ദു 🎉
@raveendranathmeleparambil2942
@raveendranathmeleparambil2942 11 ай бұрын
@@sunilkumarn9652 FALITHA BINDU.🤣🤣😉
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 11 ай бұрын
നമ്മൾ മലയാളികൾക്ക് Dr SSLaline pole ഉള്ള വിദഗ്ധരെ ആവശ്യമില്ല.അതാണല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.ഇങ്ങനെ ഉള്ള വിദഗ്ദരായ ആൾക്കാരാണ് ആരോഗ്യമന്ത്രി ആകേണ്ടത്.
@josephvmathew4250
@josephvmathew4250 11 ай бұрын
ഷാജൻ അങ്ങയൊന്നും പറയരുത് കമ്മികൾ പൊരിച്ചു കളയും 😀😄😄🤣
@vishnusurendran3301
@vishnusurendran3301 11 ай бұрын
Uffff
@kchellappankchellappan8153
@kchellappankchellappan8153 11 ай бұрын
വാർത്ത വായിച്ചു മാത്രo പരിചയമുള്ള ഈ ആരോഗ്യ വകുപ്പുമന്ത്രി മറ്റുള്ളവരെ കൊണ്ടു ഇപ്പോൾ വായിപ്പിക്കുന്നു. കഴിവിനനുസൃതമായ വകുപ്പു കൊടുത്താണു മന്ത്രി സഭ രൂപീകരിക്കേണ്ടത്.
@rvn2342
@rvn2342 11 ай бұрын
ഇദ്ദേഹം ആരോഗ്യമന്ത്രി ആയിക്കണ്ടെങ്കിൽ . എത്ര അറിവും ലോകപരിചയവുമുളളയാളാണ്
@gracyvv4381
@gracyvv4381 11 ай бұрын
അതിന് അറിവും ലോക പരിചയവും ഒന്നും മന്ത്രിആവുന്നതിനു ആവശ്യമില്ല എന്ന് തെളിയിക്കുന്ന മന്ത്രിസഭ ആണ് ഇപ്പോഴുള്ളത്.😂😂😂😂
@RRR-po3jj
@RRR-po3jj 11 ай бұрын
എവിടെയാണ് നിപ്പ ഒരു പുണ്ണാക്കും ഇല്ല എ സി മൊയ്തിനെ ചോദ്യം ചെയ്യുന്ന അന്ന് തന്നെ നിപ്പ വന്നു കേരളത്തിൽ അങ്ങനെയാണ് സർക്കാരിനും പാർട്ടിക്കും എന്തെങ്കിലും പ്രശ്നം വരുബോൾ ഇങ്ങനെ എന്തെങ്കിലും വരും അതാണ് ഇവിടെ നടക്കുന്നത് ഡാം തുറന്ന് വിട്ട് ഒരു വെള്ളപോക്കം ഉണ്ടാക്കിയ ടീം ആണ് ഇവൻ മാർ
@Enhasart
@Enhasart 11 ай бұрын
​@@RRR-po3jj😁എമമാതിരി ദുരന്തങൾ😂 ഡാം തുറന്നു വിട്ടപോ വെളിപ്പോക്കം വന്നു 🤭 അല്ലാതേ മഴ നില്‍ക്കാഞിട്ടല്ല 🤦‍♂️
@satheeshshankarmenon8520
@satheeshshankarmenon8520 11 ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവരെ ഏത് മന്ദ്രിയുണ്ട് ഇപ്പോൾ കേരളത്തിൽ..
@premdaspalayode1604
@premdaspalayode1604 11 ай бұрын
​@@RRR-po3jj100%ശരി ആണ്
@manoharan7627
@manoharan7627 11 ай бұрын
നുണ പറഞു പറഞ്ഞ് ജനങ്ങളെ പറ്റിച്ചു പേര് വാങ്ങുന്ന ഒരു പാർട്ടിയും കുറെ നേതാക്കളും കേരളം മുടിഞ്ഞു പോയി
@Enhasart
@Enhasart 11 ай бұрын
അതു നമമുടേ മോധി പണി അല്ലേ❓️😁🤭 നുണപറഞു photoshoot നടത്തുന്ന വിഡ്ഢി യായ മന്ത്രി ,, ഹൊ അയാളുടേ അടിമകളുടേ ആകേ എതിരാളി യായി പോയില്ലേ അല്ലേ❓️😆😆😆
@kanchanakp8510
@kanchanakp8510 11 ай бұрын
സത്യം പറയുന്നവരെ ആക്രമിക്കുക എന്നതാണ് സാധാരണ ജനങ്ങളുടെ മാനസികാവസ്ഥ 👍
@sunilgeorge2655
@sunilgeorge2655 11 ай бұрын
അടുത്ത വേള ഇദ്ദേഹത്തിനെ തീർച്ചയായും ആരോഗ്യ മന്ത്രി ആക്കണം.
@binuj4060
@binuj4060 11 ай бұрын
അടുത്ത വേളയിൽ Congress വന്നാൽ ഇദ്ദേഹം തീർച്ചയായും മന്ത്രിയാകും.
@sreekaladevi3148
@sreekaladevi3148 11 ай бұрын
ഞാൻ ഒരു ബിജെപി അനുഭാവിയാണ്. ഒരു കാര്യം പറഞ്ഞോട്ടെ ഈ ഡോക്ടറെ ഇലക്ഷന് ഒരിക്കൽ കൂടി കഴക്കൂട്ടം മണ്ഡലത്തിൽ നിർത്തൂ. ഞങ്ങൾ തീർച്ചയായും ഇദ്ദേഹത്തിനു വോട്ട് ചെയ്യും. ഉറപ്പ്. അദ്ദേഹം ഒരു ആരോഗ്യമന്ത്രി ആവട്ടെ.
@balan8640
@balan8640 11 ай бұрын
Super 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@balan8640
@balan8640 11 ай бұрын
​@@user-un1tl2kv3tsuper innit adhea chanayilea Kami egathipathya baranathe kal kashtam eniyaengiloom unruga keralamea elengi anstheshya alavariyadhe kodutha rogiyea polea thallarnitilyadhe valicheriyu e udhasinadha njigal vote cheyudhu jayipichavar thanea njgalea kolayadikyundhu orkuga eniyaengiloom urapaki kodukadheae dhrshtyam niraja a nariya baranathinu vote kodukkadhirikyu😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@realvoice3722
@realvoice3722 11 ай бұрын
ഗണേഷ് കുമാറിനെ ആരോഗ്യ മന്ത്രി ആക്കണം ...അദ്ദേഹത്തിൻറെ വ്യക്തിപരമായ പ്രശ്നങ്ങൾ കാര്യമാക്കേണ്ടതില്ല
@user-wd4se1ve7b
@user-wd4se1ve7b 11 ай бұрын
Who asked you BJP or CPI. ?? STUPID
@balan8640
@balan8640 11 ай бұрын
E keralasarkkar dharshtya baranamkondu mudikyuna baranathinu kendram utharavadhigala avre pazhichu nariya baranam kazhvekyuna eviduthea cpm baranathinte dhoorbaranavoom thalimarakyaloom karanamanu nalku nal keralam mugjadhoom a sathyam ull koladhea tharamila e smstanathu mathrame barana dhoorthoom adhu vazhi adhu varuthivekyuna sambthiga thatipugaloom evideayulu Bengal barikyuna mamadhakyupoloom kanoom avroodea rajyathodu orishtam evide swandham koodoombathodu mathramanu pethibadhadha adhu jenagal thirchariyuga elengil paravoonadhoom keralamanu kendramalankendram cheyyanooladhu cheyunoodunadhu vagamati dhoorthadikyunadhu keralamanu adhu thircharijilengil kendrathinu onumila kedram pathu kolathea azhimadhirehitha baranam jenagalku naki avr a kalavadhi kazhutmbol erangiyangi pogoom pinea njigadhayaloom bjpkyonumila adhu kazhinju barkendadhu thirumanikyumadhoom njigal jenagalnu apozhooom bjp evideakanoom munbaranthinte naloogali rashtra sevanam cheydhathinte athma smthripthiyumayi mamariyil rajyathinte koodaea ninukondu sevanasadhamayi ninathinunafhinu njigaloodea creditoom veeda Karanam adhu rastrathinayi njagal athmathdhyodea sevanam cheythanu adhu bharathsbkyi bharathathinay adhu madhi njagalku Bharath mathaki jai apol njagal bjpyea kootam paranjaloom njagalku onoomila mansilyo bhthiyulavar matu samstanathumoondu adhumadhi evidea e kala kadada rajyasehigaloodea kayil petu ushlsnanu keralathilea bhudhijeevigalya enmeni nadikyuna prebhudha jeevigaloodea vidhi adhu Avar thanea mansilakkanam elengil bjp kyunu Mila eniyum dharstyavoom azhimadi niranja dhoorabaranam anubavikendi varoom atra thenea sagagaransocitigalil nadakoona thatipu veerea bjp barikyuna verea edhoru samstanathiloom enganyundo velly thanea villvu shapidoona e ulla paripadi verea matu samstanathiloom undo e umbiya kalaparipadi enitu kamigaloodea thaloom ketu dayujyamadhyuna prebhoodha keralam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@abhijithkss7029
@abhijithkss7029 11 ай бұрын
ഇപ്പൊൾ നായിക പ്രതിനായിക ആയി, കപ്പിത്താൻ കുപ്പിത്താൻ ആയി 😂😂😂😂😂
@mathewsmathews2030
@mathewsmathews2030 11 ай бұрын
വിവരം ലവലേശം ഇല്ലാത്ത ഒരു veena👋👋👋👋 BBC AWARD ഇവൾക്ക് കൊടുക്കണം 👋👋👋
@shebamathew6703
@shebamathew6703 11 ай бұрын
എന്തൊരു തോൽവിയാണ് ഈ Government… വിവരവും വിദ്യാഭ്യാസവുമുള്ള ഒരെണ്ണം പോലു ഈ മന്ത്രിസഭയിലില്ല
@mvsurendran6584
@mvsurendran6584 11 ай бұрын
കപ്പിത്താനെ സുഖിപ്പിച്ചു സുഖിപ്പിച്ചു ആരോഗ്യരംഗം വഷളാക്കി
@SB-mp5jb
@SB-mp5jb 11 ай бұрын
ഇനിയെങ്കിലും മന്ത്രി യാകണമെങ്കിൽ നല്ല പഠനവും അറിവും മാനദണ്ടമായി വയ്ക്കണം., m
@vijayalakshmit9306
@vijayalakshmit9306 11 ай бұрын
ഒരോ ഫയല് ഉം ഓരോ ജീവിതം ആണ് എന്ന് പറഞ്ഞ മഹാന്‍ അല്ലേ നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹത്തിനu വീണ യെ കുറ്റ പെടുത്തan പറ്റുമോ.
@varghesevm5692
@varghesevm5692 11 ай бұрын
അടുത്ത പ്രാവശ്യം എങ്കിലും നമുക്ക് നല്ല ആരോഗ്യമുള്ള ഒരു ആരോഗ്യ മന്ത്രിയെ കിട്ടാനുള്ള chance ഉണ്ട്. എത്ര നേരം വേണമെങ്കിലും നിൽക്കാൻ കഴിവുള്ള ആരോഗ്യമുള്ള 😡😈 Mr.ഭീമന്‍ രഘു 😈👺💩
@ra_j19
@ra_j19 11 ай бұрын
😂😂😂😂😂😂
@VinayRaj-ze7gw
@VinayRaj-ze7gw 11 ай бұрын
Ldf തന്നെ വീണ്ടും വരുമെന്ന്..
@KarthikaSree-hr7fr
@KarthikaSree-hr7fr 11 ай бұрын
😂
@Homoeopathy_for_Health
@Homoeopathy_for_Health 11 ай бұрын
Dispose useless ministers. No need of CPM party in Hindusthan. Koolies guntas looters
@anishmathew7518
@anishmathew7518 11 ай бұрын
😂
@Mathewc5387
@Mathewc5387 11 ай бұрын
😢😅😊😊വീണ വിജയന്റെ കൈക്കൂലി എല്ലാരും വിട്ടോ 😂😂😂😂😂😂😂 പിണറായി വിജയൻ തിരുട്ടു ഫാമിലി ആണ് കേരളത്തിന്റെ യഥാർത്ഥ നിപ്പ😂😂😂 കേരളം മുടിക്കും 😡😡😡😡
@pkchacko96
@pkchacko96 11 ай бұрын
Dr. Lal big salute for your courage and guts, well narrated BRAVO ZULU
@odathuparambilhouse8766
@odathuparambilhouse8766 11 ай бұрын
അപ്പൊ റോഡ് മാത്രം അല്ല ലാബും അമേരിക്കയിൽ ഇല്ല എല്ലാം നമുക്ക് മാത്രം ☹️
@sujiths6480
@sujiths6480 11 ай бұрын
ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമല്ല. ഞങ്ങടെ പാർട്ടി ആണ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്
@laluijk6823
@laluijk6823 11 ай бұрын
ഡോക്ടർ സാറിന് പ്രണാമം.... 🙏
@sabutharakan2186
@sabutharakan2186 11 ай бұрын
കേട്ടാൽ തോന്നു൦ ബാക്കി എല്ലാ വകുപ്പും ഭംഗിയായി പോകുന്നുവെന്ന്. ഒരേ ഒരു വകുപ്പ് മെച്ചത്തിൽ പോകുന്നത് ബിവറേജസ്. എന്റെകേരള൦ എന്റെ ബിവറേജ്!!!!!!! 😅
@shamakuma1967
@shamakuma1967 10 ай бұрын
Lottery?
@geeyen_ambattu
@geeyen_ambattu 11 ай бұрын
ഷൈലജ ടീച്ചര്‍ക്ക് എന്താ കൊമ്പുണ്ടോ? പറഞ്ഞുകേൾക്കുന്നത് അവരുടെ കാലത്ത് കോവിഡ് സമയത്ത് അഴിമതി കൊടിക്കുത്തി വാഴുകയായിരുന്നു എന്നാണല്ലോ !
@arjunb6400
@arjunb6400 11 ай бұрын
കൃത്യമായ നിരീക്ഷണം ! അഭിനന്ദനങ്ങൾ!! തുടർന്നും എഴുതുക !!!
@sanilkumara6048
@sanilkumara6048 11 ай бұрын
ശൈലജ. എല്ലാം മലടികൾ. ആണ്
@mohanancr9943
@mohanancr9943 11 ай бұрын
Shylaja don't know anything about the science of health and epidemiology and don't know the basics of cost of materials and equipments and thus she simply wasted money and some companies made huge profits due to her lackness of knowledge. She only knows amma,ammayi play. Nonsense Slogans and vaccum speeches won't help. Minister should be a qualified medical Dr.
@pakkaran494
@pakkaran494 11 ай бұрын
ഈ ശൈലജയുടെ കാലത്ത് നിപ്പ(ആദ്യം) വന്നപ്പോൾ മരിച്ചവരുടെ എണ്ണം 21 ആണ് ഗവൺമെന്റ് അത് മറച്ചു വച്ചു പിന്നീട് അത് പുറത്തുവന്നു അങ്ങനെ നോക്കുബോൾ ശൈലജയേക്കാൾ വീണ എത്രയോ ഭേദമാണ്
@arjunb6400
@arjunb6400 11 ай бұрын
@@pakkaran494 Both are MATHEMATICS !!!
@thomaskuttyps4978
@thomaskuttyps4978 11 ай бұрын
ഈ ആരോഗ്യ മന്ത്രിക്ക് സ്വന്തം ആരോഗ്യവും സൗന്ദര്യവും വർദ്ധി പ്പിക്കണമെന്ന് മാത്രം ....😅
@kmsnair5143
@kmsnair5143 11 ай бұрын
അല്ല സാറെ ഒരു സംശയം. ഭൂലോക ഫ്രോഡായ ഈ സ്ത്രീയെ എന്തിനാ ഇത്ര പോക്കുന്നെ. തമ്മിലടിപ്പിക്കാനോ. അവർ ഊതി പെരുപ്പിച്ച ഒരു ബലൂൺ മാത്രമല്ലേ
@p-dm8qc
@p-dm8qc 11 ай бұрын
മന്ത്രിയല്ലേ, നല്ല സുഖ ഭക്ഷണം കഴിച്ചു അവർക്കു നല്ല ആരോഗ്യവും വെച്ചു. ഇനിയും മാറ്റിയാൽ എന്ത് മാറ്റിയില്ലേ എന്ത് 😄
@man_joz.95
@man_joz.95 11 ай бұрын
*പ്രബുദ്ധരായ ആറന്മുളക്കാരേ* 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinymoldaniel4811
@shinymoldaniel4811 11 ай бұрын
യഥാർത്ഥത്തിൽ ഷൈലജടീച്ചർ രണ്ടാപ്രാവശ്യം മുഖ്യമന്ത്രി ആകണമായിരുന്നു. 👍
@manoharan7627
@manoharan7627 11 ай бұрын
വെറും വാർത്തകൾ മാത്രം രാജാവിനെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയുന്നില്ല അയാള് പോയാല് കേരളം നന്നാവ്ള്ളു
@manojnair9962
@manojnair9962 11 ай бұрын
ഇങ്ങനെയൊരു ലാബ് മാത്രമല്ല, ഇങ്ങനെ ഒരു നാടും, രാഷ്ട്രീയ അടിമകളും ലോകത്തിൽ വേറെയുണ്ടാവില്ല !! ഇത്തരക്കാർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം..🙏🙏🙏
@presannana4462
@presannana4462 11 ай бұрын
ആരോഗ്യ മന്ത്രി മാത്രം അല്ല ഈ സർക്കാർ തന്നെ നമ്മുടെ പരാജയം ആണ്. ഭാഗ്യദോഷം എന്നെ പറയാനുള്ളു. എല്ലാം അനുഭവിച്ചു തീർക്കുക അത്ര തന്നെ. എന്തായാലും മണ്ടൻമാർ നമ്മൾ തന്നെ ആയി പോയി.
@leonadaniel7398
@leonadaniel7398 11 ай бұрын
കുറെ നാളായി ഷാജന്റെ "വിദഗ്ധൻ" പ്രയോഗം കേൾക്കാനില്ലായിരുന്നു 😆😆😆
@PrasadP-tv6ei
@PrasadP-tv6ei 11 ай бұрын
കേന്ദ്രം അന്വേഷിച്ച് പഠനം നടത്തിയാൽ പത്തുമിനുറ്റ് മുൻമ്പ് . നമ്മളും പഠിക്കാൻ ഇറങ്ങും. വീഴ്ചയുടെ കൊടുമുടി കേറുന്നു
@Sp_Editz_leo10
@Sp_Editz_leo10 11 ай бұрын
എന്തായാലും ഷൈലജ ടീച്ചറെ കായും മികച്ച ആൾ തന്നെ വീണ ഷൈലജ ടീച്ചർ ടീച്ചർ അമ്മ എന്നപേരിലൂടെ pr വർക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളു 21 നിപ കേസിൽ 18 പേര് മരിച്ചു വീണ 2 പേരിൽ നിർത്തി നിപ്പയെ ppe കിറ്റ് അഴിമതി മാസ്ക് അഴിമതി ഇതൊക്കെ ചെയ്ത ആളാണ് ഷൈലജ ടീച്ചർ yadharthathil കോവിഡ് മരണം മറച്ചു വെച്ച് കേരള ജനത്തെ പറ്റിച്ചു വോട്ട് നേടിയ ആൾ ആണ് ഷൈലജ ടീച്ചർ.
@cmgeorge2436
@cmgeorge2436 11 ай бұрын
നമ്മുടെ നാട്ടിലെ വലിയ വൈറസ് പിനൂ സഖകളാണ്
@MohandasCsMohandasCs
@MohandasCsMohandasCs 11 ай бұрын
സാറിന് ജനങ്ങൾക്ക് മരിക്കാനാണ് ഇഷ്ടമെങ്കിൽ മരിക്കട്ടെ സാറേ എന്നാലും മരമണ്ടൻ രാഷ്ട്രീയം രാഷ്ട്രീയം എന്ന് പറഞ്ഞ😂 😂😂😂😂
@sajeevvenjaramood3244
@sajeevvenjaramood3244 11 ай бұрын
എന്റെ പൊന്നു ഷാജാ, വീണാ ജോർജ്ജിനെപ്പോലുളള മന്ത്രിമാരെയാണ് ഈ സർക്കാരിന് ആവശ്യം.
@cicilywilson5459
@cicilywilson5459 11 ай бұрын
മരിക്കേണ്ടി വന്നാലും സത്യം വെടിയരുത് ദൈവം സഹായിക്കും
@radharajan2770
@radharajan2770 11 ай бұрын
നമ്മുടെ കേരളത്തെ ഇനിയും ഇവരുടെ കയ്യിൽ അമ്മാനമാടാൻ കൊടുക്കാതെ ഇനിയെങ്കിലും കേന്ദ്രം ഏറ്റെടുക്കുക....കേരളത്തെ രക്ഷിക്കാൻ ഇതു മാത്രമേ വഴിയുള്ളു....
@sudarshanana7301
@sudarshanana7301 11 ай бұрын
അതാണ് ഏറ്റവും നല്ലത് ?
@raghavunni9753
@raghavunni9753 11 ай бұрын
Kittappan thanne bnarikkatte. Mannabhudhikal kurekoodoe padikkan undu. MALAYALIKKU FREE KITTUNNATHINODE VALIYA FHALPARYAMANU .
@Enhasart
@Enhasart 11 ай бұрын
😆😆 അതേ ആ ഭരണം കാരണം ഗുജറാത്ത്, ഹരിയാന ലോകേ പീഡന വീരൻ മാരേ support ചെയ്യുന്ന പോലും ഇവിടേയും വരണം, സ്വന്തം ഭാര്യയകും, അമ്മക്കും, മകൾകൂം ഒക്കേ ആ യാതന അനുഭവിക്കേണ്ടി വന്നാലേ നിന്നേ പോലേ തലചോറിനു പകരം ചാണകം കയറ്റി വച്ചവനറ്റേ ബോധം വളരുകയുളളൂ🤦‍♂️ എജജാതി ദുരന്തങൾ
@sreenandana8730
@sreenandana8730 11 ай бұрын
ഡോക്ടർക്ക് ഒരു salute
@ashokanashokan9382
@ashokanashokan9382 11 ай бұрын
ഇനി കല്ലിഡാൻ.കേരളത്തിൽ. ഒരു സ്ഥലവും ഭാക്കിയില്ല
@ashokanashokan9382
@ashokanashokan9382 11 ай бұрын
സോറി സാർ ഞങൾ. സാധാരണ ക്കാർക്കു വേണ്ടി. ക്ഷെ മിക്കുക ❤
@fivestartgs
@fivestartgs 11 ай бұрын
Full ministry resign will only help.
@karthikeyanr5641
@karthikeyanr5641 11 ай бұрын
ഡോക്ടർ 👍👍🙏🙏❤️🥰അടിപൊളി
@abhijithkss7029
@abhijithkss7029 11 ай бұрын
കരുതൽ, നമ്പർ 1, ലോകോത്തരം , മലപ്പുറം കത്തി, അങ്ങനെ എന്തെല്ലാം തള്ളുകൾ അവസാനം പവനായി ശവമായി 😃😃😃
@ktleena7564
@ktleena7564 11 ай бұрын
Dr. മാരിൽ സിപിഎം കാരോ. ഇവർക്കും ബുദ്ധിയില്ലാണ്ടായോ
@morm8869
@morm8869 11 ай бұрын
Our respects for Dr.Lal
@thetruth2689
@thetruth2689 11 ай бұрын
നശിച്ച ഭരണം😢 മടുത്തു....
@philipkutty663
@philipkutty663 11 ай бұрын
വീണക്ക് ഗതാഗത വകുപ്പുകൊടുത്താൽ, ksrtc യെ ലോകോത്തരമാക്കും .
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
😂😂😂
@swaminathan1372
@swaminathan1372 11 ай бұрын
😂😂😂
@kjthomasthomas6447
@kjthomasthomas6447 11 ай бұрын
I am proud of your boldness in speaking about Veena George the health minister.whose utter inefficiency and sheer callousness. Let her be kicked out of our public health field the earlier the better.
@dineshpr2126
@dineshpr2126 11 ай бұрын
Excellent presentation 👌 Mr shajan
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu 11 ай бұрын
പണ്ട് ന്യൂസ്‌ റൂമിൽ ഈരുന്നു വാചകം പറയുമ്പോൾ,,, വിചാരിച്ചു ഇല്ല ഗ്രൗണ്ടിൽ വിശേഷം വേറെ ആണ്,,
@sreeguru915
@sreeguru915 11 ай бұрын
അയാൾ പറഞ്ഞത് ശരിയല്ലെ ... Test നടക്കാത്ത ലോകത്തെ ഏക lab ഇതായിരിക്കും ..😂
@reghunath2869
@reghunath2869 11 ай бұрын
വാർത്ത വായിക്കുന്നവർക്ക് അതേ അറിയൂ
@AjithKumar-ck7ps
@AjithKumar-ck7ps 11 ай бұрын
വിവരം ഉള്ള doctors ന്റെ അഭിപ്രായം കേൾക്കാൻ ഇവിടെ ആരും ഇല്ല.... Medical science നെ ക്കുറിച്ച് politicians നു എന്ത് അറിയാം ..
@user-eh7hm9bj8f
@user-eh7hm9bj8f 11 ай бұрын
Name a Single Person in this ministry who is Competent enough to handle things properly.
@praveenkprabhakaran
@praveenkprabhakaran 11 ай бұрын
Education minister Sivankutty
@sahijamukundan5032
@sahijamukundan5032 11 ай бұрын
​@@praveenkprabhakaran😂😂😂
@muneervahid
@muneervahid 11 ай бұрын
​@@praveenkprabhakaran😂
@sajikumar7918
@sajikumar7918 11 ай бұрын
അമേരിക്കയിലും ഇല്ല ഇവിടെയും.
@bahuleyanayyode474
@bahuleyanayyode474 11 ай бұрын
കേരളത്തിൽ വീണാ വായന രണ്ട് സ്ഥലങ്ങളിൽ. ഒന്ന് മലമുകളിലെ വീട്ടിൽ. മറ്റൊന്ന് ആരോഗ്യ മന്ത്രാലയത്തിൽ. കേരളം പോളിയാണ് കേട്ടോ.
@sandhyapnair6951
@sandhyapnair6951 11 ай бұрын
ഇങ്ങനെ വേണം സംസാരിക്കാൻ കാര്യമാത്ര പ്രസക്തമായി. ഡോക്ടർക്ക് ഒരു സല്യൂട്ട്
@vna-sh1bq
@vna-sh1bq 11 ай бұрын
ഒരു നിപ്പ കൊണ്ട് മാത്രം നമ്മുടെ ആരോഗ്യമന്ത്രിയെ വിലയിരുത്തരുത്... ഇപ്പോൾ കേരളത്തിലെ മെഡിക്കൽ കോളജുകളുടെ സ്ഥിതി എന്താണ്... സീരിയസ് ആയിട്ട് ഒരു രോഗി അവിടെ ചെന്നാൽ തിരിഞ്ഞു നോക്കുക പോലുമില്ല ആൾ മരിച്ചിരിക്കും... പാവപ്പെട്ടവൻ പിന്നെ എന്ത് ചെയ്യണം... ഞാനൊന്നും ഇപ്പോ പോകാറില്ല മെഡിക്കൽ കോളേജിൽ.... ഇൻഷുറൻസ് എടുത്തു വെച്ച്.. വല്ലതും വന്നാൽ പ്രൈവറ്റിൽ പോകാം.. ചത്താലും നരകിക്കാതെ ചാവാമല്ലോ
@satheesanks1129
@satheesanks1129 11 ай бұрын
ആരോഗ്യമന്ത്രി സ്ഥലത്ത് ഉടനെ എത്തിച്ചേർന്നു, എല്ലാം ശുഭം! ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്, അതിനപ്പുറത്തേക്ക് വന്നാൽ ദുരന്തം!
@VinodKumar-do9ub
@VinodKumar-do9ub 11 ай бұрын
ഈ മന്ത്രി ഒരു പരാചയം ആണ് എല്ലാ മേഖലയിലും
@11mariners
@11mariners 11 ай бұрын
LDF ന് ക്ഷീണം വരുമ്പോൾ നിപ വരും... ഇത് എന്തൊരു മറിമായം 😂😂
@vibin444
@vibin444 11 ай бұрын
അതും കോഴിക്കോട് മാത്രം ഇത് പകർച്ചാവ്യാധി ആണേൽ എന്ത്കൊണ്ട്‌ കേരളത്തിലെ മറ്റു ജില്ലകളിൽ ഒന്നും വന്നില്ല അവിടെങ്ങളിൽ ഒന്നും വവ്വാൽ ഇല്ലേ
@bijumathai5758
@bijumathai5758 11 ай бұрын
വാർത്ത ആയാലും വീണ ആയാലും വായന തന്ന യ ഇവക് പറ്റിയ പണി 🕺😊
@josephchandy164
@josephchandy164 11 ай бұрын
വീണ മന്ത്രിയായതു എങ്ങിനെ? " നാം മുന്നോട്ടു " പിന്നെ ബ്രിട്ടസിന്റെ കറുത്ത കരങ്ങളും! അയ്യേ നാണക്കേട് ?
@lathaajit7120
@lathaajit7120 11 ай бұрын
Health Minister ellayippozhum oru medical Doctor thanne akanam..Dr Lalji keralathinte health minister akumennu karuthi santhoshichatha... mandanmaraya nammalkku arogyam onnum prasnam alla.. njangalKU oru KIT venam.. athramathram..
@sarathkumar-oh7qz
@sarathkumar-oh7qz 11 ай бұрын
ബ്യൂട്ടിപാർലർ വകുപ്പ് കൊടുക്കണം 🤭😂😂
@gokulanathanpt4081
@gokulanathanpt4081 11 ай бұрын
പണ്ടു പറഞ്ഞിരുന്ന ബാർബർ ഷാപ്പ് വകുപ്പായാലും പോരേ.....
@alanava894
@alanava894 11 ай бұрын
വർഷങ്ങൾക്കു മുൻപേ രാജഭരണം അവസാനിച്ച കേരളത്തിൽ ഇപ്പോൾ സിപിഎം എന്ന് പറയുന്ന പിണറായി നയിക്കുന്ന ഈയൊരു രാജഭരണം അവസാനിപ്പിക്കാൻ കേരള ജനതയ്ക്ക് ഇനിയും കഴിയുന്നില്ല എന്തിനാണ് ഇങ്ങനെയുള്ള ഒരു ഭാരം കേരളം ചുമക്കുന്നത് അടിമുടി തട്ടിപ്പും വെട്ടിപ്പും ജനങ്ങളെ വഞ്ചിക്കുകയും ക്രൂരമായി പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്യുന്ന ഈ ഗവൺമെന്റിനെ ഇനി എന്തിനാണ് കേരള ജനത ചുമലിലേറ്റി കൊണ്ട് നടക്കുന്നത് വലിച്ചെറിയൂ സ്വാതന്ത്ര്യരാകൂ അതാണ് വേണ്ടത്
@anujashajikumar1510
@anujashajikumar1510 11 ай бұрын
Hats off Dr Lal
@rivaphilip5137
@rivaphilip5137 11 ай бұрын
There is no Nipah at all. This is a conspiracy of CPM Govt
@vna-sh1bq
@vna-sh1bq 11 ай бұрын
എങ്കിൽ താങ്കൾക്ക് നിപ ഉണ്ടെന്ന് പറയുന്ന ആൾക്കാരെ പരിചരിക്കാൻ നിൽക്കാൻ കഴിയുമോ
@rivaphilip5137
@rivaphilip5137 11 ай бұрын
@@vna-sh1bq That is not my cup of tea
@rivaphilip5137
@rivaphilip5137 11 ай бұрын
@@vna-sh1bq Let Veena George do that, she is Health Minister
@vna-sh1bq
@vna-sh1bq 11 ай бұрын
@@rivaphilip5137 ഈ ഗവണ്മെന്റ് ഒരു പരാജയം ആണ്.. ആരോഗ്യമന്ത്രി പ്രത്യേകിച്ച്.. പക്ഷെ രാഷ്ട്രീയ വിരോധം കൊണ്ട് നിപ കെട്ടുകഥയെനെന്നൊക്കെ പറഞ്ഞു പരത്തുന്നത് കേസ് എടുക്കേണ്ട കാര്യമാണ്
@bijuthomas4631
@bijuthomas4631 11 ай бұрын
Next Health minister 🎉
@ameyaa7699
@ameyaa7699 11 ай бұрын
Sir🎉 It's true. തള്ള്, അഴിമതി, അഭിനയം, കെടുകാര്യസ്ഥത.. ഇവർക്ക് പണം ഉണ്ടാക്കാനുള്ള വ്യഗ്രത മാത്രം. മാസപ്പടി വാങ്ങാനാണ് ശ്രദ്ധ
@rajeshpanicker598
@rajeshpanicker598 11 ай бұрын
ഇപ്പറയുന്ന കേട്ടാൽ തോന്നും എന്തെങ്കിലും ചെയ്യാൻ ആണ് വന്നതെന്ന്. എന്തെങ്കിലും അറിഞ്ഞിട്ടു വേണ്ടേ ചെയ്യാൻ. ഒരു രസം, ഈ കസേരയിൽ ഇരിക്കാൻ. അത്രയേയുള്ളൂ.
@DineshKumar-cn2ei
@DineshKumar-cn2ei 11 ай бұрын
Mr ഷാജൻ സക്കറിയ വാർത്ത വായിച്ചത് കൊണ്ട് ഇനി വീണാ ജോർജ്ജിനെ ആരോഗ്യ രംഗത്ത് നിന്നോ മന്ത്രിസ്ഥാനത്ത് നിന്നോ ഇനി മാറേണ്ടതില്ല CPIM സമ്മതിക്കില്ല
@lethap352
@lethap352 11 ай бұрын
പ്രഖ്യാപനങ്ങൾക് ഒരു കുറവും ഇല്ല. പ്രതിക്ഷ മാത്രം. ഇവിടെ മണ്ടന്മാർക് അത് മതി.
@tks5105
@tks5105 11 ай бұрын
May Lord Ram Save our state kerala from this sort of viral diseases spreading and people badly suffering. TKS BJP
@MrJoy8888
@MrJoy8888 11 ай бұрын
Let her go to hell.....sack her immediately for the sake of health sector of Kerala....irresponsible should not be in power or in a responsible position...no matter it's health minister or chief minister 😢😢😢😢. സത്യം മനസ്സിലാക്കാൻ ഡോ: ലാലിന്റെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കുക: രാഷടീയ ഭേദo കൂടാതെ ഡോ: ലാൽ ഒരു പരൽ മീനല്ല....❤❤❤
@bodhinkn3172
@bodhinkn3172 11 ай бұрын
No sir the health minister is doing good for Kerala. Kerala is getting lesser central funds because of the quality of education and health sector, compared to other states. To increase the central funds we have to decrease the quality of education and the health sector. The health minister is working on it. 😂😂😂
@RajeshKumar-li9kw
@RajeshKumar-li9kw 11 ай бұрын
എല്ലാ മേഖലയിലും.... പരാജയം..... ലോക തോൽവി....
@kkarthikeyan3948
@kkarthikeyan3948 11 ай бұрын
Liket. Mr.DR.lal.Namaste
@sriram0923
@sriram0923 11 ай бұрын
വവ്വാലുകൾ പോയി, നിപ്പ വൈറസ് പോയി, ഇവരുടെ അടുത്ത വരവ് പുതിയ അഴിമതി വിവാദങ്ങൾ രംഗത്ത് വരുമ്പോൾ. പിണറായിയും സംഘവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും നിപയും, വവ്വാലും, അതികൗശലത്തോടെ വിജയകരമായി മൂടിവെച്ചു. ഇനി അടുത്തു വരവിനുവേണ്ടി കാത്തിരിക്കാം.
@josephtm9822
@josephtm9822 11 ай бұрын
ഏത് ചികിത്സ സ്വീകരിക്കണം എന്ത് കഴിക്കണം എന്ന് അലോപ്പതി മാത്രം ഞങ്ങളുടെ ആരോഗ്യം തീരുമാനിക്കേണ്ടത് മറ്റു ചികിത്സ രീതികൾ ഇവിടെ ഉണ്ട്‌ ഇതിൽ അപാകതകൾ കണ്ട്കൊണ്ട് ആണ് പൊതുജരോഗ്യ ബില്ലിൽ ഗവർണർ ഒപ്പ് ഇടാത്തത് ഹോമിയോ ആയുർവേദ പല വിധക്തരും പൊതുജരോഗ്യബില്ലിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ബിൽ ഭരണഘടന വിരുദ്ധമാണ്
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 29 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 29 МЛН