അറിവിനുള്ള വഴി സയന്‍സ് മാത്രം : Science- the Only way of Knowing - Dr. C. Viswanathan

  Рет қаралды 11,770

biju mohan

biju mohan

Күн бұрын

Пікірлер: 74
@anilabudhabi5481
@anilabudhabi5481 3 жыл бұрын
Well explained ! very very interesting.
@beloved9252
@beloved9252 3 жыл бұрын
മാതാപിതാക്കളെ ബഹുമാനിക്കനോ വേണ്ടയോ...?...etc... തുടങ്ങിയ അറിവുകൾ എങ്ങനെ ലഭിക്കും??
@ummerkutty3333
@ummerkutty3333 3 жыл бұрын
One of your best speech Sir
@yourfriend4385
@yourfriend4385 3 жыл бұрын
When I watch a movie or when I hear a melodious song I am not making any useful assets for me or for my next generation. Still art industry making those at every moment and I watch and wait for the next, by hearing your eloquent presentation ,I Felt like to conclude, intangible feeling of watching a movie or hearing a song is more beautiful when it is not explained by science in terms of what wavelengths and frequencies did to my brain. Science is a boring subject for many like me, still it is helping me to comment in KZbin (I will get bored if I watch how binary system used in computers)
@anishmohan6397
@anishmohan6397 3 жыл бұрын
Thanks a lot sir... ....enlightened way beyond, what Buddha had experienced below the Bodhi's shadow... #scientificmalayali
@miracle333adarsh
@miracle333adarsh 3 жыл бұрын
Really it's fantastic explanation u gave.... expecting the next video as soon as early......after that i have to ask u question related with the same..anyway thanku.
@Venkitachalam
@Venkitachalam 3 жыл бұрын
Pros: -അടുക്കും ചിട്ടയും പാലിച്ച് ക്രമപ്പെടുത്തിയ നല്ല പ്രസംഗം. -പല തെറ്റിദ്ധാരണകൾക്കും ആശയ കുഴപ്പങ്ങൾക്കും അറുതി വരുത്തി. -Encourages scientific temper. Cons: അമ്പലപ്പുഴ പായസത്തിന്റെ KNOWLEDGE ലഭിക്കാൻ രണ്ടു വഴികൾ. 1) പരീക്ഷണശാലയിൽ ശാസ്ത്രീയ നിരീക്ഷണവും അപഗ്രഥനവും. 2) ഒരു ഗ്ലാസ് പായസം എല്ലാം മറന്ന് കണ്ണടച്ച് കുടിക്കുക. ഏതറിവാണ് ശ്രേഷ്ഠം? ഏതറിവാണ് പ്രയോജനകരം? ഏതറിവാണ് തൃപ്തികരം? ഏതറിവിനാണ് പ്രസക്തി? തലമണ്ട പഴുപ്പിച്ച് ജീവിതം പാഴാക്കരുത് എന്നാണ് ഗുരുക്കന്മാരുടെ ഉപദേശം.
@Betterideas10
@Betterideas10 3 жыл бұрын
thank you sir...
@balakrishnant5606
@balakrishnant5606 3 жыл бұрын
ശാസ്ത്രം നമ്മെ മനുഷ്യരെ സംബന്ധി ചേടത്തോളം ഒരു വഴി കാട്ടിയാണ് എന്ന് പറയാമല്ലെ സർ .
@hrsh3329
@hrsh3329 3 жыл бұрын
Kollam 🔥
@kartikad5612
@kartikad5612 3 жыл бұрын
Very informative talk👍
@haseena8424
@haseena8424 3 жыл бұрын
wow......
@sudeepvarma4351
@sudeepvarma4351 3 жыл бұрын
Also watch Retheesh Krishnan and Vaishakan Thampi's stand on this topic/question.
@manjima30
@manjima30 3 жыл бұрын
ഞാൻ ഒരു doctor ആണ് ഈ pandamic situation ൽ politician നെ ഭരണം എല്ല്പിക്കാതെ IMA യെ ഏല്പിക്കണമ്... Politicians കാരണം pseudoscince നമ്മുടെ ആരോഗ്യസംവിധാനത്തെ നശിപ്പിക്കുന്നു.... Doctors പറയുന്നതൊന്നും ഇവിടെയുള്ള മണ്ടൻ മാരായ politicians മനസിലാകുന്നില്ല... കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@naseemabhanu9615
@naseemabhanu9615 3 жыл бұрын
👍👍👍👍👍
@subrahmanianp8373
@subrahmanianp8373 3 жыл бұрын
👍
@hishamrasheed5379
@hishamrasheed5379 3 жыл бұрын
യഥാർത്ഥ ശാസ്ത്ര പുസ്തകങ്ങൾ വായിക്കുവാനും, ശാസ്ത്ര പ്രസംഗങ്ങൾ കേൾക്കുവാനും പോതുവിൽ ആളു കുറവായിരിക്കും. അതുപോലെ തന്നെയാണ് KZbin views ഉം കുറവായിരിക്കും. അതിനു പ്രധാന കാരണം അതിന്റെ ഭാഷാ കൂടുതലും സാങ്കേതികം ആയതുകൊണ്ടാണ്. എന്നാൽ കപട ശാസ്ത്ര പുസ്തകങ്ങൾ വായിക്കുവാനും, പ്രസംഗങ്ങൾ കേൾക്കുവാനും ആളുകൾ കൂടും അതുപോലെ KZbin views ഉം കൂടും. അതിനു കാരണം അതിൽ സാങ്കേതിക ഭാഷാ കുറവായിരിക്കും എന്നതാണ്. ഇതിൽ രണ്ടിലും Targeted Audience ഉം വ്യത്യസ്തമാണ്. അതും ഒരു കാരണമാണ്.
@anilsbabu
@anilsbabu 3 жыл бұрын
30:15 ഒരു പാമ്പ് അതിന്റെ വാൽ തന്നെ വിഴുങ്ങുന്നതായി സ്വപ്നത്തിൽ കണ്ട് അതിൽ നിന്നും benzene ൻറെ തന്മാത്രാ ഘടന വികസിപ്പിച്ച Kekule എന്ന ശാസ്ത്രജ്ഞൻറെ കണ്ടെത്തൽ മറ്റൊരു ഉദാഹരണം. 34:30 സൈക്കിൾ ചവിട്ടുന്നതും, ഭാഷ പഠിക്കുന്നതും ഒരു അറിവ് (knowledge) അല്ല, കഴിവ് (skill) ആണ്. ഉദാ: മനുഷ്യൻ ഒരു കാൽ മാത്രമുള്ള ഒരു ജീവി ആയിരുന്നെകിൽ നമ്മൾ ഉണ്ടാക്കുന്ന സൈക്കിൾ മറ്റൊരു തരത്തിൽ ആയേനെ , അത് പഠിക്കാനുള്ള രീതി തന്നെ മറ്റൊന്നായേനേ.
@natarajanp2456
@natarajanp2456 3 жыл бұрын
😁👍
@joshicharan4968
@joshicharan4968 3 жыл бұрын
Simply tells that you have not developed deep understanding of knowledge itself. Most of the knowledge has come out of intutive thinking and not logical and intellectual thinking. It is like a blindman saying touching is the only way to gain knowledge.
@beloved9252
@beloved9252 3 жыл бұрын
ഇമ്മാനുവൽ കാൻ്റ് പോലുള്ളവരെ ക്വാട്ട് ചെയ്തു സംസാരിച്ചു. സംശയം ഇതാണ്... അദ്ദേഹം ഇവിടെ ഉണ്ടായിരുന്ന ആളാണെന്ന് എങ്ങനെ മനസ്സിലായി ? അത്തരം ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന് മനസ്സിലായാൽ അല്ലെ ക്വട്ട് ചെയ്യുന്നതിൽ അർത്ഥമുള്ളൂ നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാനോ sir അത് മനസ്സിലാക്കിയത്? അതോ ഏതെങ്കിലും അഥോറിറ്റിയിൽ നിന്നോ?
@fathimak3486
@fathimak3486 3 жыл бұрын
Good question,
@fathimak3486
@fathimak3486 3 жыл бұрын
അദ്ദേഹതിന്റെ ഉണ്മയെ കുറിക്കുന്ന എന്ത് എംപിരിക്കൽ തെളിവാണ് നിങ്ങളെ അടുത്തുള്ളത്? Empirical evidence ഉള്ളതല്ലേ സയന്റിഫിക് ആകൂ??
@malamakkavu
@malamakkavu 3 жыл бұрын
സൈൻറിഫിക് മെതേർഡിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രമെന്ന് പരിഗണിക്കാൻ സാധിക്കാത്തതാണ് ഗണിത ശാസ്ത്രമെങ്കിലും ഓരോവെക്തിയും സ്വയം ബോധ്യപ്പെട്ട് വിശ്വസിക്കുന്നതാണ് ഗണിതശാസ്ത്രത്തിലെ ഓരോ ഇക്യേഷനുകളും എന്നാൽ മറ്റ്ശാസ്ത്രസത്യങ്ങൾ എല്ലാ ഓരോരുത്തരും സ്വയം പരീക്ഷിച്ചറിയുന്നില്ല. ടെസ്റ്റിമോർണിയൽആണ്. അത് നാം വിശ്വസിക്കുന്നു.
@satheesh176
@satheesh176 3 жыл бұрын
100% സയന്റിഫിക് ആയ ഒരു കാര്യം പറയാൻ ഗണിതത്തിന് മാത്രമേ കഴിയൂ...
@xy1877
@xy1877 3 жыл бұрын
എല്ലാവരും പരീക്ഷിച്ച് അറിയണം എന്ന് പ്രായോഗികം അല്ല.. സയൻസ് ന്റെ കാമ്പ് തന്നെ അതിന്റെ പ്രായോഗികത ആണ്..അറിയാൻ താല്പര്യം ഒള്ളവർക്ക് അതിനെ falsify cheyyaalo.. ബാക്കി udaayippukalkk u അങ്ങനെ ഒരു possibility polum illaalo
@Ananthugopan
@Ananthugopan 3 жыл бұрын
Who told u this foolishness... How dumb are u to say that maths doesn't follow scientific methods... Seriously so funny😂😂😂😂
@noushadali5293
@noushadali5293 3 жыл бұрын
എവിടെയായിരുന്നു ?
@jayadevkg1592
@jayadevkg1592 3 жыл бұрын
SUPER...
@franciskm4144
@franciskm4144 3 жыл бұрын
What is your opinion about a priori knowledge? Real science is apriori + aposteriori. Don't misguide people.
@Aspiranthere7
@Aspiranthere7 3 жыл бұрын
What is science?
@SB-wu6pz
@SB-wu6pz 3 жыл бұрын
Is Mathematics invented or discovered ? Is Spacetime and causation the background arena? Does any kind of matter exist including fields? Science won't pass all these hurdles..
@akshaypk5400
@akshaypk5400 3 жыл бұрын
Full adds 🥺
@ghatshilagogol
@ghatshilagogol 3 жыл бұрын
with all respect, as a fellow rationalist, aren't you turning science into another semitic church?
@malamakkavu
@malamakkavu 3 жыл бұрын
സൈന്റി ഫിക് മെതേർഡ് അറി വിനുള്ള പല മാർഗ്ഗങ്ങളിൽ ഒന്ന് എന്നതിന്ന് പകരം ശാസ്ത്രമാത്രവാദം (സൈന്റിസം ) എന്ന മതം തീവ്രമായും അന്ധമായും കൊണ്ടുനടക്കുന്നത് ശാസ്ത്രത്തോടുള്ള അഭിനിവേശം കൊണ്ടല്ല മറിച്ച് സൃഷ്ടിവാദികളെ വെല്ലുവിളിക്കണമെങ്കിൽ സൈന്റിഫിക്മെതേർഡ് എന്ന വൃത്തംവരച്ച് ഇത് വച്ച് തെളിയിക്കൂ എന്ന് പറയാനാണ്.
@sajeersv3554
@sajeersv3554 3 жыл бұрын
Super free thinker 😂😂😂
@monsonmathew2065
@monsonmathew2065 3 жыл бұрын
സർ ഇതൊന്നു കേൾക്കണേ 👇👇👇
@s1989hil
@s1989hil 3 жыл бұрын
I think the doctor should stick to his area of expertise. this is such a naïve take. Save for some ludicrous cherry-picked quotes, he clearly doesn't even have a decent knowledge in the basics of philosophy . stop embarrassing yourselves like this.
@user-ny7sg9mz1v
@user-ny7sg9mz1v 3 жыл бұрын
Such a ludicrous claim. For this to be true, there has to be no knowledge before scientific methods were discovered.
@forexample2617
@forexample2617 3 жыл бұрын
Video uploaded 24 minutes ago and you are comment this on 18th minute,.. It clearly shows you are a follower of ravichandran cult
@user-ny7sg9mz1v
@user-ny7sg9mz1v 3 жыл бұрын
@@forexample2617 haha, the hate among atheists is so real. No wonder they can't organize in huge numbers. Ravichandran also makes the same claim. 😂.. Look at the title smart ass.
@user-ny7sg9mz1v
@user-ny7sg9mz1v 3 жыл бұрын
@Theo Ktorides Slow down dear! "Comprehending the dimension of science" really do you think you can do that? Even without cognitive dissonance your brain can't comprehend the reality. You brain can't comprehend anything beyond visible spectrum, audible range or time scales beyond your life time. Anything shown by science is just numbers to your brain. Can you comprehend 1 million years in evolutionary scale. If you don't give importance to perception you are really a fool. Each moment of your existence is based on perception. You see colours that exists only in your perception, sounds that you hear because your brain chose to hear only those vibrations. Don't be a mouth piece to your masters. Read more.
@s1989hil
@s1989hil 3 жыл бұрын
it has become like that god argument. science is the only way of knowing .
@Ananthugopan
@Ananthugopan 3 жыл бұрын
Give me one example of a knowledge which didn't come through scientific methods ..
@robinjosejose7485
@robinjosejose7485 3 жыл бұрын
More reading ,less logic untill something prove there is no science
@ASWiNM960
@ASWiNM960 3 жыл бұрын
How you can deny mathematics 😁😁
@malamakkavu
@malamakkavu 3 жыл бұрын
ശാസ്ത്രമാണ് അറിവിനുള്ള ഒരേഒരു മാർഗ്ഗം എന്ന് എന്ത് വെച്ച് തെളിയിക്കും ? ശാസ്ത്രം വച്ച് തന്നെ! അത് സർക്കുലർ ആർഗ്യുമെന്റല്ലേ ? ശാസ്ത്രമാണ് ഒരേ ഒരു ജ്ഞാനമാർഗ്ഗം എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് വിശദീകരിച്ചാൽ പോരെ ?ആരാണ് അത് തെളിയിച്ച ശാസ്ത്രജ്ഞൻ? സൈന്റിഫിക് മെതേർഡ് ശെരിയാണെന്ന് സൈന്റിഫിക് മെതേർഡ്കൊണ്ട് തെളിയിക്കാമോ? ഡോക്ടർ അങ്ങ് സൈന്റിഫിക് മെതേർഡിലൂടെ സ്വയം ശാസ്ത്രീയമെന്ന് തീരുമാനത്തിലെത്തിയ ഒരു കാര്യമെങ്കിലും എടുത്ത് കാണിക്കാമോ? മറ്റ് ശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തലുകൾ നാം ആവർത്തിച്ച് സ്വയം ഉറപ്പിക്കാത്തേടത്തോളം അവയെല്ലാം മറ്റ് ശാസ്ത്രജ്ഞരുടെ ടെസ്റ്റിമോർണി കൾ മാത്രമല്ലെ? അങ്ങ് കുറിച്ച് കൊടുക്കുന്ന മരുന്നുകൾ പോലും മറ്റ് ശാസ്ത്രജ്ഞരുടെ , കമ്പനികളുടെ ടെസ്റ്റിമോണി യിൽ വിശ്വസിച്ച് കൊണ്ട് മാത്രമല്ലെ?
@anilpk7547
@anilpk7547 3 жыл бұрын
മ്മക്ക് ശാസ്ത്രത്തിന്റെ പ്രവാചകൻ ഇല്ലേൽ ഒരു ഗും ഇല്ല ല്ലേ...
@manjeeshmanoharan4621
@manjeeshmanoharan4621 3 жыл бұрын
1+1=2 Ithu onnu prove cheyyamoiii????
@malamakkavu
@malamakkavu 3 жыл бұрын
@@manjeeshmanoharan4621 സൈൻറിഫിക് മെതേർഡിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രമെന്ന് പരിഗണിക്കാൻ സാധിക്കാത്തതാണ് ഗണിത ശാസ്ത്രമെങ്കിലും ഓരോവെക്തിയും സ്വയം ബോധ്യപ്പെട്ട് വിശ്വസിക്കുന്നതാണ് ഗണിതശാസ്ത്രത്തിലെ ഓരോ ഇക്യേഷനുകളും എന്നാൽ മറ്റ്ശാസ്ത്രസത്യങ്ങൾ എല്ലാ ഓരോരുത്തരും സ്വയം പരീക്ഷിച്ചറിയുന്നില്ല. ടെസ്റ്റിമോർണിയൽആണ്. അത് നാം വിശ്വസിക്കുന്നു.
@xy1877
@xy1877 3 жыл бұрын
@@manjeeshmanoharan4621 left side lollathu add cheythattu..2 vechu divide cheythu Nokku.equal value kittiya prove aavum
@xy1877
@xy1877 3 жыл бұрын
@@anilpk7547 ശാസ്ത്രം ഒരേ ഒരു മാർഗം അല്ല... എറ്റവും മികച്ച മാർഗം ആണ്.. അതിന്റെ തെളിവ് അതുണ്ടാക്കുന്ന results aanu.. അത് again scientific methodology kku വിധേയം ആണ്..അത് ദൈവത്തിന്റെ തെളിവ് ദൈവം ആണ് എന്ന് പറയുന്ന polaththhe circular argument alla..
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 40 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 77 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 134 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
ഉപനിഷദ് ദൈവം - God of the Upanishads - Dr C Viswanathan
54:39
Kerala Freethinkers Forum - kftf
Рет қаралды 28 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 40 МЛН