അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ് വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..
@sheebag44273 ай бұрын
❤
@shinojthodi2793 Жыл бұрын
എന്തു രസമാണ് ജോൺസൺ മാഷുടെ സംഗീതത്തിൽ ചിത്ര ചേച്ചിയുടെ ഈ മധുരമുള്ള പാട്ടു കേൾക്കാൻ 👌👌🥰🥰🥰! ഗോഡ് ബ്ലെസ് യു ചേച്ചി 🙏❤❤❤❤❤😘😘😘😘😘😘!
@ckrarichan55079 ай бұрын
എന്റെ ഓർമ്മകളിൽ എന്നും കൂടെ ഉള്ള സതിക്കുട്ടി..🎉
@swaminathan13722 жыл бұрын
നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനം..😔😔😔 ജോൺസൺ മാസ്റ്റർ എന്ന പ്രതിഭയ്ക്ക് പ്രണാമം...🌹🌹🌹
@babyporathala564511 ай бұрын
M❤d രാജേന്ദ്രൻ വരികൾ
@injunjoe7602 жыл бұрын
ചിത്ര ചേച്ചി ആണ് പാടുന്നതെന്നു മനസിലാകില്ല..... Voice ഒത്തിരി മാറി ❤
@vinothkumars5353 Жыл бұрын
Yes
@gijifernandez82718 ай бұрын
Satyam
@SauravR4028 ай бұрын
ദൈവമേ ... ഈ പാട്ട് എന്നെ എപ്പോഴും കരയിക്കുന്നു.. ജോൺസേട്ട 😥🙏
@gijifernandez82718 ай бұрын
Atte.
@arunv13992 жыл бұрын
Johnson മാഷ് 🎵💗 ലളിത സംഗീതത്തിന്റെ രാജാവാണയാൾ..
@udayancv10149 ай бұрын
😢😢😢 സത്യം..... മെലഡി സൃഷ്ടിക്കാൻ അദ്ദേഹത്തോളം കഴിവ് ഒരാൾക്കും എൻ്റെ അറിവിൽ കണ്ടിട്ടില്ല , ഒരു മ്യൂസിക്കിൻ്റെയും സഹായവുമില്ലാതെ വെറുതേ പാടാൻ ജോൺസൺ മാഷിൻ്റെ പാട്ടുകൾ കഴിഞ്ഞേ മറ്റേതും തെരഞ്ഞെടുക്കാൻ പറ്റൂ😢😢😢😢 He was legend 🙏🙏 നമോവാകം🙏🙏
@twinklestarkj27042 жыл бұрын
മമ്മൂക്കയുടെ, നെടുമുടി സർ ഇന്റെ മാധവിച്ചേച്ചിയുടെ ഒക്കെ ചെറുപ്പം കാണാം..... ചിത്ര ചേച്ചിയുടെ ശബ്ദം വിചിത്രമായിരിക്കുന്നു..........ഞാനൊക്കെ ജനിച്ചതെ ഉള്ളെങ്കിലും കുഞ്ഞു പ്രായത്തിന്റെ നൊസ്റ്റു അടിച്ചുപോവും 😂💕
@johnutube565111 ай бұрын
സുശീലാമ്മ പാടിയത് എന്ന് തെറ്റിദ്ധരിച്ച ഞാൻ ശശി. എന്ത് രസാ താരങ്ങളെ കാണാൻ. മമ്മൂട്ടി ഒരു രക്ഷയും ഇല്ല. ഈ നടിയുടെ പേരെന്താ, നല്ല ഭംഗി ഉണ്ട്. മാധവി ചേച്ചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ ?
@aanishani151210 ай бұрын
Pattupadunna nadiya sundari
@gijifernandez82718 ай бұрын
Njanum
@bijumonjoseph59336 ай бұрын
Pavithra. Sreekrishparunthu fame
@sajishsajishsajish8314 ай бұрын
ഇത് ഏത് സിനിമയാണ് ഒന്നു പറഞ്ഞു തരുമോ
@johnutube56514 ай бұрын
@@sajishsajishsajish831 ഒരു കഥ ഒരു നുണ കഥ
@pradeepkarthikeyan6489 Жыл бұрын
മേധമോളുടെ അമ്മയുടെ പാട്ട് കേട്ട് ഈ song ആദ്യമായി കേൾക്കാൻ വന്നവരുണ്ടോ? ❤
@akhilvijayan5940 Жыл бұрын
Und😁
@nagalaxmi323 Жыл бұрын
Me too
@PRADEEPCK-ht4ge Жыл бұрын
👍
@anandcs3890 Жыл бұрын
ഇല്ല
@shemirafeesh6187 Жыл бұрын
Yes എങനെ മനസിലായി 👌
@Its_me_PSYCO2 жыл бұрын
പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻❤❤❤അത്ര മനോഹരം
@gijifernandez82718 ай бұрын
Eniyum athra pattukal ethupole.
@babyporathala56456 ай бұрын
എംഡി രാജേന്ദ്രന്റെ മനോഹരം വരികൾ ❤❤❤
@SunilKumar-oo2vy2 жыл бұрын
അറിയാതെ കേട്ടിരുന്നു പോയി
@sachunandhu1802 жыл бұрын
സത്യം 🥰
@rajeshav12882 жыл бұрын
Super.song
@shanmughantv1666 Жыл бұрын
അറിയാതെ..... എന്തൊരു സുഖം കേൾക്കാൻ
@rakeshkk3185 Жыл бұрын
India's greatest, nedumudi venu and Mammotty❤
@babeeshlal2981 Жыл бұрын
O.. Ente... Daivame... Feel. Buetiful... Song....
@JomiThomas-k9b4 күн бұрын
പഴയ ഓട്ടോഗ്രാഫ് ലെ വരികൾ ഓർമ്മ വന്നത് ഉള്ളവർ ഉണ്ടോ...❤🎉❤
ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986) രചന- എം.ഡി രാജേന്ദ്രന്‍ സംഗീതം- ജോണ്‍സന്‍ പാടിയത്- കെ. എസ്. ചിത്ര അറിയാതെ അറിയാതെ.. എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ കവിതയായ് വന്നു തുളുമ്പി. അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രിക പൊങ്ങി അറിയാതെ.... ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം... (2) ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍ പ്രണയം തുടിക്കുന്ന യാമം.. (2) അറിയാതെ.... പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍ പാടെമറന്നു ഞാന്‍ നിന്നു.. (2) അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍ ആശകള്‍ താനെ തുറന്നു... (2) അറിയാതെ...
@ajeshajo66826 ай бұрын
എന്റെ പ്രിയ പാട്ട് ❤
@clintcharles40512 жыл бұрын
അറിയാതെ അറിയാതെ സിനിമ: ഒരു കഥ ഒരു നുണകഥ ഗാനരചന.എഠ ഡി രാജേന്ദ്രൻ സഠഗീതഠ.ജോൺസൺ പാടിയത് കെ എസ് ചിത്ര
@shreeshreyatoursnavimumbai69882 жыл бұрын
Chithra's voice is soothing and giving feeling if someone there to Love or sing for us. Or we feel "my Lover says such beautiful words in my ears" with so romantic feeling.
@mallubeatspresentation555421 күн бұрын
Johnson mash❤💕chitra chechi❤💕
@maniprasad87406 ай бұрын
ജോൺസൺ മാസ്റ്റർ 🙏🏻❤️❤️❤️
@ashokmanoj8942 жыл бұрын
മനോഹരം... വാക്കുകളില്ല
@sharmilamondal99822 жыл бұрын
What a melodious song
@sangeethasatheesan34489 күн бұрын
മനോഹരം❤
@Shilpa_z3 ай бұрын
Amazing aanu🎉❤😊
@likeit20226 ай бұрын
Magical lyrics by MD Rajendran mash
@sairahrafael29193 ай бұрын
Pancham da yude Ae Ri pawan samyam തോന്നുന്നുണ്ടോ... Randu പേരും my fav..❤
@lekshmykothandaraman99374 ай бұрын
Beautiful lyrics, tune, and singing
@p.k.rajagopalnair21252 жыл бұрын
The song Ariyathe , Ariyathe , making an entry in to our hearts with out our knowledge. The love and bondage emerging out of the song makes it so beautiful as it is reflective of our own real life experiences. The listener suddenly feel like landed in an Oasis while under the scorching sun. Late Johnson master comes on the top , while decorating the song with his musical petals. Mammootty and Late Nedumdi Venu makes their presence felt , as their actions speaks volumes about their prowess as top actors , that makes this scene looks adorable and gorgeous.
@margretcv94102 жыл бұрын
Your🔄🔤 very precious
@vishakramesh822 жыл бұрын
Madhavi endu bhangiyaaa
@deepthidivakar6378 Жыл бұрын
Very Nice..
@Rajeeshpulikkal179952 жыл бұрын
ജോൺസൻ മാസ്റ്റർ.... 🌹🌹🌹
@rejeeshkumarsoulmusic9786 ай бұрын
beautiful and great song
@chirtha12382 жыл бұрын
നല്ല പാട്ട്. 💖💖💖
@mathewcomrade57562 жыл бұрын
സൂപ്പർ സോങ്
@AnuAnu-xb5pr2 жыл бұрын
Very very very nice ❤️😘😘
@SUNILKUMAR-mr4tp3 ай бұрын
ജോൺസൺ മാഷ് ❤️❤️
@aiswaryasuresh51510 ай бұрын
One of my favourite song ❤❤❤
@latheefcv73492 жыл бұрын
സൂപ്പർ
@saleemabdul16132 жыл бұрын
Mammookka 👍👍
@asokmr4148 Жыл бұрын
super❤
@anithaashok55352 жыл бұрын
Beautiful song 🌺🎈
@BENNYMATHAI19702 жыл бұрын
So beautiful songs
@prameshvideoscan31942 жыл бұрын
നല്ല പാട്ട്
@saleemabdul16132 жыл бұрын
Super song 👌👌
@clintcharles40512 жыл бұрын
രാഗഠ.ബിഹാഗ്
@ramithaprajeesh92422 жыл бұрын
കേട്ടിരിക്കാൻ എന്തു സുഖം
@ashaajith77042 жыл бұрын
സൂപ്പർ song❤️❤️❤️
@Parethan2 жыл бұрын
That good old School days and Jila Razak
@SikhaSoman-bg8is3 ай бұрын
Ee song kelkumbol njan ente achayne orthupoi
@bribimani533 Жыл бұрын
അറിയാതെ അറിയാതെ 🙏
@jyothishkv Жыл бұрын
❤❤😍😍
@user-cb2td7zp4c2 жыл бұрын
Wonder ful
@chitradevan70842 жыл бұрын
Mind blowing song
@kanchooschandran-jt8ie Жыл бұрын
Supper
@dineshdevanganamdinesh20282 жыл бұрын
Thank you so much. Long time I'm waiting for this full song 👍
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ (അറിയാതെ അറിയാതെ) ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം ഒരു മുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍ പ്രണയം തുടിയ്ക്കുന്നയാമം പ്രണയം തുടിയ്ക്കുന്നയാമം (അറിയാതെ അറിയാതെ) പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍ പാടേമറന്നു ഞാന്‍ നിന്നൂ അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍ ആശകള്‍ താനേ തുറന്നൂ ആശകള്‍ താനേ തുറന്നൂ (അറിയാതെ അറിയാതെ) ചിത്രം ഒരു കഥ ഒരു നുണക്കഥ (1986) ചലച്ചിത്ര സംവിധാനം മോഹൻ ഗാനരചന എം ഡി രാജേന്ദ്രന്‍ സംഗീതം ജോണ്‍സണ്‍ ആലാപനം കെ എസ് ചിത്ര
@JhonnyWalker-fh9ot7 ай бұрын
Ariyathe ariyathe minimol
@JhonnyWalker-fh9ot6 ай бұрын
Reji aane now avidaya
@poyiloorkrishnanvinayasekh59662 жыл бұрын
Great...
@LolliPop-pg8gi2 жыл бұрын
In which year this released. Childhood memories
@aneeshrk92019 ай бұрын
Supet
@jayasree6284 Жыл бұрын
ഒഴുകിവന്നെത്തുന്നകാറ്റിൻറെ
@saraswathivimal39162 жыл бұрын
Nice 👍
@sujeenak31012 жыл бұрын
Missing something 🙄🙄😭😭
@gijifernandez82718 ай бұрын
Ini oru thalamurakkum chitrayanna oru pattukariye kittilla