അടുപ്പവും അകൽച്ചയും | Aduppavum Akalchayum | ജീവിതം | A Sreekumaran Thampi Show | EP : 74

  Рет қаралды 11,359

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 99
@abdulhakkim5287
@abdulhakkim5287 Жыл бұрын
കടുകിൽ നിറച്ച കടലായിരുന്നു സാറിന്റെ ഈ പ്രഭാഷണവും.അരുചിയായല്ല,അമൃതായാണ് അനുഭവപ്പെട്ടത്. നൂറ് ശതമാനവും ജീവിതത്തിൽ പകർത്തേണ്ടതായ സന്ദേശം.. ഹൃദയം നിറഞ്ഞ നന്ദി സാർ🙏
@manohart55
@manohart55 Жыл бұрын
Sir. Pls. Tell. Saguni. Mind. Mhabharth.
@IbySabu
@IbySabu Жыл бұрын
Veendum video. Cheyyanam.. ❤❤
@Karthikreji-c3i
@Karthikreji-c3i Жыл бұрын
സാറ് പറഞ്ഞത് ശരിയാണ് അതുപോലെ തത്വങ്ങൾ ഒരുപാടു ഓർമയിൽ ഉണ്ടായിട്ടും കേട്ടിട്ടുണ്ടായിട്ടും മാത്രം കാര്യമില്ലന്നും നമ്മൾ മറ്റുള്ളവരിൽനിന്നും വ്യത്യസ്തരാണെന്നും നമ്മുടെ സത്യത്തിന്റെ വെളിച്ചതിലൂടെയാണ് നടന്നു നീങ്ങേണ്ടതെന്നും മറ്റൊരാളുടെ വസ്ത്രങ്ങൾ നമുക്ക് പാകമല്ലാത്തതുപോലെ അവരുടെ കാഴ്ചപ്പാടിലൂടെ നമുക്ക് ചുറ്റുപാടും നോക്കാൻ കഴിയില്ലെന്ന് കാലം അനുഭവങ്ങളിലൂടെ പഠിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
ഒരിക്കലും തകരില്ലെന്നും വിട്ടു പിരിയില്ലെന്നും വർഷങ്ങളൊളം കരുതിപ്പോന്ന സൗഹൃദങ്ങളും ബന്ധങ്ങളും കാലക്രമേണ ഇല്ലാതാകുന്നതിനുള്ള കാരണം തമ്പി സർ പറഞ്ഞുതന്നു. നന്ദി , സർ .🌹🙏
@manojvayoth9005
@manojvayoth9005 Жыл бұрын
എനിക്ക് പലപ്പോഴും സംഭവിച്ചിട്ടുള്ള കാര്യമാണ് സാറ് ഇപ്പോ പറഞ്ഞത്. എത്ര അനുഭവിച്ചാലും ലക്ഷ്മണ രേഖ വരക്കാൻ ചിലപ്പോൾ നമ്മൾ മറന്ന് പോകുo.... വളരെ നന്ദി സാർ❤❤❤
@unnikrishnan6168
@unnikrishnan6168 Жыл бұрын
ഒരു പാട് ഇഷ്ടമാണ് സംഗീതം അതിലേറെ ഇഷ്ടമാണ് വർണ്ണവും ചാരുതയും പ്രകൃതിയും അവയുടെ മനോഹാരിതയും . " നിറയും നിൻ മനോഹാരിതേ നിശീഥിനീ നിന്നിലലിയും മെൻ മനോധർമ്മം അനുരാഗ ധാരയായ് പാർവ്വണം ഹൃദയ പർവ്വ മുണർത്തീ നിറയും നീ നിശീഥിനി ഇനിയും ഇനിയും നീ ഉണർത്തീടുക ഭാവ രാഗ പത്മം എന്നിലെ അനുരാഗ വീഥിയിൽ നാഴിയുഗ രാഗ പത്മ തീർത്ഥം ആ ചക്ര വാക ഗീതികളിൽ
@abhilashka3169
@abhilashka3169 Жыл бұрын
ഒരു ലക്ഷ്മണ രേഖയും ഇല്ലാതെ ആരോടും നോ പറയാതെ അങ്ങനെ പോകുകയാണ് എന്റെ ജീവിതം . സാറിന്റെ ഈ വാക്കുകൾ എനിക്ക് പുതിയൊരു സ്വഭാവം രൂപീകരിക്കാനുള്ള പ്രചോദനമാണ്.
@sobhasudhir8251
@sobhasudhir8251 Жыл бұрын
സർ. യേശുദാസും ഷീലയും ജയഭാരതിയും തമ്പിസാറും മധു സാറും 1965 - മുതലുള്ള മലയാള സിനിമയിലെ ഓർമ്മകളിൽ ഉറങ്ങി പോയ കാര്യങ്ങൾ ഒർത്തെടുക്കുന്ന ഒരു Programme അങ്ങ് മുൻക്കൈയെടുത്ത് നടത്തണമെന്നു അഭ്യർത്ഥിക്കുന്നു. വിചാരിച്ചാൽ നടക്കും.
@sureshsreedharan
@sureshsreedharan Жыл бұрын
നല്ല ചുറ്റുപാടു ( സഹവർത്തിത്വം ) ലക്ഷണരേഖകൾ വേണ്ടപ്പോൾ പ്രയോഗിച്ചായാലും നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സോദാഹരണം വിശദമാക്കിയതിന്നു് തമ്പി സാറിന് നന്ദി!! നന്മയുo കരുത്തുമായി അർജ്ജുനന് ശ്രീകൃഷ്ണൻ ചുറ്റിലും നിറഞ്ഞു നിന്നപ്പോൾ കർണ്ണന് അസഹനീയ സാന്നിദ്ധ്യമായിരുന്നു ശല്യർ എന്ന് കേട്ടിരിക്കുന്നു..
@ajeshkm8262
@ajeshkm8262 Жыл бұрын
സാറിന്റെ മോട്ടിവേഷൻ ദിനംപ്രതി ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ ഞാൻ ജഗദീശ്വരന് നന്ദി പറയുന്നു.." ബന്ധുക്കൾ, ശത്രുക്കൾ"...
@krishnalekhapillai7204
@krishnalekhapillai7204 Жыл бұрын
എന്തെല്ലാം അറിവുകൾ ആണ് sir nu ഉള്ളത് ❤
@sreelakshmi4662
@sreelakshmi4662 Жыл бұрын
നമസ്കാരം.. Sree kumaran thambi sir.. 🙏
@prasaadkrishna
@prasaadkrishna Жыл бұрын
🔥ലക്ഷ്മണരേഖ🔥= 🙏🏼ആരോഗ്യം 🙏🏼
@omanaroy1635
@omanaroy1635 Жыл бұрын
വളരെ നല്ല ഒരു പോസ്റ്റ് നന്ദി സാർ
@sreelatha9842
@sreelatha9842 Жыл бұрын
വളരെ സത്യം. മനോഹരമായി ഒരു സന്ദേശം ഹൃദയത്തിലേക്ക് പതിച്ചുതന്നു. നന്ദി സർ. 😊🙏
@sreenivasan9182
@sreenivasan9182 Жыл бұрын
തമ്പി സാർ നമസ്കാരം.🙏🌹
@sheelagopakumar5584
@sheelagopakumar5584 Жыл бұрын
ജീവിതത്തിൽ ഒരു ലക്ഷ്മണ രേഖ യുടെ അനിവാര്യത സർ മനസിലാക്കി തന്നു, ശരിയാണ്, അളവിൽ കവിഞ്ഞ അടുപ്പം ആരോടും പാടില്ല, അത് ചിലപ്പോൾ ഒരു അകൽച്ചയിലേക്കായിരിക്കും നമ്മെ നയിക്കുന്നത്, വളരെ നന്ദി സർ 🙏
@dastk7549
@dastk7549 Жыл бұрын
നമസ്കാരം.. 🙏 പ്രായോഗിക അറിവുകൾ നൽകുന്ന അങ്ങേക്കു നന്ദി.ഞാൻ ഒരു സംഗീത വിദ്യാർത്ഥി ആണ്. താങ്കളുടെ പല പാട്ടുകളും വളരെ പ്രചോതനാത്മകമാണു.. 🙏🙏🙏
@aram7117
@aram7117 Жыл бұрын
..പലപ്പോഴും വലിയ ആദരവും ആ രാധനയും നേടുന്നവർക്കാണ് ഇത് സംഭവിക്കുക.. ഇഷ്ടമോ ആകർഷണത്വമോ തോനിക്കാത്ത വ്യക്തികൾ അടുക്കും തോറും പുതിയ ആദരവും ആരാധനയും നേടിയെടുക്കുന്നതായും വരാം
@Hiux4bcs
@Hiux4bcs Жыл бұрын
സാദാ ആൾക്കാരും അടുപ്പമായി കഴിഞാൽ പിന്നേ respect കുറുയുന്നതായി തോന്നാറുണ്ട്
@aram7117
@aram7117 Жыл бұрын
​@@Hiux4bcsറെസ്‌പെക്ട് റെസ്‌പെക്റ്റായി തുടരണം എന്ന് വാശിപിടിക്കരുത്.. അത് സ്നേഹമായോ.. സൗഹൃദമയോ മാറാമല്ലോ.. ത ന്നെ മറ്റുള്ളവർ റെസ്‌പെക്ട് ചെയ്യണം എന്ന് എപ്പോഴും വിചാരിക്കരുത് 😮
@haransnair2683
@haransnair2683 Жыл бұрын
അതി പരിചയം കൊടിയ അവജ്ഞ......😊
@swaminathan1372
@swaminathan1372 Жыл бұрын
വളരെ നല്ല സന്ദേശം...👌👌👌 താങ്ക് യൂ Sir...🙏🙏🙏
@sreekumarg2831
@sreekumarg2831 Жыл бұрын
നന്ദിയുണ്ട് സർ. 🙏🙏🙏
@raninair6065
@raninair6065 Жыл бұрын
തികച്ചും ഒരു പുതിയ അറിവാണ് സാർ പറഞ്ഞു തന്നത്. ഹിന്ദിയിലും സാറിന് ഇത്രയും അറിവ് ഉണ്ടെന്ന് അറിയില്ലായിരുന്നു 🙏🏾🙏🏾🙏🏾
@annakatherine60
@annakatherine60 Жыл бұрын
അറിവും വിവേകവും നിറച്ച പ്രഭാഷണം!
@kesavanvn3661
@kesavanvn3661 Жыл бұрын
വളരെ നല്ല ഉപദേശം
@girijababuraj3262
@girijababuraj3262 Жыл бұрын
What an axcellent msg🙏🙏🙏🙏
@kwtkwt1590
@kwtkwt1590 Жыл бұрын
കറക്ട് ആണ് സർ പറഞ്ഞത്
@nirmalaa1685
@nirmalaa1685 Жыл бұрын
Really motivating Thank you sir
@Ajithkumar72
@Ajithkumar72 Жыл бұрын
നമസ്തെ തമ്പി സാർ 🙏🙏🙏
@kiranragunadhan9299
@kiranragunadhan9299 Жыл бұрын
Kandu pazaku,kettu pazaku,irunnu pazaku,pessi pazaku,thottu pazaku:thiruvalluvar the great.
@sunilkumarmk6474
@sunilkumarmk6474 Жыл бұрын
സാറ് പറഞ്ഞ കാര്യം സത്യമാണ്🙏🙏🙏
@sreenath7972
@sreenath7972 Жыл бұрын
സ്വന്തം തമ്പി സർ 🙏🙏🙏😍
@muralykrishna8809
@muralykrishna8809 Жыл бұрын
ഹായ് തമ്പി സര്‍ ; വളരെ സന്തോഷം ; നന്ദി നമസ്കാരം🙏
@stylesofindia5859
@stylesofindia5859 Жыл бұрын
തമ്പി സർ. നമസ്ക്കാരം
@kanakammasasidharan2967
@kanakammasasidharan2967 Жыл бұрын
100%correct. 🙏🙏
@ashaletha6140
@ashaletha6140 Жыл бұрын
""Gagar mein Sagar bharna "" is the Hindi phrase used for couplets (dohe ). Your knowledge about everything is Amazing.
@sivaprasadmaanjeri8828
@sivaprasadmaanjeri8828 Жыл бұрын
Thank you Thampi sir ❤
@paruskitchen5217
@paruskitchen5217 Жыл бұрын
🎉 great thoughts congratulations sir👍🙏
@jageerbabu2781
@jageerbabu2781 Жыл бұрын
100% accurate and precise word Sir.
@vasalini1122
@vasalini1122 Жыл бұрын
👋👋👋👋🙏🙏🙏eniyum ethupole nallanalla karyangal paranjutharanne
@prasannanvasudevannair7708
@prasannanvasudevannair7708 Жыл бұрын
Your mind is kept clean and it is Cristal clear. God bless you, sir 🙏
@drjayan8825
@drjayan8825 Жыл бұрын
💯 percent correct information sir 🙏✌️👍😍🌹
@vrindav8478
@vrindav8478 Жыл бұрын
🙏🏻 Namaste sir. Contempt arises out of superiority complex and makes the other feel inferior. I very much enjoy your presentation, your teachings. Went back to my school days when we learnt Doha's of Tulasidas & Kabirdas. Was very much fascinated by this branch of poetry too. The episode was an eye opener. Many thanks sir...👍👍👍🌹
@madhusoodanannair6077
@madhusoodanannair6077 Жыл бұрын
Very good presentation.
@hymachangarath9530
@hymachangarath9530 Жыл бұрын
Absolutely correct
@ananthan8951
@ananthan8951 Жыл бұрын
ഏറ്റവും സാരവത്തായ നിരീക്ഷണം. ദീർഘകാലം നിങ്ങളുടെ സ്നേഹവും ഔദാര്യവും പ്രയോജനപ്പെടുത്തിയ ചിലരിൽ അപകർഷതാ ബോധത്താൽ വളരുന്ന വിരോധം ഉണ്ടാകാം. സൂക്ഷിക്കുക.
@SreekumarPillai-i9y
@SreekumarPillai-i9y Жыл бұрын
thanmpi thanmpi sir namskaram najanuam haripadu karnannu ente oraghmannu sir ne neril kanuka ennui athu ishwran anugrihich ndkktte
@vijayammasnair8733
@vijayammasnair8733 Жыл бұрын
Sir. Paranjadu. 100/.correct.sirne.kurichu.eduvarayum.oru.gossippupolum.kettittilla.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Srikumaran Thampi's Rythms of life leads listeners to think of the realities of life by leaving them thinking for a while. It speaks of the shallowness in human relationships, it speaks of drawing a lakshman rekha before us and one has to think twice before coming in to conclusions in other words, one has take decisions wisely, as hasty decisions will lead to the situation getting worsened and complicated.
@beenababu7367
@beenababu7367 Жыл бұрын
Good night sir angaude vakkukal enne sommanthichidatholam valiya vila yeriyathai thonnunnu ava ethra sathyam yullavayanu.oro kudumpathil um valare mahanaya bharthavinte vila oru bharyakku manasilakkan kazhiunnilla .thirichum angine thanne .athupole mahath vyekthikale ennalla ,menmmaulla palathinteum vila manasilakkan chilarkku sadhikkunnilla.ellavarum athil yulppedilla sir.angu ee nalla upadhesham mattullavarilake pakarnnu tharunnathinu valare thanks .sir nu nanmakal nerunnu.
@ushakumar7951
@ushakumar7951 Жыл бұрын
Great
@vujaybabu
@vujaybabu Жыл бұрын
Practical advise by Thambi Sir. Thanking him, a man of vast experience, for such useful talks.
@jishaprabhakaran5427
@jishaprabhakaran5427 Жыл бұрын
One of the most valuable life lessons I'd say...but sadly one that people normally learn a little too late... Thank you Sir for enlightening those who needed to realise this 😍😍
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@lifeisbeautiful2486
@lifeisbeautiful2486 Жыл бұрын
സത്യമായ വാക്കുകൾ ❤🙏
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
നമസ്കാരം സർ 🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Жыл бұрын
100% 👍👍👍❤️❤️❤️🤝🤝🙏🙏
@aswathy.vvadika1204
@aswathy.vvadika1204 8 ай бұрын
നമിക്കുന്നു സർ 🙏🏻
@shemi6116
@shemi6116 Жыл бұрын
Thampi Sir🙏❤️. വരാൻ പോകുന്ന കാര്യം മുൻകൂട്ടി സ്വപ്നം കാണുന്നതിനെപ്പറ്റി ദയവായി ഒരു വിശദീകരണം നൽകുമോ .
@nipukumarpn
@nipukumarpn Жыл бұрын
അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ? എനിക്ക് പലവട്ടം അനുഭവപ്പെട്ടു. മറ്റുള്ളവരോട് പറഞ്ഞു കഴിഞ്ഞും സംഭവിച്ചു. മനസ് അന്നൊക്കെ ശാന്തമായിരുന്നു. സുഖദുഃഖങ്ങളിൽ സമചിത്തത തോന്നിയിരുന്നു. അത് കൊണ്ടാവാം. അറിയില്ല.
@remathekkutte8333
@remathekkutte8333 Жыл бұрын
അതിപരിചയാദ് അവജ്ഞ എന്നാണല്ലോ
@jayasreereghunath55
@jayasreereghunath55 Жыл бұрын
നമസ്തേ തമ്പി സാർ
@kesavamenonviswanathan8602
@kesavamenonviswanathan8602 Жыл бұрын
സാർ, പണ്ട് മധ്യ്പ്രദേശിൽ കുറച്ചു കാലം ജോലി ചെയ്തതിന്റെ ഗുണമുണ്ടായി.. ആ കുട്ടിയുമായിട്ടല്ലാം ഹിന്ദിയിൽ ബോൽത്തി .. ബോൽത്തി സാർ ഹിന്ദിയും വശത്താക്കി...(സത്യമാണ് സാർ പറഞതെ ങ്കിലും 😄) ഭാര്യമാർ ഇതറിഞ്ഞാൽ വലിയ പ്രശ്നമാകും..നാളികേരത്തിന്റ നാടാണിത് 😄.. എല്ലാവിധ ആശംസകളും സാർ 🙏🙏
@sreethampi100
@sreethampi100 Жыл бұрын
No. I have studied up to Rashtrabhasha visarad poorvaarth conducted by Dakshinabharath hindi prachar sabha.
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
തിരുക്കുറൽ കാവ്യം ജീവിതത്തിന്റെ സമഗ്ര അവസ്ഥകളെ പ്രതിപാദിക്കുന്ന വിശിഷ്ട ഗ്രന്ഥം. അതിനെ കുറിച്ച് മാത്രം ഒരു പ്രഭാഷണം വേണം തമ്പി സർ
@narayanannk8969
@narayanannk8969 Жыл бұрын
നമസ്തേ തമ്പി സർ
@lesliecv4213
@lesliecv4213 Жыл бұрын
👌👌👌🙏🙏🙏
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹❤️
@rajeevrajagopal609
@rajeevrajagopal609 Жыл бұрын
ശ്രീ sir.. ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹം ഉണ്ട്... എന്താ ചെയ്യേണ്ട..
@rajeevrajagopal609
@rajeevrajagopal609 Жыл бұрын
@Ranju-2 sorry sir.. ഒരു മനുഷ്യനെ കാണാൻ ധ്യാനിക്കാൻ പറ്റില്ല, അങ്ങനെ ഒരു fantasy എനിക് ഇല്ലാ. സിനിമാ ലോകത്തെ ആൾക്കാരുടെ ആരാധന നടത്താൻ താൽപര്യവും ഇല്ല. MT കഴിഞു രണ്ടാമതായി ഒരാളെ കാണണം എന്നു ആഗ്രഹം തോന്നി അത്ര തന്നെ. കാരണവും അറിയില്ല. Thank you All the best sir..
@thushararaveendran6402
@thushararaveendran6402 Жыл бұрын
🙏🙏🙏
@ambikakumari1242
@ambikakumari1242 Жыл бұрын
♥️💪🏻💪🏻
@geethaudai6010
@geethaudai6010 Жыл бұрын
🙏🏼🙏🏼🙏🏼🌹
@cvchandran0077
@cvchandran0077 Жыл бұрын
നമസ്തേ സർ
@sumaprakash1089
@sumaprakash1089 Жыл бұрын
🙏🏽
@Gk60498
@Gk60498 Жыл бұрын
❤❤❤❤❤❤❤❤🙏
@mahiladeviks5894
@mahiladeviks5894 Жыл бұрын
നമസ്കാരം സർ
@ambikakumari530
@ambikakumari530 Жыл бұрын
👍👌
@anitaprabhakaran7139
@anitaprabhakaran7139 Жыл бұрын
☺️🙏🏻
@unnikrishnansubhash5597
@unnikrishnansubhash5597 Жыл бұрын
😊😊
@madhava2089
@madhava2089 Жыл бұрын
,🙏🙏🙏🙏❤
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ Жыл бұрын
തമ്പി സാർ... എം ജി രാധാകൃഷ്ണൻ നും മായി ചേർന്നു ഒരു പാട്ട് എങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് 🤔
@sreethampi100
@sreethampi100 Жыл бұрын
We have done songs for AiR
@gokulamohans-km9nd
@gokulamohans-km9nd Жыл бұрын
നമസ്തേ തമ്പി സർ 🙏🙏🙏
@harishankar1434
@harishankar1434 Жыл бұрын
ഗാഗർ മേം സാഗർ ഭാര്നാ.... കുടത്തിൽ കടലിനെ നിറക്കുക
@sindhukn2535
@sindhukn2535 Жыл бұрын
You are absolutely right, sir
@Gk60498
@Gk60498 Жыл бұрын
👌👌👌👌👌
@sreekumarrs2959
@sreekumarrs2959 Жыл бұрын
🙏
@rhythmrhythm519
@rhythmrhythm519 Жыл бұрын
@dineshkumarkv4285
@dineshkumarkv4285 Жыл бұрын
❤❤❤🙏🙏🙏
@ajithas9119
@ajithas9119 Жыл бұрын
☺️🙏
@vigicheeran2511
@vigicheeran2511 Жыл бұрын
🙏💙🙏
@remadevinair2707
@remadevinair2707 Жыл бұрын
🙏
@noorjinadeer
@noorjinadeer Жыл бұрын
🙏🙏🙏
@leenaprakash5648
@leenaprakash5648 Жыл бұрын
@anuraj-cj9zn
@anuraj-cj9zn Жыл бұрын
ഭാവഗായകനിലെ നടൻ
7:24
Mohanpudussery
Рет қаралды 8 М.
അമ്മ എന്ന ആനന്ദഭൈരവി | ജീവിതം | Sreekumaran Thampi | EP : 40
30:55