Aadujeevitham | ആടിനും അറബിക്കും പിറകെ പോകുന്നവരെ ..

  Рет қаралды 58,550

JBI Tv

JBI Tv

Күн бұрын

Пікірлер: 270
@annageorge1992
@annageorge1992 7 ай бұрын
ആട്ജീവിതം എന്ന പേരിന് തന്നെ കാരണം ആടുകൾക്ക് നടുവിൽ കഴിഞ്ഞു ആടുമായി താദത്തമ്യം വരുന്നൊരു കഥയാണ്. മകനെ പോലെ കണ്ടു നജീബ് വളർത്തുന്നൊരു ആടിനെ അർബാബ് വരിയുടയ്ക്കുന്ന രംഗം ശരിക്കും വേദനിപ്പിച്ച ഒന്നാണ്. ബെന്യാമിൻ പറയുന്നുണ്ട്, വർഷങ്ങൾ ഇങ്ങനെ ഒറ്റപ്പെട്ടു പോയതിനിടെ ഭാഷ മറന്നു പോയ മനുഷ്യരെ അറിയാം എന്ന്. ആ ഏകാന്തതയാണ് സത്യത്തിൽ അവിടെ പീഡനങ്ങൾക്ക് കാരണം ആവുന്നത്. കാരണം നജീബിനെ എന്തൊക്കെ ചെയ്താലും ആരും അറിയാൻ പോലും പോവുന്നില്ല. ജയിലിൽ ആയ ശേഷവും ആട്ടിറച്ചി കഴിക്കാൻ നജീബിന് വിഷമം തോന്നുന്ന സമയം ഉണ്ട്. ഒരു തൊഴിലിടത്തിലെ പീഡനത്തിനുമപ്പുറം വലിയ വെല്ലുവിളി ആണ് നജീബ് നേരിട്ടത്.
@vichuwalk
@vichuwalk 7 ай бұрын
അതൊന്നും സിനിമയിൽ ഇല്ല
@love83-j6l
@love83-j6l 7 ай бұрын
@@vichuwalk athellam kaanichal parayum cinema izhachil aanennu. Kathayude athineevanam mathram aanu highlight of the movie. Alle ???
@love83-j6l
@love83-j6l 7 ай бұрын
എനിക്ക് അങ്ങനെ ആണ് തോന്നിയത് . അതിലെ visuals ലോകോത്തര സിനിമയോട് കിട പിടിക്കുന്നത് ആണ്. Society snow Kanda പ്രേക്ഷകർ ആണ് ഇതിൻ്റെയും പ്രേക്ഷകർ
@Sun.Shine-
@Sun.Shine- 7 ай бұрын
സത്യം പറഞ്ഞാൽ ആ ദുരിതങ്ങൾ ആണ് ഒടുവിൽ അവർ രക്ഷപെടുമ്പോൾ fulfilling ആവുന്നേ. സിനിമ അവിടെ എനിക്ക് നഷ്ടമാണ് ഉണ്ടാക്കിയത്. Nabeel the unsung hero of the story
@naaaz373
@naaaz373 7 ай бұрын
Aadujeevitham Novel is 50% imagination of Benyamin and 50% Real Najeeb Life
@pathfinder289
@pathfinder289 7 ай бұрын
28 കൊല്ലം ആടുജീവിതം ജീവിച്ച പളനിസാമി എന്നൊരു തമിഴൻ ഉണ്ട്‌.. തമിഴ് ഒക്കെ പുള്ളി മറന്നു പോയി.. ബെന്യാമിന്റെ ഇന്റർവ്യൂവിൽ പറഞ്ഞതാണ്.. അയാളുടെ ഒക്കെ സഹനശേഷി 🙏🙏🙏
@leo-messi61
@leo-messi61 7 ай бұрын
എവിടെയാ അത് 🤔
@pathfinder289
@pathfinder289 7 ай бұрын
@@leo-messi61 saudi
@shammyprabudoss9990
@shammyprabudoss9990 7 ай бұрын
Arabia
@quincl.
@quincl. 7 ай бұрын
നോവലും സിനിമയും എന്ത് തന്നെ ആയാലും ആടിനെ മേയ്ക്കാനുള്ള ജോലിക്കായി അറിഞ്ഞോ അറിയാതയോ പെട്ടു പോകുന്നവരിൽ കുറെ അധികം പേരുടെ ജീവിതം ആടുജീവിതം തന്നെയാണ്. അങ്ങനെ ഉള്ള ജീവിതങ്ങൾ മുന്നിലൂടെ കടന്നു പോയപ്പോൾ നെഞ്ച് പിടഞ്ഞു നിസ്സഹായതോടെ നോക്കി നിൽക്കനെ കഴിഞ്ഞുള്ളു. ആടിന്റെ ജീവനേക്കാൾ താഴെ ആണ് മനുഷ്യ ജീവിതങ്ങൾ. Najeeb ഭാഗ്യവാൻ, ജീവിതം തിരിച്ചു കിട്ടി. പെട്ടു പോയല്ലോ എന്നോർത്ത് ആത്മഹത്യാ ചെയ്തവരും ഉണ്ട് കൂട്ടത്തിൽ. മലയാളികൾ മാത്രമല്ല ഇങ്ങനെ നരകിക്കുന്നത്. തമിഴനും തെലുങ്കന്നും ആഫ്രിക്കകരും എല്ലാം ഇതിൽ പെടും. മരുഭൂമിയിൽ പാറയിടുക്കിൽ ഇരുന്ന ഇരുപ്പിൽ മരിച്ചു പോയവരുടെ ജീവിതങ്ങൾ വേറെ. മരുന്നിനോ ചികിത്സക്കോ മറ്റുമായി ആണ്ടിലൊരിക്കൽ വരുമ്പോൾ അവരുടെ കണ്ണിലെ തിളക്കം പറഞ്ഞറിയിക്കാൻ പറ്റില്ല. കഷ്ടപ്പാടുകളും വിഷമങ്ങളും വിവരിക്കുമ്പോൾ അവരുടെ തൊണ്ടയിലൂടെ എന്തൊക്കയോ ശബ്‌ദം മാത്രമേ വരികയുള്ളു. മക്കളെ കാണാനുള്ള കൊതിയോ, നാട്ടിലെ കടത്തിന്റെ ഇടയിൽ ഇവിടെ പറ്റിക്ക പെട്ട അവസ്ഥയോ മൃഗത്തേക്കാൾ കഷ്ടമായി പീഡിപ്പിക്കപ്പെടുന്ന അനുഭവങ്ങളും ആകും പറയാൻ ശ്രമിക്കുന്നത്. ഇങ്ങനെ പോകുന്നവർ പിറ്റേ ദിവസം ആത്മഹത്യാ ചെയ്തു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ😢. ലോകം തന്നെ കത്തിക്കാൻ തോന്നും. ഇത്രയേ പറയാനുള്ളു, നമ്മൾ അനുഭവിച്ചിട്ടല്ലാത്ത ജീവിതം നമുക്ക് കഥകൾ തന്നെയാണ്. ആടുജീവിതത്തേക്കാൾ മോശമായ ജീവിതങ്ങളും ഉണ്ട്‌ ഭൂമിയിൽ. നേരിൽകണ്ട ജീവിതാനുഭവങ്ങളിൽ നിന്ന് മനസിനെ കരകയറാൻ വർഷങ്ങൾ എടുത്തു. സിനിമയിൽ അഭിനയിച്ചവർ തന്നെ പറഞ്ഞില്ലേ, ഈ കാലയളവിൽ നല്ല മനുഷ്യരാകാൻ പറ്റി എന്ന്. കാരണം ആടുജീവിതങ്ങൾ വെറും കഥയല്ല.
@sherin6119
@sherin6119 7 ай бұрын
The second part of this review about Arabs was just lit.Not many has talked about it. Kudos dude🙌
@aquilathebee8058
@aquilathebee8058 7 ай бұрын
If you have read the book I think you won’t feel that satisfied because the movie lacks how Najeeb got acquainted to his slavery and built relationships with the goats which was the crux of the novel. But the movie focuses on Prithvi’s acting skills which is profound and technical aspects. For example Tom Hanks in Castaway and his relationship with inanimate job made viewers feel a different perspective of getting trapped. The movie Goatlife’s bgm was not very intense as the story deserves. However the movie would be known for Prithvi’s dedication as an actor. Nothing more!
@sri7614
@sri7614 7 ай бұрын
Agree 💯
@Sun.Shine-
@Sun.Shine- 7 ай бұрын
The film cannot satisfy novel fans, so agreed!
@curiousmind4663
@curiousmind4663 7 ай бұрын
Ee novel vayiche oru vyakthi enne nilayil parayukke an... Ee movie enik oru average feel an thannath.. novel pole movie edukkan patilla but novelil ulle oru 40% emotion polum express akathen pole thoni.. prithivirajinde transformation ann ithil nallaoru highlight ...sainu ine avatharipichirikunnath avishyamillathe drama create chyth kond ann...ettavum kathalaye bhagangal palathum missing ann... Pala sthalathum avishyam illathe bgm koduthit ond...ath aa scene inde impact nashapeduthunu.. editting and direction kure kude better akam ayrnu
@shabeebck3057
@shabeebck3057 7 ай бұрын
It’s released only in UAE 🇦🇪, I watched it and it is one of the best films I ever watched , frame by frame is just magnificent
@amalmathewaugustine
@amalmathewaugustine 7 ай бұрын
ക്ലാസ്സിക് മൂവീസ് കാണാത്ത, ലയിംഗീഗ ദാരിദ്ര്യം അനുഭവിക്കുന്ന, സിനിമയെ ആസ്വതിക്കുവാൻ അറിവില്ലാത്ത ചില കൊടുചിപ്പട്ടികളുടെ പക്വത ഇല്ലായ്മ ആയിട്ടെ ഇതുപോലുള്ളവരെ കാണാൻ കഴിയൂ.!
@parvathyvg393
@parvathyvg393 7 ай бұрын
ബെന്യാമിൻ തന്റെ നോവലുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഒരു ലോകമുണ്ട്... ഇതല്ല യാഥാർഥ്യം, എല്ലാം എന്റെ ഭാവന മാത്രമാണ് എന്ന് അദ്ദേഹം തന്നേ ആവർത്തിച്ചു പറഞ്ഞാലും അങ്ങനെ അല്ല എന്ന് തന്നേ നമ്മെക്കൊണ്ട് ചിന്തിപ്പിക്കാൻ ഉള്ള ഒരു പ്രത്യേക കഴിവ് ആണത്... അതിന്റെ ഫലം ആണ് കഥാപാത്രത്തോട് വരുന്ന വൈകാരിക അടുപ്പം... ഒരു യാത്രയ്ക്കിടയിൽ മഞ്ഞവെയിൽ മരണങ്ങളിലെ മെൽവിൻറെ വീട് തിരഞ്ഞു പോയി അവിടെ ശെരിക്കും എന്താ നടക്കുന്നെ എന്ന് അന്വേഷിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്...
@surabhiab0918
@surabhiab0918 7 ай бұрын
Enikkum
@arathy7509
@arathy7509 7 ай бұрын
എനിക്കും
@insanegirl9282
@insanegirl9282 7 ай бұрын
Uff Manjaveyil maranangalil ninn purathe varan enik kurach days eduthu..
@pathfinder289
@pathfinder289 7 ай бұрын
Ormippikkalle.. Christy aanthrapper 🤦‍♂️🤦‍♂️🤦‍♂️
@anjalimr6441
@anjalimr6441 7 ай бұрын
Sarikkum
@caringmanoj3802
@caringmanoj3802 7 ай бұрын
Difference between the Arab and Najee is-- one is the master and Najeeb is a slave. They may eat the same food , not bathe but Najeeb lost his freedom.
@sharafillath
@sharafillath 7 ай бұрын
29 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു,ജോലി ആവശ്യാർത്ഥം ആരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തു പലതരം ജീവിതങ്ങൾ കണ്ടു.
@anum935-o5u
@anum935-o5u 7 ай бұрын
അതു കൊണ്ട്?
@kavyaraman5234
@kavyaraman5234 7 ай бұрын
ഒറ്റ ഇരിപ്പിനു വായിച്ചുതീർത്ത ബുക്ക്‌. അതിനു ശേഷം എത്രയോ പ്രാവശ്യം വായിച്ചു. സിനിമ കാണാൻ വെയ്റ്റിങ്. Love you ബെന്യാമിൻ ❤❤
@Rakhi352
@Rakhi352 7 ай бұрын
അഭിപ്രായത്തോട് യോജിക്കുന്നു . gcc രാജ്യങ്ങളിൽ uae ൽ സിനിമ കാണിക്കുന്നുണ്ട്. നോവൽ നെ മനസ്സിൽ കണ്ട് സിനിമ കണ്ടാൽ ആസ്വദിക്കാൻ കഴിയില്ല എന്ന് എനിക്കും മനസിലായി. കാരണം ആ നോവൽ അത്ര അധികം മനസ്സിൽ കൊണ്ട ഒന്നാണ് . പിന്നെ നോവൽ വായിക്കുമ്പോൾ വായനക്കാരന് അനുസരിച്ചായിരിക്കും അതിന്റെ visualization . സിനിമ ആകുമ്പോൾ അതിനു പരിമിതികൾ ഉണ്ടാകും . അവരുടെ effort നെ മാനിക്കണം. നല്ല ഒരു സിനിമ തന്നെ ആണ് മലയാളത്തിലേക് കിട്ടിയിരിക്കുന്നത് .
@sheri5386
@sheri5386 7 ай бұрын
എനിക്ക് എന്തോ haunt ചെയ്യും എന്ന് വിചാരിച്ചിട്ട് ഞാൻ novel വായിച്ചില്ല.. ഇപ്പൊ ആടുജീവിതം വായിക്കാതെ movie കാണണോ എന്ന് confusion..
@sanvi1997
@sanvi1997 7 ай бұрын
Same here😔
@rajeshkumar-ms1fc
@rajeshkumar-ms1fc 7 ай бұрын
Movie കണ്ടിട്ട് ബുക്ക് വയിക്കുന്നെ നല്ലതാവും bro
@sreedevia7438
@sreedevia7438 7 ай бұрын
Movie kandit vayikkunne aakum nallatb
@nandanasumesh.m9323
@nandanasumesh.m9323 7 ай бұрын
U should definitely watch.. Since u haven't read the book, u cannot predict the things, so there will be a lot of surprises and thrills. It's a visual treat.. It's a must theatrical experience... Atleast we as malayalees should make this classic a big hit ❤
@niya143
@niya143 7 ай бұрын
വായിക്കാതെ കാണുന്നത് ആകും നല്ലത് അല്ലേൽ സിനിമ യെക്കാൾ മുകളിൽ നമ്മൾ മനസ്സിൽ ഇമാജിൻ ചെയ്യും... സിനിമ ചിലപ്പോൾ അത്രയോളം വരില്ല
@DevikaPattali
@DevikaPattali 7 ай бұрын
Black guy did it well… Others… can see their effort for sure but personally I’m not satisfied 😢
@mazerunner1428
@mazerunner1428 7 ай бұрын
നജീബ് ജയിലിലകപ്പെട്ട സമയത്ത് ആഴ്ചയിൽ ഒരു ദിവസം അറബാബ് വന്ന് തങ്ങളുടെ വിസയിൽ ജയിലിൽ കഴിയുന്നവരെ തിരിച്ചറിയൽപരേഡ് നടത്തി തിരഞ്ഞുപിടിച്ചു കൊണ്ടുപോവുന്നുണ്ട് ആ സമയത്ത് പിടിക്കപ്പെട്ടവർ പോകാൻ മടിച്ചു കരയുന്നത് കാണാം അത് വകവെക്കാതെ അവരെ അടികൊടുത്തുകൊണ്ടാണ് അറബികൾ കൊണ്ട്പോവാറ് അത് പോലീസുകാരായ അറബികൾ നോക്കിനിൽക്കുകയും ചെയ്യും, ഇതൊന്നും വെറും കഥയോ സിനിമയോ അല്ല അവിടെ നടക്കുന്ന സംഭവമാണ് പാസ്സ്പോർട്ട്‌ പിടിച്ചുവെക്കൽ നിയമവിരുദ്ധമാണെങ്കിലും 99% പേരുടെയും പാസ്പോർട്ട്‌ ആറബാബിന്റെ കയ്യിലായിരിക്കും, അറബാബിന്റെ കയ്യിൽ നിന്നും ഇക്കാമയും പാസ്സ്പോർട്ടും കിട്ടാതെ ഒരുത്തനും ആ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ കഴിയില്ല പറഞ്ഞു വന്നത് എല്ലാവർക്കും അവിടെ അടിമജീവിതമാണെന്ന് അല്ല, പക്ഷെ അടിമത്ത ബോധം തലയിൽ നിന്ന് പോവാത്ത അറബികളാണ് ഒരു വലിയവിഭാഗവും, ഇതൊക്കെ തെറ്റാണ് എന്ന് മനസ്സിലാക്കിയവരും ഭൂരിപക്ഷത്തിന്റെ തെറ്റിനെ കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരിക്കും അതുകൊണ്ടാണ് ഏറ്റവും അവസാനം അടിമത്തം നിരോധിച്ച രാജ്യങ്ങൾ ഈ അറബ് രാജ്യങ്ങൾപെടുന്നത് 1961ഇന്ത്യയിൽ സ്ത്രീധനം നിരോധിച്ചിട്ടും ഒരുവർഷംകൂടി കഴിഞ്ഞ് 1962ൽ ആണ് സൗദിയിൽ അടിമത്തം മറ്റെല്ലാരാജ്യങ്ങളും നിരോധിച്ചത്കൊണ്ട് നിരോധിക്കുന്നത്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം ലഭിക്കുന്നത് വെറും 4വർഷം മുൻപ് 2020 മുതൽക്കാണ്, ഇതൊക്കെ എന്തുകൊണ്ടായിരിക്കും എന്ന്ഒന്ന് പറഞ്ഞുതരാമൊ ബ്രോ... തൊഴിലാളിക്കുനേരെ യാ ഹിമാർ വിളിയും തുപ്പലും അറബാബ്മാരുടെ സ്ഥിരം സ്വഭാവമായിരുന്നു ഈ അടുത്തകാലത്ത് വരെ അടിമത്തം അത് അനുഭവിച്ചവർക്കേ അതിന്റെ വേദനകൾ മനസ്സിലാകൂ, തെറ്റ് വലിയവരുടെ ഭാഗത്ത് നിന്നാണെങ്കിലും അത് ചൂണ്ടികാണിച്ചാലെ അവർ അത് തിരുത്തി നന്നാവാൻ ശ്രമിക്കു അതിന് തെറ്റുകൾ ചൂണ്ടികാണിക്കുക തന്നെവേണം...
@AshaqKhan-x1t
@AshaqKhan-x1t 7 ай бұрын
Ente Oru chunk masra pani aayirunnu njan 5 days avante masrayil poyi ninu avante arabikk avanodu nalla sneham aayirunnu avanu parayathakka joliyum illa eppolum urakkam mathram allathappol purathu poyi karakkam avasaanam avante joli kandu enik kothi aayi
@manjulaap5720
@manjulaap5720 7 ай бұрын
വളരെ നല്ല സിനിമ. പറയാൻ വാക്കുകളില്ല. പൃഥ്വി ഉൾപ്പെടെ എല്ലാ ടീം അംഗങ്ങളുടെയും കഷ്ടപ്പാടിനും പ്രതിബദ്ധതയ്ക്കും Big Salute❤❤❤❤❤ 🌹🌹👍👍❤️❤️
@sreekuttankm
@sreekuttankm 7 ай бұрын
I read the book when I was just finished class 6 and now I'm a postgraduate. Have been waiting for the movie ever since and saw hit on the first day. My opinions are similar to what you said, especially the lag in the first part. Your video was an eye-opener also for instances related to the goat-characters, which I never realised as being a figment of imagination/creativity. I was blown by Prithviraj's transition and also the acting which was top-notch and never seen before, making critics of his acting detract their statements prior to this movie. Blessy, ARR, Resul Pookutty, the cinematographer, editor and other actors especially Hakeem and Ibrahim Qadri are memorable. And one cannot leave without tearing up a little, especially if you've seen the individual Najeeb outside the book. Great movie ❤
@Shamil405
@Shamil405 7 ай бұрын
എന്റെ father ഇതുപോലെ ഒരു masara യില്‍ കുടുങ്ങി പോയിട്ടുണ്ട് but അത് വളരെ കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളു oru 2 months എങ്ങാനും...പെട്ടെന്ന് അവിടുന്ന് എങ്ങനെയോ രക്ഷപ്പെടാന്‍ പറ്റി...താഇഫിൽ ആയിരുന്നു ഉപ്പാ...ഞാന്‍ മുന്‍പ് ഈ നോവൽ വായിച്ചപ്പോൾ ആണ്‌ ഉപ്പാ പറഞ്ഞു തന്നതാണ്...detail ആയിട്ട് ഒന്നും അറിയില്ല...അങ്ങനെ എത്രയോ പേര്‍ പെട്ട് പോയിട്ടുണ്ടാകും എന്നാണ്‌ എനിക്ക് തോന്നുന്നത്
@annageorge1992
@annageorge1992 7 ай бұрын
ഇപ്പോൾ father okay ആണോ?
@Shamil405
@Shamil405 7 ай бұрын
@@annageorge1992 yah..father nu problems ഒന്നും ഇല്ല.. American army camp il ആയിരുന്നു പുള്ളിക്ക് ജോലി..അവിടെ കയറുന്നതിനു മുമ്പ് ആണ്‌ masara യില്‍ കുറച്ച് കാലം പെട്ട് പോയത്....അവിടെ ഇതുപോലെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല...അതും കുറച്ച് കാലത്തേക്ക് മാത്രം ആയിരുന്നു
@Sun.Shine-
@Sun.Shine- 7 ай бұрын
ഈ cinema സിനിമപ്രേമികൾക്ക് അല്ലെങ്കിൽ സിനിമ കാണാനായി പോകുന്നവര്ക്ക് ഇഷ്ടപ്പെടും. Its stunning & well done in its technicalities & casting esp Arbab, Hakkim & Ibrahim. No objections & hate there 🙌 Great run for malayalam cinema. Rahmane & Hakkim was in my mind when i left theatres! Now to the reality, i am a big novel fan therefore trailer കണ്ടപ്പോൾ അതിന്റെ high level technicolor brilliance എന്നെ ഉൾവലിച്ചതിനാൽ സിനിമ കാണാൻ പ്ലാൻ ഇല്ലായിരുന്നു. എന്നാലും കണ്ടമാനം hype സിനിമയ്ക്കു കിട്ടിയപ്പോൾ അമ്മ നിർബന്ധിച്ചു എന്നെ കൊണ്ടുപോയി. Post watching: Film was not satisfying to me (my mum also didn't feel much, she's a normie watcher. She said she liked Gadhama better). For me, Novel ലേ grim reality, frames ലും പതിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി (eg: the handmaid's tale, north in got, alternate universes in dark ) color grading കുറച്ചൂടെ dark ആകാരുന്നുവെന്നു തോന്നി, felt like i was watching dune 😅 (trailer കണ്ടപ്പോഴും തോന്നി, well that is fine 🙌). നോവലെ യാധനകൾ കൊടുവിൽ -build up- ഒരു അവസരം നോക്കി രക്ഷപ്പെടാൻ നോക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു excitement ഉണ്ട്‌, അത് സിനിമയിൽ കിട്ടിയില്ല. Loved nabeel cameo, the lamb was such a sweetheart but tragic in the novel ❤️. പിന്നെ എന്തോ pacing problem ഉള്ളപോലെ തോന്നി, cz they could've cut romance track and reduce their voyage scenes through the desert and showed more of najeeb & hakkim facing horrors at their masaras. The vultures attacking scene was very shaky for me, also the vipers (ചുമ്മാ ഗിമ്മിക്‌സ് )💀. പിന്നെ book nodu നീതി പുലർത്താൻ സിനിമയ്ക്കു പറ്റില്ല എന്ന് പറയരുത്. There has been good book to film adaptations like ചെമ്മീൻ/ഭാർഗവിനിലയം/മതിലുകൾ/തൂവാനത്തുമ്പികൾ etc, or lotr/hp/dune/gone girl etc even with their cinematic changes! Cinema ഇഷ്ടപ്പെട്ടവർ നോവൽ ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും, then watch the film again, you might understand what i am talking about. Film is not a biopic but a loose adaptation of the novel. Novel stayed with me, movie did not. എന്റെ നിരൂപണം കൊണ്ട് ഈ സിനിമയുടെ വിജയം തകരുന്നില്ല. സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക്, മലയാളം സിനിമയ്ക്കു ഈ സിനിമ ഒരു വിസ്മയം തന്നെ ആണ്. Congrats to the cast & crew ✨ Hindsight: ഓസ്കാർ level എന്നൊക്കെ പറയുന്ന കേട്ടു, അത്രക്കൊന്നും ഇല്ല. But national awards കിട്ടും for sound design, technical & visuals team & costuming, but they have strong contenders this year such as വാലിബൻ, ബ്രഹ്മയുഗം & maybe manjummal boys! Special jury award or best സഹനടൻ for gokul, he was brilliant 👏
@kunjumonm5674
@kunjumonm5674 7 ай бұрын
ബംഗാളികൾക്ക് നമ്മൾ ശമ്പളം കുറച്ച് കൊടുക്കും. എന്നാൽ അറബികളെ പോലെ അടിമകളായി കണ്ട് പീഡിപ്പിച്ചിട്ടില്ല.
@_Bijesh_
@_Bijesh_ 7 ай бұрын
അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം ക്യൂബ മുകുന്ദനും, ഗദ്ദാമ എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ ആ കഥാപാത്രവും എല്ലാം ഒരുതരത്തിൽ നജീബുമാർ ആയിരുന്നല്ലേ? ശരിയാണ് ധാരാളം "നജീബുമാർ" ഉണ്ട്; ഈ ആടുജീവിതം അതിൽ ഒരു നജീബിന്റെ അനുഭവം മാത്രം...
@shihabea6607
@shihabea6607 7 ай бұрын
ക്യൂബ മുകുന്ദൻ സ്വന്തം ഇഷ്ടപ്രകാരം ഒരു ചോയ്സ് പോലെ അവിടെ പോയി ജോലി ചെയ്ത് ജീവിച്ചുവെന്ന് മാത്രമുള്ള വ്യെത്യാസമേയുള്ളൂ.. നജീബ് അറിയാതെ അപ്രതീക്ഷിതമായി പോയി കുടുങ്ങിപോയി എന്നുള്ള വ്യെത്യാസവും.. രണ്ടും രണ്ടു രീതിയിൽ കടുപ്പം തന്നെ.. ഇത്പോലെ ഇപ്പോളും ആയിരക്കണക്കിന് മുകുന്ദന്മാരും നജീബുമാരും ലോകത്തിന്റെ പലയിടങ്ങളിൽ ഉണ്ടാവും..
@shammyprabudoss9990
@shammyprabudoss9990 7 ай бұрын
Daivam exit visa adikunnati vare maatam
@rammy695
@rammy695 7 ай бұрын
ഒരു നോവലിനേ നോവലായിട്ടും സിനിമയെ സിനിമയായിട്ടും എടുക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം നിങ്ങൾ പറഞ്ഞത് പോലെ നമ്മളെ നാട്ടിലെ അതിഥിതൊഴിലാളികൾക്ക് നമ്മൾ മലയാളികളുടെ വില കൊടുക്കുന്നില്ല അതുപോലെ തന്നെ ആണ് ഇതും അത് ആ നാടിന്റെ പ്രശ്നം അല്ല എല്ലാവരും അതുപോലെയും അല്ല നജീബ് തന്നെ വീണ്ടും (ബഹ്‌റൈൻ ലാണ് എന്ന് തോന്നുന്നു ) അങ്ങോട്ടേക്ക് പോയി എന്നും അവിടെ ജോലി ചെയ്‌തു എന്ന് അദ്ദേഹം പറയുന്നു ഇന്നും ഇന്ത്യൻസ് ഏറ്റവും കൂടുതലുള്ള രാജ്യം uae ആണ് 3.86million
@NINU..SHAIJU695
@NINU..SHAIJU695 7 ай бұрын
ഉണ്ടായിരുന്ന വീടും ഒറ്റിക്കു കൊടുത്തിട്ട് എന്റെ ഒരു കൊച്ചച്ചൻ ഗൾഫിൽ പോയി കാട്ടറബി ടെ കൈയിൽ പെട്ട് രക്ഷപെടാൻ നോക്കിയ സമയം കൈയും കാലും തല്ലി ചതച്ചു ഒരു വർഷം കഴിഞ്ഞു വെറും കൈയ്യോടെ നാട്ടിൽ വന്നത് ഓർക്കുന്നു 😢😢
@annageorge1992
@annageorge1992 7 ай бұрын
ഈശ്വരാ. അദ്ദേഹം ഇപ്പോൾ okay ആണോ?
@akhildevth
@akhildevth 7 ай бұрын
ഞമ്മന്റെ രാജ്യത്തെ പൊക്കി പറയാൻ ഒരുപാട് പേരുണ്ട് എന്നോർക്കുക..
@NINU..SHAIJU695
@NINU..SHAIJU695 7 ай бұрын
@@annageorge1992 അദ്ദേഹം ഒരു പാവം ആണ് കണ്ടാൽ നജീബ് ഇക്കാനെ നെ പോലെ... But മെലിഞ്ഞ ശരീരം മകൻ ഒരാൾ ചെറുപ്പം മുതലേ വീട് നോക്കി തുടങ്ങി അവന് എന്റെ പ്രായം അനിയത്തിയെയും കെട്ടിച്ചു അപ്പനും അമ്മയ്ക്കും തണലായി നിൽക്കുന്നു ❤️...
@NINU..SHAIJU695
@NINU..SHAIJU695 7 ай бұрын
@@annageorge1992 ആയിടയ്ക്ക് അപ്പന്റെ 3അനുജന്മാർ ഒരാൾ വകയിൽ അനുജൻ... 3ആളും പല സമയങ്ങളിൽ ഗൾഫിൽ പോയി രണ്ട് പേര് അറബിയുടെ പീഡനം സഹിച്ചു തിരികെ വന്ന് അതിൽ ഒരാൾ ഈ പറഞ്ഞ കാട്ടറബിടെ കീഴിൽ പെട്ടുപോയി ഒരാൾക്ക് അവിടെ .. പിന്നെ ജോലി ഒന്നും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു ആരൊക്കെയോ സഹായിച്ചു തട്ടിയും മുട്ടിയും തിരികെ വന്ന് വെറും കൈയ്യോടെ വിടാത്ത കൂട്ടുകാർ വീട്ടിലേക്കു കൊടുത്തു വിട്ട സമ്മാനങ്ങളിൽ... എനിക്കും പെൻസിലും പെൻസിൽ കട്ടറും കിട്ടി ഇന്ന് ഹസ്ബൻഡ് ഇഷ്ടം പോലെ (അൽഹംദുലില്ലാഹ് )... സമ്മാനം കൊണ്ട് വരും.. But ആ പെൻസിലും കട്ടറും എന്നും ഒരു നീറ്റലോടെ ഓർമയിൽ 😥😥ഉണ്ട് അതിന്റെ മണവും ❤️
@Imynekulza-c2h
@Imynekulza-c2h 7 ай бұрын
​@@akhildevthഞമ്മൻ്റെ രാജ്യം ഇന്തയാണ്
@manneshmanu
@manneshmanu 7 ай бұрын
Ithu movie anu bro...kurachokke cinematic illenkil documentary ayin thonnum....orikkalum novel ayit compare cheyyaruthe.....aswathikkanulla kazhivukoodi venam....veruthe bla...bla.... paranjittu karyam illa......
@wanderingsoul3708
@wanderingsoul3708 7 ай бұрын
Njan ee novel vayikkunnath 13 aam vayassilan. Oro bhagavum innum oorma ind. But movie ithvare kandittilla. What if the movie didnt do justice to the novel
@Sun.Shine-
@Sun.Shine- 7 ай бұрын
Movie doesn't do justice to the novel and it may disappoint you in terms of impact. But it is a very beautifully done film loosely based on the book!
@skyland0
@skyland0 7 ай бұрын
ആട് ചാപ്സ് ആണെങ്കിൽ കേമം തന്നെ.... With പൊറോട്ട... ☝️☝️☝️☝️☝️☝️☝️... 😌😌😌😌😌😌😌
@lemontea8690
@lemontea8690 7 ай бұрын
Uae'l release ind. Usually arabikale kaliyakan ishtapedunnavare angane adimakal ayitanu malayalikale uae citizens kanunnath enn parayuu.. satyathil angane onnumilla.. njan gulf'lanu.. nalla adipoli jeevithamanu ivide..
@leo-messi61
@leo-messi61 7 ай бұрын
It's saudi not UAE
@idontevenhaveapla7224
@idontevenhaveapla7224 6 ай бұрын
The movie isn't about UAE
@kunhalavikadambot7069
@kunhalavikadambot7069 7 ай бұрын
എനിക്ക് ആടുജീവിതം അനുഭവപോലെയാണനുഭവം ഇതേകാലത്ത് ഞാനവിടെജീവിച്ചിട്ടുണ്ട് ഒരുഘട്ടത്തിൽ ഒരുവർഷത്ത്തിലധികകാലം നിയമപോരാട്ടവുംനടത്തി സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി തർഹീൽജയിലുകളിലെ അനുഭവങ്ങളുമൊക്കെ എന്നെഅങ്ങിനെയാണ് എത്തിക്കുന്നത് ഇന്നത്തെനാടല്ല.30കൊല്ലം മുമ്പുള്ള ആനാട് ചില സഹചര്യത്തിൽ ആടുജീവിതങ്ങൾ സംഭവിക്കുമായിരുന്നു ഇന്ന്.AI കേമറയും കമ്പ്യൂട്ടർകളും ഇന്റർനെറ്റും മനുഷ്യരുടെ ഇച്ചയും എല്ലാം മാറ്റികൊണ്ടിരിക്കുകയല്ലേ അതിൽ അവരുണ്ടല്ലോ സന്തോഷം
@jbitv
@jbitv 7 ай бұрын
🤗
@jimnapr
@jimnapr 7 ай бұрын
ഞാൻ 12 വർഷമായി സൗദിയിൽ ആണ്. ആടുജീവിതവും ഗദ്ദാമയുമൊക്കെ ഇവിടുത്തെ culture നെ പറ്റി അത്യാവശ്യം പേടി ഇവിടെ വന്ന ആദ്യ കാലത്തിൽ ഉണ്ടാക്കിയിരുന്നു. സൗദിയിലെ മണലിനും ഏതാനും ചില അകത്തളങ്ങളിലും മാത്രം ഉള്ള ജീവിതങ്ങളാണ് അതെങ്കിൽ കൂടിയും.... ഇന്ന് സൗദി ഒരുപാട് ദൂരം മുന്നോട്ട് പോയി... ലൈൻ പോലുള്ള പ്രൊജക്ടുകൾ മുതൽ Miss universe മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു സ്ത്രീ മത്സരിക്കുന്നതുൾപ്പെടെ.. ചെറുപ്പകാരനായ ഒരാൾ ഭരണാധികാരി ആയാലുള്ള മാറ്റങ്ങൾ..
@Jhnjffrjnrdhn
@Jhnjffrjnrdhn 7 ай бұрын
ഒറ്റപെട്ട +ve കാര്യങ്ങൾ മാത്രം ഉള്ള സൗദി. എന്നിട്ട് അതിനെ പൊക്കി കാണിക്കും. മിസ്സ്‌ സുന്ദരി മത്സരത്തിൽ ഒരു പെൺകുട്ടി മത്സരിച് എന്നത് ഇപ്പോൾ മാത്രമാണ്.. അതായത്, ഇന്നേ വരെ പെൺകുട്ടികൾക്കു മത്സരിക്കാൻ ആയില്ല എന്നത് ഉളുപ്പ് ഇല്ലായ്മ അല്ലെ... ഇന്ത്യ ലോകകപ്പ് ഫുട്ബോളിൽ മത്സരിച്ചാൽ ഗംഭിരം എന്നല്ല നമ്മൾ പറയുക... എന്ത് കൊണ്ട് ഇത്രേം കാലം അതിനു പറ്റിയില്ല എന്നതും ചിന്തിക്കണം
@jimnapr
@jimnapr 7 ай бұрын
@@Jhnjffrjnrdhn ഒറ്റപ്പെട്ട positives അല്ല.... സാംസ്കാരികമായും വികസനപരമായും മാറ്റങ്ങൾ എല്ലാ മേഖലയിലും കാണാൻ ഉണ്ട്..
@visalb3008
@visalb3008 7 ай бұрын
@@Jhnjffrjnrdhn football world cup kalickunnath ithra vallya karyam onnum alla.... India cricket world cup nediyittund... Ningal eee paranja football countries il ethra team cricket world cup nediyittund
@subinbabup1
@subinbabup1 7 ай бұрын
എന്തൊക്കെ രാജാവ് പുരോഗപനപരമായി കാണിച്ചാലും ഇപ്പോളും സൗദിയിലെ മിക്കവാറും അറബികളും നമ്മളെ അടിമകളായി ആണ് കാണുന്നത്, ഇത് എന്റെ അനുഭവമാണ്
@jithinkarikombil
@jithinkarikombil 7 ай бұрын
Ippolum ee parayunna rajakanmarkku swantham brothels and harems okke undallo... Pinne enth purogathi undayi ennanu kidannu kurakkunnath? I also hear women being kidnapped for their harems or being bought with money from poor people in different parts of the world.... Vella poosan kore ennangal irangiyittund
@yadu8346
@yadu8346 7 ай бұрын
Ente oru opinionl benyamin ee kadha najeebinte kadha kett erakumbol orikalm adheham ee tharathil ulla karyangal najeebinte peril ezhuthmbol avde eni benyamin ethra sahithyam kettiyathanen paranjalm angerude permission ellathe ethonm ezhutharth. Permission eduthit undennkil okay. Benyaminte oru interviewl character kett azhinj ang pokuvan ennoke parayunubdayirnu. Enth thanne anelm oralde peril anu ethu erangunath. Vayana kurav ulla palarm ethoke sathyamanene karthulu
@unnikrishnankm4784
@unnikrishnankm4784 7 ай бұрын
Wow super class movie 🎥 Aadujeevatham ❤ Najeeb❤️
@Appulu3868
@Appulu3868 7 ай бұрын
ഒരാൾ സ്വന്തം എഴുതുന്നത് ആണ് ആത്മകഥ... Autobiography നജീബ് അങ്ങനെ ഒന്നും എഴുതിയിട്ടില്ല... മറ്റൊരാള്‍ എഴുതിയത് ജീവചരിത്രം അതല്ലേ ശരി
@mohammedsaheed1163
@mohammedsaheed1163 7 ай бұрын
But ഇത് novel ആണ്
@philanthropist1582
@philanthropist1582 7 ай бұрын
ഇത് ജീവചരിത്രം അല്ല നോവൽ ആണ്
@Appulu3868
@Appulu3868 7 ай бұрын
@@mohammedsaheed1163 yes. It is
@Appulu3868
@Appulu3868 7 ай бұрын
@@philanthropist1582 yes of course
@Appulu3868
@Appulu3868 7 ай бұрын
@@philanthropist1582 ഈ വീഡിയോ യുടെ click bait ല്‍........ not an autobiography എന്ന് കണ്ടു, അത് കൊണ്ടാ comment ഇട്ടത്
@arsnjkstudios
@arsnjkstudios 7 ай бұрын
I think we need to search for haqim
@Pushkalanair
@Pushkalanair 7 ай бұрын
There should be some masala for popularity...be it in novels or cinema...in novel u can write anything but in cinema there is censor cut
@merzalinyesu9481
@merzalinyesu9481 7 ай бұрын
Well said
@jbitv
@jbitv 7 ай бұрын
❤️
@sarathsaz07
@sarathsaz07 7 ай бұрын
❤❤❤❤prithvi performence❤️❤️❤️👏🏼👏🏼
@moonchild8089
@moonchild8089 7 ай бұрын
മസറയിലെ struggles um ആടുകളോട് ഉള്ള ഇൻ്റിമസിയും കുറച്ചൂടെ movieil കാണിക്കണം എന്ന് തോന്നി...what's your opinion
@svsvvscc
@svsvvscc 7 ай бұрын
ഉണ്ടായിരുന്നു സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു
@faizalmuhammed.m6049
@faizalmuhammed.m6049 7 ай бұрын
Angne kanikanam en oru nirbandhavum ila , ith film anu , allathe book alla
@moonchild8089
@moonchild8089 7 ай бұрын
@@faizalmuhammed.m6049 bookil ullath ellam film il kondvaran patilla...bt kurach struggles kanikanm ayrnu..najeeb anubhavichath inte depth manasilakan
@zanhasherin8961
@zanhasherin8961 7 ай бұрын
ആടുജീവിതം കണ്ടിറങ്ങിയപ്പോൾഒരുപാട് നേരത്തേക്ക് മനസ്സിൽ നജീബ് തന്നെ ആയിരുന്നു 😢 കണ്ണു നിറയാതെ നിങ്ങൾക്ക് കണ്ടിറങ്ങാൻ കഴിയില്ല
@__bhadraa___.
@__bhadraa___. 7 ай бұрын
Ithinekurich oralenkilum paranjallo 👍
@shageenashanavaz8155
@shageenashanavaz8155 7 ай бұрын
നോവലുകളെ കുറിച്ച് അറിയാത്ത ആളുകൾ ആണ് കമൻ്റ് ചെയ്യുന്നത് എന്ന് വ്യക്തം. അവർ ജീവിതത്തെയും നോവലിനെയു ഒരേ തട്ടിൽ നോക്കി കാണുന്നു. Weekly Kalil വരുന്ന നോവലെങ്കിലും വായിച്ചാൽ ഇവർ ഇങ്ങനെ ഒന്നും പറയില്ല.😅
@anishr7245
@anishr7245 7 ай бұрын
sound design, camera and art real class
@Anilkumar-zq1eh
@Anilkumar-zq1eh 7 ай бұрын
ആട് ജീവിതം കണ്ട് ഗൾഫിനെ കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ല . ഈ കഥയിലെ നജീബ് തന്നെ ജീവിതം മെച്ചപ്പെടുത്താൻ പിന്നെ പോയത് ബഹ്റൈനിലേക്കാണ് . കേരളം ഇന്ന് പിടിച്ചു നിൽക്കുന്നത് ഗൾഫ് മണി ഉള്ളത് കൊണ്ട് തന്നെയാണ് . ജാതീയ വ്യവസ്ഥയിൽ നിന്നിരുന്ന കേരളത്തിൽ താഴ്ന്ന ജാതിക്കാർക് സമ്പത് വന്നത് ഒരു പരിധി വരെ ഗൾഫ് വരുമാനം കൊണ്ടാണ് . വിദ്യാഭാസപരമായി പിന്നിൽ നിന്നിരുന്ന മുസ്ലിങ്ങൾ സ്ഥാപനങ്ങളും ചാരിറ്റിയും നടത്തുന്നത് കുഫ് വരുമാനം ഉള്ളത് കൊണ്ടാണ് . അത് അത്രപെട്ടെന്ന് നിൽക്കാനും പോണില്ല . യൂറോപ്പും അമേരിക്കയും വിസ റെഗുലേഷൻസ് വർധിപ്പിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ വിസ കൂടുതൽ സുതാര്യമാകുകയാണ് എന്ന് ഒരു സൗദി പ്രവാസി
@ANONYMOUS-ix4go
@ANONYMOUS-ix4go 7 ай бұрын
എടാ മണ്ട യൂറോപ് അമേരിക്ക ഒക്കെ പൗരത്വം കൊടുക്കും ഏതു ഗൾഫ് നാടാണ് പൗരത്വം കൊടുക്കുന്നത് നിനക്ക് വിവരം എന്ന് പറയുന്ന ഒന്നില്ലേ
@leo-messi61
@leo-messi61 7 ай бұрын
എന്ന് കരുതി ക്രൂരത ചെയുന്നത് കാണുമ്പോ മിണ്ടാതെ ഇരിക്കണോ
@Anilkumar-zq1eh
@Anilkumar-zq1eh 7 ай бұрын
@@leo-messi61 നോവൽ ഫിക്ഷനാണ് , പക്ഷെ വിമർശനം നടത്തുന്നത് അത് ശരിക്കും നടന്നെന്ന പേരിലാണ് .
@leo-messi61
@leo-messi61 7 ай бұрын
@@Anilkumar-zq1eh ഓഹോ അപ്പോ നജീബും ഫിക്ഷൻ ആണോ 🤣
@drardra
@drardra 7 ай бұрын
Love ya Jaiby
@jbitv
@jbitv 7 ай бұрын
💕 hi ardra
@junabr930
@junabr930 7 ай бұрын
എല്ലാവരും ഇങ്ങനെ അഭിപ്രായം പറഞ്ഞത് അതിലെ രംഗങ്ങളെ കുറിച്ച് പറഞ്ഞു കാണണ്ട മൂട് തന്നെ പോയി
@karthk6484
@karthk6484 7 ай бұрын
വെറുതെ കട്ടൻ ബീഡിയും വലിച്ചു കഥ പറഞ്ഞു നമ്മട നാട്ടിൽ 1200 രൂപ കിട്ടുമെങ്കിൽ ഇങ്ങനെ യൂട്യൂബിൽ കിടന്നു ഇത്രേം കഷ്ടപ്പെടാതെ ചേട്ടന് അങ്ങന വല്ലതും നോക്കിക്കൂടെ
@mphoenix9375
@mphoenix9375 7 ай бұрын
Even if it's not mentioned clearly what has actually happened, I think it's very disturbing. It's true we can never understand what he went through but is that a reason to justify abusing an animal? Is it not like taking such a matter lightly?
@nayanachembiparambil
@nayanachembiparambil 7 ай бұрын
Uae ഇൽ എത്തി.. But only 15 above allowed
@skrskr5796
@skrskr5796 7 ай бұрын
ഗ്രേറ്റ്‌ ബ്രോ 🌹
@thrikeshtalks7626
@thrikeshtalks7626 7 ай бұрын
Ithuvere oru booko noveloo വായിക്കാത്തവർ അണ് ഇതൊക്കെ വിവാദം ആകുന്നത് ആടുകളുടെ പേരും അതിനോടുള്ള സഭാഷണവും ഒകെ തേനേ ആണ് നമ്മളെ ആ നോവലിലേക് അടുപ്പിക്കുന്നത് സിനിമയെക്കാൾ വ്യത്യസ്തമായതും അതു തേനേ ♥️
@Speakell1970
@Speakell1970 7 ай бұрын
Aadujeevitham is a movel not an autobiography എന്നല്ല വേണ്ടത് Aadujeevitham is a novel not a biography എന്നാണ് വേണ്ടത്
@mr.srikanthhari4045
@mr.srikanthhari4045 7 ай бұрын
ഉപ്പോളം വരുമോ ഉപ്പിൽ ഇട്ടത്..... നജീബ് ജീവിച്ചു തീർത്തത് പൃഥ്വി അഭിനയിക്കുക അല്ലേ ചെയ്തത്.....വല്യ കാര്യം ഒന്നും ഇല്ല.....ഒരു മാസം സൗദിയിലെ ശരിക്കും ഉള്ള മരുഭൂമിയിൽ പോയി നില്ക്കാൻ പൃഥ്വിക്ക് കഴിയുമോ? ഇത് ഷൂട്ട് ചെയ്തത് ജോർദാനിലെ മരുഭൂമിയിൽ ആണ്...... അവിടെ മണൽ ഇല്ലാത്ത മരുഭൂമിയും സൗദിയിൽ നേരെ തിരിച്ചും ആണ്....... ഇത് പറയാൻ കാരണം ഞാൻ ജോർദാനിൽ ജോലി ചെയ്തിട്ടുണ്ട് ...... സൗദിയിലും......സൗദിയിലെ മരുഭൂമിയും കാട്ടറബിയും വേറെ എവിടെയും പുനർ നിർമിക്കാൻ കഴിയില്ല
@soumyasoumya6311
@soumyasoumya6311 7 ай бұрын
🤗
@jbitv
@jbitv 7 ай бұрын
❤️
@saivinayakp3125
@saivinayakp3125 7 ай бұрын
😂 pothuve arabi muslims and aadine compare cheyyarundu,they even have physicalrelationship..dictator pole ulla movies..
@nmrwdr6792
@nmrwdr6792 7 ай бұрын
റിയൽ,ഹക്കീമിനെ അർബാബ് വീണ്ടും പൊക്കി ആടുജീവിതത്തിലേക്ക് കൊണ്ട് പോയി അവിടെ അവൻ നീറി നീറി ജീവിക്കുന്നുണ്ടാവും😢
@sandeepgecb1421
@sandeepgecb1421 7 ай бұрын
Ayaal marichille
@abdulrazack9884
@abdulrazack9884 7 ай бұрын
6:07 available in UAE
@Akaasha_mittai
@Akaasha_mittai 7 ай бұрын
@jbitv
@jbitv 7 ай бұрын
❤️
@Vito-Corleone1972
@Vito-Corleone1972 7 ай бұрын
അല്ലു അർജുന് കൊറച്ച് ബെറ്റർ ആയി അഭിനച്ചതിന് കൊടുത്തതാണോ നാഷണൽ അവാർഡ് 😂
@azifea538
@azifea538 7 ай бұрын
മലയാളികളുടെ കാര്യം പറഞ്ഞത് പണ്ടൊക്കെ ആ പെരുമ്പാവൂർ ഒക്കെ പോയി നോക്കണം ബായിമർ അനേകിൽ ഇപ്പൊൾ 2 പേര് ഒക്കെയെ പണിക്കു വരു ഇപ്പൊൾ വന്നു വന്നു മലയാളികൾ അവിടെ നിൽക്കുന്നുണ്ട് അവർക്കും ഈ ബയിമർക്ക് കൊടുക്കുന്ന സാലറി കൊടുതൽമതി
@aswathykathikulath3305
@aswathykathikulath3305 7 ай бұрын
Jaiby 😍😍😍😘
@datco4507
@datco4507 7 ай бұрын
പടം അത്ര പോര. ഓവർ ഹൈപ് ആൻഡ് പ്രൊമോഷൻ.
@idontevenhaveapla7224
@idontevenhaveapla7224 6 ай бұрын
Did you just compare treating people like slaves to wage discrimination in kerala????????? Do better (especially when we have better examples to use, like the treatment of dalits in parts of the country)
@DRUVA61
@DRUVA61 7 ай бұрын
പൊളി ബ്രോ 🫂
@ainbox8217
@ainbox8217 7 ай бұрын
chetta aa green screen oyivakku bore aane
@aadhithanu9070
@aadhithanu9070 7 ай бұрын
Kuzhapammilla. Looks fresh
@jbitv
@jbitv 7 ай бұрын
Travel oke anu bro palapozhum. So easy is this
@RoyHaridas-d8e
@RoyHaridas-d8e 7 ай бұрын
veluppikku,,,,nallonam veluppikku
@dragondragon7432
@dragondragon7432 7 ай бұрын
സിനിമയെടുത്ത വരും ബുക്ക് പബ്ലിഷ് ചെയ്തു ഇറക്കിയ വരും ഇന്ന് കോടീശ്വരൻമാർ നജീബ് എന്ന മനുഷ്യൻ അദ്ദേഹത്തിൻറെ ജീവിതത്തിൽ സീറോ തന്നെയാകുന്നു
@jabeerjalalmvr3624
@jabeerjalalmvr3624 7 ай бұрын
👍🏻👍🏻
@akhildevth
@akhildevth 7 ай бұрын
ഇപ്പോളും രാജാ ഭരണത്തെ പൊക്കി പറയുന്നവർ, എന്തുകൊണ്ട് ആട് ജീവിതം അവിടെ പ്രദർശിപ്പിക്കുന്നില്ല... ഞമ്മന്റെ ആളുകളുടെ സ്വഭാവം കാണിക്കുന്നു... ജനാതിപത്യം എന്നും ഇഷ്ടം ♥️♥️♥️
@thahirmali
@thahirmali 7 ай бұрын
ഇന്ത്യയിൽ ജനങ്ങൾക്ക് വോട്ടവകാശം ഉണ്ട് എന്നതിലുപരി ജനാധിപത്യം എന്നൊക്കെ പറയുന്നത് ഇപ്പൊൾ വെറും കോമഡി ആയിക്കൊണ്ടിരിക്കുകയാണ്..... Just fascism...
@akhildevth
@akhildevth 7 ай бұрын
@@thahirmali ഇതന്നെ ഞാൻ നേരെത്തെ പറഞ്ഞ ഞമ്മന്റെ ആളുകളുടെ സ്വഭാവം... ജനാതിപത്യത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്.. ഇന്ത്യയെ കുറ്റം പറയും.. ഈ ഗൾഫ് കണട്രീസിൽ മറ്റുള്ള മതങ്ങൾ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഉണ്ടോ.... ഊളെ.... മറ്റുള്ള മതക്കാരെ എന്തൊക്കെ അവകാശങ്ങൾ ഈ രാജാ ഭരണം ഇല്ലാതാകുന്നു.... അവർക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ പറ്റുമോ കോയാ...
@akhildevth
@akhildevth 7 ай бұрын
@@thahirmali അത് നിന്റെ വിവരം ഇല്ലായ്മ... മദ്രസ്സയിൽ പടിച്ചതിന്റെ കൊണം
@hridyaramesh-h8y
@hridyaramesh-h8y 7 ай бұрын
💯🔥🔥
@aswinkrishnan630
@aswinkrishnan630 7 ай бұрын
Jebi dukha velli sandesham kodukkamo?
@nishibethur9503
@nishibethur9503 7 ай бұрын
Nice
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 7 ай бұрын
Uae mathram aanu aadujeevitham kanikkunnulloo.
@Virgin_mojito777
@Virgin_mojito777 7 ай бұрын
റഹ്മത്തുള്ള ഖാസിമി ആടുജീവിതം islamophobia യുമായി ബന്ധപ്പെട്ടു ഒരു പ്രസ്താവന ഇറക്കിയ പോലെ ഏതോ മഞ്ഞപത്രത്തിൽ കണ്ടു. കൂടുതൽ എനിക്കറിയില്ല 😅😅😅
@abu6523
@abu6523 7 ай бұрын
Aa video njam കണ്ടതാണ്.പുള്ളി യോട് ചോദിച്ചതാണ് islamicphobia ആയി ഇതിനെ കാണേണ്ടതുണ്ടോ എന്ന്.പുള്ളി correct അതിനു മറുപടി കൊടുത്തു,അതിൻ്റെ യാതൊരു ആവശ്യം ഇല്ല എന്ന്
@leo-messi61
@leo-messi61 7 ай бұрын
​@@abu6523 അയാളാണോ മറ്റേ ജൂസ് കണ്ട് പിടിച്ചത് ജൂതൻ എന്ന് പറഞ്ഞത് 😂😂
@mohammedsabith5941
@mohammedsabith5941 7 ай бұрын
Uae yil release aayittund
@noushadnaha
@noushadnaha 7 ай бұрын
❤സത്യസന്ധമായ നിരീക്ഷണം
@shabushazshab3752
@shabushazshab3752 7 ай бұрын
Bro reena francis jerusalem ആ മത വർഗീയത വളർത്തുന്ന പുന്നാര മോൾക് ഒരു മറുപടി video പ്രതീഷിക്കുന്നു ‼️⚠️
@Blaaaaah1
@Blaaaaah1 7 ай бұрын
Njnanum predhishikunnu
@surajudhakarg
@surajudhakarg 7 ай бұрын
Enthinanu engane ithine ingane keeri murikkunnathu?? Nallaoru cinima ye angeekarichalpore? NOT Fare!!
@mohammedrayis4906
@mohammedrayis4906 7 ай бұрын
🙋‍♂️
@jbitv
@jbitv 7 ай бұрын
❤️
@charathgopal
@charathgopal 7 ай бұрын
ഞാനിന്നാണ് കണ്ടത്. എനിക്ക് കേരളത്തിലെ ഭാഗങ്ങൾ വളരെ ഡ്രമാറ്റിക് ആയി തോന്നി. മാത്രവുമല്ല പൃഥ്വിരാജ് അവിടെ പൃഥ്വിരാജായ് തന്നെ ഫീൽ ചെയ്തു. മരുഭൂമിയിൽ താടിയും മുടിയും വളർന്ന് ശോഷിച്ച അവസ്ഥയിലാണ് അദ്ദേഹം ശരിക്കും നജീബ് ആയത്. അത് ഗംഭീരവും ആയിരുന്നു. സിനിമ കൂടുതൽ പ്രാധാന്യം കൊടുത്തത് രക്ഷപ്പെടലിനാണ്. എന്നാൽ നോവലിൽ നമ്മളെ ആഴത്തിൽ കൊണ്ട് പോകുന്നത് നജീബും ആടുകളും തമ്മിലുള്ള സംസർഗ്ഗമാണ്. ആടുമായ് രമിക്കുന്നത് പോലും ആ കഥയുടെ ആത്മാവാണ്. അത് സിനിമയിൽ മിസ് ആയി. അൺപോപുലർ ഒപീനിയൻ ആകാം, എനിക്ക് ബാക്ഗ്രൗണ്ട് സ്കോർ അത്രയ്ക്ക് വർക്കായില്ല‌, പ്രത്യേകിച്ച് കേരളത്തിലെ ഭാഗം. കൂടാതെ നജീബ് മരുഭൂമിയിൽ ഓടുമ്പോൾ ഒരുമാതിരി യുദ്ധ മ്യൂസിക്ക് ആർന്ന്.
@atoz9867
@atoz9867 7 ай бұрын
Sathyam
@gauthamsankar.m5711
@gauthamsankar.m5711 7 ай бұрын
Moviel include cheyyan pattatha orupad elements und especially in Indian movies so sex with goats include cheyanjath nalla karyaman ipo movie elavarkum Kanan patunna reethil ahn cheythekunnath. And also Najeeb oru yudha bhoomil thanneyan thante jeevan vendiyulla yudham athum marubhoomiyule kodum choodinodum chuttupollunna manaltharikalodum vishasarpanhalodum vishapinodum dahathinodum apol avde varunna BGM matching thanneyan survival scene full same bgm allarnu avade thanne rand song placement beautiful ayirunnu emotionally orupad connnect cheythu
@fawwazmohammedsathar
@fawwazmohammedsathar 7 ай бұрын
Thank you ! I have been saying the same things and all i am getting is hate . Spot on about the music . Some places would have impacted way better if there was no music at all. Silence is beautiful.
@arjunm7736
@arjunm7736 7 ай бұрын
കേരളത്തിലെ ഏത് സീൻ ആണ് dramatic ആയിട്ട് thoniyath? Song aanel you should know its just a song.. Flashback scenes kaanikunath ellam നജീബിൻ്റെ ഭാവനയിൽ ullathanu.. അതിൽ ചെലപോ അയാൾ അയാളുടെ better half aaya പങ്കാളിയുടെ കൂടെ ഉള്ള സ്വപ്നങ്ങൾ ആണു ആ song il ചിത്രീകരിച്ചത്.. സ്വപ്നങ്ങൾ എപ്പോഴും realistic ആവണം എന്നില്ല..
@Hero-d8c
@Hero-d8c 7 ай бұрын
ക്രിസ്ത്യൻ സംഘി നജീബിനെ അതിക്ഷേപിക്കാൻ വേണ്ടി ഉപയോഗിച്ചത് ആണ്
@Vpr2255
@Vpr2255 7 ай бұрын
You mean BIOGRAPHY
@ReshmaRajan-vi1mq
@ReshmaRajan-vi1mq 7 ай бұрын
Hiiii jaiby🎉
@jbitv
@jbitv 7 ай бұрын
Hi reshma
@rashaaman3062
@rashaaman3062 7 ай бұрын
@jbitv
@jbitv 7 ай бұрын
❤️
@Vibes4us
@Vibes4us 7 ай бұрын
🐽 പശു ജീവിതം എന്ന പേരില്‍ സിനിമ എടുക്കുകയാണ് എങ്കിൽ നമ്മുടെ നാട്ടില്‍ ഒരു 100 സിനിമ എടുക്കേണ്ടി വരും 😂😢 മനുഷ്യരെ തല്ലി കൊല്ലുന്ന പച്ചയായ കഥ!
@Devi_JK_11
@Devi_JK_11 7 ай бұрын
Animal abuse is wrong. Aadinu purake povunnad animal abusers aan.🙂
@keralagreengarden8059
@keralagreengarden8059 7 ай бұрын
❤🎉❤🎉❤🎉❤🎉
@sajujosesajujose1352
@sajujosesajujose1352 7 ай бұрын
ഒരുവന്റെ വളരെ പച്ചയായ സത്യം നിറഞ്ഞ ആത്മകഥ വായിച്ചിട്ട് ഇതിൽ ഒരു സത്യവും ഇല്ലെന്ന് പറയണമെങ്കിൽ തൊലിക്ക് നല്ല കട്ടി വേണം കുട്ടിയായ നജീബ് ചെറുപ്പത്തിലേ അനുഭവം പറയുമ്പോൾ ചാന്ദ്ര ദൗത്യമാണോ പറയേണ്ടത് വെളുപ്പിച്ചാൽ വെളുക്കുന്നതല്ല അറബ് cultur ഉവ്വ് ഉവ്വേ.
@sandeepgecb1421
@sandeepgecb1421 7 ай бұрын
Dey ath aathmakadha ala..😅
@MalluMinnati
@MalluMinnati 7 ай бұрын
Shalom....from Ramani from Israel
@alphygeorge4055
@alphygeorge4055 7 ай бұрын
hi chetta 😊
@jbitv
@jbitv 7 ай бұрын
Hi alphy❤️
@ashwathirajan447
@ashwathirajan447 7 ай бұрын
Hi sir I really love all ur this type of vedio and ur openion
@naaaz373
@naaaz373 7 ай бұрын
Usually I was taken title pics of films when I seen in the theatre, but in this film I don't take a single pic of the film. Because I value their 16 years of efforts 🙏
@sadathabdu
@sadathabdu 7 ай бұрын
ഇൻ്റർനെറ്റിൽ ഈ സിനിമ വന്നു കഷ്ട്ടം തന്നെ 😢
@appuappuzz2309
@appuappuzz2309 7 ай бұрын
Oru alu polm kanilla Ivide 480 p ott vannalm Hd file undele alukal telegram polm kaanu
@-vishnu2948
@-vishnu2948 7 ай бұрын
Theatre print kaanunna alkkar valare vakare kuravaan. Oru maasam kazhinjal ott varum nalla print. Ott illathavar aanel polum telegram print download cheyyum.
@mazerunner1428
@mazerunner1428 7 ай бұрын
അറബികളെ ഞ്യായീകരിക്കുന്ന ഇടത്തിൽ നിങ്ങൾക്ക് തെറ്റി... അവിടെ അടിമയായി യഥാനകൾ അനുഭവിക്കുന്നവരുടെ വേദനക കാണാതെ പോവൽ ആണ് അത് എല്ലാ അറബികളും അങ്ങിനെയല്ലെന്നുപറയാം, പക്ഷെ ഈ തെറ്റിനെതിരെ കണ്ണടക്കുന്നവരാണ് ഒരു വലിയ വിഭാഗം അറബികളും എന്ന് തിരിച്ചറിയേണ്ടതുണ്ട് ഈ കഥയിൽതന്നെ ഒരറബി നജീബിനെ കാറിൽ കയറ്റി രക്ഷപെടുത്തുന്നതായി പറയുന്നു. എന്തു കൊണ്ടായിരിക്കും ആ അറബി നജീബിനെ തടവിലിട്ട അറബിയെപറ്റി ചോദിക്കാഞ്ഞതും തിരഞ്ഞുപോയി ശിക്ഷകൊടുക്കാൻ മുതിരാഞ്ഞതും, അത് അവിടുത്തെ ഭൂരിപക്ഷ സമൂഹത്തിന് എതിരായിവരും എന്നുള്ളത്കൊണ്ട് തന്നെയാണ്, അത് അവിടെ സ്ഥിരം നടക്കുന്ന സംഭവമായത്കൊണ്ടാണ്
@shyjanantony5887
@shyjanantony5887 7 ай бұрын
Tallu parayaruthu
@love83-j6l
@love83-j6l 7 ай бұрын
Society of Snow okk ullathu kondu Oscar nomination sadhyatha undo? Mammootty orikkal paranjappol aanu Oscar nomination othiri kadambakal undennu manasilayathu
@Hadraniel7
@Hadraniel7 7 ай бұрын
Society of snow last year alle already international sectionil last time feature cheytharnnu.ithu aadhyam ivdinnu ayakumo ennu thanne nokkanam
@love83-j6l
@love83-j6l 7 ай бұрын
@@Hadraniel7 kandamanam procedure aanallo. Pinne Prithvi venam ennu vachal chilappo nadakkum. 15 years kashtapettathu alle Chilappo ithum nadakkum
@Hadraniel7
@Hadraniel7 7 ай бұрын
@@love83-j6l procedures okke india officialinu pariganichaalalle adhyaam aa kadamba kadakkanallo pinne blessy munne paranjaarnnu festivalil kanichittr release cheyyunnuvennu but athinukurichonnum pinne arinjitilla
@shyjanantony5887
@shyjanantony5887 7 ай бұрын
Thanikku kanichu taran pattu.o 6 mani varea paniyunnna bengaliyea
@jbitv
@jbitv 7 ай бұрын
Veed pani kazhinju…aduthath paniyan pattiyal thanne vilikam😄 kanan
@teenaharshan9554
@teenaharshan9554 7 ай бұрын
എന്റെ വീട്ടിലും വീട് പണിക്ക് 6 മണി വരെ അവർ പണിതിരുന്നു
@supersapien5124
@supersapien5124 7 ай бұрын
Charector ഒട്ടും connect ആയില്ല. നോവലിൻ്റെ 5% ഫീൽ പോലും കിട്ടിയില്ല. Why ആടുജീവിതം titile എന്ന് പോലും കാഴ്ചക്കാരന് എത്തിക്കുന്ന കാര്യത്തിൽ സിനിമ പരാജയപ്പെട്ടു.
@fawwazmohammedsathar
@fawwazmohammedsathar 7 ай бұрын
സത്യം!
@Apsara672
@Apsara672 7 ай бұрын
Yss
@SPECTRAL_FLAME
@SPECTRAL_FLAME 7 ай бұрын
6:45 വേണമെങ്കിൽ പോയാമതി ഇവിടെ സുഗജീവിതം ആണ് എങ്കിൽ അങ്ങോട്ട് പോണ്ട കാര്യം ഇല്ലല്ലോ ഇവിടെ നിൽക്കക്കളി ഇല്ലാതെ വരുമ്പോ ആണ് മിക്ക ആളുകളും പുറം രാജ്യങ്ങളിൽ പോവുന്നത് കഷ്ടപ്പാട് ഉണ്ടാവും സ്വാഭാവികം ആണ്
@sri7614
@sri7614 7 ай бұрын
Nannayi veluppikkunnundu cinimaye...it's a badly directed movi..!!
@jayaprakashv6556
@jayaprakashv6556 7 ай бұрын
ഇവന്റെ മുഖത്ത് എപ്പോഴും ഒരു പുച്ഛഭാവമാണ്. അത് എനിക്ക് മാത്രം തോന്നിയതാണോ
@jbitv
@jbitv 7 ай бұрын
Allada nine pole ullavark vendi ittathanu ath😁
@malavikaajith7035
@malavikaajith7035 7 ай бұрын
Athe tanik maatram thonnyathanu😂
@manishameluha
@manishameluha 7 ай бұрын
​@@jbitv😂😂😂
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 35 МЛН
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 12 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 90 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 35 МЛН