ശബരിമല തീപിടുത്തം -മിന്നൽ പരമശിവൻ നായരുടെ വെളിപെടുത്തൽ

  Рет қаралды 253,243

Sanoj Nair

Sanoj Nair

Күн бұрын

Пікірлер: 185
@gireesannair2330
@gireesannair2330 6 жыл бұрын
ഇതുപറയാനായി കാശു കൊറേ വാങ്ങിക്കാനും.ഒരു കൊടും ക്രിമിനലിന് സംരക്ഷണം കൊടുത്തു വിദേശത്തേക്കയച്ച ഒരേയൊരു മന്ത്രി സഭയും പോലീസും ഇവർ തന്നെയാവും. ഗംഭീരം!!!👌 ഇനിയുമുണ്ടോ ഇത്തരം കഥകൾ. കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ മുത്തശ്ശിമാരില്ലാത്ത ഇക്കാലത്തു ഇതുപോലുള്ള കഥകൾക്ക് പ്രസക്തിയേറും.
@rpoovadan9354
@rpoovadan9354 3 жыл бұрын
കാട്ടിൽ പരിവാരത്തോടും സമേതം ശിക്കാറിന് പോയ പാല, കോട്ടയം, കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ക്രിസ്തൃൻ തോട്ടം മുതലാളിമാർ രാത്രി വെള്ളമടിച്ചു കിറുങിയപ്പോൾ കൂട്ടത്തിൽ ഒരാൾ ക്ഷേത്രത്തിന് തീവെച്ചതാണെന്നു പറഞ്ഞു കേട്ടിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ കുടുംബം മുഴുവൻ പലപല രോഗങ്ങൾ മൂലം നാമാവശേഷമായി എന്നു൦ കേട്ടിരുന്നു. സത്യം ആണോ എന്നു അറിയില്ല.
@bhargaviamma7273
@bhargaviamma7273 6 жыл бұрын
യഥാർത്ഥ സംഭവം നമുക്ക് IG ശ്രീ കേശവമേനോൻ ' എഴുതി സൂക്ഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് ..... മിന്നലിന്റെ "കഥ " / നോവൽ ആർക്കു വേണ്ടി എന്നും കൂടി ഒന്നു പറയ്യോ?
@sanath564
@sanath564 5 жыл бұрын
കുറേ നാൾ കൂടി നല്ലൊരു comedy കേൾക്കുന്നത് ചിരിച്ചു ചിരിച്ചു ചത്തു ദയവ് ചെയ്തു ആൾക്കാരെ ചിരിപ്പിച്ചു കൊല്ലല്ലേ പോലീസു കാരാ നല്ലൊരു കള്ളം പോലും പറയാൻ അറിയാത്ത ഇയാളെ ആരാ പോലീസിൽ എടുത്തത്. 😂😂😂😂😂😂😂😂😂😂😂😂😂
@saajkris
@saajkris 6 жыл бұрын
ക്ഷേത്രത്തില്‍ അതിക്രമിച്ച കയറി തമ്പടിച്ചതായി കേശവമേനോന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 4 ക്രിസ്ത്യന്‍ സംഘങ്ങളാണ് 1. ഔസെഫ് തൊമ്മന്‍ എന്ന് പെരോടുകൂടിയുള്ള വട്ടക്കുണേല്‍ കുഞ്ഞ് പാപ്പാനും അയ്യാളുടെ സംഘവും, 2. പേഴത്തും വീട്ടില്‍ ചാക്കോ, മലയാനിക്കല്‍കൊച്ചു എന്നിവരും മൂന്ന് കൂലിക്കാരും, 3. അടക്കാമുണ്ടാക്കല്‍ കുഞ്ഞപ്പിയും മുലമാക്കള്‍ സ്കറിയയും, 4. പെഴത്തും വീട്ടില്‍ ഔസേഫും മറ്റ് പലരും
@DKMKartha108
@DKMKartha108 6 жыл бұрын
1. ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം| അരിവിമർദ്ദനം നിത്യനർത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ|| 1 ചരണകീർത്തനം ശക്തമാനസം ഭരണലോലുപം നർത്തനാലസം| അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ || 2 പ്രണയസത്യകം പ്രാണനായകം പ്രണതകൽപ്പകം സുപ്രഭാഞ്ചിതം| പ്രണവമന്ദിരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ|| 3 തുരഗവാഹനം സുന്ദരാനനം വരഗദായുധം വേദവർണ്ണിതം| ഗുരുകൃപാകരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ|| 4 ത്രിഭുവനാർച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യദേശികം| ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ|| 5 ഭവഭയാപഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ || 6 കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരീ വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ || 7 ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ || 8 2. ഹരിയും പുരഹരനും തിരുവിളയാടിയ നാളില്‍ പുരുതേജസ്സിലുരുവാകിയ ശബരിഗിരിവാസിന്‍ മമ മാനസമിരുള്‍ചൂഴ് ‌കയൊരൊളിയാവുക ചേലില്‍ മധുസൂദനസുത, താവക ചരണം മമ ശരണം! കലമാനുകള്‍ കളിയാടിയ മലമേടുകളൂടേ മദയാനകളലറുന്നൊരു വനവീഥിയിലൂടെ പുലരിക്കതിരൊളിവീശിയ വിജനസ്ഥലിയൂടേ വരവായ്‌ പല ജനകോടികള്‍ തവദര്‍ശനകുതുകാൽ. കുളിരമ്പിളി തൊഴുമേ തവ മുഖമുജ്ജ്വലദീപ് ‌തം തളിര്‍മാലകള്‍ വാഴ്‌ത്തും തവ ചരണാമൃതസൂക്തം അചരങ്ങളിലുയരും വിളിയറിയും പരഗുപ്‌തം അചിരാല്‍ ചരകദനങ്ങളിലലിയും മൃദുചിത്തം. മഴമേഘമനോഹാരിത ചൊരിയുന്നൊരു ചികുരം കരിവണ്ടുകള്‍ കളിയാടിയ മിഴിയാമരവിന്ദം മണിമജ്ഞുള മകുടം തിരുവുദരം മണികണ്‌ഠം മൃദുഹാസനിലാവിന്നലയൊഴുകും തിരുഗണ്ഡം. മടുതാമരമലര്‍മാലകളണിയും തവ ഗാത്രം മകരത്തിലെ മഞ്ഞിന്‍കുളിര്‍ ചൊരിയും തവ നേത്രം കലിനാശന, മഹിഷീമദദമനം തവ നടനം അതിവിക്രമ തൊഴുതേന്‍, ഭവഭയഭഞ്ജകചരണം. കനകദ്യുതിയൊഴുകു ം തവ കരകങ്കണരണനം മുഖപങ്കജമനനം ഭവമലസഞ്ചയഹരണം ചുരികായുധധരനാകിയ പുലിവാഹന ശരണം വരദായക തവ ദര്‍ശനമരുളീടുക വേണം. നളിനദ്വയമിഴിയും മധുചൊരിയും തിരുമൊഴിയും വിളികേട്ടുടനണയും കൃപ വഴിയും തിരുവടിയും തവ സേവകരണയുന്നൊരു വഴിയും, മലര്‍പൊഴിയും വനിയും ഗിരിനിരയും തവ പടിയും മമ ശരണം. തരുമാമലശിഖരങ്ങളില്‍ മലയാനിലചലനം കരുണാകര, തവ തൃപ്പദനടനം മദമഥനം അരുവിക്കുളിരലമാലയിലുയരും സ്വനരണനം ഹരിമോഹന വനദേവത ചൊരിയും തവ ഭജനം. പതിനെട്ടു പുരാണാസ്പദ-വടിവാം തൃപ്പടിയും അതുലം ചതുര്‍വ്വേദങ്ങളിലൊളിയും ചേവടിയും സകലേശ്വര തവ മുദ്രകള്‍ നിറയും ഇരുമുടിയും കണികാണ്‍കയിലടിയങ്ങളെയുരുവേദന വെടിയും. മഹിഷാസുരതരുണിയ്ക്കതിഭയമേകിയ രൂപം മഹിയില്‍ ജനകോടിക്കൊരു ശരണാഗതികേന്ദ്രം ശബരീശ്വരവദനം, കൃപ വഴിയും സുമചരണം അതിലെന്നുമെ മുഴുകാന്‍ കനിവരുളീടുക വേണം.
@sivanpillai4717
@sivanpillai4717 6 жыл бұрын
D.K.M. Kartha
@sunenthpp3307
@sunenthpp3307 4 жыл бұрын
ഒലക്കേടെ മൂടാണ് കോടാലിയും മാടലിയും ഒന്നുമല്ല നല്ല ഒന്നാംതരം കുരിശു കർഷകർ. ഒന്ന് ശരിയാണ് നിങ്ങൾ പോലീസുകാർ അന്ന് അവരെ രക്ഷിച്ചു
@vijinvijayan1698
@vijinvijayan1698 4 жыл бұрын
kollaloooo mahadevanum kurishooooo🤣🤣🤣🤣🤣
@aswinkos
@aswinkos 6 жыл бұрын
കൃസ്ത്യാനികളാണ് ശബരിമല തീവെച്ചത് എന്ന റിപ്പോർട്ടാണ് official report ആ report കാരണം ഉണ്ടാകാത്ത communal clash എങ്ങനെയാണ് തീവെച്ചത് ഹിന്ദുവാണ് എന്ന് വരുമ്പോൾ ഉണ്ടാകുക ?? ആ report ഉണ്ടാക്കിയവർ പറഞ്ഞത് നുണ ആണെങ്കിൽ എന്തുകൊണ്ട് അവരെ ശിക്ഷിച്ചില്ല ??? പേട്ട കിളവൻ വയസാം കാലത്ത് പത്ത് നോട്ട് കൊടുത്തപ്പോ കള്ളക്കഥ പറയുകയാണ് Official റിപോർട്ടിൽ തീവെച്ചവരുടെ പേര് വരെ ഉണ്ട് ഇയാളുടെ കഥയിലെ പോലെ അഡ്രസ്സില്ലാത്ത ആൾക്കാരൊന്നും അല്ല
@sarathsankarapuri7493
@sarathsankarapuri7493 4 жыл бұрын
Official reportile name aarudethokkayaa ariyaamo
@mohandasks7933
@mohandasks7933 4 жыл бұрын
@@sarathsankarapuri7493 .search google. Sabarimala arson case report
@ai66631
@ai66631 18 күн бұрын
Karimbanal family one of them​@@sarathsankarapuri7493
@jobijoseph7950
@jobijoseph7950 6 жыл бұрын
അറിയാവുന്നവർ പറയുന്നത് തർക്കിച്ചു ഞാൻ ചിന്തിക്കുന്നതാണ് ശരിയെന്ന് തർക്കിക്കുന്നവരാണ് മലയാളികൾ. ശരികൾ പലപ്പോഴും കെട്ടുകഥകൾ പോലെ തോന്നിയാൽ അതിന്റെ കാരണം അത് പഫയുന്നവർ ഉപയിഗിക്കുന്ന ഭാഷാ രീതിയാണ്.
@ghosthunter8664
@ghosthunter8664 6 жыл бұрын
Ayyapane satyam ariyam... Ellathinum adheham tannolum 🕉️🕉️💪😘
@saraswathigopakumar7231
@saraswathigopakumar7231 6 жыл бұрын
ആർക്കും അറിയാത്ത ഈ രഹസ്യ കഥ ഇപ്പോൾ പറയാൻ കാരണം... അയ്യന്റെ പേരിലും കഥമേയുന്നു ദൈവമേ....
@surajsreenandanam
@surajsreenandanam 6 жыл бұрын
അയ്യപ്പൻ ബീഡി വലിച്ചപ്പോൾ കത്തിപ്പോയതാണ് പറയാത്തത് ഭാഗ്യം... സ്വാമി ശരണം
@srees5760
@srees5760 6 жыл бұрын
😁
@marla3144
@marla3144 4 жыл бұрын
suraj cr 🤣🤣🤣
@vijinvijayan1698
@vijinvijayan1698 4 жыл бұрын
shivanu kanjav valikamenkil ayyapanu beedi valichude.......swami sharanam🥰
@lawyercaamano3578
@lawyercaamano3578 6 жыл бұрын
എങ്ങും തൊടാത്ത ഒരു കള്ളക്കഥ, പ്രഥമ ദൃഷ്ട്യാ തന്നെ.
@anoops4991
@anoops4991 6 жыл бұрын
നല്ല കഥ 3വയസുള്ള കുട്ടിയോട് പറഞ്ഞാൽ മതി
@gopalanadithyan9226
@gopalanadithyan9226 6 жыл бұрын
Will anybody believe it
@soundarjun
@soundarjun 5 жыл бұрын
Ninte poorvikarude karyam veettukar parayunnathu viswasikkamenkil ithum aavam...
@vijinvijayan1698
@vijinvijayan1698 4 жыл бұрын
@@soundarjun ithano dey ninte poorvikan......eneet podeyyyyy........
@BatMan-fm8vo
@BatMan-fm8vo 11 ай бұрын
ഓ നീ പോയി വൈശാകാൻ തമ്പിടെ ആസനത്തിൽ കട്ടൻ ചായ ഒഴിച്ച് നക്കി കുടി
@HARMONYDSS
@HARMONYDSS 6 жыл бұрын
ദാസാ എതാ ഈ അലവലാതി...
@Arunkumar-zi1yp
@Arunkumar-zi1yp 7 жыл бұрын
സ്വാമി മീൻപിടിച്ചാൽ വിഷമം ഉണ്ടാകുന്നവരാണെങ്കിൽ പമ്പാനദിയിൽ ചൂണ്ടയിടാൻ പോകുമോ?
@anoopg834
@anoopg834 6 жыл бұрын
Sun media videos and I votedi
@gireeshprasad2987
@gireeshprasad2987 4 жыл бұрын
Sariya
@anilkgopalan
@anilkgopalan 6 жыл бұрын
ഏതോ കൊറിയൻ പടത്തിന്റെ കഥപോലെ തോനുന്നു.
@bhargavaraman2299
@bhargavaraman2299 5 жыл бұрын
Kurishukrishikkar ethra tannu Tayoli
@vinodanpk884
@vinodanpk884 6 жыл бұрын
നീ വേഗം സ്ഥലം വിടാൻ നോക്ക് മോനേ
@paanoop
@paanoop 6 жыл бұрын
Kashtam 😕 Now we can realize who would have done this. Hindu population is diminishing from 76% to 53%. Mostly because of conversion to Christianity. Heavy conversions to (Pentacost) occur in Pathinamthitta region. Sabarimala is strong symbol of Hinduism and they want to destroy it all costs
@jacobbr6654
@jacobbr6654 6 жыл бұрын
സഹോദരൻ എന്ത് ഉദ്ധരണിയിൽ ആണ് ഇത് പറയുന്നത് എന്ന് മനസ്സിലായില്ല . താങ്കളുടെ സ്വന്തം കണക്കാണോ അതോ സംഘത്തിൻറെ ആണോ . എന്തായാലും കേരള സെൻസസിൽ അത് ഇല്ല.... അങ്ങയുടെ കണക്കനുസരിച്ച് ആണെങ്കിൽ ഏകദേശം 17% അധികമായി കൂട്ടേണ്ടത് ഉണ്ട് , ആകെ 18 ഉള്ളൂ പിന്നെയെന്ത് കണ്ടുപിടിത്തമാണ് അങ്ങ് പറഞ്ഞത്.... മതം തലയ്ക്കുപിടിച്ച് അന്ധൻ ആവരുത്... മനുഷ്യൻ ആയിട്ടല്ലേ ജനിച്ചത് , മനുഷ്യനായി ജീവിക്കുക മൃഗം ആവരുത്....
@thomas.maryland6902
@thomas.maryland6902 4 жыл бұрын
ആദ്യ തീപിടുത്തത്തിന് ശേഷം പുനർ നിർമ്മിച്ച കോൺട്രാക്ടർ ആരെന്ന് വെളിപ്പെടുത്താമോ?
@sureshbtasb4060
@sureshbtasb4060 4 жыл бұрын
Unbelievable Story..
@ckrarichan5507
@ckrarichan5507 6 жыл бұрын
EMS ministry is the first communist ministry in Indian history. Piniray s ministry will be the last communist ministry in a Indian history.
@dillyborhas792
@dillyborhas792 6 жыл бұрын
Nokki irunno
@vittalnaik6352
@vittalnaik6352 6 жыл бұрын
C.K Rarichan yes exactly no doubt about it
@vijinvijayan1698
@vijinvijayan1698 4 жыл бұрын
aynu keralam Indiayil allelo chetta.....🤣🤣🤣🤣🤣🤣🤣🤣thaalam adikam immathiri kunnathalam aark kelkana sireee....ee paranjath ......modi polum ket kaanulaaaa pinnalleeeee ninte kopile rodhanam.......🤣
@rajanpv7609
@rajanpv7609 6 жыл бұрын
ഇത് വേറും ഒരു പോലീസ് കഥ... മീൻ തിന്നവനെ അടിച്ചു അടികോണ്ടവൻ ക്ഷേത്രത്തിന് തീവെച്ചു...അവനെ വിദേശത്ത് അയച്ചു...പിന്നെ അടുത്തത് അവൻ സദ്ദാം ഹുസൈൻ ആയി... ഒന്ന് പോ എൻറെ സാറെ...
@krnbhs
@krnbhs 6 жыл бұрын
അതു ഒരു പോലീസ് ഭാഷ്യം മാത്ര മല്ലേ ??
@bhargaviamma7273
@bhargaviamma7273 6 жыл бұрын
അങ്ങനെ വരട്ടെ...... ആ സദ്ദാമിനെയല്ലേ അമേരിക്ക കൊന്നത്? അതോ ബിൻ ലാഡനായിരിക്കുമോ? കാരണം തീവച്ചവനെ - നമുക്ക തീവയ്ക്കാൻ .കിട്ടില്ല എന്ന് ഉറപ്പ്.ആ ഇ എം എസ്സിനെപ്പോലും കിട്ടിയില്ലല്ലോ ദൈവമേ!
@sugeeshsugee7407
@sugeeshsugee7407 4 жыл бұрын
lkodum kattiloodea kodali samy divasvum erangi vannu pampayil choondayittu meen pidikunnu .edanda edu thottaduthulla thod polayanallo paratunnd
@ajithkumar5673
@ajithkumar5673 7 жыл бұрын
Simply false. It is well known that Sabarimala Temple was set on fire by the Achayans. They will do it again.
@PTReji
@PTReji 9 ай бұрын
Kallakkadha
@qmsarge
@qmsarge 3 жыл бұрын
ഈ മിന്നൽ പരമശിവൻ നായർ പിന്നീട് വലിയ അയ്യപ്പ ഭക്തൻ ആയാണ് അറിയപ്പെട്ടിരുന്നത്.
@ajaykumith609
@ajaykumith609 6 жыл бұрын
ee vedio kandupooyallo. che veendum mandathram. than eviduthe aalaanavo. Apamaanikaanano sramam allel swyam mandanaakaanano??
@abhilashgnair3088
@abhilashgnair3088 5 жыл бұрын
പശ്ചിമ ഘട്ട മലനിരകളിൽ കുരിശ്ശ് കൃഷിയും കയ്യേറ്റവും നടക്കാത്തത് എന്റെ അയ്യപ്പൽ വാഴുന്നിടത്ത് മാത്രമാണ് , ശബരിമല ഇല്ലാതാക്കേണ്ടത് അവരുടെ ആവശ്യവുമാണ് നിരവധി പ്രാവശ്യം തീവച്ചിട്ടും നടക്കാത്തതാണ് അവസാനം നിലയ്കലിൽ തോമാച്ചൻ സ്ഥാപിച്ച കുരിശ്ശ് കണ്ടെത്തലെന്ന നാടകത്തിൽ പര്യവസാനിച്ചത് , ഇപ്പോൾ വിമാനത്താവളം വഴി യോഹന്നാനും പിണറായി ഉപദേശിയും ശ്രമിക്കുന്നതും ശബരിമലയുടെ നാശത്തിനാണ് , ഏതായാലും ഈ കോടാലിക്കഥ മിന്നൽ സാർ നാലായിട്ട് മടക്കി മടിക്കുത്തിന് കീഴെ വച്ചാ മതി , മടിക്കുത്തിന് കീഴെ !
@hippofox8374
@hippofox8374 5 жыл бұрын
yes...u are correct...
@vijinvijayan1698
@vijinvijayan1698 4 жыл бұрын
nthonnadey ith keralam thanne🤣🤣🤣🤣
@ManojKumar-sy7id
@ManojKumar-sy7id 6 жыл бұрын
It's hard to believe that devotee saint turned against God just because the God didn't helped him. if that is true every temple would have been burned by the devotees .
@josemathew5171
@josemathew5171 2 жыл бұрын
1950 il the pidichathu ennu parayunnu 1957 il ems vannathu ennum
@JayKotek
@JayKotek 7 жыл бұрын
I don't think it is true...
@udayakumar5154
@udayakumar5154 4 жыл бұрын
Swaami Saranam Ayyappa Saranam🙏🙏🙏
@SreekumarTv-ic4bj
@SreekumarTv-ic4bj Ай бұрын
അംഗനവാടി കുട്ടികൾക്ക് പറഞ് കൊടുത്താൽ അവർ ചില പ്പോൾ വിശ്വസിക്കും
@sukilkv619
@sukilkv619 6 жыл бұрын
ഇ എം എസ്സിന്റെ മന്ത്രി സഭയെ പിരിച്ചു വിട്ട ശേഷം പിന്നീടു് 1967 ലാണ് കമ്മ്യൂണിസ്റ്റുകാർ അംഗങ്ങളായ ഗവർമ്മെണ്ട് അധികാരത്തിൽ വന്നത്. ഈ പത്ത് കൊല്ലം ഇതിന്റെ സത്യം കണ്ടു പിടിക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@vijinvijayan1698
@vijinvijayan1698 4 жыл бұрын
ipo 2020 aayile.....kammiyoooo.....kongiyooooo.....sangiyooooooo ithinepatti vallom parayoooo aavooo
@sidhardhsanthosh4644
@sidhardhsanthosh4644 5 ай бұрын
🙏
@Arunkumar-zi1yp
@Arunkumar-zi1yp 7 жыл бұрын
അടികൊണ്ട വിഷമത്തിനു തീ വച്ചെന്നു പറയുന്നു. തീ വയ്പിനു ഏറെനാൾ ശേഷം ആണ് അന്വേഷിക്കാൻ പോകുന്നതും. അപ്പോൾ സ്വാമിയെ അടിച്ചകാര്യം പറയാൻ തരമുണ്ടോ?
@valiyilmuhammed6253
@valiyilmuhammed6253 6 жыл бұрын
CID അന്വേഷിച്ചാൽ അങ്ങനെയാണ് .
@trajendrannairtrajendranna7992
@trajendrannairtrajendranna7992 6 жыл бұрын
ഈ ഏറ്റു പറച്ചിൽ വിശ്വാസയോഗ്യം അല്ല. ആയിരുന്നു എങ്കിൽ എന്തുകൊണ്ട് റിപ്പോർട്ട്‌ പുറത്തു വിട്ടില്ല.
@addz7210
@addz7210 6 жыл бұрын
So let seee ഞാൻ ഒരു അമ്പലം കത്തിച്ചാൽ പ്രശസ്തി അനുസരിച്ച്,എനിക്ക് വിദേശത്തേക്ക് കുടിയേറ്റം സർകാർ ചിലവിൽ കൊള്ളാലോ
@RajanRajan-hd2gw
@RajanRajan-hd2gw 5 жыл бұрын
മിന്നൽ പരമേശ്വരൻ നായർ എന്നല്ലേ അദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. ?
@hippofox8374
@hippofox8374 5 жыл бұрын
minnal alla.... oru kochu led bulb..... 0.00001 watt
@vijinvijayan1698
@vijinvijayan1698 4 жыл бұрын
eyyyy sarbath shameer🤣🤣🤣🤣
@sreejithraj1270
@sreejithraj1270 6 жыл бұрын
Ente Anna onnu nirthu ee pulu kadha...ethellam Kure kettitundu....kettu Katha...sherikkulla sathyom ariyaaharom kazhikkunna ellavarkum ariyaam.
@prajeeshkannan1980
@prajeeshkannan1980 6 жыл бұрын
ഹ ഹ ഹ വിശ്വസിച്ചു
@nayanvaishnav8922
@nayanvaishnav8922 4 жыл бұрын
save Sabarimala and Kerala from Islamic jihadists communist lobby and missionaries
@ai66631
@ai66631 18 күн бұрын
Xian Conversion mafia.. One of them is kanjirappally xian families including Karambanal family
@pranavnair5182
@pranavnair5182 6 жыл бұрын
This is a false story.
@puntoevo
@puntoevo 6 жыл бұрын
കഥയിൽ ചോദ്യമില്ല, അതുകൊണ്ട് ഒന്നും ചോദിക്കുന്നില്ല.
@raheemstokeendemicallardar7262
@raheemstokeendemicallardar7262 6 жыл бұрын
And Ena enganeundakkunne
@jafarudeenmathira6912
@jafarudeenmathira6912 6 жыл бұрын
Ayirathithollayirathi anbathil enganaya ems mantrisabha keralathil vannathu.
@319SURYA319
@319SURYA319 6 жыл бұрын
False story you can can make belive poor old Hidus with this stort
@rahulkr9832
@rahulkr9832 5 жыл бұрын
Karipanall family
@malayalivlogs5300
@malayalivlogs5300 6 жыл бұрын
Pavam hindukalku chodikanum parayanum arumillalo
@avinashvijayan6392
@avinashvijayan6392 6 жыл бұрын
athinu kaaranam hindu kal thannaya....communist naeyum congress naeyum allae valarthinnae....avidae.....ippazhum avar manasilaakittilla....
@valiyilmuhammed6253
@valiyilmuhammed6253 6 жыл бұрын
@@avinashvijayan6392 /ഗാന്ധിജിക്കു മുൻപ് സവർണ്ണരുടെ മാത്രം പാർട്ടിയായിരുന്ന കോൺഗ്രസ് പിന്നെയല്ലേ ജനകീയമായത് സഹോദര .ചോദിച്ചിട്ടും പറഞ്ഞിട്ടും ആരും കേൾക്കാതായതു വർണ്ണ വെറികൊ ണ്ടായിരുന്നു .ജാതിപ്പിശാച് പോയപ്പോൾ കൊണ്ഗ്രെസ്സ് നന്നായി .വർഗ്ഗീ യത പാടില്ലെന്ന് തീരുമാനിച്ചു നടപ്പാക്കിയാൽ bjp യും നന്നാകും .അത് ചിന്തിക്കാനേ പറ്റാത്ത വർഗ്ഗമാണ് bjp യുടെ ആൾക്കാർ .
@cobratigi3730
@cobratigi3730 6 жыл бұрын
+Valiyil Muhammed ആ പറഞ്ഞത് സത്യം...
@saajkris
@saajkris 6 жыл бұрын
epaper.janmabhumidaily.com/1863263/Varadyam-Supplement/October-21-2018#page/1/3
@dr.n.k.arjunan3198
@dr.n.k.arjunan3198 5 жыл бұрын
അല്ല ചേട്ടാ ഒരു സംശയം ചോദിക്കട്ടെ..... മനുഷ്യൻ തീ വയ്ക്കുമ്പോൾ ഈ പറയുന്ന ദൈവം എന്ത് ചെയ്യുകയായിരുന്നു. അയാൾ ദൈവം തന്നെയായിരുന്നോ?
@murughanpm152
@murughanpm152 5 жыл бұрын
ആ കമീഷൻ റിപ്പൊര്ട്ട ഒന്നു പുതു വിടാൻ പറയമായിരുന്നിലെ നീ - പഴയ അന്യഷണ സംഗത്തിലുളതലെ- അതലെനലത്ത് = വി ഡി
@ushanayar7158
@ushanayar7158 6 жыл бұрын
Ithu seri aakam.Minnal sir paranjathalle
@kgkg7148
@kgkg7148 6 жыл бұрын
May be ir is true
@ajayakumarpv6731
@ajayakumarpv6731 5 жыл бұрын
അയ്യപ്പന്‍,ഉദയനനെ തോല്‍പ്പിച്ചു,പിന്നീട് വാവരുമായി സൈനിക ബന്ധം ഉണ്ടാക്കിയത് പന്തളത്തെ പഴയ പാണ്ഡ്യപാരംബര്‍യമുള്ള രാജാവിനെ കുപിതനാക്കി.പിന്നീട് സ്വന്തം മകന്‍ രാജശേഖരനെ രാജാവാക്കാന്‍ അയ്യപ്പനെചതിവിലൂടെ വധിച്ചു.കാലുകള്‍ കൂട്ടിക്കെട്ടി ധര്‍മശാസ്താവിന്‍റെ പഴയക്ഷേത്രത്തില്‍ അടക്കി,ദൈവമാക്കി എന്നും ഇനി പറഞ്ഞു നടക്കാന്‍ ആളുണ്ടാകും.സ്ത്രീകളുടെ പ്രവേശനലക്ഷ്യം ഇതിന്‍റെ മുന്നോടിയാണ് എന്നു മാത്രമല്ല,ശബരിമല അനാശാസ്യങ്ങളുടെ കൂത്തരങ്ങായ ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന ലക്ഷ്യവുംമുണ്ട്.ചതിയും,കൊതിയും മൂത്ത് നടക്കുന്ന ഭൂരിപക്ഷം കേരളീയരുടെയും പരമഭാഗ്യം.ഇവിടെ ആര്‍ക്കാണ് നിഷ്കാമഭക്തിയുള്ളത്?
@balakrishnameladath8165
@balakrishnameladath8165 6 жыл бұрын
I don’t it’s true Anyway if anybody knows the truth they can put it here with respect. Once the said temple got fire by gunpowder which had been kept inside for the vedivazipadu and all the people inside had been burn to death. My father told me that he sow it like film. If anybody knows that that please put it here. How many died a lot But Thanks
@treesavarghese9216
@treesavarghese9216 6 жыл бұрын
gopalakrisnan itonnu kelkkanam
@anand1pillai
@anand1pillai 6 жыл бұрын
absurd and childish explanation.if not this police man should be imprisoned?
@gffhggg7076
@gffhggg7076 3 жыл бұрын
ബഡായി ബംഗ്ലാവിൽ പറഞ്ഞാൽ മതി ത്ഫൂ.... !!!!!!!!
@krnbhs
@krnbhs 6 жыл бұрын
നായരാണൊ അതോ മേനോനാണോ ശരി ??
@artistprathapnkm9985
@artistprathapnkm9985 6 жыл бұрын
bhayankara Kadhayaipoi .....!!!!
@vinodkumarv7747
@vinodkumarv7747 6 жыл бұрын
Komedy അടിക്കാതെ ഏമാനെ..
@pradoshbabu5940
@pradoshbabu5940 6 жыл бұрын
Bundel story tetta comicalku miorityuday vote venam athu condu undakya story evante okke naku ennanavo puzhukkunnathu deivame
@shyamraghunath6117
@shyamraghunath6117 6 жыл бұрын
It's a fake story I think
@hippofox8374
@hippofox8374 5 жыл бұрын
edaa ninte visadeekaranam vyakthatha illa.... viswasaneeyam alledaa....
@Nature_scenes55
@Nature_scenes55 4 жыл бұрын
Ente nigamanam oru report elaykum mullinum kedillathay venam vazhi alochichapol squad udaki avivaram choodakaray paranju erpadaki aganay pbayil choodayidunnaviday squad povukayum munkooti thayarakiya thirakada squadinte munpil abadaripichu pakshay sanyasiye thallukodutha karanam cheeti poyi orikalum sadarana sanyasi meet chuttum thinnum ennu paranjath ahorikal chyumayirikum. Pinnay ivaruday arudayum Peru parayunnilla athum samsayam chathath keechakanegil konnath beeman thannay Enna logiku vach eesy Ayi pradikalay kandetham .... Nu urapulla bharanadikarthakal venam sakshal Narendra modi g aranu vanam kayerunnath kyettakar swmiyuday vanam panday nottam ittu kazhinju aver ath edukum illa aver ath kondupokum oralinay ipol pokiyath aswasam thalkalikam. Estapettaver like chyuka
@prasanthpanicker8224
@prasanthpanicker8224 6 жыл бұрын
Fake story.
@anishpathanapuram4389
@anishpathanapuram4389 Жыл бұрын
കള്ളം😢
@prasadtvm1
@prasadtvm1 4 жыл бұрын
ഛന്ദോച്ചം....
@rijoxavier3346
@rijoxavier3346 6 жыл бұрын
. .
@gowoohno5424
@gowoohno5424 6 жыл бұрын
Onnumariyilla.....so nothing to ask
@shajishaji9413
@shajishaji9413 6 жыл бұрын
.
@balakrishnansankaresan6368
@balakrishnansankaresan6368 6 жыл бұрын
100% nuna...govt polum ariyathe evere niyogichu... Who ? Chundayidan pampayil...? Some thing missing..
@minia1152
@minia1152 6 жыл бұрын
ENKIL SATYAM MARACHATHINU IYALKU NERE CASE EDUKANDE???
@jillaajay4800
@jillaajay4800 6 жыл бұрын
Pengal varakkudathu ithu iyyappan sapathikku alladathikka
@lawyercaamano3578
@lawyercaamano3578 6 жыл бұрын
കള്ളക്കഥ
@devjinanminda3905
@devjinanminda3905 5 жыл бұрын
ഉലക്ക
@gauravkrishnaaarya8094
@gauravkrishnaaarya8094 5 жыл бұрын
Meen chuttu thinnu appooppa
@mahinbabu3106
@mahinbabu3106 6 жыл бұрын
ഐ. ജി ചന്ദ്രശേഖരൻ നായർ തന്റെ സർവീസ് അനുഭവക്കുറുപ്പുക്കൾ എ ന്ന പുസ്തകകത്തിൽ സമാന അഭിപ്രായം പറഞ്ഞിട്ടുണ്ട്
@aliblis2347
@aliblis2347 5 жыл бұрын
*Fake stories and video*
@rejeeshkavil643
@rejeeshkavil643 6 жыл бұрын
നുണ കഥ
@srees5760
@srees5760 6 жыл бұрын
കളളക്കഥ
@pranavnair5182
@pranavnair5182 6 жыл бұрын
This is false stom
@senkumarramachandran583
@senkumarramachandran583 6 жыл бұрын
😂😂😂😂😂
@rudhranc.sankar3016
@rudhranc.sankar3016 6 жыл бұрын
ഹഹഹ ഒന്ന് പോ സാറെ
@evergreen839
@evergreen839 6 жыл бұрын
നല്ല കഥ 3വയസുള്ള കുട്ടിയോട് പറഞ്ഞാൽ മതി
@murughanpm152
@murughanpm152 5 жыл бұрын
ആ കമീഷൻ റിപ്പൊര്ട്ട ഒന്നു പുതു വിടാൻ പറയമായിരുന്നിലെ നീ - പഴയ അന്യഷണ സംഗത്തിലുളതലെ- അതലെനലത്ത് = വി ഡി
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,9 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 40 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 200 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 433 М.
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,9 МЛН