രാജീവ് ഗാന്ധി (1984 - 89) Part-2!lഅഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 55,054

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 153
@chandrababud8790
@chandrababud8790 Жыл бұрын
🌻വളരെ മനോഹരം.... വിജ്ഞാനപ്രദം.. 👍🏻പ്രിയ ജയശങ്കർ സർ... അങ്ങ് സുഖകരമായി വായിക്കാവുന്ന ഒരു ചരിത്രഗ്രന്ഥമായി ഈ എപ്പിസോഡുകളിൽ അവതരിക്കുന്നു 🙏🙏🙏അഭിനന്ദനങ്ങൾ.. 🌺🌺അനുമോദനങ്ങൾ... 💐💐
@santhoshjohn3050
@santhoshjohn3050 Жыл бұрын
സാമ്പത്തികവും സാമൂഹികവും ഭാഷാപരവുമായി വലിയ വെല്ലുവിളികളും വൈരുദ്ധ സ്വഭാവമുള്ള നമ്മുടേതു പോലുള്ള ഒരു മഹാരാജ്യം നയിക്കാൻ എത്ര വലിയൊരു നേതാവാണ് ആവശ്യം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം. ഇപ്പോഴും മക്കൾ രാഷ്ട്രീയം അല്ലെങ്കിൽ ശിങ്കിടി രാഷ്ട്രീയം പയറ്റുന്ന പാർട്ടികൾ ഇനിയെങ്കിലും അത് അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം വീണ്ടും തകരുകയും ശ്രീ രാജീവ് ഗാന്ധിയെപ്പോലുള്ള രക്തസാക്ഷികൾ ഇനിയും ഉണ്ടാകുകയും ചെയ്യും
@adithyanv2023
@adithyanv2023 Жыл бұрын
സിവിൽ സർവീസ് പ്രായപരിധി 28ൽ നിന്ന് 26 ആയി കുറക്കുകയും ചാൻസ് 4ൽ നിന്നും 3 ആയി കുറക്കുകയും ചെയ്യുക വഴി മികച്ച ഉദ്യോഗാർത്ഥികളെ സിവിൽ സർവീസിൽ കൊണ്ടുവന്ന വ്യക്തിയായിരുന്നു രാജീവ് ഗാന്ധി. അതുപോലെ കേന്ദ്ര ജീവനക്കാർക്ക് working days അമേരിക്കയിൽ ഉള്ളതുപോലെ 6 ൽ നിന്നും അഞ്ചായി കുറക്കുകയും ചെയ്തു.
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 Жыл бұрын
🧐🧐🧐പ്രായം പരിധി 30. അല്ലേ
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
മുസ്ലിം വർഗീയവാദികളെ സന്തോഷിപ്പിക്കാൻ വിവാഹ മോചനം ലഭിച്ച മുസ്ലിം വനിത കൾക്ക് ജീവനംശം നൽകേണ്ട എന്ന് നിയമം ഭേദഗതി ചെയ്ത പിഎം ആണ്..........., uk
@rahulj8012
@rahulj8012 Жыл бұрын
കൂടാതെ വോട്ട് അവകാശം 18 ആക്കിയതും
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
@Drcurious അത് ശരി അല്ല എന്ന് ആണ് അഭിപ്രായം
@magicframes11
@magicframes11 Жыл бұрын
​@Drcuriousകോടികൾ അല്ല മൾട്ടി ബില്യൺ ആണ് 😅😅😅😅... എന്തെ കോടതി വിധി അനുസരിക്കാൻ പറ്റില്ല... ഞാമന്റെ നിയമം തന്നെ വേണം
@prajithkarumathil
@prajithkarumathil Жыл бұрын
അതി ഗംഭീരം..... അടുത്താഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നതാണ് ഒരു വിഷമം
@adamsadoor4938
@adamsadoor4938 Жыл бұрын
നല്ലൊരു വിശദീകരണം ആണ് തന്നത്...❤
@Jr-kw5ez
@Jr-kw5ez Жыл бұрын
I still love him. He always lives in our hearts
@muraleedharanp8157
@muraleedharanp8157 Жыл бұрын
I still love Rajiv. Waiting for next part. Thank you Sir
@joseenthanakuzhy2561
@joseenthanakuzhy2561 Жыл бұрын
Excellent presentation . Very good explanation, information and message . I support, Salute you Ad Jayasankar sir .
@Sunilkumar-gu6ie
@Sunilkumar-gu6ie Жыл бұрын
ച്ച ടെലി കമ്യൂണിക്കേഷൻ ഇന്ത്യയിൽ കൊണ്ടുവന്ന സൂപ്പർ പ്രധാന മന്ത്രി😊
@premaa5446
@premaa5446 Жыл бұрын
വക്കീൽ പറഞ്ഞ Butta sing നമ്മുടെ ഉണ്ണി മേരി യും ആയി സംസാരിച്ചു എന്ന നിലയിൽ ഉള്ള സംസാരം എൻ്റെ ചെറുപ്പത്തിൽ എൻ്റെ grand father and അച്ഛൻ ഒക്കെ സംസാരിച്ച് ചിരിക്കുന്നന്നത് ഇതു കേട്ടപ്പോൾ ഓർത്തു. വക്കീൽ ntee ഓർമ്മക്ക് മുൻപിൽ ഒരു പൂച്ചെണ്ട് സമർപ്പിക്കുന്നു.😅
@sachinshyam2663
@sachinshyam2663 Жыл бұрын
Appreciate the Maturity & level head attitude of Adv Jayashankar, he is very unbiased that’s his strongpoint also very informed. Thank you
@RamadasMannattil
@RamadasMannattil Жыл бұрын
Thanks for making me remember those days, I had read all these in newspapers in those days. Doordarshan, AIR and "The Hindu".
@josephmanuel2148
@josephmanuel2148 Жыл бұрын
ഇതൊക്കെ ചെയ്തിട് അദ്ദേഹം എന്നും ഒരു സാധാരണ കരണയിരുന്ന്..ഇപ്പൊ ജനങ്ങൾക്ക് ഒരു ഉപകാരവും മില്ലാതെ ഒരോർത്തരും ഇല്ലാത്ത ചെകൊലും പോക്കി പിടിച്ചു നടന്നു.സ്വയം പ്രചിയേട്ടൻ ചമയുന്നത് ആന്നു സഹികൻ പറ്റുന്നില്ല..ജനങ്ങളേ ഭിന്നിപികുന്നവർ കാലത്തി റ്റേ ചവറ്റു കൊട്ടയിൽ സ്ഥാനം.ഉദാഹരണം അദ്വാനി
@jacobpanicker9439
@jacobpanicker9439 Жыл бұрын
ഈ 5 വർഷം കൊണ്ട്, ഒരു രാഷ്ട്രീയകാരൻ അല്ലാത്ത പാരമ്പര്യത്തിന്റെ പിൻഗാമി ചെയ്ത് എന്നതാണ്, രാഷ്ട്രീയ തിമിരം പിടിച്ചു ജാതിരാഷ്ട്രീയം കളിച്ചു വളർന്നു വന്നവർ, ഇന്നാണ് എല്ലാം ഉണ്ടായതു എന്ന് സ്ഥാപിക്കുന്നത്, വളരെ കഷ്ടമാണ്........ ഇന്ത്യ സ്വാതന്ത്ര്യം എന്നത് നമ്മുടെ പൂർവീകരുടെ സമർപ്പണം ആണ്.... അതിനു ശേഷം നേടിയതെല്ലാം, അവരുടെ സ്വപ്നങ്ങളിൽ ഉതിർത്തു വന്നതും തന്നെ അല്ലെ.... ഒരുദിവസം കൊണ്ട് പൂക്കൾ വിടരും, പക്ഷെ അതിന് അത്രയും ആയുസേ കാണുകയുമുള്ളു..... നല്ലതിനായി പ്രാർത്ഥിക്കുന്നു... 🙏🏾🌹🌹🇮🇳🇮🇳🇮🇳
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
സത്യം...
@divine-voice
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@bijunair2983
@bijunair2983 Жыл бұрын
രാജീവ്-ജയവര്‍ധനെ കരാര്‍ അദ്ദേഹത്തിന് ദോഷം ചെയ്തുവെങ്കിലും അങ്ങനെ ഒരു കരാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ജയവര്‍ധനെ ഇന്ത്യയ്ക്ക് ഹിതകരമല്ലാത്ത -അമേരിക്കയോ ചെെനയോ പോലുള്ള- മറ്റേതെങ്കിലും ശക്തികളുടെ സഹായം തേടുകയും അത് നമ്മുടെ കാല്‍ച്ചുവട്ടില്‍ നമുക്കുതന്നെ ഭീഷണിയായി മാറുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പരാജയപ്പെട്ട നയതന്ത്രമെങ്കിലും അങ്ങനെ ഒരു തീരുമാനത്തിലെത്തിയതും അത് അദ്ദേഹത്തിന്റെ ജീവനെടുക്കുന്നിടം വരെ കൊണ്ടെത്തിച്ചതും.
@abhijithks463
@abhijithks463 Жыл бұрын
ippol enth difference aanu ullath ,SL china yude puppet aanallo
@georgeabraham5672
@georgeabraham5672 Жыл бұрын
The IT revolution we have enjoyed in India was due to Rajiv Gandhi and Sam Pitoda..
@jeevanvalakathu928
@jeevanvalakathu928 Жыл бұрын
രാജീവ്❤❤
@Earlytorise89
@Earlytorise89 Жыл бұрын
1:39
@SK-iv5jw
@SK-iv5jw 6 ай бұрын
🙏 thank you sir
@jacobpanicker9439
@jacobpanicker9439 Жыл бұрын
അതേ വി. പി. സിംഗ് തന്നെയാണ്, രാജ്യത്തു അസമാധാനം വിതച്ചത്.... പക്ഷെ അദ്ദേഹം ഒടുവിൽ പശ്ചാത്തതിച്ചു എന്നതും ഒരു ഓർമ.... ഒരിക്കൽ ചെയ്ത തെറ്റിൽ രാജ്യം എത്രകാലം വില കൊടുക്കേണ്ടി വരുമോ ആവൊ.... 🇮🇳🇮🇳🇮🇳
@shijupk4429
@shijupk4429 Жыл бұрын
Jayasanker സർ രാജീവ് ഗാന്ധി my hero ❤️❤️❤️
@kllasangam7289
@kllasangam7289 Жыл бұрын
Jayasankar sr ❤❤❤❤
@divine-voice
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@raghavantp1553
@raghavantp1553 Жыл бұрын
മന്ത്രി ആരിഫ്ഖാന്റെ രാജിക്കാര്യം വിട്ടുപോയി സാ൪
@prasoonkumar8895
@prasoonkumar8895 Жыл бұрын
He was an inefficient back door entry prime minister no doubt. 1. Failed to control anti Sikh riotes. 2. Visionless policy on Srilankan problem. 3. In the Shabanu case he side with maulanas. Narasimha Rao was far better prime minister than Rajive.
@mathewmg1
@mathewmg1 Жыл бұрын
Correct 💯✔️
@ajojose7871
@ajojose7871 Жыл бұрын
ഇതു കേൾക്കുമ്പോൾ അറിയാം രാജ്യം ഏറ്റവും സമാധാനം ഉള്ള കാലത്തു കൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത് എന്ന് ആരും തെറിവിളിച്ചാലും അതാണ് സത്യം
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ആണ് മോഡിയും ഷായും അദാനിയും അടങ്ങുന്ന അധോലോകം ഇന്ന് ഇന്ത്യ ഭരിക്കുന്നത്...അതാണ് അവരുടെ അനുഭവ സമ്പത്ത്...
@divine-voice
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@rpoovadan9354
@rpoovadan9354 Жыл бұрын
കോൺഗ്രസ്സ് ഇന്ന് സ്നേഹത്തിൻ്റെ കട തുറന്നു എന്നു പറയുന്നു. സ്വാതന്ത്ര്യ സംബാധനതിന് ശേഷം ഏറ്റവും വലിയ വംശഹത്യയും കൂട്ട കൊലപാതകങ്ങളും നടത്തിയത് കോൺഗ്രസ്സ് ആണ്. ഇദ്യെഹം തീരെ ഭരണപരിചയമോ കഴിവോ ഉള്ള നേതാവ് ആയിരുന്നില്ല എന്ന് മന്ത്രിസഭയിലെ അംഗം ശ്രീ നടവർ സിംഗ് എഴുതിയിട്ടുണ്ട്. അഴിമതിക്കാരുടെയും സ്തുതി പാടകരുടെയും സ്വാധീനത്തിന് വഴങ്ങി പല തെറ്റായ കാര്യങ്ങളിലും പെട്ടു. ഉദാഹരണം ബോഫേഴെർസ് കേസ്, ശ്രീലങ്കൻ ഇടപെടൽ. സ്വന്തം മരണം പോലും അനാവശ്യമായി ചോദിച്ചു വാങ്ങിയതാണ്. ഇത് പോലുള്ള വിഡ്ഢിത്ത പരമായ തീരുമാനങ്ങൾ മകനും തുടരുന്നു. കഷ്ടം.
@freedos2220
@freedos2220 Жыл бұрын
അതെ, ശബാനു ബീഗം കേസിലെ ഓർഡിനൻസും
@achuappu9447
@achuappu9447 Жыл бұрын
100 ശതമാനം ശരിയാണ്.പക്ഷെ അദ്ദേഹം ശുദ്ധനായിരുന്നു.ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞപോലെ.
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ആണ് മോഡിയും ഷായും അദാനിയും അടങ്ങുന്ന അധോലോകം ഇന്ന് ഇന്ത്യ ഭരിക്കുന്നത്...അതാണ് അവരുടെ അനുഭവ സമ്പത്ത്...
@freedos2220
@freedos2220 Жыл бұрын
@@abcdjunctionl7439 കോൺഗ്രസ് ഇപ്പോൾ ഞമ്മന്റെ മിത്രമാണ്, അതുകൊണ്ട് കോൺഗ്രസ് എത്ര കൊന്നാലും ഞമ്മ ക്ഷമിക്കും, പിന്നെ ഗോന്ധ്രയിലെ പോലെ ഞമ്മ മറ്റുള്ളവരെ കൊല്ലുന്നത് കൊലയല്ല, അത് സമാധാനം സ്ഥാപിക്കാൻ മാത്രമുള്ള തീയിടലും വാൾപ്പയറ്റും മാത്രം. ഞമ്മ സമാധാന കൊതം.
@pyh3425
@pyh3425 Жыл бұрын
@@abcdjunctionl7439 ഞമ്മക്ക് ഇവിടെ ശരിഅത്ത് വിസ്മയം കൊണ്ട് വരാൻ മോദി സമ്മതിക്കുന്നില്ല.
@kalkki9789
@kalkki9789 Жыл бұрын
1984 ലു ആരായിരുന്നു മരണത്തിൻ്റെ വ്യാപാരി ?
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
അന്ന് അദ്വാനി ഇന്ന് മോഡി...
@pyh3425
@pyh3425 Жыл бұрын
@@abcdjunctionl7439 അതെയോ സുഡാപ്പി
@ajithasajith618
@ajithasajith618 Жыл бұрын
senkol kadhayekurichu episode kandillallo
@santhoshkjacob
@santhoshkjacob Жыл бұрын
ഓരോ പാർലിമെന്റ് election സമയത്ത് കേരളത്തിലെ രാഷ്ട്രീയവും അതിന്റെ ഒരു വിശകലനവും വച്ചു ഓരോ വീക്കിലി വീഡിയോ ഇട്ടാൽ നന്നായിരുന്നു.. Assembly ഇലക്ഷനെ പറ്റി വോട്ടുവണ്ടി എന്നൊക്കെ ഉള്ള പ്രോഗ്രാംസ് ഏഷ്യാനെറ്റ്‌ ലും മനോരമയിലും കണ്ടിട്ടുണ്ടെങ്കിലും പാർലിമെന്റ് ഇലക്ഷനിൽ കേരളത്തിലെ ചലനങ്ങളും മാറ്റങ്ങളെ പറ്റിയും ഒരു story കണ്ടിട്ടില്ല
@josephjose2566
@josephjose2566 Жыл бұрын
അത് nice ആകും...
@divine-voice
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@samzechariah5
@samzechariah5 Жыл бұрын
Martyr Rajeev Gandhi ❤
@prakashk.p9065
@prakashk.p9065 Жыл бұрын
Rajeev Ghandi failed the examination and left Trinity without degree and joined a mechanical engg.course at Imperial College,London,but also failed.Dr.Vazhakkula is better.
@praveenabraham3148
@praveenabraham3148 Жыл бұрын
ഇനി 20 വർഷം കഴിഞ്ഞു മോദിജീ യെ പറ്റിയുള്ള വീഡിയോസ് എന്താകും??
@Abcdefdjdjdjd
@Abcdefdjdjdjd 6 ай бұрын
Raga❤️
@shijupk4429
@shijupk4429 Жыл бұрын
സർ ഒരു സംശയം രാജീവ് ഗാന്ധി അഴിമത്ജകാരനാണോ
@yodhav-is-live
@yodhav-is-live Жыл бұрын
Vakkeele marunadenethire dehi kodathi vidi enthelum onnu parayu
@yodhav-is-live
@yodhav-is-live Жыл бұрын
Maliyil idapettathu paranjilla
@alexjacob1679
@alexjacob1679 Жыл бұрын
Rajiv Gandhi was instrumental in laying the foundation of the technological advancement and digital revolution of modern India. There is no doubt about this phenomenal contribution by him. Having said that, let us note that he unfortunately blundered in Shah Banu case. His mismanagement of the situation led to Muslim appeasement allegation by Hindutva forces. They capitalised the issue very well. To overcome the falling image and to balance the situation, Rajiv did the second blunder which was to appease the Hindutva forces. He allowed the long pending silanyas at the disputed Ayodhya site which led to the revival of Hindutva forces and BJP. Rest is history. In nutshell, Rajiv contributed to the growth of the country and paradoxically instrumental for the destruction of Congress party.
@bijoysebastian6547
@bijoysebastian6547 Жыл бұрын
Ram Janma Bhoomi issue is also could be described. Who gavr permission for opening Rama temple at that time?
@v.s.reddiarreddiar4243
@v.s.reddiarreddiar4243 Жыл бұрын
Operation Poomalai on Sri Lanka , the beginning of the end of Rajiv 's Era.
@aleyamma7854
@aleyamma7854 Жыл бұрын
🙏🙏🙏🙏🙏🙏🙏❤🌹
@zubairkszubairks1702
@zubairkszubairks1702 Жыл бұрын
Ipol e topic adukan ark vendiyanu e kastapedunath jayasankee
@radhakrishnanmk9791
@radhakrishnanmk9791 Жыл бұрын
🙏👍🔥
@mariajosy8528
@mariajosy8528 Жыл бұрын
🙏🙏🙏🙏
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"മരണശേക്ഷവും ആദ്ദെഹത്തിന്റെ അത്മാവിന് നീതി ലഭിച്ചിട്ടില്ല. ആദ്ദെഹത്തിന്റെ കോലയളികൾക്ക് വധശിക്ഷ ലഭിക്കതെ പുറത്തിറങ്ങി. ഈ വിഷയത്തെ രാഷ്ട്രിയവൽകരിച്ച് നെട്ടമുണ്ടക്കൻ കോൺഗ്ഗ്രസ്സ് നെട്ടമുണ്ടകൻ ശ്രമിച്ചു😏😏😏😏😏
@sulaiman65
@sulaiman65 Жыл бұрын
പഞ്ചാബിൽ ഭീകരവാദം അവസാനിപ്പിച്ചത് റാവുവിന്റെ കാലത്ത് ആണ്.രാജീവിന്റെ കാലത് അത് രൂക്ഷമാവുക ആയിരുന്നു
@nikhilspeaking
@nikhilspeaking Жыл бұрын
Operation Black thunder is at the time of Rajiv Gandhi. One of his few positives, largely not a good stint as PM
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
അയോധ്യയിൽ സംഗി തീവ്രവാദികൾക്ക് ഒത്താശ ചെയ്തത് നരസിംഹറാവു ആണ്....
@thomas.maryland6902
@thomas.maryland6902 Жыл бұрын
നമ്മുടെ ഇന്ത്യ:-, ജാതി ഉപജാതി, ഭാഷ ഈ ഘടകങ്ങൾ ആശ്രയിച്ച്. ജാതി ഉപജാതി വേർതിരിവ് മതേതര പാർട്ടികൾ പോലും നേരിടുന്ന തലവേദന. തികച്ചും വൈവിധ്യങ്ങളുടെ രാജ്യം ആയിരുന്നു എന്നാൽ ഇപ്പോൾ ഹിന്ദുത്വ ഏകീകരണം എന്ന തുരുപ്പ് ചീട്ടിൽ പിന്നോക്ക ഹിന്ദു എന്ന ലേബലിൽ മോഡി. നാളെക്കായി കാത്തിരിക്കാം.
@rxtechy5929
@rxtechy5929 Жыл бұрын
iyal iyalude abiprayamanu parayunnathu
@prasanthmadhavan1939
@prasanthmadhavan1939 Жыл бұрын
രാജീവ് ഗാന്ധി യുടെ 'ശുദ്ധത' കൊണ്ട് എന്ന് അടിക്കടി പറഞ്ഞത് മാറ്റി രാജീവ് ഗാന്ധി യുടെ 'ശുദ്ധ വിവരക്കെട്' കൊണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ വിവരണം ഒന്നുംകൂടെ യാഥാർത്ഥ്യ മുള്ളതായെനെ.
@ManoharTs-vc3bm
@ManoharTs-vc3bm Жыл бұрын
താര് ? മ്മടെ ചങ്കരൻ വക്കീലോ 😁 താൻ അന്ന് സ്വയം ആസ്വദിച്ച് തലയാട്ടി പരിഹസിച്ച 'മൊതലാളി" ജയിച്ചു ചങ്കരാ. അറിവില്ലാത്ത വിഷയം ഉപദേശിച്ച് താൻ തന്റെ മിത്രത്തെ ഒറ്റ് കൊടുത്തു .
@freedos2220
@freedos2220 Жыл бұрын
മുകളിൽ സുപ്രീംകോടതിയുണ്ട് കൂസനെലി ഫാനേ...
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
@Fact Finder മലം നാടന്റെ ആപ്പീസ് പൂട്ടി...പത്ത് കോടിയുടെ മാനനഷ്ടക്കേസ് കൂടി വിധിയായാൽ പിന്നെ അഡ്രസ്സുണ്ടാകില്ല. ഗോതമ്പുണ്ടയും ചപ്പാത്തിയും തന്നെ ശരണം...
@Ramakrishnankapil
@Ramakrishnankapil Жыл бұрын
🧠🙏
@joyc3043
@joyc3043 Жыл бұрын
💐
@jayaprasanan7347
@jayaprasanan7347 Жыл бұрын
👏❤️💕
@jamesoommen
@jamesoommen Жыл бұрын
With the Bengla Desh war India firmly became friendly with Russia. Britain & Washigton were not pleased. The Nagas & Khalistan revolutions, even the Bhopal tragedy- could all have been orchestrated by them to give headaches to the Gandhi government.
@abeninan4017
@abeninan4017 Жыл бұрын
India has no involvement in the Bangladeshi independence war. They fought fiercely and won.
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
1984 election illann Amitabh Bachchan uum Rajiv Gandhi yodoppam orumich kaipidich lok sabhayillekk poyath. Amitabh Bachchan allahabad iilum Rajiv Gandhi amethiyillum ann ann ninnath
@jjosetube
@jjosetube Жыл бұрын
ഇന്ത്യക്കു ചെയ്ത ഏറ്റവും വിലമതിച്ച ഉപകാരമായിരുന്നു തള്ളയും മോനും കെണിഞ്ഞു പോയത് മരുമകൾ കസേര പിടിച്ചില്ലങ്കിലും പറ്റുന്ന നാശം എല്ലാം ഉണ്ടാക്കി ഇനി മോളും മോനും കച്ചോടം മതിയാക്കിൽ നാട്ടുകാർ നന്ദിയോടെ ഓർക്കും അഥവാ ഇനി നാട് മുടിക്കാനാണെങ്കിൽ ചത്തു തുലഞ്ഞാൽ അതും മതി ഞാൻ ബി.ജെ.പി കോപ്പും ഒന്നും അല്ല ഒരു സാദാ ഇന്ത്യക്കാരൻ മനസമാധാനത്തോടെ ജീവിച്ചു ചത്തു തുലയൻ മാത്രം ആഗ്രഹം ഉള്ള ഒരു മനുഷ്യ ജീവി 😡😡😡😡😡😡😡😡👎👎👎👎👎👎👎👎
@divine-voice
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@ushakumari9832
@ushakumari9832 Жыл бұрын
സ്വന്തം മാതാവ് ഭീകരവാദികളാൽ കൊല്ലപ്പെട്ടിട്ടും എങ്ങനെയാണ് ഒരു തിരിച്ചറിവും ഉണ്ടാകാതെ ശ്രീ പെരുമ്പ തൂര് പോലൊരു പ്രദേശത്ത് അസമയത്ത് ഇദ്ദേഹം കൊല്ലപ്പെടാൻ ഇടയായത്? ഇവിടെ സാറിന് മനസ്സിലാകാത്ത ഒരു പ്രപഞ്ച നീതി ഉണ്ടായിരുന്നു. അതായത് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യതയുള്ളവരെ വെട്ടി നെഹ്റു poetical English ഉം ബന്ധവും പണവും ഉപയോഗിച്ച് തന്ത്രപൂർവ്വം ആ സ്ഥാനം കൈക്കലാക്കി. ഒരു മകളാണ് ഉണ്ടായതെങ്കിലും 18 അടവുകളും പയറ്റി അവളെ ലോക നേതാവും ഇന്ത്യയുടെ പ്രധാനമന്ത്രിയുംആക്കാൻ അഹോരാത്രം പണിയെടുത്തു. പക്ഷെ അവളെ കൂടുതൽ കാലം അവിടെ ഉണ്ടാവാൻ കാലം ഇടയാക്കിയില്ല. ചെറുമകനും ബാലിശമായ പ്രവൃത്തിയിലൂടെ കൊല്ലപ്പെട്ടു. ഇപ്പോൾ രാഹുൽ MP സ്ഥാനവും കളഞ്ഞ് തെക്ക് വടക്ക് ഓടുന്നു. ഇവിടെ ചതിയുടെ ഫലം തലമുറകളിലൂടെ അനുഭവിക്കും എന്നതിന് തെളിവ് മറ്റെന്തെങ്കിലും വേണോ sir?
@pslakshmananiyer5285
@pslakshmananiyer5285 Жыл бұрын
Present Governor of Kerala Arif Mohammed Khan resigned as Minister against the decision of Rajiv Gandhi in Shah Bano case. Slogan in those days.Gali gali may shor hai; Rajiv Gandhi chor hai. Rajiv was described as a Young man in a hurry.
@physics_support
@physics_support Жыл бұрын
typical anti modi
@GoSeeShoot
@GoSeeShoot Жыл бұрын
സമാധാനത്തിന്റെ കട തുറന്നവർ അല്ല.. സിഖ്‌ക്കാരെ കൂട്ടാക്കൊല ചെയ്തവർ ആണ് കോൺഗ്രസ്‌ക്കാർ..😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Athu annathe sahacharyathil cheythupoyathan😁😡modiye aarenkilum konnal sangikal veruthe irikkumo😝😂🤣
@jamesjoseph9309
@jamesjoseph9309 Жыл бұрын
ഈ സിഖ് കാർ ഇന്തീരെയേ കൊന്നവർ ആണ്. മോദിയോ പിണറായി യെ ആരെങ്കിലും കൊന്നാൽ, നിങ്ങളുടെ പാർട്ടികാർ എന്താ ചെയ്യുക? 🤣.
@GoSeeShoot
@GoSeeShoot Жыл бұрын
@@jamesjoseph9309 ഒരാൾ കൊന്നാൽ ആ സമുദായത്തിൽ പെട്ടവരെ കൊല്ലാൻ കോൺഗ്രസ്‌ എന്ന ഫാസിസ്റ്കൾക്ക് എന്ത് അവകാശം..
@bijoysebastian6547
@bijoysebastian6547 Жыл бұрын
@@jamesjoseph9309 Bolo So Nihaal . Sat Sree Aakaal. I love Sikhs .
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ആണ് മോഡിയും ഷായും അദാനിയും അടങ്ങുന്ന അധോലോകം ഇന്ന് ഇന്ത്യ ഭരിക്കുന്നത്...അതാണ് അവരുടെ അനുഭവ സമ്പത്ത്...
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Technology konduvanna prime minister ennik ettavum estamulla pm
@adv.babupaulat911
@adv.babupaulat911 Жыл бұрын
Rajiv Gandhi is actually the founder of modern India
@divine-voice
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@mathewmg1
@mathewmg1 Жыл бұрын
It is Narasimha Rao who transformed India by introducing New Economic policy by giving up outdated Socialism.
@josephgeorge9160
@josephgeorge9160 Жыл бұрын
The absolute control of the Congress Party and governments , whether at the Centre (UPA) and States, were with the powerful Political Dynasty and the members of the clan. They would not loose their clutches on the Party in the remote future. Even the PM under the UPA could not excercise his authority and it was alleged that he was bound to take the diktats from the members of the Dynasty. In a sense, greed for of the power of the Dynasty and the thought that they are born to rule India, is a threat to Democracy.
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
Now they are sucking the middle finger
@SouthernDetectives
@SouthernDetectives Жыл бұрын
ഇത്രയും ക്രൂരമായി കൊന്നു ഒടുക്കിയ😊cong ippol പറയുന്നു മോഡി .......😅😅😅😅
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ആണ് മോഡിയും ഷായും അദാനിയും അടങ്ങുന്ന അധോലോകം ഇന്ന് ഇന്ത്യ ഭരിക്കുന്നത്...അതാണ് അവരുടെ അനുഭവ സമ്പത്ത്...
@rahulm8451
@rahulm8451 Жыл бұрын
Iyalonnum bharichillayirunnengil india enno developed nation aayi maarumaayirunnu
@cgbabybaby4384
@cgbabybaby4384 Жыл бұрын
Vp was a traitor, American president Ronald Reagan already intimated to Rajiv during his visit to America Vp is very ambitious you shd be careful like that but innocent Rajiv didn’t heeded later he formed separate party.
@RRR-nz8pi
@RRR-nz8pi Жыл бұрын
Rajiv oru nallavanaya manushyan, oru Pottanaya pradhanamantri
@prakashk.p9065
@prakashk.p9065 Жыл бұрын
Indira Ghandi had been dro
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നത് - ഗലി ഗലി മേം ശോർ ഹെ , രാജീവ് ഗാന്ധി ചോർ ഹെ - എന്നായിരുന്നു.
@SouthernDetectives
@SouthernDetectives Жыл бұрын
Bofers തോക് ഇടനടിൽ കമ്മീഷൻ പറ്ററിഅധു കുച്രോഹി എന്ന ഇറ്റലി കാരൻ kodigalkozha 😅😅😅😅😅😅😅
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@SouthernDetectives ennitt aathokkeduthu kargil war jayichu sangikal😝😂🤣
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
@@SouthernDetectives ഇന്ന് ചൗക്കീദാർ ചോർ ഹെ...
@paulson7982
@paulson7982 Жыл бұрын
വിടുവായൻ വക്കീലേ മറുനാടൻ മാമന്റെ പുതിയ വാർത്ത ഒന്നും ഇല്ലേ 😅
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
മലം നാടന്റെ ആപ്പീസ് പൂട്ടി...പത്ത് കോടിയുടെ മാനനഷ്ടക്കേസ് കൂടി വിധിയായാൽ പിന്നെ അഡ്രസ്സുണ്ടാകില്ല. ഗോതമ്പുണ്ടയും ചപ്പാത്തിയും തന്നെ ശരണം...
@ameerameerpb-qg6tc
@ameerameerpb-qg6tc Жыл бұрын
കൂട്ടുകാരൻ സാജൻ പെട്ടു ട്ടാ.നിങ്ങളൊക്കെ അല്ലേ ആളെ മുച്ചു കേറ്റി കേറ്റി ഇപ്പൊ ഒന്നും അറിയാത്ത പോലെ....
@pyh3425
@pyh3425 Жыл бұрын
സുഡാപ്പികൾക്ക് എന്താ ഇത്ര ചൊറിച്ചൽ
@Shibili313
@Shibili313 Жыл бұрын
@@pyh3425 ഷൂ നക്കി പൊട്ടന്മാർക്ക് പണി കിട്ടിയതു കൊണ്ട്
@ameerameerpb-qg6tc
@ameerameerpb-qg6tc Жыл бұрын
ഒർജിനൽ പേരിൽ പോലും കമന്റ് എഴുതാൻ കഴിയാത്തവൻ. 😃
@muthalavan1122
@muthalavan1122 Жыл бұрын
എന്ത് പെട്ടെന്ന്, ഒന്ന് പോടാ ഇതൊക്കെ മാധ്യമ രംഗത്ത് സ്വാഭാവികം...
@freedos2220
@freedos2220 Жыл бұрын
ഇനിയും കോടതിയുണ്ട് കൂസനെലി ഫാനേ..
@venugobal8585
@venugobal8585 Жыл бұрын
The Italian connected corruption started in India is on Rajiv Gandhi, s regime.. His wife Italy an Madamma was the back door,, driver,,, in that period... Her,, associate,, Quathorochi was the main agent of all government deals.. Bofors was the main,, scam,, Quotorochi was the main back door person...
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Sangi always sangi 😝😂🤣they now worshipping cabere dancer smrithi Irani 😝😂🤣
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
@@rajithanbrchandroth4043 സത്യം...
@venugobal8585
@venugobal8585 Жыл бұрын
@@rajithanbrchandroth4043 yes... Sanghi always sanghi. The patriotic persons... Will not cheat the motherland for one fills..
@sivahari4472
@sivahari4472 Жыл бұрын
ഇയാളെ ഒക്കെ ആര് ഓർക്കാൻ, എന്തിന് ഓർക്കണം
@uprm4944
@uprm4944 Жыл бұрын
ഓക്കാനിക്കാൻ 😊
@sathyant.a9161
@sathyant.a9161 Жыл бұрын
നമുക്ക് ഒക്കെ ഓർക്കാൻ ലാവലിൻ കിഴങ്ങനും ,ബിരിയാണി ചെമ്പിൽ സ്വർണ കള്ളക്കടത്ത് നടത്തുന്നവനും ആയി ട്ടുള്ള കാട്ടു കോരൻ തന്നെ ധാരാളം.☺️
@rahulj8012
@rahulj8012 Жыл бұрын
മോഡിയെ കുറിച്ച് അല്ല
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Modi adhikaram poyal moolakkirikkunna pappanhi aayimarum😝😂🤣
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
കപട രാജ്യസ്നേഹികൾ ആയ സംഗികൾക്ക് ഓർക്കാൻ താല്പര്യം കാണില്ല, യഥാർത്ഥ രാജ്യസ്നേഹികൾ നല്ല മുൻ ഇന്ത്യൻ പ്രധാന മന്ത്രിമാർ ആയിരുന്ന രാജീവ്ഗാന്ധിയേയും വാജ്‌പേയിയും ഒക്കെ ഓർക്കും, അല്ലെങ്കിലും രാഷ്ട്രപിതാവിനെ കൊന്നവർക്ക് എന്ത് രാജ്യസ്നേഹം അല്ലേ...
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН