ഒടുവിൽ ആര്യക്കെതിരെ സിപിഎം | ABC MALAYALAM |

  Рет қаралды 42,342

ABC Malayalam News

ABC Malayalam News

3 күн бұрын

ആര്യ കാരണം സിപിഎമ്മിന് കൂട്ടത്തോൽവി
മേയർക്കെതിരെ സിപിഎം
#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 113
@ABCMalayalamOfficial
@ABCMalayalamOfficial Күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@vvdharanritarita2505
@vvdharanritarita2505 21 сағат бұрын
She doesn't like to be a MAYOR .
@Siju-ir4sb
@Siju-ir4sb 2 күн бұрын
യദു വിന് നീതി ലഭിക്കണം. മേയറും അവരുടെ ഒപ്പം നിയമ ലംഘന നടത്തിയ വർക്കെതിരെ കര്യക്ഷമമായി അന്വേഷണം നടത്തി നിയമത്തിന് മുൻപിൽ കൊണ്ടുവരിക. പൊലീസിൻ്റെ യജമാന സ്നേഹം അസഹനീയം :
@ShajiMp-yc9wu
@ShajiMp-yc9wu 2 күн бұрын
വിദ്യാഭ്യാസവും, പക്വതയും ഉള്ള വ്യക്തികളെ വേണം, മേയർ ആക്കുവാൻ.
@johnymj5612
@johnymj5612 2 күн бұрын
മരവാഴ മേയർ. എന്തിനാണ് ഇതിനെ മേയരാക്കി പാർട്ടി വച്ചുകൊണ്ട് ഇരിക്കുന്നത്. വേറെ ആരും കൊള്ളാവുന്നവരില്ലേ?
@shajirkrishnakripa4476
@shajirkrishnakripa4476 2 күн бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞതുപോലെയാണ് ഇവരുടെ ദാമ്പത്യം. ചക്കിക്കൊത്ത ചങ്കരൻ അതാണ് സച്ചിൻ.
@sasidharankadavath
@sasidharankadavath 2 күн бұрын
ആര്യയേക്കാൾ കഴിവുള്ള, സ്ത്രീകൾ കൗൺസിലിലുണ്ട്
@pramodtp4500
@pramodtp4500 2 күн бұрын
😂 കുട്ടിമേയറുടെ കുട്ടികളികൾ ജനങ്ങൾക്ക് മനസിലായി പക്ഷേ പാർട്ടിക്കി ഇപ്പോൾ ആണ് മനസിലായത്...
@saroja5321
@saroja5321 2 күн бұрын
മൈയർ ആയപ്പോൾ ഇങ്ങനെ, നാളെ എങ്ങാനും മന്ത്രി ആയാലോ എന്റെ പൊന്നോ ചിന്തിക്കാൻ പറ്റില്ല അപ്പൊ
@chithrakrishnan9797
@chithrakrishnan9797 2 күн бұрын
Future CM😂
@gauthamkrishnau7463
@gauthamkrishnau7463 2 күн бұрын
മോന്തായം വളഞ്ഞാൽ അറുപതിനാലും വളയും
@sasidharankadavath
@sasidharankadavath 2 күн бұрын
അർദ്ധരാത്രിക്കും കുടപിടിക്കും
@Kiranzen
@Kiranzen 2 күн бұрын
ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ ആര്യയുടെ മുടവന്മുഗൾ വാർഡിൽ ബിജെപി ആണ് ലീഡ് . മുടവൻമുഗൾ ഇരുന്ന് video കാണുന്ന ഞാൻ 😂
@sanub4830
@sanub4830 Күн бұрын
Enteyum area 😂
@anumodahnairnair7994
@anumodahnairnair7994 2 күн бұрын
അൽപ്പന് അർഥം കിട്ടിയതിന്റെ കുഴപ്പം
@joseabraham2951
@joseabraham2951 Күн бұрын
അടുത്ത ഇലക്ഷന് മാത്രം മറുപടി നൽകുക... അതാണ് ബുദ്ധി 😮😮😮
@ranju3848
@ranju3848 2 күн бұрын
കെട്ടിലമ്മയെ ആ കസേരയിൽ നിന്ന് വലിച്ചു പുറത്തേക്കിടാൻ ആരുമില്ലേ
@user-ld3zk8xy5x
@user-ld3zk8xy5x 2 күн бұрын
ഈ മേയർ പാർട്ടിക്ക് നാശം വരും
@sanub4830
@sanub4830 Күн бұрын
Partye nasham
@SalimusmanSalim
@SalimusmanSalim Күн бұрын
ഉടുതുണിക്ക് മറുതുണിയില്ലാതെ അധികാരത്തിൽ വന്ന മേയർ.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Күн бұрын
പിണറായി ആര്യയുടെ കീശയിലാണെങ്കിൽ ടിവിഎം ജില്ലാ സെക്രട്ടറി ആരുവാ???
@raghavanvk5724
@raghavanvk5724 2 күн бұрын
ലോകം മുഴുവനും കുട്ടി മേയറുടെ ധാർഷ്ട്യവും ചെറ്റത്തരങ്ങളും മനസ്സിലാക്കി. പാവം മേയാരൂറ്റിക്കുമാത്രം മനസ്സിലായില്ല. നേതാവിനെ അനുകരിച്ച നിഷ്കളങ്ക. എത്ര പേരുടെ മനം നൊന്ത ശാപങ്ങളിൽനിന്നും എങ്ങനെ രക്ഷപ്പെടാനാ.
@akashm8071
@akashm8071 2 күн бұрын
കള്ളി മേയറൂട്ടി കുണുവാവ 🙏🏻🙏🏻🙏🏻
@basheerkerala3618
@basheerkerala3618 Күн бұрын
അർഹതയില്ലാത്തവരെ, വിവേകബുദ്ധിയില്ലാത്തവരെ പ്രധാന സ്ഥാനങ്ങളിൽ ഇരുത്തിയാൽ ഇതായിരിക്കും അവസ്‌ഥയെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
@user-gy2to4wu8g
@user-gy2to4wu8g 2 күн бұрын
നിങ്ങൾ വെറുതെ ആര്യ മോളെ കുറ്റം പറയരുത് സച്ചിൻ ദേവിനോട് നല്ല പെരുമാറ്റമാണല്ലൊ അതല്ലെ പെണ്ണായിരുന്നിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുത്തില്ലെ അത് കൊണ്ട് അങ്ങിനെ പറയരുത്😂
@johnymj5612
@johnymj5612 2 күн бұрын
അതും സർക്കാർ ചിലവിൽ 😂😂
@vijayakumaripk6253
@vijayakumaripk6253 2 күн бұрын
ഇവർക്ക് അഹങ്കാരം ഒരു അലങ്കാരം ആയിരിക്കുന്നു. അവർ അർഹിക്കാത്ത നിയമനം പാർട്ടിയിൽ പയറ്റിത്തെളിഞ്ഞ വ്യക്തികൾ ഇല്ലാഞ്ഞിട്ടാണോ ഇവരെ മേയറാക്കിയത്. പക്വത ഇല്ലാത്ത ഇവരെ ഇപ്പോഴെങ്കിലും മാറ്റി നിർത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും ഗോവിന്ദൻമാഷിനോട് നല്ലതു പോലെ അവരെ വസ്തുതകൾ പറഞ്ഞ് പഠിപ്പിക്കാൻ പറയണം
@joysmamachan294
@joysmamachan294 Күн бұрын
യദുവിന് നീതി കിട്ടണം
@mohanmannady7379
@mohanmannady7379 2 күн бұрын
വേലിയിൽ ഇരുന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചത് പോലയായി
@Kaafir916
@Kaafir916 2 күн бұрын
ഈ സ്ത്രീക്ക് അല്പം സൗന്ദര്യംകൂടെ ഉണ്ടായിരുന്നെങ്കിലോ…..🤪🤪🤪🤪
@Vinayan-zw5pp
@Vinayan-zw5pp Күн бұрын
😅😅😅
@flamingo5900
@flamingo5900 Күн бұрын
എന്ത്ര് ഉണ്ടായിട്ടും കാര്യമില്ല. തലയ്ക്കകത്ത് പാർട്ടി അല്ലേ?
@shravanamgreenshomestay
@shravanamgreenshomestay Күн бұрын
😅😂🤣
@mohammedrafeeq8401
@mohammedrafeeq8401 2 күн бұрын
കഞ്ഞിക്കു വാഗയില്ലാത്ത അവസ്ഥയിൽ നിന്ന് വന്ന ടീംസാ അധികാരവും സൗകര്യങ്ങളും കാണുമ്പോ ഇതൊക്കെ സ്വാഭാവികം
@santhoshcc5286
@santhoshcc5286 Күн бұрын
തിരുവനന്തപുരം ജില്ലയിൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ജനപിന്തുണ അനുദിനം തകർന്ന് തരിപ്പാണമാകുന്നത്തിൽ പൂർണ്ണ ഉത്തരവാദിത്വം നഗരമാതാവിൽ കൊട്ടിവെക്കുന്നതിനെക്കാൾ, ധർമ്മിക ഉത്തരവാദിത്വം പാർടി ജില്ല ഘടകതിനാണ്.😢😢
@damodaranchaithram9456
@damodaranchaithram9456 2 күн бұрын
ആര്യാമോൾ വിനയത്തോടെയാണ്.... ഒരു ദാർഷ്ട്യവും ഇല്ല. 'യദുവിൻ്റെ കാര്യം ഗണേശൻ പോലും... കണക്കിലെടുക്കുന്നില്ല. ആര്യ വളരട്ടെ. സച്ചിൻ വികസിക്കട്ടെ
@mollymani8895
@mollymani8895 2 күн бұрын
ധാർഷ്ട്യം
@Vinayan-zw5pp
@Vinayan-zw5pp Күн бұрын
😅😅😅
@sanub4830
@sanub4830 Күн бұрын
Ini ariyapoyitu ini cpm valaranda
@xaviermanas
@xaviermanas Күн бұрын
മേയറുടെ പിന്നിൽ നിന്ന് സർവ്വത്ര അഴിമതിയും കൊള്ളയും നടത്തിയിട്ട് ഇപ്പോൾ സഖാക്കൾ തള്ളിപ്പറയുന്നു, കഷ്ടം
@flamingo5900
@flamingo5900 Күн бұрын
റബ്ബർ സ്റ്റാമ്പുകളെ വയ്ക്കുന്നത് അതിന് വേണ്ടിയാണ്.
@kiranlalmoithu6936
@kiranlalmoithu6936 Күн бұрын
അൽപ്പൻ ഐശ്വരിയം വന്നാൽ 😂 അർത്ഥ രാത്രിയും കുട പിടിക്കും അതാണ് അഹങ്കരി ആയ ആര്യ 😅
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Күн бұрын
അര്‍ഹത ഇല്ലാത്ത പദവി , അഹന്കാരത്തിനു കെെയ്യും കാലും വെച്ച പെണ്‍ രൂപം.😂
@jayathirajagopal7126
@jayathirajagopal7126 2 күн бұрын
Randalum thakarthu... Fruitful discussion....😂👌🏻👌🏻👌🏻👍🏻👌🏻👍🏻
@LinshaJohn
@LinshaJohn Күн бұрын
Well done both of you. You did very well ....
@bijukc150
@bijukc150 Күн бұрын
ഇവളെയൊക്കെ ഇനിയും mayor ആക്കാൻ പറ്റുമോ സഖാവേ 🤔🤔🤔
@user-wx3bc8py3j
@user-wx3bc8py3j 2 күн бұрын
Kaanaathath kaanumbol thonnaathath thonnum😅
@padmanabhanraghavan3770
@padmanabhanraghavan3770 Күн бұрын
ഇവർ ( ഈ പാർട്ടിക്കാർ ) മൊത്തം മോശമായി തന്നെയാണ് പെരുമാറുന്നത്.. ഇവർ എത്ര ശ്രമിച്ചാലും നല്ലപിള്ളയാകാൻ പറ്റില്ല.. പൊതു ജനം അങ്ങനെ ഇവരെ കാണാൻ തയ്യാറു മല്ല....
@binoy7223
@binoy7223 Күн бұрын
യദുവിനു ഇതുവരെ ജോലി തിരികെ കിട്ടിയില്ല.
@commonuser819
@commonuser819 Күн бұрын
ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ ഉടനെ women card ഇറക്കും
@jayakrishnankurungott183
@jayakrishnankurungott183 2 күн бұрын
അടിയാളൻ എന്ന് ഉദ്ദേശിച്ചത്
@VideoCounterOnline
@VideoCounterOnline Күн бұрын
നാരീ ഭരിച്ചീടം നരകം നാരകം നാട്ടീടം നരകം ... ആര്യ ഐ പി എസ കളിക്കുകയാ ......
@asokakumarkumar6994
@asokakumarkumar6994 Күн бұрын
ആര്യ പിണറായിക്ക് പഠിക്കുകയാണ്
@akp5980
@akp5980 Күн бұрын
ബിജെപി ക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല.തിരുവനന്തപുരം ജില്ലാ ഒന്നു രണ്ടു മണ്ഡലങ്ങൾ ഒഴികെ ബാക്കി എല്ലായിടത്തും സംഘടനയ്ക്ക് ക്ലച് പിടിക്കാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും നേതൃത്വം പ്രവർത്തിക്കുന്നില്ല.
@user-jy7mi4lv8t
@user-jy7mi4lv8t 23 сағат бұрын
എങ്ങനെ ആയാലും പാർട്ടി നശിപ്പിച്ചു ഹാ. കഷ്ടം 👍🏼👍🏼
@bibinak455
@bibinak455 2 күн бұрын
The people of kerala are against her as her behavior is bad in many aspects including Yedhu case
@lucythomas7036
@lucythomas7036 12 сағат бұрын
What kind of mayor is she?. She should be educated. Just a little kid having her temper tantrum. What a shame…
@awsomengpgaming6324
@awsomengpgaming6324 2 күн бұрын
Why people and Meguas of Kerala gibe this mich importance to Ma. Arya? Dont Kerala have any other Mayor?
@hunder979
@hunder979 Күн бұрын
😅
@rahman90686
@rahman90686 2 күн бұрын
Maravazha
@kuriakosekc7391
@kuriakosekc7391 11 сағат бұрын
Justice for Yadu.
@sajimons4679
@sajimons4679 Күн бұрын
ISI ഉളള മേയർ വേറെ എവിടെ ഉണ്ട്....?😅😅
@sivakrishna7605
@sivakrishna7605 23 сағат бұрын
വേറെ ഒന്നും അല്ല, അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രി കൂടപ്പിടിക്കും.
@sharmanivishnu8239
@sharmanivishnu8239 Күн бұрын
Fami
@josejoseph6352
@josejoseph6352 9 сағат бұрын
Aaa vivarathosthy ketta ale parajuvidada
@Jai.Hind-ME
@Jai.Hind-ME 2 күн бұрын
ARYA EVALE MAYOR POSTIL NINNU MATTI CORPORATION SWEEPER AKKIYAL MATHI AVALKKU ATHINULLA YOGYTHE ULLU.
@m-tlac7913
@m-tlac7913 2 күн бұрын
അണ്ണാറക്കണ്ണിയും തന്നാലായത്
@unnikrishnan6870
@unnikrishnan6870 Күн бұрын
Ini namukk athe Josephine enne vilikkkam
@tk.devadas1991
@tk.devadas1991 Күн бұрын
😂CPM should retain Arya Rajendran as Mayor till next election so that CPM party will not be there in the history of Kerala politics .So retain her and justify her😂 Thanks to Anavur Nagappan and team,the guardian of this lady
@pksanupramesh178
@pksanupramesh178 2 күн бұрын
😂😂😂😂😂😂😂
@kkr476
@kkr476 22 сағат бұрын
Ahangari , dhhikkari
@rajappanraman1454
@rajappanraman1454 2 күн бұрын
Pavam Mayer.......... varke onnum ariyanvayya........
@rajappanraman1454
@rajappanraman1454 2 күн бұрын
Avarke
@ullasbiju4721
@ullasbiju4721 2 күн бұрын
Ahangari allathe enth
@smohankaruppayil570
@smohankaruppayil570 2 күн бұрын
Remove her
@babusahadevan1277
@babusahadevan1277 Күн бұрын
ആറ്റിങ്ങൾ മണ്ഡലത്തിലെ അവസ്ഥ ഇതിലും ദയനിയം ആണ് അന്വേഷിക്കു അപ്പോൾ മനസിലാകും മേയർ അടിപൊളി എന്ന്
@lalyappoose5969
@lalyappoose5969 Күн бұрын
Arya mathramalla veroruthium oruthanum kaium konde action kanirairunnu
@samuelmohind
@samuelmohind Күн бұрын
Aval 5 talamuraykku undakki kazhinju.veena vijayanthe sishyya😂
@vishnuharidas4061
@vishnuharidas4061 Күн бұрын
ചേട്ടാ മേയർ ചേച്ചിക്ക് നന്നായി തേക്കാൻ അറിയാം
@smohankaruppayil570
@smohankaruppayil570 2 күн бұрын
What for cpm is waiting for
@GeethaGMenon-bs6wj
@GeethaGMenon-bs6wj Күн бұрын
Ahankarathinu Kayyum Kaalum Vechittu Oru Perittathanu Ee Mayarkku.😂😂
@leejaradhakrishnan6652
@leejaradhakrishnan6652 Сағат бұрын
nallo
@SomarajanK
@SomarajanK 2 күн бұрын
Lack of knowledge, cruelty, arrogance and intolerance = Tvm mayor.
@smohankaruppayil570
@smohankaruppayil570 2 күн бұрын
Hopeless mayor
@sanub4830
@sanub4830 Күн бұрын
She must be dismissed completely
@user-os8kg5th4c
@user-os8kg5th4c 2 күн бұрын
Mayor Arya Rajendran IPS. Some dreams never come true. This is one of them. One must have at least little brain and a minimum bachelor's degree to be qualified to take the initial interview for the IPS. BUT, BUT unfortunately this girl doesn't have it.🍆🍆🍆🍆🍆
@wohjofi
@wohjofi 2 күн бұрын
ഇനി കോൺഗ്രസിനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ... 💥
@Vinayan-zw5pp
@Vinayan-zw5pp Күн бұрын
😅😅😅
@kuriakosekc7391
@kuriakosekc7391 11 сағат бұрын
Mayor= 0. Future DGP.She might get IPS , because Kuntha got PhD in English literature.
@ramadasantharakan9751
@ramadasantharakan9751 Күн бұрын
വെറും പിണ്ണാക്ക് മേയർ.
@sharmanivishnu8239
@sharmanivishnu8239 Күн бұрын
Famimayaramattuka
@abrahamashokkumar8739
@abrahamashokkumar8739 2 күн бұрын
Waste bro not measured who gave this post to her they don't abt her
@user-ws2nl6yq5g
@user-ws2nl6yq5g 2 күн бұрын
NingalAavassimellathe OnnumParayaruthu AriyaiKuthiravattathu Konduvaruka NattukarNannkkiTharam Ogey👻👻👻👻👻👻👻
@SomanKunjikishnan
@SomanKunjikishnan Күн бұрын
Evale.chavetti.purathchadikuka..politenes.ollavare.niyamikuka
@user-ik4dt6wz6l
@user-ik4dt6wz6l 2 күн бұрын
MAYAR.YOUNG FILO.POLITICS.POWER.MATUARTY.ILLA.NEST.TIME.BJP.
@josephpj6169
@josephpj6169 Күн бұрын
Ahankaari mayar pooo
@ramachandranpillai5967
@ramachandranpillai5967 6 сағат бұрын
KERDLATHILE. KSRTCBB. MANTHRRI. GANESHSN. RAJI. VECHU. VETRE. PANNIKKU. POKADO. NANAVUM. MDNAVUM. VENDE
@sunilrupali337
@sunilrupali337 Күн бұрын
എന്തുകൊണ്ട് ഇവളെപ്പോലുള്ള ജനാഞ്ഞൂളുകൾ തലപൊക്കുന്നു, പരനാറിയിൽ നിന്ന് കിട്ടുന്ന പ്രജോതനം. "മൊന്തായം വളഞ്ഞാൽ 64 ഉം"
@haskerbabu8415
@haskerbabu8415 Күн бұрын
എകെജിയിലെ വാടക വണ്ടികളാണ് ഇതൊക്കെ ചന്തി ജയറാം അതുപോലെതന്നെ ആര്യ രാജേന്ദ്രൻ
@user-gl1qg1zc8e
@user-gl1qg1zc8e 2 күн бұрын
പെൺബുദ്ധി പിൻബുദ്ധി
@amerdasdk2534
@amerdasdk2534 2 күн бұрын
ഒരു ആര്യ.... ഫൂ...മേയർ ആണ് പോലും... അക്ഷരം മാറ്റി ഇട്ടു ആണ് വിളിക്കേണ്ടതു.. ആ പിണു ന്റെ പിൻ തുടർച്ച അല്ലേ... ഇങ്ങനെ വരു... അർഹിക്കാത്ത ആളിന് സ്ഥാനം കൊടുത്താൽ ഇങ്ങനെ ഇരിക്കും... പ്രായവും അതാണ്.. വളരെ താഴെ നിന്നു ഉയർന്ന വന്ന ആൾക്കാർ... ഇന്ദ്രൻസ്.. ഹരിശ്രീ അശോകൻ... ഒക്കെ.. ഇങ്ങനെ ധാർഷ്ട്യം കാണിക്കാറുണ്ടോ...
@josephkj426
@josephkj426 Күн бұрын
POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF THEMMMMADY Arya, Sachin
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 11 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 74 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 185 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 37 МЛН
ഷമ്മി തിലകൻ ഓൺ ഫയർ  | ABC MALAYALAM |
14:10
ABC Malayalam News
Рет қаралды 39 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 11 МЛН