No video

അബ്ദുറഹീമിന് എന്ത് കൊണ്ട് 18 വർഷം തടവ്?ഇസ്ലാമിലെ ശിക്ഷ വിധിയുടെ നീതിയും മാനവികതയും!!| Rafeeq salafi

  Рет қаралды 44,466

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 86
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 4 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടേ അറിവ് ഞങ്ങൾക്ക് എത്തിച്ചുതന്നതിന് ജസാക്കാള്ളാഹു ഹൈറാ......ആമീൻ യാറബ്ബ്
@pkhafsa9633
@pkhafsa9633 4 ай бұрын
നല്ല സംസാരം.. വളരെ ഉപകാരപ്രദം: ജസാക്കല്ലാഹ് ..
@Sabiathazhakunnu
@Sabiathazhakunnu 4 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* മാഷാ അള്ളാഹ് വ്യക്തമായ ഒരു ധാരണ കിട്ടിയിരിക്കുന്നു ഈ വിഷയത്തെക്കുറിച്ചു Barak allah feekum
@ShafafPulikkal
@ShafafPulikkal 4 ай бұрын
ശക്തവും വ്യക്തവുമായ ദൈവിക നിയമം ❤
@user-zr3xg6zm5g
@user-zr3xg6zm5g 4 ай бұрын
DGP Alexander Jacob told within few years islam will overtake Christianity. Mashallah
@ubaidullakokkarni7442
@ubaidullakokkarni7442 4 ай бұрын
മാഷാ അള്ളാ ഇസ്ലാമിന്‌ പകരമായി മറ്റൊന്നില്ല അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
@skf123
@skf123 4 ай бұрын
ഉണ്ട്, ഒലക്ക
@Swahibathul_Quran
@Swahibathul_Quran 4 ай бұрын
Very useful ❤❤❤
@abdulazizshamsudeen
@abdulazizshamsudeen 4 ай бұрын
Rahim ആ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിനു പകരം ഒരു നാടകം കളിച്ചു. അതു കോടതിയിൽ തെളിഞ്ഞു അങ്ങനെ ശിക്ഷിച്ചു. കള്ളം പറഞ്ഞത് കൊണ്ട് ശിക്ഷ, ആ മനുഷ്യനെ രക്ഷിക്കാൻ ശ്രമിച്ചത് എന്ത് സന്ദേശമാണ് ലോകത്തിനു നൽകുന്നത്.
@fasilpv6470
@fasilpv6470 4 ай бұрын
Avan 18yr shiksha anubhavichille. Ath pore. Oru pavam ummayude kannuneerinu avasanam oru raksha labhichu. Athra thanne. ini Avan jeevikkunnath vardhakyathod adutha kalathanu. Nalla Kalam okke avanteth nashttappettille .
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
@@fasilpv6470 Living in a jail in KSA is no punishment. You get excellent food!
@user-lb7if3gb6e
@user-lb7if3gb6e 4 ай бұрын
Maashaa. Allah.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Subhana🇸🇦Allah❤❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Insha❤Allah🇸🇦🇸🇦❤
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
Al hamdhu lillaah......
@estherthomas1837
@estherthomas1837 4 ай бұрын
Why did the parents of the boy send a newly appointed driver alone with disabled boy.? The boy has a tendancy to get agitated it seems,, and the driver might not be able to handle him alone. The punishment should be first to the parents l believe...
@shajim6318
@shajim6318 4 ай бұрын
Alhamdulillah ❤
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
സൗദിയിലെ നിയമ സംവിധാനതെ ഇങ്ങനെ ന്യായീകരിക്കാൻ ഉളുപ്പ് വേണം വഹാബികളെ. ആ രാജ്യത്ത് എന്ത് ജനാധിപത്യം ആണ് ഉള്ളത്.രാജാവിന്റെ തെറ്റായ നയങ്ങൾക് എതിരെ പ്രധിഷേധിക്കാൻ അവിടത്തെ പൗരന് അവകാശം ഇല്ല, പ്രതിഷേധിച്ചാൽ തല ഉണ്ടാവില്ല. രാജാവിന് എന്തും ചെയ്യാം. ജനം വാ തുറക്കരുത്. അമേരിക്കൻ പ്രസിഡന്റ്‌ ബൈഡന്റെ തെറ്റായ ഇസ്രായേൽ അനുകൂല തീരുമാനത്തിന് എതിരെ ജനങ്ങൾ പരസ്യമായി ബൈഡന്റെ മുൻപിൽ തന്നെ പ്രതിഷേധിക്കുന്നു. അവരുടെ തല സുരക്ഷിതം ആണ്. അതാണ്‌ നീതിന്യായം. സൗദിയിൽ ഫലസ്ഥീനുവേണ്ടി രാജാവിന്റെ മുന്പിലോ, രാജ്യത്തോ ഒരു റാലി നടത്തിയാൽ അവരുടെ തല കാണില്ല. അവിടെ വഹാബി രാജാവിന്റെ കാട്ട് നിയമം ആയത് കൊണ്ടാണ്. ഇവിടെ നിങ്ങൾ സലഫികൾ പൗര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു. എന്നിട്ട് സൗദിയിലെ കാട്ട് നിയമത്തെ പൊക്കി പറയുന്നു. ഏകാധിപത്യ ഭരണം നടക്കുന്ന സൗദിയെ വെള്ള പൂശാൻ സലഫികൾക്ക് മാത്രമേ കഴിയൂ. ഉളുപ്പ് ഇല്ലാത്ത വർഗം.
@hashimp8945
@hashimp8945 4 ай бұрын
പൈസക്ക് ആർത്തിയുണ്ടെകിൽ ആ കുടുംബം ആദ്യമേ വാങ്ങാമായിരിന്നു..
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്.....
@abdulrahmanap1873
@abdulrahmanap1873 4 ай бұрын
പൈസ വേണ്ട വധശിക്ഷ വേണമെന്ന് പറഞ്ഞവൻ ചത്തു. ഇപ്പോൾ മരിച്ച കുട്ടിയുടെ മാതാവാണ് 34 കോടിക്ക് സമ്മതിച്ചത്
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
@@abdulrahmanap1873 Soon she'll back out. What'll happen then?
@muthalibmmuthu7144
@muthalibmmuthu7144 3 ай бұрын
🌙🕋🌙
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 4 ай бұрын
"Wassarikku wassarikkathu waqthahu aydihuma.... "(5:38). This a outrageous punishment Civilized world decided to abstain including Saudi Arabia
@rekham4232
@rekham4232 4 ай бұрын
ജനാധിപത്യ കോടതികളിൽ ഇത്തരം കേസുകൾ കൂടുതലും manslaughter ആയിട്ടാണ് കാണുക. തടവുശിക്ഷ നൽകും പക്ഷെ വധശിക്ഷ നൽകില്ല. Premeditated murder ആണെങ്കിൽ, മോട്ടിവ് ഉണ്ടെങ്കിൽ വധശിക്ഷ നൽകിയേക്കും. ഈ കേസ് പ്രീമെഡിറ്റേഡ് അല്ല. കുട്ടിയെ കൊന്നാൽ അയാളുടെ ജോലിയും പോകും. പിന്നെ എന്തിനു കൊല്ലണം? Premeditated അല്ലാത്ത, motive ഇല്ലാത്ത കൊലയ്ക്കു വധശിക്ഷ വിധിക്കുന്ന ശരിയത് നിയമം എങ്ങനെ ആണ് മേൽത്തരമാവുക?
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
This is a premeditated murder. The killer knew about the fragile nature of the victim very well. The postmortem report confirms strangulation marks around the neck of the boy. On what ground do you say he should be set free?
@rekham4232
@rekham4232 4 ай бұрын
@@k.n.abduljabbar8467 I am not saying he needs to be set free. His main job was to take care of this debilitated boy and he is not going to gain anything by killing this boy. In fact, he will loose his job. So, he has no motive to kill the boy. Strangulation is not always premeditated. Probably He has anger issues. When the boy verbally abused him and spit on him continuously, he could have lost control and did this cruelty. In modern laws this deserves maximum imprisonment but not capital punishment. In Shariat, the rule of eye for an eye, life for a life and it is not humane.
@user-pu3jz4cy6r
@user-pu3jz4cy6r 4 ай бұрын
18 കൊല്ലത്തെ ജയിൽ വാസത്തെയും കൂടി ന്യായീകരിക്കു
@user-hl2li2ry4w
@user-hl2li2ry4w 4 ай бұрын
ബഹുമാനപ്പെട്ട റഫീഖ് സലഫി, താങ്കൾ മുസ്തഫ മൗലവിയുടെ ഇന്നലത്തെ ജുമുഅ ഖുതുബ വിഷയം ശരീഅത്ത് നിയമം അത് ഒന്ന് കേട്ട് ഒരു മറുപടി കൊടുക്കുമോ ... ഇസ്ലാം നടപ്പിൽ ആക്കിയത് ശരീഅത്ത് നിയമത്തിനു കരി വാരി തേക്കുകയാണ് അയാള്
@user-eg6wu3nw2m
@user-eg6wu3nw2m 4 ай бұрын
Moulavi. This case is not intentional.
@thahiramv137
@thahiramv137 4 ай бұрын
اسلام عليكم ഒരു ക്കുറ്റ൦ ചെയ്ത വൃക്തിയുടെ മോചനത്തിന് വേണ്ടി സഹായിച്ച അവസ്ഥയല്ലേ ഇപ്പോൾ വന്നിരിക്കുന്നത്.സഹായിച്ചവ൪ റബ്ബി൯റെ മുമ്പേ ക്കുറ്റക്കാരാവുമോ?? ഉസ്താദി൯റെ മറുപടി പ്രതീക്ഷിക്കുന്നു
@RafeeqSalafi
@RafeeqSalafi 4 ай бұрын
ഒരിക്കലുമല്ല. മറിച്ച് നല്ല കാര്യമാണ്. സഹായിക്കൽ ഇസ്‌ലാം അനുവദിച്ച കാര്യമാണ്.
@thahiramv137
@thahiramv137 4 ай бұрын
الحمد الله خزاك الله حير كسير واخسن الجزاء امين يارب العالمين
@naseerat3719
@naseerat3719 4 ай бұрын
ഒരാൾ കൊല്ലപ്പെട്ടു. കൊലയാളി ആണെങ്കിൽ കൂടി രണ്ടാമൻ kollappedadirikkuka അതാണ് ഇസ്ലാമിന്ടെ വിശാലമായ കാഴ്ചപ്പാട്. കൊല്ലപ്പെട്ടവന്ടെ അവകാശിക്ക് കൊന്നവനെ കൊല്ലാൻ അനുമതി ഉണ്ടെന്ന് മാത്രമേ ഉള്ളൂ. എല്ലാ ഘട്ടത്തിൽ ഉം വിട്ടു വീഴ്ച അതാണ് ഇസ്ലാമിക adhyapanam
@skf123
@skf123 4 ай бұрын
എന്റെ മുൻപിൽ കുറ്റക്കാർ തന്നെ - റബ്ബ്
@haseenasalim6371
@haseenasalim6371 4 ай бұрын
@nasheednash4444
@nasheednash4444 4 ай бұрын
Ithokke avan releas ayi varatte enn samsarikkam
@hamzakp2520
@hamzakp2520 4 ай бұрын
രണ്ട് മുസ്ലിമീങ്ങൾ തമ്മിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണെങ്കിൽ ഖുലഫാഉറാശിദുകളിൽ അതിക പേരും തമ്മിൽ തമ്മിൽ കൊന്നവരും കൊല്ലപ്പെട്ടവരാണെന്ന് കേൾക്കുന്നു എന്നിട്ടും ഇവർ രണ്ട് കൂട്ടരെയും പേര് കേൾക്കുമ്പോൾ റളിയള്ളാഹു അൻഹു എന്ന് പറയുന്നത് എന്ത് കൊണ്ടാണ് ഇത്രയേറേ സൗന്ദര്യവും സംസ്കാരവും ഉണ്ടായിട്ടും നബിയിൽ നിന്ന് നേരിട്ട് ദിനിൻ്റെ ശരിയായ ധാർമികത മനസ്സിലാക്കിയിട്ടും എന്തെ അവർ തമ്മിൽ കലഹവും യുദ്ദവും അതുവഴി ആ സമൂഹത്തിലെ സമാധാനവും സ്വയര്യവും നശിപ്പിച്ചത്?
@Mittoos
@Mittoos 4 ай бұрын
എന്റെ സംശയവും അതാണ് 🤔
@AbdulKareem-bw6vt
@AbdulKareem-bw6vt 4 ай бұрын
👍👍👍👍👍👍👍👍👍👍👍
@rahmathk-ze8dj
@rahmathk-ze8dj 4 ай бұрын
എന്റെ അമോൻ മറ്റേ അമോനെ കൊന്നു ഇപ്പോൾ സുഖം ആയി ജീവിക്കുന്നു പ്രതി 😭😭😭
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
കേസ് കിടുത്തില്ലേ
@muthudoha1483
@muthudoha1483 4 ай бұрын
റഹീം ഒന്ന് പുറത്തു വരട്ടെ ചങ്ങായി മാരെ ചർച്ചോട് ചർച്ച നിർത്താറായില്ലേ ഇത്
@warmpathofhappiness
@warmpathofhappiness 4 ай бұрын
ഈ പറഞ്ഞതിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്നൊന്നും അറിഞ്ഞുട. ഇനി ഒരു വേള ആരെങ്കിലും അവിടെ നിന്ന് കൊണ്ട് തെറ്റിനെ തെറ്റാണ് എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് അവിടുത്തെ മലയാളികളായ മുഴുവനാളുകളും [ യൂറ്റ്യൂബർസ് & മുഫ്ത്വീസ് ] ഓർക്കുന്നത് നന്നായിരിക്കും. അപ്പൊ അവിടുത്തെ വിഷയങ്ങളിൽ വഅള് പറയാതെ മൗനം പാലിക്കലായിരിക്കും ഉചിതം. മുൻപൊരിക്കൽ.... സുദൈസിയുടെ ഖുത്തുബയും താങ്കളുടെ വിശദീകരണവും ഓർക്കുക. അതോണ്ട് തൽക്കാലം നമുക്ക് അവിടുത്തെ സമകാലീകങ്ങൾ അവഗണിച്ച് നമ്മുടെ നാട്ടിലെ മൊയിലിയാക്കാന്മാരുടെ പിന്നാലെ പോയാം.
@mohamediqbal395
@mohamediqbal395 4 ай бұрын
100 🐪 = 4 crores 45 lakhs INR only 34 CRORES collected for what ???
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
Making a small home. You'll need that much money. KSA is not Malabar.
@mohamediqbal395
@mohamediqbal395 4 ай бұрын
@@k.n.abduljabbar8467 Malabar or Brunei, rules are NOT meant to be broken. Go buy 100 camels from Saudi Arabia, at present it costs less than 4 crores 45 lakhs INR. The excess 30 CRORES INR collected is illegal. Excess money collected must be refunded, if not... it's a crime in India. It's a crime in Saudi Arabia. It's against Sharia law.
@NkMustafa
@NkMustafa 4 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd 4 ай бұрын
വെളുക്കാൻ തേച്ചത് പണ്ടാവാഞ്ഞാൽ മതി.
@perumpallyalavikutty3408
@perumpallyalavikutty3408 4 ай бұрын
സൗദി അറേബ്യ യിൽ ഇസ്‌ലാമിക കോടതിയും നിയമവും നിലവിൽ ഉണ്ടോ?
@abdulrahmanap1873
@abdulrahmanap1873 4 ай бұрын
അപ്പോൾ അവിശ്വാസിയെ കൊന്നാൽ കുഴപ്പമില്ലല്ലോ?😂
@koyatajcalligraphy7450
@koyatajcalligraphy7450 4 ай бұрын
18 കൊല്ലം ജയിലിൽ കിടത്തി ന്യായീകരിക്കുന്നു
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
Did he not get excellent food there?
@thambimathew8365
@thambimathew8365 4 ай бұрын
പ്രവാചകൻ യുത്തം ചെയ്തപ്പോൾ കൊന്നിട്ടുണ്ടോ അടിമകളെ
@user-eg6wu3nw2m
@user-eg6wu3nw2m 4 ай бұрын
Let them demand 100cr
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
They were very conservative. That's why they demanded a paltry Rs 34 crore only. You cannot make a good home with that little money in KSA.
@waheedavahi2591
@waheedavahi2591 4 ай бұрын
ഒരാൾ ഒരാളെ കൊല്ലാൻ മനപ്പൂർവം തീരുമാനികുകയാണെകിൽ അതിന്റെ പിന്നിൽ ഒരു തുരു ഉദ്ദേശം ഉണ്ടാകും ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങൾകാണ് ബ്ലട്ട് മണി നിശ്ചയ്ക്കുന്നത് എന്നാൽ അബത വഷാൽ വന്നതാണെകിൽ അതിനുള്ള കാരണം എന്താണ് എന്ന് അനേഷിക്കുകയും അത് അനുസരിച് ചെറിയ ശിക്ഷകൾ മാത്രമാണ് കൊടുക്കേണ്ടത് ഇവിടെ അബ്ദു റഹ്മാന് മനപ്പൂർവം അല്ല ഈ കൊലപാതകം നടത്തിയ ത് എകിൽ ആകുടുബം വാങു ന്നത് അറാ മായ പണമാണ്
@RafeeqSalafi
@RafeeqSalafi 4 ай бұрын
അബദ്ധമാണെന്ന് ആരാ പറഞ്ഞത്? അറിവില്ലാതെ സംസാരിക്കരുത്
@waheedavahi2591
@waheedavahi2591 4 ай бұрын
@@RafeeqSalafi അബ്ദു റഹ്മാന്റെ ഉമ്മയും അവരുടെ കുടുബാങ്ങളും ഈ കാര്യങൾ മീഡിയയിലൂടെ പറഞ്ഞിരുന്നു അത് കെട്ടാണ് ബോബി ജെമാണൂരിനെ പോലെയുള്ള ആളുകൾ പണം സുരുപിക്കാൻ ഇറങ്ങിയത് അതിൽ കെട്ടു താലി വരെ ഊരി കൊടുത്തവരുണ്ട് മനപ്പൂർവം ചെയ്ത താണെകിൽ ആ പണം അവർക്ക് ഹർഹത പെട്ടത് തന്നെ യാണ് ഈ വിധിച്ച ദൈവതിനോട് തന്നെ യാണ് ആ ഉമ്മ പ്രാർത്ഥിച്ചത് പണത്തിനു വേണ്ടി
@user-zp2se4vs8o
@user-zp2se4vs8o 4 ай бұрын
​@@RafeeqSalafi എങ്കിൽ നിങ്ങൾ സത്യം പറയൂ മനപ്പൂർവ്വം കൊല്ലാൻ വേണ്ടി ചെയ്തതാണോ?
@sadikali-is7is
@sadikali-is7is 4 ай бұрын
അത് എന്റെ ഉമ്മ ആയാലും അങ്ങിനെ പറയു
@waheedavahi2591
@waheedavahi2591 4 ай бұрын
@@sadikali-is7is മനപ്പൂർവം ചെയ്ത താണ കിൽ അത് എന്തിനാണ് ചെയ്തത് എന്നുകൂടി കോടതി പറയണം
@Saidsafaragl
@Saidsafaragl 4 ай бұрын
ഒരു അറബി പറഞ്ഞതായി അറിയുന്നു ആ മരണപെട്ട അറബി പുത്രന്റെ തൊണ്ടയിൽ ഘടിപ്പിച്ച യന്ത്രത്തിന്റെ ലിവർ അബ്ദുഹിമാൻ പിടിച്ചു വലിച്ചു ഒടിച്ചെടുത്തു എന്നാണ് ശേഷം അറബി പുത്രന്റെ ഞ്ഞെരമ്പ് കട്ടിംങ് പ്ലയർ കൊണ്ട ന്നപോലെ രണ്ടു വിരൽപയോഗിച്ച് ചവിട്ടി വധിച്ച് നീട്ടി അവനെ കൊന്നു തിന്നാണ് ശരിയാണോ
@muhammadirshad6167
@muhammadirshad6167 4 ай бұрын
No അങ്ങനെ അല്ല ഞാൻ കേട്ടത് അബ്ദുറഹ്മാൻ driver വിസക്കാണ് സൗദിയിൽ എത്തിയത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് driver മാത്രം അല്ല ഇങ്ങനെ ഒരു കുട്ടിയെ കൂടി നോക്കാൻ ആണെന്ന്. അബ്ദുറഹ്മാൻ ഈ കുട്ടിയേയും കൊണ്ട് hyper market ലേക്ക് പോകുമ്പോൾ എന്തോ കാര്യത്തിന് കുട്ടി വാശി പിടിച്ചപ്പോൾ അബ്ദുറഹ്മാൻ വിസമ്മിധിച്ചപ്പോൾ ഈ കുട്ടി അബ്ദുറഹ്മാൻ ന്റെ മുഖത്തേക്ക് തുപ്പുകയും അബ്ദുറഹ്മാൻ നെ തല്ലുകയും ചെയ്തപ്പോൾ തടുക്കാൻ ശ്രെമിച്ചപ്പോൾ അബ്ദുറഹ്മാൻ ന്റെ കൈ ഈ കുട്ടിയുടെ കഴുത്തിൽ കടിപ്പിച്ചിട്ടുള്ള ഈ യന്ത്രത്തിൽ കൊണ്ടത്. അങ്ങനെ ആണ് ഈ കുട്ടി മരിച്ചത് എന്നാണ് അറിഞ്ഞത്
@sarinjosetharaniyil5676
@sarinjosetharaniyil5676 4 ай бұрын
കട്ടവന്റെ കൈവെട്ടുക , ഇതു കൂടി ഒന്ന് വെളുപ്പിക്കാമോ ?
@shifashiya944
@shifashiya944 4 ай бұрын
സൗന്ദര്യം ഓക്കേ പക്ഷേ ആ കുടുംബം മുസ്ലിം അല്ലേ ? അവർ മാപ്പ് കൊടുക്കുമ്പോൾ എന്തിന് ഇത്ര ഭീമമായി തുക ദരിദ്ര നാരായണനോട് ചോദിച്ചു?
@RafeeqSalafi
@RafeeqSalafi 4 ай бұрын
കുറ്റകൃത്യത്തിൻ്റെ വിഷയത്തിൽ ഇങ്ങിനെ വൈകാരികമായി പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ല
@shifashiya944
@shifashiya944 4 ай бұрын
@@RafeeqSalafi വൈകാരികതയല്ല മുസ്ലിം പരസ്പരം ഉറ്റ സഹോദങ്ങളല്ലേ ? ഇത് മാപ്പ് ആണോ? അല്ലാഹു പറയുന്നു നിങ്ങൾക്ക് താങ്ങാൻ പറ്റാത്തത് നിങ്ങളിൽ അടിച്ചേൽപ്പിട്ടില്ലെന്ന് '
@RafeeqSalafi
@RafeeqSalafi 4 ай бұрын
@@shifashiya944 എന്താണ് താങ്കൾ പറയുന്നത്? കുറ്റകൃത്യത്തിൽ മാപ്പ് നിർബന്ധമാണോ?
@k.n.abduljabbar8467
@k.n.abduljabbar8467 4 ай бұрын
@@RafeeqSalafi Pardon is obligatory.
@RafeeqSalafi
@RafeeqSalafi 4 ай бұрын
@@k.n.abduljabbar8467 no
@jaseemjm
@jaseemjm 4 ай бұрын
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd 4 ай бұрын
വെളുക്കാൻ തേച്ചത് പണ്ടാവാഞ്ഞാൽ മതി.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,1 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН