ചെന്നൈ എന്ന് പറയുമ്പോൾ എനിക്ക് ഒർമവരുന്ന കാര്യം. എന്റെ Bag നഷ്ടപ്പെട്ടതായിരുന്നു. എന്റെ SSLC , +2, Nehosh, 1 year diploma , Experience certificate, Passport, ഇതൊക്കെ നഷ്ടപ്പെട്ടു. ചെന്നൈ ഞാൻ ജീവിതത്തിൽ മറക്കില്ല.
@brightcolours82272 жыл бұрын
Ennitt enthayi broo,kittiyooo
@basilbasi64782 жыл бұрын
ഇല്ല Bro
@basilbasi64782 жыл бұрын
duplicate apply ചെയ്ത്
@brightcolours82272 жыл бұрын
@@basilbasi6478 👍🏼
@footballbeauty69232 жыл бұрын
@@basilbasi6478 oh dark
@thahirsm2 жыл бұрын
ചുമ്മാ ഒന്ന് ഡൽഹി പോയാലും അതു മനോഹരമായ ഒരു കണ്ടന്റ് ആക്കി മാറ്റി ❤❤❤❤
@hitchhikingnomaad2 жыл бұрын
😄
@q4quiz0072 жыл бұрын
Charlynte song adipowli 👌👍
@js_chocos2 жыл бұрын
3 day kond njn ninte 39 videos kandu Adi pwoli 🥰🥰
@hitchhikingnomaad2 жыл бұрын
🥰🥰
@reynoldskjoseph42 жыл бұрын
മാഹിൻ ഡെയിലി സുന്ദരൻ ആയികൊണ്ടിരിക്കുന്നു 😁
@adsigns87022 жыл бұрын
Ntha kundan kalik anoo😂😜
@hitchhikingnomaad2 жыл бұрын
😄
@Anshadzxx2 жыл бұрын
ഇതു പോലെ train videos പ്രദീക്ഷിക്കുന്നു
@OurSweetHome-Chithrajaimon2 жыл бұрын
Train yatra ...entoram pravasyam kayari irangiya vazhikal..Delhi kanumbozhulla feel paranjarikkan ariyilla njangalude life aarunnu Delhi..etra nanni paranjalum matiyavilla atra istapettu..ente sister um family yum avidundu pokko nalla North Indian food undakki tarum 🥰🥰
@hitchhikingnomaad2 жыл бұрын
❤️🥰
@Wedding_vibes2 жыл бұрын
Broo Charlie ye anthaa kaanikkaathe
@shanoofmannadath70242 жыл бұрын
Videos ellam poliyaanutto machan
@hyderali92222 жыл бұрын
മാഹിൻ ..ചിറകു വിടർത്തി പറന്നകലട്ടേ'''യാത്ര.. അതൊരു അനുഭൂതിയാ.. ആസ്വതിച് ക്യാമറ കണ്ണുകൾ ലോക കൗതുകങ്ങൾ ഒപ്പി എടുകട്ടേ ..👍🍀
@hitchhikingnomaad2 жыл бұрын
❤️🥰👍
@rangithpanangath75272 жыл бұрын
മാഹിൻ ചെന്നൈ to ഡൽഹി ട്രെയിൻ യാത്ര സൂപ്പർ ആയിരുന്നു 👍👍👍❤❤😂
@hitchhikingnomaad2 жыл бұрын
🥰
@MALABARIHERE2 жыл бұрын
ഈ ചാർളി മലപ്പുറം ഉള്ളത് അല്ലെ ആ പാട്ട് കേട്ടപ്പോ ആളെ പിടികിട്ടി 😅🙌🏻
@hitchhikingnomaad2 жыл бұрын
Yes
@MALABARIHERE2 жыл бұрын
@@hitchhikingnomaad vegam ragyam vid waiting for hitchhiking videos 😁❤️
@philipgeorge77532 жыл бұрын
I didn't see Charley yr traveller partner. GT express is one of the oldest train.All the best for yr next destinations.
@rasheedrasirasheedrasi49932 жыл бұрын
Bro nigal poliyanu kothiyavunnu nigale pole yatra cheyyan pakshe pattunnilla
@ranjithvelluthedath62302 жыл бұрын
Bro.. MH lona 👍🏻 njan poyitund 🥰
@Mrfacts_Ji2 жыл бұрын
Enthuru kashtam aanu ithu... India 🇮🇳 muzhuvanum same language ayirunne adi poli aakumayirunnu 🥺...
@_mr_pk._2 жыл бұрын
ഈ രസം ഒന്നും ഉണ്ടാകില്ല. ഈ വ്യത്യസ്തതക്ക് അതിന്റെതായ ഒരു രസമുണ്ട്
@hidayathklp34002 жыл бұрын
Nintendo videos poli anu bro Kiduuuu
@blessitmsaji62552 жыл бұрын
15:3 😳 charly allee
@fathsumi2 жыл бұрын
യാത്ര എന്നും ഇഷ്ടം..👌👍👍
@The_introvert_one2 жыл бұрын
Her voice ufff❤️❤️
@shafeeks14682 жыл бұрын
Charliede shadow kanditu arunimaye kanak thonunu
@mallucreation48022 жыл бұрын
Aval thanne
@abhisheks38252 жыл бұрын
Sathyam
@arriyankpradeep23972 жыл бұрын
Charlie ye ntha Kanikathe🌝
@js_chocos2 жыл бұрын
4 day kond njn ninte 38 videos kand😹…adi pwoli
@23ajimsha.s232 жыл бұрын
Brooo inni chennaiyil varumpol onnu ariyikkuka broo meetup aayalo✌