അച്ചായനും വിളവെടുപ്പും | Mini's LifeStyle

  Рет қаралды 28,609

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 183
@sarithaSoman-xo4gq
@sarithaSoman-xo4gq Жыл бұрын
ഒരു ദിവസം എങ്ങാനും മടി പിടിച്ചിരുന്നാൽ ചേച്ചിയുടെ video കണ്ടാൽ മതി, എവിടെ നിന്നില്ലാത്ത ഒരു energy കിട്ടും. അപ്പോൾ തന്നെ ഞാനും പറമ്പിലേക്ക് ഇറങ്ങും ❤🙏👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Very good 👍 valare santhosham comment status ittu😅pin chaithirikunnu
@shobhas7071
@shobhas7071 Жыл бұрын
Ningalude video kandittu nanum terrace il chilly, cucumber ,ladies finger, lemongrass, puthina ,red spinach ithrayum nattittund. Ellam oru vidham success. Thank you.
@MinisLifeStyle
@MinisLifeStyle Жыл бұрын
Very good 👍 valare santhosham
@shebamathew6703
@shebamathew6703 Жыл бұрын
അച്ചായൻ വന്നതോടുകൂടി മിനിയമ്മ happyയായി😊
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnallathe anghane ayirikumallo😅😅
@shobhas7071
@shobhas7071 Жыл бұрын
Super 🎉. Ningalude krishi. Thathayude vayarum nirayatte
@MinisLifeStyle
@MinisLifeStyle Жыл бұрын
Allapinneee
@jubithakannan
@jubithakannan Жыл бұрын
പയറുകൾ കാണാൻ എന്തൊരു ഭംഗിയാണ് ഇനിയും ഇതു പോലെയുണ്ടാകട്ടെ.
@MinisLifeStyle
@MinisLifeStyle Жыл бұрын
Istampole pidichu
@suma6455
@suma6455 Жыл бұрын
ചേച്ചിയു० കുടു०ബവു० ചേച്ചിയുടെകൃഷിയു० എല്ലാപേർക്കു० പ്രചോദനമാണ് മാതൃകയാണ് നിങ്ങളെകാണുന്നതതന്നെ ഒരുസന്തോഷമാണ്🧡🧡🧡🙏
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuu so much dear കുറച്ചു പേരെങ്കിലും വിഷത്തിൽ നിന്നും ഒഴിഞ്ഞു നില്കുമല്ലോ അല്ലെ 🥰🥰😘👍👍
@suma6455
@suma6455 Жыл бұрын
@@MinisLifeStyle തീർച്ചയായു० ചേച്ചി അതിൽ ഒരാളാ ഈ ഞാൻ🙏
@sandhyaprasanth136
@sandhyaprasanth136 Жыл бұрын
സന്തോഷം മിനി ചേച്ചി❤❤❤ 1:11
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 chakareee
@sheenareji845
@sheenareji845 Жыл бұрын
Ankappalam vettikkalayaruthu kurachukazhinjal athu kaykkum.
@radhikasrinivas1901
@radhikasrinivas1901 Жыл бұрын
Use scissors than the knife so the plant will not shake .
@SherlyMathew-ef2sx
@SherlyMathew-ef2sx Жыл бұрын
Achayanum miniyum super god bless you both
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuu 🙏❤️thank youuuuu dear🥰😘
@AthiraAlan-qv5mu
@AthiraAlan-qv5mu Жыл бұрын
Super ayittund. Home made vegetables. Good
@MinisLifeStyle
@MinisLifeStyle Жыл бұрын
Athuthanneeee Athira homemade vegetables
@ShrideviKedukody
@ShrideviKedukody Жыл бұрын
Ente veetilulla kovakka neelamulla pacha size kovakkayan . ee type kovakka yum und
@MinisLifeStyle
@MinisLifeStyle Жыл бұрын
Very good Enik neelamulla kovaka illa
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi mini achayan vannathode very happy njan usa anu mazha ayathukondu Krishi seriyakunnilla payer , paval, tomato, mulaku,padavalam,cokkumber, squash mulla. kariveppu , Ethrayum vegetables nattitundu Cold ayathukondu problem September kazhinjal veendum Winter akum miniyute vegetables kanumbol kothiyakunnu pattiyum kozhiyum muyalukalum birdskalum sugamayerikkunnallow achyante mini amma super God bless both anie
@MinisLifeStyle
@MinisLifeStyle Жыл бұрын
Aaa aniechechi ellavarum sugharikunnu Achayanum koodi idaku varunnathu kond enikum oru santhosham ayi Ellayidathum climate anu prasnam pinne sughanallo alle Nattil Evideya
@raisyalex1722
@raisyalex1722 Жыл бұрын
മായം ചേരാത്ത പച്ച കറി.അതനെ ഈ ചെറുപ്പത്തിൻ്റെ രേഹസ്യം ❤❤❤❤❤
@MinisLifeStyle
@MinisLifeStyle Жыл бұрын
😅😅😂😂Athuthanneeee
@sarigapk4236
@sarigapk4236 Жыл бұрын
ഹായ് രണ്ടു പേരും കൂടി അടിപൊളിയായി പോകുന്നു അല്ലേ വളരെ സന്തോഷം മിനി പറയുന്ന കസ്തൂരിവെണ്ട ഞങ്ങളുടെ പറമ്പ് നിറയെ ഉണ്ട് ഞങ്ങൾ കാട്ടു വെണ്ട എന്നു പറയും ഞാൻ ഇതുവരെ അതെടുത്തു നോക്കിയിട്ടില്ല. നട്ട തൊന്നുമല്ല. നട്ടുവളർത്തിയ വെണ്ടയിൽ നിന്നും വിളവ് വളരെ കുറവ് മറ്റേതിൽ നിറയെ കായ് ഉണ്ട് അതു പോലെ തന്നെ പറമ്പു നിറയെ കൂവയും ഉണ്ട് അടിപൊളി വിളവെടുപ്പ്👍🏼👍🏼😍
@MinisLifeStyle
@MinisLifeStyle Жыл бұрын
Randuperum koodi ayapol oru rasamund varyhamanam paranjupokam😂😂Thorn mezhukuprattikoke nallathanu chechi
@sarigapk4236
@sarigapk4236 Жыл бұрын
​@@MinisLifeStyle👍🏼👍🏼
@MinisLifeStyle
@MinisLifeStyle Жыл бұрын
🥰🥰😘
@sajirabeegum3287
@sajirabeegum3287 Жыл бұрын
Papa ഉഷാർ ആയി 👍
@mohammedsadiq4009
@mohammedsadiq4009 Жыл бұрын
ചേച്ചി, സൂപ്പർ, Adipoli.......🧡❤💥💥
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 dear
@jessymolrajuparackal3319
@jessymolrajuparackal3319 Жыл бұрын
Achayanun Minimum koodiyulla. Vilaveduppu super.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuu so much dear
@ShrideviKedukody
@ShrideviKedukody Жыл бұрын
Amara vith kilirthu 3thaikal aayi chechi .yenikk aa Neelan payar vith venam
@MinisLifeStyle
@MinisLifeStyle Жыл бұрын
Very good Website il vannoluto
@gopikaponnus7838
@gopikaponnus7838 Жыл бұрын
Kovakka natt ethra month aakum kay pidikkan?
@MinisLifeStyle
@MinisLifeStyle Жыл бұрын
One month kond pidikum
@nishavibes
@nishavibes Жыл бұрын
Pappayude samsaram adipoli. Nalla vilaveduppu ,,👌👌
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 nishakutty
@krishiLovers
@krishiLovers Жыл бұрын
പയറിലെ തണ്ടുതുരപ്പൻ ശല്യം മാറാൻ എന്ത് ചെയ്യണം
@rainbowplanter786
@rainbowplanter786 Жыл бұрын
ചേച്ചി വിളവെടുപ്പ് കാണുന്നതും വിളവെടുപ്പും ഒരു ഹരമാണ്. ഇതൊക്കെ കാണുമ്പോൾ കൃഷി ചെയ്യുവാനുള്ള ആഗ്രഹം കൂടുന്നുണ്ട്.എന്റെ പുതിയ വീടിന്റെ അടുത്ത് മൂന്നര സെന്റ് സ്ഥലം ഉണ്ട് അത് വാങ്ങുവാൻ ആഗ്രഹമുണ്ട്. ആ സ്ഥലം കിട്ടിയാൽ ഞാൻ അതിൽ എന്റെ സ്വപ്നം സാ ബല്യ മാക്കും അതിന് ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രാർത്ഥന വേണം. ആ സ്ഥലം എന്റെ വീടിന്റെ മുറ്റം പോലെ നേരെ ഫ്രണ്ടിലാണ് എനിക്ക് കൃഷി കൂടുതൽ ശ്രദ്ധിക്കുവാൻ സാധിക്കും. വളരെ ആത്മാർത്ഥമായ ആഗ്രഹം ആണ് ദൈവം അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ 💝😍
@MinisLifeStyle
@MinisLifeStyle Жыл бұрын
ഷംജു എപ്പോൾ വാങ്ങി എന്ന് ചോദിച്ചാൽ പോരെ നടന്നിരിക്കും അവിടെ പച്ചക്കറി നട്ടതായി സ്വപ്നം kandolu🙏👍👍
@rainbowplanter786
@rainbowplanter786 Жыл бұрын
@@MinisLifeStyle Thank you ചേച്ചി... ആ സ്വപ്നം പൂവണിയാനായി കാത്തിരുന്നു 💝😍🙏
@jencymathews6447
@jencymathews6447 Жыл бұрын
മിനി.. So happy to see you both❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 dear
@afeefajabeen3654
@afeefajabeen3654 Жыл бұрын
Kadala pinnaakku podichu idunnathu nallathaano❓❓❤❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Yes super anuketo
@sairabanu9859
@sairabanu9859 Жыл бұрын
Kovaka krishi aanu poo mathrame undu pakshe kaayu vandu illa ! Yendu karyam nu korachi paravuya ? Grown from seed
@MinisLifeStyle
@MinisLifeStyle Жыл бұрын
Vithit kai pidikan padanu thand kuzhichidoo
@LiliaRitaCS-rt7fl
@LiliaRitaCS-rt7fl Жыл бұрын
ചേച്ചിയുടെ ഈ വീഡിയോ തല്ലാ വർക്ക പ്രചോദനമാണ് സൂപ്ർ
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear
@SasiKumar-yl7qt
@SasiKumar-yl7qt Жыл бұрын
സൂപ്പർ വീഡിയോ ചേച്ചി
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuu
@malvinroya.j.v-b5378
@malvinroya.j.v-b5378 Жыл бұрын
അടിപൊളി വീഡിയോ ചേച്ചി എന്താ ഒരു പച്ചപ്പ് കാണാൻ ഭംഗി നല്ല രസമുണ്ട് അതിൽ എത്ര കഷ്ടപ്പാടുണ്ട് എന്നുള്ളത് എനിക്കറിയാം സൂപ്പർ ചേച്ചി എബിനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🤝👍👌👌👌👌❤️❤❤❤️❤️❤️
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear malvi
@sobhavenu9040
@sobhavenu9040 Жыл бұрын
മിനിയമ്മ അച്ചായ എബിൻ viedo സൂപ്പർ 🥰😘😘😘😘😘
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks da🥰😘
@susyrenjith6599
@susyrenjith6599 Жыл бұрын
Super pathalidilukaran kollam.
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnee super alleee 😅👍
@ShrideviKedukody
@ShrideviKedukody Жыл бұрын
Soooper chechi
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@manjudrops76
@manjudrops76 Жыл бұрын
Palak cheera seed avble?
@MinisLifeStyle
@MinisLifeStyle Жыл бұрын
Soldout
@sushamass474
@sushamass474 Жыл бұрын
Hai Mini, nice video...Super
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@sunithapremkumar9756
@sunithapremkumar9756 Жыл бұрын
Veedio.sooper....
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@mymoonathyousaf5698
@mymoonathyousaf5698 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ 👍👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear chechiii
@jariyanajeem8937
@jariyanajeem8937 Жыл бұрын
ചേച്ചി, സൂപ്പർ 👌👌👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks Lijo
@sindhyaprakash1272
@sindhyaprakash1272 Жыл бұрын
സൂപ്പർ ❤️❤️👍👍👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@shamnashafishafi8717
@shamnashafishafi8717 Жыл бұрын
ചേച്ചി സൂപ്പർ വീഡിയോ
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuu so much dear 🥰🥰😘
@ranibabu7357
@ranibabu7357 Жыл бұрын
Mini ningale kudumbathodoppam ee pachakkari thottathodoppam kanumbol manasinu enthu santhoshamanenno? Swntham kudumbam polea thonnum
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks chakareee valare santhosham 🥰😘😘
@curr671
@curr671 Жыл бұрын
Urumpinte salyam.entha cheyya
@MinisLifeStyle
@MinisLifeStyle Жыл бұрын
Nanachit swalpam manjal podi vitharikoduku
@rincynasarfatimateacher.9283
@rincynasarfatimateacher.9283 Жыл бұрын
wow great ❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@jalajakumari1581
@jalajakumari1581 Жыл бұрын
I want govaka seed or stick
@MinisLifeStyle
@MinisLifeStyle Жыл бұрын
Ipol illato
@rekhaudayan6206
@rekhaudayan6206 Жыл бұрын
ചേച്ചി എന്റെ വേണ്ട ചെടി ഉയരത്തിൽ വളർന്നു പോയി അതിന് പകുതി ഭാഗം വച്ച് കട്ട് ചെയ്താൽ ശിഖരങ്ങൾ വന്ന് വളരുമോ
@gopikaponnus7838
@gopikaponnus7838 Жыл бұрын
Yes
@MinisLifeStyle
@MinisLifeStyle Жыл бұрын
Cut chaitholu
@reshooslifestyle4063
@reshooslifestyle4063 Жыл бұрын
Super വിളവെടുപ്പാണല്ലോ ചേച്ചി
@MinisLifeStyle
@MinisLifeStyle Жыл бұрын
Kure pidichu Reshooty
@sam11649
@sam11649 Жыл бұрын
മനസിന് കുളിർമ നൽകുന്ന വീഡിയോ 👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 dear video istapettu ennerinjathil valare santhosham
@lidiyaignatious3364
@lidiyaignatious3364 Жыл бұрын
Super👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@asiyam7833
@asiyam7833 Жыл бұрын
വിള വ് ഒക്കെ സൂപ്പർ. പ പ്പായിക്ക് റ സ്റ്റ് ഒന്നും ഇല്ല കൃഷി യിൽസഹായിക്കുവാണോ.
@MinisLifeStyle
@MinisLifeStyle Жыл бұрын
Usharayi nilkanulla time alle ipol😅😅👍
@meghajoseph5519
@meghajoseph5519 Жыл бұрын
Chechi ente Veetil koval vechu 3 month aayi. Flower varunnund but kovaka onnum aakunnilla What to do?
@MinisLifeStyle
@MinisLifeStyle Жыл бұрын
Chanakam ellupodi ittukoduku chuvadoke adupich kodutholu
@ushajacob8507
@ushajacob8507 Жыл бұрын
Adipoly payar
@MinisLifeStyle
@MinisLifeStyle Жыл бұрын
Atheee
@dhanyar8388
@dhanyar8388 Жыл бұрын
Eniku aake kurachu payar ullu...athu thatha kondu pokuva...njan cover idum...kurachu alle ullu...athengilum kittan vendi😊😊
@MinisLifeStyle
@MinisLifeStyle Жыл бұрын
Enthu cheyyana idakoke iranghi odichu vittal mathi
@suhrdahussain4115
@suhrdahussain4115 Жыл бұрын
എന്റെ മുളകുചെടിയുടെ മഞ്ഞളിപ് മാറാൻ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ 🙏
@MinisLifeStyle
@MinisLifeStyle Жыл бұрын
Chanakam plus psudomonos kalaki chuvattil ozhicholu
@reejap5998
@reejap5998 Жыл бұрын
Anakompan vendayude seed tharumoo
@MinisLifeStyle
@MinisLifeStyle Жыл бұрын
Akate
@lalsy2085
@lalsy2085 Жыл бұрын
Super super 💕💕 കോവക്ക തൈ കിട്ടുമോ ചേച്ചി. ഇവിടെ കിട്ടാനില്ല ചേച്ചി
@MinisLifeStyle
@MinisLifeStyle Жыл бұрын
താങ്ക്സ് ഡിയർ lalsy Thai വേണ്ട കായ പിടിക്കാൻ ബുദ്ധിമുട്ടാണ് കമ്പ് കിട്ടുമെങ്കിൽ അതാണ് നല്ലതു
@lalsy2085
@lalsy2085 Жыл бұрын
@@MinisLifeStyle കമ്പ് കിട്ടാനില്ല ചേച്ചി
@MinisLifeStyle
@MinisLifeStyle Жыл бұрын
അതെയോ
@lalsy2085
@lalsy2085 Жыл бұрын
@@MinisLifeStyle yes
@ajdvlogs1871
@ajdvlogs1871 Жыл бұрын
മിനി ചേച്ചി യുടെ കൃഷിയിൽ ഇനി അങ്കിൾ ഉണ്ടാവും അടിപൊളി 👏🏻💖💖
@MinisLifeStyle
@MinisLifeStyle Жыл бұрын
Athuthanneeee 😅👍
@reejabysaju9574
@reejabysaju9574 Жыл бұрын
Kovakka fry cheyyunna video njan kandillalow chechy veyilthu ettu unangunna reethi
@MinisLifeStyle
@MinisLifeStyle Жыл бұрын
kzbin.info/www/bejne/rWXQdXmNbc2abZI Dha ee video kandunokku
@lachuskr1639
@lachuskr1639 Жыл бұрын
ഹായ്❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Hello 👋
@maisafathima9904
@maisafathima9904 Жыл бұрын
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
@mathewschacko428
@mathewschacko428 Жыл бұрын
Super video
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@annamanikantan5845
@annamanikantan5845 Жыл бұрын
Adipoli.. 🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear chechiii
@bhaskaranpankajakshan7680
@bhaskaranpankajakshan7680 Жыл бұрын
Etihad adikal tharumo
@MinisLifeStyle
@MinisLifeStyle Жыл бұрын
??
@ambiliv1117
@ambiliv1117 Жыл бұрын
chechi onam krishi challenge undavumo
@MinisLifeStyle
@MinisLifeStyle Жыл бұрын
Onam challenge illa oro masatheyum krishi video oru challenge ayi eduku kutta
@PoornimaGopika-fs8tj
@PoornimaGopika-fs8tj Жыл бұрын
👌
@MinisLifeStyle
@MinisLifeStyle Жыл бұрын
🥰
@vasum.c.3059
@vasum.c.3059 Жыл бұрын
ഇപ്പോഴത്തെക്കാലത്തു വിഷമയമില്ലാത്ത പച്ചക്കറി ഉൽപ്പാദിപ്പിക്കാനുള്ള നിങ്ങളുടെ പരിശ്രമം പ്രശംസനീയമാണ്.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank you so much dear കുറച്ചു പേരെങ്കിലും വിഷത്തിൽ നിന്നും ഒഴിഞ്ഞു നില്കുമല്ലോ
@kunjumolpappachan4187
@kunjumolpappachan4187 Жыл бұрын
Puthiya garden evide vere aai.Mulghinte video?
@MinisLifeStyle
@MinisLifeStyle Жыл бұрын
Garden sundari ayi nilkunnund mulaku video idato
@creativeworld6271
@creativeworld6271 Жыл бұрын
ബണ്ടിയുടെ വിത്ത് ഉണ്ടോ ചേച്ചി
@MinisLifeStyle
@MinisLifeStyle Жыл бұрын
Website il available anuketo
@jalajakumari1581
@jalajakumari1581 Жыл бұрын
I want ഗോവക സീഡ് ഒരു stick
@MinisLifeStyle
@MinisLifeStyle Жыл бұрын
Ipol illato
@sajithabasheer2974
@sajithabasheer2974 Жыл бұрын
Hai
@MinisLifeStyle
@MinisLifeStyle Жыл бұрын
Hello
@shajichacko8445
@shajichacko8445 Жыл бұрын
മിനിയാന്റി കൂടുതൽ ചുന്ദരി മണിയായി.
@MinisLifeStyle
@MinisLifeStyle Жыл бұрын
Enichu vayya😂
@sheebageorge618
@sheebageorge618 Жыл бұрын
We have pig who spoils vegetables
@MinisLifeStyle
@MinisLifeStyle Жыл бұрын
എന്തുചെയ്യാന ഓരോ സ്ഥലത്തും. ഓരോ പ്രശ്നങ്ങൾ
@Wolf123wolf
@Wolf123wolf Жыл бұрын
I am shylaja from ezhukon Super video Mini Madam
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 dear video istapettu ennerinjathil valare santhosham
@bindhubs4359
@bindhubs4359 Жыл бұрын
Hi
@MinisLifeStyle
@MinisLifeStyle Жыл бұрын
Hello 👋
@nimabijubiju4745
@nimabijubiju4745 Жыл бұрын
Hi chechi sukamano
@MinisLifeStyle
@MinisLifeStyle Жыл бұрын
Sugharikunnu Nimakutty avideyo
@donamartin1427
@donamartin1427 Жыл бұрын
❤❤
@MinisLifeStyle
@MinisLifeStyle Жыл бұрын
🥰🥰😘
@tessikvarghese3353
@tessikvarghese3353 Жыл бұрын
Very Happy
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@jessan0402
@jessan0402 Жыл бұрын
Super... ചീരയില പ്രാണികൾ തിന്നുന്നു. ഇതിനു മരുന്ന് ഉണ്ടോ
@MinisLifeStyle
@MinisLifeStyle Жыл бұрын
മഴ ആയിക്കഴിഞ്ഞാൽ പിന്നെ അങ്ങനെ ആണ് ഗോമൂത്രം spray ചെയ്യാം
@revathymanju2399
@revathymanju2399 Жыл бұрын
👍👍👍🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
❤️❤️🥰🥰
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
വിഡിയോ കണ്ടൂ... യൂസുഫ്
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@geethapramod4146
@geethapramod4146 Жыл бұрын
Video nokkiyirikkuvarunnu
@MinisLifeStyle
@MinisLifeStyle Жыл бұрын
Vijarichapol thanne video ethiyallo Thank youuuuu so much dear 🥰😘
@MinisLifeStyle
@MinisLifeStyle Жыл бұрын
Vijarichapol thanne video ethiyallo Thank youuuuu so much dear 🥰😘
@ambikasasi5564
@ambikasasi5564 Жыл бұрын
Video super, എന്റെയും പയറ്, വെണ്ട എല്ലാം തത്ത വന്ന് തിന്നുന്നു അമരയ്ക്കാ ഞാൻ വിത്തിന് വെച്ചിരുന്നു. അത് പാവി നോക്കിയതാ എന്തായാലും കിളിച്ചു. വിത്തിന് നിർത്തിയിരുന്ന കൊമ്പൻ വെണ്ട എല്ലാം തത്ത കടിച്ച് മുറിച്ച് നശിപ്പിച്ചു.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear chechiii Kombanvenda coverit nirthooo Parrot nalla shalyamanu
@ambikasasi5564
@ambikasasi5564 Жыл бұрын
Ok. thank u❤❤😘😘
@ambikasasi5564
@ambikasasi5564 Жыл бұрын
Ok. thank u❤❤😘😘
@valsalar527
@valsalar527 Жыл бұрын
First adiche
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@donamartin1427
@donamartin1427 Жыл бұрын
Merinum subinum കൊടുത്തു vidamallo
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnee kochughalku koduthite ullu baki karyam😂😂👍
@donamartin1427
@donamartin1427 Жыл бұрын
അടിപൊളി
@Juliekv-mf3vy
@Juliekv-mf3vy Ай бұрын
സൂപ്പർ 👍👍👍♥️♥️
@MinisLifeStyle
@MinisLifeStyle Ай бұрын
Thanks 🙏
@lilammapk1910
@lilammapk1910 Жыл бұрын
Super ❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
@sangeetha8585
@sangeetha8585 Жыл бұрын
👌👌👌
@MinisLifeStyle
@MinisLifeStyle Жыл бұрын
🥰🥰🙏
@lilammapk1910
@lilammapk1910 Жыл бұрын
Adipoli ❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank you so much
@maisafathima9904
@maisafathima9904 Жыл бұрын
Super ❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Why do sweet potatoes grown in soil bags have so many large tubers?
13:48
DIY Garden Ideas
Рет қаралды 6 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН