മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു.... ഞങ്ങളുടെ വാർഡിൽ (പഞ്ചാ യത്തി > എന്റെ അറിവിൽ ഒരാൾ തന്നെയാണ് ഈ പദവി അലങ്കരിച്ചിരുന്നത്. പക്ഷേ ഇത്തവണ എഡിഎസ് തിരഞ്ഞെടുപ്പിൽ പുതിയ ഒരാളെ തിരഞ്ഞെടുത്തു...(അതും ഒത്തിരി രാഷ്ട്രീയ ഇടപെടലുകൾ അവഗണിച്ച് കൊണ്ടി ] : അതും പോരാഞ്ഞിട്ട് കുടുംബശീ ഗ്രൂപ്പുകളിൽ പാർട്ടി പ്രേരണകൾ ഇടപെട്ട് ഗ്രൂപ്പംഗങ്ങളെ പരസ്പരം വൈരാഗ്യ സ്ഥിതിയിലാക്കിയ ദുരവസ്ഥയാണ് ഇപ്പോൾ ഞങ്ങൾക്ക് പറയാനുള്ളത്
@mahijathottathil92292 жыл бұрын
കുടുംബശ്രീ രാഷ്ട്രീയം കടന്നു കൂടിയത് കൊണ്ടുതന്നെ പ്രവർത്തിക്കാൻ താല്പര്യമുള്ള സ്ത്രീകൾ പുറത്താക്കുകയും വെറും പേപ്പർ വർക്ക് നടത്തുന്നവർ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ പ്രാവശ്യം കുടുംബ പുരഷൻ മാരായിരുന്നു രംഗത്ത് വന്നത്. ഇത്തരത്തിലുള്ള പ്രവർത്തനം കുടുംബശ്രീപ്രവർത്തനം നിസ്വാർത്ഥ മായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിഷമം ഉണ്ടാകുന്നതാണ്.
@noorah.31482 жыл бұрын
ഞാൻ ADS ലെ ഒരു അംഗമാണ് വളരെ നല്ല അറിവാണ് മാഡം പറഞ്ഞു തന്നത് Thanks
@seemam56042 жыл бұрын
കുടുംബശ്രീ Ads,CDs, എന്നിവ രെആരെയുംഅറിയിക്കാതെ ്് മഹിളയുടെമീറ്റിംഗിൽസ്ഥാ നാർഥികളെകണ്ടെത്തിപിറ്റെദിവസം തെരഞ്ഞെടുപ്പ് ഞങ്ങളെപോലെയുള്ളകുറെമണ്ടികൾഇതൊന്നുമറിയാതെവിഡ്ഢികളായി. കുടുംബശ്രീ ഒരു കൂട്ടായ്മ എന്നാണ് എന്റെ വിശ്വാസവും പക്ഷേ അതിൽ പോലും രാഷ്ട്രീയംകലർത്തു ബോൾ വെറുത്ത് പോകുന്നു
ഇവിടെ എലലാ എ ടി എസി ലും കുടുംബsree Uday fundukal kaikaryam cheyyan. Vendi Rashtreeyam. Munnil..... Aanukoolyaghal ഒന്നും ഇല്ല... അവർക്ക് പറ്റിയ. അയൽകൂടടങൾക് മാത്രം....
@LadiesMedia2 жыл бұрын
എന്ത് ചെയ്യാം.... മിക്ക ഇടങ്ങളിലും ഇതാണാവസ്‌ഥ...
@AIZAWORLD1232 жыл бұрын
Gd
@girijark76362 жыл бұрын
CDS ഭരണ സമിതി 5 അംഗ വളണ്ടിയർമാരുടെ ഉത്തരവാദിത്വം ഒന്ന് പറയാമോ.
@aswanipriya67712 жыл бұрын
Oru kudumbasree unitil pravathicha oralkku aa unitil ninnum pirinjuponna sesham vere unitil angamakan sadhikkumo
@LadiesMedia2 жыл бұрын
ആ കുടുംബശ്രീയിൽ നിന്ന് പിരിഞ്ഞു പോരുമ്പോൾ തക്കതായ കാരണം ഉണ്ടെങ്കിൽ പിരിഞ്ഞു പോകാൻ പാടുള്ളൂ അങ്ങനെയാണെങ്കിൽ വേറെ കുടുംബത്തിൽ പ്രവർത്തിക്കുന്നതിന് കുഴപ്പമില്ല
@Krishnan_unni_x72 ай бұрын
Ads secratary ethra varsham erikkam president ethra varsham erikkam
@lalithachandran73052 жыл бұрын
👍👍👍
@geethasabu96522 жыл бұрын
Ads nde pothu sabhayil aranne adyaksha? Aranne swagatham secretary Alle parayandathe? Adhyaksha CDs chairperson or. Ward member or, Ads chairperson?
@syamaprasadprasad12782 жыл бұрын
👌
@manjubaiju60172 жыл бұрын
Ads ചെയർ പേഴ്സണ് മാസത്തിൽ എന്തെങ്കിലും തുക ലഭിക്കുമോ?
@sss-lt6ld2 жыл бұрын
വായിലിരിക്കുന്നത് കേൾക്കാം ആൾതയെന്തുണ്ട് സ്വന്തം കിഷയിൽ കക്ഷിട്ടു വിളിക്കുന്നതിന് പറയുന്നതിനുംപോകണം
@dittaalex27432 жыл бұрын
🙏🙏🙏🙏👍👍👍
@geethasabu96522 жыл бұрын
Ads meating veedukalil veche nadathamo?
@geethampgeetha17202 жыл бұрын
മാഡം നിങ്ങളുടെ ഫോൺ നമ്പർ തരാമോ ? വളരെ ഉപകാര പ്രതമായ വീഡിയോ ആണ് ഒരുപാട് കാര്യങ്ങൾ മനസ്സിലായി... ഞങ്ങളുടെ ads സമിതി ഇങ്ങനെയൊന്നും ചെയ്തിരുന്നില്ല
@LadiesMedia2 жыл бұрын
9544841541
@bincyisacisac56292 жыл бұрын
Internal auditors nte duties onnu vishadamaakaamo
@divyak14102 жыл бұрын
No tharamo
@deepaprasanth72102 жыл бұрын
എല്ലാ സംഘങ്ങളുടേയും കണക്കുകൾ പരിശോധിച്ച് വിലയിരുത്തണം
@libirinu9136 Жыл бұрын
അയല്‍ക്കൂട്ടം group നിന്നും സ്വയം പിരിഞ്ഞു പോകുവാന്‍ ആര്‍ക്ക് ആണ് request കൊടുക്കേണ്ടത്? ഞാന്‍ അടച്ച cash തിരികെ വാങ്ങാന്‍ അയല്‍കൂട്ടം മീറ്റിംഗ് ല്‍ നിര്‍ബന്ധമായി പോകേണ്ടത് ഉണ്ടോ?
@narayanik86062 жыл бұрын
snehanidhi enna paddhadhi undo adhilek oru kudumbasreelninnu oro masam 100 rupa vech ella kudumbasreel ninnu kodkendadhundo onnu parnju tharumo
@molyantappan52322 жыл бұрын
ADS സെക്രട്ടറി യുടെ ഉത്തരവാദിത്തങ്ങൾ ഒന്ന് പറഞ്ഞു തരാമോ
@honeyhoney38882 жыл бұрын
OBC ലോണിനെ കുറിച്ച് പറയാമോ
@chippyg57902 жыл бұрын
Thank you mam
@seavlogs43202 жыл бұрын
ADS സെക്രട്ടറി cds ആയി മാറിയാൽ സെക്രട്ടറി സ്ഥാനത്തേക്ക് വേറെ അംഗത്തെ തിരഞ്ഞെടുക്കേണ്ടതു ഉണ്ടോ?
@LadiesMedia2 жыл бұрын
Venda
@remadevipp44812 жыл бұрын
ഈ Class വ ളരെ ഉപകരിക്കുന്നു
@sindhubabu37276 ай бұрын
തിരഞ്ഞെടുത്ത വാർഡിലെ cds ന് എന്തെങ്കിലും കാരണമില്ലാതെ മെമ്പറിന്റെ സാന്നിധ്യമില്ലാതെ സെക്രട്ടറി, മറ്റു സ്ഥാനത്തുള്ള വരെ പിരിച്ചുവിടാൻ പറ്റുമോ
@molyantappan52322 жыл бұрын
😍
@salmamahroof18122 жыл бұрын
പുതിയ ADS11അംഗവാട്ട്സപ്പ് ഗ്രൂപ്പിൽ മുൻADSസെക്രട്ടറിയെ Aad ചെയ്യുന്നതിൽ കുഴപ്പമുണ്ടോ
@LadiesMedia2 жыл бұрын
നിങ്ങളുടെ സ്വന്തം ഗ്രൂപ്പ് അല്ലേ അത് ആ പതിനൊന്ന് കമ്മിറ്റികൾ മതി ഇനി വേണമെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിനെ തീരുമാനിക്കാം
@chargedq2 жыл бұрын
എക്സ് ഒഫിഷോ അംഗങ്ങൾക്ക് മിനുട്ടിൽ ഒപ്പിടാൻ പറ്റുമോ മാം
@vechooira61992 жыл бұрын
ADS അറിയാതെ CDS നു ലോൺ pass ആകുവാൻ ഉള്ള അനുമതി ഉണ്ടോ
@sainoanil2774 Жыл бұрын
ഇപ്പൊ volunteer അല്ല ക ൺവീനർ ആണ്
@rajitharajiv1682 жыл бұрын
ADS മീറ്റിംഗ് കൂടുമ്പോൾ സ്വാഗതം പറയേണ്ടത് ആരാണ് ഒന്ന് പറഞ്ഞു തരുമോ, അതുപോലെ മിനിറ്റ്സ് എഴുതേണ്ടത് ആരാണ്
@athirays3672 жыл бұрын
Aarkuveano സ്വാഗതം പറയാം. മിനിട്സ് എഴുതേണ്ടത് ads സെക്രട്ടറി
@mumthasmumthas83902 жыл бұрын
ഡിസ്‍ച്ചേർപെഷൻ മാർക്ക് മാസത്തിൽ ശമ്പളം വേണം
@sreedharana1675 Жыл бұрын
എ ഡി എസിന്റെ പൂർണ്ണരൂപം?
@LadiesMedia Жыл бұрын
എഡിഎസിന്റെ പൂർണ്ണരൂപം ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി എന്നാണ്
@remadevipp44812 жыл бұрын
Ads Secretory ചെയ്യേണ്ടതായ ജോലികൾ എന്താണ്.
@stark-gaming-3652 жыл бұрын
എന്താണ് ads പൊതുസഭ
@rajgopalbh1762 жыл бұрын
What is the full form ADS &CDS
@LadiesMedia2 жыл бұрын
ഏരിയ ഡെവലപ്പ് സൊസൈറ്റി കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി
@divyamoorthy58622 жыл бұрын
ചോദ്യങ്ങൾക്ക് മറുപടി ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു...
@LadiesMedia2 жыл бұрын
അടുത്ത വീഡിയോ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ്
@adinanKurikkal2 жыл бұрын
@@LadiesMedia തൊഴിലുറപ്പ് ads ആവാൻ എന്താ ചെയ്യാ 🤔
@adinanKurikkal2 жыл бұрын
@@LadiesMedia മേറ്റ്, ads ഒന്നാണോ 🤔
@adinanKurikkal2 жыл бұрын
@@LadiesMedia ഇതിന് qualification entha 🤔 age engane ane 🤔
@adinanKurikkal2 жыл бұрын
@@LadiesMedia plz reply
@athirasreekumar43862 жыл бұрын
നിരന്തരം കമ്മറ്റികളിൽ പങ്കെടുക്കാത്ത അംഗങ്ങളെ എന്താണ് ചെയ്യുക
@julietantony93552 жыл бұрын
Madam 11 അംഗം കമ്മിറ്റി കൂടാതെ രണ്ടു പേരെ കുടി ചേർക്കും അല്ലോ അവര്ക് എന്താണ് ചുമതലകൾ
@bindhushaju51662 жыл бұрын
കുടുംബശ്രീയുടെ 3ആം തീയതി കണക്കു നോക്കി യിട്ട് ആരെയാണ് ഏല്പിക്കുക അല്ലെങ്കിൽ ആർക്കാണ് അതു നോക്കാനുള്ള ഉത്തരവാദിത്വം