ഏറ്റം നല്ല "ഇരുത്തം വന്ന " അവതരണം - അഭിനന്ദനങ്ങൾ , ഇത്രയും " സംഭവം" Solar ആക്കണമെങ്കിൽ MPPT എത്രAmp ആവശ്യമാണ്. Solar panels എത്ര watt ആവശ്യമാണ്.' ഇത്രയും ചെയ്ത് കഴിഞ്ഞാൽ പുരപ്പുറ സൗര്യോർജ്ജമാക്കി മാറ്റാൻ" തോട്ടി ( ആന വാങ്ങിയ ശേഷം ) വാങ്ങുന്ന ചെലവെ വരുകയുള്ളല്ലോ?
@ashokkumarpattath94893 жыл бұрын
Very good information. Can I get 5kVA 48 Volt Luminous solar inverter. Which brand and type of pans used.
@InverterCarePayyannur3 жыл бұрын
Thank you for watching our video, luminous hav not available 5kva/48v, model, UTL Have available 5kva/48V solar pcu, more details pls contact 9847777439
@stmamhareesaayisha40453 жыл бұрын
ആമസോൺ ഇൽ ഒക്കെ 16000, 19000 ആണല്ലോ പ്രൈസ് റേഞ്ച്
@InverterCarePayyannur3 жыл бұрын
Okey
@mujeebrahmants77873 жыл бұрын
AC and Motor load cheyyam ennu parayumbol ethra samayan ennukoodi parayendathalle? Motor ok.. but 4 battery vech AC upayogam prayogikamano?
@InverterCarePayyannur3 жыл бұрын
A/C normal ആയി 1-2 hours ആണേ സാധരണ ഉപയോഗിക്കുക, 200Ah 4nos ബാറ്ററി ഉള്ളതുകൊണ്ട് 3-4 hours work ചെയ്യാമല്ലോ, ഒരാൾ ഈ ഇൻവെർട്ടർ വാങ്ങിക്കാൻ വരുമ്പോൾ അതൊക്കെ വ്യക്തമായി പറഞ്ഞല്ലേ sale ചെയ്യുക,
@mujeebrahmants77873 жыл бұрын
@@InverterCarePayyannur thankal angane cheyyunnille ennu parayunnilla. But innathe mikkavarum shopukalil 2KV inverter ennu paranjal thanne 1800W easy aayi load cheyyam ennu paranjanu vilkkunnath. Churukkam chilar mathramanu motor or mixy use cheyyumbol mattullath off akkanam ennokke paranjukodukkunnath. Inn kure alukalenkilum you tube videos kandanu theerumaanamedukkunnath. So karyangal thurannu parayukayanenkil chathikkappedathirikkum enne udheshichullu.thankal sradhichukaanum chilarenkilum ithil solar vech charging patumo ennu chodikkunnu. Avar karuthiyath ith solaril charge cheythal AC okke use cheythalum pinne KSEB bill ozhivakkam enna nilakkanu. ❤️
@edited1633 жыл бұрын
Itu home (single phase )use inu pattumo ..Main ayittu motor pumb workcheyyanam..
@BejoyRS3 жыл бұрын
Pattum.
@shijilp.s86223 жыл бұрын
Thrissur service undo
@aneeshuctnr3 жыл бұрын
Icruzze model 3 battery ഇല് വരുന്നുണ്ട്
@InverterCarePayyannur3 жыл бұрын
K
@maheenelectrical81303 жыл бұрын
3 battery parraral ayit vekumbozh etra mm wire batteryk idanam?
@InverterCarePayyannur3 жыл бұрын
Minimum 6mm idenam
@ashtangahridayamayurvedaclass3 жыл бұрын
4kv solar inverter available ano
@InverterCarePayyannur3 жыл бұрын
Yes, pls call me +919847777439
@SanthoshKumar-yb7im3 жыл бұрын
Inveter With battery etra rupees varum?
@sreekanthks77204 ай бұрын
@@SanthoshKumar-yb7im അത് പറയില്ല
@aks34913 жыл бұрын
ഇതിൽ സോളാർ connect ചെയ്യാൻ പറ്റുമോ
@InverterCarePayyannur3 жыл бұрын
ഇതിൽ സോളാർ External mppt ഉപയോഗിച്ച് സോളർ connect ചെയ്യാൻ പറ്റും, but കുറച്ചു problems ഉണ്ടാകും, കാരണം Cruze 4000/48V മോഡലിൽ Grid charger off ചെയ്യുവാൻ ബുദ്ധിമുട്ടാണ്, അതുകൊണ്ട് External mppt ശ്രദ്ധിച്ചു കണക്ട് ചെയ്തില്ലേൽ current bill ചില സാഹചര്യങ്ങളിൽ കൂടിയേക്കാം, ഇതുപോലുള്ള എല്ലാം ഇൻവെർട്ടറുകളിലും ഈ problm ഉണ്ടാകും,
@aneeshuctnr3 жыл бұрын
Mmpt relay vazhi koduthaal seriyaakumo?
@drtkalexander3 жыл бұрын
ഈ Inverter മാറ്റി ' Battery charging Grid on / OFF ഉള്ള കേരള ദേശനിർമ്മിത ഇൻവർട്ടർ ഉപയോഗിക്കാനായാൽ അതല്ലെ ഏറ നല്ലത്?