Engine Oil Viscosity and All Codes Explained | എൻജിൻ ഓയിൽ വിസ്കോസിറ്റിയും മറ്റു കോഡുകളും

  Рет қаралды 165,957

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 968
@ajin6618
@ajin6618 4 жыл бұрын
ലക്ഷത്തിൽ ഒന്നെ കാണൂ ഇത് പോലെ ഒരു ഐറ്റം, ഇവനെ വിട്ട് കളയരുത് ഇങ്ങനെ ചേർത്ത് പിടിക്കണം❤️❤️🔥
@Harismanniyil
@Harismanniyil 4 жыл бұрын
ഈ അവതരണം വേറെ എവിടുന്നു കിട്ടും😍😍😍
@jasirjasi5578
@jasirjasi5578 4 жыл бұрын
പിന്നല്ല 💪
@Knowledgefollower
@Knowledgefollower 4 жыл бұрын
yes
@adarshkgopidas1099
@adarshkgopidas1099 3 жыл бұрын
Yup 👏👏
@mujeeb679322
@mujeeb679322 3 жыл бұрын
Njammlu pudichu monje, subscribe cheythu kettidichu ee pahayane
@jestingrg
@jestingrg 4 жыл бұрын
നല്ല ഒരു ടെക്‌നീഷനും നല്ല വിവർത്തകനും നല്ല ഒരു ക്യാമറാമാനും ആണു താങ്കൾ... ❤
@arjithrgth2337
@arjithrgth2337 Жыл бұрын
Editor kudi aanu
@kailasnath5635
@kailasnath5635 4 жыл бұрын
ഉള്ളിൽ എവിടെയോ ഒരു അധ്യാപകൻ ഉറങ്ങികിടപ്പുണ്ട്
@ranjithranjith239
@ranjithranjith239 4 жыл бұрын
അറിഞ്ഞോ അറിയാതെയോ മനസ്സിന്റെ അകത്തട്ടിൽ നിന്നും ഫുള്ളിനോപ്പം പൈന്റിനെ ചേർത്തുപിടിച്ച buddy മച്ചാൻ വേറെ ലെവൽ ആണ് 👌👌👌👌👌😍😍😍😍
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
,ഒരു വാഹനം ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. Thank you very much for the information... ഇതുപോലുള്ള നല്ല information ഇനിയും പ്രെദീക്ഷിക്കുന്നു... Bust of luck.. god bless you... ആ പാലം കൂവാക്കൂടി പാലം അല്ലെ....
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Athe
@anandhu7537
@anandhu7537 4 жыл бұрын
ഓരോ വിഡിയോക്കും എന്താ quality... ഒറ്റ പേര് അജിത്ത് budy❣️❣️❣️
@abijithabi7679
@abijithabi7679 4 жыл бұрын
0:17 ഫുള്ളും പൈൻ്റും കൊച്ചു ഗള്ളാ,അവതരണം പൊളിയാണ്
@akhilambadathviswanathan
@akhilambadathviswanathan 11 ай бұрын
😂😂😂
@irshad6289
@irshad6289 4 жыл бұрын
ഇത് ഒരുപാഡ്‌ റിസർച്ച് ചെയ്തു.. ഇതും ഓട്ടോമോട്ടീവ്ന്റെ ഒരു interesting baagamaanu
@sandsinternationallubrican8414
@sandsinternationallubrican8414 4 жыл бұрын
Industrial oil area ഒരു വലിയ സാഗരം തന്നെയാണ്, പല തരം hydraulic oil, gear oil, even food grade oil ഉണ്ട്.
@vaisakhv125
@vaisakhv125 4 жыл бұрын
ആരെങ്കിലും ഇതിനെ പറ്റി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് കൊറേ കാലമായി വിചാരിക്കുന്നു...thank you so much broi
@RajeshKumar-uo6eu
@RajeshKumar-uo6eu 3 жыл бұрын
വ്ളോഗർക്കു വേണ്ട എല്ലാം ക്വോളിറ്റിയും ഉള്ള ഒരു വ്ളോഗർ ആണ് നിങ്ങൾ, നിങ്ങളുടെ വീഡിയോയിൽ പറയുന്ന വിഷയത്തിന് പിന്നെ ഒരു സംശയവും ആർക്കും ബാക്കി നില്ക്കില്ല അത്ര നല്ല വിവരണം, ബിഗ് സല്യൂട്ട് ബ്രോ
@devarajanss678
@devarajanss678 4 жыл бұрын
🙏❤️🙏 വളരെ വിജ്ഞാ പ്രദമായ ചിത്രീകരണം വാഹനം നന്നായി ശ്രദ്ധിക്കുവാനും ഒയിലുകൾ എന്ത്, എന്തിന്, എങ്ങിനെ, ഗുണം കാര്യകാരണ സഹിതം ലളിതവും സുന്ദരവുമായ വിഷയം:
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻
@ABHISHEKSIVAN-i6w
@ABHISHEKSIVAN-i6w 4 жыл бұрын
ചേട്ടാ സത്യത്തിൽ ഇത്തരത്തിൽ ഉള്ള വീഡിയോസാണ് എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് ആവശ്യം അല്ലാതെ മറ്റു Automobile യൂറ്റൂബേഴ്സ് ചെയ്യുന്നത് പോലെ ആയിരം CC യും പല പല ലക്ഷങ്ങൾ വിലുള്ള ബൈക്കുകളുടെ Reveiw കൾ മാത്രം കണ്ടിട്ട് കാര്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. വളരെ നന്ദിയുണ്ട് ഈ വീഡിയോ ചെയ്തതിൽ
@subhssh
@subhssh 4 жыл бұрын
ഇങ്ങേരെ 1m nu മുകളിൽ പെട്ടന്നെത്തിക്കണം...
@Harismanniyil
@Harismanniyil 4 жыл бұрын
ഞാൻ maximum share ചെയ്യാറുണ്ട്.
@jokerspy5018
@jokerspy5018 3 жыл бұрын
സത്യം...
@akhilbchandran007
@akhilbchandran007 4 жыл бұрын
There are tons of KZbin channel do this kind of stuff but there is no Malayalam channels in it ! .Continue your experiments and share knowledge with fellow riders ! Cheers 👏
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@jayaprakashkumaran5776
@jayaprakashkumaran5776 4 жыл бұрын
Excellent....I am driving since 1970- 72..only now I knew the engine oil........full and paint are in memorable...
@deepakvenugopal
@deepakvenugopal Жыл бұрын
Thank u ajith fr sharing valuable technical informations and latest technologies... 🙏. ഇതുപോലെ practical കാര്യങ്ങൾ പറഞ്ഞു തരുന്ന പ്രൊഫസ്സർനെ കോളേജിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നുന്നു.
@AdilAdil-rz5oh
@AdilAdil-rz5oh 4 жыл бұрын
Thanks അജിത് bro..... ഞാൻ ഒരു പാട് search ചെയ്തതാ ഈ topic. ഈ vedio ചെയ്യണം എന്ന് comment ചെയ്തിരുന്നു.നിങ്ങൾ പറഞ്ഞു തന്നാൽ പിന്നെ ഒന്നും മനസ്സിലാവതിരിക്കില്ല 😍....വളരെ നന്ദി ഉണ്ട്. Waiting for part 2. Love from Malappuram😘😍😍❤️.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊Thank you bro 💖
@thesignatur8264
@thesignatur8264 4 жыл бұрын
പലരുടെയും അറിവുകൾ പത്തായത്തിൽ ഒളിപ്പിച്ചുവെച്ച നെല്ല് പോലെയാണ്... പക്ഷെ അജിത് bro അത് വേണ്ടുവോളം വേണ്ടപെട്ടവരിലേക്ക് പകർന്ന് നൽകുന്നു... ഒരുപാട് ഉപകാരപ്രദമായി.... ഒത്തിരി ഇഷ്ട്ടായി... ഇനിയും ഒരുപാട് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു... നന്ദി 😍
@sriyanmedia970
@sriyanmedia970 4 жыл бұрын
ബ്രോ ബൈക്കിന്റെ 🏍️ എൻജിൻ ഫ്ലഷ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
@sadhikli7834
@sadhikli7834 9 ай бұрын
Skip ചെയ്യാതെ മുഴുവനായും കണ്ടു, അവതരണം വളരെ ഗംഭീരം brother 😊
@njansanjaristreaming
@njansanjaristreaming 4 жыл бұрын
*അങ്ങനെ ഒരു സംശയം കൂടി തീർന്നുകിട്ടി അജിത്തേട്ടാ*
@sreejeshkannan284
@sreejeshkannan284 4 жыл бұрын
Hi bro താങ്കളുടെ വ്യക്തമായ അവതരണം ആണ് എന്നെ ആകർഷിച്ചത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ എന്റെ പൾസർ ബൈക്കിന്റെ ഡിസ്ക് ബ്രേക്ക്‌ ഫ്ലൂയിഡ് മാറിയത് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@tharunrajtk
@tharunrajtk 4 жыл бұрын
Buddy 😍😍😍 Videos repeat kandu kandu ഇരിക്കുകയായിരുന്നു. ഇനി ചാത്തൻ engine oil ഒഴിക്കാതിരിക്കാം.
@akhik1580
@akhik1580 3 жыл бұрын
Mottam chattan anu
@bineeshmkd5142
@bineeshmkd5142 3 жыл бұрын
ഇയാളെ എതു കാര്യത്തിലാണ് പ്രശംസിക്കേണ്ടത് എന്നതിൽ confused ആയി ഇരിക്കുകയാണ്,😌 എല്ലാം ഒന്നിനൊന്ന് മെച്ചം 💥
@shafaf9986
@shafaf9986 4 жыл бұрын
Yanta moone Engine oil itrayum valiya sambavaman ann ippale manasilaaye Kurana rate koduk petrol pumpin tooniya oil vaangunavavarude sradeyk Pwli video💓
@coldstart4795
@coldstart4795 3 жыл бұрын
Oil is the blood of vehicle
@naseefulhasani9986
@naseefulhasani9986 4 жыл бұрын
ഹോ, ഇതിലൊക്കെ ഇത്രയും മനസ്സിലാക്കാൻ ഉണ്ടായിരുന്നല്ലേ. എന്തായാലും അജിത് ബ്രോ വേറെ ലെവൽ തന്നെ, അല്ലെങ്കിൽ വേറെ ആര് പറഞ്ഞു തരും നമുക്ക് ഇതൊക്കെ. താങ്ക്യൂ അജിത്തേട്ടാ😍😍😍
@afhalashraf7741
@afhalashraf7741 4 жыл бұрын
oil pump ഇനെ കുറിച്ച് video ചെയ്യുമോ. Please .അതിൻ്റെ Worlking .
@manofgixxer6143
@manofgixxer6143 4 жыл бұрын
നിങ്ങളുടെ ഈ dedication ആണു like തരാനുള്ളത്..... വളരെ പ്രധാനപ്പെട്ട കാര്യമാണ് bro ഇവിടെ പറഞ്ഞു തന്നത്...... ഒരുപാട് നന്ദി പറയുന്നു ....💞 ഇനിയും ഉയർച്ചയിൽ എത്തിച്ചേരാൻ ആശംസിക്കുന്നു.....😍❤️
@johnsjoy5307
@johnsjoy5307 4 жыл бұрын
പലരുടെയും അവസ്ഥ എന്താണെന്ന് വച്ചാൽ വണ്ടി ഫ്രീ സർവീസ് കഴിഞ്ഞാൽ പുറത്തു workshopil കൊടുക്കും. പല തരത്തിലുള്ള വണ്ടികൾ വരുന്നത് കൊണ്ടു പല മെക്കാനിക്കിനും ഏതു ഓയിൽ ഏതൊക്കെ വണ്ടിയിൽ എന്നു മാറി പോവും. ചിലർ പഴയ ഓയിൽ ഊറ്റി ഒഴിക്കുന്നവരും ഉണ്ട് എന്നതാണ്. NB: എല്ലാവരും ഇങ്ങനല്ല ചിലർടെ കാര്യമാണ്.
@muzammilcalicut7058
@muzammilcalicut7058 4 жыл бұрын
😁😁
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@haroon007007
@haroon007007 4 жыл бұрын
നിങ്ങൾക്കൊരു ഷോട്ട് ടൈം ട്രെയിനിങ് institution തുറന്നുടെ... with practical and theory...
@fotokapture
@fotokapture 4 жыл бұрын
*നിങ്ങൾ എത്ര length ഉള്ള വീഡിയോ ഇട്ടാലും നമ്മൾ കാണും ഒറ്റ പാര്‍ട്ട് ആയാലും മതി bro*
@amaljose1986
@amaljose1986 4 жыл бұрын
Kuduthal length ayal confusion aakum😅😅
@sajanthomas7246
@sajanthomas7246 4 жыл бұрын
KZbin il orupad videos oil ne kurichu kandittund..but ith vere league✌️Buddy ♥️
@deepudeepu9269
@deepudeepu9269 4 жыл бұрын
വീഡിയോ കാണും മുന്നേ ഞാൻ ലൈക് അടിക്കും ajth buddy❤❤❤
@anandhu1126
@anandhu1126 4 жыл бұрын
Idivare kore engine oil video kandit undengilum idipole detailed aayi paranj manasilakkiya nammade Ajith brok irikatte oru kudirapavan😊🔥
@RajeshA
@RajeshA 4 жыл бұрын
As usual well said in details with required information at perfect matching sentence.... Including the word "pint (പയിൻഡ്)" 😉... Thanks for hard work.. വീണ്ടും കാണും വരെ വിട..
@laisonjacob5422
@laisonjacob5422 4 жыл бұрын
😂😂😂
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@SM-vk6ev
@SM-vk6ev 8 ай бұрын
👌👌👌 എല്ലാത്തരത്തിലും വളരെ പെർഫെക്റ്റ് ആയ ഒരു വീഡിയോ,,,, 👍👍👍👍👍
@mrbhpmech720
@mrbhpmech720 4 жыл бұрын
Very informative bro🤩👍 ithu okke entha ennu alochichirikkumbol anu video vanne , break fluid kalkkum ithu pole grading ille?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Und..DOT grading
@ronvsiby6384
@ronvsiby6384 4 жыл бұрын
ചേട്ടാ നിങ്ങൾ അടിപൊളി ആണ് ... ബൈക്കിനെക്കുറിച്ച് കുറേ പഠിച്ചു... കാറിനെ പറ്റി കൂടുതൽ video ചെയ്യാമോ
@anandukrishnanms174
@anandukrishnanms174 4 жыл бұрын
Bikes cooling system തെ കുറിച് ഒരു detailed explanation video cheyyamo ajith bro ☺☺
@iamaibin9464
@iamaibin9464 4 жыл бұрын
Thaleee..... Ethonnu manasilakkan noki erikkuvarunnu... Thanq Sooo much.... Baki Udane upload akumennu pratheeshikunnu...
@shahidnisar7763
@shahidnisar7763 4 жыл бұрын
എത്ര കാലായി ഇങ്ങനെ ഒരു വീഡിയോ കാണാൻ
@krishnakumarnn
@krishnakumarnn 3 жыл бұрын
One of best informational channel I have ever seen. Thank you and All the ver best!
@Dileepdilu2255
@Dileepdilu2255 4 жыл бұрын
കലക്കി ബ്രോ👍💖💪💜നിങ്ങൾ ഒരു സംഭവാട്ടാ❤👌
@akshayachu7128
@akshayachu7128 4 жыл бұрын
,ആഹാ ഇവൻ ആള് കൊള്ളാല്ലോ. ദേ ഞൻ ഇപ്പത്തന്നെ ചെയ്യേണ് സബ്സ്ക്രൈബ്... 🥰
@hafispv8554
@hafispv8554 4 жыл бұрын
Amazing explanation❤️....your dedication reflects in your explations👏👏👏
@tbbibin
@tbbibin 4 жыл бұрын
Orupaad nannayitund... innale muthal irunn kure videos kandu... Workshopkalil ninnu koode ninnu ellam sredhikkan sremikkarund mathramalla swanthamayi cheyth nokkarumund... Enthayalum ee chanel enikk valya oru sahayam avum enn urappanu... Kurach late ayi poyi ivde ethan enn oru sangadam matgrame ullu
@jayakrishnanvk3338
@jayakrishnanvk3338 4 жыл бұрын
Buddy nammakk iniyum subscribers ne koottende 😁😊 cheriya oru promotion okke nammade bhagathu ninnum cheythalo 🥰🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖😊
@jayakrishnanvk3338
@jayakrishnanvk3338 4 жыл бұрын
🔥🔥🔥🔥
@profitnb
@profitnb 9 ай бұрын
ഇവിടെ സ്വന്തം വണ്ടിയുടെ oil ഏത് ഒഴിക്കണം എന്ന് ചോദിച്ചു cmt ഇടുന്നവർ ഒരു നിമിഷം വണ്ടിയുടെ മോഡൽ with bs ഏതാണോ അത് ചേർത്ത് ഗൂഗിൾ ചെയ്താൽ ഡീറ്റെയിൽസ് കിട്ടും.. ഉദാഹരണം unicorn bs4 ഇൽ ഒഴിക്കേണ്ട oil ഏതെന്ന് അറിയാൻ ഗൂഗിളിൽ unicorn bs4 user manual എന്ന് search ചെയ്യുക manual pdf ആയിട്ട് കിട്ടും അതിൽ ഉണ്ടാവും.
@siveshk3491
@siveshk3491 4 жыл бұрын
Sir, what will happen if we are going to use petrol in disel engine and viseversa? Sir please do reply....
@jayakrishnanvk3338
@jayakrishnanvk3338 4 жыл бұрын
Oru video ee channel lu thanne nammade buddy cheythittond 😊😊😊😊
@muhammedsaad5952
@muhammedsaad5952 4 жыл бұрын
Oru video cheythind കണ്ടൂ നോക്ക്.എല്ലാം മനസിലാകും.engine reverse karangiyaal endh സംഭവിക്കും.എല്ലാം പറഞ്ഞിണ്ട്.അജിത്ത് ബ്രോ polyalle 😘 ❤️.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Video cheyyam
@jonathanj6859
@jonathanj6859 4 жыл бұрын
@Sivesh, Petrol engines have spark ignition induction and Diesel engine work on compression ignition principle. Since diesel engine has high compression,using petrol will pre ignite the fuel and create chaos inside the combustion chamber. ( I am not explaining it too technical here) Hope you understand. ( Diesel engine have heater plugs ( glow plugs) to assist ignition.
@muhammedsaad5952
@muhammedsaad5952 4 жыл бұрын
@@AjithBuddyMalayalam ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ലേ.ഒരു വീഡിയോയിൽ.endhaayalaum കുഴപ്പമില്ല.കട്ട support.video പോരട്ടെ❤️
@TimetoRELAX266
@TimetoRELAX266 4 жыл бұрын
എന്ന തുടങ്ങാ.... 👆😃 ഏത് ചാനലിൽ പോയി നോക്കിയാലും 50 60 % മാത്രമേ പോസിറ്റീവ് കമെന്റ് കാണാറുള്ളൂ .എന്നാൽ ഇവിടെ എന്താണ് അവസ്‌ഥ മ്യാരകം .( S G K ഒക്കെ ഉണ്ട് ഒരു ഫ്ലോ) നിങ്ങളുടെ കണ്ടന്റ്, അവതരണം, പിന്നെ എഫ്‌ഫോർട് എടുത്തുള്ള വിശകലനം ഗംഭീരം ബഡി. ഒരു പോസിറ്റിവ് വൈബ് ആണ് നിങ്ങളുടെ പ്രത്യേകത ഫുൾ ആൻഡ് പൈൻറ് സോറി ഫുൾ സപ്പോർട്ട്
@arunguruvayoor2760
@arunguruvayoor2760 4 жыл бұрын
പൈന്റ് അല്ല കോട്ടർ 🤣🤣🤣
@Studio-wt1hd
@Studio-wt1hd 3 жыл бұрын
🤪
@muaadabdulsamad9737
@muaadabdulsamad9737 3 жыл бұрын
😂
@manojbabu4276
@manojbabu4276 3 жыл бұрын
🤣
@shelbinthomas9093
@shelbinthomas9093 4 жыл бұрын
Adipoli..enna vakkinte appuram oru vakk ondo..??💟👌
@jabirkavungal6126
@jabirkavungal6126 4 жыл бұрын
അൽ പൊളിയായിട്ടുണ്ട് .....
@abhilashbhasi5078
@abhilashbhasi5078 4 жыл бұрын
Well explained, buddy. Your videos are very interesting and informative. This is the best youtube channel in malayalam for Automobile technology related stuffs. All the best, bro 👍
@DREAMCATCHER-sw4oj
@DREAMCATCHER-sw4oj 4 жыл бұрын
Nice information
@undertakerundertaker4529
@undertakerundertaker4529 4 жыл бұрын
Happy onam bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you bro 💖... same to you
@undertakerundertaker4529
@undertakerundertaker4529 4 жыл бұрын
Yap
@ThrottlEResponsEMalayalam
@ThrottlEResponsEMalayalam 4 жыл бұрын
Full support ❤️
@anandhu.s5900
@anandhu.s5900 4 жыл бұрын
katta waiting for your next video.... hurry up sir....❤️❤️❤️❤️❤️❤️
@mohammadameen2006
@mohammadameen2006 4 жыл бұрын
Powli ajith ettA
@JITHINsirBIOLOGY
@JITHINsirBIOLOGY 3 жыл бұрын
അറിവും...വിവരണ മികവും...ഒത്തുചേരുന്ന ചുരുക്കം ആൾക്കാരിൽ ഒരാൾ... നിന്നെ ഞമ്മള് വിടൂല മോനെ...... Strell നെ പ്പോലെ...traction 4 നെപ്പോലെ...ഞങ്ങൾക്കിപ്പോ ഒരാൾ കൂടി....❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
♥️🙏🏻
@rockkkz007
@rockkkz007 4 жыл бұрын
വെള്ളനാട് നെടുമങ്ങാട് റോഡിലെ പാലം ആണല്ലോ അത്
@mowglirsboy1388
@mowglirsboy1388 4 жыл бұрын
Aruvikkara road
@sreekantsreekant1728
@sreekantsreekant1728 2 жыл бұрын
Really fentastic 👍 I have dout in my 2005 Old TVS Victor Glx 125 wich Engine oil brand is good I have problem in over heating please guide me sir
@naveentv5985
@naveentv5985 4 жыл бұрын
endammo , ende ns200 le 10w40 frndindele extra vanna 1trl use cheyyan patuo ariyathe , seen adich irikkarnnu , chettan sooper aan 😂😂😂
@G_GOKUL
@G_GOKUL 4 жыл бұрын
Bro. FYI. NS nu 1.2 ltr venam.
@naveentv5985
@naveentv5985 4 жыл бұрын
@@G_GOKUL bro athenikku ariyaan , actually njan entha udheahiche vachal , avande vandikku 1.4 ltr venam so combine cheythu 3 bottle vangiyal pore , verthe seperate 2 gradinde 4 bottle vangandallo ennan , but aa grade oil ns le use cheyyan pattilla ,seperate 2 bottle thanne vaanganam
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
20w50 anu recommended
@G_GOKUL
@G_GOKUL 4 жыл бұрын
@@AjithBuddyMalayalam 👍 njn Motul 20W50 aanu use cheyyunne🤗
@febinkr2756
@febinkr2756 4 жыл бұрын
User manual El 10 w 30 API (service classification) MA ennannu appo athu oil annu use chayyenday
@muhyadheenali9384
@muhyadheenali9384 4 жыл бұрын
അടുത്ത വീഡിയോ പെട്ടെന്നായിക്കോട്ടെ 👍
@aravindg796
@aravindg796 2 жыл бұрын
Apache RTR 160 4v el atra vara grade kuttam 10w30 to 10w40 to 10w50 or 20w50 which is best grade and can i use semi synthetic oil
@arjunanradhakrishnan
@arjunanradhakrishnan 4 жыл бұрын
Iam using Diesal in engine for flushing it before pouring new oil .i believe it is safe .what is your opinion buddy. Please help us in car engine oil also short video if you hv Time
@automotivelearninghub5757
@automotivelearninghub5757 4 жыл бұрын
No problem. You can use diesel in oil for flushing purpose.but only for a short duration for a car run above 1lakh km.reason is diesel has got good cleaning action.
@arjunanradhakrishnan
@arjunanradhakrishnan 4 жыл бұрын
@@automotivelearninghub5757 thankyou so much i am glad to here from you
@arjunanradhakrishnan
@arjunanradhakrishnan 4 жыл бұрын
@@automotivelearninghub5757 please elaborate short duration 1 lakh km I didnt understand
@automotivelearninghub5757
@automotivelearninghub5757 4 жыл бұрын
Flushing with diesel means you have to mix a small amount of diesel with flushing oil/old engine oil.it makes the viscosity of engine oil to reduce. So if you keep the engine run for more hours, it will increase the chance of wear in engine components including turbocharger shaft.So don't make engine run more than 10 min during flushing.
@automotivelearninghub5757
@automotivelearninghub5757 4 жыл бұрын
kzbin.info/www/bejne/sIu1q3uFqt-NjpI. You may watch this video about oil change in diesel car with turbocharger .it is really informative.
@malikdinar673
@malikdinar673 4 жыл бұрын
വെരി യുസ്‌ ഫുൾ വീഡിയോ... ഇനിയും ഇത് പോലുള്ള അറിവുകൾ nighal പറഞ്ഞു തരണം...
@sharonjoseph
@sharonjoseph 4 жыл бұрын
Super
@johncysamuel
@johncysamuel 2 жыл бұрын
Thanks👍❤️🌹 ഈ വീഡിയോയുംകൂടി play store ഇല് ഇടണെ👍
@emmanuelalex8317
@emmanuelalex8317 4 жыл бұрын
Thanks for a great information 🙏🙏
@jyothikumar2869
@jyothikumar2869 4 жыл бұрын
Buddy നമ്മുടെ ആളാ... ഇടക്ക് അറിയാതെ പൈന്റ് കടന്ന് വന്നു... cheers buddy
@joehansmm5574
@joehansmm5574 4 жыл бұрын
Malayalatinte SPORTZTOURER
@9747048223
@9747048223 4 жыл бұрын
API SL അല്ലെങ്കിൽ API CJ എന്ന് മാർക്ക് ചെയ്തിട്ടുണ്ടാകും.. S എന്നത് സ്പാർക് ഇഗ്നീഷ്യൻ അതായത് പെട്രോൾ എഞ്ചിൻ, C എന്നത് ക്യാമ്പ്രെസ്ഡ് ഇഗ്നീഷ്യൻ അതായത് ഡീസൽ എഞ്ചിൻ എന്നിങ്ങനെ ആണ് ഇൻഡിക്കേറ്റു ചെയ്യുന്നത്. ഇനി S ഓ അല്ലെങ്കിൽ C ക്കോ ശേഷമുള്ള ലേറ്ററുകൾ മുകളില്ലേക്ക് പോകുന്തോരും ഓയിലിൽ ചേർക്കുന്ന അടിറ്റീവ്സ് കൂടിക്കൊണ്ടിരിക്കും.ക്വളിറ്റി കൂടിക്കൊണ്ടിരിക്കും.
@Noushad9990
@Noushad9990 4 жыл бұрын
❤❤❤from NAS
@lookug3545
@lookug3545 Жыл бұрын
If you do not understand the meaning of all languages, the translation is best for sharing❤❤❤❤❤
@akhilembalath8042
@akhilembalath8042 4 жыл бұрын
Pever 🔥🔥
@ajayfz5859
@ajayfz5859 4 жыл бұрын
Bro njanum cheruthayittu vandi work okay cheyan thudangi broyude oro videos um annu ennikku upakara predhamayath 👍👍👍
@thebiketripsinger
@thebiketripsinger 4 жыл бұрын
അറിയാതെ.. അജിത് ബ്രോ... പൈന്റും... എന്നും പറഞ്ഞു.... 😅😅😅😅മാമനോട് ഒന്നും തോന്നല്ലേ.. മക്കളെ...
@sajanks8093
@sajanks8093 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായി വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@jksmedia1
@jksmedia1 4 жыл бұрын
0:17 🤣🤣🤣
@sasimundakkal5536
@sasimundakkal5536 4 жыл бұрын
എത്ര പുകഴ്ത്തിയാലും മതിയാവില്ല നല്ല വിശദീകരണം.ഒരുപകാരം ചെയ്യുമോ റ്റാറ്റാ ടിയാഗോ 1.2 പെട്രോൾ വണ്ടിക്ക് 15w 40 ഉപയോഗിക്കാമോ, pl മറുപടി തരണേ.
@dr_chromental_5004
@dr_chromental_5004 4 жыл бұрын
Full & paint 🤣
@adarshas6444
@adarshas6444 4 жыл бұрын
Orupaad help chythu eee information......❤️
@pk.5670
@pk.5670 4 жыл бұрын
Separate oil upayogikkunna vandikalum dri clutch vandikal ithine kurich video venaam
@Swaroopm4u
@Swaroopm4u 4 жыл бұрын
thanks bro, kure kalayi ideinde purake..oru load vedio kanditum onum manaslayila,
@indianautonews7450
@indianautonews7450 4 жыл бұрын
Bro can you explain . Patrol engine IL diesel ozhichal entha sambavikuka ennu.
@KRISHNADAS-yv9im
@KRISHNADAS-yv9im 4 жыл бұрын
Which oil is more perfect for Suzuki Gixxer 155
@mrrozz989
@mrrozz989 4 жыл бұрын
Ajith bro... വിഡിയോയൊക്കെ തകർക്കുന്നുണ്ട്..
@lijojose8295
@lijojose8295 4 жыл бұрын
ഹെവി വെഹിക്കിളിനെപ്പറ്റി എന്തെങ്കിലുമൊക്കെ ചെയ്യാനാവുമോ ? ഉദ: എയർ ബ്രേക്ക്, പവർ സ്റ്റീറിഗ് ,ലീഫ് സസ്പെൻഷൻ, ടർബോ, ബ്രേക് ഡിലണ്ടർ
@vineethcv2387
@vineethcv2387 4 жыл бұрын
Super video Ajith Bai👍
@Sureshradhakutta
@Sureshradhakutta 2 жыл бұрын
Bro 20w oil royal Enfield 350 classic use cheyamo reply me
@islamicvoice2292
@islamicvoice2292 2 жыл бұрын
അടിപൊളി അവതരണം
@mithundasgm940
@mithundasgm940 4 жыл бұрын
പറയാതിരിക്കാൻ വയ്യ, u r an excellent orator, a good engineer and a perfect camera man as well... keep going bro... my wishes from your 135k...
@nivedkm1749
@nivedkm1749 4 жыл бұрын
Super explanation... waiting for next video ajithetta.....
@rs_manty_200
@rs_manty_200 2 жыл бұрын
Chetta fullum kandu 😂😂🤪🤪😍 but endiee bike Rs 200 ne njam motul 7100 ayikamo ?
@csk11in
@csk11in 4 жыл бұрын
Super information ബ്രോ. താങ്ക്സ്. Grade അതെ പോലെ നിലനിർത്തി എഞ്ചിൻ ഓയിൽ ബ്രാൻഡ് മാത്രം തുടരെ മാറ്റി പരീക്ഷിക്കുന്നത് കൊണ്ട് എൻജിന് തകരാർ ഉണ്ടോ ?? നല്ല performance റിസൾട്ട് ഏതു ബ്രാൻഡിനാണ് എന്ന് നോക്കാനാണ്.
@jabirmltr0461
@jabirmltr0461 4 жыл бұрын
2017 2018 model ns200ന് ഏത് ഓയിൽ ആണ് ബെസ്റ്റ്
@johndaniel4733
@johndaniel4733 6 ай бұрын
എൻജിൻ ഫ്ലഷ് , ഡീസൽ അഡിറ്റീവ് ഇൻജെക്ടർ ക്ലീനർ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@mubashirt3954
@mubashirt3954 4 жыл бұрын
Very useful , കുറെ നാളായി ഇതിന് വേണ്ടി കാത്തിരിക്കുന്നു
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 122 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Will Thinner Oils Damage Your Engine?
12:40
Engineering Explained
Рет қаралды 4,1 МЛН
Will a barrel of engine flush clean a sludgy engine?
12:54
Garage 54
Рет қаралды 1,6 МЛН