AJNA GEORGE FIRST SKIT| ഈശോയും അജ്നയും സംസാരിക്കുന്നു | MASTERPIECE | JESUS VS AJNA | JESUS YOUTH

  Рет қаралды 74,055

JITH GEORGE

JITH GEORGE

Күн бұрын

#AJNAGEORGE#MASTERPIECE#JESUS#JESUSYOUTH#SKITOn April 21st, her friends in the Jesus Youth Music Ministry staged a skit titled "Masterpiece." Ajna and Jesus are having a conversation....
• AJNA GEORGE FIRST SKIT...
#ദിവ്യകാരുണ്യത്തിന്റെ #വാനമ്പാടി
#AJNAGEORGESKIT #JESUSYOUTHMUSICMINISTRY #AJNABIRTHDAYSPECIAL
അജ്ന നിലപാടുകളുടെ കൂട്ടുകാരി
അജ്നയുടെ ജന്മദിനത്തിന് അവളുടെ കൂട്ടുകാർ ചേർന്നുണ്ടാക്കിയതാണ് ഈ കൊച്ച് സ്കിറ്റ്... ഈശോയും അവളും തമ്മിലുള്ള സംസാരം.... ചിലപ്പോൾ അജ്നയുടെ സ്ഥാനത്ത് നമുക്ക് നമ്മെയും കാണാൻ സാധിക്കും....
അജ്നയുടെ ഉള്ളിൽ നടന്ന പോരാട്ടം ഊഹിക്കാമോ? അവളുടെ കയ്യിൽ രണ്ടു റിപ്പോർട്ടുകളുണ്ട് . ഒന്നിൽ അവളുടെ സ്വപ്നമാണ് - രാജഗിരി കോളേജിൽ പഠിപ്പിക്കാനുള്ള ഓഫർ ലെറ്റർ. മറ്റേതിൽ ആ സ്വപ്നത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന സാർക്കോമ എന്ന കാൻസർ. എന്താണ് ചെയ്യേണ്ടത് ..... ? പ്രാർത്ഥിച്ചു കാത്തിരുന്ന് കിട്ടിയ സമ്മാനത്തെയോർത്ത് നന്ദി പറയണോ ? അതോ നിനക്കാതെ വന്ന ദുരിതത്തെയോർത്ത് നിരാശപ്പെടും പരാതിപ്പെട്ടും ഇരിക്കണോ ? നമ്മൾ പുലർത്തുന്ന ചില നിലപാടുകളാണ് നമ്മെ നാമാക്കി മാറ്റുന്നത്. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അവൾ മുറുകെപ്പിടിച്ച നിലപാടുകൾ. അവസാന ശ്വാസം വരെയും അവൾ കാത്ത നിലപാടുകൾ... അവളെ അവളാക്കി മാറ്റിയ നിലപാടുകൾ...
🛑SHARE & SUBSCRIBE THE CHANNEL🛑
👇👇👇👇
/ @jithgeorge2928
അജ്നയുടെ വീരോചിതമായ ജീവിതത്തെ കൂടുതൽ അറിയാനായി വായിക്കുക: ആമസോണില്‍ ചരിത്രം സൃഷ്ടിച്ച "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" അജ്ന ജോർജ്ജിന്റെ ജീവിതകഥ ഒരു മാസത്തിനിടെ സ്വന്തമാക്കിയത് പതിനായിരത്തോളം പേര്‍: മൂന്നാമത്തെ എഡിഷന്‍ പണിപ്പുരയിൽ....
*താടിയെല്ലിലെ ക്യാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ ജീസസ് യൂത്ത് അജ്ന ജോർജ്ജിന്റെ ജീവചരിത്രം....
* അജ്നയുടെ അദ്ധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ ഹൃദയസ്പർശിയായ ഗ്രന്ഥം!
* ജീവിതത്തിന്റെ അവസാന മണിക്കൂർ വരെ ദിവ്യകാരുണ്യ ഈശോയെ വിടാതെ മുറുകെപ്പിടിച്ച ധീരവിശുദ്ധ!
* നിസ്സാര പ്രശ്നങ്ങളുടെ മുന്നിൽ തളർന്നു പോകുന്ന കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് വഴി കാട്ടി!
* വില. Single copy-
MRP. Rs.200/-
Rs. 150 (for bulk order more than 75 copies)
Courier charges has to be added
* Single and Bulk കോപ്പികൾക്ക് :
Jith George: +91 9746915001.
Amal Johan:+91 81569 06390
Also available at
Amazon : www.amazon.in/...
🛑SHARE & SUBSCRIBE THE CHANNEL🛑
👇👇👇👇
/ @jithgeorge2928

Пікірлер: 304
@vironira8036
@vironira8036 2 жыл бұрын
ഞാൻAjna Molളോട് ഒരു പ്രാർത്ഥന സഹായം ചോദിച്ചിരുന്നു. എനിക്കു കുറച്ചു മാസങ്ങളായി പള്ളിയിൽ പോകാൻ സാധിക്കുന്നില്ലായിരുന്നു. പെസഹാ വ്യാഴവും ദുഃഖവെള്ളിയും, Easter- നുo പള്ളിയിൽ പോകാനുള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണമെന്നു.ബുധനാഴ്ച്ച കുമ്പസാരിക്കാനും ഈ ദിവസങ്ങളിൽ പള്ളിയിൽ പോകാനും ഈശോ അനുഗ്രഹിച്ചു. നന്ദി അജ്ന മോളെ
@archanadevasia6142
@archanadevasia6142 2 жыл бұрын
അജ്‌ന, നിന്നെക്കുറിച്ച് അറിയുന്ന ഓരോ നിമിഷവും ജീവിതത്തില്‍ വിലപ്പെട്ടതാണ്... ജിത്തേ സ്കിറ്റ് നന്നായി ചെയ്തു മറ്റുള്ളവരിലേക്ക് അജ്നയെ എത്തിക്കാനുള്ള നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു.. God bless you
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you
@aleyammathomas1579
@aleyammathomas1579 2 жыл бұрын
പ്രിയ കുട്ടികളെ കണ്ണു നിറഞ്ഞുപോയി എങ്ങനെ നിങ്ങളെ അഭിനന്ദിക്കണം എന്നറിയില്ല ഈശോ കൂടെയുള്ളവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റു ലോകത്തിന്റെ മായകളിൽ മുഴുകുന്ന ഇന്നത്തെ യുവ തലമുറക്ക് ഒരു തിരിച്ചറിവിന് ഇതു കാരണമാകട്ടെ ഇതിന്റെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
@jithgeorge2928
@jithgeorge2928 2 жыл бұрын
Praise God
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@sonichanvarghese8950
@sonichanvarghese8950 2 жыл бұрын
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ. അജ്ന സഹോദരീ പാകികളായ ഞങ്ങൾക്കുവേണ്ടി സ്വർഗത്തിലിരുന്ന് പ്രാർഥിക്കണമേ. 🙏🙏🙏🙏🙏🙏
@ushathampi5695
@ushathampi5695 2 жыл бұрын
ഒന്നും പറയാനില്ല കണ്ണും മനസും നിറഞ്ഞു ജിത്തേ അഞ്ജനയെ എല്ലാവരിലും എത്തിക്കാൻ വളരെ ഏറെ മോനെ നീ ശ്രമിക്കുന്നു അവിടുത്തെ കൈയിലെ അമൂല്യമായ ഉപകരണം തന്നെ അഞ്ജനയും ഇതെല്ലാം നോക്കി കണുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🥰🥰
@jithgeorge2928
@jithgeorge2928 2 жыл бұрын
Praise God
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@jishajohnyjohny3954
@jishajohnyjohny3954 5 ай бұрын
Visudhayaya Anjana Molu papiyaya enik vedy prarthikaname Purnamay ente Issoye Snehikan kripa labikan ... Thank You Sahodharagale
@bigbang.forever
@bigbang.forever 2 жыл бұрын
ഞാൻ അജ്നയെ കണ്ടിട്ടില്ല....എന്നാൽ വീഡിയോ കണ്ട് എനിക്ക് എന്റെ സഹോദരിയായ് മാറി... സഹോദരി ഈശോയോട് കൂടെ തന്നെയാണ്... അതാണ്‌ ഈ മാലാഖയെ അറിയാതെയിരുന്ന എന്നെപ്പോലുള്ള.. ഒരുപാട് പേർ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്നു.. സഹോദരിയെ കുറിച്ച് കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നത്.... ചെറിയ കാര്യങ്ങൾക്കു പോലും ഈശോയോട് പരാതി പറഞ്ഞിരുന്ന ഞാൻ ഇപ്പോൾ ഒരു പരിഭവവും പറയാതെ എന്റെ ഈശോയെ ഒരുപാട് സ്നേഹിക്കാൻ തുടങ്ങി.... അതിനു കാരണം അജ്ന എന്ന ഈ മാലാഖ യാണ്.... ഈശോയെ അജ്നയെ പോലെ നീ എന്നെ സ്നേഹിക്കുന്നതിലും അധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നു..... 🙏🏻
@gifty5904
@gifty5904 2 жыл бұрын
We r really blessed to hear a saint's voice...... Thanking god for touching us thru these instuments🥺❤‍🔥
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@Nsamchanel
@Nsamchanel 2 жыл бұрын
കണ്ണു നിറഞ്ഞു പോയി... എന്തൊരു feeling ആയിരുന്നു... Super.. God bless you.... 🙏🙏🙏🙏
@bigbang.forever
@bigbang.forever 2 жыл бұрын
സഹോദരാ നിങ്ങളിലൂടെ അജ്ന എന്ന മാലാഖ ജീവിക്കട്ടെ 🙏🏻🙏🏻
@vironira8036
@vironira8036 2 жыл бұрын
Ajna Molളെ ഞാൻ നിന്നെ കണ്ടിട്ടില്ല. പക്ഷേ ഈശോയുടെ മോളെ നിന്നെ എനിക്ക് ഇഷ്ടമാണ്. മോൾ ഇപ്പോൾ ഈശോയുടെ കൂടെയിരിക്കുവാന്നൊ?ഒരു മറുപടി തരുമോ?
@wewithgod5217
@wewithgod5217 2 жыл бұрын
Yes sure
@shajidevassy7821
@shajidevassy7821 2 жыл бұрын
ഈശോയെഎനിക്ക് കരച്ചിൽ വരുന്നു...
@bindurocky8773
@bindurocky8773 2 жыл бұрын
അജ്ന മോളെ സ്വർഗത്തിലിരുന്ന് ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധിയോടെ ജീവിക്കാൻ
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@aqueenacherian7411
@aqueenacherian7411 2 жыл бұрын
"I am making you my masterpiece." "Ninne kaanunnavar Enne kaanum. Ninne kelkunnavar Enne kelkum." "Ninniloode aayirangal Ente sneham ariyum". ❤ Everything in 4 sentences. 🙏 more people start to journey with God, talking with Him and not just to Him, and sing, "𝗜𝗳 𝗜 𝗵𝗮𝘃𝗲 𝗬𝗼𝘂 𝗮𝗻𝗱 𝗻𝗼𝘁𝗵𝗶𝗻𝗴 𝗲𝗹𝘀𝗲, 𝗜 𝗵𝗮𝘃𝗲 𝗲𝘃𝗲𝗿𝘆𝘁𝗵𝗶𝗻𝗴."
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much!
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@diyasworld9418
@diyasworld9418 2 жыл бұрын
Spr അജ്ന യായി ചെയ്തയാൾ... You are lucky...
@rosykallarackal6954
@rosykallarackal6954 2 жыл бұрын
്് അജനാമോള,ഈശോയോട് ഈ സഹോദരിക്കും വേണ്ടി പ്രാർത്ഥിക്കണോട്ടൊമോളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
Ajna I love u എന്നും മോളെ ഓർക്കുന്നു.. 🌹🌹🌹
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much!! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@vigimartin2733
@vigimartin2733 2 жыл бұрын
അഞ്ജനയെ പോലെ ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ എന്നെ ഒരു ഉപകരണം ആക്കേണമേ. അഞ്ജനയിലൂടെ ഈശോയോട് ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു 2 മാസത്തിനുശേഷം ഞാനത് സാക്ഷ്യപ്പെടുത്തും. നിങ്ങളുടെ script കണ്ടിട്ട് കണ്ണുകൾ നിറഞ്ഞു.
@feleshiasr9856
@feleshiasr9856 2 жыл бұрын
Avete fatto bene.meraviglioso
@joshnajohnson980
@joshnajohnson980 2 жыл бұрын
My eyes are filled with tears!!!
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much!! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video
@ambilybaiju1920
@ambilybaiju1920 2 жыл бұрын
ഈശോ സംസാരിക്കുന്നതുപോലെ തോന്നുവാ.. 🙏🏻ജിത്തു u r blessed🙏🏻🙏🏻
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much 😍
@shajanpdpadinjakkara7917
@shajanpdpadinjakkara7917 2 жыл бұрын
Ajna Chechi luv u...💕 Chettane polulla friend ine chechikk kittiyillaarnnange Chechiye kurich ithra ariyaan pattillaayirunnu Thank u jithettaa...
@kunjumoljoseph9883
@kunjumoljoseph9883 2 жыл бұрын
Praise the Lord🙏🙏🙏 Thank you Jesus❤🌹🙏
@tresiammavarghese4803
@tresiammavarghese4803 2 жыл бұрын
Good presentation..Anjanamole pray for the youth...
@Alaina_Of_Jesus
@Alaina_Of_Jesus 2 жыл бұрын
ജിത്തിന്റെ വോയിസ്‌ ആൻഡ് പ്രസന്റേഷൻ വല്ലാതെ ടച്ച്‌ ചെയ്യുന്നതാണ്. Thanku for this.Thanku ajna for loving esho this much🌼
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@Alaina_Of_Jesus
@Alaina_Of_Jesus 2 жыл бұрын
@@jithgeorge2928 already done before🌼
@lishipaul75
@lishipaul75 2 жыл бұрын
Ajna mole, love you dear for making me feel our Lord Jesus love ❤️ Please pray for our kids to live with Christ ❤️❤️❤️ Beautiful script dearest Jesus youth members🌹🌹🌹
@Abbramn7
@Abbramn7 2 жыл бұрын
Praise God...heart touching skit.feeling more close to Ajna. Please pray for us..
@anjudavis625
@anjudavis625 10 ай бұрын
His love is Everlasting....love him❤️🥰😇Praise to Jesus..
@flowerletcsc9939
@flowerletcsc9939 2 жыл бұрын
Heart touching Jesus youth. Super hearty congrats
@anitharaju7845
@anitharaju7845 2 жыл бұрын
Congrats jith for your effort to portray Ajna , her painful days, her love for Jesus and her indomitable faith.
@joeanthony7053
@joeanthony7053 2 жыл бұрын
Excellent. Dialogue so real and connected. Well executed. Ideas are very meaningful and touching. To consider that the deformed face of Ajna is in fact the face of Jesus. Oh My God! How true. Thank you guys
@seenafrancis4619
@seenafrancis4619 2 жыл бұрын
Super....no words...🔥🔥 praise God 🙏🙏🙏
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@hildajoseph1424
@hildajoseph1424 2 жыл бұрын
Praise God 👏 🙌 👏 🙌
@alicejoseph8328
@alicejoseph8328 2 жыл бұрын
The meaning of suffering cannot be presented better than this.congratulations.
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much!! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@nithyafcc6907
@nithyafcc6907 2 жыл бұрын
Very good, wonderful 👏
@HarshaAntony-o5g
@HarshaAntony-o5g 6 ай бұрын
Love u eeshoye ❤️💕
@celinesunny4361
@celinesunny4361 2 жыл бұрын
അജ്ന ഈശോയോട് ചേർന്ന് വലിയ ആനന്ദം അനുഭവിക്കുമ്പോൾ നിങ്ങളെ എല്ലാവരെയും കണ്ട് ഈശോയോട് പറയുന്നുണ്ട് നോക്കിക്കേ, എന്റെ സഹനത്തിൽ നീ കൂടെ നിന്ന് എന്നെ നീ സ്വന്തമാക്കി ഇന്ന് അവരെല്ലാം നിന്റെ സ്നേഹത്തിൽ വളരുന്നു. എന്ത് സന്തോഷം. ഈശോയെ ഈ മക്കളെ എല്ലാം നിന്റെ ഉപകരണമാക്കി മാറ്റണമെ ആമ്മേൻ
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much !Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@alphonsamathew5896
@alphonsamathew5896 2 жыл бұрын
ഈശോയെ ഞാൻ നിന്നെ ഒത്തിരി സ്നഹിക്കുന്നു🙏🏻🙏🏻
@songcorner1321
@songcorner1321 Жыл бұрын
Sharikkumkaranju poyi... Chechi and jith chettayi loge u❤‍🔥
@ashnaalex3696
@ashnaalex3696 2 жыл бұрын
Heart touching. I can't hold my tears after watching this. Jesus I love you ♥
@maryaleena0023
@maryaleena0023 Жыл бұрын
I Love you eeshoye. ❤️.heart touching video.karanj allathe enikith kaanan pattiyilla.
@anjumoljoseph8618
@anjumoljoseph8618 2 жыл бұрын
1st sem nu 85% (B) markku kitty enikkay prarthicha St. Mary, St. Joseph, Ajna, St. Euprasia, St. Chavara and all saints Thankyou
@tinytjeshwa940
@tinytjeshwa940 2 жыл бұрын
Preaching JESUS Christ like anything 🙏🙏Thank you 💕
@sajio1661
@sajio1661 2 жыл бұрын
Sahanagale santhoshathode sweekarikan anuvathikan Eshode prarthikam mole🙏🙏🙏🙏
@aleenaj88
@aleenaj88 2 жыл бұрын
Ellaa yuvajanathakaleyum...vishudhiyil valaran ente eshoye...nee anugrahikename
@rinibabu8337
@rinibabu8337 2 жыл бұрын
Eeshoyude sneham🥰May God bless you abundantly 😍
@mariyasaju1364
@mariyasaju1364 2 жыл бұрын
ഇത് കണ്ടപ്പോൾ, ഇതു ഇവിടെ എഴുതണം എന്ന് തോന്നി.. 7 വർഷം മുൻപ് ഞാൻ ഒരു സ്കൂളിൽ interview നു പോയി, അന്ന് എനിക്ക് അവിടെ demo class ചെയ്യണം ആയിരുന്നു.. Class കഴിഞ്ഞു ഞാൻ പുറത്തു ഇറങ്ങുമ്പോൾ, ഒരു കുട്ടി ഒരു പേപ്പറിൽ i love you എന്ന് എഴുതി കാണിച്ചു, എനിക്ക് ഒത്തിരി സന്തോഷം തോന്നി. തിരിച്ചു വീട്ടിൽ വന്നു കഴിഞ്ഞിട്ടും അത് തന്നെയായിരുന്നു എന്റെ മനസ്സിൽ.. ഞാൻ ചിന്തിക്കുവായിരുന്നു, അവൾക്കു എന്നെ മുൻ പരിചയവും ഉണ്ടായിരുന്നില്ല, ആദ്യമായി കണ്ടപ്പോൾ തന്നെ അവൾ എന്നോട് i love you എന്ന് പറയാൻ ഞാനും അവളും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, അപ്പോൾ എന്റെ മനസിലേക്ക് ഈശോ പത്രോസിനോട് ചോദിച്ച ചോദ്യം........ ഇവരേക്കാൾ അധികമായി നീയെന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം കടന്നുവന്നത്.....ഈ ജോലിയും ആ ചോദ്യവും തമ്മിലുള്ള ബന്ധം അന്ന് മുതൽ ഞാൻ ഇടയ്ക്കിടയ്ക്ക് ഈശോയോട് ചോദിക്കുമായിരുന്നു.. Thank you Lord 🙏🙏 ഇന്ന് ഈ skit കണ്ടു കഴിഞ്ഞപ്പോൾ ആണ് എനിക്ക് അതിന്റെ ഉത്തരം ശരിക്കും മനസ്സിലായത് 🌹👍😘😊✨️💐🔥
@jithgeorge2928
@jithgeorge2928 2 жыл бұрын
Wow!
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@jaisapunnoose4330
@jaisapunnoose4330 2 жыл бұрын
🙏🙏🙏Ajnamole njangalkuvendi prarthikaneee
@federalashwasmrm7674
@federalashwasmrm7674 Жыл бұрын
So heart touching. Ajna mole pray for us
@parujoseph7145
@parujoseph7145 Жыл бұрын
Ty ajna enikk pass ആകില്ല എന്നോർത്തിരുന്നിട്ടും 8.7 mark ഈശോയോട് chothichu thannathne നന്ദി
@steeveshijo7331
@steeveshijo7331 2 жыл бұрын
I love you Jesus more than anything in this world
@rogithan
@rogithan 2 жыл бұрын
God bless you all through the intercession of Ajna... 🙏
@siniemmanuelkombanayil7370
@siniemmanuelkombanayil7370 2 жыл бұрын
Heart touching ❣🙏🌹🙏
@roseenajills8382
@roseenajills8382 2 жыл бұрын
Kuranja samayamkondu Eashoyude snehavum..Eashoye enginnokk snehikkamennum pakarnnu thannu,pakshe ellavarkkum sathikkilla ingane snehikkan..Ellavareyum Divasam anugrahikkatte.Thank you
@cicilykurian3139
@cicilykurian3139 2 жыл бұрын
🥰❤❤
@carmelsumi1518
@carmelsumi1518 2 жыл бұрын
Heart Touching 🙏
@geethuk6199
@geethuk6199 2 жыл бұрын
Ajna ,you are such a miracle for alll of us.....stay in heaven 😍✨really inspiring for all...
@BUSINESStoBUSINESS
@BUSINESStoBUSINESS 2 жыл бұрын
കൃപാസനത്തിലെ മാതാവിന്റെ അടുത്ത് ഈ മകളെ കൊണ്ടുചെന്നിരുന്നെങ്കിൽ നമുക്ക് ഇപ്പോഴും ഈ വിശുദ്ധയായ മകളെ ജീവനോടെ കാണാമായിരുന്നു. ഇത് വെറുതെ പറയുന്നതല്ല.. മരണത്തിൽ നിന്ന് പോലും കൃപാസനം മാതാവ് തന്നെ വിളിക്കുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. മറ്റൊരു ലൂർദ്ദ് ആയി കേരളത്തിലെ കൃപാസനം മാറാൻ പോകുന്നു. Praise the Lord... !!
@jithgeorge2928
@jithgeorge2928 2 жыл бұрын
പോയിട്ടുണ്ട്. ഉടമ്പടി 2 തവണ കൃത്യമായി എടുത്തിട്ടുണ്ട്... ഈശോയുടെ പദ്ധതികൾ മാത്രമല്ലേ നടക്കൂ.
@BUSINESStoBUSINESS
@BUSINESStoBUSINESS 2 жыл бұрын
@@jithgeorge2928 Yes, Jesus wants her to live in heaven with Him..!
@renjinins3989
@renjinins3989 2 жыл бұрын
It is 100% true 👍
@meetutony9354
@meetutony9354 Жыл бұрын
Sucha powerful skit...it would have been a challenge doing rehearsals and acting it out without breaking down ...very soulful skit! The Bible Verse Rom 8:35 gives it a perfect ending too..good work team!
@lysammajoseph4025
@lysammajoseph4025 2 жыл бұрын
Beautiful, heart touching ♥
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@seenafrancis4619
@seenafrancis4619 2 жыл бұрын
It inspired me a lot.....❣️❣️❣️
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@sheelasanil3899
@sheelasanil3899 2 жыл бұрын
Ajanaye… ethrayum vegam namakaranam cheyyan vendi prarthikunnu… 🙏🙏
@reethajancykolarikkal5896
@reethajancykolarikkal5896 2 жыл бұрын
Ajna molee ...Eesoye kuduthalyi snehikan ni eniku vendi prarthiane ...
@bittomathews588
@bittomathews588 2 жыл бұрын
മനോഹരമായ ആവിഷ്കാരം
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@Fanx2018
@Fanx2018 2 жыл бұрын
Praise the Lord Proud of you All Dears 🙏🏻🙏🏻🙏🏻
@JMJls
@JMJls 4 ай бұрын
Love you Jesus..❤
@augustinejoseph2507
@augustinejoseph2507 2 жыл бұрын
Heart Toching ❤❤❤❤
@sr.lillypurackal1372
@sr.lillypurackal1372 2 жыл бұрын
അഭിനന്ദനങ്ങൾ
@mariammaluka403
@mariammaluka403 2 жыл бұрын
Praise the lord Amen 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@Sruthy936
@Sruthy936 2 жыл бұрын
Ajna koottukarkk esoye nalkiyittalle poyath nigaliloode kooduthal ajnamar undavan prarthikkunnu nalla prayam Christhuvin nalkuka athalle bhagyam god bless you 🙏🏼
@dr.ancyvp7863
@dr.ancyvp7863 2 жыл бұрын
Appreciating from the bottom of 💕skit really resembles Ajna's holy life 💫
@mariagorite373
@mariagorite373 2 жыл бұрын
God bless you all team
@teenakurian662
@teenakurian662 2 жыл бұрын
Eashoye... Angaye snehikkanulla shakthi enikkum tharumo...angayodulla snehavum angayude snehavum eppozhum anubhavikkaan enneyum anuvadhikkane....
@roshinimj
@roshinimj 2 жыл бұрын
The most inspiring and challenging skit that brings a thought provoking feel : to get closer to Christ. To connect with eternity through Holiness!!!!! I thank and praise God for you Ajna Chechi..✝️ Jith George brother , we are thankful to you for the opportunity to show us the strength and love of Jesus Christ through this skit...✝️❤️
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@alicejoseph8328
@alicejoseph8328 2 жыл бұрын
This skit is worth to be translated to English to spread the message among non malayalies
@manishasweety8528
@manishasweety8528 2 жыл бұрын
Exactly
@Tinkumolmathew
@Tinkumolmathew 2 жыл бұрын
It's a heart touching ♥ skit
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@divyathomas4449
@divyathomas4449 2 жыл бұрын
Thank you Jith for taking your friend's cause up- May God bless your efforts and let us wait and see the great reward our Eucharistic Lord has in store for Ajnamol
@anutresatony1334
@anutresatony1334 Жыл бұрын
Praise God,thank you Jesus..really inspiring to youth including me.congrats jith chetta for all your efforts.Im sure that anjana, the saint to be ,will definitely pray for us
@shermijude2332
@shermijude2332 2 жыл бұрын
Ajna ma'am please pray for me... Lord Jesus I always love you so much❤
@jainjain3333
@jainjain3333 2 жыл бұрын
Anjana moleeeeee papiyaya enike vendi prarthikanee 😭😭😭🙏🙏🙏
@rispamichael5271
@rispamichael5271 2 жыл бұрын
എനിക്ക് അഞ്ചനയെ അറിയില്ല' പക് ഷേ ഞാൻ മുൻപ് ഒരു ജീസസ്സ് യൂത്ത് ആയിരുന്നു ഇന്ന് നിങ്ങളുടെ അവതരണം എന്നെ കരയിച്ചു
@jithgeorge2928
@jithgeorge2928 2 жыл бұрын
Praise God!Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@blissworld1448
@blissworld1448 2 жыл бұрын
Heart touching 💜
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@srsteena3338
@srsteena3338 2 жыл бұрын
സൂപ്പർ. ദൈവാനുഗ്രഹങ്ങൾ മക്കളെ
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@ashaedattel7475
@ashaedattel7475 2 жыл бұрын
🤗😇🙏🏻great work Jith George.
@pintofilixon6958
@pintofilixon6958 Жыл бұрын
Really you people are very lucky and blessed...
@vidhyasebastian4343
@vidhyasebastian4343 2 жыл бұрын
Praise the Lord 🙏🙏 nagalkkuvedi esoyode prarthikkane mole 😥
@RACKY9988
@RACKY9988 2 жыл бұрын
Anjana. Chechi yee pole eeshoye snehikyanam
@marthoopa1784
@marthoopa1784 2 жыл бұрын
Couldn't believe ajna is already on the way to canonization process 1000 congrats for the Jesus youth for this wonderful idea
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much!! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video
@suryamolbaiju5482
@suryamolbaiju5482 2 жыл бұрын
Ajnachechi love you so much.
@anupamaphilorobin459
@anupamaphilorobin459 2 жыл бұрын
Great Presentation 🙂🙂😊💗
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you! Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@ashavinu2124
@ashavinu2124 Жыл бұрын
Chetta you are so blessed to have her as your bestfriend 😍🥺 Sherikkum karanju poii ee video kandappol. Njn ippol chettan Ajna chechiye patti ezhuthiya book vayikkukayirunnu. It's wonderful 😊🥺😔
@stayhappyforever8920
@stayhappyforever8920 2 жыл бұрын
Anjana mole ente pappayude samsara sheshi thirichu tharan eeshoyodu parayane
@pratheekshasd4189
@pratheekshasd4189 Жыл бұрын
😢❤thanks
@jeyarajantony1838
@jeyarajantony1838 2 жыл бұрын
GOD BLESS ALL OF YOU JY.
@jaiboyjacob6233
@jaiboyjacob6233 Жыл бұрын
❤❤❤
@sindhudevassysindhudevassy1940
@sindhudevassysindhudevassy1940 2 жыл бұрын
👍 thanks. Anjena 🙏
@AleenaVarghese-hi1fl
@AleenaVarghese-hi1fl Жыл бұрын
Heart touching 💖... Keep Going bro👍
@nimishajohn9576
@nimishajohn9576 Жыл бұрын
🙏
@ligypaulson853
@ligypaulson853 2 жыл бұрын
Dear Jith your effort is great... God bless you
@jithgeorge2928
@jithgeorge2928 2 жыл бұрын
Thank you so much 😊
@jithgeorge2928
@jithgeorge2928 2 жыл бұрын
Kindly Subscribe the channel kzbin.info/door/rUnS2n996hyHQXogrQzijw and share the link of the video kzbin.info/www/bejne/m2TciGeAmt92hNE
@Jijimol-yo4tc
@Jijimol-yo4tc 2 жыл бұрын
Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anittajoy1284
@anittajoy1284 3 ай бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@alphonsamathew5896
@alphonsamathew5896 2 жыл бұрын
Very nice,🙏🏻🙏🏻🙏🏻🙏🏻🙏🏻
@sherlytomy9353
@sherlytomy9353 2 жыл бұрын
Ajna I love u...pls pray for me and my family
@mariajohn8000
@mariajohn8000 2 жыл бұрын
Very heart touching skit❤️
@snehakuruvila1542
@snehakuruvila1542 2 жыл бұрын
Touching
@frozenme592
@frozenme592 2 жыл бұрын
Eeshoyee I love u 💔💔💔💔💔💔
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,1 МЛН
So Cute 🥰
00:17
dednahype
Рет қаралды 65 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 98 МЛН
Ajna's testimony during Nurses Meet 2020 with English Subtitles
20:36
Jesus Youth International
Рет қаралды 25 М.
N-SHARING/ 'FINAL WISHES OF AJNA GEORGE' BY JITH GEORGE
10:10
NIVEDITHA
Рет қаралды 16 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,1 МЛН