അയ്യേ.. ഞാനാകെ ചമ്മി പോയി.... 😄😄😄/ An easy Cooking in an adorable place in Thenkasi / AJU'S WORLD

  Рет қаралды 69,385

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

for promotions - 8301066974 (WhatsApp only )
അരിപൊടി കൊണ്ട് ദോശയും ഇഡലിയും • എളുപ്പമാണ് അരിപൊടി കൊണ...
ഇതാണ് ശരിയായ കപ്പ ബിരിയാണി • യഥാർത്ഥ കപ്പ ബിരിയാണി ...
നാടൻ കോഴി കറി • ഈ നാടൻ കോഴി കറിയെ തോല്...
ചോര കഞ്ഞിയും ചോര കൂട്ടാനും • ചോര കഞ്ഞിയും ചോര കൂട്ട...
കുടിലിലെ പാചകവും ഊണും • കുടിലിലെ പാചകവും ഊണും ...
#keralatraditionallife
#familyvlog
#travelvlog

Пікірлер: 148
@diljo77
@diljo77 Жыл бұрын
ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ടപോലെ 😄👍
@sobhadayanand4835
@sobhadayanand4835 Жыл бұрын
ഇങ്ങിനെയെങ്കിലും നെൽപ്പാടം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Thank you. വളരേ മനോഹരമായ കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ.
@sudhasudha2461
@sudhasudha2461 Жыл бұрын
കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ പച്ചപ്പ് നിറഞ്ഞ പാടങ്ങൾ കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം👍👍
@jileshjile1564
@jileshjile1564 Жыл бұрын
തെങ്കാശി ഒരു ഒന്ന് ഒന്നര സ്ഥലം തെന്നെ. പൊളിച്ചു സൂപ്പർ വീഡിയോ. ❤❤❤👍❤❤❤
@swapnasiji8966
@swapnasiji8966 Жыл бұрын
കാണാൻ നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ,ഒരുപാട് ഇഷ്ടപ്പെട്ടു 👌👌👌❤️❤️❤️❤️
@AkbarAkbar-xr4kr
@AkbarAkbar-xr4kr Жыл бұрын
പതിവിൽനിന്നും വ്യത്യസ്തവും അതി മനോഹരവുമായൊരു വീഡിയോ അടിപൊളി സ്ഥലങ്ങൾ ബാക്കി ഭാഗം കാണാനായി കട്ട വെയ്റ്റിങ് 🥰👍👍👍
@meeramenon2521
@meeramenon2521 Жыл бұрын
Kumari chechi is arare creation of God....sincere...simple...hardworking.....real...so full of goodness.
@teslamyhero8581
@teslamyhero8581 Жыл бұрын
ഇങ്ങനെ തോട്ടിൽ ചാടി മറിഞ്ഞു കുളിച്ച ഒരു കുട്ടിക്കാലം... വല്ലാതെ നൊസ്റ്റു 😥😥😥
@krishnajeevan9160
@krishnajeevan9160 Жыл бұрын
പാടം വ്ലോഗ് ❤️🔥 അജു ചേട്ടൻ മുഖം മനോഹരമായ ചിരി 🤣❤️❤️❤️❤️
@miracleBigfamily
@miracleBigfamily Жыл бұрын
🥰🥰👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 😄😄😄😄
@Ashokworld9592
@Ashokworld9592 Жыл бұрын
എന്താ....ദാസാ.. ഈ ബുദ്ധി നേരത്തെ തോന്നാത്തത്.....! 💙നല്ല സ്ഥലങ്ങൾ.. തെങ്കാശിയിൽ ഒരുപാട് ഉണ്ട്.... പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവരും കാണേണ്ട.. നല്ല വീഡിയോ....!👌👍🙏♥️♥️💙💙💙❤️❤️👍
@miracleBigfamily
@miracleBigfamily Жыл бұрын
E🥰🥰🥰
@vasanthapankaj4608
@vasanthapankaj4608 Жыл бұрын
സൂപ്പർ സ്ഥലം👍👌👌 കണ്ണിന് നല്ല കുളിർമ നൽകുന്ന നെൽപാടങ്ങളും, മയിലും, പാചകവും എല്ലാം വളരെ വളരെ സൂപ്പർ.👌👌👏👏
@susanphilip6272
@susanphilip6272 Жыл бұрын
Our Rasom is almost similar to it,evading coconut milk We add pepper too
@sreejithzvlog
@sreejithzvlog Жыл бұрын
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് വിജയ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄🥰🥰🥰
@rasheedasadath1981
@rasheedasadath1981 Жыл бұрын
Kanan thanne enthu manoharam..adipoli vlog...👌👌👍👍
@chandrasekharannair2103
@chandrasekharannair2103 Жыл бұрын
🌺🌺🌺🌹🌹🥀🥀അടിപൊളി ആണല്ലോ വീഡിയോ , നല്ല ഭംഗിയുള്ള , കാഴ്ച്ചകൾ . 🌺🌺🌺🌹🌹🌹🥀🥀🥀
@saeedbabu1959
@saeedbabu1959 Жыл бұрын
എവിടെ പോയാലും നാടൻ തനിമ വിടാത്ത അജുസ് വേൾഡ് ❤️❤️❤️
@miracleBigfamily
@miracleBigfamily Жыл бұрын
💕🥰🥰❤️❤️
@beenaanil8384
@beenaanil8384 Жыл бұрын
Sherikkum oru sathyan anthikkad film kanda effect God bless you
@bijukuttan162
@bijukuttan162 Жыл бұрын
നല്ല സ്ഥലം ആണല്ലോ അടിപൊളി👍👍
@rajeshammurukan6687
@rajeshammurukan6687 Жыл бұрын
ഗംഭീര വീഡിയോ .പറഞാൽ തീരാത്ത മനോഹാരിത.
@nirmaldevvm120
@nirmaldevvm120 Жыл бұрын
നല്ല place മയിൽ എന്തു കൂൾ ആയി പോകുന്നു അല്ലേ, കുമാരി ചേച്ചി എത്ര പെട്ടന്ന് പാകം ചെയ്തു . Super
@sreelatha642
@sreelatha642 Жыл бұрын
അജു ചേട്ടാ നല്ല ഒരു പഴയകാല സിനിമ കണ്ട പ്രതീതി വളരെ മനോഹരമായിരുന്നു
@miracleBigfamily
@miracleBigfamily Жыл бұрын
🥰🥰🥰🥰👍👍👍👍
@safimalayil9912
@safimalayil9912 Жыл бұрын
സംഭവം പൊളി.... 👌👌👌
@vaijayanthy581
@vaijayanthy581 Жыл бұрын
എത്ര പെട്ടന്നായിരുന്നു കുക്ക് ചെയ്തത്, 👌👌👌 Vaijayanthy
@asanganak8506
@asanganak8506 Жыл бұрын
നയന മനോഹരം 🙏നമോവാകം 🙏
@killerwhale2094
@killerwhale2094 Жыл бұрын
ആ കല്യാണ പയ്യന്റെ കൈയ്യിൽ കെട്ടിയ വാച്ച് എവിടന്നാണാവോ വേടിച്ചത്? 😄🤭 അജു അതുപോലൊരണ്ണം വേടിച് കെട്ടിക്കോ.... പൊളിക്കും 😄👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അയ്യോ... ഞാനത് ശ്രദ്ദിച്ചില്ല ട്ടാ 🥰🥰🥰
@anniemani9800
@anniemani9800 Жыл бұрын
എന്താ പ്രകൃതിഭംഗി , ഹരിതാഭം
@kalakalaharidas497
@kalakalaharidas497 Жыл бұрын
തകർപ്പൻ വീഡിയോ 👍👍👍👍👍👍👍
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
ഹോ സൂപ്പർ 😍😍😍😍😍😍👌👌👌👌👌👌 പിക്നിക് പോലെ ഉണ്ട്‌
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Wow adipoli 👌
@SreejaSreejaraman
@SreejaSreejaraman Жыл бұрын
എനിക്കും ഉണ്ട് ഇവിടെ കുറച്ച് മയിലാണ്. രാവിലെ വരും . അരി തിന്നാൻ വേണ്ടി
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
സൂപ്പർ എല്ലാവർക്കും ഓരോ ആഗ്രഹം ഉണ്ട് സരിത (മുടി) മയിൽ മയിൽ രണ്ട് മൂന്ന് വട്ടം അജ്ജു പറഞ്ഞപ്പോൾ കൈവിട്ട് പോക്കും എന്ന് കരുതി രക്ഷപ്പെട്ടു.....
@Ashokworld9592
@Ashokworld9592 Жыл бұрын
ചേച്ചി... അടിപൊളിയായിരുന്നു.. തെങ്കാശിയിലെ ഓരോ സംഭവങ്ങൾ.. തമിഴ്നാടിന്റെ തന്നതായ കുമാരിച്ചേച്ചിയുടെ ഉള്ളിക്കറി.. സൂപ്പർ 👌എന്റെ അമ്മ ഉള്ളിയ്ക്ക് വില കുറഞ്ഞിരുന്ന സമയത്ത് ഉണ്ടാക്കുമായിരുന്നു.. നാലുദിവസം മറ്റ് കൂട്ടാൻ ഇല്ലാതെ ഉള്ളിതീയൽ മാത്രം... മതി സൂപ്പർ teste ആണ്..ചേട്ടൻ.. ചേച്ചി .. ഇതൊരു സൂപ്പർ... വീഡിയോ തന്നെ.. എല്ലാപ്രക്ഷകർക്കും ഈ തീയൽ ഇഷ്ടപെടും... 👌no.1 സൂപ്പർ.. കിടുക്ക്സാനം.. 👌♥️♥️❤️❤️💙👌👌👌♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@omkar2735
@omkar2735 Жыл бұрын
Mallipodi after chilly powder
@jessy5411
@jessy5411 Жыл бұрын
ഒരു ഉത്സവ പ്രതീതി തന്നെ ഉണ്ട്.
@harirohitnair4016
@harirohitnair4016 Жыл бұрын
So beautiful video my dear sister and brother.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏😘😘😘
@sreeharipeethambaran6281
@sreeharipeethambaran6281 Жыл бұрын
Manoharam
@sumeshkuttan7905
@sumeshkuttan7905 Жыл бұрын
Beautiful place
@anithanatarajan8602
@anithanatarajan8602 Жыл бұрын
Saritha s dress super
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏👌.നന്ദി.
@THE_INDIANA_GAMER
@THE_INDIANA_GAMER Жыл бұрын
Nalla sthalam ❤️
@iboss5091
@iboss5091 Жыл бұрын
Tamil nadu gramangal kaanan nalla rasamanu. Njangal Bangaloreil ninnu pokarundu. Eppolum mayilinekaanam.
@binduranivs2115
@binduranivs2115 Жыл бұрын
so good vloge music also so good
@kizerbava6927
@kizerbava6927 Жыл бұрын
Romba nalla irukku
@bartel-shop
@bartel-shop Жыл бұрын
Thanks for your video :)
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi ajuse nice vlog👍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰
@aswathysanoop4623
@aswathysanoop4623 Жыл бұрын
Adipolyatta
@josephpp3785
@josephpp3785 Жыл бұрын
Very good.eppisod
@sudhizzcorner6322
@sudhizzcorner6322 Жыл бұрын
ഇന്നലെത്തേക്കാൾ നന്നായി ഈ വീഡിയോ,
@bhanumenon1173
@bhanumenon1173 Жыл бұрын
ഇതു പോലെ പ്രകൃതി മനോഹരമായ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഞാൻ മരിക്കുന്നതിനു മുൻപായി ഒരിക്കൽ കൂടി അങ്ങിനെയൊരു കാഴ്ച കാണിച്ച തന്ന മക്കളേ ..... അനന്തകോടി പ്രണാമം !!!
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടൻ.. സരിതച്ചേച്ചി.. 🙏
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 😍😍😍😍🙋‍♂🙋‍♂🙋‍♂
@SanojTArjunan
@SanojTArjunan Жыл бұрын
2005നു ശേഷം മലയാള സിനിമക്ക് നഷ്ടമായ ലൊക്കേഷനുകളാണ് ഇതേപോലുള്ള തമിഴ് ഗ്രാമങ്ങൾ,,,,എങ്ങോട്ട് തിരിഞ്ഞാലും ഫ്രെയിമുകൾ മാത്രം,,,,,,, എന്തിനാ നമ്മൾ ഊട്ടിയിലും കീട്ടിലും കൊടൈക്കനാലും കിടെക്കനാലുമക്കെ പോവുന്നത്,,, ഇതേപോലെ ഒരു സ്ഥലംപോരെ ഫാമിലിയായിട്ട് എൻജോയ് ചെയ്യാൻ,,,, ചട്ടി വെക്കുമ്പോഴേക്കും ഉള്ളിത്തീയൽ റെഡിയായി ചടപടെ,,,, വെള്ളത്തിന് ബലം പിടിച്ചു കയറ്റിയപ്പോൾ ഉണ്ണിയുടെ കരച്ചിൽ 😥😥,,,അജു ചേട്ടന്റെ ടീഷർട്ട് അടിപൊളി,,,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തെങ്കാശിനമുക്ക് മടുക്കില്ല 👍👍🥰🥰🥰
@davisantony1843
@davisantony1843 Жыл бұрын
Adipoliii
@remeshoman1971
@remeshoman1971 Жыл бұрын
അടിപൊളി വീഡിയോ 🌹
@miracleBigfamily
@miracleBigfamily Жыл бұрын
🥰🥰🥰
@meeramenon2521
@meeramenon2521 Жыл бұрын
Plzz ...post kumarichechis...murukku nd mixture recepies
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍🥰🥰🥰
@sharikadevan6559
@sharikadevan6559 Жыл бұрын
അടിപൊളി
@aanungaldfs3555
@aanungaldfs3555 Жыл бұрын
എന്തൊരു ഭംഗി ആണ് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ... ❤️❤️
@krishnajeevan9160
@krishnajeevan9160 Жыл бұрын
സരിതേച്ചി പ്ലിംഗ് 🤣 disturbance 😍🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂🤣🤣🤣
@saneesh8602
@saneesh8602 Жыл бұрын
👍super
@parameswaranpa8032
@parameswaranpa8032 Жыл бұрын
Adipoli vlog tta
@mullashabeer4575
@mullashabeer4575 Жыл бұрын
സരിതേച്ചി ആ പാട വരമ്പിലൂടെ ഒരു തുമ്പിയെപ്പോലെ പാറി നടക്കുമ്പോൾ... "സത്യൻ അന്തിക്കാടു സിനിമയായ മഴവിൽ കാവടി എന്ന ചിത്രത്തിലെ ഒരു പാട്ടുരംഗമാണ് മനസിൽ നിറഞ്ഞു നിന്നത്. "തങ്ക തോണി നിൻ മലയോരം കണ്ടേ.. പാലകൊമ്പിൽ പാൽകാവടിയും കണ്ടേ... ... ഉർവശിയെപ്പോൾ തോന്നിപോയി ആ സിറ്റുവേഷൻ കണ്ടപ്പോൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄🥰🥰🥰🥰
@rejirajan8541
@rejirajan8541 Жыл бұрын
ഹോ... ഉള്ളത് മനോഹരം . എന്റെ പൊന്ന് ചേട്ടാ ഇത്ര സൂപ്പർ കണ്ടന്റ് എവിടെ കിട്ടും അത് നിങ്ങൾ വെറും വെറും 14 മിനുട്ടിൽ ഒതുക്കി കളഞ്ഞു.മനോഹരമായ ആ ട്രയിൻ യാത്രയുടെ പൊടിപോലും കാട്ടിയില്ല..ഞങ്ങൾ പ്രക്യതി ഭംഗി ആസ്വതിക്കാൻ വെറുതെ ഈവഴിക്ക് ട്രയിൻ യാത്ര ചെയ്യാറുണ്ട്..ഉള്ളിൽ സംങ്കടം ഉണ്ടൂട്ടോ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ട്രെയിൻ യാത്ര മുഴുവൻ രാത്രിയിൽ ആയിരുന്നു 🙏.. നമ്മൾ വീണ്ടും പോകും പകൽ 🥰
@Mutumon1
@Mutumon1 Жыл бұрын
നൈസ് ❤️❤️❤️❤️
@jyothishpodiyan
@jyothishpodiyan Жыл бұрын
Super
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍
@shajahanshajahan6346
@shajahanshajahan6346 Жыл бұрын
Aju chattan Saritha chhi nigglku marriage kazigga yuvamithunnaggla sargthilla katturbu aggtha vartha vittu kodayiruno, manishtha 🤣😂😍😍😅🤣🤩🤩🤗💓💓💓💓💓💗💗💗💗💕💕💗💗💗💙🤣💓💙💙🌷🌷🌷🥀🥀🥀🥀🥀💕💗💙💓💓💓💔🥀🌱🌱🌲🌲🌴🌴🥀🌹🌹
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare 🙏
@vasanthakr8028
@vasanthakr8028 Жыл бұрын
Valsala memayano Nathoonkuti ente Ayalvasiyanu
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@teslamyhero8581
@teslamyhero8581 Жыл бұрын
Wow 👏👏👏 തെങ്കാശിയുടെ സൗന്ദര്യം.. 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@rajeevuae928
@rajeevuae928 Жыл бұрын
Very Good Video
@rittoaf8212
@rittoaf8212 Жыл бұрын
Supper
@smithamadhu8622
@smithamadhu8622 Жыл бұрын
അതിമനോഹരമായ സ്ഥലം. കൂടെ ഉള്ളത് ആരാണ്.
@shilpajoseph9652
@shilpajoseph9652 Жыл бұрын
🥰🥰🥰💖💖
@bijidevanand6717
@bijidevanand6717 Жыл бұрын
👍🏼👍🏼💖
@sunilmidhilamilan1516
@sunilmidhilamilan1516 Жыл бұрын
സരിത ഭയങ്കര ത്രില്ലിൽ ആണല്ലോ
@AshokKumar-rr1mt
@AshokKumar-rr1mt Жыл бұрын
👌👍
@valsalakumari90
@valsalakumari90 Жыл бұрын
👍😄👌
@sreeja8114
@sreeja8114 Жыл бұрын
Padavum ellam kandappol mobililekku eduthu chaadan thonni...😅
@kamalamkamalam2498
@kamalamkamalam2498 Жыл бұрын
Thenkasi Temple poyi kanane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പോയിരുന്നു പക്ഷെ ക്യാമറ അനുവദിക്കില്ല
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝💝
@sobha1471
@sobha1471 Жыл бұрын
👌🏻👌🏻👌🏻❤❤❤🥰
@shafeeqhuzzain585
@shafeeqhuzzain585 Жыл бұрын
😍👍👍✌️✌️🙏🙏
@sankar3275
@sankar3275 Жыл бұрын
SUPER
@baijusamuel2755
@baijusamuel2755 Жыл бұрын
ഹായ് ഹലോ നമസ്കാരം
@priyajoshy6458
@priyajoshy6458 Жыл бұрын
❤😊
@jagan8767
@jagan8767 Жыл бұрын
TENKASSI AZHAGANA IDAM
@thankav6808
@thankav6808 Жыл бұрын
Adepole aju onnu kanadate tanne
@sureshm.p3480
@sureshm.p3480 Жыл бұрын
👍
@suganthisaravanansuganthis6143
@suganthisaravanansuganthis6143 Жыл бұрын
എന്റെ വീടും കുമാരി ചേച്ചിയുടെ വീടിന്റെ അടുത്താണ് shencottai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@sherlysebastian7563
@sherlysebastian7563 9 ай бұрын
Oru karre ullo
@alphonsajohn1473
@alphonsajohn1473 Жыл бұрын
ഇതിനെ തമിഴ് നാട്ടിൽ പുളികുളമ്പ് എന്നാണ് പറയാറ്(ട്രിച്ചിയിൽ)
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
🥰🥰🥰👌👌
@fabyjose7708
@fabyjose7708 Жыл бұрын
👍👍👍👍💪💪💪😍😍
@sujathasuresh1228
@sujathasuresh1228 Жыл бұрын
👌👌👍👏👏
@shivadasmenon3266
@shivadasmenon3266 Жыл бұрын
തെങ്കാശി പട്ടണം കാണിക്കുമോ?
@sreejithvelayudhan8165
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...ഞങ്ങൾക്ക് ഇവിടെ എളുപ്പത്തിൽ ഉണ്ടാക്കാനും എടുത്ത് വച്ച് പിന്നീട് ആവശ്യത്തിന് ഉപയോഗിക്കാനും തരത്തിലുള്ള രസകരമായ കറി അവതരിപ്പിച്ചതിന് നന്ദി. പിന്നെ വെറുതെ അല്ല മയിൽ നമ്മുടെ ദേശീയ പക്ഷി ആയത്, എന്തൊരു ചന്തമാണല്ലേ കാണാൻ!!!തെങ്കാശിയിൽ അടിച്ചു പൊളിച്ച് ആഘോഷിക്ക്...വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മയിലിന്റെ പിന്നിൽ കൂടെ ഒരുപാട് ദൂരം നടന്നു... ഓടി 😄😄 മതിയാകില്ല അതിനെയും കണ്ടു നടക്കാൻ 👍👍👍
@vinu.kvinuk5351
@vinu.kvinuk5351 Жыл бұрын
🙏👍🌹💓🌹
@albenjohnson9385
@albenjohnson9385 Жыл бұрын
👍👍👍👍👍👍👍💞💞💞💞
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 534 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 118 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2,5 МЛН
Эй Рамазан # DamirAgroDizel
0:17
DamirAgroDizel
Рет қаралды 7 МЛН
Козы Едят Траву за Деньги
0:31
РЕТАРД
Рет қаралды 1,4 МЛН
Как красиво снять полет #marim #shortsvideo
0:15
Тот кто не коснется воды - получит приз
0:37