സദ്യ സ്റ്റൈൽ കൂട്ടുകറി //Koottu kari //AJU'S WORLD

  Рет қаралды 52,001

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 273
@dasappan100
@dasappan100 Жыл бұрын
കൂട്ടു കറി ഇഷ്ടായി ഉണ്ടാക്കി കഴിച്ചു നോക്കട്ടെ.. ഇവിടെ ആരും ഈ koottukarikkonnum മധുരം ചേർക്കില്ല
@vm7909
@vm7909 5 жыл бұрын
കൂട്ട് കറിക്ക് മധുരവും ഓർമ്മകൾക്ക് നൊമ്പരവും..... നന്ദി 👌👌👌
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*കൂട്ടുകറി കറി സൂപ്പർ പഴയ കഥകൾ അതിനേക്കാൾ കിടുക്കി.അമ്മയ്ക്കു തുല്യം അമ്മ മാത്രം❣❣*
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍😍
@vasubhaifernswala2486
@vasubhaifernswala2486 5 жыл бұрын
Absolutely!
@soorajsuresh2043
@soorajsuresh2043 5 жыл бұрын
നിങ്ങളുടെ മനസ് നിറയെ നന്മ ആണ് ചങ്ങായി.. ഇതു പോലെ ആളുകളെ കാണുമ്പോഴാണ് ജീവിതത്തിൽ ഒരു പ്രതീക്ഷ ഒക്കെ വരുന്നത്. എന്നും നന്മകൾ മാത്രം വരട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍
@flywellmedia8716
@flywellmedia8716 5 жыл бұрын
അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍😍
@vijayalakshmykallil5701
@vijayalakshmykallil5701 5 жыл бұрын
You are such a nice honest person. An inspiration for all. God bless you & family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thanks 🙏🙏🙏🙏
@anile.k.m86
@anile.k.m86 4 жыл бұрын
നല്ല മനസുള്ള അച്ചൻ.കഷ്ട പാട്കണ്ട് വളരുന്ന മക്കൾ എന്തായാലും നന്നായിരിക്കും.ദൈവം അനുഗ്രഹിക്കട്ടേ.
@rajeevk8869
@rajeevk8869 5 жыл бұрын
Pacha Kaya ,chena,kadala , chiken. Ethoke ittitu kutucurry vekklundu athu pole onnu try cheyamo
@arjunm4992
@arjunm4992 4 жыл бұрын
കടല ഇടത്തില്ലെ?
@renukadevi4446
@renukadevi4446 4 жыл бұрын
superda mone kuttukari preparation method very fine
@elsiej8114
@elsiej8114 4 жыл бұрын
Is chena supposed to be stored underground?
@santhoshkumar-mp4dj
@santhoshkumar-mp4dj 5 жыл бұрын
Veedintae route onnu parayammo..njangalku varaan annu
@vinodsivaraman62
@vinodsivaraman62 4 жыл бұрын
Chettan.. Superb kootukari and story..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@prakashank8270
@prakashank8270 5 жыл бұрын
ഇവിടെ കണ്ണൂരിൽ കൂട്ടുകറി വെക്കുന്നത് അല്പം വ്യത്യാസമുണ്ട്. കായ, ചേന ഇവയോടൊപ്പം മുഴു കടലയാണ് ചേർക്കുന്നത്. വെല്ലം ചേർക്കുകയില്ല. അച്ഛൻ അവലു പായസം വെച്ച കഥ സൂപ്പർ. അങ്ങനെ ഒരു പായസമുണ്ടാക്കി വീഡിയോ ഇടണേ.
@bpositive3236
@bpositive3236 5 жыл бұрын
അതെ
@omprakashb8406
@omprakashb8406 4 жыл бұрын
Watch etanu bhai?
@User-etug9702
@User-etug9702 4 жыл бұрын
Super experience is shared .
@rajalakshmipremachandran9450
@rajalakshmipremachandran9450 4 жыл бұрын
Kayatholum, payarum mezhukkupuratti hi entha taste
@shybasasi8424
@shybasasi8424 4 жыл бұрын
Your story tastes as good as the koottukari. My childhood also has tasted hotel Radhakrishna. But it was jilebi. My father very often brought me jileby from there. ( after marriage l very much longed for that jilebi but l never got it...... )
@agie4860
@agie4860 5 жыл бұрын
Chetta nalla China enganae ariyum parayanae
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
ചേന ചില സമയങ്ങളിൽ കരു കരു അങ്ങിനെ ഇരിക്കും
@lathamohandas6989
@lathamohandas6989 4 жыл бұрын
കൂട്ടുകറി ഇഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കാം. അമ്മ ഭാഗ്യവതി. ഇത്രയധികം സ്നേഹിക്കുന്ന മക്കളും മരുമക്കളും.
@solotraveler4431
@solotraveler4431 5 жыл бұрын
അജു ചേട്ടൻ നിങ്ങളെ ഒത്തിരി ഇഷ്ടം. അമ്മയുടെ കൂടെ ട്രൗസർ വാങ്ങാൻ പോയകാര്യം കേട്ടപ്പോൾ പഴയ കാലങ്ങൾ ഓർമ വന്നുപോയി. വീണ്ടും കിടിലൻ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
@travelbros2733
@travelbros2733 5 жыл бұрын
എൻറെ ചാനൽ വീഡിയോ കൂടി ഒന്നു കാണാൻ നഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
@vani2267
@vani2267 5 жыл бұрын
Kutukarii superrrrr.....ajuvinde jaiva krishi kanumbol kothi aavunu....
@sreeramsurendra1586
@sreeramsurendra1586 5 жыл бұрын
Kalyanathinte vadukapuli achar undakkumo
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
അപ്പൊ അതാണ് ഇന്നലെ കമെന്റ് ഇടാൻ പറ്റാഞ്ഞത്‌ല്ലേ.. ഇന്നത്തെ കൂട്ട്കറി അടിപൊളി ആയിട്ടുണ്ട്.... അവസാനം പറഞ്ഞ പൈസയുടെ കാര്യം അനുഭവിച്ചവർക് മനസിലാവും അതിന്റെ വേദന.. ഒരുപാട് ഇഷ്ട്ടം അജുവേട്ടാ..
@bismiaugustine2543
@bismiaugustine2543 5 жыл бұрын
Aju cheta after 5 years njangal Canada yil ninnum nattileku Jan 18 th nu varuvanu. For one month vacation. Vedio othiri eshtamai. Kottayam anu njangalde veedu. Special regards to saritha and unnikuttan. Mavin thaikal nannai valarunnuvo.
@joymeladoor
@joymeladoor 4 жыл бұрын
പഴയ ഓർമ്മകൾ ഒരു സുഖം തന്നെ 😍 ഒരു ചെറിയ സങ്കടം മുഖത്തു വന് അജുചേട്ട ...അല്ലെ എല്ലാവർക്കും ഉണ്ടാകും ഇതുപോലെ തെ ...ഓർമ്മകൾ ...'അമ്മ ♥️♥️♥️♥️ ...കൂട്ട് കറി നന്നായി ഉണ്ടാവും ...അച്ചന്റെ കൈപ്പുണ്യം എല്ലാവര്കും കിട്ടി ...♥️♥️♥️
@smithaanilnair5299
@smithaanilnair5299 4 жыл бұрын
Hi Ajuveta.... Ketappo sankadam vannuto. Ningal nalla oru manushyananu to. Avanavante anubhavangal thurannu parayan madikkatha ajuvetan. Love you 😘 and your saritha, Jaggu and mother.....
@tenigeorge2424
@tenigeorge2424 5 жыл бұрын
Chetta Ela ellathe ada undakkan pattumo.Enikku ada payasam nalla ishtamanu but ada undakkan ariyillayirum.I will try this
@shirazmm6501
@shirazmm6501 4 жыл бұрын
Pandukaalath kayatholi with payar konde upperi undaakum...kooduthal kallyanathhalennu sadyakkayirikkum...saryalle njaan paranjath
@santhoshkumar649
@santhoshkumar649 5 жыл бұрын
Kuttukariyil vavicha kadala cherkkarundallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
തൃശ്ശൂർക്കാർ ചേർക്കാറില്ല
@parvathyrajkumar1533
@parvathyrajkumar1533 5 жыл бұрын
Kurumulaku koody posikkumbol idanam pinne chilly powder kurakkam pepper undallo perfect kootucurry
@sreeparvathyvs2566
@sreeparvathyvs2566 4 жыл бұрын
സൂപ്പർ
@hasithapraseethan2749
@hasithapraseethan2749 4 жыл бұрын
Ajuettan...aaa chena nizhallude veetil thenne undayadhano ?
@grnayar
@grnayar 4 жыл бұрын
Pinne Suresh Gopi pooram kaanaan vannuvo?
@grnayar
@grnayar 4 жыл бұрын
Ithil kadala cherkumo? Radhakrishna hotelil oru kaalakootan kayari varumayirunnu.
@vigneshsavenaturebioenzyme1790
@vigneshsavenaturebioenzyme1790 5 жыл бұрын
Good receip I like very much
@sindosijo5047
@sindosijo5047 4 жыл бұрын
Super 👍👍👍👍👍👍👍
@pradeeks99pradee84
@pradeeks99pradee84 4 жыл бұрын
Aju eni kurachu vegitables cury nokiyalo ellavarum meetum chikanum fish analo oru change try ok
@hasithapraseethan2749
@hasithapraseethan2749 4 жыл бұрын
Ajuetta...my mantra for corona lockdown days is to watch atleast 2 or 3 videos of yours in a day....i feel nice after seeing your family and all your talks...love it...keep posting pls...i am from mumbai and also have work from home during this lockdown...so yr videos gives a soothing feeling ....thanku fr boosting my energy levels
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍
@KhadeejaKVP
@KhadeejaKVP Жыл бұрын
😅😅😅😅😅😅😅😊bb 10:57 b😅bbbb
@sreeram3726
@sreeram3726 5 жыл бұрын
Parippu vevichalle cherkuka
@luckyalappat6110
@luckyalappat6110 5 жыл бұрын
Kayatholi kalayano.cherkarundallo
@sreens8166
@sreens8166 5 жыл бұрын
കായയും ചേനയും സ്വന്തം അടുക്കള തോട്ടത്തിൽ നിന്ന്.അത് പൊളിച്ചു..പിന്നെ പണ്ടത്തെ ആ കഥകൾപറഞ്ഞാ ഇപ്പോളത്തെ പിള്ളേരൊന്നും വിശ്വസികൂല അജു ചേട്ടാ..അതൊക്കെ ഒരു കാലം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍😍
@rajalakshmipremachandran9450
@rajalakshmipremachandran9450 4 жыл бұрын
Enthu bhghvan ellam visham ellathathu kazhikkam
@priyaanilnair7328
@priyaanilnair7328 4 жыл бұрын
കൊതിപ്പിച്ചു. ഇതിൽ കടല കുതിർത്ത് ചേർക്കില്ലെ
@sagarn.s219
@sagarn.s219 5 жыл бұрын
Aju chetan& saritha chechi.... oruvattam nadan chemmin chammanthy receipe onn kaanikamo .. Videos kaanarund.. nice aann. Love frm Chalakudy
@mammen6283
@mammen6283 5 жыл бұрын
Wonderful
@gokulswathy4408
@gokulswathy4408 5 жыл бұрын
Super ആയി, സദ്യ ഇഷ്ടു കറിയും ചെയ്യണേ
@focuswithserious
@focuswithserious 4 жыл бұрын
Korona issues kazhinjit ini vdo cheythal mathi ajuchetta, onninum mood illa, njangal pravasikalanu, onnu prarthikkamo ellavarkum vendi, athu mathi, ithu undakki kazikkunna kanumbo, nammal angot vannal kazhikkam, ippo Korona issue alle, engane varum ennu polum ariyilla, food kazhikkumbol polum sankadam varunnu, onnu prarthikkamo ellarkkum vendiyit, ippo Ulla ee Korona issue spred aavunnath under control aavan vendi prarthichal mathi
@renjithreghunath3557
@renjithreghunath3557 5 жыл бұрын
Chettan annu kappa paracha pole ano
@ratheeshrajan8986
@ratheeshrajan8986 4 жыл бұрын
കൂട്ടുകറി കറി സൂപ്പർ
@childrenzzvibe
@childrenzzvibe 5 жыл бұрын
Aju chetta sathyam paranje taste undo
@miniajithkumar9480
@miniajithkumar9480 5 жыл бұрын
Thanks aju Oru padu search cheytha item perfect colour kitten ayittu nalikeram varatharachuvare nokky
@dhanyaamaldev741
@dhanyaamaldev741 5 жыл бұрын
ajuchetta kashttapadukalkkul daivam oru nalla Kalam nalkiyile.eniyum uyaratte akasham mutte .God bless your family
@rejithasurendran7524
@rejithasurendran7524 4 жыл бұрын
Koottucurry sprr ayittundu,
@vasubhaifernswala2486
@vasubhaifernswala2486 5 жыл бұрын
Hi Aju and Camera Woman Saritha, adipoli item. Enikku thonni, chena kurcachu kuzhanju poyo ennu! Atho, camera angle karanam aano? Ethayalum, curry looked super!
@ananthanc2646
@ananthanc2646 5 жыл бұрын
Hi....അജുവട്ടൻ.....കൂട്ടുകറി എന്നു പറഞ്ഞാലേ നല്ല സദ്യ ഓർമ്മയിൽ ഓടി എത്തും..... നൊസ്റ്റാൾജിയ..... നന്നായി... പായസം വീഡിയോ പൊളിച്ചു....😋😋😋
@dr.thilakank.s6581
@dr.thilakank.s6581 5 жыл бұрын
Valare nalla Achanum Ammayum Athukondanu Ajuvinte manassinu ithrayum nanma All the best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thanks 🙏🙏🙏🙏
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
അടപ്രഥമൻ 👌👌👌 കൂട്ടുകറി 👌👌👌 അതിനെല്ലാം പുറമെ താങ്കളും താങ്കളുടെ അച്ഛനും അമ്മയും 😍👌👌👌
@travelbros2733
@travelbros2733 5 жыл бұрын
എൻറെ ചാനൽ കൂടി ഒന്ന് കാണാമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ
@geethamohan2787
@geethamohan2787 4 жыл бұрын
Kayatholicherupayar thoranaakkam pottassium rich aanu.
@anandhamsanthosh4002
@anandhamsanthosh4002 5 жыл бұрын
കൂട്ടുകറി sPr.ajuss Kadalaparip kadukinte opam idano ?? Avasanam idumbol pacha chuva varuo
@ajaac8829
@ajaac8829 5 жыл бұрын
Ada prathavan kanuvan super taste athilum suuuper aavum
@suluc2913
@suluc2913 4 жыл бұрын
Mone aju and saritha very gm
@suluc2913
@suluc2913 4 жыл бұрын
Food. Prepair cheydu kazhinu choodariyittu sarithayodu kazhikan paryu arkum njangal kodukendallo pathuke kazhikatte 🙏🙏🙏🙏
@sunishaji7613
@sunishaji7613 5 жыл бұрын
koottukari kku kadala cherkkille...
@amrithasubin114
@amrithasubin114 5 жыл бұрын
ചേനയുടെയും കായയുടെയും കൃഷി രീതി പറഞ്ഞു തരാമോ ഞാൻ nattittu മുളച്ചു പിന്നെ കേടു വന്നു പോയി
@jayashreeshreedharan9202
@jayashreeshreedharan9202 4 жыл бұрын
Hmm yummy😋😋
@sumeeshrenju
@sumeeshrenju 5 жыл бұрын
ജൈവ കൊള്ളി പോലത്തെ ചേന യാണോ ചേട്ടാ
@prowent20
@prowent20 5 жыл бұрын
Ajuchetta ennale sasi chettante fonil ninnu samsarichathu njanutta.....
@solotraveler4431
@solotraveler4431 5 жыл бұрын
വീടിന്റെ ഒരു റൂട്ട് മാപ്പ് ഇടുമോ. ഒല്ലൂർ വഴി പോകുമ്പോൾ കയറാമല്ലോ..
@ramanimcp2763
@ramanimcp2763 4 жыл бұрын
Kootukariku kadala vevichathu ventey.
@subeenalinto308
@subeenalinto308 5 жыл бұрын
Ajuetta ethil kadala cherkille
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
ഇവിടെ കടല പരിപ്പ് ആണ് ചേർക്കുക 👍
@sarika9031
@sarika9031 5 жыл бұрын
@@ajusworld-thereallifelab3597 kadala cherthalum supera
@josnathomas2958
@josnathomas2958 5 жыл бұрын
Pazaya ormagal very good... Yummy.
@sindhuvijayan9938
@sindhuvijayan9938 5 жыл бұрын
Karayi chu kalanjaloo, Amme Namaskaram.
@prathapsfoodtv6643
@prathapsfoodtv6643 5 жыл бұрын
Hi chechi ,chetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Hai dear... 😍😍😍
@Oceancrab80
@Oceancrab80 5 жыл бұрын
Thrissur style വിഭവങ്ങൾ sambar etc... cheyyamo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
ചെയ്യും
@jayakumarjayakumar737
@jayakumarjayakumar737 5 жыл бұрын
Hi ajuetta super recepe enk atavum eshtam Ula curry
@pushpajoy767
@pushpajoy767 5 жыл бұрын
Aju.nice story of your childhood.keep telling us stories also of your family.very interesting.God bless you n ur family.Hope you prosper n become famous.u n ur wife are very humble.thank you dear
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍
@naveenkm1431
@naveenkm1431 5 жыл бұрын
Sukhichu jeevikya ennuparanjal - ajukuttan ne- pole- tension free-life- with wife--?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😀😀😀😀🙏🙏🙏🙏😍😍😍😍
@vloggerkannan9042
@vloggerkannan9042 4 жыл бұрын
കഥ പറഞ്ഞപ്പോൾ വിഷമം വന്നു അല്ലേ .സരിതേച്ചി ഇല്ലായിരുന്നോ ശബ്ദം കേട്ടില്ല
@mohammedshihab9225
@mohammedshihab9225 5 жыл бұрын
അജുവേട്ടാ , സരിതേച്ചി, ജഗു നമസ്കാരം... എല്ലാവിധ ആശംസകളും നേരുന്നു (ഷിഹാബ് പാവറട്ടി, ഖത്തർ)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍😍
@kalasurendran4633
@kalasurendran4633 5 жыл бұрын
Aju.. Nigal valiya manassinte udamayaanu.. Eswaran ningale anughrahikkatye..
@latheefettumana5916
@latheefettumana5916 5 жыл бұрын
Super 👌
@nikhilnair3549
@nikhilnair3549 5 жыл бұрын
അജു ചേട്ടാ ഇതെന്ത് കൂട്ടുകറി? ആ പേരിൽ തന്നെ ഉണ്ട് പച്ചക്കറി കൂട്ടാണ് കൂട്ടുകറി എന്നത്... കായ ചേന ഉരുളക്കിഴങ്ങ് ബീറ്ററൂട് ക്യാരറ്റ് ബീൻസ് കടല എന്നിവയുടെ കറിയാണ് എന്റെ അറിവിൽ കൂട്ടുകറി... പിന്നെ തേങ്ങ വരുത്തരച്ചാണ് വെക്കാറ്.. ഇനി അവിടെ ഇങ്ങനെയാണോ എന്നറിയില്ല...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
ഇതാണ് തൃശൂരിൽ വെക്കുന്ന കൂട്ടുകറി 😍😍😍
@nikhilnair3549
@nikhilnair3549 5 жыл бұрын
@@ajusworld-thereallifelab3597 okkk
@anilchandran9739
@anilchandran9739 5 жыл бұрын
സദ്യ കൂട്ടുകറി ഇങ്ങനെയാ. എനിക്കു തോന്നുന്നു എറണാകുളം മുതൽ വടക്കോട്ട് ഇങ്ങനെ തന്നെ ആണ് എന്നാണ്.
@nikhilnair3549
@nikhilnair3549 5 жыл бұрын
@@anilchandran9739 എറണാകുളം ഇങ്ങനല്ല... തൃശൂർ ഇങ്ങനാണെന്നു തോന്നണു..
@sarika9031
@sarika9031 5 жыл бұрын
@@nikhilnair3549 trissur muthal vadakkot angine anennu thonnanu.. nalla tasty anu.. ernakulam kootu curryekkal.. 😃
@sreelakshmiullasvazhoor1324
@sreelakshmiullasvazhoor1324 5 жыл бұрын
Aa kai puny am anno ajuvetta ne kittiya the alle
@telmaharris315
@telmaharris315 5 жыл бұрын
Aju bro .and family Each of your receipe is so authentic as I repeatedly comment.bcos sarkara(jaggery) ingana idantennu ippozha pidi kittiye.also thenga ithra Brown akki varukkanonnum.pinne payasam nokkan poyi Next big hit ,because nobody ever says this much time to knead and add water little by little.that is obviously the secret of softness when it cooks.otherwise when I make this it will always come somewhat rubbery or hard texture. The making of ada is indeed a laborious task ,so nowadays everybody goes for the readymade dried one. Which is no comparison at all. Another secret the rice is being powdered the traditional Ural and ulakka which is also a thing of past though in Thrissur it is still available.(electric version). Time and again I repeatedly plead to show the Thrissur palapam used to get fourty years back.which is made of kallu.. Hope u WL do soon. Can I met your family when come to ollur ,also vazhaila tight akki kettanonnum paranjath.you tell all tips ,so the output comes fantastic and marvelous.I never give this much applause to others, bcos whatever you say like your childhood days story of keeriya kalasam katha and the children nowadays growing without understanding the value of money etc. God bless all
@telmaharris315
@telmaharris315 5 жыл бұрын
Thanks for the genuineness of each of your receipe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....🥰🥰🥰 palappam recipe theerchayayum cheyyaam.... 👍👍
@telmaharris315
@telmaharris315 5 жыл бұрын
@@ajusworld-thereallifelab3597 thanks for your response though busy.
@AmericanAchayan
@AmericanAchayan 5 жыл бұрын
Ajuvetto... nigal muthaanu ketto
@sundhrasandhya
@sundhrasandhya 4 жыл бұрын
സൂപ്പർ അജു ചേട്ടാ
@jayaa9923
@jayaa9923 4 жыл бұрын
കായ തൊലി ചെറുപയർ ചേർത്തു് തോരൻ വെയ്ക്കാൻ നല്ലതാണ്.Dont throw.
@jishnukjayan7934
@jishnukjayan7934 5 жыл бұрын
Eee chena kadayill ninnum vangich kuzichittath all😉😉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😀😀😀😀🙏🙏🙏🙏 വീട്ടിലെ തന്നെയാണ് 👍
@travelbros2733
@travelbros2733 5 жыл бұрын
ജൈവം വെച്ച് നമുക്ക് ഒരു പിടിക്കാം അല്ലേ 😃😃😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Yes 👍👍👍👍
@pankajakshi
@pankajakshi Жыл бұрын
കൃഷി ഉള്ളത് nannayi
@atj1557
@atj1557 5 жыл бұрын
Ajus learning channel il maths 9th nte vaakki vdo onnu upload cheyyamo teacher
@ck_b3423
@ck_b3423 5 жыл бұрын
🎈🎈
@adarshjohnson7056
@adarshjohnson7056 5 жыл бұрын
എല്ലാം ഐറ്റംസ് വീട്ടിൽ ഉണ്ടായത തോന്നുന്നു 👍💞
@ktvtradi
@ktvtradi 5 жыл бұрын
Chetta fantastic preparation and as usual nice and simple presentation!
@ashrafk.m7013
@ashrafk.m7013 5 жыл бұрын
സരിത ചേച്ചി എവിടെ
@ragavanrajeev4683
@ragavanrajeev4683 5 жыл бұрын
Very nice
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you... 😍😍😍😍
@ashagopinath901
@ashagopinath901 4 жыл бұрын
Namakkumorudevasamvarum...eppolajuvetenaalukal
@askarmonek9852
@askarmonek9852 5 жыл бұрын
ഉമ്മയുടെ കാൽചുവട്ടിലാണ് സ്വർഗം മുഹമ്മദ്‌ നബി (സ )അമ്മയെ കുറിച്ചുള്ളസംസാരം കേട്ടപ്പോൾ കൂട്ട് കറി കണ്ട് വായയിൽ വെള്ളംനിറഞ്ഞ എനിക്ക് കണ്ണും നിറഞ്ഞു. കോട്ടക്കൽ കാരൻ 😢😢
@travelbros2733
@travelbros2733 5 жыл бұрын
എൻറെ ചാനൽ കൂടി ഒന്ന് കാണാമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ
@latheefthottathil9947
@latheefthottathil9947 4 жыл бұрын
👍👍👍👍💐💐💐💐💐
@rkvlogs4704
@rkvlogs4704 4 жыл бұрын
Yente kuttykalm ithu pole okethannea ayirunnu ttoo
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН