No video

ശക്തിയേറിയ മിന്നൽ രക്ഷാചാലകം നിസ്സാരമായി നിർമ്മിക്കാം | Powerfull Lightning Arrester | VMC TECH

  Рет қаралды 18,477

VMC TECH

VMC TECH

Күн бұрын

A one-and-a-half-inch by six-meter-long GI-pipe is lowered into the ground to create a High Power lightning arrestor. After it is completely knocked down, connect it to the trussed part of the pipe as well as the metal roofing of the house.The electricity generated during lightning is rapidly taken through this pipe so that the house is completely protected from lightning.

Пікірлер: 81
@shajahants6678
@shajahants6678 Жыл бұрын
ഇടിമിന്നൽ ആദ്യം ഏൽക്കുന്നത് ഷീറ്റിൻ്റെ ഏറ്റവും മുകളിലെ ഭാഗത്താണ് .എർത്ത് പൈപ്പിലേക്കുള്ള കണകക്ഷൻ ട്രസ്സ് വർക്കിൻ്റെ ഏറ്റവും താഴെ ഭാഗത്ത് നിന്ന് കണക്ട് ചെയ്താൽ ഹൈ കരണ്ട് ഫ്ലോച്ചെയ്യുമ്പോൾ എർത്ത് പൈപ്പിലേക്ക് എത്തുന്നതിന് മുൻപ് വാർക്കപ്പുറത്ത് ഏതെങ്കിലും ഇസീ പാത്ത് ലഭിക്കുകയാണങ്കിൽ കുറച്ച് കരണ്ട് ആ വഴിക്കും സഞ്ചരിക്കും അപ്പോൾ വീടിനകത്ത് അപകടത്തിന് സാധ്യത ഉണ്ട്. അത് കൊണ്ട് പൈസ ചിലവായലും ഷീറ്റിൻ്റെ ഏറ്റവും മുകളിൽ നിന്നും എർത്ത് പൈപ്പിലേക്ക് ഡയറക്ട് കണക്ഷൻ കൊടുക്കുന്നതല്ലേ നല്ലത്?
@JissaGKrishna
@JissaGKrishna 2 жыл бұрын
Well presented Uncle..... All the best to the team..... Hope this channel will be useful to millions... Wish you all success..... Congrats and best wishes to the editor of this team...... 👍👍👍🤝🤝🤝
@sajinjprasad1244
@sajinjprasad1244 2 жыл бұрын
🖤
@brijithd
@brijithd 2 жыл бұрын
Very good presentation and very useful. All the best
@vmctech
@vmctech 2 жыл бұрын
❤️
@rajeeshrajeesh6399
@rajeeshrajeesh6399 Жыл бұрын
വീടിന്റെ ടോപ് ഭാഗത്തു ഒരു ആന്റിന വെച്ചു കേബിൾ വഴി പൈപിലേക്കു കണക്ട് ചെയ്താൽ ബെറ്റർ ആയിരിക്കും
@joseph7684
@joseph7684 3 ай бұрын
This is a very good idea for driving a 6 meter long metal pipe into the ground.✌👍
@vmctech
@vmctech 3 ай бұрын
Thanks 👍
@sajimathewk1131
@sajimathewk1131 2 жыл бұрын
നല്ല വീഡിയോ...❤️❤️ ഇതിന്റെ ദോഷ വശങ്ങളും കൂടി വിവരിക്കാമായിരുന്നു
@adarshkumarnair2492
@adarshkumarnair2492 2 жыл бұрын
Very useful and well presented
@babythomas2902
@babythomas2902 Жыл бұрын
stair ലേക്കുളള ഇരുമ്പ് പടികളിൽ നിന്ന് Nut Bolt ഇട്ട് യോജിപ്പിച്ചതിനെക്കാൾ നല്ലത് Weld ചെയ്യുകയായിരുന്നു. ക്രമേണ തുരുമ്പിക്കാൻ ഇടയുണ്ട്. മാത്രമല്ല Stair വഴി എളുപ്പത്തിനു കൊടുത്തതും ശരിയല്ല. എന്നാൽ രണ്ടാമത്തെ വീട് കാണിച്ചതിൽ അത്ര തന്നെ പിശകില്ല.
@priyankac.p.2383
@priyankac.p.2383 2 жыл бұрын
Very useful video.. 👌
@jgkrishnan8279
@jgkrishnan8279 2 жыл бұрын
Super
@sunithahari6438
@sunithahari6438 2 жыл бұрын
Super👍👍👍👍
@anandmohan1754
@anandmohan1754 2 жыл бұрын
Yeaaa Poliii!!!
@dineshparameswaran3204
@dineshparameswaran3204 2 жыл бұрын
Good presentation 👍👍
@vanajan4450
@vanajan4450 2 жыл бұрын
Very good
@josejoseland
@josejoseland 9 күн бұрын
എനിക്ക് ഇതെ തെറ്റായിട്ടാണ് തോന്നുന്നതേ കാരണം earthing ചെയ്യുന്നവർ പറയുന്നതേ വീടുമായിട്ടേ ടച്ച് ചെയ്യരുതേ .അതുപോലെ ഷീറ്റിന്റെ മുകളിൽ മിന്നൽ ഇടിവെട്ടേ ഏറ്റാൽ എല്ലാം കത്തിപ്പോകും കറക്റ്റ് .എർത്തിങ് പൈപ്പിനെ height കൂടുമ്പോൾ അതു ഭുമിയിലേക്ക് കളയും .തെറ്റുണ്ടെങ്കിൽ റിപ്ലൈ തരിക എന്തുകൊണ്ടാ കോപ്പെർപട്ടയിൽ പൈപ്പ് ഇടുന്നതെ ?
@vmctech
@vmctech 9 күн бұрын
വ്യത്യസ്തമായ രീതിയിൽ എർത്തിങ് ചെയ്തിട്ടുള്ള രണ്ടു വീടുകളുടെ വീഡിയോയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടക്ടിവിറ്റി കൂടുതലായതുകൊണ്ടാണ് കോപ്പർ പട്ട ഉപയോഗിക്കുന്നത് എന്നത് ചിലവ് വളരെയധികം കൂടുതലാണ്.
@geethanjalij6166
@geethanjalij6166 2 жыл бұрын
👌👌👌best wishes💪💪💪
@MyInitial
@MyInitial Жыл бұрын
Sir 6m is the conducting layer of earth.other wise 20 meters is more good
@basheer1433
@basheer1433 Жыл бұрын
Surge protection device ന്റെ earth wire db യിൽ നിന്നും earth pit ലേക്ക് കൊണ്ട് പോകുന്നത് മറ്റു circuittukal പോകുന്ന പൈപ്പ് വഴി ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@vmctech
@vmctech Жыл бұрын
Surge protection device ന്റെ എർത്ത് വയർ പ്രത്യേകം പൈപ്പ് വഴി ഇതിനുവേണ്ടി തന്നെയുള്ള earth pit ലേക്ക് മാത്രമേ കണക്ട് ചെയ്യാവൂ.
@jayadevr8833
@jayadevr8833 2 жыл бұрын
Well.good idea
@sasikumarpk7143
@sasikumarpk7143 2 жыл бұрын
Super 👍 Good idea .So cheap and more beneficial.
@vimalmohanan7675
@vimalmohanan7675 4 ай бұрын
Vazhiye പോകുന്ന minnaline vilichu varuthunnu. Erth cheyathe irunnal kuduthal eluppam Ulla Vazhiye thranju edukkum minnal
@sunesht4512
@sunesht4512 23 күн бұрын
Appo stair case vayi current pass cheyyille . Adh danger alle
@vmctech
@vmctech 23 күн бұрын
കറണ്ട് നേരെ ഭൂമിയിലേക്കാണ് പോകുന്നത്
@ambikajayan4680
@ambikajayan4680 2 жыл бұрын
Super 👌
@vmctech
@vmctech 2 жыл бұрын
❤️
@sankeerthanajijuk3018
@sankeerthanajijuk3018 2 жыл бұрын
Very good idea വീടിന്റെ എർത്തിങ്ങു ഇതുപോലെ ചെയ്തുക്കുടെ
@vmctech
@vmctech 2 жыл бұрын
വീടിനും ഈ രീതിയിൽ എർത്ത് ചെയ്താൽ വളരെ പ്രയോജനമാണ്. അത് അറിയുവാനായി ഈ ലിങ്ക് ക്ലിക്ക്ചെയ്യുക. kzbin.info/www/bejne/m2a2qX-qipp0iNE
@samadvadakkan7317
@samadvadakkan7317 2 жыл бұрын
പറ്റില്ല....
@user-gj9rb8mc9g
@user-gj9rb8mc9g 2 ай бұрын
സാർ ഏർത് ചെയ്യാതെ കമ്പി രണ്ട് 200ampre ബാറ്ററിയിലേക് കൊടുത്താൽ മിന്നൽ വരുമ്പോൾ ബാറ്ററി ചാർജ് ചെയ്യാമല്ലോ അപ്പോൾ കറണ്ട് ചാർജ് കുറയുമല്ലോ
@sddkuw1597
@sddkuw1597 2 жыл бұрын
super
@vmctech
@vmctech 2 жыл бұрын
Thanks
@prakashbabu6604
@prakashbabu6604 2 жыл бұрын
👍
@mekhas8176
@mekhas8176 2 жыл бұрын
🔥🔥🔥
@MalayalamInfo
@MalayalamInfo 2 жыл бұрын
👌
@alihasanpang4954
@alihasanpang4954 2 жыл бұрын
ഇത് ശാസ്ത്രീയമായ രീതിയിലല്ല ചെയ്തിരിക്കുന്നത് മിന്നൽ സാധ്യത കൂടുകയാണ് ചെയ്യുക വയറിങ്ങിന് ചെയ്യുന്ന രീതിയിലല്ല വീടിന് എർത്ത് ചെയ്യൽ ഇത് തെറ്റായ രീതിയിൽ ചെയ്താൽ ഇടിമിന്നൽ സാധ്യത കൂടുകയാണ്
@greatmanalive178
@greatmanalive178 10 ай бұрын
സർ, വീടിന്റെ മുകള്‍ നിലയില്‍ വയറിങ്ngil earth and phase short aakiyaaal rccb drip ആകുന്നില്ല. എന്നാൽ താഴത്തെ നിലയില്‍ പ്രശ്നമില്ല താനും. Ith എന്തുകൊണ്ടാണ്?
@vmctech
@vmctech 10 ай бұрын
മുകളിലത്തെ നിലയിലെ വയറിങ്ങിൽ എർത്ത് ലൈൻ കണക്ട് ചെയ്തിട്ടില്ല അതുകൊണ്ടാണ് ട്രിപ്പ് ആകാത്തത്
@mayasuresh6696
@mayasuresh6696 5 ай бұрын
ഇതു മാത്രമല്ല മുകളിലിട്ട നിലയിലേക്ക് പോയേക്കുന്ന സപ്ലൈ ആർസിസിയുടെ എന്നിൽ നിന്നും ആയിരിക്കും പോയിരിക്കുന്നത്
@arundhathys163
@arundhathys163 2 жыл бұрын
Super🔥
@vishnup1004
@vishnup1004 2 жыл бұрын
😀👍
@MyInitial
@MyInitial Жыл бұрын
Calculations koodi onnu parayu sir.
@josemonkoottunkal
@josemonkoottunkal 2 жыл бұрын
സാർ ആലപ്പുഴ പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഇത്രയും താഴ്ത്താതെ തന്നെ ഹൈപവർ എർത്തിങ് കിട്ടാൻ സാധ്യത ഇല്ലേ? പായ്ക്കറ്റിൽ വാങ്ങാൻ കിട്ടുന്ന എർത്തിങ് കോമ്പൗണ്ടിന് കാര്യക്ഷമതയെ കുറിച്ച് കൂടി ഒന്ന് വിശദമാക്കാമോ?
@vmctech
@vmctech 2 жыл бұрын
ഭൂമിയിലേക്ക് എത്രയും താഴ്ത്തുവോ അതിനനുസരിച്ചു എർത്തിന്റെ സ്‌ട്രെങ്ത് കൂടും. സാധാരണ 3 മീറ്റർ നീളമുള്ള പൈപ്പാണ് താഴ്ത്തുന്നത്. ഇത് വേനൽക്കാലമാകുമ്പോൾ എർത്ത് തീരെ കുറയുന്നു. അതുകൊണ്ട് പരമാവധി ആഴം കൂട്ടുക. എർത്തിങ് കോമ്പൗണ്ട് കൂടുതൽ വരൾച്ചയുള്ള സ്ഥലങ്ങളിലും, പാറയുള്ള പ്രദേശത്തുമാണ് ഉപയോഗിക്കുന്നത്. ഇത് ദീർഘനാൽ ഈർപ്പം അഗീരണം ചെയ്യുകയും നിലനിർത്തുകയും ചെയ്യും.കൂടാതെ ഒരു പരിധിവരെ മണ്ണിന്റെ പ്രീതിരോധ ശക്തി കുറക്കുകയും ചെയ്യുന്നു.
@sivalalkv9398
@sivalalkv9398 2 жыл бұрын
ഒരു മീറ്റർ കഴിഞ്ഞാൽ വെട്ടുകല്ലാണ് അപ്പോൾ ഈ രീതീ സാധിക്കുമോ?
@vmctech
@vmctech 2 жыл бұрын
പ്രയാസമാണ്. മണൽ പ്രദേശമാണെങ്കിലെ ഈ രീതിയിൽ ചെയ്യാൻ പറ്റു.
@basheer1433
@basheer1433 Жыл бұрын
Spd db യിൽ വെക്കാതെ മീറ്റർ ബോർഡിന്റെ അടുത്ത് നിന്നും ഒരു rccb യും spd യും കണക്ട് ചെയ്തു കൊണ്ട് ഏർത്തിങ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@vmctech
@vmctech Жыл бұрын
SPD ക്ക് പ്രത്യേകം എർത്ത് കൊടുക്കണം. നിലവിലുള്ള എർത്തുമായി ബന്ധിപ്പിക്കരുത്.
@basheer1433
@basheer1433 Жыл бұрын
@@vmctech ok
@sreedevimohan5749
@sreedevimohan5749 2 жыл бұрын
👍🏼👍🏼
@kamalkuttan4942
@kamalkuttan4942 2 жыл бұрын
Video cheyyumbol experts opinion edukkunnathu nallatha.
@sandeepvijayan2662
@sandeepvijayan2662 7 ай бұрын
തൊട്ടടുത്ത വീട്ടിൽ മിന്നൽ രക്ഷാ ജാലകം ഉണ്ടെങ്കിൽ നമ്മൾ വെക്കേണ്ട ആവശ്യമുണ്ടോ
@vmctech
@vmctech 7 ай бұрын
വീടുകൾ തമ്മിലുള്ള അകലം, ലൈറ്റിംഗ് അറസ്റ്ററിന്റെ ഉയരം, അതിന്റെ എർത്തിങ് കപ്പാസിറ്റി ഇവയെ ആശ്രയിച്ച് ആയിരിക്കും.
@arundsouza175
@arundsouza175 2 жыл бұрын
6mtr Ella cher mannill thavu allatha paksham thavula
@sunilgp1129
@sunilgp1129 2 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ കരി ഉപയോഗിക്കണ്ടേ ..
@vmctech
@vmctech 2 жыл бұрын
കരി ഉപയോഗിക്കേണ്ട.6 മീറ്റർ ഭൂമിയിലേക്ക് ഇറങ്ങിയിട്ടുള്ളതിനാൽ ഈ പൈപ്പിന്റെ അടിഭാഗം എപ്പോഴും വെള്ളത്തിൽ തന്നെ ആയിരിക്കും. ഇതുവഴി നല്ല രീതിയിലുള്ള എർത്തിങ് കിട്ടുന്നു.
@rameshram5667
@rameshram5667 2 жыл бұрын
ഈ ഐഡിയ ഞാൻ പലവട്ടം ചെയ്യാൻ കരുതിയതാണ് .. വീട്ടിലെ എർത്തിങ് 4മീറ്റർ പൈപ്പ് ആണ് അതിലേക്കു കണക്ട് ചെയ്യാൻ സാധിക്കുമോ ??
@vmctech
@vmctech 2 жыл бұрын
വീട്ടിലെ ഇലക്ട്രിക്കൽ എർത്ത് പൈപ്പുമായി ബന്ധിപ്പിക്കരുത്. ഇതിനായി പ്രത്യേകം പൈപ്പ് താഴ്ത്തുക.
@rameshram5667
@rameshram5667 2 жыл бұрын
🙏
@theyyanveettilmuraleedhara5732
@theyyanveettilmuraleedhara5732 6 ай бұрын
ആ, സമയത്തു, മഴ കമ്മിയും ശക്തമായ ഇടി വുണ്ടാവുകയും, ചെയ്യുന്ന സമയത്ത്, ഓപ്പൺ ആയ സ്റ്റേർ കേസിൽ, (ഇരുമ്പ് )ആരെങ്കിലും കേറുകയോടച് ആവുകയോ ചെയ്താൽ ആള് പോയത് തന്നെ. ബെസ്റ്റ്, ഇൻഷുലേറ്റഡ് വൈയർ, റൂഫിന്റെ മുകളിൽ ചാലകം ഫിറ്റ്‌ ചെയ്ത് കണക്ട് ആക്കി, നല്ല എർത്ത കൊടുക്കുന്നതല്ലേ സേഫ്.
@joseph7684
@joseph7684 3 ай бұрын
No way! ഷീറ്റിന്റെ പുറത്ത് കയറി നിൽക്കാതിരുന്നാൽ മതി ...
@vijoshbabu8329
@vijoshbabu8329 2 жыл бұрын
Sir. നട്ടും ബോൾട്ടും ഇടുന്നതിന് പകരം Gi pipe വെൽഡ് ചെയ്തു വയ്ക്കാമോ
@vmctech
@vmctech 2 жыл бұрын
വെൽഡ് ചെയ്ത് വെക്കാം.
@ibrahimkuttyali6330
@ibrahimkuttyali6330 2 жыл бұрын
സങ്ങതി കൊള്ളാം പക്ഷേ ഇടിമിന്നൽ ഉള്ള സമയത്ത് കോണിന്മേൽ കൂടികയറിയാൽ ചിലപ്പോൾ പൊക മാത്രം ബാക്കിയുണ്ടാവും!
@vmctech
@vmctech 2 жыл бұрын
ഈ കോണി ഡീപ് എർത്തിങ് ആണ് ചെയ്തിരിക്കുന്നത് അതുകൊണ്ട് വരുന്ന പവർ വളരെ വേഗം ഭൂമിയിലേക്ക് എർത്താകും. കോണി എർത്ത് ചെയ്തിട്ടില്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്.
@radiofm7694
@radiofm7694 2 ай бұрын
​@@vmctechഅതെങ്ങനെ, മിന്നൽ കോണിയിലൂടെ എർത്താവുന്ന സമയത്ത് അതിൽ നിക്കുന്നയാൾ പുകയാവും, കോണി എർത്ത് ചെയ്യുന്നത് തെറ്റാണ് 😮
@123Najeem
@123Najeem 11 ай бұрын
Contact number send cheyyamo
@vmctech
@vmctech 11 ай бұрын
9349617964
@Anusha12325
@Anusha12325 2 жыл бұрын
Super
@revathibabu518
@revathibabu518 2 жыл бұрын
👍
@mrinalmurali5150
@mrinalmurali5150 2 жыл бұрын
🔥🔥🔥
@ahamedshahid5339
@ahamedshahid5339 2 жыл бұрын
Super
@vmctech
@vmctech 2 жыл бұрын
Thanks
@vimaladevivijayamma3616
@vimaladevivijayamma3616 2 жыл бұрын
👍
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН