No video

വീടിന് വെളിയിൽ ഈ പവർ സോക്കറ്റ് അത്യാവശ്യമാണ് | Power Socket | VMC TECH

  Рет қаралды 48,392

VMC TECH

VMC TECH

Күн бұрын

Пікірлер: 102
@AamiAppu
@AamiAppu 28 күн бұрын
ചേട്ടൻ പറഞ്ഞു തന്നെ കാരിയങ്ങള് എല്ലാവർക്കും മനസിലായി സൂപ്പർ അവതരണം
@vmctech
@vmctech 28 күн бұрын
വളരെ നന്ദി
@zameerinfo
@zameerinfo 2 жыл бұрын
വളരെ വലിയൊരു അറിവാണ് അങ്ങ് പങ്കുവെച്ചത് . 👍🤝
@vmctech
@vmctech 2 жыл бұрын
Thanks
@jeswin501
@jeswin501 2 жыл бұрын
Yes.....Very informative and useful one 👍
@vmctech
@vmctech 2 жыл бұрын
Thanks
@victorjose4526
@victorjose4526 2 жыл бұрын
Informative video, Thanks for sharing the information. Try to keep the duration lesser. This type of plug is a must for charging EVs. Can you share a video with 3 phase plug installation at home for fast charger applications in EVs.
@vmctech
@vmctech 2 жыл бұрын
Welcome
@thomasv.t7491
@thomasv.t7491 2 жыл бұрын
wiring pipe വെറുതേ നാട്ടിവച്ചാൽ മതിയോ saddles വച്ച് കണ്ടില്ല
@sureshkumarp2
@sureshkumarp2 2 жыл бұрын
വീഡിയോയ്ക്ക് വേണ്ടി ഒരു വീഡിയോ. കിടക്കട്ടെ എന്റെ വക.
@arundsouza175
@arundsouza175 Жыл бұрын
Arengilum Vannu Earth neutral short akan avark vattundo
@georgevarghese238
@georgevarghese238 2 жыл бұрын
Very useful information, Thanks
@vmctech
@vmctech 2 жыл бұрын
Welcome
@Binuchempath
@Binuchempath 2 жыл бұрын
Battery charging car washer oke venam
@shradhadevinair4042
@shradhadevinair4042 8 ай бұрын
Very good sir
@vmctech
@vmctech 8 ай бұрын
Thanks and welcome
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
സാധാരണയായി, എത്ര വർഷം കഴിയുമ്പോഴാണ് ഒരു വീട് റീവയറിങ് ചെയ്യേണ്ടത് എന്ന് അടുത്ത വിഡിയോയിൽ പറഞ്ഞു തരാമോ?
@vmctech
@vmctech 2 жыл бұрын
25 വർഷം കൂടുമ്പോൾ ആണ് ചെയ്യേണ്ടത്. അത്യാവശ്യമായി വേണ്ടത് എർത്ത് പൈപ്പ് കൂടെ കൂടെ ശ്രദ്ധിക്കണം. ദ്രവിച്ചിട്ടുണ്ടെങ്കിൽ മാറ്റി പുതിയത് സ്ഥാപിക്കുക.
@manusdigitaltec1878
@manusdigitaltec1878 2 жыл бұрын
ഗുഡ് ഇൻഫെർമേഷൻ
@vmctech
@vmctech 2 жыл бұрын
Thanks
@kailasagirikalarikkal2759
@kailasagirikalarikkal2759 3 ай бұрын
Thanks
@vmctech
@vmctech 3 ай бұрын
Welcome
@PradeepKumar-rc9en
@PradeepKumar-rc9en 2 жыл бұрын
Informative Video..
@vmctech
@vmctech 2 жыл бұрын
Thanks
@JAFAR628
@JAFAR628 2 жыл бұрын
100Ah ന് മുകളിൽ ലോടുള്ള വെൽഡിംഗ് മെഷിന് 16Ahന്റെസോകറ്റ് മതിയാകുമോ sir
@vmctech
@vmctech 2 жыл бұрын
100 ആംപിയറിൽ കൂടുതലുള്ള വെൽഡിങ് മെഷീനു 32 A സോക്കറ്റ് കൊടുക്കേണ്ടിവരും.
@azadkt1180
@azadkt1180 2 жыл бұрын
Good information
@vmctech
@vmctech 2 жыл бұрын
Thanks
@moideenwelder2904
@moideenwelder2904 2 жыл бұрын
ഇങ്ങനെ ആരും ചെയ്യാറില്ല ഞാനൊരു വെൽഡർ ആണ് എവിടെ വർക്കിന് പോയാലും ആദ്യം പറഞ്ഞ പോലെ മൈൻ സ്വിച്ചിൽ നിന്നാണ് എടുക്കേണ്ടി വരുന്നത് ഇത് ഇലട്രിക്കൽ വയർ ചെയ്യുന്നവർ വീട്ടുകാരെ പറഞ്ഞ് മനസിലാക്കി ചെയ്തു കൊടുക്കണം ഉടമസ്തന് അറിയില്ല വയർമെൻ ചെയ്യേണ്ടുന്ന ശ്രദ്ധിക്കേണ്ട പ്രത്യേക കാര്യമാണ്
@vmctech
@vmctech 2 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്. വളരെ നന്ദി. ഒരു ബോധവത്കരണം ആണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്.
@saneer0333
@saneer0333 2 жыл бұрын
RCCBയിൽ നിന്നും വരുന്ന കണക്ഷനിൽ വെൽഡിങ് മെഷീൻ കണക്ട് ചെയ്താൽ ടിപ്പ് ആകില്ലേ
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
ഞാൻ വെക്കാറുണ്ട്
@yoosuf-rm6jq
@yoosuf-rm6jq 2 жыл бұрын
Supper works thank you sir
@vmctech
@vmctech 2 жыл бұрын
Welcome
@jeswin501
@jeswin501 Жыл бұрын
ഇങ്ങിനെ ഒരു പ്ലഗ് പോയിന്റ് വെൽഡിങ് മറ്റും ആവശ്യത്തിനായി പുറത്ത് കൊടുക്കുമ്പോൾ പ്രൊട്ടക്ഷൻ ആയി മറ്റൊരു Rccb ആണോ ഉപയോഗിക്കേണ്ടത്.. വീട്ടിലെ Rccb തന്നെ use ചെയ്യുകയാണെങ്കിൽ വെൽഡിങ് വർക്ക് ചെയ്യുമ്പോൾ വരുന്ന ലോഡ് ആ Rccb (40 Amp) താങ്ങുമോ..
@vmctech
@vmctech Жыл бұрын
നിലവിൽ വീട്ടിലിരിക്കുന്ന Rccb യിൽ നിന്നുതന്നെ ഇതിന്റെ കണക്ഷൻ എടുക്കാവുന്നതാണ്. Rccb 40Amp യിൽ സുരക്ഷിതമായി വർക്ക് ചെയ്യും.
@jeswin501
@jeswin501 Жыл бұрын
@@vmctech Thank you for ur kind reply 👍
@azadkt1180
@azadkt1180 2 жыл бұрын
സാർ ഇടിമിന്നൽ ,ഓവർ വൊൾട്ടെജ് ,പ്രൊട്ടക്ഷൻ വേണ്ടി വിട്ടിൽ Recb മാത്രം വെച്ചാൽ മതിയൊ
@vmctech
@vmctech 2 жыл бұрын
എർത്ത് ലീക്കേജ് / ഇലക്ട്രിക് ഷോക്ക് ഇവയിൽ നിന്നുള്ള സംരക്ഷണം മാത്രമേ RCCB നൽകുകയുള്ളു. എന്നാൽ ഇടിമിന്നൽ ഉണ്ടാകുമ്പോൾ സ്വിച്ച് ബോർഡുകളിൽ സ്പാർക്ക് വരുമ്പോഴാണ് RCCB ട്രിപ്പാകുന്നത്. ഇടിമിന്നൽ (നേരിട്ടുള്ള മിന്നൽ ഒഴികെ ), ഓവർ വോൾട്ടേജ് എന്നിവയിൽ നിന്നും പ്രൊട്ടക്ഷൻ കിട്ടുവാൻ SPD (Surge Protection Device ) വെച്ചാൽ മതി.
@sajinjprasad1244
@sajinjprasad1244 2 жыл бұрын
Thanks!
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Ithenthaanu bro...Rs 40..?
@sajinjprasad1244
@sajinjprasad1244 2 жыл бұрын
@@MALABARMIXbyShemeerMalabar Video Valare Informative aayi Thonni.. So I just send ₹40 to their Channel For Giving us an Informative Idea !! Ellarkkum Topil Ulla thanks Option vazhi Paisa Donate Cheyaan pattum
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
@@sajinjprasad1244 ആണോ... Ok. Tnx dear 👍
@manojbd4
@manojbd4 2 жыл бұрын
Use ful.....
@vmctech
@vmctech 2 жыл бұрын
Thanks
@kailasagirikalarikkal2759
@kailasagirikalarikkal2759 2 жыл бұрын
, പുറത്തുള്ള soket other end അകത്തു male 3 pin കൊടുത്ത് use ചെയ്തു കൂടെ ഡിപി വേണ്ട കുഴപ്പം ഉണ്ടാകുമോ? Please reply any how a good idea thanks
@vmctech
@vmctech 2 жыл бұрын
അങ്ങനെയും ചെയ്യാം പക്ഷെ പവർ ലൈനിൽ വേണം കൊടുക്കേണ്ടത്. മിനിമം 16 A pin & socket ആയിരിക്കണം. 🙏
@yedukrishnanyedu1104
@yedukrishnanyedu1104 2 жыл бұрын
Neutral leakage ചെയ്യിക്കാൻ പുറത്തെ ഏതെങ്കിലും ഒരു light point ayalum പോരെ...
@vmctech
@vmctech 2 жыл бұрын
തീർച്ചയായും മതി. എന്നാൽ ലൈറ്റ് വളരെ ഉയരത്തിൽ ആയതിനാൽ ന്യൂട്രൽ ലീക്കേജ് വരുത്തുവാനുള്ള സാധ്യത കുറവാണ്.
@nevinalexpaul1990
@nevinalexpaul1990 2 жыл бұрын
പുറത്തെ light പോയിൻ്റിൽ സാധാരണ earth line. ഉണ്ടാവില്ലല്ലോ... neutral and phase മാത്രമല്ലേ ഉള്ളൂ... അപ്പൊൾ എങ്ങനെ ആണ് neutral leakage ഉണ്ടാകുന്നത്..just a doubt..
@firozvkd2955
@firozvkd2955 2 жыл бұрын
@@nevinalexpaul1990 ന്യൂട്രലിൽ ഫൈസ് ഷോട്ട് ചെയ്താൽ ട്രിപ്പ്‌ ആകും
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Good information
@Wingedmechanic
@Wingedmechanic 2 жыл бұрын
ഫേസിൽ നിന്നും ഒരു വയർ എടുത്തു പുറത്ത് എവിടെ തൊട്ടാലും ELCB ട്രിപ്പ് ആവും.
@shobindastly
@shobindastly 2 жыл бұрын
മഴ വെള്ളം തെറിക്കാതിരിക്കാൻ എന്താണ് സഫ്റ്റി കൊടുത്തിരിക്കുന്നത്
@vmctech
@vmctech 2 жыл бұрын
ഈ വീടിന്റെ മുൻഭാഗം മുഴുവനായി ട്രെസ്സ് വർക്ക്‌ ചെയ്തതാണ്. മഴ വെള്ളം അല്പം പോലും വീഴാത്ത ഭാഗത്ത്‌ മാത്രമേ ഇലക്ട്രിക്കൽ പോയിന്റുകൾ ചെയ്യാറുള്ളു.
@sudhi3813
@sudhi3813 2 жыл бұрын
പ്ലഗ് sockettil മഴയ്ക്ക് പ്രവേശനം ഇല്ല എന്ന ഒരു ബോർഡ് വച്ചാ മതി😀😀😀
@888------
@888------ 2 жыл бұрын
പഴയ ഷഡ്ഡി ഒരെണ്ണം ഇട്ട് കൊടുക്കുക 👍
@vivaanandhvt1087
@vivaanandhvt1087 2 жыл бұрын
ഇതിൽ വണ്ടികൾ ചാർജ്ജ് ചെയ്യ താൽ സളാബ് മാറും ഈ സോക്കറ്റും പോരാ വണ്ടിയുള്ള 250 യുനിറ്റിൽ താഴെയുള്ളവർ സോളാർ വെക്കുക അല്ലെങ്കിൽ പബ്ളിക്ക ചാർജ്ജിങ്ങിൽ പോയി ചാർജു ചെയ്യുന്നതാവും ലാഭം വീട്ടിലെ സളാ ബമാറി ബിൽ കൂടില്ല
@888------
@888------ 2 жыл бұрын
Car പോർച്ചിൽ സ്ലാബ് മാറ്റി കോൺക്രീറ്റ് ഇടുക 👍
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
@@888------ 🤔😀
@mphaneefakvr
@mphaneefakvr 2 жыл бұрын
നല്ല പോസ്റ്റ് 👍
@vmctech
@vmctech 2 жыл бұрын
Thanks
@ayyoobazan2110
@ayyoobazan2110 Жыл бұрын
👍👍👍
@jobychacko9885
@jobychacko9885 2 жыл бұрын
Nalla rccb ethu brand aannu
@vmctech
@vmctech 2 жыл бұрын
ഈ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് L&T യുടെ RCCB യാണ്.
@azadkt1180
@azadkt1180 2 жыл бұрын
@@vmctech havelse നല്ലതാണൊ
@klsoloman8176
@klsoloman8176 2 жыл бұрын
purath arenkilum vannu neatrl earth enthnalu loop cheyanda avshyam. meter fuse ooriyal pore. mandatharm
@babupkponakkalam2022
@babupkponakkalam2022 2 жыл бұрын
മീറ്റർ ബോക്സ് ലോക്ക് അല്ലെ ഭായി
@klsoloman8176
@klsoloman8176 2 жыл бұрын
@@babupkponakkalam2022 aranu lock akkunne njn kandittilla. only chilar mathre lock vekkollu.
@klsoloman8176
@klsoloman8176 2 жыл бұрын
camera ulla veedukalil meter box akathanu vekkollu
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ആ ബോക്‌സെല്ലാം ലോക്ഡ് ആണ് !
@ajayabhilash8516
@ajayabhilash8516 2 ай бұрын
ക്യാമെറക്കൊക്കെ backup ഉണ്ടാവും
@sabirkuttur4902
@sabirkuttur4902 2 жыл бұрын
പുറത്ത് നിന്ന് വരുന്ന ആൾക് കറന്റ്‌ ഓഫാക്കണമെങ്കിൽ വീടിന് പുറത്ത് മെയിൻ സ്വിച്ച് ഉണ്ടല്ലോ വെറുതെ ഇതിൽ വയർ കൊടുത്ത് off അക്കണ്ട ആവശ്യമില്ലല്ലോ
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ആ ബോക്‌സ് താക്കോൽ വച്ച് പൂട്ടിയിടും.
@sunilkumarms7092
@sunilkumarms7092 2 жыл бұрын
Welding സെറ്റ് 30ma റസിസിബി ട്രിപ്പ്‌ ആകും 🙏
@sukumarannair8900
@sukumarannair8900 2 жыл бұрын
ആവർത്തനം അരോചകമാണ്.
@vmctech
@vmctech 2 жыл бұрын
ഇത് ഇലക്ട്രിക്കൽ വിഷയമായതിനാൽ സാധാരണക്കാർക്കുകൂടി ഇതിന്റെ ഗൗരവം വീണ്ടും ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യേണ്ടിവന്നത്.
@emsha1471
@emsha1471 2 жыл бұрын
എങ്കിൽ മോഷ്ട്ടാക്കൾക്കു ആളില്ലാസമയത്തു കട്ടിങ്‌മെഷീൻ, വെൽഡിങ് മെഷീൻ എന്നിവ ഉപയോഗിച്ച് ജനൽ കമ്പികൾ മുറിച്ചു മാറ്റാൻ എളുപ്പമാവും. എന്തൊരു ഐഡിയ.
@nijugopinath1440
@nijugopinath1440 2 жыл бұрын
Athhinaanu ullil DP switch vekkunne.canam
@aneekottappuram2539
@aneekottappuram2539 2 жыл бұрын
ആദ്യം അകത്തു കടന്ന് സ്വിച്ച് ഇടണം
@moideenwelder2904
@moideenwelder2904 2 жыл бұрын
പറയുന്നത് മുഴുവനും കേൾക്കാതെ പറയുന്ന സമയത് കക്കൂസിൽ കയറി ഇരുന്ന് മാനസമൈ ലെ വരു എന്ന പാട്ടും പാടി ഇരുന്നാൽ എന്താ പറഞ്ഞെന്ന് ഇതിൽ കൂടുതലൊന്നും അറിയാൻ സാദ്യത ഇല്ല
@nijugopinath1440
@nijugopinath1440 2 жыл бұрын
@@moideenwelder2904 pinnalla.🤗🤗
@manojbd4
@manojbd4 2 жыл бұрын
Video....kandilla alle ....so..poor
@888------
@888------ 2 жыл бұрын
എന്നിട്ട് വേണം ഈ മുതുക്കൻ കട്ടിംഗ് machine kond വന്നു വാതിൽ മുറിച്ചു കേറാൻ 😲
@pradipanp
@pradipanp 2 жыл бұрын
2 way switch ഉള്ളിൽ ഉണ്ടാകുമെന്നു പറഞ്ഞത് കേട്ടില്ലെന്നു തോന്നുന്നു
@moideenwelder2904
@moideenwelder2904 2 жыл бұрын
പറയുന്നത് മുഴുവനും കേൾക്കാതെ കക്കൂസിൽ പോയി ഇരുന്ന് മാനസമൈലെ വരു എന്ന പാട്ട് പാടാതെ കേൾക്കണം അല്ലങ്കിൽ ഇതാ കുഴപ്പം,
@zameerinfo
@zameerinfo 2 жыл бұрын
@@moideenwelder2904 അതിനു 4 പേർ like അടിച്ചു.. അതാണ് കോമഡി 🤣🤣
@bijuvaradhanam1617
@bijuvaradhanam1617 2 жыл бұрын
ഒരു വീഡിയോ എത്രമാത്രം വലിച്ച് നീട്ടാം എന്ന് മനസിലായി.
@sumeshkumar1728
@sumeshkumar1728 2 жыл бұрын
ഒരേ സമയം ഒന്നിലധികം ബൾബുകൾ കത്തിക്കാൻ
@arungoldmedal14
@arungoldmedal14 2 жыл бұрын
ഇതിനെപ്പറ്റി വലിയ പിടിപാടില്ല എന്ന് തോന്നുന്നു പുറത്തുവക്കുമ്പോൾ ഉപയോഗിക്കേണ്ടത് വാട്ടർപ്രൂഫ് ആയിട്ടുള്ള സോക്കറ്റും സ്വിച്ചും ആണ്
@unnimadhav8390
@unnimadhav8390 2 жыл бұрын
Useless
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
ഇടക്കിടെയുള്ള Rccb tripping
4:09
Fast track technical services
Рет қаралды 989
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН