ഇലക്ടറൽ ബോണ്ടിന്റെ യാഥാർഥ്യം | Electoral Bonds Explained | What is Electoral Bond? alexplain

  Рет қаралды 598,717

alexplain

alexplain

Күн бұрын

Пікірлер: 1 600
@sikhasworld9513
@sikhasworld9513 7 ай бұрын
അവതരണം കുഴപ്പമില്ലായിരുന്നു. പക്ഷെ അവതാരകൻ മറച്ചുവച്ച കാര്യം..... ഒരു രൂപ പോലും ഇലക്ടറൽ ബോണ്ട് വഴി വാങ്ങാത്ത പാർട്ടി CPIM ആണ്. എന്തു കൊണ്ട് അത് പറയുന്നില്ല. ഒപ്പം ഇത് കേസ്ഫയൽ ചെയ്ത പാർട്ടിയും CPIM ആണ്. അത് മറച്ച വച്ചത് മോശമായിപ്പോയി...
@mohanlalrengan5142
@mohanlalrengan5142 6 ай бұрын
അത് പറഞ്ഞിരുന്നെങ്കിൽ അവതരകനെ ചാണകം പൂശി വിട്ടേനെ. ഇത്രയും വിശദമായി കേട്ടിട്ടും, കൈക്കൂലി നിയമാനുസൃതം ആക്കിയ ബിജെപിക്ക് എതിരെ എന്തെങ്കിലും ആരും പറഞ്ഞു കേട്ടില്ല.
@mininarayanan7245
@mininarayanan7245 6 ай бұрын
സത്യം ആർക്കാണ് വേണ്ടത്.
@mayavi8676
@mayavi8676 6 ай бұрын
cpm ന് ആരും കൊടുക്കാനില്ല😂😂😂 ബിജയൻ വീട്ടിൽ നിന്ന് കൊണ്ടുവരും
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 6 ай бұрын
Electral Bond മുഖേനെ കിട്ടുന്ന പണമായിരിക്കുമോ വർഗീയതക്കും, തീവ്രവാതത്തിനു o , അനീതിക്കു മുപയോഗിക്കുന്നത്?
@mysticguy9191
@mysticguy9191 6 ай бұрын
Yes, especially congress, സോറോസ് പോലുള്ള ഇന്ത്യ വിരുദ്ധർ കൊടുക്കുന്ന കാശ് നക്കി ജീവിക്കുന്നവർ
@vishnusajeevan2288
@vishnusajeevan2288 6 ай бұрын
അതെ കോൺഗ്രസ്‌ വാങ്ങിയ 1000 കോടി അതിനാണ്
@Its_me_aydin
@Its_me_aydin 6 ай бұрын
⁠@@vishnusajeevan2288BJP vangiya 5300 crore nte kaaryamaan paranjath. Congress vargeeyathayum beegaraakramanavum theevravaadhavum cheyyunnilla
@faisanc1065
@faisanc1065 7 ай бұрын
മറ്റൊരു തരത്തിൽ പറഞ്ഞ. govt അല്ല ഭരിച്ചിരുന്നത് കോർപ്പറേറ്റുകൾ ആയിരുന്നു അല്ലെ.
@praveenanand9195
@praveenanand9195 6 ай бұрын
Electral Bond നെക്കുറിച്ച് ഒരു ധാരണ ലഭിച്ചു Thank you '
@shajahanshanu1816
@shajahanshanu1816 6 ай бұрын
😊😊
@anilkumar20526
@anilkumar20526 6 ай бұрын
Thank you.. good info
@mkthankavel2374
@mkthankavel2374 6 ай бұрын
நல் லதிட்டம்வாழ்க
@agunnikrishnan531
@agunnikrishnan531 6 ай бұрын
ഗുഡ് നല്ല അറിവ്
@jobimathai8034
@jobimathai8034 6 ай бұрын
🎉🎉🎉\​@@shajahanshanu1816
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 7 ай бұрын
താങ്കൾ പറഞ്ഞ കാര്യത്തിൽ CPM കോടതിയിൽ പോയ കാര്യം മറച്ചതാണോ?മറന്നതാണോ?
@Binuvd3884
@Binuvd3884 6 ай бұрын
ക്രിസ്താനി ആയതിനാൽ മിക്കവാറും കോൺഗ്രസ്‌ കാരൻ ആയിരിക്കും
@paulchacko4675
@paulchacko4675 6 ай бұрын
കൃത്യമായി മറച്ചുവെച്ചു.
@RijuEyyappally
@RijuEyyappally 6 ай бұрын
കേസ് കൊടുത്തത് CPIM എന്ന് പറയാൻ പറ്റില്ല എന്ന് ഉണ്ടോ 😊
@midhileshkk8234
@midhileshkk8234 7 ай бұрын
ഈ വിഡിയോ പൂർണ്ണമല്ല,, ഈ ജനാധിപത്യ നിലപാട് സ്വീകരിക്കുകയും അത് നടപ്പിലാക്കാൻ നിയമപരമായി പോരാടുകയും ചരിത്ര വിധി നേടിയെടുക്കുകയും ചെയ്ത സിപിഐഎം എന്ന രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് നിങ്ങൾ മിണ്ടിയില്ല..
@shaanNilambur6794
@shaanNilambur6794 7 ай бұрын
Correct ❤
@Sanoopjacob
@Sanoopjacob 6 ай бұрын
Cpim ❤
@saffarullah7636
@saffarullah7636 6 ай бұрын
CPM കേസു കൊടുത്തിട്ടുള്ള കാര്യം പറയാതിരുന്നതെന്താണ്?
@ratheeshalphonse3869
@ratheeshalphonse3869 10 ай бұрын
അപ്പൊ നമ്മളാറിയാതെ ഒരു ദിവസം എല്ലാവരും കൂടെ നമ്മളെ തൂക്കി വിൽക്കാൻ സാധ്യത ഉണ്ടെന്നു ചുരുക്കം 😂
@Jkay400x
@Jkay400x 6 ай бұрын
08:19 അനോണിമിറ്റി ഇല്ല എന്ന് പറയുമ്പോളും, SBI യിൽ ബോണ്ട് കിട്ടണമെങ്കിൽ KYC വേണം എന്ന് പറഞ്ഞില്ലേ... അപ്പൊ അവിടെ ആ പൈസ കൊടുത്ത ആളുടെ ഡീടൈൽസ് റെക്കോർഡഡ് അല്ലെ Alex ബ്രോ?
@adarshsudharman2993
@adarshsudharman2993 7 ай бұрын
ആർക്ക് വേണ്ടി ആണ് BJP ഭരിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ വീഡിയോ.... ലോകത്തിലെ 5 മാത്തെ സാമ്പത്തിക ശക്തി ആയി ഇന്ത്യ മാറുമ്പോൾ തന്നെ പട്ടിണി സുചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111 അം സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ രാജ്യം എന്നതാണ് ഏറ്റവും വലിയ വൈരുധ്യം 😢
@vishnusajeevan2288
@vishnusajeevan2288 6 ай бұрын
ബോണ്ട്‌ വാങ്ങിയത് അവർ മാത്രം അല്ല... കോൺഗ്രസ്‌ 1000കോടി അധികം ബോണ്ട്‌ വാങ്ങിയിട്ടുണ്ട്
@ksn1220
@ksn1220 6 ай бұрын
CPIM ഇലക്ടറൽ ബോണ്ടുവഴി പണം വാങ്ങാത്ത പാർട്ടിയാണെന്ന് കമന്റിൽ പലരും പറയുന്നുണ്ട്...2000 രൂപയിൽ കൂടുതൽ പണമായി സംഭാവന വാങ്ങാൻ പാടില്ല എന്ന് നിയമം ഉള്ളപ്പോൾ CPIM എങ്ങനെയായിരിക്കും സംഭാവന സ്വീകരിക്കുന്നത്....
@pdsebastian3063
@pdsebastian3063 6 ай бұрын
2000/-അല്ല...20000/-ആണ്..അത് സംഭവനയ്ക് മാത്രമല്ല..എല്ലാ പണമിടപാടുകൾക്കും ബാധകമാണ്.
@ksn1220
@ksn1220 6 ай бұрын
@@pdsebastian3063 2000/- രൂപയിൽ കൂടുതലുള്ള സംഭാവന കൾക്ക് tax exemption ഇല്ല... അപ്പോൾ 2000/- രൂപയിൽ കൂടുതൽ ക സംഭാവന പണമായി നൽകുമ്പോൾ അത് കള്ളപ്പണം ആവും.. Sec 80G(5D)wef AY 2018-19...limit 2000/-
@rahilkr657
@rahilkr657 7 ай бұрын
ഇതുവരെ ഈ സംവിധാനത്തിലൂടെ ഒരു രൂപ പോലും വാങ്ങാത്ത എൻ്റെ പാർട്ടി CPIM
@Prasyam_cv
@Prasyam_cv 6 ай бұрын
electral bond vazhi vaangunnilla enne ulloo.. mattu tharathil vangaam
@Parallellines34
@Parallellines34 6 ай бұрын
Bond ❌ Bucket പിരിവ് ✅❤😂
@Cringineer007
@Cringineer007 6 ай бұрын
​@@Parallellines34 achoda bucket piriv nadathunna eka party come mayhram ahnallo... Keralathill
@josephmethanath3490
@josephmethanath3490 6 ай бұрын
ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളക്കാരുടെ പാർട്ടി😂😂
@Binuvd3884
@Binuvd3884 6 ай бұрын
സോളാർ അഴിമതി പഞ്ചാര കുമ്പകോണം ടൈറ്റാനിയം അഴിമതി കേരളത്തിൽ ജെനങ്ങളെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ മണ്ണടിയാൽ പാർട്ടിക്ക് അതു മതി കേരളം മുഴുവൻ ഒരു വേശിയെ വെച്ചോണ്ട് നടന്നു ഒരുത്തൻ ജെനങ്ങളെ പറ്റിച്ചു കുറെ കാശു പാർടിക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്
@manikandanvfc
@manikandanvfc 7 ай бұрын
ബാക്കി എല്ലാ പാർട്ടികളും കൂടി എന്നതിൽ CPIM ഇല്ല . അവരാണ് കേസ് കൊടുത്തത്.
@sankark5421
@sankark5421 7 ай бұрын
CPI M ആണല്ലോ ഇന്ത്യയില്‍ അഴിമതി തീരെ ഇല്ലാത്ത രാഷ്ട്രീയ പാർട്ടി. കേസിന് പോയ സിപിഐഎം ന് എന്ത് താല്‍പര്യം ആയിരുന്നു എന്നത് അറിയാൻ ഇരിക്കുന്നതേ ഒള്ളൂ. രാജ്യ വിരുദ്ധതയും,ജന വിരുദ്ധതയും അതില്‍ ഉറപ്പാണ്.
@muthalavan1122
@muthalavan1122 7 ай бұрын
അവര്ക് എക്സാലോജിക്, ലാവ്‌ലിൻ, പോലെ സംഗതികൾ ഉണ്ടല്ലോ.
@sachinkp9229
@sachinkp9229 7 ай бұрын
അതൊക്കെ കേസ് നടകുന്നെ ഉള്ളൂ ​@@muthalavan1122
@invisibleperson-c5y
@invisibleperson-c5y 6 ай бұрын
@@muthalavan1122 നല്ല ബാലന്സിംഗ്..
@raavan71
@raavan71 6 ай бұрын
വേറെ വഴികൾ ഉണ്ട്.😂
@vijayanchengaloor
@vijayanchengaloor 6 ай бұрын
ഇലക്ടറൽ ബോണ്ട് എടുത്തു കളഞ്ഞാൽ ഇതിൽ പറയുന്ന പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരമുണ്ടാകുമെന്ന് മനസ്സിലായില്ല
@thewild1445
@thewild1445 10 ай бұрын
ഒരു എംഎൽഎ പോലും ഇല്ലാത്ത കേരളത്തിലെ ബിജെപിക്ക് എങ്ങനെ 1600 കോടി കിട്ടി.. രണ്ടാമതുള്ള കോൺഗ്രസിന് കിട്ടിയതിന്റെ ഇരട്ടി പണം കേരള ബിജെപിക്ക് കിട്ടി
@Jai437
@Jai437 10 ай бұрын
വോട്ട് മറിക്കാൻ കമ്മികളും കൊങ്ങികളും കൊടുത്തത്
@renji9143
@renji9143 10 ай бұрын
താങ്കളുടെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ?
@habeebmullali1318
@habeebmullali1318 7 ай бұрын
​@@renji9143അതു കൊണ്ടാണ് ഇതെല്ലാം പബ്ലിഷ് ചെയ്യണം എന്ന് പറയുന്നത്.
@sasidharanpatinchath1844
@sasidharanpatinchath1844 6 ай бұрын
ഈ കേസ് വന്നതിനുശേഷം ഇളക്ടറൽ ബോണ്ട് എന്താണെന്ന് പലരോടും ചോദിച്ചു നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് അതിന്റെ വ്യക്തത വന്നത്.മനസ്സിൽ ആവുന്ന തരത്തിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ🙏
@muhammedsuhail3137
@muhammedsuhail3137 7 ай бұрын
അപ്പൊ ചുരുക്കി പറഞ്ഞാൽ മൊത്തം അതികാരം മുഴുവൻ corprate കളുടെ കയ്യിൽ എന്ന്. Electrical bond with പഴയ law നടപ്പിലാക്കാൻ പാടില്ലേ? Corprate കളുടെ donation പഴയ act ഇലോട്ട് poyi 7.5% ത്തിൽ നിന്നും കുറക്കുകയും വേണം
@pradeepkrishnan176
@pradeepkrishnan176 6 ай бұрын
ജനാധിപത്യം സംരക്ഷിക്കാൻ മതേതരത്വം നിലനിർത്താൻ എല്ലാവരും ഒരുമിക്കുക❤
@kummilsudheer
@kummilsudheer 7 ай бұрын
CPIM was the one and only party 19:59 who didn't collect any electoral bonds and they were one of petitioners in the supreme court against the electoral bonds.
@nobelkk2855
@nobelkk2855 7 ай бұрын
@Antham_Kammi
@Antham_Kammi 7 ай бұрын
They Collect money through Maasappadi , Karivannoor and Lavlin . They don't need any electoral bonds.
@itsgood3494
@itsgood3494 7 ай бұрын
30₹Lakh was donated by Kitex Group to Commie party of India Biggest fraud party of the century
@vpstateofmind
@vpstateofmind 7 ай бұрын
​@@Antham_Kammino party is perfect, at least they took a stand passed it inside the party and fought it legally .... No other party in India will even attempt to do this ...
@shaanNilambur6794
@shaanNilambur6794 7 ай бұрын
👍👍👍❤ CPIM
@AshokAshok-qq2dz
@AshokAshok-qq2dz 6 ай бұрын
കാര്യങ്ങൾ മനസ്സിലായി - ഇതിനെ കേസ് കൊടുത്തത് NGO മാത്രമല്ല - cpm കുടി ഉണ്ട് - അതോടെപ്പം CP M- CPI-Bond വാങ്ങിയിട്ടില്ല -
@yadhukrishnans3823
@yadhukrishnans3823 10 ай бұрын
കേരള current സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? എന്തുകൊണ്ട് ഈ സ്ഥിതി വന്നു?. എന്താണ് പരിഹാരം?
@2000bcMusic
@2000bcMusic 7 ай бұрын
ഇട്ടിട്ടുണ്ട്
@prasanths159
@prasanths159 7 ай бұрын
ath ittittund kandoo???
@amarnathk4968
@amarnathk4968 7 ай бұрын
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ അതും, ഇന്ത്യക്ക് ഉണ്ടെങ്കിൽ അതും, ഏറ്റവും കൂടുതൽ പ്രതിസന്ധി ഉള്ള സംസ്ഥാനം എന്താണെന്നും ഒക്കെ വീഡിയോ ചെയ്യണം!
@prasanths159
@prasanths159 7 ай бұрын
@@amarnathk4968 ath okke cheythittund
@coconutpunch123
@coconutpunch123 7 ай бұрын
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും രാജ്യത്തിന്റെ നികുതി വരുമാനം പങ്കു വെക്കുന്നതിൽ ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനവും ആണ്
@mrkchennai
@mrkchennai 6 ай бұрын
വളരെ വ്യക്തമായി മനസ്സിലാക്കുന്ന അവതരണം. നന്ദി
@josecj949
@josecj949 6 ай бұрын
വ്യക്തം തൃപ്തികരം അഭിനന്ദനങ്ങൾ 🙏♥️
@marwaskitchen5888
@marwaskitchen5888 7 ай бұрын
സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു..അദാനിയും അംബാനിയും ഒക്കെ ഇപ്പൊ എങ്ങനെയാണ് ഇൻഡ്യയെ നിയന്ത്രിക്കുന്നതെന്ന് മനസിലായി.ബ്രോയുടെഅവതരണം👌
@pradeeptppradeeptp5507
@pradeeptppradeeptp5507 7 ай бұрын
എങ്ങനെയാണ് നി നിന്ത്രിക്കുന്നത് ഒന്ന് പറഞ്ഞു തരൂ.
@minar1355
@minar1355 7 ай бұрын
​@@pradeeptppradeeptp5507🏗️
@KnightRider-ly8gb
@KnightRider-ly8gb 7 ай бұрын
Aah ok ne churuki onn para avar enganaya indiaye niyanthrikunath enn
@vickyz169
@vickyz169 7 ай бұрын
ഒന്നുമില്ല കോൺഗ്രസ്‌ നു ആരും ഫണ്ട്‌ കൊടുക്കില്ല 😂 bjp പണി കൊടുക്കും
@njangandharvan.
@njangandharvan. 7 ай бұрын
പിന്നെയ്......അംബാനിയും അദാനിയുമൊക്കെ 2014 ൽ മോദിവരും വരെ ജുഹു ബീച്ചിൽ കപ്പലണ്ടി വിറ്റു നടക്കുക്കയല്ലായിരുന്നോ പിന്നെ . ബിജ്യൻ കമ്പനി വിഴിഞ്ഞം കരാറ് അദാനിയ്ക്ക് 40 വർഷം എന്നത് 60 ആക്കി കൊടുത്തത് സാറ് അറിഞ്ഞു കാണുമല്ലോ.....
@roshinisatheesan562
@roshinisatheesan562 6 ай бұрын
V : good.👏👏👏👌👌 നല്ല അറിവുകൾ❤ ഇനിയും ഇത്തരം അറിവുകൾ പറഞ്ഞു തരണം🤝👍🙏
@SathishKumar-xt2st
@SathishKumar-xt2st 7 ай бұрын
ബി൭ജപി എങ൭നയാണ് കുതതക൭ള ൭കാ൯ട് ഭരണ സാധീന൦ ഉപേയാഗികുനനത് എനന് മനസസിലായി.
@Pinarayivijesh
@Pinarayivijesh 6 ай бұрын
ന ല് ല ബാ ശ 😂😂😂
@praveenktna8607
@praveenktna8607 6 ай бұрын
😅😅
@sarathcheppad6897
@sarathcheppad6897 6 ай бұрын
എന്നിട്ടും സ്വന്തം നാട്ടിലെ അഴുമതികൾ മനസിലാക്കാൻ പറ്റിയില്ല 😁
@sadanandanvv243
@sadanandanvv243 6 ай бұрын
Bond സ്വീകരിക്കാത്ത ഒരു പാർട്ടിയെ (CPM) എന്തേ പറയാതിരുന്നത്
@saperreloaded6482
@saperreloaded6482 7 ай бұрын
ലോകത്ത് ആർക്ക് വേണമെങ്കിലും ഇന്ത്യൻ പാർട്ടികളെ വിലക്കെടുക്കാൻ പറ്റും എന്നാണ് ബഹുമാനപ്പെട്ട retd. ആർബിഐ ഗവര്ണര് പറയുന്നത്
@Anseerkmb
@Anseerkmb 6 ай бұрын
അതു തന്നെ bro ഇപ്പോൾ ഉള്ള ഭരണം പാവം ജനങ്ങൾ വിഡ്ഢികൾ ആകുന്നതു ഓർത്തു സങ്കടം ഇവരുടെ ഭരണം പാവങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാ vvip only
@SalimprPadusalim-hr4vp
@SalimprPadusalim-hr4vp 6 ай бұрын
ഇത് CPM പാർട്ടിയാന്നോ ഇതിന് എതിരെ സുപ്രിം കോടതിയെ സമിച്ചത് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?
@musthafakpd6815
@musthafakpd6815 7 ай бұрын
ഇലക്ട്രർ ബോഡ് ന് എതിരെ സുപ്രീം കോടതിൽ പോയത് CPIM ആണ്
@venuvinu3335
@venuvinu3335 6 ай бұрын
Case file ചെയ്ത പാർട്ടി സിപി ഐ എം ആണ് എന്നു പറയാനൊരു വൈക്ലബ്യം ണ്ടല്ലോ😉
@nrsnishanth
@nrsnishanth 7 ай бұрын
Electoral bond വഴി ഒരു രൂപ പോലും സംഭാവന സ്വീകരിക്കില്ല എന്ന് വ്യക്തമാക്കുകയും സ്വീകരിക്കാതെ നിയമപോരാട്ടം നടത്തി വിജയപ്പിച്ച് ജനങ്ങളുടെ അവകാശത്തെ സംരക്ഷിച്ച് ഓരോ സാധാരണ മനുഷ്യനോടും ഒപ്പം നിന്ന സിപിഐ എം അടക്കമുള്ള ഇടത് സങ്കടനകൾക്കു എന്റെ വക salute🫡
@shaanNilambur6794
@shaanNilambur6794 7 ай бұрын
CPIM❤❤❤
@John-f9i7k
@John-f9i7k 6 ай бұрын
അല്ലാതെ അവര്‍ ജനങ്ങളെ മുടിപ്പിക്കുന്നുണ്ട്..😂
@safarALemarat
@safarALemarat 6 ай бұрын
മാസപ്പടി 😂
@jobygeorge3052
@jobygeorge3052 6 ай бұрын
പെട്ടിക്കട ..സൂപ്പർമാർക്കറ്റ് ആയി താരതമ്യം
@gokulgopakumar6369
@gokulgopakumar6369 6 ай бұрын
Athinu neyethada naaye
@irfansakkaf6763
@irfansakkaf6763 6 ай бұрын
ഇതുപോലൊരു ഒരു മനുഷ്യൻ നമുക്കിടയിൽ വേറെ ഇല്ല. Thank you.
@rich-big.
@rich-big. 6 ай бұрын
😊m😅
@Dreamitouch
@Dreamitouch 6 ай бұрын
Anurag Talks kandu nokku
@thomasvalliamannil5591
@thomasvalliamannil5591 6 ай бұрын
❤❤😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂q q q q qis is is is is is is is is is a WA is a a great time I😂😂​
@johnthankachan6673
@johnthankachan6673 6 ай бұрын
s@a​@@Dreamitouch
@DIRECTDEIRA
@DIRECTDEIRA 5 ай бұрын
😊lqp1
@keerthi3125
@keerthi3125 7 ай бұрын
എലെക്ടോറൽ ബോണ്ട്‌ റ ദ്ദാ ക്കി സുപ്രീം കോടതി വിധി വന്നു 15-2-2024👍
@sajeesh_mali
@sajeesh_mali 6 ай бұрын
ഇതൊക്കെ BJP തന്നെയല്ലേ കൊണ്ടു വന്നത്.
@johnantony7767
@johnantony7767 6 ай бұрын
ഈ എലെക്ട്രൽ ബോണ്ട്‌ തികച്ചും ഒരു തരികിട പരിപാടി യാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@16620542
@16620542 6 ай бұрын
Entha tharikida ..all are accounted money now u can give as much as possible 😂
@cvpillai
@cvpillai 6 ай бұрын
It is not a cheating at all. The money is given through banks and accountable.
@deepakdev9728
@deepakdev9728 6 ай бұрын
@@cvpillai And those who gave will be saved from all illegal matters. Those who don't give to BJP will be raided by ED.
@akilan09
@akilan09 6 ай бұрын
​@@deepakdev9728electoral bond illenkilum ath cheythoode. Paisa thannal case il ninu oorikodukkam enu ayi koode. Kurachokke aa thalachoru upayogikku sahodhara.
@deepakdev9728
@deepakdev9728 6 ай бұрын
@@akilan09 Yes. That is bad and Electroral bonds are worse. Electroral bonds have the added advantage that it provides total anonimity.
@thilakarajank.a4016
@thilakarajank.a4016 7 ай бұрын
Chettan oru kariyam marachuvechu. E bond kaypattathathum athinethire kodathiyil poyoru partiyum undayirunnu. CPM.athu paranjilla.
@antonyfrancis6348
@antonyfrancis6348 6 ай бұрын
നല്ലൊരു അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി....
@comefeelit
@comefeelit 10 ай бұрын
ഈ election bond മൊത്തത്തിൽ അങ്ങ് നിരോധിച്ച എല്ലാ പ്രശനവും തീരില്ലേ.പണം വാങ്ങി വോട്ട് ചെയ്യൽ പരിപാടി ഉണ്ടാവില്ല, ഗവണ്മെന്റ് കോർപറേറ്റുകൾക്ക് വേണ്ടി പണിയെടുക്കില്ല, etc... ഇലക്ഷൻ പ്രചരണം സ്ഥാനാർതികൾ സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കട്ടെ.
@vishnusajeevan2288
@vishnusajeevan2288 6 ай бұрын
ഒരിക്കലും ഇല്ല.. പണ്ട് ഒകെ ഒരു കാണലും ഇല്ലാതെ പാർട്ടിക്കു കൊടുക്കുവായിരു നു..... ഇപ്പോൾ ബോണ്ട്‌ വഴി ബാങ്കിൽ എല്ലാ ഡീറ്റെയിൽസ് um നൽകി... അക്കൗണ്ടബിൾ ആണ്
@mohamedameen6830
@mohamedameen6830 6 ай бұрын
സിപിഎം ✊🏿🔥
@martinchevy6589
@martinchevy6589 10 ай бұрын
ഈ വീഡിയോ കണ്ടോണ്ടു ഇരുന്നപ്പോൾ... അദാനി അദാനി എന്ന് ആരോ.. ചെവിയിൽ വന്നു പറയുന്നത് പോലെ 🤣🤣🤣🤣
@remeshkumarbhanu4179
@remeshkumarbhanu4179 6 ай бұрын
*BJP യുടേയും congRSS ൻ്റെയും ഈ വമ്പൻ സാമ്പത്തിക കുറ്റകൃത്യത്തിനെതിരേ, ഈ കോർപറേറ്റ് ഫണ്ട് സ്വീകരിക്കാതെ സുപ്രീം കോടതിയിൽ നിയമയുദ്ധം നടത്തുന്നതും CPM ഉം ഇടതു പാർട്ടികളും മാത്രമാണ് എന്ന് അഭിമാനപൂർവം സമരിക്കാം 💪🏻🤝💝🤝💪🏻*
@mohammednizar4617
@mohammednizar4617 10 ай бұрын
ഇന്ത്യയിൽ പല കമ്പനികളിലും ED/IT റെയ്ഡുകൾ നടക്കുന്നു എന്നും അതിന് ശേഷം ഒരു പ്രത്യേക പാർട്ടിയുടെ ബോണ്ട് വാങ്ങുന്നതോടെ ED അന്വേഷണം അവസാനിക്കുന്നു എന്നും കേൾക്കുന്നു. അത് ശരിയാണോ?
@SheldonCooper-tc8zr
@SheldonCooper-tc8zr 10 ай бұрын
അതെ. പക്ഷേ എന്ത് ചെയ്യാന്‍. ഒരുചുക്കും ചെയ്യാന്‍ പറ്റുന്നില്ലല്ലോ 😔
@vishnubabumankuzhy
@vishnubabumankuzhy 10 ай бұрын
Evidanu kettathu ??
@moomoo9143
@moomoo9143 10 ай бұрын
എവിടെയാണ് സംബോം നടന്നത്?! ഏതു കമ്പനിയിലാണ് നടന്നത്?
@moomoo9143
@moomoo9143 10 ай бұрын
@@vishnubabumankuzhy പൂക്കോയ ആൻഡ് സൺസിൽ ആയിരിക്കും.. പതുക്കെ തള്ളിയിട്ടാലേ ആളുകൾക്ക് ഒരു സംശയം വന്നാ മതി, ജയിച്ചു. 💪അതാ ബുദ്ധി.
@vishnubabumankuzhy
@vishnubabumankuzhy 10 ай бұрын
@@moomoo9143 😂😂
@latheefk.p84
@latheefk.p84 6 ай бұрын
Cpm ഈ കേസിൽ പരാതിക്കാരനാണ് എന്ന കാര്യം അറിയുമോ
@josewilliam992
@josewilliam992 10 ай бұрын
How can there by anonymity. SBI Bank can reveal the details to RBI and these institutions are governed by Central Govt. Vicitimization can happen.
@ayyappankp3121
@ayyappankp3121 6 ай бұрын
ഇതിനകത്ത് Cpim ന്റെ നിലപാട്, അവരുടെ പങ്ക് എന്നിവ പറയാതെ പോയി.
@sivanandanm1186
@sivanandanm1186 6 ай бұрын
ഇലക്ടറൽ ബോണ്ട്‌ എന്താണെന്ന് ശരിക്കും മനസ്സിലായത് താങ്കളുടെ വിശദീകരണംകൊണ്ടാണ്. സാധാരണ ജനങ്ങൾക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയതിനു നന്ദി. ഇനിയും ഇതുപോലുള്ള വിഷയങ്ങളുമായി വരുമല്ലോ. 👍👍👍
@satheeshkumarmd3360
@satheeshkumarmd3360 6 ай бұрын
താങ്കൾ നല്ല രീതിയിൽ അവതരിപ്പിച്ചു.. പക്ഷെ വളരെ ശ്രദ്ധയോടെ ഒരു കാര്യം മറച്ചുവച്ചു..ഈ കൊള്ളയ്ക്ക് എതിരേ കോടതിയിൽ പോയതും ഇത്തരത്തിൽ പണം വാങ്ങാതെ പ്രർർത്തിച്ചതുമായ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് പരാമവശിച്ചില്ല.. ഒരുപക്ഷെ അവർ ഈ കേസുമായി പോയതും കൊണ്ടാണല്ലോ ഇങ്ങനെയൊരു വിഷയം തന്നെ പൊതുജനം അറിയുന്നത്.. അങ്ങനെ ഇലക്ട്രൽ ബോണ്ട് പണം പറ്റാതെ ,കേസിന് പോയ രാഷ്ട്രീയ പാർട്ടിയുടെ പേര് CPIM. എന്നാണ്..
@hafizjabirsaquafiuduma3057
@hafizjabirsaquafiuduma3057 10 ай бұрын
ചില തിരുത്തുകൾ...... 1: നിലവിലെ ഇലക്ടറൽ ബോണ്ട് സംവിധാനത്തിലും 20,000 ത്തിന് മുകളിലെ തുകയാണ് ചെക്കോ ഡിഡിയോ ആയി ബാങ്കിൽ നൽകൽ നിർബന്ധമുളളത്. 20,000 താഴെ ക്യാശും സ്വീകരിക്കുന്നതാണ്. ബ്ലാക് മണി ഇപ്പഴും ഒഴുകുന്നു. 2: സുപ്രീം കോടതിയിലെ പ്രധാന വാദം Right to information of voters v/s Right to confidentiality of donors ആണ്. 3: The Hindu NewsPaper പ്രകാരം 58% മാണ് BJPക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ചത്. Wonderful Explanation Alex bro...💖
@aneeshsasi5589
@aneeshsasi5589 7 ай бұрын
What about TMC, Congress, DMK etc
@muhammedsuhail3137
@muhammedsuhail3137 7 ай бұрын
​​​​@@aneeshsasi5589ഇവിടെ ഇപ്പോ പ്രശ്നം അതല്ല. വാക്കി party കളുടെ acount freeze ചെയ്‌തു.പിഴ ഈടാക്കി. പക്ഷെ BJP ക്കൊരു പിന്നാക്കുമില്ലേ? ഇത് democracy തന്നെയാണോ?🙏 Election time ഇൽ opposition പാർട്ടികളെ സാമ്പത്തികമായി തളർത്തുക. എന്നിട്ട് elaction jeychathin ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്വന്തം പാർട്ടിക്കും ഇതുപോലെ എന്തെങ്കിലും പിഴയോ മാറ്റൊ ഈടാക്കും. നീ എഴുതി വച്ചോ. Election BJP ജയിച്ചാൽ അങ്ങനെയൊരു നാടകം നടക്കും
@amalsadanandan
@amalsadanandan 7 ай бұрын
KYC ചെയ്യണം. അപ്പോൾ എങ്ങനെ ആണ് ബ്ലാക്ക് മണി ആവുക? മണ്ടത്തരം പറയല്ലെ വെറുതെ.
@ajithmm3778
@ajithmm3778 7 ай бұрын
​@@amalsadanandan shell company വഴി ഒരു ഉദാഹരണം മാത്രം
@amalsadanandan
@amalsadanandan 7 ай бұрын
@@ajithmm3778 shell കമ്പനി ആണെങ്കിലും ഡിജിറ്റൽ ഇടപാട് ആണ് നടക്കുന്നത്. എല്ലാത്തിനും trace ഉണ്ട്. ബാങ്ക് KYC ചെയ്താണ് പണം സ്വീകരിക്കുന്നത്. ഈ വീഡിയോയയിൽ തന്നെ പറയുന്നുണ്ട് എല്ലാ ഇടപാടും വലിയ തുകയുടെ ആണെന്ന്. ഇലക്ടരൽ ബോണ്ടിനെക്കാളും മോശം സിസ്റ്റം ആയിരുന്നു പണ്ടത്തെ. എന്തായാലും ഇപ്പോളത്തെ സിസ്റ്റത്തേക്കാൾ നല്ലത് വരും എന്ന് പ്രതീക്ഷിക്കാം.
@shinoykvkv991
@shinoykvkv991 6 ай бұрын
Cpm ആണ് ഇലക്ട്രൽ ബോണ്ട്‌ വേണ്ട ennu പറഞ്ഞ പാർട്ടി
@rajanknb
@rajanknb 6 ай бұрын
വളെരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന നല്ല അവതരണം. 💐💐💐
@jasipaes
@jasipaes 6 ай бұрын
ഇപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യത എത്രത്തോളമുണ്ടെന്ന് മനസ്സിലായി . സാന്റിയാഗോ മാർട്ടിനെപ്പോലുള്ളവരിൽ നിന്ന് പോലും കോടികൾ മേടിച്ചു ദേശ സ്നേഹം വിളമ്പി തരുന്നു നമ്മളത് വെള്ളം കൂട്ടാതെ വിഴുങ്ങുന്നു . റൈഡ് വരുന്നു , ബോണ്ട് കൊടുക്കുന്നു , എലെക്ഷൻ ജയിക്കുന്നു , വാട്സാപ്പ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നു , പ്രോപഗണ്ടകൾ പടച്ചുവിടുന്നു …… എന്തൊരു എന്ത് 🥱
@baquirsadarsadar1255
@baquirsadarsadar1255 10 ай бұрын
Great malayalam channel for upsc aspirants
@Zaynshad-g7p
@Zaynshad-g7p 6 ай бұрын
Egane poyal avsanam iluminate polayul corperate barikum indiayaa😮
@yasirchangampally
@yasirchangampally 7 ай бұрын
ബിജെപി യുടെ ഒരു ഫ്രോഡ് പരിപാടി വളരെ വിട്കടമായി ഈ കള്ളൻ വളച്ചൊടിച്ചു
@vishnusajeevan2288
@vishnusajeevan2288 6 ай бұрын
ബോണ്ട്‌ വാങ്ങിയത് അവർ മാത്രം അല്ല... കോൺഗ്രസ്‌ 1000കോടി അധികം ബോണ്ട്‌ വാങ്ങിയിട്ടുണ്ട്
@yasirchangampally
@yasirchangampally 6 ай бұрын
ഞാൻ ഒരു മാസം മുമ്പ് പറഞ്ഞത് സത്യമാണെന്ന് കാലം തെളിയിച്ചു
@joshiscaria8604
@joshiscaria8604 6 ай бұрын
CPIM big salute 🫡
@aromal.a6273
@aromal.a6273 10 ай бұрын
You are a explanation King 👑
@sibiar9751
@sibiar9751 4 ай бұрын
I appreciate your independent explanation 👍👍👍.
@vysakhvasudev4925
@vysakhvasudev4925 6 ай бұрын
ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു 🔥
@beautifulworld-b9q
@beautifulworld-b9q 6 ай бұрын
👍
@Abdulworld1
@Abdulworld1 6 ай бұрын
ഇപ്പോൾ മനസിലായല്ലോ അംബാനിക്കും അദാനിക്കും സാന്റിയാഗോ മാർട്ടിനും ഒക്കെ വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത് എന്ന്
@surendrankk4789
@surendrankk4789 6 ай бұрын
എല്ലാം മനസ്സിലായില്ലെങ്കിലും കുറച്ചെങ്കിലും ഒരു ധാരണ കിട്ടി. നന്ദി.
@zenithpeak9370
@zenithpeak9370 6 ай бұрын
ഇതിനെതിരെ കോടതിയിൽ പോയ പാർട്ടിയെക്കുറിച്ചും ബോണ്ട് വാങ്ങാത്ത പാർട്ടിയെക്കുറിച്ചും അറിയണമെന്നുണ്ടായിരുന്നു.
@asbee6717
@asbee6717 10 ай бұрын
Very useful in my upsc preparation.. civil service exam nu relevant aya current affairs l varunna ith പോലുള്ള news inyum cheyanam . Iam subcribed.. international relations, economics, polity related videos venam. ചെയ്യുമോ
@bateman1441
@bateman1441 7 ай бұрын
Bro ee varsham register cheythiitondo Ondenkil all the best
@sibiar9751
@sibiar9751 4 ай бұрын
One should think independently like Alex❤.
@shafeeque605
@shafeeque605 7 ай бұрын
ലൂസിഫർ മൂവിയിൽ പറയുന്ന സെയിം കാര്യം good explanation bro👏
@milanxaviernm2216
@milanxaviernm2216 6 ай бұрын
Great explanation ......
@shankerkrishnamoorthy290
@shankerkrishnamoorthy290 6 ай бұрын
Cpm nu kiteela paisa bond vazhi karyam enthanuenu pidikiti voting percentage 1% polum ila😅
@sidhique8658
@sidhique8658 6 ай бұрын
കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി!
@s__j7710
@s__j7710 6 ай бұрын
Communist party of india(marxist) ❤️
@sandhyasajeev7668
@sandhyasajeev7668 10 ай бұрын
Thanku Alex for taking this topic.. Wonderful explanation ❤️
@libinrajthandasserylibinli2286
@libinrajthandasserylibinli2286 5 ай бұрын
പഴയ രീതിയിൽ രാഷ്ട്രീയ പാർട്ടികൾ കാശ് വാങ്ങുന്നത് നല്ലതാണ് ഇന്ത്യക്കാർക്ക്😊😊😊😊😊😊
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 6 ай бұрын
ഇലക്ട്റൽ ബോണ്ട് എന്താണെന്ന് ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത്. വളരെ നന്ദി ഈ വീടിയോ ഇട്ട താങ്കൾക്ക്.
@muraleedharankp275
@muraleedharankp275 6 ай бұрын
0:18 😅
@ushashinoj
@ushashinoj 6 ай бұрын
👏👏👍​
@sathyanteepee.71
@sathyanteepee.71 6 ай бұрын
Electral bond ne pattiulla ellavivarangalum ariuvan kazhinjathil santhoshamundu thank u
@ajsuckarno912
@ajsuckarno912 5 ай бұрын
ഈ ബോണ്ട് കേസിൽഇന്ത്യയിലെ ഓരോ രാഷ്ട്രീയപാർട്ടികളും സ്വീകരിച്ചനിലപാട് അറിയാൻ താൽപര്യമുണ്ട്അത് സംബന്ധിച്ച്ഒരു പ്രോഗ്രാം ചെയ്യുമോ
@sudheeshs6889
@sudheeshs6889 6 ай бұрын
🙏👏👏👏നമിച്ചു ചേട്ടാ എന്ത് നല്ല രീതിയിൽ വിവരിക്കുന്നു സ്കൂളിൽ പഠിപ്പിച്ച ടീച്ചേഴ്‌സ് പോലും ഇത്രയും രീതിയിൽ പഠിപ്പിച്ചു തന്നിട്ടില്ല. ചേട്ടൻ പുലിയാണ് കേട്ട ❤❤❤❤🎉
@ajinthampi6872
@ajinthampi6872 7 ай бұрын
ബിജെപി ക് പൈസ അടിക്കാൻ ഉള്ള പരുപാടി
@vishnusajeevan2288
@vishnusajeevan2288 6 ай бұрын
ബോണ്ട്‌ വാങ്ങിയത് അവർ മാത്രം അല്ല... കോൺഗ്രസ്‌ 1000കോടി അധികം ബോണ്ട്‌ വാങ്ങിയിട്ടുണ്ട്
@dr.royantonybabu490
@dr.royantonybabu490 10 ай бұрын
Early vedic part 2 evide??
@aswanthanil96
@aswanthanil96 10 ай бұрын
Same question I wanted to ask
@jayakumarsk4839
@jayakumarsk4839 6 ай бұрын
വളരെയധികം informative ആയിരുന്നു.... വളരെ ഭംഗിയായി സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചു.... .... Thanks... 🤝🤝🤝
@kannanveni4284
@kannanveni4284 6 ай бұрын
സൂപ്പർ presentation സത്യത്തിൽ എന്താണ് എന്ന് വ്യക്തമാക്കി തന്നതിന് ഒരായിരം നന്ദി സത്യത്തിൽ പാർട്ടിയിൽ ഉള്ള വലിയ കിഴങ്ങുകൾക്കു പോലും ഇതു എന്താണ് എന്ന് അറിയില്ല so thank uuu dear
@pradeepprabhakaran1805
@pradeepprabhakaran1805 6 ай бұрын
ലാൽസലാം സഖാക്കളേ നിങ്ങളാണ് ശെരി എന്ന് തെളിയിച്ചു ♥️♥️♥️
@euthnesia
@euthnesia 6 ай бұрын
ചുവന്ന bucket aayi ഇറങ്ങി കൊള്ള അടിക്കുന്നവന് എന്തു ബോണ്ട് , വല്ല ബോണ്ട ആനെങ്കി നോക്കാം
@sajeevcv8439
@sajeevcv8439 6 ай бұрын
ഇത്ര വലിയ അഴിമതികേസ് വെളിച്ചത്ത് കൊണ്ടുവന്നതിൽ CPIMൻ്റെ പങ്ക് എന്ത് കൊണ്ട് താങ്കൾ മൂടിവയ്ക്കുന്നു?
@TomTom-yw4pm
@TomTom-yw4pm 10 ай бұрын
This was formulated by a Rajya sabha MP who lost lok sabha election from Amritsar, Punjab in 2014 and later through back door made it as Finance Minister. These kind of reforms was the result of subsequent repercussion of 'Demonetization' in Nov of 2016 for he was not taken into confidence. To make his presence felt GST and many other reforms were implemented. To curtail Black money and to keep the anonymity were the mantras behind this. Is it truly possible, money laundering got to have an another layer to deal with, that's all. Then regarding anonymity how that is possible?. May look good on papers not practical.
@Jai437
@Jai437 10 ай бұрын
Whatever be the formulations, they won't loot like previous Central govt or current Kerala govt which lead to economic crises
@TomTom-yw4pm
@TomTom-yw4pm 10 ай бұрын
@@Jai437 : Agreed, but that is not the point here. Whether or not the purpose of transparency could be attained? It is NOT. What if the bonds used for money laundering; How come one's identity is concealed when rendering out bond? Answer to the comment, not to what you know.
@ash90175
@ash90175 7 ай бұрын
​@@Jai437oh pinne valya punyalar😂
@jibinnilambur5788
@jibinnilambur5788 6 ай бұрын
BJP അപ്പൊ എങ്ങനെ ആണ് MLA മാരെ വാങ്ങുന്നത് എന്ന് മനസിലായി.....
@sainulabidv3516
@sainulabidv3516 10 ай бұрын
Please Explain IMEC- India Middle East Europe Economic acorridor
@svlogs361
@svlogs361 5 ай бұрын
ഞാൻ ചേട്ടൻ്റെ PR team anennanu കുട്ടുക്കാർ ഇടയിൽ പറയുന്നത്. Njan അത്രേം promote cheyyunnund.even with non malayalees... 😅
@scv317
@scv317 7 ай бұрын
Watched this vdo sometime back n it was very informative n now it has become very relevant as well since supreme court strikes down electoral bond schemes. Shared the link of this vdo to who ever needed... Courtesy...!!! Thanks Alex👍
@jyothibabuk.d.4486
@jyothibabuk.d.4486 6 ай бұрын
കൈക്കൂലിയായി ഇലക്റ്ററൽ ബോണ്ട്‌ ഉപയോഗിക്കാം. ഭരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക് വ്യക്തികളെയും സ്ഥാപനങ്ങളെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം സാമ്പാദിക്കാനും ഈ ബോണ്ട് ഉപയോഗിക്കാം. ഇതു പറഞ്ഞില്ല.
@CicilyRajan-bs4ef
@CicilyRajan-bs4ef 6 ай бұрын
ഒരു ഗുണ gavil അകപ്പെട്ട പോലെ ഉള്ള ഇലക്ട്രോൾ ബോണ്ടിൻ്റെ വിവരം അറിയിച്ചു.. Thanks..
@jayakumaribk7536
@jayakumaribk7536 5 ай бұрын
ഇലക്ട്രൽ ബോണ്ടിൽ നിന്ന് ഒരു രൂപ പോലും സ്വീകരിക്കില്ല ennu paranja പാർട്ടി - സിപിഐഎം
@sureshkumarp.c6346
@sureshkumarp.c6346 6 ай бұрын
A nice academic analysis having no political bias ..... ❤
@Harithamentegramam
@Harithamentegramam 6 ай бұрын
അങ്ങ് ഒരുപാടു തവണ കേസ്, കേസ് എന്നൊക്കെ പറഞ്ഞു. കേസ് ആരു കൊടുത്തു എന്നു പറഞ്ഞില്ല. അത് മനപ്പൂർവമാണ്?
@thajudeenkply932
@thajudeenkply932 6 ай бұрын
വളരെ നല്ല അറിവായിരുന്നു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ താജുദ്ദീൻ കാഞ്ഞിരപ്പള്ളി
@babyparackal412
@babyparackal412 6 ай бұрын
Verygood
@jojimathew1264
@jojimathew1264 6 ай бұрын
Gundaa പിരിവ്
@Chandra700
@Chandra700 6 ай бұрын
Iniyenkilum sathyam parayamallo🎉
@tatwamassi
@tatwamassi 6 ай бұрын
Electoral ബോണ്ട് നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന funding nu ഉദാഹരണം അല്ലേ മസപ്പടിയും PV yum ParipuVadayum എല്ലാം
@LakshmananpmLakshmananpm
@LakshmananpmLakshmananpm 6 ай бұрын
നല്ല വിശദീകരണം. ഇലക്ടൽ ബോൻ്റ് ' സംവിധാനം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചു
@karthikeyanb1701
@karthikeyanb1701 6 ай бұрын
കേന്ദ്രസർക്കാരിന് ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ അവകാശമില്ല ഉടൻ പട്ടാള ഭരണം ഏറ്റെടുത്തത് നടപ്പാക്കുക മറ്റുള്ള വാചകങ്ങൾ ഉപയോഗിക്കുന്നില്ല
@prabhakarannambiar2173
@prabhakarannambiar2173 6 ай бұрын
വളരെ വ്യക്തമായ വിവരണം തന്നതിൽ നന്ദിയുണ്ട്. ഇതുവരെ ആർക്കും ഇതേ പറ്റി ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഇങ്ങിനെ ആയിരിക്കണം വീഡിയോ ചെയ്യേണ്ടത്. ഒരിക്കൽകൂടി അലക്‌സിന്ന് നന്ദി.
@ptsoman5843
@ptsoman5843 5 ай бұрын
ഇലക്ടറൽ ബോണ്ടിന് സുതാര്യത വേണം. ഓരോ വ്യക്തിയും കമ്പനിയും ഈ ഇനത്തിൽ സംഭാവന ചെയ്ത വിവരങ്ങൾ പൊതുജനം അറിഞ്ഞിരിക്കണം.
@freejo4000
@freejo4000 10 ай бұрын
u shud give lectures to all professors in all kerala colleges on how to explain without making students sleep...
@RKV0785
@RKV0785 6 ай бұрын
I N D I സഖ്യത്തിന് എൻഡിഎ യെ ക്കാൾ അധികം ബോണ്ടുകൾ തുക ലഭിച്ചു
@asifasik.4958
@asifasik.4958 6 ай бұрын
ഈ ബോണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു... അതിനെ വളരെ വ്യക്തമായി ക്ലിയർ ആക്കി മനസ്സിലാക്കുന്ന വിധം പറഞ്ഞു തന്നു... താങ്ക്സ്
@ajitha5664
@ajitha5664 6 ай бұрын
😂
@saaliheee
@saaliheee 5 ай бұрын
Free and fair election നടന്നിരുന്ന കാലമൊക്കെ കഴിഞ്ഞു bro ഇപ്പൊ എല്ലാം evm machine തീരുമാനിക്കും 🥲😐
@ceeyens.
@ceeyens. 6 ай бұрын
നല്ല വിശദീകരണം, കേൾക്കാൻ ആഗ്രഹിച്ചത്.. നന്ദി.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 55 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН