നല്ല പോലെ സാധാരണക്കാരന് മനസ്സിലാവുന്ന അവതരണത്തിന് ആദ്യമേ നന്ദി ..... അങ്ങയെ പോലെയുള്ള പലരും രാത്രിയെ പകലാക്കി കഷ്ടത നിറച്ച് പഠിച്ച അറിവുകൾ യാതൊരു ബുദ്ധിമുട്ടുകളും എടുക്കാതെ തന്നെ ഒരു വിരൽ തുമ്പു പയോഗിച്ച് വലിയ ഒരു ജന സമൂഹത്തിന് ഉപയോഗിക്കാൻ അവസരം നൽകിയ അങ്ങയെ പോലുള്ള ഒരു പാട് പേരാണ് യഥാർത്ഥ ജനസേവകർ .... അഭിനന്ദനങ്ങൾ.....
@muhammadshan.s70223 жыл бұрын
'ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച work 'എന്ന് തന്നെ നിസ്സംശയം പറയാം.... Dr Br Ambedkar എന്ന legendinte മനോഹരമായ drafting.. Anyways excellent presentation from the Alexplain.
@Sarathchandran00003 жыл бұрын
Truth
@nithin46833 жыл бұрын
അംബേദ്‌കർന്റെ നിലപാടിന് വിരുദ്ധമായി പല കാര്യങ്ങളും constiuitionil ഉണ്ടായിരുന്നു, കോൺസിടിട്യൂഷൻ ഉണ്ടാക്കിയതിന് ശേഷം അതിലെ പല കാര്യങ്ങളോടും അദ്ദേഹത്തിനു എതിർപ്പുണ്ടായിരുന്നു.
@muhammadshan.s70223 жыл бұрын
@@nithin4683 yes. Constitution ഇൽ കൂടുതൽ നെഹ്‌റു, സർദാർ തുടങ്ങിയവരുടെ ideas ആണ് കൂടുതലും... പിന്നെ കുറേ gandhian ideologyസും.. അതിലെ victorian ഇംഗ്ലീഷ് ഒക്കെ അംബേദ്കറുടെ ലാംഗ്വേജ് ആണ്. ഞാൻ drafting ആണ് ഇവിടെ മെൻഷൻ ചെയ്‍തത്. That credits fully goes to Ambedkar... നിങ്ങൾ പറഞ്ഞത് ശരിയാണ്...
@anonymouslover75202 жыл бұрын
💯💯💯
@jostheboss173 жыл бұрын
Alexplain=Wellexplain ❤️🔥
@alexplain3 жыл бұрын
Thank you
@prasadp69073 жыл бұрын
കണ്ടില്ല എന്ന് നോക്കി ഇരിക്കുകയായിരുന്നു..vedio രാവിലെ പ്രതീക്ഷിച്ചു 💯💯💯
@gowripriyatalks77492 жыл бұрын
Hi sir, I'm a 11th grade student. I have been preparing for quiz competitions from my very young age and I have noticed that the INC celebrated the Poorna Swaraj Day for the First time in 1930 January 26. Then I thought that it was utterly a coincidence that they chose the same date! Today came to know the fact behind. It was really a very useful piece of information. Thank you so much!❤️
@ashique10693 жыл бұрын
Constituent assembly നിലവിൽ വന്നത് 1946 December 6നും ആദ്യത്തെ സമ്മേളനം നടന്നത് ഡിസംബർ 9നും ആണ്.
@jerrypattathil34273 жыл бұрын
Psc boy spotted
@sukeshs13543 жыл бұрын
Psc😄
@ashique10693 жыл бұрын
😃😃😃
@subinmv5423 жыл бұрын
😁
@sujithkylm3 жыл бұрын
ഞാൻ അതാ നോക്കിയേ പഠിച്ചത് മാറി പോയോ
@archass47553 жыл бұрын
If u want to know more information about a topic in a short time, i would strongly recommend ALEXPLAIN. Sir you are doing a great job. 👍
@alexplain3 жыл бұрын
Thank you
@smrithimalu50183 жыл бұрын
ഇന്ന് ഈ വിഷയത്തിൽ വീഡിയോ പ്രതീക്ഷിച്ചിരുന്നു. പതിവ് പോലെ 👌💯
@alexplain3 жыл бұрын
Thank you
@binus37548 ай бұрын
ഇന്ത്യൻ constitution drafting Commetiയിൽ 7 പേർ ഉണ്ടായിരുന്നു. അതിൽ 6 പേരും drafting comiti യിൽ സഹകരിച്ചു മുന്നോട്ട് പോകുന്നതിൽ നിനും വിട്ടു നിൽക്കുകയായിരുന്നു. കാരണം പലർക്കും അനാരോഗ്യവും മറ്റ് പല ജോലികളും ഉണ്ടായിരുന്നതിനാലുമായിരുന്നു അത്. എന്നാൽ ആ ജോലി സ്വയം ഏറ്റടുത്ത് ചെയ്തത് Dr. Ambedkar ആയിരുന്നു. ഒരു democratic countriyil നടപ്പിൽ വരുത്തേണ്ടതായ പല നല്ല നിയമങ്ങളും പഠിച്ചതിനു ശേഷമാണ് അദ്ദേഹം നമ്മുടെ drafting ൽ ഉൾപ്പെടുത്തിയത്. നല്ലത് ഉൾപ്പെടുത്തതുന്നതിന് പകരം വിവേചനപരമായ നിയമങ്ങ ഉൾപ്പെടുത്തിയാൽ എന്തായിരിക്കുന്നിരിക്കാം..വൈവിധ്യം നിറഞ്ഞ നമ്മുടെ രാജ്യത്ത് ഓരോരുത്തരുടെയും ആചാരവും അനുഷ്ഠാനവും സംസ്കാരവും നിലനിർത്തി ജീവിക്കാൻ ( ഭരണഘടന നൽകുന്ന അവകാശക്കൾക്കനുസൃതമായി) അവകാശംനൽകുന്നു. അംബേദ്കർ രചിച്ചിട്ടുള്ള പുസ്തകങ്ങൾവായിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കും അദ്ദേഹം എത്ര മാത്രം ഇന്ത്യൻ Democrasy യിൽ നടത്തിയിട്ടുള്ള സാമൂഹിക Engineering നെ കുറിച്ച് നമുക്ക് മനസിലാക്കാൻ സാധിക്കും. കുറച്ച് കൂടി അംബേദ്കറിനെ കുറിച്ച് പഠിച്ചിട്ടും വേണമായിരുന്നു താങ്കൾ ഇത് post ചെയ്യേണ്ടിയിരുന്നത്.....
@ARAKKALabu073 жыл бұрын
*അറിവിന്റെ നിറകുടമേ ഇനിയും ഒരുപാട് അറിവുമായി ഇത് വഴി വരണം Alex ❤*
@ASANoop3 жыл бұрын
WE THE PEOPLE OF INDIA.... 🔥💪🙏 🇮🇳 🇮🇳🇮🇳 💯❣️👍
@Acquinas9 ай бұрын
That is correct 😊😊 15:41
@rajeevjohny79473 жыл бұрын
കൊള്ളാട്ടോ. നന്നായിട്ടുണ്ട്. കാണാൻ പറ്റിയതിൽ സന്തോഷം
@muralidharanp20812 жыл бұрын
നല്ല അറിവ് പകർന്നു.
@learnit15643 жыл бұрын
When i saw the thumbnail i was like i already knew the story. But when i watched this i got many additional informations that helps me to connect many events in that time .. 😍 Thank you ❤️❤️
@alexplain3 жыл бұрын
Welcome
@Elizabeth-pc1cm10 ай бұрын
മികച്ച അവതരണം. ❤❤
@vidhyababu21563 жыл бұрын
Woww mahn eee video idum enn njn vijarichitte ullu .. alexplain 🔥
@nimmips32252 жыл бұрын
Sir .....extraordinary class🔥🔥🔥 Njan psc kk vendi orupaad thavana ee part padichittundu...ee class kandappol athellam manasil thelinju vannu.....👌👌
@prasannap360 Жыл бұрын
Good information...😊
@koshyjacob55292 жыл бұрын
സമയം മാത്രം കുറവ്!!! വിജ്ഞാനപ്രദം!!!! മലയാളികൾ സല്യൂട്ട് ചെയ്യപ്പെടട്ടെ ഇത്തരം പോസ്റ്റുകൾക് 🙏🙏🙏🙏🙏🙏
@Varhad75011 ай бұрын
Thanks sir... Very helpful.. Ippoyan kaaryangalokke kathunnath❤
@rajucimon9822 жыл бұрын
Nalla explain
@majithafazal25723 жыл бұрын
ഹാ... വീണ്ടും വന്നല്ലോ😍😍 Well Explained Alex bro👍👍
@alexplain3 жыл бұрын
Thank you
@athulprabha97 Жыл бұрын
Beautifully explained 👏
@aryab73343 жыл бұрын
Constitution is the supreme document of the state.... Thank you Alex bro💖🔥👍
@alexplain3 жыл бұрын
Welcome
@sarathsivadas40833 жыл бұрын
We the people of India ❤🙌
@Monisha_Panamkavil3 жыл бұрын
Indian constitution 💥💫💯
@SARATH.KANGATH2 жыл бұрын
❤️
@nirunkumarkn3 жыл бұрын
You are my favourite KZbinr ❤️❤️❤️
@alexplain3 жыл бұрын
Thank you
@sajithamoorthy71443 жыл бұрын
Importance of Nov 26 and the history related to the framing of The Indian Constitution. Thank u so much for sharing this valuable information Alex.
@almithrarocks49652 жыл бұрын
❤❤❤❤❤❤❤❤❤👍
@gokulr12933 жыл бұрын
നിങ്ങളുടെ ഏതേലും വീഡിയോയിലെ ചോദ്യം PSC ക്ക് കാണും. നാളെ ഇതിൽ നിന്ന് കൂടെ ഒരു മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു... ഇതിന് മുന്നെ പാരിസ് ഉടമ്പടിയും,GST യും കനിഞ്ഞു..
@midhunmsanthosh39463 жыл бұрын
Kityille
@FearlessRebel3 жыл бұрын
IT'S PURELY INFORMATIVE CHANNEL. FULL SUPPORT FOR YOUR EFFORTS I ❤ ALEXPLAIN
@alexplain3 жыл бұрын
Thank you
@sivamayith711Ай бұрын
Thank u sir🥰
@Growwithalanalex2 жыл бұрын
Alex bro well explained 🇮🇳💪🏻
@Vismayarbala7 ай бұрын
Simply understood...❤❤❤
@muthalavan11223 жыл бұрын
ദിവസവും കേൾക്കുന്ന വാർത്ത ആണ് എയർപോർട്ടിൽ സ്വാർണം പിടിച്ചു, അതു പോലെ കുഴൽ പണം പിടിച്ചു എന്നൊക്കെ.. ഈ പിടിച്ചെടുക്കുന്ന സ്വർണം അല്ലെങ്കിൽ ക്യാഷ് എന്ത് ചെയുന്നു, അതു പോലെ ശിക്ഷ... ഇതിനെ കുറിച്ച് കൂടുതൽ താങ്കളിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്നു..
@jobinmathew24033 жыл бұрын
Thankyou for explain The Indian Constitution Day
@laureldoji84303 жыл бұрын
Here in this platform ALEXPLAIN is the best example for how a informative youtube channel should be.........Great fan of u Alex bro
@RameshvnTriple Жыл бұрын
ഗുഡ് explenation
@aidanluiz60753 жыл бұрын
Good topic for the 100th video ❤❤👏👏👏
@alexplain3 жыл бұрын
Thank you
@aidanluiz60753 жыл бұрын
@@alexplain Welcome sir☺☺☺☺
@karthikakrishna11725 ай бұрын
Really helpful ❤ Sir,berubari case & kesavananda bharati case explain cheyyamo
@sreeraganchery26023 жыл бұрын
ഇന്ത്യൻ ഭരണഘടന ഉണ്ടാക്കുവാൻ 2 വർഷവും , 11 മാസങ്ങളും and 18 ദിവസവും എടുത്തിരുന്നു. (2 yrs - 11 mnth - 18dys)
@PrakashRl-o6i10 ай бұрын
അടിപൊളി 👍👍👍👍👍
@angrymanwithsillymoustasche3 жыл бұрын
Rennainsanse & Reformation in Europe വ്യത്യാസം വീഡിയോ ചെയ്യാമോ?? ഇന്ത്യൻ Rennainsanse ഉം
@akhilm99763 жыл бұрын
Dr അംബേദ്കർ 1932 പൂനെ കരാർ വീഡിയോ തയാറാക്കുമോ?
@Sarathchandran00003 жыл бұрын
Please do it
@thanmayathannus66082 жыл бұрын
Valare nalla arivukal... Thanks bro.. 👍🏻👍🏻
@jackcoasterfunny17552 жыл бұрын
Today I have Constitution of India exam So the video is very helpful thank you so much❤
@Argyzm3 жыл бұрын
Very nice presentation sir👍.. Keep going💪 i am still studying indian constitution in my class 11.
@vishnuabord9miss8973 жыл бұрын
Alex like your chanel
@ajmanbrtasheelconsultancy2807 Жыл бұрын
Great presentation
@nissarbadar50075 ай бұрын
👍👍👍Great..
@sandrasidharthan95282 жыл бұрын
Outstanding class.. Thanks Alex sir❤️
@blackmaniac3 жыл бұрын
Yes...you explained... ❤️ 💯
@mr.vlogger637820 күн бұрын
Well explain 🎉
@Sarathchandran00003 жыл бұрын
Indian constitution is very lucky to be written by The Great Dr B R Ambedkar
@jomyjohn92062 жыл бұрын
Really good presentation...
@Fasalurijas5 ай бұрын
Excellent class
@sreejs72523 жыл бұрын
Good
@soorajbabu62703 жыл бұрын
Informative channel, alex bro keep going ❤️❤️❤️
@alexplain3 жыл бұрын
Thank you
@prabhaek11283 жыл бұрын
Dr Br ambedkar sir🙏🙏🙏
@quizsystem202410 ай бұрын
Thank you Sir...... 👍👍🙏🙏
@nisha777793 жыл бұрын
Well explained
@muhammedusman48163 жыл бұрын
Great Master Alex bro
@vidyakizhakkeppat34503 жыл бұрын
Superb alex..... Nicely u explained it❤
@alexplain3 жыл бұрын
Thank you
@abinjohn3393 жыл бұрын
Poli machaan ❣️
@rajeeshr19183 жыл бұрын
ചേട്ടാ രാജ്യസഭ ലോകസഭാ നിയമസഭ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? Plz,
@MohamedAli-tm6ry2 жыл бұрын
Excellent information thanks 😊
@achusivakumar13683 жыл бұрын
🔥
@binoyp87052 жыл бұрын
Mikacha avatharanam 👍👍👍
@reshmajerald2233 жыл бұрын
Indian constitution 😍😍
@stylishvoyager6058 Жыл бұрын
Perfect 🔥🫡😊
@hennamariya70923 жыл бұрын
Ennatheyum pole polii...🥰🥰🥰
@Maverikoo_3 жыл бұрын
Thank you sir👍
@alexplain3 жыл бұрын
Most welcome
@Sumeshmpadam3 жыл бұрын
കുറച്ചു സമയം +2 പൊളിറ്റിക്കൽ സയൻസ് ക്ലാസിലേക്ക് പോയി.. 👍👍👍
@nothingff23783 жыл бұрын
Alex bro
@prarthanas1014 ай бұрын
Bro please explain samvidan hatya divas
@fathimapachupachu617811 ай бұрын
Very helpful class
@factstipshacksmalayalam41732 жыл бұрын
ഇന്ത്യയിലേ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ഇന്ത്യൻ നിയമങ്ങൾ......... ഒരു സീരിയസ് ചെയ്യാമോ ചേട്ടാ
@deltabrook1243 жыл бұрын
Alex ബ്രോ area 51/ET കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@nisharaj1802 жыл бұрын
Excellent.. 👌👍 Sir, can you make a video on Malabar rebellion with the real facts and incidents??..
@pjrmedia2703 жыл бұрын
Alex chetto . This channel is👌
@alexplain3 жыл бұрын
Thank you
@muhammedfasil.k5295 ай бұрын
Thank you ❤
@shobhasharma56672 жыл бұрын
Good job
@joelks3 жыл бұрын
Thank you
@niyasuralmanilbosharmuscat24253 жыл бұрын
അലക്സ് 💞💞💞
@shijukumar29536 ай бұрын
Real sir❤❤❤
@aa_miie3 жыл бұрын
Well done Alex 👏👏👏
@Anuu_mohan3 жыл бұрын
എന്ത് കൊണ്ടാണ് നമ്മുടെ പബ്ലിക് സ്ഥലങ്ങളിൽ വേസ്റ്റ് ബോക്സ് / ടോയ്ലറ്റ് ഇല്ലാത്തത്.ബേസിക് ലോജികിനാപ്പുറം ഇതൊക്കെ എന്താണ് പരിഗണിക്കാത്തത്. ഇതൊക്കെ ചെയേണ്ടതാരാണ് (dep) Expecting yur valuable video..!!!!
@raghucv8188 Жыл бұрын
Good Thank you
@Andrewskureethadam3 жыл бұрын
ഇതൊന്നു പൊളിച്ചെഴുതിയൽ നന്നായിരുന്നു😌
@jobinjoseph43053 жыл бұрын
ഇത്രെയും മനോഹരമായ ഒരു ഭരണഘടന വേറെ ഏതു രാജ്യത്തിനാണ് ഉള്ളത്?