പ്രവാചക ജീവചരിത്രം-Part-2/പ്രവാചകൻറെﷺവ്യതിരിക്തമായ സവിശേഷതകതകളും നാമങ്ങളും .

  Рет қаралды 206,040

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-2/പ്രവാചകൻറെﷺ വ്യതിരിക്തമായ സവിശേഷതകതകളും നാമങ്ങളും-Life History Of Prophet Muhammadﷺ-Malayalam
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
• പ്രവാചക ജീവചരിത്രം

Пікірлер: 398
@ameerthuppathil174
@ameerthuppathil174 2 жыл бұрын
ചരിത്രം പറയുന്ന ഉസ്താദിനെയും ഇത് കേൾക്കുന്ന നമ്മളെയും അള്ളാഹു നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ (ആമീൻ )
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@riyasnaseer852
@riyasnaseer852 Жыл бұрын
Ameen
@hanna8424
@hanna8424 Жыл бұрын
Aameen Aameen yarabbal Aameen
@peaceever191
@peaceever191 Жыл бұрын
آمين
@asiyathsaniya3050
@asiyathsaniya3050 Жыл бұрын
aameen.
@hamsakooliyattle8602
@hamsakooliyattle8602 2 жыл бұрын
ഇത് പോലെ ഒരു വിജ്ഞാന പ്രധാനമായ പ്രഭാഷണം ഇതിന് മുമ്പ് കേട്ടിട്ടില്ല. അല്ലാഹു താങ്കൾക്ക് ദീർഘായുസും വിജ്ഞാനവും അധികരിപ്പിക്കട്ടെ, ആമീൻ
@abdullahabdullahsidhik6030
@abdullahabdullahsidhik6030 5 жыл бұрын
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ക്ലാസ് - അല്ലാഹുവേ - ഉസ്താദിന് ആ ഫിയത്തും ദീർഘായുസ്സും നൽകണേ.ആമീൻ.
@niyazbabu3707
@niyazbabu3707 5 жыл бұрын
Ameen
@azb-du8cx
@azb-du8cx 5 жыл бұрын
Ameen
@akbersha130
@akbersha130 4 жыл бұрын
Aameen
@gansha100
@gansha100 4 жыл бұрын
Ameen
@aminaakbar3788
@aminaakbar3788 2 жыл бұрын
Ameen
@liyakathali8744
@liyakathali8744 5 жыл бұрын
മൗലൂദിലും, നബിദിന ആഘോഷങ്ങളിലും കേട്ട് അറിഞ റസൂലിന്റെ രൂപവും ഭാവവും മാറ്റി.. യഥാര്‍ത്ഥ പ്രവാചകനെ ഹ്റ്ദയസ്പർഷിയായി ഞങ്ങൾക്ക് എല്ലാ വിവരണങ്ങളോടും കൂടി കണ്ണും കാതും മനസ്സും നിറച്ചുതന്ന അങ്ങേക്ക് അള്ളാഹു വിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ആമീൻ..
@abdhulhadhihadhi696
@abdhulhadhihadhi696 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങൾക്ക് നിന്റെ ജന്നാത്തുൽ ഫിർദോസിൽ ഒരു മിച്ചു കൂട്ടനെ അള്ളാ 🤲🤲🤲🤲🤲🤲❤
@dreamworld1153
@dreamworld1153 Жыл бұрын
YA RASULALLAH അങ്ങയെ ഓർക്കുന്തോറും ഹൃദയം കുളിരു കോരുന്നു. 😍😍😍 ഓരോ സെക്കൻഡിലും അങ്ങയെ ഓർക്കാനുള്ള തൗഫീഖ് നൽകണേ യാ ഹബീബല്ലാഹ്‌.
@Arsal_arabia
@Arsal_arabia 7 ай бұрын
Please ask from Allah, not from any creations of allah❤
@noshadkasim6477
@noshadkasim6477 5 жыл бұрын
അൽ ഹംദുലില്ലാ: പ്രവാചക ചരിത്രം എത്ര പാർട്ട് ആയാലും ശരി അത് മുഴുവനും അള്ളാഹു വിന്റെ വേണ്ടുകയുണ്ടെങ്കിൽ ക്ഷമയോടും വ്യക്തമായും ഗ്രഹിക്കാൻ ഞങ്ങൾ സന്നദ്ധമാണ്! വളരെ വിശദമായി ചരിത്രത്തെ വിശദീകരിച്ച് തരുവാൻ ബഹുമാന്യനായ താങ്കൾക്ക് അള്ളാഹു തൗഫീഖ് നൽകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് ! (ആമീൻ)
@mannarsahil508
@mannarsahil508 5 жыл бұрын
insha'Allah
@azb-du8cx
@azb-du8cx 5 жыл бұрын
Ameen
@jabbarnochian3236
@jabbarnochian3236 5 жыл бұрын
ആമീൻ
@gansha100
@gansha100 4 жыл бұрын
Ameen
@sirajahamed4835
@sirajahamed4835 4 жыл бұрын
Aameen
@moideenkutty3193
@moideenkutty3193 4 жыл бұрын
മുത്ത് റസൂലിനെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jasnasameerk473
@jasnasameerk473 3 жыл бұрын
എന്റെ പ്രിയ ഭർത്താവാണ് ഈ പ്രഭാഷണം കേൾക്കുവാൻ എനിക്ക് പ്രചോദനമായത് .Alhamdulillah ഓരോ ഭാഗം കേൾക്കുമ്പോഴും ഹൃദയത്തിൽ മുത്തുനബിയോടുള്ള സ്നേഹവും , ദീനീബോധവും വളറെ ആഴത്തിൽ വേരുറപ്പിക്കുകയാണ് .ഇനിയും ഒരു പാട് ഒരുപാട് നല്ലകാര്യങ്ങൾ സമൂഹത്തിനു പകർന്നുനൽകുവാൻ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ .... കൂടുതൽ അറിയുംതോറും ചരിത്രത്തിനു സാക്ഷിയായ മുത്തുനബി അന്ത്യവിശ്രമം കൊള്ളുന്ന ആ പുണ്ണ്യ മണ്ണിലേക്ക് എത്തുവാൻ അള്ളാഹു എത്രയും വേഗം ഞങ്ങൾക്കു രണ്ടുപേർക്കും തൗഫീഖ് നൽകട്ടേ .....ആമീൻ
@alfurqan4991
@alfurqan4991 3 жыл бұрын
Ameen
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@brasilserv1281
@brasilserv1281 Жыл бұрын
Ameen
@spinnerboyrayyan9681
@spinnerboyrayyan9681 Жыл бұрын
Ameen .you are very lucky sister😊
@Nayeema_Nasar
@Nayeema_Nasar 8 ай бұрын
Alhamdulillah
@ishanesi7609
@ishanesi7609 2 жыл бұрын
അല്ലാഹുവേ, ഞാൻ അറിയാൻ ആഗ്രഹിച്ച ചരിത്രo ഈ ചാനലിലൂടെ അറിഞ്ഞതിൽ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ
@azimshafishafi8457
@azimshafishafi8457 5 жыл бұрын
നേരാവണ്ണം പൂർത്തീകരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ameerthuppathil174
@ameerthuppathil174 2 жыл бұрын
Ameen
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@AbidaMoosa-p7n
@AbidaMoosa-p7n Жыл бұрын
Aameen
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
ഇന്ഷാഅല്ലാഹ്, ഈ പരമ്പര കേരളത്തിലെ യൂട്യൂബ് ദഅവ ചരിത്രത്തിലെ ഒരു അപൂർവ ഏടായി മാറും. ഇതു പൂർത്തീകരിക്കാനുള്ള സൗഭാഗ്യം ഉസ്താദിന് അള്ളാഹു നല്കുമാറാകട്ടെ. അമീൻ
@azb-du8cx
@azb-du8cx 5 жыл бұрын
امين
@rahimmarakkar686
@rahimmarakkar686 2 жыл бұрын
Aranu ee usthad??
@siyadms9410
@siyadms9410 Жыл бұрын
@@rahimmarakkar686 no one says
@ALTHAFALIJ
@ALTHAFALIJ 4 жыл бұрын
താങ്കളെ അള്ളാഹു ഇത് കാരണം നാളെ റസൂലിന്റെ ശുപാർശക് അർഹനക്കട്ട.... പ്രവാചകന് നമ്മോടുള്ള സ്നേഹത്തെ കുറിച് താങ്കൾ വിവരിച്ചപ്പോൾ ഒരു പാട് കരഞ്ഞുപോയി......
@liyakathali8744
@liyakathali8744 5 жыл бұрын
ഈ നീസഥുലമായ പ്രവർതനത്തിന് അള്ളാഹു ഏറ്റവും നല്ല പ്രതീഫലം താങ്കൾക് നൾകട്ടെ ആമീൻ...
@asiyaashraf7820
@asiyaashraf7820 3 жыл бұрын
വൈകിയാണ് ഈ ചരിത്രം കണ്ടുകിട്ടിയത് So ഇപ്പൊ kelkunnullu ഈ കൊറോണ ടൈമിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം 😍🤲
@zayanhamdan6088
@zayanhamdan6088 3 жыл бұрын
Alhamdulillah
@zayanhamdan6088
@zayanhamdan6088 3 жыл бұрын
Alhamdulillah
@ruksisemi2194
@ruksisemi2194 3 жыл бұрын
Alhamdulillah enikkum ipozhan kittiyath
@zayanhamdan6088
@zayanhamdan6088 3 жыл бұрын
@@ruksisemi2194 innale kelkan thudangi😊
@sanjeedahammed6702
@sanjeedahammed6702 3 жыл бұрын
Same as you
@ShameerPoovar
@ShameerPoovar Жыл бұрын
Alhamdulillah നല്ല പ്രഭാഷണം.. ഒരു അഭിപ്രായം.. ആയതുകൾ മലയാളം പറയുമ്പോൾ നബി തങ്ങളെ നീ എന്ന് അല്ലാഹു അഭി സംബോധന ചെയ്യുന്നതായി കാണുന്നു.. നീ എന്നതിന് പകരം അങ്ങ് എന്ന് ആക്കിയാൽ കൊള്ളാം.. ഉദാ : നബിയേ അങ്ങേക്ക് നാം കൗസർ നൽകി. അറബി അർഥം നീ എന്നാണ് എങ്കിലും മലയാളത്തിൽ അതിനു ഒരു അദബ് കേട് പോലെ തോന്നുന്നു
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
ഈ ഒരു പരമ്പര തുടങ്ങിയതിനു എങ്ങനെ നന്ദി പറയമെന്നറിയില്ല ഉസ്താദ്. ആഫിയത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@kajaleel8873
@kajaleel8873 3 жыл бұрын
വഅലൈകുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു..... അല്ലാഹു (സു.ത) സത്കർമ്മമായി ഖബൂൽ ചെയ്യട്ടെ, ആമീൻ യാറബ്ബൽ ആലമീൻ🤲
@parimovies9390
@parimovies9390 Жыл бұрын
ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത് 10. 1. 2023 തുടർന്ന് എല്ലാം കേൾക്കാനുള്ള ഭാഗ്യം പടച്ചതമ്പുരാൻ തരട്ടെ
@safvansafu9224
@safvansafu9224 Жыл бұрын
Aameen
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ആമീന്‍ . പ്രവാചകന്‍റെ ഉമ്മത്തില്‍ ജനിച്ചത് മഹാ ഭാഗ്യം. തുടര്‍ച്ചക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@shajidkp4251
@shajidkp4251 2 жыл бұрын
നബിദിനം ആഘോഷിക്കുന്നതിൽ ഇന്ന് ഞാൻ സന്തോഷിക്കുന്നു ഉസ്താദിന്റെ പ്രഭാഷണം എന്റെ സംശയം തീർത്തു 🙏🙏🙏🌹🌹🌹🌹💞💕👌👌👌
@muhammedharis7222
@muhammedharis7222 5 жыл бұрын
മുത്ത് നമ്പി ( സ ) യുടെ ചരിത്രം ഞങ്ങൾക്ക് എത്തിച്ച് തന്ന താങ്കൾക്ക് അള്ളാഹു (സു) നന്മവരുത്തട്ടെ. part 3 അധികം ഇടവേള എടുക്കരുത് ട്ടൊ എന്ന് ഒരു അഭ്യർഥന ഉണ്ട്.
@dilrubadillu990
@dilrubadillu990 3 жыл бұрын
Aameen
@Feizy383
@Feizy383 2 жыл бұрын
ALLAHUMMAA AMEEENN
@mohamedshaji9522
@mohamedshaji9522 2 жыл бұрын
@@dilrubadillu990 w2👍👍👍w👍👍👍👍🌹🌹👍👍👍👍🙌w🙁🙁🙌🙌😋🙌🙌🙁🙌🙌😋😋😋
@nparla4763
@nparla4763 Жыл бұрын
മുത്ത് നബി(സ) ആണ് നിങ്ങൾ ടൈപ്പിയത് തെറ്റാണ് ,തിരുത്തുക😊
@muhammedsuhail9000
@muhammedsuhail9000 4 жыл бұрын
എനിക്ക് സ്വർഗം മതി..... അതിനു വേണ്ടി അല്ലാഹുവിനെ ഞാൻ അനുസരിക്കുന്നു.... പ്രവാചകൻ (സ) പിന്തുടരുന്നു...
@Hello-il1xk
@Hello-il1xk 3 жыл бұрын
സ്‌നേഹം എന്നത് നിങ്ങൾ അറിഞ്ഞിട്ടില്ല , പറഞ്ഞിട്ട് കാര്യമില്ല
@mikhdadkk5130
@mikhdadkk5130 2 жыл бұрын
എനിക്ക് എന്റെ അല്ലാഹുവിനെയും റസൂലിനെയും കണ്ടാൽ മതി...😍
@r7gaiming706
@r7gaiming706 7 ай бұрын
അതിനെ കൾ അള്ളാഹു വിനെ കാണുക
@sreeram6688
@sreeram6688 5 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@fiaz102001
@fiaz102001 3 жыл бұрын
Aameen
@dilrubadillu990
@dilrubadillu990 3 жыл бұрын
Aameen
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
nngaleyum
@risanasajeer7962
@risanasajeer7962 3 жыл бұрын
Ningalem
@kajaleel8873
@kajaleel8873 3 жыл бұрын
യഹ്ദീകല്ലാഹ്... ആമീൻ
@musthafahassan3907
@musthafahassan3907 Жыл бұрын
അല്ലാഹു താങ്കൾക്ക് മഹത്തായ പ്രതിഫലം നൽകുമാറാകട്ടെ
@uvibes4242
@uvibes4242 3 жыл бұрын
മുത്ത് നബി ❤️❤️❤️❤️
@jamshadcp4328
@jamshadcp4328 3 жыл бұрын
നല്ല ഉപകാരമുള്ള ക്ലാസ് ഉസ്താദിന് അള്ളാഹു ഖൈർ ചെയ്യട്ടെ ആമീൻ
@mubashirami6338
@mubashirami6338 3 жыл бұрын
Series 69 vare aayittund
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 10 ай бұрын
കേട്ടിരുന്നു തീർന്നത് അറിഞ്ഞില്ല...അല്ലാഹുവേ..നബി സ യുടെ ചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ..2 ക്ലാസ്സിലും കേട്ട ആമുഖം....വളരെ ചിന്തിപ്പിക്കുന്നു....കൂടെ നമ്മെ ഇത്രത്തോളം സ്നേഹിച്ച പ്രവാചകനെ നാം പിൻപട്ടുന്ന്നതിൽ വീഴ്ച വരുത്തുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും നിന്നോട് റബ്ബേ കാവൽ ചോദിക്കുന്നു ഇനിയും കേൾക്കാനും താങ്കൾക്ക് പറയാനും പ്രബോധനം ചെയ്യാനും അല്ലാഹ് തൗഫീഖ് നൽകട്ടെ..ആമീൻ
@habeebbulla
@habeebbulla 5 жыл бұрын
അള്ളാഹു ഈ പ്രവർത്തനത്തിന് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ
@sheebas5483
@sheebas5483 Жыл бұрын
മഷാഅളള സുബ്ഹനഅളള അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ ❤💚💚💚👍🤲അളളഹു ആഫിത് ആയുസ് നടകടെ ആമീൻ 🤲🤲🤲അൽഭുതം നല്ല മനസ്സ് 😊😊😊
@kalmanchu
@kalmanchu 5 жыл бұрын
‏الحمد لله കുറച്ചു നാൾ ഉസ്താദിനെ ഇവിടെ കാണാതിരിക്കുംബോൾ മനസ്സിനു എന്തോ ആവലാതി ആയിരുന്നു...
@decordezinekakkad8204
@decordezinekakkad8204 2 жыл бұрын
ആരാ ഈ ഉസ്താദ്?name?
@fighter2964
@fighter2964 4 жыл бұрын
അള്ളാഹു താങ്കൾക് അർഹമായ പ്രതിഫലവും നല്ല അറിവും നൽകി അനുഗ്രഹിക്കട്ടെ..... ഈമാൻ നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് ഉസ്താദിന്റെ സ്പീച് കണ്ടത് ഇപ്പോൾ അൽഹംദുലില്ലാഹ് ...
@najvanmedia3505
@najvanmedia3505 11 ай бұрын
വളരെ നല്ല ചരിത്രം പുണ്യ റസൂലിനെ കുറിച്ച് പറയുമ്പോൾ വഹാബികളെപ്പോലെ നിനക്ക് ഞാൻ ധാരാളം നന്മകൾ നൽകി എന്ന പരിഭാഷ പ്രയോഗം ഒഴിവാക്കി താങ്കൾക്ക് എന്ന് ഉപയോഗിക്കാൻ ശ്രദ്ധിക്കുക വളരെ നല്ല അറിവുകൾ
@KhalidKalluvettukuzhi
@KhalidKalluvettukuzhi 9 ай бұрын
അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ
@sanmargamjannah6786
@sanmargamjannah6786 2 жыл бұрын
Allahu താങ്കൾക് അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നു തരട്ടെ
@manzoorwky
@manzoorwky 3 жыл бұрын
അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകാതുഹു..! മാശാ അല്ലാഹ്! ആരാണ് ഈ ക്ലാസ് എടുക്കുന്നത്? മനോഹരം! Comprehensive!
@mohammedashraf5945
@mohammedashraf5945 6 ай бұрын
അള്ളാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
@haneefawellfit7722
@haneefawellfit7722 4 жыл бұрын
മാഷാ അള്ളാ വളരെ മനോഹരമായ അവതരണം ഒരു മനുഷ്യനു വളരെ ഉപകാരപ്രദമായ ക്ലാസ്
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
ആമീൻ അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ നമ്മുടെ നേതാവിന്റെ കൂടെ ഒരുമിച്ചു കൂട്ടട്ടെ
@justalayman61
@justalayman61 3 жыл бұрын
മുത്ത് നബി ﷺ 🥰
@muhammedkutty3824
@muhammedkutty3824 5 жыл бұрын
ഞാൻ ഇന്നാണ് 09/10/2019 നാണു ഇതു കേൾക്കാൻ സാധിച്ചത് ഒന്നാം part കേട്ടു 2-)0 part കേട്ടു കൊണ്ടിരിക്കുന്നു നല്ല അവതരണം ആണ് അവസാനം മൊത്തം വിശകലനം പറയാം
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Swallallahualamuhammad swallallahu alaihivasallam Mashaallah Allahu akbar
@arshado6559
@arshado6559 2 жыл бұрын
നിങ്ങൾക് അല്ലഹു ദീര്ഗായുസും ഹാഫിയത് നൽകട്ടെ
@EkNizar
@EkNizar 2 ай бұрын
Allahumma Salli Alaa Mohammadin wa alaa aali Mohammad.......
@996633az
@996633az 5 жыл бұрын
മാഷാ അല്ലാഹ്....... മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു... നല്ല രീതിയിൽ പൂർത്തിയാക്കാൻ താങ്കൾക് അള്ളാഹു തൗഫീഖ് നൽകട്ടെ !ആമീൻ.
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen
@rafeekchelupadath9873
@rafeekchelupadath9873 3 жыл бұрын
ഇത് ഒരു മഹത്തയ പുണ്യ കർമമായി അല്ലാഹ്, കബൂൽ ചെയ്യട്ടെ,, ആമീൻ
@shireenashraf4655
@shireenashraf4655 3 жыл бұрын
മുഹമ്മദ് നബി (സ്വ) യുടെ ചരിത്രം പറഞ്ഞു തന്ന നിങൾക്ക് الله നന്മ ചെയ്ത് തരട്ടെ..آمين... ഈ അറിവിൻ്റെ channel മുന്നോട്ട് പോകാൻ الله അനുഗ്രഹിക്കട്ടെ ...آمين🤲🏻
@sahad754
@sahad754 4 жыл бұрын
നീ സ്വീകരിക്കേണമേ നാഥാ ആമീൻ
@jafarkoovalloor4196
@jafarkoovalloor4196 4 жыл бұрын
ജസാക്കുമുള്ള ഖൈർ..ആമീൻ
@farooqcpchengani6556
@farooqcpchengani6556 4 жыл бұрын
അള്ളാഹു ബർകത് ചെയ്യട്ടെ.
@hishammonu9512
@hishammonu9512 3 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഉണ്ട്. ഇതിൽ അള്ളാഹു റസൂലിനോട് സംസാരിക്കുമ്പോൾ നീ (നിനക്ക് )എന്ന് അഭിസംബോധന ചെയ്യുന്നതിൽ എന്തോ ഒരു വെഷമം. വളരെ നന്ദിയുണ്ട് ഈ അറിവുകൾ ഞങ്ങള്ക്ക് എത്തിക്കുന്നതിൽ
@shaheenmt
@shaheenmt 2 жыл бұрын
Beautiful explanation جزاكم الله خير
@സഞ്ചാരപ്രിയൻ
@സഞ്ചാരപ്രിയൻ 4 жыл бұрын
അൽഹംദുലില്ലാഹ്.... നിങ്ങളുടെ എല്ലാ വിവരണവും നന്നായി മനസിലാക്കാൻ പറ്റുന്നു...നന്ദി
@mohamedyoonus9851
@mohamedyoonus9851 Жыл бұрын
3 th round ❤jazakallah hair 🎉
@rahoofkasthoori9628
@rahoofkasthoori9628 5 жыл бұрын
Nalla avadaranam aann. Sharvashakthanaya allahu nilanirthi tharatte. Ameen ya rabbil alameen
@ktknadery3543
@ktknadery3543 5 жыл бұрын
جزاك الله خير...بارك الله فيك تقبل الله منك
@AbdulkhaderCm-y4g
@AbdulkhaderCm-y4g Жыл бұрын
മാഷാ അള്ളാ
@ramlakv2908
@ramlakv2908 3 жыл бұрын
Va അലൈക്കും മുസ്സലാം ഉദ്ദേശിച്ച രീതിയിൽ പൂർത്തീകരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@ahmadkabeersubair7285
@ahmadkabeersubair7285 3 жыл бұрын
നമ്മൾ റസൂലുള്ളാഹി صلى الله عليه وسلمയെ സംബന്ധിച്ച് പറയുമ്പോൾ " നീ "നിന്നെ" എന്നീ വാക്ക് ഒഴിവാക്കി തങ്ങൾ തങ്ങളെ എന്നി പദങ്ങൾ പ്രയോഗിച്ചിരുന്നെങ്കിൽ വളരെ മെച്ചമായേനെ: ഇത് തുടക്കത്തിൽ കേട്ടപ്പോൾ അവതാരകൻ വഹ്ഹാബിയാണോ എന്ന് തെറ്റി ധരിച്ച് പേയി തുടർന്ന് കേട്ടപ്പോൾ ആ ധാരാണ മാറി الحمد لله എന്ന് കൊണ്ടും നല്ല അവതരണം , കിത്താബുകൾ അടിസ്ഥാനപ്പെടുത്തി പറയുന്നതിനാൽ വളരെ ഭംഗിയായി
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
വഹാബി അല്ലെങ്കില് സലഫി ആയിരിക്കും ലെ
@abdulrasheed-rt8xz
@abdulrasheed-rt8xz Жыл бұрын
പ്രവാചകനെന്ന് പറയുന്നതിനേക്കാൾ നല്ലത് നബി സല്ലല്ലാഹു അലൈഹി വ സല്ലം എന്ന് പറയുന്നതല്ലേ നല്ലത് കാരണം പ്രവാചകൻ എന്നുപറഞ്ഞാൽ ആരുംതന്നെ സലാത്ത് പറയൂല നബി സല്ലല്ലാഹു അലൈഹിവസല്ലം എന്നുപറയുന്നത് കേട്ടാൽ കേൾക്കുന്ന ആളുകളും സലാത്ത് ചെല്ലും അത് മുഖേന പ്രസംഗിക്കുന്ന ആൾക്ക് വലിയ പ്രതിഫലം കരസ്ഥമാകുന്നതാണ്
@SahadmuthuMuthu
@SahadmuthuMuthu 8 ай бұрын
❤സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി va❤️സല്ലം
@fatimaNshamma
@fatimaNshamma 4 жыл бұрын
😢Alhamdulilla, jazak Allahu khair. Etra kettalum mathiyavathe povunnu.. Angekk Allahu rahmathum barkathum ihathilum parathilum nalkatte, aameen
@thahaabdulrahman9795
@thahaabdulrahman9795 Жыл бұрын
Allahuve idhehathinu Aysum arogyavum nalgane. Arhamaya pradhiphalam nalkane. Nangalude makkaleyum ithpole mattullavark ariv pakarnu nalkan kazhivullavar aakane rabbe. Iru logathum vijayippikane rabbe🤲🤲🤲
@rahnamanningal234
@rahnamanningal234 5 ай бұрын
صلى الله على محمد صلى الله عليه وسلم ❤
@sajeenaar9415
@sajeenaar9415 4 жыл бұрын
അൽഹംദുലില്ലാഹ്. അല്ലാഹു ഇരുലോകത്തും അനുഗ്രഹങ്ങൾ ചൊരിയട്ടെ. പ്രവാചകൻ എന്ന് പറയുന്നിടത് റസൂൽ എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി ഹൃദയസ്പർശി ആയേനെ
@muhamedrashood1732
@muhamedrashood1732 2 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വസല്ലിം
@jamalmuhsin9410
@jamalmuhsin9410 3 жыл бұрын
ماشاء الله تبارك الله... جزاك الله خير الجزاء. تقبل الله منا ومنكم صالح الأعمال
@musthafapm3337
@musthafapm3337 Жыл бұрын
Alhamdulillah MashaAllah Allah Akbar, usthathe aayiramayiram thanks
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. May Allah give thoufeeque to finish all the episodes and also to post new subjects which will increase listeners eeman and get all of us together in His jannathulfirdouse. May Allah bless you all immensely Jazakallah khair va Barakallahufeekum insha'Allah khair
@swabar5710
@swabar5710 3 жыл бұрын
Allahumma rabba hadhihi-d-da' wat-it-tammah was-salatil qaimah, ati Muhammadanil-wasilata wal-fadilata, wab' athhu maqaman mahmudan alladhi wa' adtahu.
@soudhakakkad4760
@soudhakakkad4760 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ❤❤❤
@MalayalamIslamicChannel
@MalayalamIslamicChannel 5 жыл бұрын
മാഷാഅല്ലാഹ്‌
@lailasaleem2654
@lailasaleem2654 10 ай бұрын
മാഷാ അള്ളാ Jazakallah Khair..
@bibshabinsi959
@bibshabinsi959 2 жыл бұрын
Alhamdulillah what a beautiful explanation May Allah bless you sir.
@sairusk.h9996
@sairusk.h9996 5 жыл бұрын
യാ അല്ലാഹ്... എന്ന് വിളിക്കാം... അതിനു ബദൽ ആയി യാ മുഹമ്മദ്‌... എന്നൊന്നും വിളിക്കാൻ പാടില്ല എന്നാകും അല്ലാഹ് ആ ആയത്തിൽ ഉദേശിച്ചത്‌...
@shabeerarimbra6034
@shabeerarimbra6034 2 жыл бұрын
യാ മൂസാ എന്ന് വിളിക്കാമായിരിക്കും
@apsaeed4406
@apsaeed4406 2 жыл бұрын
റബ്ബ് നിങ്ങൾക്ക് സ്വർഗം നൽകട്ടെ
@nazeemmoosa2853
@nazeemmoosa2853 Жыл бұрын
Nammal Ella Muslimum Muimininum Swarghathi Orimikan Allahu Anughrahikate . Aameen 😭🤲🕋
@jamshickmuhammad9420
@jamshickmuhammad9420 Жыл бұрын
ആമീൻ
@nazeemmoosa2853
@nazeemmoosa2853 Жыл бұрын
🥰🤲🕋
@mohammedali6775
@mohammedali6775 10 ай бұрын
Alhamdulillha ❤❤❤
@ayishalatheef778
@ayishalatheef778 4 жыл бұрын
ما شاء الله...Great informations والله يبارك في علمك يا استاذ..آمين..
@ruksisemi2194
@ruksisemi2194 3 жыл бұрын
JazakAllah Khairan 👍Allah ellareyum jannathul firdousil orumich kootatte Aameen
@ahammedfaseelk6115
@ahammedfaseelk6115 10 ай бұрын
Alhamdulillah.... Jazakallah Khairren 🤝
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@muhadc6119
@muhadc6119 5 ай бұрын
جزاكم الله خير
@abdullatheef7564
@abdullatheef7564 7 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@shabeer8373
@shabeer8373 5 жыл бұрын
Insha Allah all episodes will complete Allahu Usthadine anugrahikkatte .. Ameen Skill of keeping your speech with in the topic its highly appreciated..👏👏 💐 After when you complete all these episodes I just have a feeling to come and meet you and appreciate you Insha Allah ...!!
@hafinazz2068
@hafinazz2068 5 жыл бұрын
Orupaaaaaaaaad upakaaramaayi....orupaad aagrahichath ...allaaahu anugrahikate..
@FASEELABANU-cj5dc
@FASEELABANU-cj5dc 9 ай бұрын
Eppoyan ee vedio kanunnath... Alhamdulillah 😊Eni eth mathi enikk ... subhanallah 🎉
@izaanhamdi1445
@izaanhamdi1445 3 жыл бұрын
Nan 17.10.2021 l kelkunnu dua. Alluhu arhamaya pradifalam nalkatte
@muhammedunaispt982
@muhammedunaispt982 3 жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അത്ഭുതം തന്നെ തുടരുക
@thanseerthan1476
@thanseerthan1476 5 жыл бұрын
Jazakallah hairan.....
@AnsiRashi03
@AnsiRashi03 Жыл бұрын
Masha allah alhamdhulillah ❤💞
@fathimathurejak805
@fathimathurejak805 5 жыл бұрын
Nalla kelkan. Kodikunna class
@flytravel7934
@flytravel7934 5 жыл бұрын
Mashaallah nice explanation
@user-om6kl2il1g
@user-om6kl2il1g 5 жыл бұрын
Laailaha illallah muhammadurasoolullah
@sumsuu1305
@sumsuu1305 5 жыл бұрын
Jazakallah ....Al furqan family may allah bless all
@haneefanavas421
@haneefanavas421 4 жыл бұрын
മാഷാഅല്ലാഹ്‌ അല്ലാഹ് ആഫീഖ്‌ ഇൻശാഅല്ലാഹ്‌
@sadikpt5193
@sadikpt5193 3 жыл бұрын
Masha Allah ✌️❤️💕
@rejahamda370
@rejahamda370 3 жыл бұрын
Orupad agrahichiruneth kelkan sadhichu . Alhamdulillah .thangelk ayusum arogyom nalkattea . Iniyum nallath cheyyan Thoufeeq nalgumarakattea
@msgemermsgemer8985
@msgemermsgemer8985 3 жыл бұрын
ഉസ്താദ് ഈ നബിയുടെ ചരിത്രം ഒരിക്കലും അവസാനിപ്പിക്കല്ലേ.....
@shaheedali1219
@shaheedali1219 3 жыл бұрын
Padachone deergayussu nalkatte
@yahyamadeena1106
@yahyamadeena1106 2 жыл бұрын
മദീന പള്ളിയിൽ നിന്നും കേൾക്കുന്നു
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 54 МЛН