Aliyans - 681 | പ്രമുഖനും മെയിനും | Comedy Serial (Sitcom) | Kaumudy

  Рет қаралды 432,323

Kaumudy

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 256
@2012abhijith
@2012abhijith 10 ай бұрын
ഇവർ ഇപ്പോൾ കുടുംബാംഗങ്ങൾ പോലെ ആയി.. വ്യാഴം വരെ കാത്തിരിക്കുന്നവർ
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏👏തങ്കത്തിന്റെ കിളി പോയ നിൽപ്പും പ്രമുഖന്റെ നടപ്പും രസമുണ്ടാരുന്നു 👏👏👏 പിന്നെ... അഹമ്മദാബാദും 😊😊
@KomalavallyJanardhanan
@KomalavallyJanardhanan 10 ай бұрын
😢😢😢f
@kavitharajappan209
@kavitharajappan209 10 ай бұрын
എനിക്ക് ഒരു request ഉണ്ട്. അളിയൻസ് സൺ‌ഡേ വരെ കാണാൻ ആഗ്രഹം ഉണ്ട്. വ്യാഴാഴ്ച കൊണ്ട് എപ്പിസോഡ് എന്തിനാ നിർത്തുന്നത്. പിന്നെ തിങ്കളാഴ്ച വരെ ഉള്ള കാത്തിരിപ്പ് സഹിക്കാൻ വയ്യ. അത് കൊണ്ട് എല്ലാ ദിവസവും അളിയൻസ് സംപ്രേഷണം ചെയ്യണേ 🙏🙏🙏
@anusandeep4195
@anusandeep4195 10 ай бұрын
Also my request.,
@Shaji-kt1kv
@Shaji-kt1kv 10 ай бұрын
വിഷയം വേണ്ടേ....4 ദിവസം എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഒപ്പിക്കുന്നു..
@kavithapanikar1806
@kavithapanikar1806 10 ай бұрын
@@Shaji-kt1kv സത്യം.
@AaAa-ct7hk
@AaAa-ct7hk 10 ай бұрын
നമ്മുടെ മനസ്സറിഞ്ഞ് നമുക്ക് തരുന്ന ഒരു വിരുന്നാണ് അളിയൻസ് ഇവരെ നമുക്ക് ഒരിക്കലും കൈവിടാൻ കഴിയില്ല എന്നും സ്നേഹം മാത്രം
@sreelaksh7683
@sreelaksh7683 10 ай бұрын
Episode കാണുന്നെ മുന്നേ like അടിക്കുന്നവർ ആരൊക്കെ.. 😌😌😌
@amalchandran9342
@amalchandran9342 10 ай бұрын
അറിഞ്ഞിട്ട് എന്തിനാ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
681എപ്പിസോഡും കണ്ടവർ👍👍😂😂
@jasminthahir1681
@jasminthahir1681 10 ай бұрын
ഇബടെ ണ്ട് 😃😃
@sonisoni9550
@sonisoni9550 10 ай бұрын
ഞാൻ ❤
@neethumanuel
@neethumanuel 10 ай бұрын
👍
@badrudeen15
@badrudeen15 10 ай бұрын
681 ഒരു പ്രാവിശ്യം അല്ല..681 പലവട്ടം കണ്ട ഞാൻ..
@sruthikrishna5776
@sruthikrishna5776 10 ай бұрын
Yes, watching from aliyan vs aliyan
@suhrakallada3874
@suhrakallada3874 10 ай бұрын
😅 ഒരു തികഞ്ഞ രാഷ്ട്രീയക്കാരൻ ക്ലീറ്റോ.നല്ല ഒർജിനാലിറ്റിയാണ് ഓരോരുത്തരുടെയും അഭിനയം
@janeeshk9173
@janeeshk9173 10 ай бұрын
"പൂച്ച"..എങ്ങനെ വീണാലും നാലു കാലിൽ.. പൊളിച്ചു.. ഇനി മുന്ന് ദിവസം അതാണ് ഇച്ചിരി കടുപ്പം.. എന്ത് ചെയ്യാം.. നടക്കട്ടെ..
@soniiii8651
@soniiii8651 10 ай бұрын
ചേച്ചി അതിന്റെ മെയിൻ ആണ്, njanumudu😅😊😅😅😅😂
@PriyanshiS02
@PriyanshiS02 10 ай бұрын
Adjust wid old ep
@rambo8884
@rambo8884 10 ай бұрын
3 ദിവസം എന്താ?
@mukeshk9639
@mukeshk9639 10 ай бұрын
അടിപൊളി അവന്മാർക് വല്ലാത്ത അഹമെദാബാദ് ആണ്..😂😂😂😂
@smnair3168
@smnair3168 10 ай бұрын
അഹങ്കാരം ആണോ കവി ഉദ്ദേശിച്ചത്.
@sandy____697
@sandy____697 10 ай бұрын
ടാപ്പ് അടക്കാൻ പറഞ്ഞപ്പോൾ ഡാമു തുറന്നു വിട്ടു 😂😂
@jalajas1376
@jalajas1376 10 ай бұрын
സൂപ്പർ 😂...ലില്ലികുട്ടി സ്വരം മാറിയോ❤തങ്കം..👍👍❤️
@shamnanazeer366
@shamnanazeer366 10 ай бұрын
എല്ലാ എപ്പിസോഡിലും മുടങ്ങാതെ കനകൻ മാത്രം ആണ് ഉള്ളത്. മുത്തിനെ തക്കുടുനേം miss ചെയ്യുന്നു. അമ്മ, അമ്മാവൻ, അമ്മായി എല്ലരും വേണം 👌🏻🥰🥰❤️❤️
@user-tp1gw3id1d
@user-tp1gw3id1d 10 ай бұрын
Ini moonu divasathinu sheshame kanan pattu 😢aliyans thinkal muthal shani vare venam
@askarmohammed4675
@askarmohammed4675 10 ай бұрын
ദിവസം 700 രൂപ കിട്ടിയിട്ട് ഇവിടെ ജീവിക്കാൻ പറ്റുന്നില്ല.. എന്നിട്ട് ഒരു ജോലിക്കും പോകാതെ ക്ലിറ്റോ എങ്ങിനെ കുടുംബം പോറ്റുന്നു.. അതിന്റെ ടെക്നിക് ഒന്ന് പറഞ്ഞു തരൂ
@jinson12
@jinson12 10 ай бұрын
ഒട്ടും ബോർ അടി ഇല്ലാത്ത മലയാളത്തിലെ ഒരേ ഒരു ഷോ....681 ആം episode il പോലും മാറ്റ് ഇത്തിരി പോലും കുറയാതെ കൊണ്ട് പോകുന്ന ഒരേ ഒരു ഷോ...thanks to the crew and the aliyans team...😊
@SumeshAk-sr3yk
@SumeshAk-sr3yk 10 ай бұрын
ഒരേ ഒരു ഷോ അല്ല, അളിയൻസ് നല്ലതാണ്, എന്നാലും സൂപ്പർ ഷോ ആയീ ചക്കപ്പഴം ഉണ്ട്, എന്റെ കാഴ്ചപ്പാടിൽ 1 സ്ഥാനം ചക്കപ്പഴം, 2 സ്ഥാനം അളിയൻസ്
@nsmrvlog7574
@nsmrvlog7574 10 ай бұрын
@@SumeshAk-sr3yk ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ, എനിക്ക് കൂടുതൽ ഇഷ്ടം അളിയൻസാ ♥️
@SumeshAk-sr3yk
@SumeshAk-sr3yk 10 ай бұрын
@@nsmrvlog7574 ഞാൻ എന്റെ ഇഷ്ടം ആണ്, അഭിപ്രായം ആണ് പറഞ്ഞത് ആണ്
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
​@@SumeshAk-sr3yk, aliyans first 😂😂😂
@Nash_nashi
@Nash_nashi 10 ай бұрын
Marimayam
@gulfcon
@gulfcon 10 ай бұрын
കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിലായി ശ്രെദ്ധിക്കുന്നു ....സൗണ്ട് റെക്കോർഡിങ്ങിൽ എന്തേലും മാറ്റം വരുത്തിയിട്ടുണ്ടോ? എല്ലാവരുടെയും ശബ്ദത്തിൽ എന്തോ ഒരു മാറ്റം. മൂക്കടച്ച പോലെ തോന്നിക്കുന്നു, പ്രത്യേകിച്ച് ലില്ലിയുടെ ശബ്ദം. 🤔
@Sugar_Candy_2.O
@Sugar_Candy_2.O 10 ай бұрын
Correct
@georgecjohn7128
@georgecjohn7128 10 ай бұрын
ഈ lilly ടെ voice ന് എന്ത് പറ്റി?? ഇന്നലെയും same...
@mayajiss4146
@mayajiss4146 10 ай бұрын
ചേച്ചി അതിന്റെ main ആണ്...പക്ഷെ ഞാനും ഉണ്ട്😅😅😅...Lilly penne rockssss
@kasturiranganchakravarthy1888
@kasturiranganchakravarthy1888 10 ай бұрын
Thank you aliyans team. I am at Ismaning, Munich, Germany. But didn't forget to watch aliyans, it's part of my routine. Great entertainer. 🎉🎉🎉
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
അളിയൻസ് ഇഷ്ടം😍😍😍
@shobhanaag3935
@shobhanaag3935 10 ай бұрын
ലില്ലി തൊണ്ടയിൽ എന്തോ കുടുങ്ങിയത് പോലെ ആണല്ലോ സംസാരം
@user-jr2rw6wh7d
@user-jr2rw6wh7d 10 ай бұрын
യൂട്യൂബിലെ സ്ഥിരം പ്രേഷകർ ലൈക്ക് അടി ❤
@supriyap5869
@supriyap5869 10 ай бұрын
ആവർത്തനവിരസവുംനിർജ്ജീവവുമായ കഥകൾ മാറ്റി പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിച്ച് കഥകളുണ്ടാക്കൂ ഈ കോപ്രായംനിർത്തൂ
@user-gf1dm2sy2g
@user-gf1dm2sy2g 10 ай бұрын
തങ്കം ഒരു സംഭവം ആണ് ഇവർ ജീവിക്കുകയാണ് ❤❤❤❤❤
@prasadpranavamparippally
@prasadpranavamparippally 10 ай бұрын
തങ്കം ലില്ലി ക്ളീറ്റോ കനകൻ ഡോണാൾഡോ സൂപ്പർ ഒന്നും പറയാനില്ല ഒറിജിനാലിറ്റി 👌🏻👌🏻👌🏻🥰🥰🥰😊
@balalakshmanan7030
@balalakshmanan7030 10 ай бұрын
I am from Tamil Nadu. All the episodes I have watched.congrats aliyans team
@sinijohn7525
@sinijohn7525 10 ай бұрын
ഇനി 3 ദിവസം കാത്തിരിക്കണം😭😭
@mr_uniquei
@mr_uniquei 10 ай бұрын
സത്യം
@Josmy-tb2tb
@Josmy-tb2tb 10 ай бұрын
സത്യോടോ 😒😒😒
@boomb462
@boomb462 10 ай бұрын
ഈ comments കണ്ടിട്ട് ചിരി വരുന്നു അമ്മച്ചി കളുടെ സീരിയൽ അനീഷ് super
@sushantrajput6920
@sushantrajput6920 10 ай бұрын
Cleento - yude udayippu gambhiryiathil , pulakitha ayi, confuse adichu Thankam 😅 Ronaldo- yude face expression was funny when Cleento was doing his great speech at the end 😂
@tipsbyachuz
@tipsbyachuz 10 ай бұрын
Dear Team, Pls Include Amma atleast weekly once. Where is She? Amma is the back bone of each family. Consider it. Today All are did their part very clearly. Keep it up and wishes to the entires crew.
@sajisajidha8927
@sajisajidha8927 10 ай бұрын
ലില്ലിയെ ഒരു പാട് ഇഷ്ട്ടം ഉള്ള ആ ആൾ വന്നില്ലേ 🤔🤔
@Gkm-
@Gkm- 10 ай бұрын
കുറെ ആയ്യി കണ്ടിട്ട് ഇന്ന് കാണണം
@salinip8869
@salinip8869 10 ай бұрын
ക്‌ളീറ്റോ ന്റെ അഭിനയം.. ഒന്നും പറയാനില്ല.. 🙏
@thameemthameem7339
@thameemthameem7339 10 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
@Indianvloger649
@Indianvloger649 10 ай бұрын
ഒരുപാടിഷ്ടം ❤❤🌹
@zeopixdesigns7971
@zeopixdesigns7971 10 ай бұрын
I വിഷയ ദാരിദ്ര്യം വല്ലാതെ പ്രകടമാകുന്നു
@ravikrishna1906
@ravikrishna1906 10 ай бұрын
കൊള്ളാം, തങ്കം ❤
@shinymadhusudanan
@shinymadhusudanan 10 ай бұрын
ഭാര്യയെ പൊക്കിയ വകയിൽ 5000 മൂഞ്ചിച്ചുക്കൊണ്ട് പോണ പോക്കാണ് പോക്ക്..,, 🙄🙄🙄 പിന്നെ..,, ആ കനകൻ സാറിന്റെ പുരികം പെണ്ണുങ്ങളെക്കാൾ കഷ്ടമാക്കിലോ ഗടീ..,, ഏതവനാണ് ഈ കോലം വരച്ചു വച്ചതു..,,?? 🙄🙄
@ajithprasad7445
@ajithprasad7445 10 ай бұрын
Nice episode. Feeling sound difference to all charactors. Specially Lilly's.
@ayshaashique1092
@ayshaashique1092 10 ай бұрын
Super episode iam waiting next episode ❤😂
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 ക്ലീറ്റോ പകരം വെക്കാനില്ലാത്ത നേതാവ് 😀 ക്ലീറ്റസിനെ തകർക്കാൻ ഇനിയൊരാൾ ജനിക്കേണ്ടിയിരിക്കുന്നു 😀 ക്ലീറ്റസിനും അഹമ്മദാബാദ് കൂടുതലാണെന്ന് നടരാജൻ 😀 @ 09 - 09 - 2023 🌹
@MrSNMC1
@MrSNMC1 10 ай бұрын
Episodes ellam super pakshae ippo soundinu entho oru kuzhappam undu
@chitrabai4176
@chitrabai4176 10 ай бұрын
Lilly undakkumbol kanjiakum. Thannkam undakumbol mathram chore akum. . Enthukondanu kanaka, thankam ninte kamuki ayath kondalle. Thankam ethe theytu cheyythalum Kanakan mathram support cheyyunnath enthu kondanu?
@charlyrajuthomas3348
@charlyrajuthomas3348 10 ай бұрын
Thankathinte kili poyi climaxil😂
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
അയൽവാസികൾ കുട്ടികൾ, അമ്മ - ഒക്കെയും അന്യമാവുന്നോ? ക്ലീറ്റസ് ന്റെ മരുന്നു വില്പ്പന എന്താ യെന്നറിയാൻ കൗതുകം
@harizyuoosf527
@harizyuoosf527 10 ай бұрын
ടീച്ചർ പാവം.. നല്ല ടീച്ചർ..😢
@Tanjiro68552
@Tanjiro68552 10 ай бұрын
250 episode kandathu aadyam pinnethachenu erunnu1st thudangi athuvareyulla episode ellam kandu pinne7 divasavum venam nnu aagraham
@Laiq_369
@Laiq_369 10 ай бұрын
താര ടീച്ചർ കൊള്ളാമല്ലോ ഇനിയും നല്ല ക്യാരക്ടറുകൾ കൊടുക്ക് പുള്ളിക്കാരി പൊളിക്കട്ടെ 😉😉 പഴേ അളിയൻ vs അളിയനിലെ ക്ളീറ്റോയുടെ പെങ്ങൾ ക്ലാര എന്ന കഥാപാത്രം ചെയ്ത ചേച്ചി ഒരു രക്ഷയുമില്ലാത്ത അഭിനയമായിരുന്നു അവരുടെ നിങ്ങൾ പുതിയ അളിയൻസ് ആയിട്ട് വന്നപ്പോൾ അവരെക്കൂടി ഉൾപ്പെടുത്താമായിരുന്നു തങ്കം ലില്ലി ക്യാരക്റ്ററിന്റെ കൂടെ കട്ടക്ക് നിക്കുന്ന ക്യാരക്റ്ററായിരുന്നു ക്ലാരയും
@rajivkthomas
@rajivkthomas 10 ай бұрын
ടീച്ചർ തങ്കത്തെ തോൽപിച്ചു കളഞ്ഞല്ലോ...
@sujayavarrier5333
@sujayavarrier5333 10 ай бұрын
Nice
@runblack2261
@runblack2261 10 ай бұрын
പുരുഷു എവിടെ 😢
@RahoofK-ex8mr
@RahoofK-ex8mr 10 ай бұрын
👍
@rajanisworld
@rajanisworld 10 ай бұрын
എന്റെ അമ്മോ ഞാനാണോ ഇന്ന് ഫസ്റ്റ് 😂😂
@mr_uniquei
@mr_uniquei 10 ай бұрын
സമ്മാനം ഉണ്ടോ 🤣🤣 ഫസ്റ്റ് നു
@rajanisworld
@rajanisworld 10 ай бұрын
ഒരു ആകാംക്ഷ😂
@shantythomas1628
@shantythomas1628 10 ай бұрын
Cleetoyude monthakitt oru kuthu kodukkanam😡😡
@AshaSyamkumar-hk7wt
@AshaSyamkumar-hk7wt 10 ай бұрын
പാവം തങ്കം വീക്നെസ്സിൽ കേറി പിടിച്ചു 😂😂
@ashrafmk8741
@ashrafmk8741 10 ай бұрын
The end cletos rock thangam sock 😂😂😂😂😂😂😆😆😆😆
@v.knambiar9983
@v.knambiar9983 10 ай бұрын
ഈയ്യിടെയായി ഒരു Theme ഇല്ലാതെയാണ് episodes തീർക്കുന്നത്.😔
@Josmy-tb2tb
@Josmy-tb2tb 10 ай бұрын
ഉയ്യോ എന്തോരം ഫസ്റ്റാ 😅😅😅
@mohanakumarans8225
@mohanakumarans8225 10 ай бұрын
👍🏻
@ShivPrasad-mt6qi
@ShivPrasad-mt6qi 10 ай бұрын
താര ടീച്ചർ ക്ക് ഇനിയും അവസരം കൊടുക്കുക
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
ഈ ക്‌ളീറ്റോ ഉടായിപ്പ് എന്നു നിർത്തും, ഒരു പണിയും ചെയ്യാതെ എങ്ങനെ ജീവിക്കുന്നു
@user-yv5mk2pp5b
@user-yv5mk2pp5b 10 ай бұрын
താര ടീച്ചർ നിത്യ ദാസിന്റെ ഒരു ലുക്ക്‌ പിന്നെ ഡാൻസർ ആണോ 😊
@safusafu8156
@safusafu8156 10 ай бұрын
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
കൊച്ചിനെ കണ്ടട്ടെ കുറച്ചു ദിവസം ആയി എവിടെ പോയി തകുടു 🤔
@vv_vlogs695
@vv_vlogs695 10 ай бұрын
ക്‌ളീറ്റോയെ തിരക്കി വരുന്നവർ കനകന്റെ വീട്ടിൽ ആണോ വരേണ്ടത്
@jobygeorge2526
@jobygeorge2526 10 ай бұрын
Idukki dam നെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നു ..2000 + ഫീറ്റ് water level ആണ്‌
@nihalyt3333
@nihalyt3333 10 ай бұрын
Serial addict
@ourmedia7546
@ourmedia7546 10 ай бұрын
Nadarajantea mobile🔥🔥🔥😂😂😂
@krishnekumar1781
@krishnekumar1781 10 ай бұрын
തക്കത്തിന് ഒന്നും മനസ്സിൽ ആകുന്നില്ല😮😮😮😮
@snehalathanair427
@snehalathanair427 10 ай бұрын
Cleto always wins in the end
@koyakutykoya6075
@koyakutykoya6075 10 ай бұрын
ക്ലീറ്റോയ്ക്ക് ആ വര മീശ തീരെ ചേരുന്നില്ല മഹാേ ബോർ ഇത്തിരി കട്ടിയിൽ വെയ്ക്കുക
@ramakrishnan.pparayil5874
@ramakrishnan.pparayil5874 10 ай бұрын
താരടീച്ചർ കൊള്ളാം.
@viveksnair9349
@viveksnair9349 10 ай бұрын
ലില്ലിയുടെ സൗണ്ടിനും, കാണാനും എന്തോ ഒരു മാറ്റം... ആദ്യത്തെ പോലെ മതി... അങ്ങനെ തോന്നിയത് എനിക്ക് മാത്രമാണോ ആവോ... Ambili
@sajnasalih3551
@sajnasalih3551 10 ай бұрын
തങ്കത്തിന്റെയും ലില്ലിയുടെയും സ്വരം മാറിയോ
@sandeepsrikumar1999
@sandeepsrikumar1999 10 ай бұрын
Ee Appukuttan sirine orikal kaanikkanam
@renjithm2192
@renjithm2192 10 ай бұрын
Thankam Oru Potti Bhaarya Thanne Pakshe Kurachum Koodi Verthirivu Venam.... Ee Oru Comment Idaan Eniykku(As A Viewer) Thonnanamenkil Athra Perfect Actress Aanu Thankam👌
@littilevloger1281
@littilevloger1281 10 ай бұрын
Super super
@nishadali1776
@nishadali1776 10 ай бұрын
Recording systems മാറിയോ സൗണ്ടിൽ ചെറിയ മാറ്റം
@bindusukumaran7092
@bindusukumaran7092 10 ай бұрын
പിന്നെ ഈ പൈസാ വാങ്ങിയിട്ട് നടത്തി കൊടുക്കാത്ത കാര്യങ്ങൾ ഒരുപാട് എപ്പിസോഡിൽ ആയി ആവർത്തനവിരസത ഉണ്ടാക്കരുത്
@sree7012
@sree7012 10 ай бұрын
ഇതിൽ താര ടീച്ചർ പുനലൂർ ഉള്ളതല്ലേ... ഒരു സംശയം
@kskvlogs332
@kskvlogs332 9 ай бұрын
അടിപൊളി 🌹🌹🌹💝💝💝
@SheenaSunoj
@SheenaSunoj 10 ай бұрын
Aliyans Monday to Saturday venam.friday and Saturday ente episode vakkathe?😢
@AsifAbdullah-jo1eb
@AsifAbdullah-jo1eb 10 ай бұрын
Ivide entha sambhavichathu
@RithuLekshmi
@RithuLekshmi 10 ай бұрын
Thangathitem lillydem sound idakkk idakk base koodi povunnu
@ushakarakulath231
@ushakarakulath231 10 ай бұрын
കിളിപോയി
@kaimalanil7017
@kaimalanil7017 10 ай бұрын
താര ടീച്ചർ നല്ല സ്മാർട്ട്‌ ആണ്
@freshdeyclips3737
@freshdeyclips3737 10 ай бұрын
ക്ലിറ്റേസ്സിനെ ജോലിക്ക് പറഞ്ഞയക്കണം...... അതിന് എന്താണ് നമ്മൾ ചെയ്യേണ്ടത് 😃
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Adipoli 😍😍😍
@koottukaran3461
@koottukaran3461 10 ай бұрын
ക്ലീറ്റസ് അവസാന ഡയലോഗ് 😂😂😂 മുത്ത് എവിടെ...
@sahnasnaser3647
@sahnasnaser3647 10 ай бұрын
Ammuvan ladies roominte ❤
@kumarm-mm1fr
@kumarm-mm1fr 10 ай бұрын
Super
@bibeeshsouparnika677
@bibeeshsouparnika677 10 ай бұрын
🎈🎈🎈🎈🎈🙏
@muneerzvlog7668
@muneerzvlog7668 10 ай бұрын
nice beby pokunna pokku kandoooo🤣🤣🤣🤣🤣🤣🤣 claara soopper abinayam
@krishnankrishnan9758
@krishnankrishnan9758 10 ай бұрын
😂❤😂❤
@bismisinaj5212
@bismisinaj5212 10 ай бұрын
Pazhetu pole usharilla❤
@AshaSyamkumar-hk7wt
@AshaSyamkumar-hk7wt 10 ай бұрын
വെള്ളി ശനി കൂടെ എപ്പിസോഡ് തരാമായിരുന്നു 🙏🙏
@MeenuSurya-oe4je
@MeenuSurya-oe4je 10 ай бұрын
🤭❤️
@georgejoseph9514
@georgejoseph9514 10 ай бұрын
ലില്ലി Happy birthday
@juliegeorge9655
@juliegeorge9655 10 ай бұрын
😂 kure chirichu
@shafi259
@shafi259 10 ай бұрын
Teacher poli❤❤❤😂
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН
ToRung short film: 🙏please forgive me😬
0:43
ToRung
Рет қаралды 12 МЛН