സുഹൃത്തേ ഏത് ജോലിയും ഒരു മടിയും കൂടാതെ ഭംഗിയായി ചെയ്യുന്നു എന്നുള്ളതും, അത്യാവശ്യം എല്ലാ ജോലിയും ചെയ്യാനുള്ള അറിവും ഐഡിയയും ഉള്ളതും അഭിനന്ദനങ്ങൾ അർഹിക്കുന്നു. പക്ഷേ ചെയ്യുന്ന ജോലിക്ക് സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക. ജോലി ഏല്പിക്കുന്ന വീട്ടുകാർക്ക് അതിനെ കുറിച്ച് അറിവുണ്ടാകില്ല.( സേഫ്റ്റി ഫസ്റ്റ് ) എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരും.. പടച്ചോൻ കാത്ത് രക്ഷിക്കട്ടെ....
@ahmedkoyachathoth9969 Жыл бұрын
Ameen
@abdulkader-go2eq2 жыл бұрын
മോനേ പരിപാടി കൊള്ളാം സേഫ്റ്റി ഉപകരണങ്ങൾ ഇല്ലാതെ അപകടത്തിൽ ചെന്ന് ചാടല്ലേ. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ താങ്കൾക്ക് നന്ദി
@rajeshvsudarsanannair24912 жыл бұрын
നിങ്ങൾ ഒരു സകലകലാവല്ലഭൻ തന്നെ...ഒന്നിനും മാറ്റി നിർത്തണ്ട..എല്ലാത്തിലും ആക്റ്റീവ് ആണ്...സേഫ്റ്റി നോക്കണം കേട്ടോ...👍👍👍
@rejeeshsh47712 жыл бұрын
എൻ്റെ പൊന്നു മോനെ നിനക്ക് ദൈവം ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും മോനും കുടുംബത്തിനും
@vinuvalappil3372 жыл бұрын
സഹോദരാ നിങ്ങൾ ചെയ്യുന്ന വീഡിയോ കണ്ടിട്ട് എനിക്ക് തല ചുറ്റുന്നു. ശ്രദ്ധിച്ചു ചെയ്യൂ ബ്രദർ.. അള്ളാഹു നിങ്ങളെ തുണക്കും
@muralikrishnan52212 жыл бұрын
സേഫ്റ്റി മെഷേർസ് ഇല്ലാത്ത ഇത്തരം പണികൾ അധികം കാണിക്കണ്ട.വീഡിയോകണ്ട് എത്ര എണ്ണം ഉറക്കത്തിൽ ഞെട്ടിഎഴുന്നേറ്റെന്നു പറയാൻ പറ്റില്ല. Really allrounder.
@zainudheenz77532 жыл бұрын
ഇങ്ങനെയുള്ള ജോലി ചെയ്യുമ്പോൾ ലൈകും ഷെയറും ഇത്തിരി കൂടുതൽ കിട്ടുന്നത് പോട്ടെ ശ്രദ്ധ നല്ലദ് പോലെ കൊടുക്കാൻ സർവശക്തൻ തുണക്കട്ടെ..ആമീൻ..
@naseermp61722 жыл бұрын
ഉയരത്ത് നിന്നുള്ള വർക്ക് കാണുപ്പം മേല് കോരിതരിക്കുന്നു😊😊😊 സേഫ്റ്റിക്ക് എന്തെങ്കിലും ചൈയ്യുന്നത് നല്ലതാണ് ട്ടോ
@georgejose46432 жыл бұрын
Broക്ക് ഇനി KZbin വരുമാനവും കിട്ടട്ടെ.. ഞങള്‍ സപ്പൊര്‍ട്ട്.. സൂപ്പര്‍.. ഐവാ..
@nehanasha75332 жыл бұрын
ഹൗ ബല്ലാത്ത പഹയൻ😍😍 അടിപൊളി ..ജോലി ചെയ്യുമ്പോൾ സൂക്ഷിക്കുക👍
@riyasvadakara21472 жыл бұрын
മോനേ സംഗതിയൊക്കെ സത്യം തന്നെ പക്ഷേ ഒരു മുൻകരുതലും ഇല്ലാതെ ഇങ്ങനെ പണിയെടുത്ത് എന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർ ജയിലിൽ ആവും.. പടച്ചവൻ കാക്കട്ടെ
@fayismattummathodi82932 жыл бұрын
പിന്നെ നാട്ടിലുള്ള പണിക്കാർ ബെൽറ്റ് ഇട്ടാണല്ലോ മരം കയറാറുള്ളത്... 🤦🏻♂️
@faisalbabu74772 жыл бұрын
@@fayismattummathodi8293 മൂപര് പറഞ്ഞത് ശരിയാ ഫുൾ കാണു
@sheikshajid81772 жыл бұрын
Aameen
@indiramohan80322 жыл бұрын
Padacha thamburaane kaatholane
@favas_21752 жыл бұрын
ഓ പിന്നെ ഒന്നു മണ്ടിക്കെടാ ചെങ്ങായ്
@kuriyaraveendran55352 жыл бұрын
തന്നെ സമ്മതിച്ചു താൻ ഒരു പുലി യാണ് താൻ പണി യടുക്കു ബോൾ യ്നിക്കു പേടി കൊണ്ട് മുഴു വൻ കണ്ടില്ല 🙏🙏🙏🙏🙏
@misthah56442 жыл бұрын
17:00 അവിടെ നിന്ന് സറപറ നോടിയാതെ പെട്ടെന്ന് പനി കൈച്ചു താഴെ ഇറങ്ങു 😮💨കാണുമ്പോൾ എന്റെ കാൽ വിറക്കുന്നു 🤦♀️🤦♀️. പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ
@sureshvp32312 жыл бұрын
താങ്കൾ ഒരു സുരക്ഷാ മുൻകരുതലും കൂടാതെയാണ് വർക്ക് ചെയ്യുന്നത്.ഇത് ശരിയല്ല ലത്തീഫ്, താങ്കളുടെ ആത്മാർത്ഥയെ അഭിനന്ദിക്കുന്നു
@ameeraliali63842 жыл бұрын
Sahodara, sookshichu cheyyuka. May Allah bless u
@hareeshsk97152 жыл бұрын
Nice man. ചെയ്യുന്ന ജോലി കണ്ടാലറിയാം. പക്ഷെ ഏതു ജോലിക്കും നമ്മൾ നമ്മുടെ സേഫ്റ്റി ഉറപ്പാക്കണം അതാവും മികച്ച മാതൃക
@fayismattummathodi82932 жыл бұрын
നാട്ടിൽ തെങ്ങിൽ കയറുന്നവരൊക്കെ സേഫ്റ്റി ബെൽറ്റ് ഇട്ടാണല്ലോ തേങ്ങ ഇടാറുള്ളു..
@hareeshsk97152 жыл бұрын
ഇല്ല but ഇവിടെ അതു ഉപയോഗിക്കാം
@prasadmani16292 жыл бұрын
കൊള്ളാം, but safety must, dear😍
@jammudilshajammu87112 жыл бұрын
നാൽപത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളുടെ അഹങ്കാരം കൊണ്ടാണ് ഇത്തരം ദുഷ്ടത്തരങ്ങ ൾ ചെയ്യുന്നത്. അപകട ഭീഷണിയില്ലങ്കിലും, ഇന്നത്തെ കൊച്ചമ്മമാർ യെറിഞ്ഞു കൊണ്ടിരിക്കും. മാവ്, പ്ലാവ്, ഇതൊന്നും ഇവർക്ക് പറ്റില്ല. പകരം ച വോക് മരവും വി ദേശ പനകളം മറ്റും ഇവർ മുററത്ത് നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. .വലിയ മണിമന്ദിരങ്ങൾ നിർമ്മിക്കുന്ന മനോരോഗികളായ ചില മലയാളികളോട് പുഛം തോന്നുന്നു.
എന്റെ പൊന്നു ചങ്ങായി..... നാട്ടിലെ bus stop നിർമാണം ഒക്കെ നിങ്ങളെ ഏല്പിച്ചിരുന്നെങ്കിൽ 3ലക്ഷത്തിനു പകരം മുപ്പത്തിനായിരത്തിന്റെ കാര്യമേ ഉള്ളു....
@susmithamalayali3662 жыл бұрын
നിങ്ങൾക്ക് ദീർഘയിസും ആരോഗ്യവും tharate
@rasheedkuru60392 жыл бұрын
ഇങ്ങൾ ജിന്ന് ആണ് മോനേ........ ❤❤❤❤❤❤❤
@Mabrooq2 жыл бұрын
Adipoli work. Good finishing
@jaztalk2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@muneerc7212 жыл бұрын
ആ ഷീറ്റ്മ്മക്ക് ഇറങ്ങുമ്പൊ വീടിന്റെ sideലുള്ള ഹുക്കിൽ നിന്ന് ഒരു കയറ് കെട്ടി നിങ്ങളുടെ മേത്ത് കെട്ടി ഇട്ടൂടെ? പഴയ ഷീറ്റ് ആണ് എന്ന് നിങ്ങള് തന്നെ പറയുന്നു. കരുതിയ പോലെ ചൌട്ട് കിട്ടിയില്ലെങ്കില്‍ 😳 അത് മതി ജീവിത കാലം മുയ്മ്മൻ കെടക്കാൻ...😢 please ഇനിയെങ്കിലും അത് ശ്രദ്ധിക്കണം
@muhammedshafi53982 жыл бұрын
100%👌👍
@sureshkumarkt8439 Жыл бұрын
👍👍
@ravipuduppady6032 жыл бұрын
ന്യായമായ കൂലി വയ്ക്തമായി പറഞ്ഞു,ഗുഡ് വർക്ക്, 👌
@rafeekrafi74312 жыл бұрын
മുത്തേ അന്റെ തടി ഇജ്ജ് നോക്കിക്കോ ട്ടാ... ആകെ seen work ആണ്... പടച്ചോൻ കാക്കട്ടെ.... 🤲🤲🤲
@Jafar-chembra Жыл бұрын
അടിപൊളി വർക്ക് മച്ചാനേ❤
@Tarif-br6fl2 жыл бұрын
Shareef mirfa, mashallah risk,workan Allah barkath,cheyate,🤲👍👍
@manoos18582 жыл бұрын
സേഫ്റ്റി മുക്ക്യം ബ്രോ 👍👍👍
@jomcynishan83482 жыл бұрын
,
@hamzatpachayan34472 жыл бұрын
മാഷാഅല്ലാഹ്. തബാറകല്ലാഹ് 🙏🙏🙏
@mohammedanwar82992 жыл бұрын
Bro kku endhinum nalla Idea Ulla aalaannu
@mohammedanwar82992 жыл бұрын
Eyyu sakalaavallapan Alle muthea 👏👏👏🙏🙏🙏
@rmk80172 жыл бұрын
ഇങ്ങളെ പെരുത്ത് ഇഷ്ടം . ശ്വാസം അടക്കിപ്പിടിച്ച് കണ്ടു.
@kushalkumar20629 ай бұрын
Take care bro great work 👍👌🙏
@gesalalazar63 Жыл бұрын
എറണാകുളത്തിനു വരാൻ പറ്റുമോ. എന്റെ പഴയ വീട് പുനരുദ്ധരിക്കാൻ. 👍
@Sallar622 жыл бұрын
ഒരുപാട് ശ്രെദ്ദിക്കണം ബ്രോ ഗോഡ് ബ്ലെസ് u
@dramashorts....3726 Жыл бұрын
രസല്ല ചക്ക എനിക്കു ഇഷ്ട്ടം 😂😂😂😂😂😂😂
@sandeepp74962 жыл бұрын
ശ്രദ്ധിക്കുക 👍🏻🙏🏻
@Spiderracelive2 жыл бұрын
Nte ponne.... ധൈര്യം😍
@abhishekabhi90542 жыл бұрын
Hi bro ningalude work okke super aanu. But oru request und. Oru set safety belt vaanganam. Ithu polulla work cheyyumbol just body il clip cheytitu work cheyyoo. Manushyante kaaryamalle onnum parayan pattilla. Height work cheyyumbol onnu BP kurayukayo, sugar kurayukayo cheythal onnum cheyyan pattilla. But belt undenkil you are safe. Mind it. Enthenkilym pattiyal aarum kaanilla. Athukonda ithrayum ezhutunatu.
@joshithomas30402 жыл бұрын
ബ്രോ: വി ഡിയൊ കണ്ടു ധൈര്യ'ത്തിലും / ജോലി ' ചെയ്യുന്നതിലും ---ബ്രോ നിങ്ങൾ വേറെ, വേറൊരു ലെവൽ ' തന്നെയാണ്, ബ്രോ: മുന്നോട്ടുള്ള എല്ലാ പണിക്കും, ഈശ്വരാനുഗ്രഹം കൂടെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
@riyasariyas87792 жыл бұрын
സൂപ്പർ 👍👍👍
@aluk.m5272 жыл бұрын
ക്ഷമിക്കണം... പർലിംഗ് എന്നല്ല പർലിൻ ( PURLIN) എന്നാണ് പറയേണ്ടത്... 👍
@tomzac70802 жыл бұрын
super work. njangalude areayil ethumo? pathanamthitta.
@sharon76782 жыл бұрын
Ejj spider man ahnoo😹🔥
@shameeralsuhanashameer3752 жыл бұрын
Bro ,, dangerous work ,take care
@haneefadilu33722 жыл бұрын
താങ്കൾ ചെയ്ത് കാണിച്ചവർക്ക് Danger ആണ് സേഫ്റ്റി കെയർ ചയ്യണം എന്ന് ഭൂരിഭാഗം സബ്സ്ക്രൈബ്സും കമൻ്റ് ചെയ്തു കണ്ടു, അതിൽ ഒട്ടും വിഷമം തോന്നുകയോ കാര്യമാക്കാതെയിരിക്കുകയോ ചെയ്യരുത്, അവരെല്ലാം താങ്കളെ ഇഷ്ടപ്പെടുന്നു എന്ന് മാത്രം മനസിലാക്കുക, എനിക്കും അതു തന്നെ പറയാനുള്ളത് ബ്രോ.... Be carefull, God bless you,,,
റിസ്ക് എടുത്ത് റസ്ക് ശാപ്പ് ഇടുന്ന ബ്രോ ആണല്ലോ 🙏🙏🙏🙏
@PrakashKumar-em2nc2 жыл бұрын
ഇതുപോലുള്ള ജോലികൾ വളരെ അപകടം പിടിച്ചതാണ്, സേഫ്റ്റി മെറ്റീരിയൽ കുറച്ചെങ്കിൽ ഉപയോഗിക്കുക, നിങ്ങൾ ഒരു സകലകലാ വല്ലഭൻ തന്നെയാ, എല്ലാപേരുടെയും പ്രാർത്ഥന ഉണ്ടാകും
@Vsf752 жыл бұрын
നിന്റെ കുടുംബത്തെ ഓർത്ത്.. ഇങ്ങനത്തെ വർക്ക് ചെയ്യുമ്പോൾ ടെറസിലെ മുകളിലത്തെ ഷീറ്റ്ന്റെ മുകളിൽ കേറുമ്പോൾ സേഫ്റ്റിക് എങ്കിലും ഒരു കയർ കരുതാമായിരുന്നു എവിടെയെങ്കിലും നല്ല സ്ഥലത്ത് കെട്ടിവെച്ച് കയറിന്റെ അറ്റം പിടിക്കാമായിരുന്നു... 🤲🤲🤲
ഇക്ക ഇത് പോലെ ഷീറ്റിന്റ മുകളിലൊക്കെ കയറുമ്പോൾ,, കയർ കെട്ടി സുരക്ഷിതമാക്കണം....🙏
@salmanfariz32072 жыл бұрын
Pon ikka kandit thanne pedi aken💔
@shampdi3666 Жыл бұрын
എന്റെ പൊന്നു സുഹൃത്തേ സ്നേഹം കൊണ്ട് പറയുന്നതാണ് എന്തെങ്കിലും ഒരു സേഫ്റ്റി എക്യുപ്മെന്റ് ഉപയോഗിച്ചുകൂടെ കണ്ടിട്ട് പേടി യാവുന്നു വല്ലതും സംഭവിച്ചാൽ നഷ്ടം കുടുംബത്തിനല്ലേ എന്ത് ജോലിയും മടികൂടാതെ ചെയ്യാനുള്ള ആ മനസ്സ് സമ്മതിച്ചിരിക്കുന്നു
@elacholaharisstar2 жыл бұрын
സമദിച്ചു നിങ്ങളെ 👍👆
@prudent43872 жыл бұрын
Take some precautions for safety ...
@ismailolippil13512 жыл бұрын
ശ്രദ്ധിക്കണം അപകടകരമായ ജോലിയാണ്
@gesalalazar63 Жыл бұрын
സമ്മതിച്ചു. 😍
@lallifemalayalam90842 жыл бұрын
Safety nokku muthe
@മാനിഷാദ2 жыл бұрын
ചക്ക ഉണ്ടാകും ബായി അനുഭവം ഉണ്ട് കൊല്ലങ്ങൾ കഴിയേണ്ട,സുരക്ഷ മാർഗ്ഗം ഇല്ലാതെ ജോലി ചെയ്തു എന്തെങ്കിലും സംഭവിച്ചാൽ അനുകൂലിക്കുന്നവർ തന്നെ തെറി വിളിക്കും അന്നേരം കരയരുത് ബായി പടച്ചോൻ കാക്കട്ടെ
@hafizenazeer12822 жыл бұрын
Ayo nigal namichu ikka 🤍😔
@rkr61762 жыл бұрын
Ijj ballatha pahayan thanne... like adikathe egane pokum...be safe always
@0faizi2 жыл бұрын
Adipoli 🤩🤩🤩🤩🤗🤩🤗🤩🤩🤗👌😃😃😃😃😃😃😃
@ShameerAhmad1772 жыл бұрын
നിങ്ങള് poliyan🌹
@rejogeorge79632 жыл бұрын
ഇപ്പോൾ കാർ വാഷ് വെച്ചു ഇല അടിച്ചു കളയാം ☝️☝️ഷീറ്റ് ക്ലീൻ ആകും ☝️☝️☝️
@Shafeeqmelattur-2 жыл бұрын
Allah ninne kaakkatte , namskkaaram okke mudangathe cheyyuga
@ratheeshcb36542 жыл бұрын
Balatha jaathi😄🙏😄
@kamarudheenkamarudheen76012 жыл бұрын
ഹായ് ബ്രോ 👍👍
@ajumala92212 жыл бұрын
Bro ഒരു ആടിന്റെ കൂട് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@sarathninanthomas1692 жыл бұрын
സൂക്ഷിച്ചു ചെയുക പേടി ആവുന്നു കണ്ടിട്ട്
@noorudheenaboobakkar56842 жыл бұрын
ഞാനും 15 കൊല്ലം മുമ്പ് ഓട് വിരിക്കുന്ന പണി ചെയ്ത🙏 ആളാ അത് കൊണ്ട് പറഞ്ഞതാ🙏
@arunvikask24862 жыл бұрын
സേഫ്റ്റി നോക്കിട്ടു ഉയരത്തിൽ കയറിയാൽ മതി ബ്രോ...ആ ഷീറ്റിന്റെ വക്കിൽ നിന്നതു കണ്ടപ്പ നല്ല പേടി തോന്നി.....
@muzamilmtr6306 Жыл бұрын
Ente muthe samathichu....ninne
@alavikutty11512 жыл бұрын
ഗർബനിയായ പ്ലാവിനെയാണ് വെദനിപ്പിച്ചത് ഇപ്പോൾ അത് വെണ്ടായിരുന്നു മഴ തുടങ്ങാൻ സമയം ഇനിയും ഉണ്ടല്ലൊ
@arunputhenpurackal24952 жыл бұрын
ഇത് കാണുമ്പോൾതന്നെ പേടിയാവുന്നു... Safty ബെൽറ്റ് use ചെയ്തു work ചെയ്യു ബ്രദർ.. 🙏
@abdullamalikkantakath23502 жыл бұрын
malapuram kathiyanh alle
@shamsudheenk13522 жыл бұрын
ഇത്രയും ധൈര്യം ഞനെന്റെ ചാൾസ് ശോഭരാജ് മക്കൾക്കെ കണ്ടുള്ളു വെൽഡൺ മോനെ വെൽഡൺ
@കിലുകിലുക്കം2 жыл бұрын
ഒരു കാലത്ത് ഞാനും നല്ല വണ്ണം മരം കയറിഇരുന്നു.ഇപ്പോൾ കാൽ വിറകും
@manuaji11622 жыл бұрын
കാണുമ്പോൾ തന്നെ പേടി തോന്നുന്നു 😲😲 എന്തെങ്കിലും സേഫ്റ്റി കിറ്റ് ധരിച്ചു ജോലി ചെയ്യുക
@coloursart74052 жыл бұрын
Mashaallah 👍
@jijujohnj94162 жыл бұрын
Safety koodi nokku bro kayarekkilum upayogikku
@noorudheenaboobakkar56842 жыл бұрын
Bro ഇങ്ങനെയുള്ള പണി ചെയ്യുമ്പോൾ Safte നോക്കണം
@azarazaru71102 жыл бұрын
Masha Allah❤
@mullavalliyumthenmavum16272 жыл бұрын
എൻറെ പൊന്നു ഇനി നിങ്ങൾ ചെയ്യാത്ത വല്ല പണിയും ഉണ്ടോ