#alziyarah

  Рет қаралды 7,166

Al Ziyarah

Al Ziyarah

Күн бұрын

Пікірлер: 115
@RasheedaSakkeer-y8x
@RasheedaSakkeer-y8x Ай бұрын
ആമീൻ
@mahamood_pp
@mahamood_pp Ай бұрын
Alhamdulillah... ഞാൻ ഇന്ന് ഇവിടെ സിയാറത്ത് ചെയ്തു... പഴയകാല പള്ളികൾ പ്രത്യേകമായ ഒരു ആത്മീയ അനുഭൂതിയാണ്. അവിടെ അടുത്തുള്ള ശംസുൽ ഉലമാ ഖുതുബി തങ്ങളെയും സിയാറത്ത് ചെയ്തു... അള്ളാഹു സ്വീകരിക്കട്ടെ...🤲
@NoushadNesi
@NoushadNesi Ай бұрын
ഇന്ഷാ അള്ളാ... ഞാൻ നേർച്ച നേരുന്നു.. എനിക്ക് ഷോലിഹത്തായ മക്കളെ തരട്ടെ റബ്ബ്... ഞാനും ഒരു ആട് നെ നേർച്ച നേരുന്നു 🤲
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ നേർച്ചയുടെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ സന്താനങ്ങളെ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Juvairya-df5tl
@Juvairya-df5tl Ай бұрын
ഉസ്താദ് ദീർഘ കാലമായി കല്ലിയാണം കൈഞ്ഞിട്ട് കുട്ടികൾ ഇല്ല ഉസ്താദ് ദുഹാ ചെയ്തും മരുന്ന് കുടിച്ചും കുറേ നാളുകൾ കയിഞ്ഞു പോയി 👆🏻ഈ മഖാ മിണ്ടെ അതിൽ കിടക്കുന്ന മഹാന്മാരുടെ ബർകത് ഞങ്ങളിലേക്ക് എത്താൻ ഒരു കുഞ്ഞിക്കാലുണ്ടാവാനുള്ള സൗഭാഗ്യിത്തിന് നിങ്ങളുടെ ദുഹയിൽ പെടുത്തനെ ഉസ്താദ്
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ijasijaski4875
@ijasijaski4875 Ай бұрын
ഹിഫ്ള് പഠിക്കാൻ പോയ ഇജാസ് മോൻക്ക് വേണ്ടി ഉസ്താദ് ദുആ cheyyanam
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ മകൻ പൂർത്തിയാക്കാനും വലിയ പണ്ഡിതൻ ആകാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@SiyadSiya-g2c
@SiyadSiya-g2c Ай бұрын
ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹായ സന്താനത്തെ നൽകണേ അള്ളാ
@shanvaspmounnavilayilmuham1577
@shanvaspmounnavilayilmuham1577 Ай бұрын
ആമീൻ
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@BiNShanVlog
@BiNShanVlog Ай бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകാൻ വേണ്ടി🤲 ദുആ 🤲ചെയ്യണം ഉസ്താദ് 🤲
@alziyarah
@alziyarah Ай бұрын
അള്ളാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരട്ടെ ആമീൻ
@aboobackersidheequett9162
@aboobackersidheequett9162 Ай бұрын
Masha Allah
@raseenapalliparamban9976
@raseenapalliparamban9976 Ай бұрын
Aameen yaa Rabbal aalameen, makkal illa usthathe duhayil ulpeduthanam
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ
@jameelarazak5545
@jameelarazak5545 Ай бұрын
കുട്ടികളില്ല സ്വാലിഹായ സന്താനം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sabirak64
@sabirak64 Ай бұрын
11 varshamayi kalyanam kayinchit kuttikal illa swalihathaya santhanangale labhikan dua cheyane
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@MidhlajMidhu-c2l
@MidhlajMidhu-c2l 15 күн бұрын
ഹാസിലാവാൻ വേണ്ടി ദുആചെയ്യണം
@alziyarah
@alziyarah 13 күн бұрын
ഇൻശാ അല്ലാഹ്
@muhammednihaltk2331
@muhammednihaltk2331 Ай бұрын
Masha Allah ❤️
@harispkharispk977
@harispkharispk977 Ай бұрын
ഇൻ ഷാ അല്ലാഹ്. ..ഞാൻ വരും ,ഞാൻ കണ്ണൂർ ജില്ലയിലാണ്, മാഹി കുഞ്ഞിപ്പള്ളി മഖാമിൽ വന്നിട്ടുണ്ട് അതിന്റെ അടുത്താണോ. .. എനിക്ക് മക്കൾ ഇല്ല 😔 16 വർഷം ആയി, ദുആയിൽ ഉൾപ്പെടുത്തണേ ...
@alziyarah
@alziyarah Ай бұрын
New mahi Avide anweshichal mathi
@muhammednihaltk2331
@muhammednihaltk2331 Ай бұрын
Aameen 👍
@ansalanasansalanas3369
@ansalanasansalanas3369 Ай бұрын
أمين أمين يا ربل العالمين
@OmanAlkhwar
@OmanAlkhwar Ай бұрын
Ente peru faizal .nallioru kunju undakan dua cheyyane
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ
@SajaUmmer
@SajaUmmer Ай бұрын
🤲🤲🤲
@kareemmv5680
@kareemmv5680 Ай бұрын
ആമീൻ 🤲
@suhailek5161
@suhailek5161 Ай бұрын
Dua 🤲🏻🤲🏻🤲🏻 mol usthad cheeymme 🤲🏻🤲🏻🤲🏻🤲🏻
@alziyarah
@alziyarah Ай бұрын
ഇൻശാ അല്ലാഹ്
@NaseeraHamza-oh7of
@NaseeraHamza-oh7of Ай бұрын
മോള് ഗർഭിണിയാണ് കുട്ടിക്ക് കിഡ്‌നിക് നീർകെട്ട് സ്കാനിങ്ങിൽ പറഞ്ഞിട്ടുണ്ട് 7മാസം ആയി പ്രത്യേകം ദുആ ചെയ്യണം ഒരുകുഴപ്പവും ഇല്ലാതിരിക്കാനും സുഖപ്രസവത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲😭
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ഒരു പ്രയാസവും കൂടാതെ റാഹത്തായ നിലക്ക് പ്രസവിക്കാനും മറ്റു രോഗങ്ങൾ ഒന്നുമില്ലാതെ കുട്ടിയെ കിട്ടാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@NaseeraHamza-oh7of
@NaseeraHamza-oh7of Ай бұрын
@alziyarah aameen🤲
@AyishabiKhalid-i1t
@AyishabiKhalid-i1t Ай бұрын
Solihaya.arogyamulla.makkalundan.dua.cheyyane.mamburam
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ ആരോഗ്യമുള്ള സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedyaseen-yq5sp
@muhammedyaseen-yq5sp Ай бұрын
Usthad oro maqbarayil poyi dua cheyyunnathaano kelvishakthi kitaan dua cheyyane usthade
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് നല്ല കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Rasheek-h5x
@Rasheek-h5x Ай бұрын
Aameen 🤲🤲🤲🤲
@MusammilKp-y1r
@MusammilKp-y1r Ай бұрын
Usthaathe makkal illa duaa cheyyanam
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആ
@SajithaKm-zk5qn
@SajithaKm-zk5qn Ай бұрын
Nangalk 17 varshamayi kalyanam kazhingut makalilla duachayane
@abdulsha1823
@abdulsha1823 Ай бұрын
എനിക്ക് 5 വർഷം ആയി മക്കൾ ഇല്ല. ദുആ ചെയ്യണേ... ഈ മാസം അജ്മീർ പോകുന്നുണ്ട്. 🤲🤲
@alziyarah
@alziyarah Ай бұрын
അള്ളാഹു വിമാന ബറക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@BadruNisa-bl8me
@BadruNisa-bl8me Ай бұрын
ഉസ്താദേ എനിക്കും ദുആ ചെയ്യണം മക്കളില്ല
@RasheedaSakkeer-y8x
@RasheedaSakkeer-y8x Ай бұрын
ഉസ്താദ്.. മകൾക്ക്... മക്കളിൽ ഇല്ല... ദുആ... ചെയ്യണം
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് നിങ്ങളുടെ മകൾക്ക് എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@RasheedaSakkeer-y8x
@RasheedaSakkeer-y8x Ай бұрын
ആമീൻ
@sajudeenparakkal807
@sajudeenparakkal807 Ай бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരു മോനുള്ള 18 വയസ്സ് കഴിഞ്ഞു കുട്ടികൾ ഉണ്ടായിട്ടില്ല തിരുവനന്തപുരം ചെയ്യണം നമ്പർ തരുമോ ഉസ്താദ് ഞങ്ങൾ ഇപ്പോൾ ആന്ധ്രയിൽ ആണുള്ളത്
@alziyarah
@alziyarah Ай бұрын
ഈ മഖാമിലെ നമ്പർ ഈ വീഡിയോ താഴത്ത് കൊടുത്തിട്ടുണ്ട്
@rajila8488
@rajila8488 Ай бұрын
.usthate.ente.makalkku.kunjudavan.duhacheyyane
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shahidabeevi6300
@shahidabeevi6300 Ай бұрын
Aameen 😢😢
@jaleehashafi3357
@jaleehashafi3357 Ай бұрын
Ente rundmakkalk makkalayittilla dua cheyane
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്‍റെ ബറക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് നിങ്ങളുടെ രണ്ട് മക്കൾക്കും സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@zakkiya666
@zakkiya666 Ай бұрын
Aameen yaraabbul aalameen
@jaddumazin8473
@jaddumazin8473 Ай бұрын
കടം വീടാനും ദാരിദ്ര്യം മാറാനും ദുആ ചെയ്യണം
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ വർക്കത്ത് കൊണ്ട് നിങ്ങളുടെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@lubainafaisal1520
@lubainafaisal1520 Ай бұрын
മക്കൾ ഇല്ല സൊലീഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 12year ആയി വല്ലാത്ത സങ്കടത്തിൽ ആണ്
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് നിങ്ങൾക്ക് സ്വാലിഹീങ്ങളായ കൺകുളിർമയുള്ള മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@HafsaSidheeq
@HafsaSidheeq Ай бұрын
ആമീൻ 😢
@Babygoat-x2t
@Babygoat-x2t Ай бұрын
Ameen
@VAHEEDASM
@VAHEEDASM Ай бұрын
ഈമഹാൻറെബർകത്കൊണ്ട്എൻറെമകന്കട്ടികളെതരണേഅല്ലാഹ്
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@BanuBicha
@BanuBicha Ай бұрын
Makalk kuttiyundakan duacheyyanam uusthade
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ മകൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ എന്ന്
@BanuBicha
@BanuBicha Ай бұрын
Kadam veedan duacheyyanam usthade
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@RasheedRasheed-qi4nt
@RasheedRasheed-qi4nt Ай бұрын
Usdhadduhchyyanam.sadhanella.15varshmayi
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് എത്രയും പെട്ടെന്ന് സ്വാലിഹങ്ങളായ സന്താനങ്ങൾ എന്ന് എനിക്ക് അനുഗ്രഹിക്കട്ടെ ആമീൻ
@anvarvk1146
@anvarvk1146 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@alziyarah
@alziyarah Ай бұрын
ഇൻശാ അല്ലാഹ്
@സൗഹാർദ്ധ
@സൗഹാർദ്ധ Ай бұрын
💚💚💚
@mohammadmuzammil1288
@mohammadmuzammil1288 Ай бұрын
🐣
@ayshack1129
@ayshack1129 Ай бұрын
Aameen
@khadeejayousaf7395
@khadeejayousaf7395 Ай бұрын
ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് മകന് സ്വ ലിഹായ കുഞ്ഞുണ്ടാവാൻ തൗഫിയ്ക്ക് ചെയ്യണെ
@hayaruneesa7913
@hayaruneesa7913 Ай бұрын
ദുഹയിൽ ഉത്പാടുത്തണം
@alziyarah
@alziyarah Ай бұрын
ഇൻശാ അല്ലാഹ്
@sajudeenparakkal807
@sajudeenparakkal807 Ай бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രണ്ടാമതൊരു കുട്ടിക്ക് വേണ്ടിയാണ് പ് കുറേ മരുന്നു കുടിച്ചു
@Bklifeu6m
@Bklifeu6m Ай бұрын
ഈ വിളക്ക് വെക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ... എല്ലാ maqamilum കാണാം
@alziyarah
@alziyarah Ай бұрын
പണ്ടുകാലങ്ങളിൽ വെളിച്ചം കിട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നു ഇപ്പോഴും അത് തുടർന്നു പോരുന്നു എന്ന് മാത്രം പിന്നെ ബറക്കത്തിനു വേണ്ടി അതിൽ എണ്ണ ഒഴിച്ച് അത് ഒരു ഔഷധമായി ഉപയോഗിച്ചു വരുന്നു
@anshadkochu6987
@anshadkochu6987 Ай бұрын
Makkalilla duayil ulpedutthane....😢
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rashidadavood2891
@rashidadavood2891 Ай бұрын
കല്യാണം കയിഞ്ഞിട്ട് 17 വർഷമായി മക്കൾ ഇല്ല ഉസ്താദുആ ചെയ്യണെ
@alziyarah
@alziyarah Ай бұрын
അല്ലാഹുവേ ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ ഈ കുടുംബത്തിന് നൽകി അനുഗ്രഹിക്കണേ ആമീൻ
@nissamm4848
@nissamm4848 Ай бұрын
8വർഷം ആയി ദുആയിൽ ullpedttanamay
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jameelarazak5545
@jameelarazak5545 Ай бұрын
വല്ലാത്ത വിഷമത്തിലാണ് മ
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എല്ലാവിധ വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ
@muhammedmuhsin9344
@muhammedmuhsin9344 Ай бұрын
Namkum duha chayyam usthad makkal ayilla
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ummuhabiba6619
@ummuhabiba6619 Ай бұрын
Dua cheyanam usthad Joly sheriyan
@alziyarah
@alziyarah Ай бұрын
അല്ലാഹു മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നല്ല ബറക്കത്തുള്ള ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kareemmv5680
@kareemmv5680 Ай бұрын
അസുഖം മാറാൻ ദുഹാ ജയ്യണം 🤲🤲🤲
@mhdrinshid3395
@mhdrinshid3395 Ай бұрын
ഉസ്താദ് മകൾക് മക്കൾ ഇല്ല ദുഅ ചെയ്യണേ
@alziyarah
@alziyarah Ай бұрын
അല്ലാഹു സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AzeenaAzi-bi8gj
@AzeenaAzi-bi8gj Ай бұрын
Fathiha chollumbo mahante peru pranju hadya cheyyndee…peronnu prayoo
@alziyarah
@alziyarah Ай бұрын
മൈഅലവി ഇബ്നു അലവി(റ)
@noushadhabeebi2383
@noushadhabeebi2383 Ай бұрын
Makkalela.duhajayanam
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആ
@sumayyashami2570
@sumayyashami2570 Ай бұрын
Sawlihayasandanamudakanduhachayyanamusthathay
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SjJsjs-sy8ru
@SjJsjs-sy8ru Ай бұрын
Aameen Aameen 🤲🤲🤲
@Ameershaji5566
@Ameershaji5566 Ай бұрын
Ameen
@anvarvk1146
@anvarvk1146 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@anvarvk1146
@anvarvk1146 Ай бұрын
Aameen
@anvarvk1146
@anvarvk1146 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@HassanKundukulavan
@HassanKundukulavan Ай бұрын
Aameen
@kunjabdullahktabdulla1794
@kunjabdullahktabdulla1794 Ай бұрын
Vയരദ
@kunjabdullahktabdulla1794
@kunjabdullahktabdulla1794 Ай бұрын
ദ ആചെ
@noufinahas1182
@noufinahas1182 Ай бұрын
آمين
@BanuBicha
@BanuBicha Ай бұрын
Aameen
@SakeenaSakeena-m6w
@SakeenaSakeena-m6w Ай бұрын
Aameen
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad
17:45