മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋 naturaltohome.com/
@jojomjoseph12 жыл бұрын
സത്യത്തിൽ ഞാൻ ഇന്ന് ആലോചിച്ചതെ ഉള്ളു അമ്മച്ചിയെയും ഷിനോയിയെയും ഒന്നിച്ചു കണ്ടിട്ട് കുറെ ആയല്ലോ എന്ന്, കണ്ടു ഒത്തിരി സന്തോഷം ആയി,അച്ചാർ ഉണ്ടാക്കിയ രീതിയും ഇഷ്ടപ്പെട്ടു, ഉണ്ടാക്കി നോക്കണം, 👍🏻👍🏻👍🏻
@പൂങ്ങായിശശി2 жыл бұрын
നാരങ്ങ അച്ചാറിന്റെ രുചി അത് വേറെ തന്നെയാ ✨️💥
@tastehunt97242 жыл бұрын
കാണുബോൾ തന്നെ അറിയാം നല്ല taste ആയിരിക്കുമെന്ന് 🤤🤤
അമ്മച്ചി സ്പെഷ്യൽ നാരങ്ങാ അച്ചാർ..!! അച്ചാർ ഇടുമ്പോൾ ഇനി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ..😋 ചേരുവകൾ നാരങ്ങ (LEMON) കാന്താരി (CAPSICUM FRUTESCENS) നല്ലെണ്ണ (SESAME OIL) കടുക് (MUSTARD) ഉലുവ (FENUGREEK SEEDS) വെളുത്തുള്ളി (GARLIC) ഇഞ്ചി (GINGER) വറ്റൽമുളക് (DRIED RED CHILLIES) കറിവേപ്പില (CURRY LEAVES) ഉപ്പ് (SALT) കായം (ASAFOETIDA) വിനാഗിരി ( VINEGAR ) പഞ്ചസാര (SUGAR) തയ്യാറാക്കുന്ന വിധം ആദ്യം നാരങ്ങയുടെ തൊലി മൃതുലമാകുന്നതിന് വേണ്ടി നാരങ്ങ കഴുകി ആവിയിൽ വേവിക്കുക .വേവിച്ച് കഴിയുമ്പോൾ നാരങ്ങ 8 കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉലുവ ചേർക്കുക . ചെറുതായിട്ട് വഴറ്റുക . ഇതിന് ശേഷം വെളുത്തുള്ളി ,അരിഞ്ഞുവെച്ച ഇഞ്ചി ,വറ്റൽ മുളക് , കറിവേപ്പില , കാന്താരി എന്നിവ കൂടി ചേർത്ത് ഒന്നുകൂടെ വഴറ്റുക . ഇതെല്ലാം നന്നായിട്ട് വഴന്ന് വന്നതിന് ശേഷം ഇതിലേക്ക് നാരങ്ങ ഇടുക .ഉപ്പ് ചേർക്കുക . നന്നായി ഇളക്കുക. ശേഷം അല്പ്പം കായം , വിനാഗിരി , പഞ്ചസാര എന്നിവ ചേർക്കുക . തീ ഓഫ് ചെയ്ത് തണുപ്പിക്കുക . അങ്ങനെ സ്വാതിഷ്ടമായ വെളുത്ത നാരങ്ങ അച്ചാർ തയ്യാറായിരിക്കുന്നു ..
@aishabeevi7076 Жыл бұрын
😂
@neethuj28802 жыл бұрын
ഷിനോയ് & അമ്മച്ചി combo അടിപൊളി 👍👍👍👍
@anuks34012 жыл бұрын
നാരങ്ങ അച്ചാർ അടിപൊളിയായിട്ടുണ്ട് 👍👍👍
@anjumaria98592 жыл бұрын
അമ്മച്ചി നല്ല അടിപൊളി നാരങ്ങ അച്ചാർ. ഉണ്ടാക്കുന്നത് കണ്ടിട്ട് തന്നെ അമ്മച്ചി പറഞ്ഞപോലെ നാവിൽ കപ്പലോടുന്നു 😋😋
@നമ്മുടെപേരാമ്പ്ര2 жыл бұрын
കുറച്ചു തിരക്കായിരുന്നു ഇപ്പഴാ ഫ്രീ ആയെ ഇനി എല്ലാ വീഡിയോ ഞാൻ കാണും അച്ചാർ കിടിലൻ 💐😻🥳