അമ്മമാർ രണ്ടാം ബാല്യം ആണ്..... അത് മാനേജ് ചെയുക വളരെ ക്ഷമ വേണ്ടുന്ന കാര്യം ആണ്.... താങ്കൾക് അത് വേണ്ടുവോളം ഉണ്ട്...❤
@santhai5572 Жыл бұрын
ഈ അമ്മമാർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇവരെ നോക്കുന്ന നിങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നല്ലത് വരട്ടെ. 🙏🌹🙏
@Inul64 Жыл бұрын
അമ്മമാരെ ഒത്തിരി ഇഷ്ടം . അമ്മമാരെ ചേർത്തു പിടിക്കുന്ന പ്രശാന്തിനും കുടുംബത്തിനും ഒരായിരം നന്ദി 🙏❤👍🏼
@sakeenakp6540 Жыл бұрын
അമ്മമാരെ ചേർത്ത് പിടിക്കുന്ന പ്രശാന്തേട്ടന് ഒരായിരം നന്ദി🙏 അമ്മമാർക്ക് എന്തെങ്കിലും ഒരു കൈത്തൊഴിൽ കൊടുക്കണം അവർക്ക് ഏറ്റവും അറിയുന്നത് ചൂൽ ഉണ്ടാക്കുവാൻ ആണ് കുറേസമയം അങ്ങനെ പോകും പിന്നെ അവരുടെ മനസ്സിന് നല്ല സമാധാനം കിട്ടുവാൻ നല്ല പഴയ പാട്ടുകൾ വെച്ചു കൊടുക്കുക അവർ ഉഷാറായി വരട്ടെ ഹായ് പ്രശാന്തേട്ടാ ഒരുപാട് ഒരുപാട് നന്ദി 👍👍🌹🌹
@dpworldvlog801 Жыл бұрын
🙏❤️❤️❤️
@joicekeziah5731 Жыл бұрын
ഓർമ്മയില്ലാത്ത ഈ താഴ്‌വരയിലൂടെ ഇനി എത്ര യാത്ര ചെയ്യണം.... എൻ്റെ ദൈവമേ.
@rosamma.joseph4699 Жыл бұрын
ഈ അമ്മമാരെ ഇത്രയും സ്നേഹമായിട്ട് നോക്കുന്നതിന് ദൈവം പ്രതിഫലം തരും ധാരാളം ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@dpworldvlog801 Жыл бұрын
🙏❤️❤️❤️
@sreenandha6783 Жыл бұрын
ഭഗവാനെ നാളെ നമ്മൾക്കു ഇതുപോലെ ഒരവസ്ഥ വരരുതേ മക്കൾ ഒരുകാലത്തു മക്കളെ പൊന്നുപോലെ നോക്കിയ അമ്മമാരുടെ അവസ്ഥ 😢 ചേട്ടനും ഫാമിലിക്കും ഒരുപാട് പുണ്യം കിട്ടും ❤❤❤❤
@dpworldvlog801 Жыл бұрын
നമ്മൾക്കും ഇതു ഓർമ്മവേണം മാതാപിതാക്കളെ പൊന്നുപോലെ നോക്കണം
@sreenandha6783 Жыл бұрын
@@dpworldvlog801 പൊന്നുപോലെ നോക്കും ചേട്ടാ 🥰🥰❤❤
@ajitharajan3468 Жыл бұрын
നമിച്ചു 🙏ഈ അമ്മമാരെ ക്ഷേമയോടെ നോക്കുന്നതിന്
@syamaladevi5768 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി ആ അമ്മമാരെ 🥰 ചെല്ലമ്മ അമ്മ കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. ഞാനും കരഞ്ഞു 😘പാവം അമ്മമാർ. എല്ലാ ചുന്ദരി അമ്മമാർക്കും ചക്കരയുമ്മ 🥰🥰❤️❤️😘😘😘
@dpworldvlog801 Жыл бұрын
❤️❤️❤️
@sureshkumarchandran3026 Жыл бұрын
കുഞ്ഞു കുട്ടികളും ,പ്രായമായ ആൾക്കാരും ഒരെ സ്വാഭാവം ആണെന്ന പറയുന്നത്
@bindunair2242 Жыл бұрын
സത്യം
@dhanalakshmik96614 ай бұрын
ഈ അമ്മ മാരെ സംരക്ഷിക്കുന്ന പ്രശാന്തിനെ നമിക്കുന്നു ❤ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
@suchithrasuchi2587 Жыл бұрын
ഒരു നഴ്സറി ക്ലാസ്സിൽ പോയത് പോലെ തോന്നുന്നു എല്ലാ അമ്മമാരെയും ഒന്നു വന്ന് കാണണമെന്ന് ഉണ്ട്, എനിക്ക് അമ്മ ഇല്ല എൻ്റെ അമ്മ ചേട്ടൻ്റെ wife ആണ് ❤❤❤❤😮
@sushamap739 Жыл бұрын
പ്രശനത്തിനും കുടുമ്പത്തിനും നന്ദിയും ❤❤❤snnehavumnerunnu അമ്മമാരുടെ dashyvum കുറുമ്പും ഒക്കെ കാണുമ്പോൾ ചിരിയും സങ്കടവും വരും പിന്നെയാവരുടെ ബന്ധുക്കളോട് ദേഷ്യവും prashanthine namikkunnu മുടിവെട്ടിയെ വീഡിയോ കണ്ട് chirichupoyi പാട്ടുകാരിയമ്മയെ നമിച്ചു എന്ത് നല്ല സ്വരം പാടാൻ പറഞ്ഞപ്പോൾത്തന്നെ padikazhinju❤🌹🌹🌹🌹ഇന്നലെ മുതൽ ആണ് കാണാൻ thudangiyath അവിടെഹുല്ലാച്ചാരായമ്മ ഞങ്ങടെ വീടിനടുത്തുള്ളതാണെന്നി തോനുന്നു kurachu നാലുമുൻപ് അതുപോലൊരമ്മയെ നമ്മളെല്ലാവരും ചേർന്ന് എവിടെയോ ആക്കി ഓണപരിപാടി കണ്ടപ്പോൾ ആ അമ്മയെപ്പോലെ thonni🌹🌹🌹♥️♥️ഇതിതുനികാണിക്കുന്ന cavaril നിന്ന് ആ അമ്മയാണെന്ന് മനസിലായി ❤️❤️❤️എല്ലാമ്മമാരെയും prashanthineyum ദൈവം അനുഗ്രഹിക്കട്ടെ ഒരു ദിവസം ammamare kanan varanamennund ❤️❤️❤️👍
@dpworldvlog801 Жыл бұрын
🙏welcome
@jishajayesh2096 Жыл бұрын
അമ്മമാരെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ... 💞💞💞🥰🥰
@lilamagorge6930 Жыл бұрын
ഈ അമ്മമാരെ സംരക്ഷിക്കുന്ന നിങ്ങളെ എല്ലാവർക്കും കൂടുതൽ കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏❤
@dpworldvlog801 Жыл бұрын
🙏
@sudhamolsudhasudha6546 Жыл бұрын
ഇദ് എവിടെ സ്ഥലം
@mariyammajoseph9822 Жыл бұрын
Great.. സമ്മതിച്ചു.. കുഞ്ഞുങ്ങളെപ്പോലെ തന്നെ..❤
@indirag293 Жыл бұрын
ആ അമ്മ ഒരു രെക്ഷയും ഇല്ല
@nirmalamuraleedharan4736 Жыл бұрын
എന്റെ പൊന്ന് അമ്മമാരെ ഒരായിരം ചക്കരയുമ്മ എനിക്ക് ഒരുപാട് ഇഷ്ടം ആയി 🙏🏻🙏🏻🙏🏻❤️❤️❤️🥰🥰
@Chamis-f1d Жыл бұрын
എല്ലാ അമ്മമാർക്കും ഒരുപാട്സ്നേഹം നേരുന്നുപ്രായത്തിന്റെ ചില മാറ്റങ്ങളാണ് ❤നമുക്ക് അവിടെ ഒരു ക്യാമറ വെക്കണംനമുക്ക് അവിടെ ഒരു ക്യാമറ വയ്ക്കണം അപ്പൊ നമുക്ക് അത് അറിയാൻ പറ്റും അമ്മ അമ്മ്അമ്മ അന്നാലും തറപ്പിച്ചു പറയുന്നുണ്ട് 😢 നടക്കുന്ന ആൾക്കാർ ക്ക് ഘക്ഷമയുംസ്നേഹവും❤❤ഒക്കെ ദൈവം ധാരളം നൽകിയ അനുഗ്രഹിക്കട്ടെ❤❤🙏
@VijiViji-t1o4j Жыл бұрын
നല്ല അമ്മച്ചിമാർ ഞാൻ അവരെ കെട്ടിപ്പിടിച്ച് ഉമ്മ o കൊടുക്കുന്നു❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@dpworldvlog801 Жыл бұрын
🙏❤️❤️❤️❤️
@AliyammaVarghese-dj8ob4 ай бұрын
പ്രശാന്തിനു ഈ അമ്മമാരെ സഹിക്കുവാൻ ഉള്ള കൃപ ദൈവം കൊടുക്കട്ടെ ബീഗ് സല്യൂട്ട
@lekshmi3433 Жыл бұрын
പ്രശാന്തിനെ സമ്മതിച്ചു ഈ അമ്മ. മാരെ ഒക്കെ നോക്കുന്നതിനു 👍🏻
@sobhachandran5099 Жыл бұрын
👍
@thusharadevi4906 Жыл бұрын
പ്രായംകൂടും തോറും ഓർമ്മ കുറയും. ദേഷ്യം, വാശി ഇതെല്ലാം കൂടും ❤️❤️
Ee അമ്മ മാർക്കു പരാതി ഒന്നും ഇല്ല. അതാണ് അമ്മ. സന്തോഷം ആയിരുക്കട്ടെ ❤🙏
@latharengamha1675 Жыл бұрын
ഭഗവതി അനുഗ്രഹിക്കും താങ്കളെ ❤❤❤.....പ്രായം കൂടും തോറും കൊച്ചു കുഞ്ഞുങ്ങള്‍ അല്ലേ.....
@dpworldvlog801 Жыл бұрын
🙏
@SheenaJose-z3x Жыл бұрын
സമ്മതിച്ചും നിങ്ങളെ❤❤❤
@geethakalavoor5758 Жыл бұрын
ഈ അമ്മച്ചിയെ പോലെ ഒരു അമ്മച്ചി എന്റെ വീട്ടിലുണ്ട് എന്റെ അമ്മയുടെ ജേഷ്ഠത്തിയാണ് നമ്മൾ അവരെ നോക്കിയാലും അവർക്കൊരു നന്ദിയില്ല ഇതുപോലെ വീട്ടിൽ കിടന്നു പ്രശ്നമുണ്ടാക്കുന്ന ഓരോരുത്തരെ നോക്കാൻ ആളില്ലാതിരുന്നിട്ട് ഞങ്ങടെ വീട്ടിലുള്ളവരെ നോക്കിയിട്ടാണ് കിടന്ന് അഹങ്കാരം കാണിക്കുന്നത് ഇത്രയും പേരാണ് നോക്കുന്നില്ലേ സ്തുതിക്കുന്നു ഞാൻ മോന് ഒരായിരം നന്മ നേരുന്നു🙏🏼🙏🏼🙏🏼
@maryjose766 Жыл бұрын
❤❤ God Bless you
@sujakarthika6184 Жыл бұрын
നേഴ്സറി കുട്ടികളെ പോലെ തോന്നി. സ്വന്തം വീട്ടിൽ കിട്ടാത്ത സുഖമാണ് ഇവിടുത്തെ അമ്മമാർക്ക് നിങ്ങൾ കൊടുക്കുന്നത്.വീഡിയോ കണ്ടപ്പം ഒത്തിരി സന്തോഷം തോന്നി. നിങ്ങളുടെ ആ നല്ല മനസിന് ദൈവാനുഗ്രഹം ഉണ്ടാകും .....
@lindaaelizabethgeorge4050 Жыл бұрын
Chetta namichu🙏🙏🙏 swantham makkalkku vendatha ee ammamare ningal kochukuttikale pole nokkunna nalla manassine.
@dpworldvlog801 Жыл бұрын
❤️
@UmerFarook-mk1dk Жыл бұрын
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤
@SujathaPrakashan-w6x Жыл бұрын
ഇവരെ ഓരോ ദിവസവും കഴിച്ചുകൂട്ടുന്ന ഈ സാറിനെ സമ്മതിച്ചു 😂
@meeramanojmeeramanoj1522 Жыл бұрын
ഈ അമ്മച്ചിമാർ കുഞ്ഞു കുട്ടികളുടെ സ്വഭാവംമാ ഇതൊക്കെയല്ലേ ഒരു രസം 🥰എല്ലാവരെയും ഇഷ്ടം പെട്ടു 👌👌👌👌👌
@chandramathikvchandramathi3885 Жыл бұрын
നല്ല ജീവിതമെല്ലാം മക്കൾക്ക് വേണ്ടി ജീവിച്ചു. ഈ പ്രായമായ അമ്മമാരെ അവർക്കാവശ്യമില്ലാതെ പോയല്ലോ.
@DileepKumar-tj9cm Жыл бұрын
ഒരുകറുത്ത തോക്ക് കിട്ടീട്ടുണ്ട് എന്നുപറഞ്ഞു നമ്മെ ചിരിപ്പിച്ച ഇന്നച്ചനെ ഓർത്തൂ. തുടക്കം സംസാരിക്കുന്ന അമ്മച്ചിയെ ഫിലോമിന ചേച്ചിയൊട് ഉപമിക്കാം ❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു നമുക്ക് മറ്റൊരു വീട്ടിലേക്ക് വിരുന്നു പോകുമ്പോൾ നമ്മൾക്ക് എത്ര വേദനയുണ്ട് പാവം അമ്മമാർ അവർ മക്കൾക്ക് വേണ്ടി ജീവിച്ചതല്ലേ അമ്മമാരെ സ്വന്തം വീട്ടിൽ നിർത്തുന്നു മക്കൾ ഉണ്ടാവട്ടെ നമുക്കൊക്കെ എന്ന് പ്രാർത്ഥിക്കുന്നു
@vineethak3298 Жыл бұрын
ഇതെവിടെയസ്ഥലം അമ്മമാരെ ഒക്കെ വന്നു കാണണം എന്നുണ്ട് 🙏🙏🥰🥰🥰പ്രായം കൂടും തോറും അവർക്ക് കുഞ്ഞു മക്കളുടെ സ്വഭാവം ആയിരിക്കും 🥰🥰നമ്മളും ഇതേ പോലെ തന്നെ ആയിരിക്കും 🙏🙏🥰🥰🥰🥰🥰🥰
@dpworldvlog801 Жыл бұрын
ആലപ്പുഴ ജില്ലയിൽ ഓച്ചിറക്കടുത്തു വള്ളികുന്നം
@lailag120 Жыл бұрын
അമ്മാ മ്മയുടെ മൂക്ക് എന്താ ഐശ്വ ര്യയം❤❤❤❤
@vimalakk Жыл бұрын
ആരുമായും ഒത്തു പോകാത്ത ആളുകൾ എവിടെ ചെന്നാലും ഉണ്ടാവും.
@gardencorner.3809 Жыл бұрын
എല്ലാവർക്കും അവരവർക്കാകുന്ന ജോലി കൊടുക്കൂ. ആരോഗ്യവും നന്നാകും, വഴക്കും കുറയും.
പാവം അമ്മൂമ്മ കരയുന്ന കാണുമ്പോൾ സങ്കടം തോന്നുന്നു 😥അതിന്റെ മക്കളെ കാണാൻ അല്ലേ 😔കഷ്ടം ഇണ്ട് മക്കളെ ഇത്ര ദുഷ്ടൻ മാർ ആവല്ലേ... ഈ പാപം ഒക്കെ നിങ്ങൾ എവിടെ കൊണ്ട് പോയി കളയും 😔എത്ര നാൾ കൂടി ഇവരൊക്കെ ഇണ്ടാവും... മക്കളെ കാണാൻ ആഗ്രഹിക്കുന്ന അമ്മമാരോട് ഇത്തിരി മനസാക്ഷി കാണിച്ചുടെ അവരുടെ മക്കൾക്കു 😥നിങ്ങൾക്കും ഈ അവസ്ഥ വരും. സ്വന്തം മക്കളും ഇതു തന്നെ ഇവരോട് ചെയ്യും കരയുന്ന കാണുമ്പോൾ സങ്കടം തോന്നുന്നു 😥😥പാവം ഇണ്ട്. ഉള്ളിൽ ഒരുപാട് സങ്കടം ഇണ്ടാവും അതാ ഇങ്ങനെ കരയുന്നെ 🙏🙏
@rekhaprasannan9914 Жыл бұрын
87 വയസായ ഒരമ്മയെ നോക്കുന്ന എനിക്കറിയാം... ഇത്രയും അമ്മമാരെ care ചെയ്യുന്ന ഇയ്യാളെ നമിക്കുന്നു
@dpworldvlog801 Жыл бұрын
🙏
@sobhananatarajan362 Жыл бұрын
ഈ അമ്മമാർക്കും മക്കളില്ലാത്തവരാണ് മക്കൾ ഉണ്ടെങ്കിൽ അവർക്കിത് കാണുമ്പോൾ നെഞ്ച് തകരുന്നില്ല
കേരളതിനകത്തുള്ള yeathekilum ഒരു furniture shop സ്വന്തമായിഉള്ളവർ ഈ അമ്മമാർക്ക് ഓരോ കുഞ്ഞു അലമാര ഉണ്ടാക്കി ഫ്രീ ആയി കൊടുക്കാമോ ഒരു നന്മ അതും നമ്മുടെ ഈ അമ്മമാർക്ക് വേണ്ടി അപ്പൊ അവർ അടിവക്കാതില്ലലോ please ഒരു sponsar മുന്നോട്ടു വരവോ
@AliMuhammad-it6ru Жыл бұрын
അമ്മ കരയുന്നത് കാണുമ്പോൾ ഭയങ്കര സങ്കടം വരുന്നു ആ അമ്മയ്ക്കും മക്കൾ ഉണ്ടെങ്കിൽ ഇത് കാണുന്നുണ്ടാവില്ലേ ആ അമ്മയുടെ ഉള്ളിലെ വിഷമമാണ് അവർ കരഞ്ഞു തീർക്കുന്നത്
@johnsafra-xk5mb Жыл бұрын
പാവം. അമ്മമാർ സഹിക്കുഹ
@sophyavarghese3568 Жыл бұрын
Prayamayavar kochukuttikalude sofavam ane....God bless you
@ramlaaliii369 Жыл бұрын
ഈ അമ്മമാരെ കാണാൻ നല്ല രസമാണ് എന്നു സന്തോഷത്തോടെ ഇരിക്കട്ടെ പ്രാർത്ഥിക്കുന്നു
ഒരു മാറ്റ് കൊടുത്താൽ തീരുന്ന പ്രശനം ആണെന്ന് തോന്നുന്നു... ഒരു കഷ്ണം തുണി ആയാലും മതി..... വയസായവർ അല്ലെ എല്ലാം ഒന്ന് സഹിക്ക.... ആ സഹോദരനും സഹായികൾക്കും സല്യൂട്ട്.... നമ്മൾ വയസാകുബിൾ ഇതിലും കഷ്ടം ആയിരിക്കും....