ഞാൻ അദേഹത്തെ കണ്ടിട്ടില്ല ലാലേ, എത്ര നിഷ്കളങ്കൻ ❤️
@chandusurendran90012 жыл бұрын
ഇങ്ങേർ എവിടെ ഏത് പാട്ട് പാടിയാലും അത് റെക്കോർഡ് ചെയ്ത ഒറിജിനൽ പാട്ട് പോലെ തോന്നും 🙏🙏🙏🙏 നമ്മുടെ അഭിമാനം ജയചന്ദ്രൻ സർ ♥️♥️♥️♥️♥️♥️♥️
@forfitsaji80195 жыл бұрын
അണുവിട മാറാത്ത ശബ്ദം കേട്ട് കേട്ട് കൊതി തീരാത്ത ലോക മലയാളികൾ ഈ പ്രതഭയ്ക്ക് പകരക്കാരൻ ഇന്നും എന്നും എപ്പോഴും!!... ആളില്ലാ അതാണ് പി. ജയചന്ദ്രൻ എന്ന ചിത്രത്തിന്റെ താളുകളിൽ തങ്കലിപികളിൽ എഴുതി ചേര്‍ത്ത നാമം.
@govindanputhumana30967 жыл бұрын
ശ്രീ. പി. ജയചന്ദ്രൻ..ഒരേ ഒരു ദേവഗായകൻ...ഒരേ ഒരു മധുരശബ്ദം..ഒരേ ഒരു ഗാനാലാപനശൈലി...സൂര്യൻ ഉദിച്ചുയരും പോലെ, നിലാവ് പെയ്യും പോലെ, തിരമാലകൾ ഉയർന്നുതാഴും പോലെ, ഒരു പൂവ് വിരിയും പോലെ, മഴത്തുള്ളികൾ ഇറ്റിറ്റുവീഴുംപോലെ, മഞ്ഞു പൊഴിയും പോലെ, കുളിർകാറ്റ് വീശും പോലെ സംഗീതത്തിലെ ഈ നിത്യഹരിതപ്രതിഭാസം...കേവലം സിനിമാഗാനാലാപനത്തിന്റെ പരിധികൾക്കുള്ളിലോ ലോകത്തിലെ മറ്റൊരു സംഗീതധാരകളുടെ നിർവചനങ്ങളിലോ ഉൾക്കൊള്ളിക്കാനാകാത്ത, ഈ പ്രകൃതി നമുക്കായി കനിഞ്ഞുനൽകിയ വരപ്രസാദം...സൂര്യനെപ്പോലെ ചന്ദ്രനെപ്പോലെ എപ്പോഴും ജ്വലിച്ചുനിൽക്കുന്ന അദ്‌ഭുതം! ആ പ്രഭാവം എപ്പോഴെല്ലാം നമ്മുടെ ഹൃദയത്തെ ആലിംഗനം ചെയ്യുന്നുവോ അപ്പോഴെല്ലാം നാം അനുഗ്രഹീതർ...
@manuabraham21353 жыл бұрын
Kurachukoodi..Nirthalle..
@ASP08.115 жыл бұрын
"ഒരു പാട്ടിന്റെ ശ്രുതി ആവാനൊരു മോഹം മാത്രം.." എന്ത് നല്ല വരികൾ.. ഭാവഗായകന്റെ ശബ്ദം.. പിന്നെ ലാലേട്ടന്റെ അഭിനയം പറയാനുണ്ടോ... 👌👌
@trnair1003 жыл бұрын
കാതിൽ അമൃത് കിനിയുന്ന ആലാപനം......എന്നും എൻ്റെ പ്രിയ ഗായകൻ
@sreenathsreenath33574 жыл бұрын
ഭാവ ഗായകന്റ സൌണ്ട് ഇ പ്രായത്തിലും എന്തൊരു ഫീൽ അത്ഭുതം തന്നെ
@ajaysinfiniteworld56727 жыл бұрын
വളരെ മനോഹരം...... അങ്ങയുടെ ശബ്ദം ,ജയചന്ദ്രൻ സാർ. പാടിയ പാട്ടുകൾ സ്വരശുദ്ധിയോടെ വീണ്ടും പാടാൻ കഴിയുന്നതു തന്നെ അങ്ങയുടെ പ്രതിഭയെ വിളിച്ചോതുന്നു.അർഹിച്ച പ്രാധാന്യം അങ്ങേക്ക് ഈ വേദിയിൽ കിട്ടിയോഎന്ന് സംശയമുണ്ട്!!!
@sreenivasansreenivasan11504 жыл бұрын
Hi
@SarathcsCs5 жыл бұрын
തമിഴിൽ ഇളയരാജ sirnu വേണ്ടി പാടിയ കാതൽ മയക്കം എന്ന പാട്ട് എന്റെ പൊന്നേ കേട്ടു നോക്കണം
@govindanputhumana30967 жыл бұрын
ഒരു മലയാളിയായതിൽ അഭിമാനിക്കുന്നു, ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചതിൽ. ചലച്ചിത്രഗാനങ്ങളിലെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പര്യാപ്തമായതും എന്നാൽ പരിമിതികൾ ഏറെയുള്ളതുമായ മറ്റ് ഇന്ത്യൻ പുരുഷസ്വരങ്ങൾക്കിടയിൽ ... ദേവഗായകന്റെ സ്വരവും ആലാപനവും കേവലം മൂന്നു മിനിറ്റുകളിൽ അദ്‌ഭുതകരമായി ഓരോ മനസിനെയും ഈ പ്രപഞ്ചത്തിനുമപ്പുറത്തുള്ള സുന്ദരമായ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്ന പ്രതീതി ജനിപ്പിക്കുന്നു. ഗായകരുടെ സ്വരമാധുര്യത്തെയും ആലാപനത്തെയും കണ്ണുകൾ കൊണ്ടും കേട്ടറിവുകൾ കൊണ്ടും വിലയിരുത്തുന്നത് നിർത്തി, ഒരു നിമിഷം ഹൃദയം കൊണ്ട് വിലയിരുത്താനും ഉൾക്കൊള്ളാനും ശ്രമിച്ചാൽ തിരിച്ചറിയാം സംഗീതത്തിന്റെ ഏറ്റവും മധുരതരമായ ഈ പ്രഭാവത്തെ!
@SabnaKAabu5 жыл бұрын
Beautifully described
@manuabraham21353 жыл бұрын
Mangatholi..
@ASK-ce6ps Жыл бұрын
@@manuabraham2135po polayaadimone
@aneeshsaravana45643 жыл бұрын
മോഹൻലാലിന്റെ ആദ്യ ഡ്യുയറ്റ് തന്നെ പാടിയത് ഭാവഗായകനാണ്. കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിൽ ജോൺസൺ മാഷിന്റെ നാണം നിൻ കണ്ണിൽ എന്ന ഗാനം.
@Mallus-kf2qn4 жыл бұрын
ജയേട്ടാ ആ കാലിൽ വീണു ഒരു അശ്രു പൂജ നടത്താൻ ഉള്ള ഭാഗ്യം തരുമോ സത്യം പറഞ്ഞാൽ മനസ്സു നിറഞ്ഞു വിങ്ങി പൊട്ടുകയാണ് കണ്ണു നീർ നിൽക്കുന്നില്ല😓😓😓😥😥 ഒരു പാട് സ്നേഹവും ബഹുമാനവും അങ്ങയോട് ഗുരുവേ😭🙏🙏🙏🙏🙏
@rajanthambai98834 жыл бұрын
ജയന് വേണ്ടി ജയചന്ദ്രൻ സർ പാടിയ എല്ലാം സൂപ്പർ ആണ് ജയൻ പാടി യത് പോലെ തന്നെ
@kelupalakkad3 жыл бұрын
Jayan Sir ennu parayanam ketto. ❤️
@salmanhameed847313 сағат бұрын
He excels in pronouncing his mother tongue Malayalam and Tamil beautifully😢😢rip p jayachanran sir
@manojmadhav32032 жыл бұрын
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ 'ധനുമാസ കുളിരല ചൂടി', സ്വന്തമെവിടെ ബന്ധമെവിടെയിലെ 'ഓരോ താഴ്‌വാരവും....'എന്നീ പാട്ടുകളൊക്കെ ഈ ഗായകന്റെ ശബ്ദത്തിൽ ഈ നടൻ അവിസ്മരണീയമാക്കി.
@sindhusindhu91093 жыл бұрын
ഈ പ്രായത്തിലും എന്താ വോയിസ് ഹമ്മോ 👏👏👏👏👏
@noufalmahamood70034 жыл бұрын
ന്യൂ ജൻ നടന്മാർക്ക് പോലും വേണ്ടി പാടാനുള്ള സൗണ്ടും ഭാവവും ഇപ്പോളും നിലനിർത്തുന്ന true legend.... My favorite singer ever....
@kuriancc4566 жыл бұрын
ജയചന്ദ്രന്‍ ഇപ്പോഴും സൂപ്പര്‍ ഗായകന്‍ . സൂപ്പര്‍ സ്റ്റാര്‍ ജയനുശേഷം മലയാളം കണ്ട ഏറ്റവും താരമൂല്യമുള്ള നടന്‍ ശ്രീ മോഹന്‍ലാല്‍.
@ajeshi4618 Жыл бұрын
correct❤
@ASK-ce6ps Жыл бұрын
💯
@SanthoshKumar-xh1xu7 жыл бұрын
Jayetan is a senior singer and still he is amazingly performing.His voice is matching with Lal voice.Meeting of two legends.
@jibubabu47115 жыл бұрын
ഇപ്പോളും ആ വോയ്‌സ് എന്നാ ക്ലാരിറ്റി ആണ്..... എന്ത് സുഖം കേൾക്കാൻ
@anand_nair5 жыл бұрын
Wat a voice... effortless singing...thozthu jayetta 🙏🙏🙏
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് P jayachandran എന്റെ ജയേട്ടനെ എന്തൊരു മധുരമാണ് ആ സ്വരം love you love you love you ♥️♥️♥️😘😘😘♥️♥️♥️ ജയേട്ടാ...
@DineshKumar-de3bm6 жыл бұрын
Mohanlal, m g sreekumar yugam vannappol p jayachandran out, but real talent will Never out from the heart of music lovers, so he is still living in the heart of lakhs of people
@govindanputhumana30965 жыл бұрын
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം ! മലയാളത്തിലെ അഗാധപരിജ്ഞാനം, മലയാളഭാഷയിലെ സർഗ്ഗസംവേദനക്ഷമത, മലയാളസാഹിത്യവുമായി നൈസർഗ്ഗികമായിട്ടുള്ള അടുപ്പം എന്നീ അനന്യമായ സവിശേഷതകൾ ശ്രീ. പി. ജയചന്ദ്രൻ എന്ന ഉന്നതശീർഷനായ ഗായകനെ വേറിട്ടു നിർത്തുന്നു. മലയാളഭാഷയിലെ പണ്ഡിതർ, സംഗീതകാരന്മാർ, മലയാള സാംസ്കാരികനായകന്മാർ, സാഹിത്യപ്രതിഭകൾ എന്നിവരോളമോ അതിനപ്പുറമോ ചെന്നെത്തുന്ന ഭാഷാപരിജ്ഞാനവും ഭാഷയിലെ സർഗ്ഗസിദ്ധിയും ദേവഗായകൻ ജയേട്ടന്റെ പ്രത്യേകതയാണ്. നിത്യഹരിതമായ സുവർണ്ണശബ്ദം, ആ ശബ്ദത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെലഡിയുടെ മഹാസാഗരം, അക്ഷരസ്പഷ്ടത, ശ്രുതിശുദ്ധത, നൈർമ്മല്യം, ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ആലാപനം...അങ്ങനെ ദൈവീകമായി കരുതിയിരുന്നതെല്ലാം ജയേട്ടന്റെ ആലാപനത്തിലൂടെ ഒരു ശ്രോതാവിന് അനുഭവിച്ചറിയാം, സംഗീതത്തിന്റെ സമ്പൂർണ്ണത! കോടാനുകോടി ഭാവവ്യതിയാനങ്ങൾ ഇഴ ചേർത്ത് ജയേട്ടൻ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ചൊരിയുമ്പോൾ നമ്മുടെ ഭാവനാതലം ഉയർന്നുയർന്ന് ആ ഗാനം അഭൗമമായ ഒരനുഭൂതിയായി പരിണമിക്കുന്നു. ഭാഷ ഏതായാലും സന്ദർഭം ഏതായാലും ശ്രോതാവിന് അനുഭവവേദ്യമാകുന്നത് ഇത്രയും ഉന്നതമായ അനുഭൂതി തന്നെ..
@ravik75135 жыл бұрын
Your opinion is super
@manuabraham21353 жыл бұрын
Thengakkola
@krishnakumar-ts4pp3 жыл бұрын
ജയേട്ടൻ ലാലേട്ടനുവേണ്ടി ആദ്യമായി പാടിയത് 1982 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്തശബ്ദം എന്ന ചിത്രത്തിൽ ദേവദാസ് രചിച്ചു ജോൺസൺ സംഗീതം നൽകി ജയചന്ദ്രനും വാണിജയറാമും കൂടി പാടിയ "നാണം നിൻ കണ്ണിൽ " എന്ന ഗാനമാണ്..
ലാലേട്ടന്റെ സിനിമയിൽ ആദ്യം ജയേറ്റൻ പാടിയത് കേൾക്കാത്തശ്ശബ്ദം എന്ന സിനുമായിലാണ് 1982 നാണം നിൻ ചുണ്ടിൽ എന്നപാട്ടാണ് .ലാലേട്ടനും ജയേട്ടനും അതു മറന്നുപോയോ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ് ..ജോണ്സണ് മാഷാണ് സംഗീതം . സംവിധാനം ബാലചന്ദ്രമേനോൻ സർ .എന്നിഷ്ടം നിന്നിഷ്ടം 1986 ൽ റിലീസായി
@aneeshsaravana45643 жыл бұрын
സത്യം1983 ലെ നാണയം അങ്ങനെ ഒരു പാട് ചിത്രങ്ങൾ ഉണ്ട്.
@johnpadamadan19806 жыл бұрын
What a singing legend
@ബ്രഹ്മദത്തൻ-ഗ4ഘ6 жыл бұрын
P.Jayachandran super voice.
@Brainy_gaming4 жыл бұрын
ജയചന്ദ്രൻ സർ 🙏👍👌👌👌
@sindhukn25353 жыл бұрын
This show was really made for entertainment, but also became a show for getting motivation to grow up in different facets of life by giving real life personalities as examples. Above all Mohan Lal is a very good anchor.
@thulasipb1237 жыл бұрын
I was 9 when this film released. Watched 3 times in theater itself and then bought audio cassette just for dialogues
@sindhukn25353 жыл бұрын
I like the Devine voice of P. Jayachandran, the most and the acting of Mohan Lal
@outspokenandgenuine91004 ай бұрын
Divine✅
@outspokenandgenuine91004 ай бұрын
Divine✅
@babeeshchathoth65394 жыл бұрын
ആരാരും കാണാതെ ആരോമൽ മുല്ല പൊളിച്ചു ജാൻ കേട്ട് ഉറങ്ങിയ പാട്ട് എപ്പോളും
@AaAa-ct7hk Жыл бұрын
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയ ജയചന്ദ്രൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ അതോടൊപ്പം ആയുരാരോഗ്യ ദീർഘായുസ്സിനുവേണ്ടിയും പ്രാർത്ഥിക്കുന്നു സ്നേഹം ഇഷ്ടം ബഹുമാനം എല്ലാം അർപ്പിച്ചുകൊണ്ട് ഒരായിരം ജന്മദിന ആശംസകൾ ❤️❤️❤️
lalettan enthu bhangiyattu enthu krithyamayittanu oro chodhyathine uttharam nalkunathu, valare straight forward and simple man All the best lalettaa.....
@vipinsobhanam52872 жыл бұрын
ഇന്നും അദ്ദേഹം പാടുമ്പോൾ ഉള്ള പെർഫെക്ഷൻ 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@dreamIndia1217 жыл бұрын
P jayachanran sir anu thottu ennuvare age koodumthorum madhramakuna sabdham entha feelings awsome
@sajuthulaseedharan7 жыл бұрын
Lal sirnte cinemakalude vivarangal ariyunna nalla program..mathramalla oru maha nadan jeevichichirikkumpol thanne adhehathinte kazhivukale prashamsikkunna ettavum nalla program ....
@manojmadhav32032 жыл бұрын
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിനും മുൻപ് 'കേൾക്കാത്ത ശബ്ദം 'എന്ന ചിത്രത്തിൽ ശ്രീ. ജയചന്ദ്രൻ ശ്രീ. മോഹൻലാലിന് വേണ്ടി പാടിയിട്ടുണ്ട് (നാണം നിൻ കണ്ണിൽ.....)
@sreekanthsasidharan1685 жыл бұрын
എന്താ ശബ്ദം ❤️❤️❤️
@bindurajmohanan1713 жыл бұрын
മലയാളത്തിൻ്റെ ഭാവഗായകൻ ....
@sandeeptp9837 жыл бұрын
Superb voice by p jayachandran
@vpsh17 жыл бұрын
ജയചന്ദ്രൻ സാർ മുത്താണ്
@raheemyaseenyaseen13984 жыл бұрын
മൈരാണ് ജാഡ തെണ്ടി
@abdusalam20566 жыл бұрын
#ഇരുപതാം നൂറ്റാണ്ട്👌 #ലാലേട്ടൻ😙 # സാഗർ ഏലിയാസ് ജാക്കി # 2255
@Malayaliforever5 жыл бұрын
abdu salam 2255 is in rajavinte makan
@unnikrishnannair39213 жыл бұрын
Kalppandakalam varayum ie naadan ivideyundakum njan music cheitha ottakkolam enna Filmile edanenjidippinde enna ganam padithannu God bless you sir
@keerthisangeethmanjakandi86767 жыл бұрын
great jayachandren maash
@surabhianuattingalsurabhi59677 жыл бұрын
ലാലേട്ടൻ മുണ്ടുടുത്താലാണ് ലുക്ക്..👌
@nidhin227 жыл бұрын
Anu attingal Surabhi alla ithu ara kanae illalo
@jennifergopinath7 жыл бұрын
Full suit with Slippers? Mundu Kerala style suits you best lalettaa!
@bijutjjoy74597 жыл бұрын
correct
@KishoreRanny7 жыл бұрын
മുണ്ടുടുത്താലും... കിടുവാ
@raheemyaseenyaseen13984 жыл бұрын
ഷഡ്ഢി edathapolum
@govindanputhumana30965 жыл бұрын
ലോകത്തിൽ ഏറ്റവും ആശീർവ്വദിക്കപ്പെട്ട ഘോഷതന്ദ്രിയുടെ ഉടമസ്ഥനാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ, അക്കാര്യത്തിൽ അനുഗ്രഹീതരാണ് നാം മലയാളികൾ. ഇതിഹാസങ്ങൾക്കും ഈശ്വരനും മുൻപേ കാലമുണ്ടായിരുന്നത്രെ.. ആ കാലം കാത്തിരുന്നിരിക്കാം യുഗങ്ങളിലൊരിക്കൽ മാത്രം സംഭവിക്കുന്ന ശാരീരം എന്ന ഈ മഹാദ്‌ഭുതത്തിനായി...ആ തപസ്സിന്റെ ഫലം, അതുകൊണ്ടായിരിക്കാം കാലം ഒരു ചെറിയ പോറൽ പോലുമേല്പിക്കാതെ ഇന്നും ഏതു സ്വരരസഭാവത്തിനുമിണങ്ങുന്നതും ഏതു സ്ഥായിയിലേക്കും വിന്യസിപ്പിക്കാൻ സാധിക്കുന്നതുമായി ആ നിത്യഹരിതശബ്ദത്തെ ഇങ്ങനെ സംരക്ഷിച്ചിരിക്കുന്നത്..
@manuabraham21353 жыл бұрын
Yathoru kuravumilla..
@DineshKumar-de3bm6 жыл бұрын
Crystal clear voice,it is only the blessing of god ,our pray is ,it will last long
@sabun79924 жыл бұрын
ഭവഗായകൻ ജയചന്ദ്രൻ....
@vimalaskaria7106 Жыл бұрын
soooper singer P Jayachandran sir
@antosoloman39227 жыл бұрын
P jayachandran sir oru thejas thanneyanu
@Paul-lt8hv4 жыл бұрын
Thrissur got 2 legends Johnson master and ousepachan by his reference to Devarajan master.
ജയേട്ടാ.. ജയേട്ടൻ അഭിനയിച്ച സിനിമയാണ്. നഖ ക്ഷെദങ്ങൾ, വിനീത്, മോനിഷ. കൂടെ അഭിനയിച്ചതല്ലേ. ജയേട്ടാ.
@anzeerkoolothabdulla27967 жыл бұрын
i love lal and like his acting and character too, as i knew him personally when i was wirking in taj, he is very different here, kurachum koodi open aakam , kurachu muscle pidichirikkunnathu too obvious , otherways all good
@anoopgopalakrishnakurup51283 жыл бұрын
അഭിനയം അടിപൊളി
@sulojanam67423 жыл бұрын
Very good this video thanks so much all of them.
@Daneesht4 жыл бұрын
Ennu jeevichirikkunna eka pazhayakala gayakan Entha voice onnum parayn ella nalla arhamaya sthanam malayala cinemail und
@ponnappanart91282 жыл бұрын
പ്രിയ ഭാഗമ പ്രിയ ഭാവഗായകന് ആയൂരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ '
@abhilashks59917 жыл бұрын
great show....nice presentation by lalettan
@najafmp22907 жыл бұрын
Mohanlal jayachandranil etavum nalla song ravanaprabule ariyathe ariyathe ee paviyavarthingal ariyathe
@Scs9055 жыл бұрын
Two legends its our luck
@akashlalettan82057 жыл бұрын
Lalettan.... പൂവേ പൂവേ.....
@nithinrajan65466 жыл бұрын
Great singing
@sheeba6349 Жыл бұрын
Divine voice 👍
@sreejaprasad51277 жыл бұрын
jayetta I love you
@ajithfun7 жыл бұрын
Bava gayakan...
@jindia54547 жыл бұрын
1980 ഇറങ്ങിയ കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിൽ പി ജയചന്ദ്രനും വാണി ജയറാമും പാടിയ "നാണം നിൻ ചുണ്ടിൽ" എന്ന ഗാനമല്ലേ ജയചന്ദ്രൻ മോഹൻലാലിനു വേണ്ടി ആദ്യമായി പാടുന്നത്
@govindanputhumana30967 жыл бұрын
ശരിയാണ്. ഇത് ശ്രദ്ധിച്ച് മനസിലാക്കിയ താങ്കളെ അഭിനന്ദിക്കുന്നു. അധികം പ്രശസ്തി നേടാത്ത പല മനോഹരഗാനങ്ങളും ജയേട്ടൻ പാടിയിട്ടുണ്ട് - ഉദാ: അല്ലിത്താമര (പപ്പൻ പ്രിയപ്പെട്ട പപ്പൻ)
@jindia54547 жыл бұрын
Music Johnson
@rajagopalp83217 жыл бұрын
Right. Not only it is the first song sung by PJ for Mohanlal but Kelkathadabdam was the first movie in which he Lal is acting in a song sequence. Hence Jayachandran is the first singer of Mohan Lal. Unni menon also sang one song in Kelkathasabdam. When legends are participating, channels should not fail in doing proper research.
@govindanputhumana30967 жыл бұрын
Sri. Rajagopal sir, thank you for this important information.
@kutsan83505 жыл бұрын
lime juice mohanlal 10 mathe padam. Aanu kelkatha sabtham
@danielalfred73037 жыл бұрын
Sureshettanum varendathaayirunu.
@muttumannil7 жыл бұрын
jayachandran sir super
@rameshd80577 жыл бұрын
nannayittund
@haneefkm42777 жыл бұрын
Nice episode....
@santhoshkunnummal64973 жыл бұрын
ഗായ ഗാ ഗായഗാ ആയിരം
@vinaynair93 Жыл бұрын
Even now Jayachandran sir's voice.❤
@roylivingston1861 Жыл бұрын
yes.satthhyatthinu.maranamilla...
@roylivingston1861 Жыл бұрын
Well-done.sir.
@harilalb27383 жыл бұрын
Bhavagayakanu orayiram ashamsakal
@reguntalaxman46545 жыл бұрын
Super show my favvvvv Mohanlal super hero and really ur compleat actor