Dr D Better Life Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@Siya-c6z Жыл бұрын
Hello sir, iron tablets & injections okke edutha sesham skin il undakunna color changes ne kurichu oru video cheyyamo pls.. nalla dark aayi, ithu marumo
Sir ഫൈബ്രോയ്ഡ് ഉണ്ടെങ്കിൽ മുട്ട ചിക്കൻ ഇത് ഒന്നും കഴിക്കാൻ പറ്റില്ലേ എനോട് ഒരു ഡോക്ടർ പറഞ്ഞു ഇത് ഒന്നും കഴിക്കാരുത് എന്ന് പറഞ്ഞു sir ഇത് ഒന്നു റിപ്ലൈ തരുമോ മുട്ട ചിക്കൻ മൈദ അടങ്ങിയ ഇത് കഴിക്കാൻ പറ്റുമോ sir
@silpasvlogs3943 Жыл бұрын
Grains kurachal mathi
@NajiDeen-g4z Жыл бұрын
Pregnencyil dates kazhikkunnathinu nthenkilum problem undo dr.
@abinasatheesh820210 ай бұрын
Dates choodu ulla fruit anu. So better to avoid. My doctor told me when I was pregnant with my daughter
@praseelasasi5547 Жыл бұрын
എനിക്ക് രക്തക്കുറവ് ആയിരുന്നു 8.4. ആയിരുന്നു കിടക്കാൻ പറ്റാത്ത അവസ്ഥ തിരിഞ്ഞു കിടക്കാൻ പോലും പറ്റില്ല കയ് ഒക്കെ കോ ടി പോകും പോലെ അല്ലെങ്കിൽ നല്ല വിറ്റാമിൻ ഉള്ള ഫുഡ് കഴിക്കാറുണ്ട് എന്നിട്ടും വിറ്റാമിൻ ഡി കിട്ടാൻ കുറച്ചു പ്രയാസം ആയിരുന്നു പുറത്തു ഇറങ്ങാത്ത കൊണ്ടു ഇപ്പോൾ അറിയില്ല കൂടിയോ എന്ന് നീര് ഉണ്ടാവാറുണ്ടായിരുന്നു കാലിൽ എല്ലാം പുണ്ണ് ആയിരുന്നു വയറ്റിൽ അത് കാരണം ആവാം എന്ന് ഡോക്ടർ പറഞ്ഞു ഇപ്പോൾ തല കറക്കം ഉണ്ട് പ്രഷർ കുറവാണ് 110.60ഒക്കെ ആണ്
@Moneymaker.99 Жыл бұрын
Medicine kazhikkunnille?
@praseelasasi5547 Жыл бұрын
@@Moneymaker.99ഗുളിക കഴിച്ചു പക്ഷെ ഇപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് തലകറക്കം ശരീരവേദന നീര് എല്ലാം ഉണ്ട് നാട്ടിൽ അല്ല ഉള്ളത് അത് കൊണ്ടു തന്നെ ഡോക്ടറെ കാണിക്കാൻ പറ്റിയില്ല പ്രശ്നം മനസിലാക്കാൻ അടുത്തതവണ മാത്രം പറ്റു
@@praseelasasi5547എനിക്ക് 7മാത്രം 😔😔ഇപ്പോൾ മരുന്ന് കയറ്റാൻ പോക്ക് ആണ് ഞാൻ 😔ആഴ്ചയിൽ ഒരു ഇൻജെക്ഷൻ 😔അങ്ങനെ 4 ഇൻജെക്ഷൻ ട്രിപ്പിൽ കൂടി മരുന്ന് കയറ്റുന്നു 😔😔tblt ഉണ്ട്
@jasnajasna4060 Жыл бұрын
@@praseelasasi5547എനിക്ക് bp ലോ ആണ് 90 ഓക്കേ ആവും... പിന്നെ ശരീരം വേദന ഒക്കെ 😔😔😔എല്ലാവരുടെയും അസുഖം പെട്ടന്ന് മാറ്റി കൊടുക്കട്ടെ 🤲🤲
@alwahaskitchen1264 Жыл бұрын
എനിക്ക് 2മാസം മുമ്പ് ഉള്ളത് 9.2 ആണ് അതിന്ന് മുമ്പ് 10ആയിരുന്നു ഗുളിക കഴിക്കാൻ പറ്റുന്നില്ല അത് കൊണ്ട് ബ്ലെസ് കൂടാൻ ഉള്ള ഐറ്റം കഴിക്കുന്നു 😊 അത് പോലെ വിറ്റാമീൻ D യും കുറവ് ആണ് 24ആണ്
ഇപോൾ ഗവൺമെന്റ് മിൽമാ പാലിൽ അയേൺ ചേർക്കുന്നുണ്ട് റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയിൽ ക്രിത്രിമമായി ഇതു ചേർക്കുന്നു വേറെ ഫുഡ് പായ്ക്കളിൽ ഇതു ചേർക്കുന്നുണ്ടൊ എന്നറിയില്ല ആരി ഭക്ഷണം 3 നേരം കഴിക്കുമ്പോൾ അയേൺ ശരീരത്തിൽ അമിതമായി വേറെ പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യത യില്ലെ .
@Harerama795 Жыл бұрын
ശർക്കര കഴിക്കുന്നത് നല്ലതാണോ ഡോക്ടർ
@chandrasekharapillaikr5483 Жыл бұрын
ശർക്കര രക്തം ഉണ്ടാകുവാൻ വളരെ നല്ലതാണ്. ആഹാരം കഴിച്ചശേഷം 3 നേരവും ഒരു കഷ്ണം ശർക്കര സ്ഥിരമായികഴിക്കുക. ശർക്കര നല്ലത് ആയിരിക്കണം.എനിക്ക് അനുഭവം ഉണ്ട്.78വയസുണ്ട്..13.5ആണ് എന്റെ റിസൾട്ട്... ഉള്ളൻ കയ്യും, നഖവും റോസ് കളർ ആണ്....
@Dumblysjourney Жыл бұрын
Karipetti enna oru alterative option ind..atha nallath. Sarkara ine kalum. Karipetti aa iron rich
@sunithanaseer68407 ай бұрын
7.3 ആണ് ഹീമോഗ്ലോബിൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ല... നന്നായി ഉറങ്ങും
@minilalu8895 Жыл бұрын
🥰🥰👍👍
@anverbasheer7083 Жыл бұрын
❤❤❤
@aboobacker81925 ай бұрын
11 വേണ്ട ഹീമോഗ്ലോബിൻ 6 മാത്രമേ ഉള്ളു ഇതും ഭക്ഷണം കൊണ്ട് മാറ്റിയെടുക്കാൻ കഴിയുമോ
@fascreations599 Жыл бұрын
Dr enikk homeo màrunnu കഴിക്കുന്നതുകൊണ്ട് chicken beef mutton മുട്ട pàl ഒന്നും kzhikjandaa എന്നാണ് പറഞ്ഞത് fibroid und utressil tháippund ഇതിനാണ് ഹോമിയോ ചികിത്സ തേടിയത് But 30 dhivasam heavy bleeding ഉണ്ടായി ഇപ്പൊ 1 week aayi bleeding stop aayi പക്ഷേ അതിനുശേഷം എനിക്ക് തീരെ വയ്യ ക്ഷീണം thalavedhàna അങ്ങനെ ഒരുപാട് അസ്വസ്ഥതകൾ ഉണ്ട്. എന്തെങ്കിലും solution undo doctor Enikk 36 വയസ്സായി
@hitbroz777711 ай бұрын
Icare use ചെയ്യൂ
@aneeshaanni2205 Жыл бұрын
Sir enikk hb valaree kurava, treatment edtha 10 to 11 avum Adinekal koodthal I'd vare ayilla, but korch mastthin shesham veendum 9 avum,, adin oru solution paryo dctr, Ippo ayurvedic medici edth kond irikkua. Idin ayurveda medicin ano, alla mattu medicin ano nallad, 5 year mumb 7.5 ayirunn hb, adin shesham vere end asugam vann dctr kanchal hb korau anenn paraum
@Moneymaker.99 Жыл бұрын
Hb kurayan oru reason undavulo? ath kandupidich treatment cheyyanam
@aneeshaanni2205 Жыл бұрын
@@Moneymaker.99 engineya ariyan pattua, kore dctrk kaanich
@Moneymaker.99 Жыл бұрын
@@aneeshaanni2205 dr enthayirunnu paranjath
@Moneymaker.99 Жыл бұрын
@@aneeshaanni2205 weight kurav undo?
@aneeshaanni2205 Жыл бұрын
@@Moneymaker.99 mumb kurau ayirinnu, ippo after marriege normal,
@harshidapv2195 Жыл бұрын
Dr അരി ഭക്ഷണം മാത്രം കഴിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ,145hight ulla enik wait 51normal ano, ella vidiousum kanarund
@shafeenaarif7826 Жыл бұрын
Doctor... നമ്മൾ ആഹാരത്തിന്റെ കൂടെ tea or cofee കുടിക്കരുതെന്ന് പറന്നില്ലേ... അപ്പോൾ നമ്മൾ പപ്സ് അങ്ങനെയുള്ള സ്നാക്ക്സ് ന്റെ കൂടെ tea കുടിച്ചാൽ പ്രശ്നമുണ്ടോ?
@nusaiba5716 Жыл бұрын
Enik hb 7 an.age 30 (ladi an)
@Moneymaker.99 Жыл бұрын
Orupad kuravanu.... Enthalum health issue undo?
@nusaiba5716 Жыл бұрын
@@Moneymaker.99 s
@Moneymaker.99 Жыл бұрын
@@nusaiba5716 enthanu?
@nusaiba5716 Жыл бұрын
@@Moneymaker.99 kaal mutu vedana,ksheenam,urin infection
@Moneymaker.99 Жыл бұрын
@@nusaiba5716 hospital il kanichoode?
@meenu2500 Жыл бұрын
എനിക്ക് ഉണ്ട് ഡോക്ടർ അത് fibroids കാരണം ആണ്
@mumthazshihabudheen3236 Жыл бұрын
6:30 6:33
@RukkiyamuneerRukku Жыл бұрын
Ente monk platlet 500000 problem ndaa
@rasheedanazar9917 Жыл бұрын
കുറച്ച് ഇരുമ്പ് കലക്കി കുടിച്ചാലോ😂😂😂😂😂
@anoopksd4769 Жыл бұрын
Sathiyam bakki ok parikshich maduthu😅
@pushpamv6262 Жыл бұрын
Dr, ഡോക്ടർ മാരുടെ മാനസിക ആരോഗ്യം മെച്ച പെടുത്താൻ വീഡിയോ ഇടൂ. ഇന്നലെ ആത്മഹത്യ ചെയ്ത md dr ന്റെ കാര്യം കണ്ടില്ലേ. സുഹൃത്തായ dr സ്ത്രീ ധനം ചോദിച്ചതിന്റെ പേരിൽ. എത്രയോ നല്ല ചെറുപ്പക്കാർ സ്ത്രീ ധനം വാങ്ങിക്കാതെ വിവാഹത്തിന് ready ആയി കണ്ണൂർ ജില്ലയിൽ ഉണ്ട്. സൽസ്വഭാവികളും നല്ല ജോലിയും പഠിപ്പും ഉള്ളവർ തന്നെ. അവരെ ഓർത്തെങ്കിലും നല്ല പെൺകുട്ടികൾ suicide ചെയ്യാതിരിക്കട്ടെ