Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@bijosh200011 ай бұрын
Could you please do a video about deworming?Does adults need to do that once in a while?Thank you..
@mina.77-nd11 ай бұрын
Halo sir, How are you. If u don't mind could you please send a vedio about pacemaker. Advantages and disadvantages after fit pacemaker. I have requested for this vedio many tyms.when u get free tym please make a vedio in time. Thank you
@mina.77-nd11 ай бұрын
pls Reply sir
@chumbi5539 ай бұрын
Hand വിറയൽ മാറാൻ ഉള്ള വീഡിയോ cheyyo
@AnsilaAnsila-jn4fl4 ай бұрын
Sir, നാവിന്റെ ഇരുവശങ്ങളിലും കളർ വ്യത്യാസം വന്നിട്ട് കുറച്ചു മാസങ്ങളായി. കറുപ്പ് കളറിലാണ്. ഇത് എന്തുകൊണ്ടാണ്. Plz reply
@Wexyz-ze2tv11 ай бұрын
വല്യ ഉപകാരം dr.. ഇത് എനിക്ക് ആദ്യമേ ഉള്ള കാര്യമാണ് എല്ലാം ശരിയാണ്.. നന്ദി 🙏🙏
@lathikaramachandran461511 ай бұрын
Vvv good information dr dr nalis pottunnathum.. Hair kozhiyunnathum like alopecia pole varunnathum enthanu ella testum cheidu onnum kandupidikkan pattiyilla sugar medicinum kurachu enthanu dr problem ella testingum cheidu pls answer this... Dr God bless u
@geethakumari77111 ай бұрын
Very good information. Clearly explained.
@sheejavarghese48194 ай бұрын
Vitamin B12 kuravayirunnu Dr. Paranja Ella symptoms um aayirunnu.3 months medicine edukkanam. Thank you for valuable information. From abudhabi.
Thanks Doctor very Good msg God bless you& family members..Duaa molusee
@sherinap686011 ай бұрын
My tongue also has sores and swelling like sir said, could it be due to vitamin B12 deficiency???
@aarushm6804Ай бұрын
Thank you for your information Dr Danish sir ❤
@geethamaniammamk74623 ай бұрын
Thanks. Docter
@SreejaKN-l3y11 ай бұрын
Namaskaram doctor ,good information
@ratheeshreghunadhan92734 күн бұрын
ഡോക്ടർ വൈറ്റമിൻ ബി 12 ടാബ്ലറ്റ് എങ്ങനെയാണ് കഴിക്കുന്നത് എല്ലാ ദിവസവും ഓരോന്ന് വെച്ച് കഴിക്കാമോ
@littleflower740311 ай бұрын
Thank you doctor ..what are the remedies for B.12 deficiency ? I used to get mouth ulcer after drinking tea .
@sasikumarvakkat843411 ай бұрын
Tks Doctor It is a very good advice
@nadeeramoideen712711 ай бұрын
Very useful informations,well explained as usual. Thanks.
@mina.77-nd11 ай бұрын
Every vedio of yours more powerful and novelty also it's very helpful. I had all these symptoms now it's very clear that all even a minute doubt. Big selute dear🤝👌💫
@Vasantha-et9pd4 ай бұрын
Thank you dr very much. God bless you always❤❤❤
@shanavasbasheer664811 ай бұрын
Thanks doctor ❤
@something.diff.11 ай бұрын
Dr please tell drawbacks of bakery items and maida
@shafeenaarif782611 ай бұрын
Good information vedio.... വിട്ടു b12 ഫുഡ് എന്തൊക്കെ കഴിക്കണമെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
@vedalekshmi11 ай бұрын
Egg, ബീഫ്, almond, sea food, milk and other dairy product
@sukumaribabu6960Ай бұрын
Also pumpkin seed and beet roots. @@vedalekshmi
@lathabalakrishnan807611 ай бұрын
Thanks Doctor
@sheejajoy774011 ай бұрын
Good information,
@jyothib74811 ай бұрын
Important and helpful information shared with, all of us. . Thanku for knowing more details about vitamin defiency. 👍❤
@saranyacp174411 ай бұрын
Doctor ഈ അടുത്തായി നാക്കിൽ കറുപ്പു നിറം അവിടവിടായി കാണുന്നു എന്തുകൊണ്ടാണിത് ? Plz reply
@bijubaskaran128111 ай бұрын
Thanku Dr.. 🙏❤️
@christalmercycjmercycj832111 ай бұрын
Dr. Raggi thiroyid രോഗിക്ക് kazhikkamo?
@anniepeter576711 ай бұрын
Hi doctor.. tounge burning feeling .what is the reason. Please
@suneethibaburaj684211 ай бұрын
വളരെ വളരെ നന്ദി സർ🙏♥️
@lifeisspecial766411 ай бұрын
Doctor continue ayi tonsillitis varunnunde any solution
@chinjuoomman835311 ай бұрын
Enikum undu. Tanuthathu onnum kazhikaruthu
@jagadammas64228 ай бұрын
What about non-vegetarian sir. There's nothing alternative?
@gopinadhan289011 ай бұрын
Thank you doctor.I have a doubt.what is the range of Vit.B12 for patients having i High Hb
@amalsudarsan80522 ай бұрын
Thank you doctor
@sudheerpa794111 ай бұрын
Sir ഇങ്ങിനെയുള്ള എന്തെങ്കിലും സിംപ്റ്റംസ് ഉണ്ടെങ്കിൽ എന്തു മെഡിസിൻ ആണ് കഴിക്കേണ്ടത് ഞാൻ ഉള്ളത് കുവൈറ്റിൽ ആണ് ഇവിടെ പല മരുന്നുകളും കിട്ടാൻ ബുദ്ധിമുട്ടാണ് . മറുപടി പ്രതീക്ഷിക്കുന്നു 🙏
@drdbetterlife11 ай бұрын
Vitamin b12.. next week video idum
@sudheerpa794111 ай бұрын
Thank you sir
@FathimaAyrin-mi1bm10 ай бұрын
ഡോക്ടർ.... എനിക്ക് edakidak വായിൽ പുണ്ണ് ഉണ്ടാവാറുണ്ട്... അപ്പോ ഞൻ shop ന്ന് vitamin bcomplex with niacibamide capsule കഴിക്കും... അപ്പോ മാറും... ഈ ഗുളിക എനിക്ക് കഴിക്കാൻ പറ്റുമോ
@FousiyaRasheed-z9b11 ай бұрын
Jazakallah!! 👍👌
@apkrocks1648 ай бұрын
LED light ill book nookkan problem unndavuo
@Princessk678911 ай бұрын
Sir ശരീരത്തില്‍ acid കൂടിയാലും ഇതേ symptoms അല്ലെ ഉണ്ടാവുക. അതിന്റെ വീഡിയോ ചെയ്യുമോ
@ayshanasreen12933 ай бұрын
VIT B12 koodiyall enthu cheyyannam Enthallam food oivakkannm Pl reply
@shafihamurithara549611 ай бұрын
Informative
@thankamammu19326 ай бұрын
Good dr
@sherlykorah75111 ай бұрын
Doctor this 1507 can you please say once more in English
@zaaidsayed697011 ай бұрын
Thanks u sir 😊
@susythomas650411 ай бұрын
My vit b12 is around 230 since several years. Is it normal. I understand the range is 200 to 900. Shd we hve to take supplements to raise it to 500. Pl. advice.shd I take supplement. I am 59yrs old.
@SomyCHabel-io3ffАй бұрын
Vitamin B12 kooduthalulla food aathokay aanu sir. Non veg food il thannay chicken/ ..
@SuryaAneesh-l6g11 ай бұрын
Thanku dr ❤
@jayalekshmirnair5 ай бұрын
Sir nik vitamin b12 is 14 .20p/mol...is it deficit or.not?if it is deficient what i need to do
@meeraiyer415 ай бұрын
veg b 12 parayumo? i am pure vegterian enikku skin prblm kai kaluu tarippu undu
Dr എനിക്ക് എന്റെ വായിലും ചുണ്ടിന്റെ ഉൾ വശത്ത്തും ആയിട്ട് കുറെ ചെറിയ ചെറിയ കുരുക്കൾ കാണുന്നു അതുപോലെ നാവ് നല്ല വെളുത്ത് ഇരിക്കുന്നു മുൻപ് ഡോക്ടറിനെ കാണിച്ചപ്പോൾ വിറ്റാമിൻ കുറവുണ്ട് എന്ന് പറഞ്ഞിരുന്നു പക്ഷെ മരുന്ന് കുടിച്ചിട്ടും മാറിയില്ല ഇത് ശെരിക്കും എന്താണ് എന്ന് പറഞ്ഞു തരാമോ ഞാൻ ഇതിന് ഏത് തരo dr നെ ആണ് കാണിക്കേണ്ടത് pls rply
@sruthijosey52388 ай бұрын
Enikum und
@sowmyachittursowmyachittur701511 ай бұрын
Thank u for ur information. Concentration prbm, epolum thalakarampole,balance prbm,body vibrate cheyunnu feel.ithoke b12 karanam ano ?enni vitamin d prbm und 15 and rate.ethil etha prbm
@babithababi849210 ай бұрын
ഡാ ഞാനും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു..2017 മുതൽ..ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു .അന്ന് vit B12 check ചെയ്തപ്പോൾ 96 ഉണ്ടായിരുന്നുള്ളൂ..renerve പ്ലസ് ഇൻജക്ഷൻ കുറേ മാസങ്ങൾ എടുത്തു..ഇപ്പോഴും ബാലൻസ് പ്രശ്നങ്ങൾ ഒരുപാട് അനുഭവിക്കുന്നു..അത് കൊണ്ടായിരിക്കാം തൻ്റെ കമൻ്റ് കണ്ടപ്പോൾ എനിക്ക് തന്നോട് സംസാരിക്കണം എന്നുണ്ട്..public platform aaya കാരണം നമ്പർ ഇടാനും വയ്യ
@sowmyachittursowmyachittur70159 ай бұрын
Thank you 😊 mail cheythalo
@sha60459 ай бұрын
@@babithababi8492vitamin b12 test chyyan ethrya rate
@sha60459 ай бұрын
@@sowmyachittursowmyachittur7015enike vitamin d 12 undayrunilu disc problem und
@sowmyachittursowmyachittur70159 ай бұрын
B 12 1200 avum
@nishiav5 ай бұрын
How can I contact you doctor?
@Bsby-c3d5 ай бұрын
Thanku sir
@rajugeorge777111 ай бұрын
❤ thanks 🙏
@vincypaulose71367 ай бұрын
Dr. B12 ഒരു വർഷം എത്ര കഴിക്കണം reply please
@mtrmtr958311 ай бұрын
Thaankyu
@rahul.mrahul.m107111 ай бұрын
Vitamin B 12 deficiency white hair & Dandruff nu karanamaavuo?
@teenagersworld45511 ай бұрын
Yes
@shirhamhassan503611 ай бұрын
Thank you money
@subairhafsath61578 ай бұрын
Navil black കളർ varunnath entha karanam
@sasichembath168111 ай бұрын
ഹലോ ഡോക്ടർ :വെജിറ്റേറിയൻ ആയ ഒരു വ്യക്തിക്ക് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം, ഏത് തരം ആഹാരം കഴിക്കണം?
@sherinap686011 ай бұрын
Is it possible to take suppliments due to its deficiency??
@ajmalmohammed879811 ай бұрын
Better consult a doctor taking any kind of supplement unless natural source of food
Dr. VitaminB12 kuravudanu ariyan athu testanu chayandathu
@topeviralvlog382510 ай бұрын
vitamin b12 test
@ahammedkuttyk4211 ай бұрын
Waitamin b,12.നോർമൽ ആയിട്ടും ഉണ്ടായ dafisanssi മാറിയില്ല എന്താ കാരണം
@vijayalakshmiprabhakar155411 ай бұрын
സസ്യാഹാരികൾക്ക് ഇതിന്റെ കുറവ് എങ്ങിനെ നികത്താൻ പറ്റും സർ ,
@josephsebastian305Ай бұрын
Dr vitamin B12 എനിക്ക് blood test ചെയ്‌തപ്പോൾ 995.00 ഉണ്ട് ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്താണ് ഇത് എങ്ങിനെ കുറയ്ക്കാൻ പറ്റും
@rifuponnu786811 ай бұрын
Hi fst.....❤
@ramshinaajish380011 ай бұрын
Edhu suppliment anu kazhikendathu
@niyassalam6288Ай бұрын
ടെസ്റ്റ് ഒന്നും ചെയ്യാതെ ആ മെഡിസിൻ കഴിക്കണോ
@ShahanaMansoor-x3d3 ай бұрын
Hu dr eniku kuttiku kodukkn palu koravnu ntha cheyndathu
@BeenaJose-m5r11 ай бұрын
Hi Doctor, my elder daughter is 36 years old and her ESR count when checked today is 95 mm/hr. From childhood it was always 45 and above. Is there medicine or treatment for this
@AshikHdk-hf6pv7 ай бұрын
സൂപ്പർ ബ്രോ
@samvk251210 ай бұрын
എന്താ കഴിക്കേണ്ടത് എന്ന് പറഞ്ഞല്ലല്ലോ
@a4aswani2 ай бұрын
Non veg, milk, curd
@salihtp54042 ай бұрын
RBC അളവ് നോർമൽ ആണെങ്കിലും vit b12 ഡിഫെഷ്യൻസി ഉണ്ടാകുമോ
@bushrap90332 ай бұрын
sir... b12 engine pariharikam
@ramshad23126 ай бұрын
സർ b12 vitamin kuranjaal മുടി നരയ്ക്കുമോ
@a4aswaniАй бұрын
Yes
@lifeisspecial766411 ай бұрын
How vegetarians sustain without vitamin B12
@mammithasli8824 ай бұрын
Enik 25 vayass ann ee paranna ella bhudhimuttum sthiramayittund thaa ipm navil full kurukkalum vedhanayum
@jincyanwar337610 ай бұрын
Dr enik vayil eppozum punnu varunnu kurachu varshamayi egane tudagiyit gastro doctor kaatti appol dr test cheyyan paraju athil H PAILORI BACTEREA koodutalanu athanu egane paraju kurachu nal treatment eduthu appol kuraju athu kaziju pinneed eppozum vayil punnu varunnu entanu etinu solution plzz
@sha60459 ай бұрын
B complex tab eduke
@shabisiraj87208 ай бұрын
Enikkum anganatanne enda cheyya marunnilla ninglde mariyoo😢
@jkworld528211 ай бұрын
hy dr vitamin b6 deficiency video cheyyamo
@thankun29311 ай бұрын
Dr B12 ellavarkum kazhikkamo?
@onzubistable56311 ай бұрын
B 12 koodiyal kuzhappam undo dr
@vijayakumartc662511 ай бұрын
വായിൽപുണ്ണ്. എനിക്കുണ്ട് കുറെ ക്രീം പുരട്ടി 😮😮😮😮 ഇപ്പോള് കറക്റ്റ് ആയി താങ്ക്സ്