അന്ന് നടന്ന സംഭവമാണ് ഞാൻ സ്കിറ്റാക്കിയത് | Kannan Sagar | Exclusive Interview | Haidar Ali

  Рет қаралды 14,837

Movie World Media

Movie World Media

29 күн бұрын

Kannan Sagar Exclusive Interview
#kannansagar #comedyactor #jaffaridukki #abhi #nadhirsha #dileep #haidarali #haidaraliinterview #movieworldmedia #movieworldtalks
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 53
@Paulpols
@Paulpols 27 күн бұрын
ഞാൻ കോമഡികൾ ധാരാളം കാണാറുണ്ടെങ്കിലും വളരെ ചുരുക്കം ചില വ്യക്തികളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ ഇഷ്ട്ടപ്പെടാറുള്ളു ആ രീതിയിൽ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു കൊമേഡിയനാണ് ശ്രീ കണ്ണൻ സാഗർ നമ്മുടെ കണ്ണൻ ചേട്ടൻ ... അദ്ദേഹം ഇങ്ങനെ' ഒരു ഇൻറർവ്യൂവിൽ വരുമ്പോൾ ഒരു പക്ഷേ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ ... കണ്ണൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നേരിട്ട് കാണാൻ വളരെ ആഗ്രഹിക്കുന്നു.
@subhashchandran9409
@subhashchandran9409 28 күн бұрын
കണ്ണൻ ചേട്ടൻ പൊളിയാണ് 👍👍👍
@abinjacob797
@abinjacob797 25 күн бұрын
ഒരു അഹങ്കാരവും ഇല്ലാത്ത വെക്തി കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ സഹായിക്കട്ടെ
@kannur205
@kannur205 27 күн бұрын
ആള് ഒരു പുലി യാണ്, എനിക്ക് നല്ല ഇഷ്ടം ഉള്ള കോമഡി ആക്ടർ
@unniunni1511
@unniunni1511 26 күн бұрын
കണ്ണൻ ചേട്ടൻ ഒരു വലിയ കലാകാരൻ ആണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. ഭയങ്കര ഇഷ്ടമാണ് ഇനിയും ഒരുപാട് നല്ല നല്ല സിനിമകൾ കിട്ടട്ടെ ആശംസകൾ
@muruthiruvalla1576
@muruthiruvalla1576 25 күн бұрын
ഒരുപാട് ഇഷ്ടമുള്ള കലാകാരൻ🥰💝🎁💝 മിമിക്സിസ് പ്രോഗ്രാം ചെയ്യുന്നതിൽ മനോജ് ഗിന്നസ് / കണ്ണൻ ചേട്ടൻ അന്നും ഇന്നും എന്നും 💝 എൻ്റെ fvrt. തമാശ ബസാർ ഒക്കെ കണ്ടതിനു കണക്കില്ല.
@manu1530
@manu1530 28 күн бұрын
പണ്ട് മനോജ്‌ Guinness ന്റെ big fun comedy show പോലുള്ള video cd യിൽ കണ്ട സമയം മുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയതാ ഈ മനുഷ്യനെ.... കണ്ണൻ സാഗർ ❤️❤️
@chandranmancheyil254
@chandranmancheyil254 27 күн бұрын
കണ്ണൻ അളിയൻസിൽ നാടകക്കാരൻ സൂപ്പർ❤
@vijeshvijayan6620
@vijeshvijayan6620 26 күн бұрын
കണ്ണൻ ചേട്ടാ നിങ്ങള് പൊളിയാ..... 😘😘😘
@lathikak3109
@lathikak3109 25 күн бұрын
A genuine artist❤❤❤
@sidheekmayinveetil3833
@sidheekmayinveetil3833 27 күн бұрын
Great Artist❤❤
@sajithsajith619
@sajithsajith619 24 күн бұрын
കണ്ണൻ പറഞ്ഞതിൽ വലിയ ഒരു സത്യമുണ്ട്. ഇപ്പോഴുള്ള കലാകാരന്മാരിൽ പലർക്കും അനുഭവങ്ങളില്ല. അതുകൊണ്ടുതന്നെ മനുഷ്യത്വവുമില്ല.
@rstips8686
@rstips8686 24 күн бұрын
He is an exuberant performer. സ്റ്റേജിൽ എത്ര കോമന്മാർ ഉണ്ടായാലും കണ്ണൻ കയറിയാൽ പുള്ളി ആ സ്റ്റേജ് ഇങ്ങ് എടുക്കും
@AslamRasheed-rq3bo
@AslamRasheed-rq3bo 25 күн бұрын
ചേട്ടൻ പൊളി യാണ് നല്ല വേഷം കിട്ടും തേടി വരും
@SyamMohankarthik
@SyamMohankarthik 27 күн бұрын
genuine man, I like his comedy acts,. Best wishes Shri. Kannan Sagar.
@user-os9fj5ox5c
@user-os9fj5ox5c 27 күн бұрын
സംഭവം ഇയ്യാളെ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്ന എങ്കിലും ഈ ഇന്റർവ്യൂ ഒരു ഹൃദയസ്പർശിയായി തോന്ന.... ❤️
@amijo6850
@amijo6850 2 күн бұрын
ഇഷ്ടം കണ്ണന്‍ ചേട്ടൻ ❤
@sainudheenkattampally5895
@sainudheenkattampally5895 23 күн бұрын
കണ്ണൻ സാഗറിൻ്റെ അനുഭവം അറിയുമ്പോൾ കണ്ണും നിറയും മനസും നിറയും
@kizhakkethankachan6843
@kizhakkethankachan6843 27 күн бұрын
Great Artist...
@thazhevilaku9904
@thazhevilaku9904 28 күн бұрын
Kannan 🎉🎉🎉🎉🎉❤
@Shajithonnakkal
@Shajithonnakkal 26 күн бұрын
കണ്ണൻ ചേട്ടന്റെ കോമഡി സ്കിറ്റുകൾ സൂപ്പർ ആണ്....
@johnsonthomas6922
@johnsonthomas6922 27 күн бұрын
കണ്ണൻ ചേട്ടൻ ❤❤❤❤❤❤❤❤
@CRICKETMALAYALI
@CRICKETMALAYALI 28 күн бұрын
ഞാൻ കണ്ടിട്ടുള്ള പരിപാടി ആണ് അവൈ ഷൺമുഖൻ... കിടിലൻ പരിപാടി....
@mohmmedshibil353
@mohmmedshibil353 27 күн бұрын
adipoli😂 manushyanan
@shijujohn5317
@shijujohn5317 24 күн бұрын
സൂപ്പർ കലാകാരൻ കണ്ണൻ....
@JJ-ej2hx
@JJ-ej2hx 26 күн бұрын
തങ്കച്ചനും കണ്ണൻ ചേട്ടനും മാരക combo ആണ് എന്റെ പൊന്നോ 😁😂😂😂❤️❤️🔥🔥🔥
@mechatronics31
@mechatronics31 26 күн бұрын
ജാഫർ ഇക്ക ❤❤❤❤
@jomonjoy4875
@jomonjoy4875 24 күн бұрын
I like u sir.....I enjoy ur skit .......ninakena daaaa😅
@decru1994
@decru1994 27 күн бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാ ചേട്ടന്റെ കോമഡി 😅😅
@jpjayapalankalarcode5897
@jpjayapalankalarcode5897 26 күн бұрын
കണ്ണന്റെ എല്ലാ scittum ഇഷ്ടം ആണ്. അമ്മച്ചി വേഷം ഒരുപാട് ഇഷ്ടം ആണ്
@Peaky_blinders.655
@Peaky_blinders.655 24 күн бұрын
❤❤❤
@binubabu6768
@binubabu6768 28 күн бұрын
🥰🥰🥰🥰
@T-channel732
@T-channel732 24 күн бұрын
@sojirajraj8764
@sojirajraj8764 24 күн бұрын
വലിയ മനുഷ്യൻ വലിയ കലാകാരൻ
@Ollurvipin
@Ollurvipin 28 күн бұрын
🥰🥰🥰🥰🥰🥰🥰🥰
@royjoy6168
@royjoy6168 25 күн бұрын
👍👍
@vinoshvnvinosh8955
@vinoshvnvinosh8955 25 күн бұрын
നല്ല കഴിവുള്ള ഒരു കലാകാരൻ ആണ് താങ്കൾ നന്മകൾ ഉണ്ടാകട്ടെ ❤❤
@user-bp3vz6lc1c
@user-bp3vz6lc1c 25 күн бұрын
തമ്പി അണ്ണാ
@vivekbalakrishnan2088
@vivekbalakrishnan2088 28 күн бұрын
Kennan super annu... But avasaranghal kittunilla Adhehathinu
@Blackcatuuu
@Blackcatuuu 28 күн бұрын
Ee kalabhan Rahman okka enthu manushyananu , vandikooli enkilum kodukkenda😮.
@SyamKumar-pf2ns
@SyamKumar-pf2ns 26 күн бұрын
പണ്ടത്തെ മുടിയൻ
@ManojVk-we1mu
@ManojVk-we1mu 21 күн бұрын
Kannan.change
@AbhilashBabu-pt6kh
@AbhilashBabu-pt6kh 27 күн бұрын
അഭി യാണ് നിങ്ങളെ ഉയരാൻ വിടാതിരുന്നത്... ഹൈപ്പ് ടൈമിൽ തേടിവന്ന അവസരങ്ങൾ ഒഴിക്കിയില്ലായിരുന്നെങ്കിൽ ഒരു കോമെഡിയൻ ആക്ടർ നഷ്ടം ഉണ്ടാവില്ലയിരുന്നു
@abybabu2340
@abybabu2340 27 күн бұрын
Onju podapa Ni verum veshkol analoda Alenki ni oru vyakthiyude per paranj thudangum. Jaffer ika evda ethi.. bhagyam + vidhi... alathe marichu poya oralude ho kashtam thane pooori mone
@abybabu2340
@abybabu2340 27 күн бұрын
Ni oombiko Ni rply ayachal ninak adharanjikal nerunu puto
@tomyys001
@tomyys001 27 күн бұрын
@@abybabu2340 nee poda kunne avante adharanjaliii Poyi oombada myre
@Peaky_blinders.655
@Peaky_blinders.655 24 күн бұрын
സ്റ്റേജ് ഷോ മറക്കാൻ പറ്റില്ല
@mohamedshan183
@mohamedshan183 26 күн бұрын
ഇയാൾ നല്ല കഴിവ് ഉള്ള ആൾ ആണ് സിനിമയിൽ ഒക്കെ തിളങ്ങാൻ കഴിയുന്ന ആൾ ആണ്
@jovk8087
@jovk8087 27 күн бұрын
ഇദ്ദേഹത്തേപ്പറ്റി അറിഞ്ഞപ്പോൾ ഒരു വിഷമം ❤️
@shafeekt7496
@shafeekt7496 25 күн бұрын
എനിക്ക് ബയഗര ഇഷ്ടമാണ് ഇയാളെ 100കിട്ടേണ്ട സാദനം 150കി തരും 👍👌❤️
@satharvlogs5787
@satharvlogs5787 28 күн бұрын
Kannan Sagar Interview
19:53
Changanacherry Junction
Рет қаралды 11 М.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН